ഇത് strictly എന്റെ അഭിപ്രായവും എനിക്ക് പലരിൽ നിന്നുമായി കിട്ടിയ അഭിപ്രായങ്ങളും ആണ്. ചിലപ്പോൾ ചിലർക്ക് KGF 2 ആയിരിക്കും കൂടുതൽ repeat വാല്യു ഉള്ളതായി തോന്നിയിട്ടുണ്ടാവുക.ഈ വിഡിയോയിൽ KGF 2 മോശം ആണെന്നല്ല ഞാൻ പറയുന്നത് മറിച്ചു കെജിഫ് 2 നെ അപേക്ഷിച്ചു നോക്കുമ്പോൾ എനിക്ക് കെജിഫ് 1 ആണ് repeat വാല്യു ഉള്ളത് എന്നാണ് പറഞ്ഞത്. 2ഉം ,🔥🔥🔥 തീ മൂവീസ് തന്നെയാണ്. ❤
Repeat value Kgf one because athil 2nd partiloot ulla scene add akiyath kond ann aaaa oru eth aaalkark indakum next enth annen back in days aaalkark Ath oru new thing ayirin Kgf 2 hit ayatinum Ath oru karanam annu
ബാഹുബലി 1&KGF1 ഇത് രണ്ടും ആണ് ഇതിന്റെ രണ്ടാം ഭാഗത്തേക്കാൾ എനിക്കിഷ്ടപ്പെട്ടത്. ഒരു ഫ്രഷ്നെസ്സും നായകൻ ആരെന്ന് അറിയാനുള്ള ആകാംക്ഷയും എന്താണ് നടക്കുന്നത് എന്നറിയാനുള്ള ത്വരയും തുടക്കം തൊട്ട് maintain ചെയ്തത് കൊണ്ട്, engaging ആയി.
സത്യം തിയേറ്ററിൽ സെക്കന്റ് പാർട്ട് കണ്ട ശേഷം ഒരു വട്ടമേ പിന്നെയും കണ്ടിട്ട് ഉള്ളു. ബട്ട് ഫസ്റ്റ് പാർട്ട് എത്രയോ തവണ റിപീറ്റ് അടിച്ചു കണ്ടു. എനിക്ക് കെജിഫ് 2 നേക്കാൾ ഇഷ്ടം സലാർ ആണ് ❤️ for me Kgf1>salaar>kgf2
Kgf 1 2വിനെ പലർക്കും ഇഷ്ടപ്പെടാൻ കാരണം, 1ൽ റോക്കി ഭായി ഒരു സാധാരണക്കാരൻ ആണ്. ഒരുപാട് പട്ടിണിയും ദാരിദ്രയവും പിന്നെ അണ്ണാർത്ഥത്വം അനുഭവിച്ച ആളാണ്. അതുകൊണ്ട് തന്നെ കോമൺ ഓഡിയെൻസിനു പെട്ടന്ന് തന്നെ റോക്കി കണക്ട് ആയി. നമ്മളെ പോലൊരാൾ ഉയർന്ന പദവിയിൽ എത്തുന്നത് കാണാൻ ഒരുപാട് മോട്ടിവേഷൻ കിട്ടും. 2വിലേക്കു വരുമ്പോൾ റോക്കി ഭായി ആൾറെഡി പണക്കാരനും ശക്തനുമാണ്. ഒരു പണക്കാരന്റെ ജീവിതത്തോട് കണക്ട് ആവാൻ സാധാരണക്കാരൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്. റോക്കി ഭായ് കാണിക്കുന്നത് പലതും ഒരു പണക്കാരന്റെ കഴപ്പായിട്ടെ പ്രേക്ഷകർക്ക് ഫീൽ ചെയ്യു. പിന്നെ ഇതിൽ കഥ പറയുന്നത് മലയാളം അറിഞ്ഞൂടാത്ത പ്രകാശ് രാജ് ആണ്. 1ൽ ഷോബി തിലകന്റെ ശബ്ദത്തിന്റെ പവർ ആ സംഭാഷനങ്ങളെ എൻഹാൻസ് ചെയ്തു. പക്ഷെ പ്രകാശ് രാജിന്റെ ശബ്ദതതിനു കഴിഞ്ഞില്ല. പിന്നെ ഇതിലെ അമ്മ സീൻസ് 1ഇലെ പോലെ വർക്ക് ആയില്ല.
Personaly kgf 1 and bahubali 1 ആണ് എനിക്ക് ഏറ്റവും ഇഷ്ടം അതിൽ കെജിഫ് 2 ഒരു വട്ടം മാത്രേ ഞാൻ കണ്ടിട്ട് ഒള്ളു but 1 ഒരു 15 വട്ടമെങ്കിലും കണ്ടിട്ട് ഇണ്ടാകും എന്ന് വെച്ച് രണ്ടിന്റേം 2 പാർട്ട് മോശം അല്ല, കെജിഫ് 2 ഒരു മാസ്സ് buildup ആണ് നൽകിയത്, 1 സ്റ്റോറി വൈസ് and മാസ്സ് and ക്ലാസ്സ്, കുറഞ്ഞ സ്പേസ് ൽ ഇമ്പാക്ട് ഇണ്ടാക്യ ഗരുഡടെ അത്ര ഒന്നും അധീര യിൽ നിന്ന് എനിക്ക് കിട്ടിയില്ല
Parayaan pattilla. Pull of cheyyan pattya actors und. But yash nammade ullil pathinju poi. Vere actor aayirunnel vere reethiyil aayene movie. Athre ollu
Enikk 2 cinemayum verthirich kanan pattilla. Rand cinemayum almost same no of times repeat adich kanditt indavum. Inn enikk first part kanan thonniyenkil pitte divsam njan 2 part kandirikkum. 1st part aanu screenplay wise better ennu parayumbozhum 2nd part il athreyum goosebumps tharan pattunnethum screenplayude mikav thanne alle enn aanu njan chindikkunnath. Kgf 1 le rocky de transformation nte athreyum power ulla transformation ith vare indian cinemayil undayittundo enn ariyula 💥💥💥 enikk 2 cinemayum 2 flavours ayittanu thonnunnath.
@@ambu9625 I didn't tell my opinion oru cinema kanunnavark cinema opinion defferent ayi varam athukond cinema opinion vech better aethanu ennu parayan pattilla but cinema analysis chaythal better aethanennu manassilakkam kgf 1 oru verum mass masala movie alla chapter 2 just mass masala movie akki athayathu nayakane mathram focus chaythu pokunnu adheerak garudayekal screen time kitti athukond karyamilla Rocky garudayude aduthu orupad struggle chayyunund aennal adheerayude angane onnum struggle chayyunilla so garuda made more impact then adheera ethu mathramalla dialogues bgm mass scenes aellam chapter 1 better aanu
എനിക്ക് ശെരിക്കും തിയറ്ററിൽ നിന്ന് മിസ്സ് ആയല്ലോ എന്ന് തോന്നിയ 2 സിനിമകൾ മാത്രമേ ഉള്ളൂ KGF 1 , John wick 3. അതോണ്ട് ഇതിൻ്റെയൊക്കെ sequal മാത്രമേ തിയറ്ററിൽ നിന്ന് ആസ്വദിക്കാൻ പറ്റിയുള്ളൂ...
ഇത് strictly എന്റെ അഭിപ്രായവും എനിക്ക് പലരിൽ നിന്നുമായി കിട്ടിയ അഭിപ്രായങ്ങളും ആണ്. ചിലപ്പോൾ ചിലർക്ക് KGF 2 ആയിരിക്കും കൂടുതൽ repeat വാല്യു ഉള്ളതായി തോന്നിയിട്ടുണ്ടാവുക.ഈ വിഡിയോയിൽ KGF 2 മോശം ആണെന്നല്ല ഞാൻ പറയുന്നത് മറിച്ചു കെജിഫ് 2 നെ അപേക്ഷിച്ചു നോക്കുമ്പോൾ എനിക്ക് കെജിഫ് 1 ആണ് repeat വാല്യു ഉള്ളത് എന്നാണ് പറഞ്ഞത്. 2ഉം ,🔥🔥🔥 തീ മൂവീസ് തന്നെയാണ്. ❤
kgf 2 ill enikku ettavum ishtam ahh police station seance ahh moothamma pinne athilum ishtam kalashnikove sean pinne mehaboob song correct placing arunnu pakshe ettavum ishtam kgf 1 thanneyaa 1 ill rocky narachiil ethiya shesham enthu nadakkum garudaye engane kollum bhayagara curiosity ahh pinne ahh undhu vandi valichondu varunna scene pinne ahh gani yile fight scene pure goosebumps ahh ippozhum 🔥🔥🔥
@@D1_77 pnalla💥💥💥
Repeat value Kgf one because athil 2nd partiloot ulla scene add akiyath kond ann aaaa oru eth aaalkark indakum next enth annen back in days aaalkark Ath oru new thing ayirin Kgf 2 hit ayatinum Ath oru karanam annu
2nd partiloot ulla scenes add akiyath ann prashant neel brilliance
Kgf 2 ഇപ്പോഴും ഫോണിൽ ഉണ്ട്🔥❤
2 പടങ്ങളും തീ ആണ് ബ്രോ one time wonder 🔥
ഞാൻ ഏറ്റവും കൂടുതൽ കണ്ടത് KGF 1 ആണ്, അതിന്റെ ഒന്നാമത്തെ കാരണം Kairali TV ആണ്, But KGF 2 ആണ് എന്റെ fav 💀❤️📈
KGF A classic cult... 🫴🏻✨
Alwayz🔥
ബാഹുബലി 1&KGF1 ഇത് രണ്ടും ആണ് ഇതിന്റെ രണ്ടാം ഭാഗത്തേക്കാൾ എനിക്കിഷ്ടപ്പെട്ടത്. ഒരു ഫ്രഷ്നെസ്സും നായകൻ ആരെന്ന് അറിയാനുള്ള ആകാംക്ഷയും എന്താണ് നടക്കുന്നത് എന്നറിയാനുള്ള ത്വരയും തുടക്കം തൊട്ട് maintain ചെയ്തത് കൊണ്ട്, engaging ആയി.
Yes🤝
സത്യം തിയേറ്ററിൽ സെക്കന്റ് പാർട്ട് കണ്ട ശേഷം ഒരു വട്ടമേ പിന്നെയും കണ്ടിട്ട് ഉള്ളു. ബട്ട് ഫസ്റ്റ് പാർട്ട് എത്രയോ തവണ റിപീറ്റ് അടിച്ചു കണ്ടു. എനിക്ക് കെജിഫ് 2 നേക്കാൾ ഇഷ്ടം സലാർ ആണ് ❤️ for me
Kgf1>salaar>kgf2
🔥🔥
Kgf 1 and 2 are good but when we compare 1 is perfect
🔥
Kgf 1 2വിനെ പലർക്കും ഇഷ്ടപ്പെടാൻ കാരണം, 1ൽ റോക്കി ഭായി ഒരു സാധാരണക്കാരൻ ആണ്. ഒരുപാട് പട്ടിണിയും ദാരിദ്രയവും പിന്നെ അണ്ണാർത്ഥത്വം അനുഭവിച്ച ആളാണ്. അതുകൊണ്ട് തന്നെ കോമൺ ഓഡിയെൻസിനു പെട്ടന്ന് തന്നെ റോക്കി കണക്ട് ആയി. നമ്മളെ പോലൊരാൾ ഉയർന്ന പദവിയിൽ എത്തുന്നത് കാണാൻ ഒരുപാട് മോട്ടിവേഷൻ കിട്ടും.
2വിലേക്കു വരുമ്പോൾ റോക്കി ഭായി ആൾറെഡി പണക്കാരനും ശക്തനുമാണ്. ഒരു പണക്കാരന്റെ ജീവിതത്തോട് കണക്ട് ആവാൻ സാധാരണക്കാരൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്. റോക്കി ഭായ് കാണിക്കുന്നത് പലതും ഒരു പണക്കാരന്റെ കഴപ്പായിട്ടെ പ്രേക്ഷകർക്ക് ഫീൽ ചെയ്യു. പിന്നെ ഇതിൽ കഥ പറയുന്നത് മലയാളം അറിഞ്ഞൂടാത്ത പ്രകാശ് രാജ് ആണ്. 1ൽ ഷോബി തിലകന്റെ ശബ്ദത്തിന്റെ പവർ ആ സംഭാഷനങ്ങളെ എൻഹാൻസ് ചെയ്തു. പക്ഷെ പ്രകാശ് രാജിന്റെ ശബ്ദതതിനു കഴിഞ്ഞില്ല. പിന്നെ ഇതിലെ അമ്മ സീൻസ് 1ഇലെ പോലെ വർക്ക് ആയില്ല.
🔥🔥🔥🔥. But still it was a kidu sequal 💥
Theather experience of KGF2 ente mowne vere level ayirin
ROCKY ENTRY 🔥
INTERVEL PUNCH 🔥
CLIMAX 🔥
TAIL END WITH THE BGM ENTE PONN ALIYA 🔥🔥🔥🔥
🔥
Personaly kgf 1 and bahubali 1 ആണ് എനിക്ക് ഏറ്റവും ഇഷ്ടം അതിൽ കെജിഫ് 2 ഒരു വട്ടം മാത്രേ ഞാൻ കണ്ടിട്ട് ഒള്ളു but 1 ഒരു 15 വട്ടമെങ്കിലും കണ്ടിട്ട് ഇണ്ടാകും എന്ന് വെച്ച് രണ്ടിന്റേം 2 പാർട്ട് മോശം അല്ല, കെജിഫ് 2 ഒരു മാസ്സ് buildup ആണ് നൽകിയത്, 1 സ്റ്റോറി വൈസ് and മാസ്സ് and ക്ലാസ്സ്, കുറഞ്ഞ സ്പേസ് ൽ ഇമ്പാക്ട് ഇണ്ടാക്യ ഗരുഡടെ അത്ര ഒന്നും അധീര യിൽ നിന്ന് എനിക്ക് കിട്ടിയില്ല
Ith thanneyan enteyum opinion ❤️🤝
Kgf 1 aanu kooduthal story kondu adipoli... Annalum ithrem hype ulla 2nd part anyaayam aakkiyath vere level❤️🔥
Yes. Neethi paalicha 2nd part.
Kgf 1 ഇന്നലെ വീണ്ടും കണ്ട ഞാൻ.. Kgf 2 മൊത്തത്തില് ഒരു 3 തവണ കണ്ടു.. Kgf 1 ഒരു 15-20 വട്ടം കണ്ടു കാണും 🎉🎉
@@anrjyt8480 repeat value of kgf 1🔥
Kgf1 100.150 vattam kanditundavum eniyum kaaanum atrekkum ishttam
KGF 2 ഇപ്പോഴും എന്റെ MX PLAYER രാജാവ്🔥🔥
🤝
KGF 1 is nice🔥 but KGF 2 makes me more goosebumps❤️🔥
🔥
Enik KGF 2 ൽ രമിക sing miss cast ആയിട്ടാണ് തോന്നിയത് 1st ൽ face കാണിക്കാതെ തന്നെ കിട്ടുന്ന ഒരു ഓറയും ഡയലോഗ് ഡെൽവേറിയും 2 nd ിൽ ഇല്ലാ
But 2nd il orappayum mukham kaanikkanamallo. Story demands
KgF 1 Fan🌟🌟
🔥
Kgf 2 😌orupaad ishtam aan enikk 🫠
🤝
Salaar 2 can do bro ❤️
Enik KGF ine kal ishtappetu salaar
Ok
Villian nte karyathil i liked garudan more than adheera
Okey
Poli an video ❤
Thanks ❤️
Best movie in kgf
2vinu nalla repeat value ind🔥
Repeat value illa ennalla. 1st ne vech nokkumbo olla kaarya paranjath. Padam randum adipoly aan
Adipoli episode ❤️❤️❤️
Tnq broo❤️
Enik 2 ahn ishtapettath🔥
Enikum
Okey🔥
Kgf 1 re release varanam
Ee aduthonnum kaanilla eathayalum.
Personally I think I like it because it is a true underdog story. I think we all sympathize with the hero that no one expects to succeed.
🥰
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മൂവി ❤❤❤
🔥
Bro iniyum ith polathe videos cheyyanam
Sure cheyyaam
Waiting for kgf 3❤🔥😌
Time edukkum🔥
KGF 🔥
🔥
YashBOSS 💥🤯❤️
🔥
Kgf 1 🔥 - kgf 2 ❤
✔️
രണ്ടും🔥
KGF theme varun und markok bit super hit ayalo
👍
Kgf 1🎉
🔥
Kgf 2 il kalipan kanthari level stuff aanu. Kgf 1 actual emotional connection between mother and son, told between high intense action shots and cuts.
Kgf 1 🔥
കെജിഫ് 2
Kgf 2❤❤❤ is far better than 1
Okey🥰
Super 😍😍😍
Tnq
Kgf 2 ൽ prakash raj അല്ലാതെ anand + shobby thilakan ൻറ്റെ Voice ആയിരുന്നു തന്നിരുന്നത് എങ്കിൽ കത്തിനിക്കുന്ന പടം ഇച്ചിരൂടെ കത്തിയേനെ 📈
Sathyam voice impact korava pullide.
@@Magic_brooom also clear alla.. 🤕
👏🏿
Chelar parayum Kazhivulla Super Directorinte kayyil ethu Actor kittiyalum thakarkkum.KGF yilum Bahubaliyum eth Actorine Cast Cheiythalum ath Blockbuster aayene ennu. Orikkalumila Enik thonunnilla ee randu filmsum blockbuster ayath aaa movieyile Powerful Characterine Pull off cheiyyan Pakka perfect Suit aakunna Actorine cast cheiythathu kond aanu Avarude Perfect Performancesum Athinte koode ellam factorsum orupole perfect and superayi Directing, Making,Casting,Vfx,Music Bgm,Story, Script, Dailoges, Actions and Matte Co Actors perfect Casting and Perfect Performance.
Eppo ee KGF yile Rocky Character cheiyyan Yash mathram pattu .pullide swag, attitude, look,Style,Acting , Charishma, thalayeppu oru power feel cheiyyu vere aaru cheiyathalum ath work aakilla. Athinte Valiya example aanu Salaar Movie , Athil kgfyile ellam ind,same story ,Same Hero type Character,heavy visuals ,ellam ind ,extra powerful aayi Prithvirajum.ennitum Kgfinte aduth varilla Salaar and Prabhas character and acting. Prabhas nanni cheiythu pakshe Rockyde aduthu varilla .athpole vere neravathil movies,Kabzaa,Martin,bagheera, pushpa
Parayaan pattilla. Pull of cheyyan pattya actors und. But yash nammade ullil pathinju poi. Vere actor aayirunnel vere reethiyil aayene movie. Athre ollu
Kgf -1🔥
🔥
re release KGF 1
✔️
Waiting For Toxic, You will Know Yash Capacity 🔥
🤝
Enikk 2 cinemayum verthirich kanan pattilla. Rand cinemayum almost same no of times repeat adich kanditt indavum. Inn enikk first part kanan thonniyenkil pitte divsam njan 2 part kandirikkum. 1st part aanu screenplay wise better ennu parayumbozhum 2nd part il athreyum goosebumps tharan pattunnethum screenplayude mikav thanne alle enn aanu njan chindikkunnath. Kgf 1 le rocky de transformation nte athreyum power ulla transformation ith vare indian cinemayil undayittundo enn ariyula 💥💥💥 enikk 2 cinemayum 2 flavours ayittanu thonnunnath.
@@MTA_313 good 🤝
Kgf inekkal enikk kooduthal isjtaayathu Prashant neel inte thanne Uggrram aanu💯📈💥👌
Athinte updated version aanu pulliyude baakki vanna padangal including kgf also😊🙌
Ugram nys aan. Ugrathinte big scale movie aan salaar
@@Magic_brooom yes but kgf ilum ugram inspiration und😌🔥
Story karnm alaa music karnm ahn kgf our emotion ayath❤🎉
Yah i already mentioned it. Without ravi barsur kgf ia nothing
Kgf 2 nu 1 nekal better visualsum looksumaanu athupole 2vil naayika mumbathekaal better aayi thoni. Dialogue cinematography character development, emotions,buildup, bgm, editing, songs, elevation scenes okke same level aayi thonni karanam randu cinemakalum same team thanneyanu cheythitullathu. Kgf 2 nte visuals vere level aanu compare to 1.ella departmentum kgf2 nu vndi nanaayi pani eduthitundu.As a sequel ithu vere level aanu.First partnte mikavu ithilum kaanan saadhichu.Eniku randu cinemakalum valare ishtamaanu.prashant neel thanne paranitundu randu cinemakalkum same script aanu ennal oru cinema aayi nirthan patathondaanu randu part aaakyathu. Eppol 3rdum varundu athu ini puthiya script aanu kgf1 um 2um continuation aanu ore script aayondu 3rd angane alla. 1978-81 vare ulla international crime aanu athil parayan pokunathu❤️.
3 varatte. Kaathirunnu kaanam.
Kgf cinemaye mikachathakiyathu bgm dialogues mass scenes okke aanu bgm chapter 1>2 dialogues chapter 1>2 mass scenes chapter 1>2 villains chapter 1>2 compare chaythal chapter 1 aavum better
@@AlbinVp-qg5dy orutharudeyum aphiprayam avarude perspective aanu. Athu oralku thonunathalla matoralku. Bgm, mass, dialogue eniku kgf chapter 2 aanu best aayittu thonyathu. First partille garudaku neremennam screen presence koodi kittyitilla athu vechu nokumbo adheera thanyaanu better villain athu kgf firstil thanne parayundnu adumakale thatti kond varallu adheera thudangyathannu. Baaki firstillulla ella villainmaarum 2 lumondu.First partnte narrationil orupaadu dissorder undu athu ellarkum aadyayttu kaanumbo pakuthi kadhayum manasilavilla.first half theeraravumbhozhaanu interesting aayi thonunathu athu vare typical template padamaayrnnu. Kgf 2 ore flowil tjanneyaanu pokunathu. Pinne kgf 1le main highlights ennal Rocky ori hero aayi maarundu pala praavshyam angane natural aayi mass scenes undayttu athu plus point aanu. Ennal Kgf 2 il rocky complete promise karnam greedy aayi maarunna anti heroyum childathu villain aayum maarundu athinaal 2 il attitude villanism mass kooduthal aanu athanu kgf 2 plus point. Better film kgf 1 aavam because heroic elementsum emotionsum ullathu kond ennal kgf2 aanu better entertainer karnm villainism attitude ulpednna elevation mass scenes.
@@ambu9625 I didn't tell my opinion oru cinema kanunnavark cinema opinion defferent ayi varam athukond cinema opinion vech better aethanu ennu parayan pattilla but cinema analysis chaythal better aethanennu manassilakkam kgf 1 oru verum mass masala movie alla chapter 2 just mass masala movie akki athayathu nayakane mathram focus chaythu pokunnu adheerak garudayekal screen time kitti athukond karyamilla Rocky garudayude aduthu orupad struggle chayyunund aennal adheerayude angane onnum struggle chayyunilla so garuda made more impact then adheera ethu mathramalla dialogues bgm mass scenes aellam chapter 1 better aanu
@AlbinVp-qg5dy @AlbinVp-qg5dy edo nee ippo parayunathaanu ninte opinion. Ellardeyum criticism vary cheyyum athipo cinemayil matramalla literatureil aayalum.ellarkum ellathineyum kurich ore abhiprayamundavanamennilla. Samshayamundenkil ee comment box thanne nokiyaal mathi. Ellarum experience cheythitaanu opinion parayunathu allathe padam kaanathe vannu parayunare aanenki thallikalayamenne ollu.kgf 1 il deepest heroic scenes ullathu matramaanu aake ulla difference allathe mass masala padamokke thanne especially first half.Kgf 1um rockye focus cheythu thanneyaanu poyitullathum.Rocky de nenjillalae adheera vedi vechittathu, 4 sidenu trap undakyathm. Ithe adheera allae rockyede wifne konnathum pinne last fightil uoperhandum adheerakaayrnnu apo ithonnum struggles allayrnnu ennano parayunathu.Garude athil cheytha otta scene parayan patilla. Avanu nalla security undayrnu athre thanne. Ennal adheera neritirangi aanu fight cheythathu.Dialogues bgm mass scenes kgf chapter 2 aanu better ennu njn parayunnu. First part climaxil thanne rocky king aayi kazhinirnnu enaal story complete allayrnnu athukondaanu second irakkyathu. Ipozhaanu story complete aayathu. Ee randu partneyum onnayi kandal pinne comparisonte aavshyamilla. Kgf3 complete aayitu fan service padamaayrkum karanam story completed aaanu.
Bgm, dailogues, mass scenes kgf 1
Script and making kgf 2
Kgf 1 korachu lagum kore anavishya scenes indayirunu, kgf 2 il korach logic preshnagalum 1 korachu slowilanu ponathu, 2 oru roller coast ride poleyanu repeat value koodathal 1 inanu
Randu moviesum ishtamanu
Yes mee too 🔥
❤❤❤❤🎉🎉🎉🎉
🥰
എനിക്ക് ശെരിക്കും തിയറ്ററിൽ നിന്ന് മിസ്സ് ആയല്ലോ എന്ന് തോന്നിയ 2 സിനിമകൾ മാത്രമേ ഉള്ളൂ
KGF 1 , John wick 3.
അതോണ്ട് ഇതിൻ്റെയൊക്കെ sequal മാത്രമേ തിയറ്ററിൽ നിന്ന് ആസ്വദിക്കാൻ പറ്റിയുള്ളൂ...
Kgf 1 and 2 theateril 2 tym kandu. Anganoru baagyam kitti. 🥰
@@Magic_brooom ഇനി rerelese ചെയ്യട്ടെ... ഞാനും പകുതി ഭാഗ്യവാൻ ആകും...😊
Kgf chapter 2
I like both 😊🔥
🤗
@Magic_brooom aa araatu onn re work cheyth set aakki video ido bro
Chyyaaam
Kgf 3 kandavar indo
Njn. 6 tym kand 😁
Plzzzz recreat pushpa 2
Ott varatte bro
Pushpa and Pushpa 2 Movie series
Kgf Franchise aduthu varilla. Kgf thattu thanu thanne erikkum.ath Pushpa ethra Collection kittiyallum sheri
Pushpa 1 pinnem kandirikkaam. 2 nte ponnoo🤷
എനിക്ക് ആരുടെയും മിത്രം ആവണ്ട
..
🔥
Bro kanguva cheyyane
Sure
Same aanu pushpa vanne
👍
എനിക്ക് നേരെ തിരിച് ആണ് thoonunth
Ororutharudeyum perspective vere aanallo. ❤️😅
Ente arivil njn mathra chapter 1 2 thavana theateril poi knditollu 😎😎😎
🔥
Kgf 2 theatre watch nu maathram kollam allel oru koppum illa. Athupole alla kgf 1 kairalil vannapo ethra thavana kandenu kure undu.
🔥
Bahubali vedio chey bro
Cheyyam
Kgf 2 stiil in my phone
KGF 2 nu aado repeat value
Enikk thonnittilla
Correct, kgf 1 le 2nd half le oru slow pace okke akumbol rewatch cheyyunnavark chilappo bore adikum but kgf2 le breath soace illa
Kgf 2 satisfaction kityila
👍👍
എനിക്ക് KGF2 ആണ് കൂടുതൽ ഇഷ്ടപ്പെട്ടത്
Okey🥰
Still waiting for Miruthan 2 😢
Ath undaavunn thonnanilla
അതിനു 2 part poly aakanllo
Poli allann njn paranjilla bro. 2nd partne vech nokkumbo enikk 1st aan ishttaye athre ollu. 2um heavy aan.
Poniyan selvan 2 potiyilla
2 shogam aarnn. But 1 kollam
@@Magic_brooomshokamo 😂 bahubali pratheeshich poyal ingane okke ndavm
Bro ninnekal nannai PS nte story enikkariyam. Bodham ulla aarum PSil bahubali expect cheyyilla. Pne 2 shokam aan ennollath ente opinion aan. Njan entha udheshichenn parayan ni aara?
Ps2 polathe vaanapadamonnum kgf and bahubali yude koode vekkalle🤢🤮🙏
Ps1 nallathayirunnu. 2 vannappo ooombi
@Magic_brooom ps1 um ishtaayilla 🥴
😁 ps1 kollayirunnu. Classic saaanm. 2 ishttayilla
Totally class ann Ath mass alla bro
@@baasha2448 enikk engane nokkiyaalum aa padam work aayilla
2 partum ishtamillatha aarelm undo de
Ennepole😅
Nice to meet a prakrthi pachila fan boy 😄
@@ambu9625 അതെ 🤣🤣😂
Pachila fan boy ❤
@@ambu9625 kgf ishtam illathavr okk pachila fan boys aan aara parnaje
Athinte logic ennada uvve🤣🤣🤣
@@amalms1069 എന്നാ നിനക്ക് ഇഷ്ട്ടപ്പെട്ട പടങ്ങൾ ഒന്ന് പറ കേൾക്കട്ടെ 😂😂😂
Kgf 2❤❤
🥰
Kgf 2❤
Kgf 2❤❤❤
😍