КОМЕНТАРІ •

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 27 днів тому +10

    SG sir എല്ലാ പ്രശ്നം ഉള്ള സ്ഥലത്തും പോയി ഞാൻ ഇത് ശെരിയാക്കും എന്ന് പറഞ്ഞാൽ മതി... 👍👍 ബാക്കി K.കമ്മി. സർക്കാർ ചെയ്തോളും... 👌👌

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini 27 днів тому +2

    വളരെ നല്ലത്

  • @sarojiniv7454
    @sarojiniv7454 27 днів тому +2

    നല്ല കാര്യം സാർ 👍👍👍

  • @saseendranpk4308
    @saseendranpk4308 26 днів тому +1

    കൃത്യമായിട്ടും അങ്ങ് പറഞ്ഞതാണ് ശരി അങ്ങയെ പോലുള്ള നേതാവിനെയാണ് ഇപ്പോൾ കേരളത്തിന് ആവശ്യം ജനങ്ങൾക്ക് അവരുടെ ആവശ്യങ്ങളും അവകാശങ്ങളും നേടിക്കൊടുക്കുക തന്നെവേണം 💪🇮🇳🙏👍👌🙇‍♂️💞👏💐

  • @sajeeshkumar2624
    @sajeeshkumar2624 27 днів тому +2

    ☘️🌺 വരുന്ന ജന്മാഷ്ടമി എല്ലാ അമ്പലങ്ങളിലും കൃഷ്ണ കുചേല വേഷങ്ങൾ കെട്ടി ആഘോഷിക്കുക. അമ്പല കമ്മിറ്റികൾ സ്കൂൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, വെജിറ്ററിയൻ ഹോട്ടലുകൾ ഉടനെ തുടങ്ങുക ☘️☘️☘️🇮🇳🇮🇳🇮🇳🇮🇳

  • @newsteps28
    @newsteps28 14 днів тому +1

    കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനങ്ങൾ ത്രിശൂർക്കാർ ആണെന്ന് തെളിയിച്ചിരിക്കുന്നു💯✔️ SG യെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ച്, കേരളത്തിൽ താമര വിരിയിച്ച മഹത്തായ ശക്തൻ്റെ മണ്ണിന്, തൃശൂരിലെ ജനങ്ങൾക്ക് - ആയിരമായിരം അഭിവാദ്യങ്ങൾ, നന്ദി 🌹🙏🏻💪🏻🙌🏻👌🏻 ജയ് ഭാരത്🇮🇳 Jai SG, Jai Modiji.. jai BJP ✌🏻🧡🧡🇮🇳🇮🇳💯✔️🥰🤞🏻💐❤️

  • @HARILALPhoenix
    @HARILALPhoenix 27 днів тому +2

  • @sainudeenkarappamveettil2281
    @sainudeenkarappamveettil2281 27 днів тому +2

    കേരളം മൊത്തത്തിൽ ശരിയാക്കാനിറങ്ങിയതാണ്.

    • @shalinisanthosh8859
      @shalinisanthosh8859 27 днів тому

      Alla pinne👏👏💪

    • @harikriz9482
      @harikriz9482 26 днів тому

      കർഷകനല്ലേ മാഡം കള പറിക്കാനിറങ്ങിയതാ 🔥

  • @satheesankrishnan4831
    @satheesankrishnan4831 27 днів тому +5

    സുരേഷ് ഗോപി മൊത്തത്തിൽ എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലാകുന്നില്ല പയ്യെത്തിന്നാൽ പനയും തിന്നാം അമിത ആവേശം നല്ലതല്ല അവരവർക്ക് കിട്ടിയ വകുപ്പുകളിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ആദ്യം തൃശ്ശൂരിലെ ജനങ്ങൾക്ക് ആവട്ടെ അതുകഴിഞ്ഞ് മതി നാട് മൊത്തം അടക്കുവാൻ എല്ലാത്തിലും ഇടപെടാമെന്ന് പോയാൽ കാര്യങ്ങൾ വഷളാകും

    • @renjithpk5743
      @renjithpk5743 27 днів тому +2

      എല്ലാ കാര്യങ്ങൾക്കും ഓഡർ കൊടുത്താൽ മതി....... അങ്ങനെ വലിയ കുഴപ്പമില്ല... 👌👌👌👍🏻👍🏻

    • @Sreehari57645
      @Sreehari57645 27 днів тому +1

      കുഴപ്പമൊന്നുമില്ല ബിജെപി ജയിച്ചാൽ ഇങ്ങനെയാണ് ബിജെപിയിലെ ഓരോ വ്യക്തികളും ജയിച്ചു വന്നാൽ ഇതാണ് നമ്മുടെ നാടിനു ഉണ്ടാവാൻ പോകുന്ന ഗുണങ്ങൾ എന്ന് ജനങ്ങൾ മനസ്സിലാക്കും അപ്പോൾ അടുത്ത പ്രാവശ്യം വോട്ട് ഷെയർ കൂടും സുരേഷ് ഗോപി നടപ്പാക്കുന്നത് ബിജെപിയുടെ അജണ്ട അല്ല ആർഎസ്എസി ൻ്റെ താണ്

  • @user-dz5wl4hw7t
    @user-dz5wl4hw7t 27 днів тому +1

    ❤❤❤❤❤

  • @newsteps28
    @newsteps28 14 днів тому

    ❤❤❤❤❤❤

  • @newsteps28
    @newsteps28 14 днів тому

    സുരേഷ് ഗോപി - തൃശൂരിൻ്റെ അഭിമാനം... ബിജെപിയുടെ ചരിത്ര വിജയം 🧡🧡🧡🇮🇳🇮🇳🇮🇳🇮🇳💯✔️✌🏻✌🏻🙌🏻

  • @balagopalp4u70
    @balagopalp4u70 27 днів тому

    😊

  • @sivadasansiva2785
    @sivadasansiva2785 25 днів тому

    ഞങ്ങളിൽ. ആൺകുട്ടികൾ. ഉടെ. പിണറായി

  • @Wrrt-tr7fz
    @Wrrt-tr7fz 27 днів тому +1

    നടന്നത് തന്നെ എത്ര കണ്ടിരിക്കിനു 😂