എന്താണ് ഓപ്പൺ ബുക്ക് എക്സാം?

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 48

  • @jamshadkundukavil4204
    @jamshadkundukavil4204 2 місяці тому +299

    കാലങ്ങൾക്ക് മുന്നേ ഈ രീതി പരീക്ഷിച്ച ഞാൻ.... 😁

  • @IPsneetpoint
    @IPsneetpoint 2 місяці тому +74

    മാറ്റങ്ങൾ എല്ലാം നല്ലതിനാകട്ടെ 👍

  • @st.lucifer666
    @st.lucifer666 2 місяці тому +141

    ആ ബെസ്റ്റ്.. നമ്മൾ എന്നിട്ട് psc ക്ക് കാണാതെ ഇരുന്ന് പഠിക്കുന്നു 😁

    • @subisaji8302
      @subisaji8302 2 місяці тому +4

      Bookilullathalla chothikka nammale budhi vachu cheyyanullatha chothikka

    • @subisaji8302
      @subisaji8302 2 місяці тому +1

      Application level questions avum 😂

    • @ayurvedanilayameradys9178
      @ayurvedanilayameradys9178 2 місяці тому +1

      Easy അല്ല. വളഞ്ഞു ഒടിഞ്ഞ ചോദ്യം ആണ് വരുക. പഠിച്ചത് എഴുതാൻ പലപ്പോഴും കഴിയില്ല.

  • @shilpathomas9359
    @shilpathomas9359 2 місяці тому +29

    മാറ്റി മാറ്റി ഒരു വഴിയായി. വലിയ ഒരു ശതമാനം കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയില്ല. പണ്ട് അക്ഷരങ്ങൾ എഴുതി പഠിച്ച്, പിന്നെ വാക്കുകൾ പഠിച്ച്, പിന്നെ വാക്യങ്ങൾ. ഇപ്പോൾ ആദ്യമായി ഭാഷ പഠിക്കുന്ന കുട്ടികൾക്കുപോലും വായിൽ കൊള്ളാത്ത കവിതയും പാഠങ്ങളും. ഗ്രാമറുമില്ല ഒന്നുമില്ല. ഇംഗ്ലീഷിൽ ഒരു sentence തെറ്റുകൂടാതെ എഴുതാൻ ഇന്ന് സ്കൂളിൽ പഠിപ്പിക്കുന്നുണ്ടോ.

  • @mclub7807
    @mclub7807 2 місяці тому +14

    Smart phone kond povuka. Then use chatgpt😌

  • @deepashibu5376
    @deepashibu5376 2 місяці тому +39

    എന്നാൽ പിന്നെ neet exam egane എഴുതണം.+1,+2 text നോക്കി എഴുതിയിട്ട്, neet, keem,kuttikal egane എഴുതണം. Ncert text കൂടി കൊടുത്താൽ സന്തോഷം

    • @Vaishnav-wn1nc
      @Vaishnav-wn1nc 2 місяці тому +8

      Bro the difficulty of questions increase very much in open book exam

    • @studywithrahul_
      @studywithrahul_ 2 місяці тому +1

      Piller avasanam entranceinu oke potti paalis akumbo padikm 😅

  • @ponnu7398
    @ponnu7398 2 місяці тому +12

    Nth thuran vechalum athil ulth onum verila ennu churukam😂

  • @blaisetomichan1999
    @blaisetomichan1999 2 місяці тому +7

    Athe ippazhate pillars oru arivvum illa chumma kanathe ethellum okke ezhutivekkunu namude evude 8 ,7 vendayirunu oru 5 ,6 classukal thott venayirunu karanam kuttikal erithiyumayii porutha pettu varande so ethayallum nalla kariyam

  • @smithack1
    @smithack1 2 місяці тому +7

    Engineering padikkumbol undayirunnu.oru karyavum illa full application level question anu.arum padikkathe pokanda😅

  • @angelpthomaselizabeth4222
    @angelpthomaselizabeth4222 2 місяці тому +10

    Aaa eni athinte kude oru kurave ollu...

    • @bibinjoy9149
      @bibinjoy9149 2 місяці тому +3

      എന്ത് ഇതാണ് വേണ്ടത്

    • @min77777
      @min77777 2 місяці тому

      Oru paravisham njnum ezuthitt ind school ill nin book motham nokiyalum kittila 😅😮

  • @sonia7185
    @sonia7185 2 місяці тому +10

    ഇതൊരിക്കെ Ekm- Angamaly Catechism dept പരീക്ഷിച്ചതാ. worse situation 'ഇപ്പോൾ നിലവിലില്ല

  • @notmeitsu2135
    @notmeitsu2135 2 місяці тому +1

    Mm open book exam okay engineering nu und. maryadayk padich yezuthunna exam thanne anu nallath .eth nalla pad anu book noki yezuthan okay thonnum but book ollath onum examinu varilla 🥴

  • @Rimalhyz-1234
    @Rimalhyz-1234 2 місяці тому +20

    അല്ലെങ്കിലോ ഇപ്പൊ എക്സ്ട്രാ മാർക്ക്‌ കൊടുത്ത് കുട്ടികൾ പഠിക്കുന്നില്ല

    • @subisaji8302
      @subisaji8302 2 місяці тому +3

      Application levrl questions anu inadavuka

    • @adithyamedia4699
      @adithyamedia4699 2 місяці тому +1

      Ee varsham totte 10 ine okke ezhutiye jeyikkan pattu

  • @Unknown_dragon2.0
    @Unknown_dragon2.0 2 місяці тому +2

    Nallathannu👍👍👍

  • @saniyacg8163
    @saniyacg8163 2 місяці тому +1

    🎉

  • @SindhuKs-lq9oe
    @SindhuKs-lq9oe 2 місяці тому +2

    Sadharanaridiyil ezhuthunatha nalathe

  • @user-en3mf1pf4i
    @user-en3mf1pf4i 2 місяці тому +2

    ഇത് പൊളിക്കും, chemistry, biology, physics fulll markkk,

  • @deebudas2680
    @deebudas2680 2 місяці тому +7

    പിന്നെ എന്തിനാ എക്സാം നടതുന്നെ.....

  • @user-dt9pm1yi6x
    @user-dt9pm1yi6x 2 місяці тому +1

    😮😮

  • @Kathuhhh
    @Kathuhhh 2 місяці тому +5

    State eni bhayagam onnum elllleeeeeee🙌🙌🙌

  • @febasera4722
    @febasera4722 2 місяці тому +2

    2024 10 th karkk undo

  • @gourinandana2845
    @gourinandana2845 2 місяці тому

    Nice

  • @shayoonshayoon7420
    @shayoonshayoon7420 2 місяці тому +1

    എങ്ങനെ എഴുതിയാലും നേരാം വണ്ണം വായിച്ചു നോക്കി മാർക്കിടുന്ന കാലം എന്നോ കഴിഞ്ഞു പോയി എങ്ങനെ എഴുതിയാലും എന്ത് എഴുതിയാലും പേപ്പർ ഒരുപാട് വേണം എന്ന പാസ്സ് മാർക്ക്‌ കിട്ടിക്കോളും 😊

  • @arjunbigi7718
    @arjunbigi7718 2 місяці тому +6

    Must needed!!!!!

  • @studywithrahul_
    @studywithrahul_ 2 місяці тому +1

    Pand niyamavirudham airun 😅😅 ethre pere ith pareekshichathinte peril purathakki

  • @SaNaaahh935
    @SaNaaahh935 Місяць тому

    Scert NN illee 😢 CBS maathre ullu

  • @Rizaahhxx
    @Rizaahhxx Місяць тому

    Alhamdulillah 😅

  • @noor13187
    @noor13187 Місяць тому

    Sslc illenkilum nattukar undakum😅

  • @risanam5954
    @risanam5954 2 місяці тому

    😂