18 വയസ് കാരനായ എന്റെ മകന്റെ ദുഷിച്ച കൂട്ടുകെട്ടുകളും ദുശ്ശീലങ്ങളും രാത്രി യാത്രകളും മാറ്റി ഒരു നല്ല ധ്യാനം കൂടി ഈശോയ്ക്ക് ഇഷ്ടപ്പെട്ട മകനായി ജീവിക്കാൻ അനുഗ്രഹം തരണമെന്ന് അപേക്ഷിക്കുന്നു. മക്കൾക്ക് ജർമൻ പരീക്ഷയിൽ വിജയം നൽകി പഠിക്കാനായി ജർമനിയിൽ പോകാൻ അനുഗ്രഹം നൽകണേ . പത്തിൽ പഠിക്കുന്ന മകന് നല്ല വിജയം നൽകണേ . ഞങ്ങൾക്ക് സ്വന്തമായി ഒരു നല്ല ഭവനം നൽകി അന്നു ഗ്രഹിക്കണേ . ഈശോയുടെ സമാധാനവും ശാന്തിയും എന്റെ കുടുംബത്തിൽ നൽകണേ
എൻ്റെ കർത്താവേ ഞാൻ ഒരു ഹിന്ദുവാണ് എൻ്റെ മോൻ്റ് കല്യാണവും അവനൊരു വീടും നൽകി എൻ്റെ കുഞ്ഞിനെ അനുഗഹിക്കേണ മേ അതു പോലെ എനിക്കുള്ള അസുകങ്ങൾ മാറ്റി കുടുംബത്തെ കാത്തുകൊള്ളേണമേ തൻപൂരനെ❤
എ ന്റെ മക്കളെ പരിശുദ്ധത് മാവുകൊണ്ട് നിറക്കണമേ. ദൈവത്തിൽ അഴമായ വിശ്വാസം നൽകി അനുഗ്രഹിക്കണമേ. ആത്മാവിന്റെ നിത്യരക്ഷ ലക്ഷ്യമാക്കി ജിവിക്കാൻ കൃപ നൽകി അനുഗ്രഹിക്കണമേ 🙏
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങളിൽ ഒ൬ായിരു൬ു ഞങ്ങൾക്ക് കുഞ്ഞുങ്ങളെ ലഭിക്കുക എ൬ത് വെള്ളിയാഴ്ച ഞങ്ങൾക്ക് ഒരു ആൺകുട്ടിയെ നൽകി അനുഗ്രഹിച്ച എന്റെ ഈശോയ്ക്ക് ഒരായിരം നന്ദി 🙏🙏🙏💔🤍💔🤍💔🤍💔
എന്റെ ദൈവം എനിക്ക് തന്ന നിധി ആണ് എന്റെ മക്കൾ രണ്ടും ഇതുപോലത്തെ രണ്ടു മക്കളെ തന്ന എന്റെ ഈശോപ്പാ ഒരായിരം നന്ദി ഇനിയും അവർ നല്ലവരായിരിക്കാൻ ഈശോയെ അവിടുന്ന് വഴി നടത്തണേ സ്തോത്രം ദൈവമേ 🙏🙏🙏🙏🙏🙏
എന്റെ ഈശോ എന്റെ മക്കളെ അത ഗ്രഹിക്കണ എന്റെ ഈശോ എന്റെ മകന്റെ അവന്റെ അസയിമെൻറ് ചോർന്നസത്യം എന്ന കാര്യo തെളിച്ച അവന്റെ സത്യസ്ഥത മനസിലാക്കി കൊടുക്കണമേ ഈ ശേയെ അവനെകൈവിടരുതേ
എന്റെ ഗർഭിണിയായ മരുമകളെ കർത്താവിൽ സമർപ്പിക്കുന്നു എല്ലാ ആപത്തുകളിൽ നിന്നും രക്ഷികണേ കർത്താവെ അങ്ങ് ദാനം തന്നതാന്ന് ഞങ്ങൾ വിശ്വസിക്കുന്നു ആ മകൾക്കും കുഞ്ഞുങ്ങൾക്കും കാവലായിരിക്കണമേ ഈശോയെ
എന്റെ അമ്മേ മാതാവേ, എന്റെ ചെല്ലാർകോവിലിൽ ഉള്ള ആ സ്ഥലം വിൽപ്പന ഒരു നിയോഗം ആയി സ്വീകരിച്ച്, അത് സാധിച്ചു തരേണമേ... എന്റെ ഈ അപേക്ഷ, യാചന, അങ്ങയുടെ കരുണയാൽ, ഇനിയും വൈകരുതേ, അമ്മേ മാതാവേ... എന്റെ അവസ്ഥ അങ്ങ് അറിയുന്നെല്ലോ... നന്ദിയും സ്നേഹവും കടപ്പാടും അങ്ങേയ്ക്ക്... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
mobile addiction ആയ എല്ലാ മക്കൾക്കും മാനസാന്തരം ഉണ്ടാകണേ. കർത്താവേ അവരുടെ സ്വഭാവത്തിന് മാറ്റം വരുത്തി കൊടുക്കണമേ. കർത്താവേ എല്ലാ പാപികളോടും കരുണ തോന്നണമെ
എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ അവർക്കു പഠിക്കാൻ നല്ല ബുദ്ധിയും അറിവും വിവേകവും നല്കണമേ പഠിക്കുന്ന കാര്യങ്ങൾ ഓർത്തിരിക്കാൻ ഉള്ള കൃപ നല്കണമേ 🙏🙏
ഞങ്ങടെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ അവരുടെ വിദ്യാഭ്യാസവും അനുഗ്രഹ പ്രധമായ ഒരു ജീവിതം ലഭിക്കുന്നതിനും ദൈവ്വ മഹത്വം അവരിൽ വെളിവാക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ
എൻ്റെ അനിത മോൾ ഗർഭിണി ആണ് ഫെബ്രുവരി യി ലാ ണ് Date കർത്താവെ അനിതയക്ക് ഒരാപത്തും വരാതെ കാത്ത് കൊള്ളണമെ എൻ്റെ മോൾക്ക് നേർമൽ ഡെലിവറി നടക്കണെ ദൈവമേ ആമേൻ🙏🙏🌹🌹🌹
ഞങ്ങളെ കാത്തുകൊള്ളണമേ 🙏
മക്കളുടെ വിശ്വാസം വർധിപ്പിക്കണമേ ഈശോയെ
Mathave
Mathave anugrahikkane 🙏
Ammmmmmmee
ഞങ്ങളുടെ കുടുംബത്തിലെ എല്ലാ കുഞ്ഞുങ്ങളെയും കർത്താവിന്റെ കരങ്ങളിൽ പരിപാലിക്കണേ ❤
യേശുവേ അങ്ങയുടെ നാമംത്തിൽഞങ്ങളുടെമക്കളെവീശ്വസത്തിലു,,തിമ്നയാകൂന്നലോകത്തിലുനിന്ന്, രക്ഷിക്കണമെ,,,അവരുടെവാശീഎടൂത്തചാട്ടം,,,മുൻകോപംഎടുത്ത്മാറ്റിതരണമേഈശോയൂഇഷ്ടമൂള്ളവാരാക്കീമാറ്റിതരണമേ🙏🙏🙏🙏🙏
Ave maria nanni eshoye amme....
കർത്താവേ മക്കൾക്കും മരുമക്കൾക്കും കൊച്ചുമക്കൾക്കും, തലമുറകൾക്കും ആത്‌മാക്കൾക്കുമായി ഇടിവിൽ നിന്നു പ്രാർത്ഥിക്കുവാൻ കൃപ ചെയ്യണമേ ആമേൻ, ആമേൻ, സ്തോത്രം❤❤❤❤❤
കർത്താവേ, എന്റെ വിശ്വാസം വർധിപ്പിക്കണമേ
എന്റെ ഈശോയേ എന്റെ മകന് അവൻ ആഗ്രഹിക്കുന്ന പോലുളള ഒരു ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയണമേ
എന്റെ മോനെ അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏
Halllllleellluuuyyyyyaaa
എന്റെ മകളിൽ. ദൈവസ്നേഹം നിറയൻ പ്രാർത്ഥിക്കന്നു 🙏🙏🙏🙏😥😥
എന്റെ ഈശോയെ ഞങ്ങളുടെ മക്കളെ അനുഗ്രഹികണമേ
എന്റെ മകൻ ദൈവ വിശ്വാസിയാകുന്നതിനും പള്ളിയിൽ പോകാൻ മനസുണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കുന്നു
യേശുവേ ഞങ്ങളുടെ എല്ലാ മക്കളെയും സമർപ്പിയ്ക്കുന്നു,അവരെ അനുഗ്രഹിയ്ക്കേണമേ. ദൈവകൃപയാൽ നിറയ്ക്കേണമേ. പരിശുദ്ധാത്മാവേ അവരിൽ നിറയണമേ
എന്റെ മകന് വേണ്ടിയും പ്രാർത്ഥിക്കണമെ.
@@sujajoseph4923btrel noor😅huge😮
ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു 🙏 എപ്പോഴും അവിടുത്തെ സാന്നിധ്യം അവരുടെ കൂടെ ഉണ്ടാകേണമെ🙏🙏
യേശുവേ... അങ്ങയെപോലെ പ്രാർത്ഥനയിൽ മടുത്തുപോകാതെ പ്രാർത്ഥിക്കാൻ എന്നെ സഹായിക്കണേ 🙏🏻🙏🏻🙏🏻😭😭😭
ഈശോയെ എന്റെ കൊച്ചുമകൻ അബുദാബിയിൽ ആണ് അവനു അഡ്മിഷൻ കിട്ടുന്നില്ല എത്രയും പെട്ടെന്നു അവനു അഡ്മിഷൻ വാങ്ങി കൊടുക്കണമേ 🙏🙏
18 വയസ് കാരനായ എന്റെ മകന്റെ ദുഷിച്ച കൂട്ടുകെട്ടുകളും ദുശ്ശീലങ്ങളും രാത്രി യാത്രകളും മാറ്റി ഒരു നല്ല ധ്യാനം കൂടി ഈശോയ്ക്ക് ഇഷ്ടപ്പെട്ട മകനായി ജീവിക്കാൻ അനുഗ്രഹം തരണമെന്ന് അപേക്ഷിക്കുന്നു.
മക്കൾക്ക് ജർമൻ പരീക്ഷയിൽ വിജയം നൽകി പഠിക്കാനായി ജർമനിയിൽ പോകാൻ അനുഗ്രഹം നൽകണേ .
പത്തിൽ പഠിക്കുന്ന മകന് നല്ല വിജയം നൽകണേ .
ഞങ്ങൾക്ക് സ്വന്തമായി ഒരു നല്ല ഭവനം നൽകി അന്നു ഗ്രഹിക്കണേ .
ഈശോയുടെ സമാധാനവും ശാന്തിയും എന്റെ കുടുംബത്തിൽ നൽകണേ
Prayers 🙏 🙏
മദ്യപാനം മൂലം തകർന്ന് വേദനിക്കുന്ന മക്കളേയും അടിമപ്പെട്ടുപോയവരെയും രക്ഷിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏
എന്റെ ഈശോയെ എന്റെ മകൾക്കു നല്ല ഒരു ജോലി ലഭിക്കാൻ ഞാൻ അപേക്ഷിക്കുന്നു കർത്താവേ അനുഗ്രഹിക്കേണമേ
ഈശോയെ മക്കളെ ഒന്നു തൊടണമെഈശോയെ മോടെ നിരാശ മാറ്റി വിശ്വാസത്തോടെ പ്രാർഥിക്കാൻ ഈശോയെ മോളെ ഒന്നു തൊടണമെ ജീവിതത്തെ വിശുദ്ധീകരിക്കണമെ❤
യേശുവേ മദ്യപാനം മൂലം തകർന്ന കുടുംബങ്ങളെ സമർപ്പിക്കുന്നു 🙏🙏🙏
യേശുവേ പ്ലസ് ടു പരീക്ഷക്ക് തയാറെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ..... 🙏🏻🙏🏻🙏🏻
യേശുവേ എന്റെ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏അനുഗ്രഹിക്കണമേ 🙏🙏🙏
എൻ്റെ കർത്താവേ ഞാൻ ഒരു ഹിന്ദുവാണ് എൻ്റെ മോൻ്റ് കല്യാണവും അവനൊരു വീടും നൽകി എൻ്റെ കുഞ്ഞിനെ അനുഗഹിക്കേണ മേ അതു പോലെ എനിക്കുള്ള അസുകങ്ങൾ മാറ്റി കുടുംബത്തെ കാത്തുകൊള്ളേണമേ തൻപൂരനെ❤
മദ്യപാനം കാരണം നശിക്കുന്ന കുടുംബങ്ങളെ ഓർത്തു പ്രാർത്ഥിക്കണമേ ഫാദർ. 🙏🙏🙏🙏
Psychological problems. Pl
ദൈവഭയത്തിലും ഭക്തിയിലും ഞങ്ങളുടെ തലമുറകൾ വളർന്നു വരുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു..ഈശോയെ അനുഗ്രഹിക്കണമേ🙏🙏
ഈശോയെ ഞങ്ങളുടെ വിശ്വാസം വർത്തിപ്പിക്കണമേ
എ ന്റെ മക്കളെ പരിശുദ്ധത് മാവുകൊണ്ട് നിറക്കണമേ.
ദൈവത്തിൽ അഴമായ വിശ്വാസം നൽകി അനുഗ്രഹിക്കണമേ.
ആത്മാവിന്റെ നിത്യരക്ഷ ലക്ഷ്യമാക്കി ജിവിക്കാൻ കൃപ നൽകി അനുഗ്രഹിക്കണമേ 🙏
ഈശോയെ എന്റെ കുഞ്ഞുങ്ങൾ അങ്ങയുടെ സ്നേഹത്തിൽ വളരാൻ anugrahikkaname🙏🙏
യേശുവേദൈവത്തിൻ്റെ അനുഗ്രഹവും കാരുണ്യവും ദൈവസമാധാനവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ പ്രാർത്ഥനാ ജീവിതമുള്ള നല്ല ഒരു ഭവനം ഞങ്ങൾക്ക് നൽകിതന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
എന്റെ ഈശോയെ എന്റെ സുഹൃത്തായ ആൻമരിയ നല്ല മാർക്ക് കെടുക്കേണമേ ജർമൻ പരിക്ഷയിൽ
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങളിൽ ഒ൬ായിരു൬ു ഞങ്ങൾക്ക് കുഞ്ഞുങ്ങളെ ലഭിക്കുക എ൬ത് വെള്ളിയാഴ്ച ഞങ്ങൾക്ക് ഒരു ആൺകുട്ടിയെ നൽകി അനുഗ്രഹിച്ച എന്റെ ഈശോയ്ക്ക് ഒരായിരം നന്ദി 🙏🙏🙏💔🤍💔🤍💔🤍💔
🙏🙏🙏
എന്റെ ഈശോയെ എന്റെ കുഞ്ഞു 1 year കഴിഞ്ഞു. തനിയെ നടക്കുന്നില്ല. നടക്കാൻ സഹായിക്കണം കുഞ്ഞിന്റെ ബുദ്ധി ശക്തി വളർത്തണം
ആ മേർ❤❤❤ ഈശോയെ മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏🙏
Eesoye moneyum moleyum padikkan sahayikkaney🙏🙏🙏🙏🙏
Eesoye angu thanna kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkamamey🙏🙏🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏🙏 eesoye kunjumakkale nalla swabhavathil valarthaan anugrahikkamamey🙏🙏🙏🙏🙏
അലൻ അജസ് അനീറ്റ റോസ്മരിയ എന്നീ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏
🙏🙏🙏അമ്മേ എല്ലാ മക്കളേ യും കാത്തോളണേ 🙏🙏🙏കൂടെ ഉണ്ടാക ണ മേ 🙏🙏🙏കൂടെനടക്ക ണെ 🙏🙏🙏🙏🙏🙏
എന്റെ ദൈവം എനിക്ക് തന്ന നിധി ആണ് എന്റെ മക്കൾ രണ്ടും ഇതുപോലത്തെ രണ്ടു മക്കളെ തന്ന എന്റെ ഈശോപ്പാ ഒരായിരം നന്ദി ഇനിയും അവർ നല്ലവരായിരിക്കാൻ ഈശോയെ അവിടുന്ന് വഴി നടത്തണേ സ്തോത്രം ദൈവമേ 🙏🙏🙏🙏🙏🙏
എന്റെ ആങ്ങളയുടെ മദ്യപാനം നിർന്നിതര ണേ ഈശോയേ
എന്റെ ഈശോ എന്റെ മക്കളെ അത ഗ്രഹിക്കണ എന്റെ ഈശോ എന്റെ മകന്റെ അവന്റെ അസയിമെൻറ് ചോർന്നസത്യം എന്ന കാര്യo തെളിച്ച അവന്റെ സത്യസ്ഥത മനസിലാക്കി കൊടുക്കണമേ ഈ ശേയെ അവനെകൈവിടരുതേ
മാതാവേ എന്റെ അമൃത ദൈവ വിശ്വാസത്തിലേക്ക് തന്നെ ആയിരിക്കാം അനുഗ്രഹിക്കണമേ
കർത്താവേ എന്റെ ഭവനത്തിൽ ഒരു അത്ഭുതം സംഭവിക്കണമേ
എന്റെ കർത്താവെ എന്റെ മക്കളും ഹസ്ബന്റ് ഉം പ്രാർത്ഥന യിൽ വളരാനുള്ള അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 ആമേൻ ആമേൻ ഹലേലുയ്യ 🙏🙏🙏
Amen
പ്രാർത്തനാസത്യം അനുസാക്ഷ്യം അനുഭവം കൈ പിതാവേ കൈ വെടിയല്ലേ🎉🎉🎉🎉🎉❤❤❤
കർത്താവേ നിമിഷപ്രിയയെ സഹായിക്കണമേ!
അമ്മേ മാതാവേ എന്റെ മകന്റെ ബ്ലഡ് റിസൾട്ട് വരുമ്പോ നോർമൽ ആയിരിക്കണേ ആമേൻ 🙏🙏🙏🙏🙏
Karthave Ente mone anugrahikaname 🙏🙏🙏🙏
എന്റെ ഗർഭിണിയായ മരുമകളെ കർത്താവിൽ സമർപ്പിക്കുന്നു എല്ലാ ആപത്തുകളിൽ നിന്നും രക്ഷികണേ കർത്താവെ അങ്ങ് ദാനം തന്നതാന്ന് ഞങ്ങൾ വിശ്വസിക്കുന്നു ആ മകൾക്കും കുഞ്ഞുങ്ങൾക്കും കാവലായിരിക്കണമേ ഈശോയെ
എന്റെ അമ്മേ മാതാവേ, എന്റെ ചെല്ലാർകോവിലിൽ ഉള്ള ആ സ്ഥലം വിൽപ്പന ഒരു നിയോഗം ആയി സ്വീകരിച്ച്, അത് സാധിച്ചു തരേണമേ... എന്റെ ഈ അപേക്ഷ, യാചന, അങ്ങയുടെ കരുണയാൽ, ഇനിയും വൈകരുതേ, അമ്മേ മാതാവേ... എന്റെ അവസ്ഥ അങ്ങ് അറിയുന്നെല്ലോ... നന്ദിയും സ്നേഹവും കടപ്പാടും അങ്ങേയ്ക്ക്... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
ഈശോയെ ദിവ്യയെ സമർപ്ക്കുന്നു
ഈശോയേ, എന്റെ മോനെ ദൈവത്തിലേക്ക് അടുപ്പിക്കേണമേ.
Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudharaakkanamey🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale chettane ella aapathil ninnum dhushttaaroopikalil ninnum Kakkaney eesoye🙏🙏🙏 makkalkku nalla jeevithavum bhaviyum undavaney eesoye🙏 kunjumakkale nalla swabhavathil valarthaan anugrahikkanamey🙏🙏🙏 eesoye kunjumakkale cheetha koottukettil chennupedathe Kakkaney eesoye🙏🙏🙏🙏🙏
Eeeeeesssssssoooooeeeeee
Amme 😢😢😢💔💔🙏🙏✝️✝️ Vishudha monicamne njangalkuvendi prarthikename 😢😢😢😢💔💔💔💔🙏✝️
കർത്താവെ എന്റെ മകന് എത്രയും വേഗം ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ
മദ്യപാനികളായ എല്ലാവരെയും മോചിപ്പിക്കണേ 🙏🙏🙏
Amen
Mon
Amen 🙏🙏🙏🙏
🙏🙏
ആമേൻ 🙏🙏🙏🌹🌹🌹❤❤❤
ഈശോയെ കുടുംബനാഥന്മാരുടെ മേൽ കരുണയായിരിക്കണമേ 🙏🌹🙏
കെ ടെറ്റ് പരീക്ഷയിൽ വിജയം തന്ന് അനുഗ്രഹിക്കണേ ഈശോയേ🙏🙏🙏
നല്ല ഒരു അമ്മയായി തീരുവാൻ ഇടയാകണമേ
mobile addiction ആയ എല്ലാ മക്കൾക്കും മാനസാന്തരം ഉണ്ടാകണേ. കർത്താവേ അവരുടെ സ്വഭാവത്തിന് മാറ്റം വരുത്തി കൊടുക്കണമേ. കർത്താവേ എല്ലാ പാപികളോടും കരുണ തോന്നണമെ
ഓട്ടിസ്റ്റിക്ക് ആയ എന്റെ മകളുടെ സ്വഭാവത്തിന് മാറ്റം വരുത്തി തരണമേ കർത്താവേ ഞങ്ങളോട് കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ.
കർത്താവോloth-2024 ൽ നടന്നതി യോഗ പ്രാർത്ഥനയിൽ എഴുതിവെചു പ്രാർത്ഥിയു ഭവനത്തിലിരുന്ന് അച്ചനോടു ചേർന്നു പ്രാർത്ഥിച്ചു ഭവനത്തിൻ്റെ LEC ജപ്തി ഒഴിവായി കിട്ടി - യേശുവേ, നന്ദി സ്തുതി സ്തോത്രം ആമേൻ ആമേൻ❤❤❤❤❤❤❤
മക്കൾ അനുഗ്രഹിക്കപെടണം 🙏🙏🙏
ഈശോയെ എന്റെ മകന് ഉചിതമായ ജീവിതപങ്കാളിയെ കൊടുത്ത് അനുഗ്രഹിക്കണേ
പഠനത്തിൽ ശ്രദ്ധ ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു പ്രാർത്ഥിക്കണമേ
Ente bharthavinte madyapanam nirthitharane 🙏🙏🙏
കട ബാധ്യത മാററി തരണമേ ഒരു ജോലി നല്കി അനുഗ്രഹിക്കേണമേ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രർത്ഥിയക്കണമേ ഈ ശേയെ അനുഗ്രഹിക്കേണമെ
ഈശോയേ അനുഗ്രഹിക്കണമേ എൻ്റെ നിയോഗം സാധിച്ചു തരാൻ അനുഗ്രഹിക്കണമേ
Ente eshoye ente makkale kathukollename 🙏🙏🙏
Ente eeshoye ente makale anugrahikane nalla vishudhi tharane karunayayirikane eeshoye
മക്കളെ കാക്കണെ ഞാൻ വിധവയാണെ.ജിൻസി.പിൻസിരകഷിക്കണെ
Amme mathave jangalude makale nervazhiyku nayikkeneme Amen Amen Amen Amen 🙏
Ente karthave ente kochu makkalkk aayusum aaroagyavum padikkanulla kazhivum elimayilum prarthana yilum jeavikkanulla krupa koduth anugrahikkaname appa amen 🙏 ♥
എൻ്റെ മകനെയും അവൻ്റെ അപ്പനെയുംദൈവകൃപ കൊണ്ടു നിറയ്ക്കണെ യേശുവേ.......
എന്റെ മകന് മാനസാന്തരം ഉണ്ടാകണമേ വിശ്വാസം വർധിപ്പിക്കണമേ അവന്റെ പാപങ്ങളുടെ മേൽ കരുണയായിരിക്കേണ് എന്റെ നല്ല ഈശോയെ അവനെ അനുഗ്രഹിക്കണമേ
Ammmen
Eshoye arathana 🙏🏻 eshoye arathana 🙏🏻 eshoye njagade niyokagal samarppikunu 🙏
Annamma Mathew Amen ❤
ശരിയാ അമ്മയുടെ പ്രാർത്ഥന മക്കളെ രക്ഷിക്കും യേശു വെ നന്ദി❤❤❤❤
ശരിയാണ് മോനേ ഞാനെൻറെ മോനെ എപ്പോഴും പ്രാർത്ഥിച്ച് എൻറെ കയ്യിൽ വന്നു
എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ അവർക്കു പഠിക്കാൻ നല്ല ബുദ്ധിയും അറിവും വിവേകവും നല്കണമേ പഠിക്കുന്ന കാര്യങ്ങൾ ഓർത്തിരിക്കാൻ ഉള്ള കൃപ നല്കണമേ 🙏🙏
ദൈവമേ എന്റെ രണ്ടു മക്കളെയും കാതുകൊള്ളണമേ
Amen Praise The Lord Jesus Christ 🙏🙏
Amen amen amen ❤❤❤❤❤❤❤
കർത്താവേ എൻ്റെ കുഞ്ഞിനെ കാതോണ
എന്റെ അപ്പ ഹല്ലേലുയ 🙏🙏🙏
ഈശോയെ എൻ്റെ മകൻ Mathew വിന് നല്ല കുടുംബ ജീവിതം kodukkaname
ഞങ്ങടെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ അവരുടെ വിദ്യാഭ്യാസവും അനുഗ്രഹ പ്രധമായ ഒരു ജീവിതം ലഭിക്കുന്നതിനും ദൈവ്വ മഹത്വം അവരിൽ വെളിവാക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ
എന്റെ മോനെ അനുഗ്രഹിക്കണേ, ഈശോയെ
❤❤❤Amen 🙏🙏🙏 Amen 🙏🙏🙏 Amenl ❤❤❤
Eshoye makkale anugrahikkane 🙏🙏🙏🙏🙏
യേശുവേ എല്ലാവരുടെയും നിയോഗങ്ങൾ സ്വീകരിച്ചെ സാധിച്ചു നൽകേണമേ. ആമീൻ ആമീൻ ആമീൻ ഹല്ലേലുയ്യാ
ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനം നിര്‍ത്തി കുടുംബത്തിൽ സമാധാനം തരണേ....
എന്റെ മക്കളെ പഠിപ്പിക്കാനുള്ള മാര്‍ഗം കാണിച്ചു തരണേ....
എൻ്റെ അനിത മോൾ ഗർഭിണി ആണ് ഫെബ്രുവരി യി ലാ ണ് Date കർത്താവെ അനിതയക്ക് ഒരാപത്തും വരാതെ കാത്ത് കൊള്ളണമെ എൻ്റെ മോൾക്ക് നേർമൽ ഡെലിവറി നടക്കണെ ദൈവമേ ആമേൻ🙏🙏🌹🌹🌹
Karthave, anugrahikana, oru, veed, nalki, anugrahikana, amen🌹🌹🌹🌹
Ente yeshuve ente makkale anugrahikkaname
എന്റെ ഈശോയെ എനിക്ക് നല്ല ജോലി നൽകണമേ
Ante esoppa monte visa ok avane esoppa makkale kakkane ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤