പുണർതം നക്ഷത്രത്തിലെ ആൾക്കാരെ കുറിച്ച് എല്ലാം കാര്യങ്ങളും സത്യമായി പറഞ്ഞിരിക്കുന്ന ഒരു ചാനൽ ഇത് മാത്രം ആണ്. നന്ദി. ഇതിൽ പറഞ്ഞത് മുഴുവൻ കറക്റ്റ് കാര്യങ്ങൾ തന്നെ ആണ്. 🙏🙏🙏🙏🙏🙏
🙏🙏🙏താങ്കൾ പറഞ്ഞതത്രയും വളരെ ശരിയാണ് താങ്കളുടെ ഈ അറിവ് ജനങ്ങളിൽ എത്തിക്കുന്നതോടൊപ്പം താങ്കോളോടുള്ള ആദരവ് ബഹുമാനവും കുടുകയാണ് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല ജീവിതത്തിൽ ആദ്യമായാണ് ശരിയായ ഒരറിവു ലഭിക്കുന്നത് ഈശ്വരന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🙏💚❤️💚❤️💚
100%ശെരി യാണ്.... മനസ്സിലെ കാര്യങ്ങൾ ആരോടും parayathe... തന്റെ ശരീരം പോലും നോക്കാതെ ടെൻഷൻ അടിച്ചു നടക്കും, എല്ലം സെരിയാണ്, ഞൻ ഒരു നേഴ്സ് ആണ്, ആഗ്രഹം police ലും, എത്തിപ്പെട്ടത് നഴ്സിംഗ് ൽ bt ഒരു പാട് ഹാപ്പി ആണ് ജോലിയിൽ,..
I am ponartham a God fearing person escaped by hard work and without doubt god's grace only .Have been taken decision off the cuff in important matters including my marriage.In hindsight I have succeeded after loosing everything because I could identify my short comings timely and abstain myself from finding out scape goats for my pitfalls.What you said is 💯 % correct expect identifying people.
ഇത്രയും ശരി യാ യി പറഞ്ഞു തന്ന അങ്ങയെഞാൻ നമസ്കരി ക്കുന്നു.. സെമീറ. Punnrtham. ഞാൻ ഇത് പോലെ തന്നെ യാണ് ഒരു മാറ്റവും ഇല്ല. വളരെ സന്തോഷം.... 🙏. ഗോഡ് രക്ഷനൽകട്ടെ....... 🙏.
100% ശരിയാണ് കുടുംബം അഛനും അമ്മയും മക്കളും മക്കളുടെ മക്കളും മക്കളുടെ ഭാര്യമാരും കൂടി സ്നേഹത്തോടു കൂടിയും സമ്പത്തിലും സമൃതിയിലും ഐശ്വര്യത്തിലും ദീഘാ യിസ്സിലും ആരോഗ്യത്തിലും ദീർഘായുസ്സിലും സ്റ്റേ ത്തോടെ ഒരു മയിൽ ജീവിക്കുവാൻ മേലിലും സാധിക്കുമാറാകാൻ സർവ്വ ശക്തൻ അനുഗ്രഹിച്ചാലും.
കറക്റ്റ് ആണ് ഞാൻ പുണർതം നാലാം പാദം ആണ്.... പറഞ്ഞത് എല്ലാം ശെരി ആണ് വാക്ക് പാലിക്കും, കരുണ, ദയ, വാത്സല്യം എല്ലാം പറഞ്ഞത് സത്യം ആണ്, ആരെയും ദ്രോഹിക്കുന്നത് ഇഷ്ടം അല്ല, അങ്ങനെ ചെയ്യാൻ പറ്റില്ല... നന്ദി...
Sir you r telling correct I am punartham star. I have always helping nature. My family life is worst. I have an ability to write. Karkidaka rasi 100 percent correct. When I get time ii will do against enemies.
എന്റെ നക്ഷത്രം പുണർതം... എനിക്ക് സത്യം പറഞ്ഞാൽ ഇതിലൊന്നും ഒരു വിശ്വാസം ഇല്ലാത്ത ആളാണ്... പക്ഷെ.. ഇതിൽ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്... 🙏മറ്റുള്ളവരോടുള്ള ദയ, അനുകമ്പ, തെറ്റുകണ്ടാൽ പ്രതികരിക്കൽ, ഏത് സാഹചര്യങ്ങളിലും പൊരുത്തപെടുക ദേഷ്യം വരിക, പെട്ടെന്ന് ശാന്തരാവുക, കല, എഴുത്ത് ...... അങ്ങനെ അങ്ങനെ.... എല്ലാം... 🙏
Thnku for this vdo When I have to undergo injustice I will be struggling inside unable to adjust to it. Morever when I stand with truth even frnds themself opposes me. Most of the time when told truth or fight against injustice I lose the favour of the responsible ppl. I will be thinking why it's always like this. Now when I was watching this vdo it made me happy and motivated.
എനിക്ക് ഇത് കേൾക്കുമ്പോൾ ഞാൻ അറിയാതെ ചിരിച്ചുപോകുന്നു, കാരണം സത്യം, നീതി, ധർമ്മം ഇത് മുഖ മുദ്രയായതുകൊണ്ടും, വേണ്ടത്ര പ്രതിസന്ധി നേരിട്ടതുകൊണ്ടും, എല്ലാം സന്തോഷത്തോടെ നേരിട്ട് മുന്നേറുന്നു
@@radhakrishnanks6843 നായർ പെൺകുട്ടികൾ ഇപ്പോൾ കുറവാണെ എന്റെ മകൾ bsc നഴ്സിംഗ് പഠിക്കുന്നു വിഷമിക്കണ്ട എവിടെ എങ്കിലും മോന് seriyakum എനിക്കും പുണർതം നക്ഷത്രത്തിലാണ് മോൻ 24 age
ഞാൻ പുണർതം നക്ഷത്രം ആണു ഒരു പുസ്തകം വായിക്കുന്നത് പോലെ എന്റെ ജീവിതം, സ്വഭാവം വായിക്കുന്നത് പോലെ തോന്നി thank you 🙏😍
പുണർതം നക്ഷത്രത്തിലെ ആൾക്കാരെ കുറിച്ച് എല്ലാം കാര്യങ്ങളും സത്യമായി പറഞ്ഞിരിക്കുന്ന ഒരു ചാനൽ ഇത് മാത്രം ആണ്. നന്ദി. ഇതിൽ പറഞ്ഞത് മുഴുവൻ കറക്റ്റ് കാര്യങ്ങൾ തന്നെ ആണ്. 🙏🙏🙏🙏🙏🙏
വളരെ ശരിയാണ്... 🙏🙏🙏പലതും നഷ്ടപ്പെടുത്തിയിട്ടുണ്ട്, പക്ഷെ നഷ്ടബോധമില്ല.. എപ്പോഴും ശരിയുടെ കൂടെ നേരെ വാ നേരെ പോ
100% true for പുണർതം
Absolutely
എനിക്ക് നക്ഷത്രം ഒന്നും വിശ്വാസം ഇല്ല പക്ഷെ ഈ പറഞ്ഞത് 100%സത്യമാണ് കാരണം എന്റെ നാൾ പുണർതം ആണ് മുഴുവൻ സത്യമാണ് 👍🏻👍🏻👍🏻👍🏻🙏🙏🙏🙏
99% ശെരിയാണ്.......ലൈഫിൽ ടെൻഷൻ കഴിഞ്ഞുള്ള നേരമില്ല...and totally optimistic, helpful etc....
Very true
Very true
എല്ലാം കാര്യങ്ങളും വളരെ കൃത്യമായി തന്നെ പറഞ്ഞിരിക്കുന്നു. നന്ദി, നവസ്ക്കാരം
🙏🙏🙏താങ്കൾ പറഞ്ഞതത്രയും വളരെ ശരിയാണ് താങ്കളുടെ ഈ അറിവ് ജനങ്ങളിൽ എത്തിക്കുന്നതോടൊപ്പം താങ്കോളോടുള്ള ആദരവ് ബഹുമാനവും കുടുകയാണ് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല ജീവിതത്തിൽ ആദ്യമായാണ് ശരിയായ ഒരറിവു ലഭിക്കുന്നത് ഈശ്വരന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🙏💚❤️💚❤️💚
വളരെ വളരെ ശരിയാണ് കാര്യങ്ങൾ..... 100 ശതമാനവും ..... ശരിയായിട്ടുള്ള .... Astrology....... A.big salute.......
Valara sari anu sir ethu vara arum ethu pola parachittilla
Thanku Sir Nanni Namaskaram 🙏😊💝💖❤️
ബഹുമാന്യനും അറിവുള്ള ആളുമായ താങ്കൾ പുണർതത്തിൽ ജനിച്ച ആളാണോ. 100% പറഞ്ഞത് ശരിയാണ്. താങ്കൾക്ക് നന്ദി ...നന്ദിയോടെ. ഇ ജെ.
എന്റെ കാര്യം വ്യക്തമായി പറഞ്ഞു. എല്ലാം എന്റെ സ്വാഭാവം ആണ് ☺️ കാരണം എന്റെ ⭐️പുണർതം⭐️ നക്ഷത്രമാണ് ⭐️വളരെ കറക്ട് ആയിട്ട് പഠിച്ചു പറഞ്ഞതിന് നന്ദി 🙏
എന്റെ യും
പറഞ്ഞത് 90% വും ശരിയാണ് നന്ദി
100% ശരിയാണ് എല്ലാ കാര്യങ്ങളും correct anu
ഇങ്ങനെ പുണർതം നക്ഷത്രത്തെ കുറിച്ച് പഠിച്ച് ശരിയായി പറഞ്ഞതിൽ സന്തോഷം
Punnnartham nashathrakarude prenaya vivaham nadakkumo.... Please replay
@@athiramelmuri2779നടക്കും
oralgica
100%ശെരി യാണ്.... മനസ്സിലെ കാര്യങ്ങൾ ആരോടും parayathe... തന്റെ ശരീരം പോലും നോക്കാതെ ടെൻഷൻ അടിച്ചു നടക്കും, എല്ലം സെരിയാണ്, ഞൻ ഒരു നേഴ്സ് ആണ്, ആഗ്രഹം police ലും, എത്തിപ്പെട്ടത് നഴ്സിംഗ് ൽ bt ഒരു പാട് ഹാപ്പി ആണ് ജോലിയിൽ,..
Good predictions.
Same...njanum... Nurse ane.. ആഗ്രഹം police aayerunnu
ടെൻഷൻ വെറുതെ അടിക്കും ഞാനും
🙏😊💕
ഇത്എൻ്റെ ജീവിത കഥ ആണ്.. thankyou
പി. രാജേന്ദ്രൻ നായർ, പുണർതം. 🙏🙏👍 100% ശരിയാണ്. വളരെ നന്ദി. 👌🙏
I am ponartham a God fearing person escaped by hard work and without doubt god's grace only .Have been taken decision off the cuff in important matters including my marriage.In hindsight I have succeeded after loosing everything because I could identify my short comings timely and abstain myself from finding out scape goats for my pitfalls.What you said is 💯 % correct expect identifying people.
ഇത്രയും ശരി യാ യി പറഞ്ഞു തന്ന അങ്ങയെഞാൻ നമസ്കരി ക്കുന്നു.. സെമീറ. Punnrtham. ഞാൻ ഇത് പോലെ തന്നെ യാണ് ഒരു മാറ്റവും ഇല്ല. വളരെ സന്തോഷം.... 🙏. ഗോഡ് രക്ഷനൽകട്ടെ....... 🙏.
Same pich
സെമീറ. സി. ടി....27.7.1965...8. Pm. തലശ്ശേരി ജനറൽ ആശുപത്രിയിൽ ജനനം
😊💝🙏
വാശിയും, ദേഷ്യം വും കുറച്ചു കൂടുതൽ, so family life സ്വാഹാ 🙏🏻
Athe 😂😂😂me
Elayidathum angane analoo.....😂
😅😅😅@@jeevanjose5891
ഒരു കാര്യം തീരുമാനിച്ചാൽ ഉദാ..മദ്യപാനം വേണ്ടാന്നു വച്ചാൽ 101%അതിനോടു നീതിപുലർത്തും ..അങ്ങനെ ആരേലും. ..
Correct
Correct
മദ്യത്തിനോട്, ലഹരി ഉപയോഗിക്കുന്നത് വേണമെങ്കിൽ ആകാം ,വേണ്ടെങ്കിൽ വേണ്ട . നിർബന്ധമില്ല
09
@@nishamk8384 😲
100 per cent correct judgement.You have deep knowledge in astrology I think.keep it up. A big salute.
സ്വാമി - എൻ്റെ കാര്യം 100 % - ശരിയാണ് - നന്ദി
100% ശരിയാണ് കുടുംബം അഛനും അമ്മയും മക്കളും മക്കളുടെ മക്കളും മക്കളുടെ ഭാര്യമാരും കൂടി സ്നേഹത്തോടു കൂടിയും സമ്പത്തിലും സമൃതിയിലും ഐശ്വര്യത്തിലും ദീഘാ യിസ്സിലും ആരോഗ്യത്തിലും ദീർഘായുസ്സിലും സ്റ്റേ ത്തോടെ ഒരു മയിൽ ജീവിക്കുവാൻ മേലിലും സാധിക്കുമാറാകാൻ സർവ്വ ശക്തൻ അനുഗ്രഹിച്ചാലും.
113
🙏😊💝❤️💖💕❣️🌹
താങ്കളുടെ പ്രവചനം 100%ശരിയാണ് നന്ദി
പുണർതം നക്ഷത്രത്തെപ്പറ്റിയുള്ള വിശകലനം /അവലോകനം almost ശരിയാണ്; അനുഭവം തെളിവായിട്ടുണ്ട് 👍
Un
😅 ok l
😅😊
❤😊༎ຶ‿༎ຶ
🙏😊💝❤️💖💕❣️🌹💞💜♥️
കറക്റ്റ് ആണ് ഞാൻ പുണർതം നാലാം പാദം ആണ്.... പറഞ്ഞത് എല്ലാം ശെരി ആണ് വാക്ക് പാലിക്കും, കരുണ, ദയ, വാത്സല്യം എല്ലാം പറഞ്ഞത് സത്യം ആണ്, ആരെയും ദ്രോഹിക്കുന്നത് ഇഷ്ടം അല്ല, അങ്ങനെ ചെയ്യാൻ പറ്റില്ല... നന്ദി...
My husband is പുണർതം നക്ഷത്രം.what u are saying is absolut😅ely correct
100% ശരിയാണ് 🙏ഇത് വരെ ആരും ഇങ്ങനെ പറഞ്ഞിട്ടില്ല. ഇതിൽ പറഞ്ഞത് 100%വും ശരിയാണ്
Sir you r telling correct
I am punartham star. I have always helping nature. My family life is worst. I have an ability to write. Karkidaka rasi 100 percent correct. When I get time ii will do against enemies.
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. വളരെ നന്ദി ഉണ്ട്.
ഗുഡ് എന്റെ ജീ വീ തത്തിൽ എല്ലാം ഈ പറഞ്ഞുത് ശരിയാണ്
100,q% correct ethane punartham, super thanks
എന്റെ കാര്യത്തിൽ ഇതു വളരെ ശരിയാണ് 🙏
Your astrology is very true i like it.Thanks sir.
Valare valare shariyanu thirumeni. Ente mon - punartham. Monte monum punartham.
തീർത്തും സത്യം... എന്റെ husband പുണർതം ആണ്... Mother like husband
ഞാൻ പുണർതം മനസ്സാക്ഷി, സഹായം,ദയ,ഭക്ഷണം കൊടുക്കാൻ പണം സഹായിക്കാൻ സ്വന്തം കാര്യം പോലും പിന്നെ എന്ന് പറയും കുടുംബം ഇവരുടെ ജീവനാണ്.ഫാമിലി ജീവിതം സ്വംഹ
Crct anu sir paranjath.. 100%yojikkunnu..kure pere ariyam
എല്ലാം correct.. ഞെട്ടിപ്പോയി.. ഇത്രയും correct ആയി പറഞ്ഞ താങ്കൾക്ക് ഒരു big സല്യൂട്ട് 👍👍
Very good watall you did very True because iam safe ring all this in my life thankyou very much sir
നല്ല പ്രവചനം 🙏🙏🙏🙏🙏
ഇത്ര കൃത്യം ആയി ആരും ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല ☺️🙏
താങ്കൾ പറയുന്നത് എല്ലാം ശരിയാണ് 🙏🙏♥♥💥💥💥
Njan punnartham annu... Ithil paranjathu 100% correct annu... Orupad thanks 😍😍😍 ella chanalil ninnum different ayittannu parayunnath... Paranjathella correct
Namaskaram sir Nigel parajathu 100 % sariyanu very good reading thank you very much god bless you
എന്റെ നക്ഷത്രം പുണർതം... എനിക്ക് സത്യം പറഞ്ഞാൽ ഇതിലൊന്നും ഒരു വിശ്വാസം ഇല്ലാത്ത ആളാണ്... പക്ഷെ.. ഇതിൽ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്... 🙏മറ്റുള്ളവരോടുള്ള ദയ, അനുകമ്പ, തെറ്റുകണ്ടാൽ പ്രതികരിക്കൽ, ഏത് സാഹചര്യങ്ങളിലും പൊരുത്തപെടുക ദേഷ്യം വരിക, പെട്ടെന്ന് ശാന്തരാവുക, കല, എഴുത്ത് ...... അങ്ങനെ അങ്ങനെ.... എല്ലാം... 🙏
സത്യം
🙏ഒരു പാട് നന്ദി🙏🙏♥️
പോ പോ
ഞാൻ പുണർതം നക്ഷത്രമാണ് തിരുമേനി പറഞ്ഞത് 100%ശരിയാണ് 🙏🙏🙏🙏🙏🙏🙏🙏
എന്റെ നാളെ പുണർതം ആണ് പറഞ്ഞത് 100% ശരിയാണ് 🙏🙏🙏🙏
എല്ലാം correct sir. പക്ഷെ പണം കയ്യിൽ നിൽക്കില്ല. നന്ദി സർ, ഇത്രയും വിശദ വിവരമായി പറഞ്ഞു തന്നതിന് 🙏🙏🙏🙏
വളരെ ശരിയാണ്
മിഥുനത്തിലെ പുണർതം വളരെ കൃത്യമായ കണ്ടെത്തൽ
Thnku for this vdo
When I have to undergo injustice I will be struggling inside unable to adjust to it. Morever when I stand with truth even frnds themself opposes me. Most of the time when told truth or fight against injustice I lose the favour of the responsible ppl. I will be thinking why it's always like this. Now when I was watching this vdo it made me happy and motivated.
Valare correct ayirunnu paranjathellam Gurunatha.
Sir your predictions are very true. It will be superb if you can speed up the talks. It is 70% true. Thank you so much.
You are absolutely right Sir. Big salute.
What a correct statement, hats off you, 🎉🎉🎉
എനിക്ക് ഇത് കേൾക്കുമ്പോൾ ഞാൻ അറിയാതെ ചിരിച്ചുപോകുന്നു, കാരണം സത്യം, നീതി, ധർമ്മം ഇത് മുഖ മുദ്രയായതുകൊണ്ടും, വേണ്ടത്ര പ്രതിസന്ധി നേരിട്ടതുകൊണ്ടും, എല്ലാം സന്തോഷത്തോടെ നേരിട്ട് മുന്നേറുന്നു
ഞാനും 😄😄😄
❤❤😊😊pl p
ഞാനും 😂
ഞങ്ങൾ പുണർതക്കാർ നല്ല പാട്ടുകാരാണ് 😂😂
അക്ഷരംപ്രതി ശരി...!!! ഒരു വാക്ക്പോലും തിരുത്താനില്ല.
Nalla avatharanam.100%sariyan allam.
എന്റെ നക്ഷത്രം കർക്കിടകക്കൂർ 100%കറക്റ്റ് 🙏🙏🙏😊
ഏറെ കുറേ സത്യം ആണ് 😍
Great advice,,, thank yu tremondously for your great work
എന്റെ മകൻ പുണർതം അവന് മറ്റുള്ളവരെ സഹായിക്കുന്നതാണ് അവന് ഇഷ്ടം ഈ പറഞ്ഞതൊക്കെ 100% സത്യം ആണ്
Anitha punartham karkkidakakoor 🙏🙏🙏
@@radhakrishnanks6843 നായർ പെൺകുട്ടികൾ ഇപ്പോൾ കുറവാണെ എന്റെ മകൾ bsc നഴ്സിംഗ് പഠിക്കുന്നു വിഷമിക്കണ്ട എവിടെ എങ്കിലും മോന് seriyakum എനിക്കും പുണർതം നക്ഷത്രത്തിലാണ് മോൻ 24 age
I uy
@@radhakrishnanks6843 yes
@@radhakrishnanks6843 🥰 🙏 നിങ്ങൾ എറണാകുളം അല്ലേ ഞങ്ങൾ തിരുവനന്തപുരം ആണ്
100%correct .thank u for this video
വളരെ ശരിയാണ്
ആലാപനം അടിപൊളി ❤❤
🙏🙏🙏very very truth. You are greatest in your field 👍👏👏👏👌🙏Thank you🙏
Thanku Sir Nanni Namaskaram, Ohm Vikhneswaraya Namaha. Ohm Sree GuruVayurappande Anugraham Sir Num Kudumbathinum Undavate Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey, Ohm Sree RadhaKrishna Ohm Sree Thulaseedharaaa Kannaaaa Karunamruthey Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏😊❣️💕💞♥️♥️😍💝❤️💖
സാർ ശരിയാണ് ചതി പറ്റി വളരെയധികം ശ്രദ്ധിച്ചിട്ടും
Yes..absolutely right...may be the best of its kind..most relevant...adorable..😊😊😊
എന്നെ കുറച്ചു പറഞ്ഞത് പോലെ 👍ഞാൻ നേഴ്സ് ആണ്.
എന്റെ lover ന്റെ കാര്യത്തിൽ പ്രതികരണ ശേഷി ഇല്ല ആര് എന്ത് പറഞ്ഞാലും മിണ്ടില്ല എന്ത് വൃത്തികേട് പറഞ്ഞാലും ചിരിച് കൊണ്ട് ഇരിക്കും
ഞാനും പുണർതമാണ് എന്നും കഷ്ടപ്പാടാണ്
😃😃ഇതു കേൾക്കുന്ന മറ്റൊരു പുണർതം 😃😃
@@vabeeshchathoth5690 അനുഭവിക്കുന്ന വേറൊരു പുണർതം 🥴
എൻറെ നക്ഷത്രം കർക്കിടകമാസത്തിലെ പുണർതം നക്ഷത്രമാണ് താങ്കൾ പറഞ്ഞത് എൻറെ അനുഭവത്തിൽ 100 ശതമാനം ശരിയാണ്
💯sheriyanu sir🙏
Very good. Thank u. Punartham.
അവസരം വരുമ്പോൾ എന്നെ പറയുന്നവരെ തിരിച്ചു പറയും 100% ശരി തന്നെ 🙏🙏🙏
100% correct ആണ്..
വളരെ ശരി ആണ് 👍👍
നന്നായി പറഞ്ഞു സത്യം
Ithokke 101% crct aaan 💯💯💯💯💯
70 %correct God bless you good luck
ഞാൻ പുണർതം പറഞ്ഞത് മുഴുവൻ ശരിയാണ് 🙏🙏🙏🙏
Ente nalu punartham anu. Thirumeni paranja karyangal valare seriyanu.👍👍👍👍👍❤🙏
Valya panakkaran akanamennan agraham
സത്തിയം ഒരുബാട് ശെരിയാണ് യുർ ഗുഡ് ബോയ്
താങ്കൾക്ക് ദൈവാനുഗ്രഹമുണ്ടാവട്ടെ
Daivam Anugrahikate 💞💜♥️🌹🙏😊
ഞാനും പുണർതം ആണ് 100% സത്യം
🙏🙏🙏🙏
എന്റെ hus പുണർതം ആണ് 90%സത്യം ആണ് അമ്മപോലുള്ളവ അത് മാത്രം ശെരി അല്ല ഞാൻ വുട്ടുവീഴ്ച്ച ചെയ്യുന്ന ആളാണ് അതുകൊണ്ട് ഒരു പ്രശ്ന വും ഇല്ല ❤❤
എല്ലാം ശെരിയാണല്ലോ.. 😄🥰
Ellam sathyamanu, ariyathepoyathu arijathilum nanni.
Exactly you are telling truth in astrology
താങ്ക്യൂ 👌 🙏🙏🙏
ഞാൻ പുണർതം ആണ് ഈ പറഞ്ഞതെല്ലാം കറക്റ്റ് ആണ് നന്ദി സ്വാമി
Yes 100%കറന്റ് ആണ് sir നിങ്ങൾ parajathu
Whatever you said about punartham star everything is 100% true because I am a karkidakam last paadam.
Good prediction
100 % ശരിയായ പഠനവും നിരീക്ഷണവും
Sammatjichu❤
ഞാനും ഭർത്താവും പുണർതം ആണ് ☺️
@@radhakrishnanks6843 pinnalla☺️
അമ്മോ ഭയങ്കര മ്മാരെ 😄എങ്ങിനെ ഉണ്ട് ജീവിതം
@@vabeeshchathoth5690 ഇടിച്ചു പൊളിച്ചു അങ്ങിനെ പോകുന്നു
@@Gouri309 👌👌👍👏👏
Same here
ചെറിയ കാര്യം മനസിൽ ആലോചിച്ചു ടെൻഷൻ അടിക്കുമ്പോ വിചാരിക്കുക എന്റെ നാളിന്റെ പ്രശ്നം ആണ് ഇതു എന്ന് കരുതിയാൽ പകുതി ടെൻഷൻ കുറയും
Thalapathi vijay yude Nakshatra punthram ❤️❤️❤️❤️❤️❤️❤️❤️❤️❤️
💯%Correct aanu..😍😍
Valare seryanu thank you sir