മകൻ ചത്താലും മരുമോളുടെ താലി അറ്റ് കാണണം എന്ന് ചിന്തിക്കുന്ന അമ്മായിയമ്മയാണ് എന്റേത്. പിന്നെ കെട്ട്യോൻ അടുക്കള ൽ കയറിയാലുള്ള കാര്യം പറയണോ. സ്വന്തം മകൾ നന്നായി സന്തോഷിച്ച് സുഖിച്ച് ജീവിക്കണം, മരുമകൾ കരഞ്ഞ് കഷ്ടപെട്ട് ആധി പിടിച്ച് ജീവിക്കണം എന്നാണ് എന്റെ അമ്മായി അമ്മ ടെ ആഗ്രഹം
പത്ത് ഇരുപത്തിയാറ് വയസ്സ് വരെ അമ്മ മാര് ആൺമക്കളെ വളർത്തുമ്പോൾ എന്തു ദു:ശ്ശീലം ഉണ്ടെങ്കിലും അവര്ക്ക് അത് പ്രശ്നമല്ല കല്ല്യാണം കഴിഞ്ഞാൽ പിന്നെ മരുമകൾ നന്നാക്കണം മകനെ
നീതൂ ഇവിടെ നടക്കുന്നതും ഇതൊക്കെത്തന്നെ. അല്ല ,ഇങ്ങോട്ട് പോരെ വന്നാൽ പുതിയ വീഡിയോയ്ക്കുള്ള എല്ലാ വിഷയങ്ങളും കണ്ടെത്താൻ എളുപ്പമാകൂട്ടോ. മകളും മരുമകനും ദിവസേന ടൂറിനു പോയാലും കുഴപ്പമില്ല.മകൻ്റെ കൂടെ ഒരുദിവസം സമാധാനത്തോടെ മരുമകളെ വീട്ടിൽ പോലും നിൽക്കാൻ സമ്മതിക്കാത്ത അമ്മായിയമ്മമാർ ഇപ്പോഴും നമുക്കു ചുറ്റുമുണ്ട്.
നീതു 👌👌👌.. ആ കൈവിരലുകളുടെ ചലനം പോലും cute... എന്ത് ഒറിജിനാലിറ്റിയാ ഓരോ characterinum... Sooperb നീതു... ചുറ്റും നടക്കുന്നതെന്തും ഒപ്പിയെടുത്തു പകർത്തുമ്പോ അഭിനയം അല്ല, ജീവിതം തന്നെ... Congrats 👍.. തുടരൂ... 👍👍
Super Aayittund Dear 🥰🥰🥰🥰🥰🥰🥰🥰മഴയത്തും വെയിലത്തും മാറാത്ത ഭംഗി എന്ന് പറയുമ്പോലെ പഴയ കാലത്തും പുതിയ കാലത്തും മാറാത്ത ഒരാൾ അതാണ് അമ്മായിയമ്മ.... Congratulations Dear 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Sooper..Neethuz. ഇതൊന്നും എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. എന്റെ അമ്മായിയമ്മയെ പോലെ ഒരു പാവത്തിനെ ഞാൻ കണ്ടിട്ടില്ല. full support ആണ് എല്ലാത്തിനും☺️
മോനെയും മരുമോളെയും മരുമോളുടെ വീടിന്റെ അടുത്ത് വെച്ച് കണ്ടെന്നു അമ്മായി അമ്മേടെ തൊട്ടടുത്ത വീട്ടിലെ ഒരാൾ വന്നു പറഞ്ഞത് കേട്ട് തൊലിയുരിഞ്ഞു പോയ അമ്മായിഅമ്മയെ കണ്ടിട്ടുണ്ടോ 😁 ഞാൻ കണ്ടിട്ടും ഉണ്ട് അനുഭവിച്ചിട്ടും ഉണ്ട്.. വഴിപിഴച്ചു അങ്ങ് നടക്കുവാ അവൻ... കല്യാണം കഴിഞ്ഞപാട് ടൂർ ആണ്.. ഹോ 🙏 എന്തൊക്ക ആയിരുന്നു.. ഭാര്യയും ഭർത്താവും കൂടി ഒന്നിച്ചു എങ്ങോട്ടെങ്കിലും പോയാൽ എങ്ങനെ വഴിപിഴക്കുമോ എന്തോ 😂😂 നീതു ചേച്ചി നിങ്ങ പൊളിയാണ്.. ഏതാണ്ട് ഇതുപോലെ ഒക്കെയുള്ള സംഭവങ്ങൾ എന്റെ ലൈഫ് ലും ഉണ്ടായത... 😂
എന്റെ അമ്മായിയമ്മ ഒരു കുഞ്ഞു കുട്ട്യോളെ പോലെയാണ്.. ഇച്ച് ഒന്നും അറിയില്ല അറിയില്ല എന്ന് പറയും.. കുഞ്ഞുണ്ണിക് എല്ലാം ചെയ്ത് കൊടുക്കണം... ഈ തേങ്ങ ഒന്ന് ഉടച്ചു തരുവോ എനിച്ചു പേടിയാന്ന് പറഞ്ഞ മുതലാണ്.... കല്യാണം കഴിഞ്ഞ ടൈം എന്റെ കിളി പോയി അത് കേട്ടിട്ട്... പിന്നെ മ്മൾ നാട്ടിൻപുറത്തു ജീവിച്ചു ഒരു പരിധി വരെ എല്ലാം അറിയാമായിരുന്നു... അറിയില്ല എന്ന് പറയാൻ തന്നെ എനിക്ക് നാണക്കേട് ആണ്... അറിയാത്തത് മനസ്സിലാക്കി ഞാൻ എന്റെ ജീവിതവും പഠിത്തവും കൊണ്ട് പോവുന്നു.. ഞാൻ വന്നേന് ശേഷം ഒരുപാട് കാര്യങ്ങൾക്ക് ഇവിടെ നല്ല മാറ്റങ്ങൾ വരുന്നു എന്നതിൽ സന്തോഷം 🙏
എനിക്കുള്ളത് ഒരു അമ്മായിയപ്പനാണ്. എന്റെ സ്വന്തം കുട്ടി എന്നോട് നന്നായി വർത്തമാനം പറയുന്നത് പോലും പുള്ളിക്ക് ഇഷ്ടമല്ല. അപ്പൊ മകന്റെ കാര്യം പറയാൻ ഉണ്ടോ. ഞങ്ങൾ പോകുന്നിടത്തു പുള്ളിനേയും കൊണ്ടുപോകണം... വല്ലാത്ത കഷ്ടമാണ് എന്റെ കാര്യം.
Ithil kaannathilm opposite aan nte hus te Amma......padiknm enn paranjapo Amma nannayt encourage cheythu, ene kitchen il sahayknm enn hus nodu hus te Amma aan parayunnath....lucky me...thank God for getting such a good hus and family.
Your acting oru rakshailla. And there will alwaysb discrimination and ammayiamma will be ammayiamma andshe will change for her daughter she will be loving mother and for son loving mom. But for daughter in law different treatment 😃😃😃a real comedy vdos. Adipoli Neetu. Ella vdos Neetude super😍😍😍😍👌👌👌👌👌👌👌
ആദ്യമൊക്കെ മാതൃക മരുമകൾ ആവാൻ ശ്രമിച്ചു. തോറ്റു തുന്നം പാടി 😂പിന്നെ നല്ല മറുപടികൾ കൊടുത്ത് തുടങ്ങി. ആൾ നന്നായില്ലെങ്കിലും എന്നോട് എന്തെങ്കിലും പറയുന്നതിനു മുമ്പ് രണ്ടുവട്ടം ആലോചിക്കും.
@@fathimanoorudheen2606 Same to you ....adhyam OK nallath nnu paranjal pora ellam cheythkodkum njan varum ennitum character adhu thanne appo njan OK paranju angad manasilaki koduthu eppo Sugam.........🥰😂
കള്ളുകുടി കാര്യം 😁ഒന്നുടെ ഉണ്ട് അളിയനും അളിയനും കൂടി കള്ളുകുടിച്ചാൽ പെങ്ങളുടെ കെട്യോനെ കുടിപ്പിച്ച നശിപ്പിക്കുന്ന ആങ്ങള 😁😁 അതുമല്ലെങ്കിൽ അവർ തമ്മിലല്ലേ കൂടിയത് കുഴപ്പം ഇല്ല എന്നാകും 🤣
Download GoPaisa App and Get instant Rs 25 as a sign up bonus:gopaisa.app.link/rl1ex12svpb
ഇത്തരം അമ്മായിഅമ്മമാർ ഉള്ള വീടുകൾ നമുക്ക് ചുറ്റും ധാരാളം ഉണ്ട് അഭിനയം സൂപ്പർ 👍🏻👍🏻👍🏻
പരസ്യം skip ചെയ്യ്തത് ഞാൻ മാത്രം ആണോ 😅
മകൻ ചത്താലും മരുമോളുടെ താലി അറ്റ് കാണണം എന്ന് ചിന്തിക്കുന്ന അമ്മായിയമ്മയാണ് എന്റേത്. പിന്നെ കെട്ട്യോൻ അടുക്കള ൽ കയറിയാലുള്ള കാര്യം പറയണോ. സ്വന്തം മകൾ നന്നായി സന്തോഷിച്ച് സുഖിച്ച് ജീവിക്കണം, മരുമകൾ കരഞ്ഞ് കഷ്ടപെട്ട് ആധി പിടിച്ച് ജീവിക്കണം എന്നാണ് എന്റെ അമ്മായി അമ്മ ടെ ആഗ്രഹം
Same situation
Ividem...njn parayanirunna vakkukal
olakkayundo veetil? illengil oru chuttika ayaalum mathi... yedutth prayogiccholu
Enikum eth thanne aanu avastha
പത്ത് ഇരുപത്തിയാറ് വയസ്സ് വരെ അമ്മ മാര് ആൺമക്കളെ വളർത്തുമ്പോൾ എന്തു ദു:ശ്ശീലം ഉണ്ടെങ്കിലും അവര്ക്ക് അത് പ്രശ്നമല്ല കല്ല്യാണം കഴിഞ്ഞാൽ പിന്നെ മരുമകൾ നന്നാക്കണം മകനെ
Very true... Njan ith kettitund 🤒
Very true
നീതൂ ഇവിടെ നടക്കുന്നതും ഇതൊക്കെത്തന്നെ. അല്ല ,ഇങ്ങോട്ട് പോരെ വന്നാൽ പുതിയ വീഡിയോയ്ക്കുള്ള എല്ലാ വിഷയങ്ങളും കണ്ടെത്താൻ എളുപ്പമാകൂട്ടോ. മകളും മരുമകനും ദിവസേന ടൂറിനു പോയാലും കുഴപ്പമില്ല.മകൻ്റെ കൂടെ ഒരുദിവസം സമാധാനത്തോടെ മരുമകളെ വീട്ടിൽ പോലും നിൽക്കാൻ സമ്മതിക്കാത്ത അമ്മായിയമ്മമാർ ഇപ്പോഴും നമുക്കു ചുറ്റുമുണ്ട്.
Ividem ithokke undu pakshe makante kelkke vaa thurakkula.
🤣🤣
Super acting. Congrats Neethu
@@remyaremanan5965 ath kaaranam aashvaasam undo
ividem ind
കാലം മാറിയിട്ടും മാറാത്ത കലാരൂപങ്ങൾ,
ഇപ്പോഴും ഇഷ്ടംപോലെ ഉണ്ട്
നീതു 👌👌👌.. ആ കൈവിരലുകളുടെ ചലനം പോലും cute... എന്ത് ഒറിജിനാലിറ്റിയാ ഓരോ characterinum... Sooperb നീതു... ചുറ്റും നടക്കുന്നതെന്തും ഒപ്പിയെടുത്തു പകർത്തുമ്പോ അഭിനയം അല്ല, ജീവിതം തന്നെ... Congrats 👍.. തുടരൂ... 👍👍
Super Aayittund Dear 🥰🥰🥰🥰🥰🥰🥰🥰മഴയത്തും വെയിലത്തും മാറാത്ത ഭംഗി എന്ന് പറയുമ്പോലെ പഴയ കാലത്തും പുതിയ കാലത്തും മാറാത്ത ഒരാൾ അതാണ് അമ്മായിയമ്മ.... Congratulations Dear 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Super..........................
സത്യം ഇത്തരം വിവരം കെട്ട സ്ത്രീകൾ ഇപ്പോഴും ഉണ്ട് 👍
😆😆
തുടക്കം മുതൽ അവസാനം വരെ രക്ഷയില്ല ആയിരുന്നു ചേച്ചി ❤️❤️❤️🥰🥰🥰🥰💞💞💗💓💓
Sooper..Neethuz. ഇതൊന്നും എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. എന്റെ അമ്മായിയമ്മയെ പോലെ ഒരു പാവത്തിനെ ഞാൻ കണ്ടിട്ടില്ല. full support ആണ് എല്ലാത്തിനും☺️
Baagyavathi
Lucky ahn chechi.. Enikum ithpoloru ammaye kityal matheernu
പൊന്നുപോലെ നോക്കണേ. ഇതുപോലെ കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. ആ അമ്മയെ നോക്കിയാൽ മതി ജീവിതത്തിൽ പറ്റിയ എല്ലാ തെറ്റു കുറ്റങ്ങളും പൊറുത്തു കിട്ടും 😍
U r lucky
നീതു ആളു കൊച്ചാണ് എങ്കിലും കഥാപാത്രങ്ങൾ ആയി വരുമ്പോൾ വലുതാണ് 👍
എന്റെ അമ്മായിഅമ്മ ഇങ്ങനെ ഒന്നും അല്ല. അവരാണ് എനിക്ക് പഠിക്കാനും ജോലിക്ക് പോകാനും full support
കാലം മാറിയാലും ചില അമ്മായിയമ്മ ഒരിക്കലും മാറില്ല,അവർ നമ്മളോട് സ്നേഹം പ്രകടിപ്പിക്കുന്നത് മാരേജിന് മുമ്പാണ്.nokkam.
Athu sheriyaanu
Evde chechi ,,marriage inn ninne thanne evde thodangi ,,eppo phone edukkaan pedi aann 😣 enthina cheetha parayinenn ammakye polum aranjooda .
ഇതെല്ലാം 💯ശരിയാണ് ... മകളെ മരുമകൻ നോക്കിയാൽ നല്ലവൻ കുടുംബം നോക്കുന്നവൻ,, മരുമകളെ മകൻ നോക്കിയാൽ പെങ്കോന്തൻ... എല്ലാരും ഇങ്ങനെയല്ലാട്ടോ...
മോനെയും മരുമോളെയും മരുമോളുടെ വീടിന്റെ അടുത്ത് വെച്ച് കണ്ടെന്നു അമ്മായി അമ്മേടെ തൊട്ടടുത്ത വീട്ടിലെ ഒരാൾ വന്നു പറഞ്ഞത് കേട്ട് തൊലിയുരിഞ്ഞു പോയ അമ്മായിഅമ്മയെ കണ്ടിട്ടുണ്ടോ 😁 ഞാൻ കണ്ടിട്ടും ഉണ്ട് അനുഭവിച്ചിട്ടും ഉണ്ട്.. വഴിപിഴച്ചു അങ്ങ് നടക്കുവാ അവൻ... കല്യാണം കഴിഞ്ഞപാട് ടൂർ ആണ്.. ഹോ 🙏 എന്തൊക്ക ആയിരുന്നു.. ഭാര്യയും ഭർത്താവും കൂടി ഒന്നിച്ചു എങ്ങോട്ടെങ്കിലും പോയാൽ എങ്ങനെ വഴിപിഴക്കുമോ എന്തോ 😂😂 നീതു ചേച്ചി നിങ്ങ പൊളിയാണ്.. ഏതാണ്ട് ഇതുപോലെ ഒക്കെയുള്ള സംഭവങ്ങൾ എന്റെ ലൈഫ് ലും ഉണ്ടായത... 😂
Ellayidethum undu
@@beenaabraham2243 😂
Athokke ente ammayi Amma.. kalyanm kazhinjha oru varsham njaan ente veetil ninnu padikkan pokum, husband tamilnadu ninnu leave nu varulayum cheyyarayirunnu. Hus varunna weekends lu njaanum hus nte veetilethym. Angane njangal onnichu veetil undayirikkunna time lu ammayi Amma veedinte purathurangilla.. njngale ottakkakki poyal enganum njangal avihitha garbham undakkiyalo ennu pedichittavum.😂😂😂 Allenkil ambalam nirangaanum natile kalyanathinum okke povunna aala. .. njngal vannal njngale thanichu vittu engum pokilla🙄🙄.. njngade pinnale manathu manathu nadakkum.. ingane nanam ketta sthreekal undo ennu chindhichu poyittundu
Molde ishtam nadathi kodthal snehasambannanaaya marumakan.marumakalude ishtagal nadathi kodthal penkonthan😕😃😃athum vendathayrnu.enthayalum supr aayitund 👍👍👌🏻👌🏻
Nta ponn chechii oru rakshayilla videos 😍😍😍 notification kandapa thane odi vann ❤️❤️❤️ natural acting and dialogues 😂😂😂💯💯💯💯❤️❤️❤️❤️❤️
Ente ammayiamma (Amma) engane onnula … supportive aanu lovable aanu …thank god …
എന്റെയും
ഇവിടെ മകൻ മരുമകൾ എന്നൊന്നുല്ല... എല്ലാം എല്ലാരുടി ചെയ്യും 😍😍അതല്ലേ ഒരു സുഖം
Ividem..ividathe Umma makkalod bharyamaare sahayiku enna parayaar
@@raz1990dec19 🥰🔥
ഇത്തരം അമ്മായി അമ്മമാർ ഉണ്ട്... ഇപ്പോഴും... 😬🤦🏻♀️
മിക്ക വീട്ടിലും ഇപ്പോഴും നേരിടുന്ന പ്രശ്നങ്ങൾ 👍
എല്ലാ വീട്ടിലെയും അവസ്ഥ ഇത് തന്നെ....
ലാസ്റ്റ് ഭാഗം സത്യം ഒരിക്കലും മകൻ വീട് വെക്കാൻ സമ്മതിക്കില്ല
Kadam keri makan marichalum swanthamay vacha veedine vilkkanum sammathikilla 😔😔
Sathyam
@@Vidhyavasanth234 ente same avastha property mathram mathi avark.kadam keri nilkuva but vilkan sammathikila
ലാസ്റ്റ് ഭാഗത്ത് പറഞ്ഞത് കേട്ടില്ലേ മുകളിൽ വേണേൽ ആവാംന്ന്.ദേ ഇവിടെ പണി നടക്കുവാ കഴിയാറായി. പണി കഴിഞ്ഞാൽ മുകളിൽ കഴിഞ്ഞോണം.താഴേയ്ക്ക് പ്രവേശനമില്ലത്രേ.
@@Aamy-uk7ke ivideyum athada avastha mudinju poyi nilkkuva ente cash gold okke ee veetilan ittekkunnath. Chettante namel veedan vilkkan pattathe avastha. Mon chathalum sarilla ennath poleyan
എന്റെ അമ്മായിയമ്മ ഒരു കുഞ്ഞു കുട്ട്യോളെ പോലെയാണ്.. ഇച്ച് ഒന്നും അറിയില്ല അറിയില്ല എന്ന് പറയും.. കുഞ്ഞുണ്ണിക് എല്ലാം ചെയ്ത് കൊടുക്കണം... ഈ തേങ്ങ ഒന്ന് ഉടച്ചു തരുവോ എനിച്ചു പേടിയാന്ന് പറഞ്ഞ മുതലാണ്.... കല്യാണം കഴിഞ്ഞ ടൈം എന്റെ കിളി പോയി അത് കേട്ടിട്ട്... പിന്നെ മ്മൾ നാട്ടിൻപുറത്തു ജീവിച്ചു ഒരു പരിധി വരെ എല്ലാം അറിയാമായിരുന്നു... അറിയില്ല എന്ന് പറയാൻ തന്നെ എനിക്ക് നാണക്കേട് ആണ്... അറിയാത്തത് മനസ്സിലാക്കി ഞാൻ എന്റെ ജീവിതവും പഠിത്തവും കൊണ്ട് പോവുന്നു.. ഞാൻ വന്നേന് ശേഷം ഒരുപാട് കാര്യങ്ങൾക്ക് ഇവിടെ നല്ല മാറ്റങ്ങൾ വരുന്നു എന്നതിൽ സന്തോഷം 🙏
എനിക്കുള്ളത് ഒരു അമ്മായിയപ്പനാണ്. എന്റെ സ്വന്തം കുട്ടി എന്നോട് നന്നായി വർത്തമാനം പറയുന്നത് പോലും പുള്ളിക്ക് ഇഷ്ടമല്ല. അപ്പൊ മകന്റെ കാര്യം പറയാൻ ഉണ്ടോ. ഞങ്ങൾ പോകുന്നിടത്തു പുള്ളിനേയും കൊണ്ടുപോകണം... വല്ലാത്ത കഷ്ടമാണ് എന്റെ കാര്യം.
ഇങ്ങനെയും അമ്മയിപ്പൻ ഓ😮
സൂപ്പർ ചേച്ചി. മിക്ക വീടുകളിലും നടക്കുന്ന കാര്യങ്ങൾ തന്നെ 🔥
Chechide oru fan aanu njan..Ella video sum kanarund,onnum parayanjilla poli👌
Ithil kaannathilm opposite aan nte hus te Amma......padiknm enn paranjapo Amma nannayt encourage cheythu, ene kitchen il sahayknm enn hus nodu hus te Amma aan parayunnath....lucky me...thank God for getting such a good hus and family.
Swantham veetil povunna kaaryam varumbooo mother in law nte dilog correct aa 😂😂😂😂😂
എന്റെ അമ്മായിയമ്മ തന്നെ 🤣🤣😂😂
Your acting oru rakshailla. And there will alwaysb discrimination and ammayiamma will be ammayiamma andshe will change for her daughter she will be loving mother and for son loving mom. But for daughter in law different treatment 😃😃😃a real comedy vdos. Adipoli Neetu. Ella vdos Neetude super😍😍😍😍👌👌👌👌👌👌👌
Ente Ammayiamma engane parayilla ...oru thavana endho paranju on the spot il marupadi nalla reethiyil paranju koduthu...nammude manas nannayal mathi ardem kalum kayyum pidikenda avisyam illa....Be positive avoid negatives......😂🥰
Enthayirunnu aa marupadi??🤪
ആദ്യമൊക്കെ മാതൃക മരുമകൾ ആവാൻ ശ്രമിച്ചു. തോറ്റു തുന്നം പാടി 😂പിന്നെ നല്ല മറുപടികൾ കൊടുത്ത് തുടങ്ങി. ആൾ നന്നായില്ലെങ്കിലും എന്നോട് എന്തെങ്കിലും പറയുന്നതിനു മുമ്പ് രണ്ടുവട്ടം ആലോചിക്കും.
@@fathimanoorudheen2606 kurrach naakk undele pidich nikkn pattu.. ennum vach tharruthala alla.. kuduthal advise nu vannal mind aakkaruth.. athepole nte xprience oro karym cheyumbozhum cheythotte chodikkathe swayam oru confidence venm
@@fathimanoorudheen2606 same. നടക്കില്ല എന്ന് മനസിലായി. Separate ആയി താമസം. ഇപ്പോൾ സുഖം, സ്വസ്ഥം 🙏
@@fathimanoorudheen2606 Same to you ....adhyam OK nallath nnu paranjal pora ellam cheythkodkum njan varum ennitum character adhu thanne appo njan OK paranju angad manasilaki koduthu eppo Sugam.........🥰😂
അമ്മേം കൊള്ളാം അമ്മായിഅമ്മേം കൊള്ളാം 😂😂😂🤣🤣🤣🤣🤣🤣🤣❤️❤️❤️❤️❤️❤️
😁
Soooperr Neethu..👌👌👌👍👍👍❤️❤️❤️😍😍🥰🥰 Nalla originality und 🤩🤩
Neeeethuusee thaaan aaalu kiduvaaattoo.......adipoli script aaaanallo....oro video yum onninonnu mecham.....super daa.....🥰😍👍
Relatable... 😁😅💯 padikkan vidunna scenel ath ente ammayi thanne aayi jeevichu😌
കള്ളുകുടി കാര്യം 😁ഒന്നുടെ ഉണ്ട് അളിയനും അളിയനും കൂടി കള്ളുകുടിച്ചാൽ പെങ്ങളുടെ കെട്യോനെ കുടിപ്പിച്ച നശിപ്പിക്കുന്ന ആങ്ങള 😁😁
അതുമല്ലെങ്കിൽ അവർ തമ്മിലല്ലേ കൂടിയത് കുഴപ്പം ഇല്ല എന്നാകും 🤣
Naturel acting👍😍
Neethune enik bayangera ishtavaan. Ella vediosum kanarind
ഇത് എല്ലാ അമ്മായിഅമ്മ മാർക്കും നൈസായി ഷെയർ ചെയുക അല്ലെങ്കിൽ അവർ കേൾക്ക പ്ലേ ചെയുക 👍🏻അവരുടെ റിയാക്ഷൻ നോക്കുക 👍🏻
Allenkile constipation vanna polathe mondha aanu.. ini ithoode kelpppichal athu maari loose motion aavum 😂😂
Hooo bhayangaram...ithra correct aayit ....ithokke engane.....😄😄😄❤️😍
എല്ലാ വിഡിയോയും ഒന്നിനൊന്നു മെച്ചം ❤️❤️❤️❤️👌👌👌
Adipoli njn chechide fan aane enik bayangara ishtamane chechide vedios . Chirikan orupad undavum
raville eh video njan Facebookil kandirunu adipolli ayirunu 👌🥰😊
Ethra nerayi wait cheythid🥰
Adipoli video.. Chechi nalloru observer anu.. Ellam correct aay oppi eduthu.. Good chechii
സത്യമാണ് നീതു ചേച്ചി 100%
Ente ponnuchechi oru rekshayumila.... 👌👌ethra nannayian cheyunnath..... Sarikkum...... Onum parayannilla👌👌👌👌👌
Neethuz ..ethra correct ayitta ethu ekkae kanikkunnae.. eganae ariyam ethellam 🥰
Neethuvinte vediokku adhyamayittanu njan comment cheyyunnathu ellam kanarundu kanunnathinu munpu thanne like cheyyarumundu kalyanathinu munpulla ammayiammayude snehavum athinu sheshamulla attitudum oru vedio cheyyumo pls
Neethu oru rakshayumilla poli
Neethuzz polichutto 😘chechide veedu evideya 😊
8:15 😂 sathyam
നീതു പല വീടുകളിലും നടക്കുന്ന യഥാർത്ഥ സംഭവം...
As usual....pwolichuuu❤️❤️❤️
Oru rakshayumillya polichu 🔥🔥🔥
Ithu ente swantham ammayanu pakshe nere thirichu anennu mathram ennem ente kettiyonem barikkan varum monem marumolem bayankara support
Nalla bhudiyullaa kochaann😂🤣🤣
Vdeo de idak aad idunath psychological movement.. 😜Don't worry helo nu kand kazhynja njangal skip cheyum
Chechi super 🥰
Suuuuuper ❤️👍 Neethu ❤️
Chechii poliiii♥️♥️♥️♥️♥️♥️♥️♥️♥️♥️
Neethu chachi super Part 2 venam please
Chechiii....Supper aaaaaa........❣️❣️❣️❣️
Makande amma powli.. Onum parayanilla.. 😍
അധികം സംസാരിക്കാത്ത തറവാടി ആയ അമ്മാവനെ ഇത്തവണ കണ്ടില്ല. 😀
Neethu superrrr 😀😀😀
Nethu chechi eppozhum eppozhum polialle👌👌🙏❤️
Neethu orupaad ishtta ella videosum my first comment 💕💕💕💕
Nthoru santhoshamann ariyavo chechide oru puthiya video de notification kanumbo..kanan thoraya♥️
Super chechi...ellarudeyum avastha ithu thanneya
ചേച്ചി super അഭിനയം 🥰❤❤🥰
Makalkku daily purathupoyalum kuzhappamilla makanum marumakalum masathil onnu plan cheythal appo varaum nenchuvedhana vayaruvedhana NB eppo plan cheythalum enthale
ഇത് എനിക്ക് ഒരുപാട് ഇഷ്ടായി.......👍👍👍
Adi poli🥰🥰🥰
Correct aan paranjathellam😂😂
Polli chechii❤️❤️
Athanne..super observation...xactly..ini ipo ithe pole paranjittillenkilm oru 90% mother n laws nte manassil ithaavum
(കള്ള് seen) ഒരു രക്ഷയും ഇല്ല same എന്റെ അമ്മയ്‌യമ്മ 🌹🌹💋💋💋💋🥰പൊളിച്ചു
കലക്കി super.
Correct aanu ente chechiiiiii oh sammadhichu💯💯
Oru rakshayila taaaaa thakarthu
Amma pwoliii 🙏😍😍
Neethu madam marvelous you are best actor
ആഹഹാ എന്റെ ജീവിതം ഫോട്ടോ കോപ്പി എടുത്ത പോലുണ്ട് 😆😆😆
എൻ്റെയും..
Same
Super chechi
ല്ലേ..... 😆😆😆 കറക്റ്റ്
ഞാൻ ഓർത്തു എന്റെ അമ്മായി അമ്മയെ വാർത്തു വെച്ച പോലെ എന്ന്.
Oohh pala karyangalum kan munnil kandath pole und
Pole alla
Kandadath thanneya
Observation level
Last veed dialogue njn evideyoo ketta pole🤪🤪🤣
പച്ചയായ സത്യം 😂
പഠിക്കാൻ മിടുക്കിയാണ് 🤣
സൂപ്പർ chechii🥰🥰🥰
Chechi oru hai tharumo please.... ❤️❤️ please chechi ❤️❤️❤️❤️🥰🥰🥰
Monne kond enth preshnam undayalum monn desypettalum nee vannu keriyathod koodi ee veetile samadhanam full poyi swasthatha poyi parayuna oru Ammayamma 😞😞
Neethuuuu super
Manam kelkkano 😂neethuzz spr
Sodapolum kudikoolarunnu🤣🤣🤣
Entammoo...sooper😂