നീലകണ്ഠാ , ഒന്നും ഇവിടെ അവസാനിച്ചു എന്ന് കരുതണ്ട..! Mohanlal | Devasuram | Movie

Поділитися
Вставка
  • Опубліковано 27 сер 2024
  • Devasuram, Malayalam Movie, Mohalal Mass movie Scene
    ♦Subscribe Us: goo.gl/GkXfPY
    ♦Like Us: bit.ly/2VqjYZI

КОМЕНТАРІ • 88

  • @siddharthab450
    @siddharthab450 4 роки тому +105

    ആ മടക്കി കുത്ത് എത്ര കണ്ടാലും മതി വരുന്നില്ല

  • @dayimbhsadnan65
    @dayimbhsadnan65 4 роки тому +102

    നപ്പോളിയൻ മലയാളസിനിമയിൽ ഇന്നും ജനങ്ങൽ മറക്കാത്ത വില്ലൻ
    മുണ്ടക്കൽ ശേഖരൻ

  • @dhanarajpulikkal9310
    @dhanarajpulikkal9310 4 роки тому +153

    മോഹൻലാലിന്റെ ഏറ്റവും ഇഷ്ടപെട്ട സിനിമ ഏതാണെന്നു ചോദിച്ചാൽ 90%പേരും പറയുന്ന ആദ്യത്തെ പേര് ദേവാസുരം

    • @rabeehrahman968
      @rabeehrahman968 3 роки тому +16

      💯💯ഇക്ക fan ആയ എന്റെ favourite ഏട്ടന്റെ film😘

    • @afthabmohd6283
      @afthabmohd6283 3 роки тому +13

      സ്പടികം

    • @youtubeone8579
      @youtubeone8579 3 роки тому +16

      @@afthabmohd6283 സ്ഫടികം ഒന്നും ദേവാസുരത്തിന്റെ ഏഴയലത്തില്ല...

    • @shanib2019
      @shanib2019 3 роки тому +3

      Iruvaronnum kandillennu thonnunnu

    • @youtubeone8579
      @youtubeone8579 3 роки тому +8

      @@shanib2019 ഇരുവാരിനെക്കാൾ കൂടുതൽ ഇഷ്ട്ടം ദേവാസുരം ആണെന്നെ കൂടുതൽ പേരും പറയൂ...ഇരുവർ മോഹൻലാലിൻറെ കാർരീർ ബേസ്റ്റ് ആണ് പക്ഷെ ദേവാസുരം = മാസ്സ് + ക്ലാസ് 💗💗...പ്യുവർ എന്റെർറ്റൈൻർ ❤❤

  • @NadakkalTharavadu
    @NadakkalTharavadu 4 роки тому +98

    ആണത്തത്തിന്റെ ആൾരൂപം മംഗലശേരി നീലകണ്ഠൻ 😍😍😍

  • @appu1918
    @appu1918 4 роки тому +46

    *ചങ്കാണ് നീലകണ്ഠൻ ചങ്കിടിപ്പാണ് കാർത്തികേയൻ* 🧡🧡🧡

  • @abey1257
    @abey1257 4 роки тому +86

    ലാലേട്ടൻറെ ആ മുണ്ട് തട്ട് ഉടുക്കുന്ന തും ആ നില്പ്പും.... ഇജ്ഞതി രോമഞ്ഞിഫികേഷൻ.😘😘 പൗരുഷത്തിന്റെ ആൾരൂപം

    • @abey1257
      @abey1257 4 роки тому +1

      @@arunmkumar4433 മേത്ത ന് കുരു പോട്ടിയോ. പോയി മമുഞ്ഞി ക്ക് ചപ്പി കൊട്

    • @vipinbalan3351
      @vipinbalan3351 4 роки тому

      Athethu methan 🤔

    • @appu1918
      @appu1918 4 роки тому +4

      *ഗുഹൻ സ്കൂട്ട് ആയി*

  • @abhilashg21
    @abhilashg21 Рік тому +8

    ഇത് പോലൊരു ക്ലാസ്സിക്‌ ടച്ച് ഉള്ള സിനിമ ഇനി ഉണ്ടാവില്ല.. മാസിനു മാസ്.. സംഗീതത്തിന് സംഗീതം.. ഡയലോഗ് ന് ഡയലോഗ്.. 🔥🔥

  • @carelectricalandtechnicals1046
    @carelectricalandtechnicals1046 4 роки тому +31

    2:38 2:40 👌👌😍😍 bgm മുണ്ട് തട്ട് ഉടുപ്പ് മാസ്സ്. അന്ന് തീയേറ്ററിൽ ഇരുന്നു കണ്ടവർ

  • @roshanthomas2207
    @roshanthomas2207 2 роки тому +12

    നീലകണ്ഠൻ തല്ലിയിട്ടൊണ്ട്‌ വെളിച്ചത്തില്‌ നേർക്കു നേരെ നിന്നിട്ട് 😍😍😍😍😍😍😍

  • @sanandhu_
    @sanandhu_ 3 роки тому +16

    ഷമ്മിതിലകൻ voice 🔥

  • @user-mz5yq9ei6r
    @user-mz5yq9ei6r 10 місяців тому +3

    മംഗലശേരി നീലകണ്ഠൻ mass ആണ് 😊😊😊

  • @renjipalari2358
    @renjipalari2358 4 роки тому +32

    ലാലേട്ടന് തുല്യം ലാലേട്ടൻ

  • @shinoybhuvanendran2011
    @shinoybhuvanendran2011 4 роки тому +8

    Superbbb our lalletan and team same as Napolean

  • @saji-official4740
    @saji-official4740 4 роки тому +12

    കിടിലം കിടിലോകിടിലം...

  • @vishnudas4130
    @vishnudas4130 4 роки тому +10

    Lallettan..🥰❣❣

  • @hiranhiranpr3148
    @hiranhiranpr3148 2 роки тому +3

    Devasurathinte jeevan ye padathile Bgm' ennullathanu Sp venkitesh sir'💥💥💥💥💥

  • @user-qm7qx8md3h
    @user-qm7qx8md3h 3 роки тому +5

    നെപ്പോളിയൻ സൂപ്പർ

  • @imakshayharikumar
    @imakshayharikumar 2 роки тому +5

    7:54 warrier rocks😂😂😂⚡️⚡️

  • @BharathGM417
    @BharathGM417 2 місяці тому +1

    മംഗലശ്ശേരി നീലകണ്ഠൻ🧡

  • @niyasnajoom
    @niyasnajoom 2 роки тому +2

    I v sasi യുടെ മേക്കിംഗ് വേറെ ലെവൽ

  • @rahulpr6089
    @rahulpr6089 3 роки тому +4

    2:27🔥uff ലുക്ക്

  • @yadhukrishna5720
    @yadhukrishna5720 3 роки тому +4

    💪മുണ്ടക്കൽ ശേഖരൻ 🔥

  • @surendranv9863
    @surendranv9863 3 роки тому +5

    Praja, fir, devasuram നായകൻ ഒപ്പം നിന്ന വില്ലൻ മാർ

  • @tricksindia71
    @tricksindia71 4 роки тому +24

    ലാലേട്ടൻ

    • @a4tech811
      @a4tech811 4 роки тому

      pode

    • @vishnudas4130
      @vishnudas4130 4 роки тому +2

      @@a4tech811 nthaade ..ithu parayaan aano ivide vanne..pode

  • @arjunraza1060
    @arjunraza1060 3 роки тому +6

    Nepolean is super villan in malayalam movie mundaykkal shekharan

  • @dileep001akd
    @dileep001akd 4 роки тому +8

    Mass peak 2.37

  • @pranilkv810
    @pranilkv810 3 роки тому +1

    IV ശശി.. ജോഷി ഇവരിൽ നിന്നുമാണ് ഇന്നും action രംഗങ്ങൾ എങ്ങനെ എടുക്കണം എന്ന്‌ മറ്റ് director മാർ പോലും മനസ്സിലാക്കുന്നത്... ഷാജി കൈലാസ് ആ കാര്യം ഇന്റർവ്യൂ ൽ പറഞ്ഞിട്ടുണ്ട്

  • @vishnumohan7315
    @vishnumohan7315 8 місяців тому

    2.35 The Most Iconic Look in Mollywood 🔥🔥

  • @pkjaseel820
    @pkjaseel820 4 роки тому +9

    Cinema ennu paranjal ithokkeyanu

  • @rajeshcmepapdi6460
    @rajeshcmepapdi6460 2 роки тому +1

    2:50 mundakkal shekaran dialogue shammi thilakan🔥🔥🔥

  • @a4tech811
    @a4tech811 4 роки тому +15

    1993 movie devasuram

    • @shanavaskamal
      @shanavaskamal 3 роки тому

      karunagappally krishna theatril poyi kananulla bagyavundayi...

  • @aamishiluaami2431
    @aamishiluaami2431 2 роки тому +2

    മുണ്ടക്കൽ ശേഖരൻ കവലയിൽ നിന്നു കാർ എടുത്തു പോയത് അടുത്തുള്ള ബാറിലേക് ആയിരിക്കോ...?

  • @susmithareekkatt7812
    @susmithareekkatt7812 4 роки тому +7

    1993 Vishu release

  • @shadiyakochuzzonly8333
    @shadiyakochuzzonly8333 3 роки тому +2

    Mass alla maranamass

  • @Vishnukarakkode
    @Vishnukarakkode 4 роки тому +4

    Shekaranu ah Gypsy eduthal powlichene

  • @sreeneshpv123sree9
    @sreeneshpv123sree9 5 місяців тому +1

    പണിക്കർ സാർ (പ്രതാപ ചന്ദ്രൻ)

  • @keralakerala2339
    @keralakerala2339 4 роки тому +6

    ഇത് നിങ്ങൾ നാല് എരപ്പൻ മാരുടെ വാക്ക് കേട്ടിട്ട്

  • @anoopvj24
    @anoopvj24 3 роки тому +1

    E padam ipolanenkil 100 c urappa

  • @aslam9678
    @aslam9678 3 роки тому +1

    Mundakkal shekharan❤️

  • @zenmallu5906
    @zenmallu5906 4 роки тому +7

    Shami🚫cheetan🚳annu🚳nepolan🚳nu🚳dubbu🚳chethathu🚯

  • @sobhanasivasankaran1600
    @sobhanasivasankaran1600 2 роки тому

    Oldisgold

  • @adwaithajith9121
    @adwaithajith9121 3 роки тому +1

    Sekharan 🔥

  • @shanavaskamal
    @shanavaskamal 3 роки тому

    sarasamma teacharude dance maty😀

  • @franklinrajss2310
    @franklinrajss2310 Рік тому +1

    ഭാനുമതിയുടെ തെറ്റിദ്ധാരണ 😏

  • @user-mz5yq9ei6r
    @user-mz5yq9ei6r 10 місяців тому +1

    ദേവാസുരം സൂപ്പർ സിനിമ ആണ് രണ്ടാം ഭാഗം രാവണപ്രഭു ഫ്ലോപ്പ് ആണ് 😁😁😁

  • @sobhanasivasankaran1600
    @sobhanasivasankaran1600 2 роки тому

    Wow

  • @shanavaskamal
    @shanavaskamal 3 роки тому

    panicker sarinte sound pratapa chandrante ano?

    • @soundcheck2k7
      @soundcheck2k7 2 роки тому

      Athu Delhi Ganesh aanu, pakshe shabtham prathapachandran aanu

  • @sineshkumarsineshkumar4476
    @sineshkumarsineshkumar4476 4 роки тому +3

    81167

  • @abidkariyamveettil6034
    @abidkariyamveettil6034 3 роки тому

    Entay nattilshoot cheitha cinima

    • @good-pw4jw
      @good-pw4jw 3 роки тому +2

      Eathaa naadu

    • @manaf2866
      @manaf2866 8 місяців тому

      Athu evideyanu naadu parayo Ee loction pls

  • @paperpadam
    @paperpadam 2 роки тому

    Devasuram real lifete inspiration ano?
    ua-cam.com/users/shortsa2M6WDtedSE?feature=share

  • @latheeffila7666
    @latheeffila7666 3 роки тому +2

    ഒരു മരമാക്രി യും കുറച്ച് ശിഖണ്ടികളും..
    🤭🤭🤭🤭😄😄

    • @rinufrank9594
      @rinufrank9594 2 роки тому +1

      Pottan mammad cheyyathe drop chytha padam lalettan blockbuster aakki.. 🤣🤣🤣🤣🤣🤣 .. njammande theettangal