Yys താങ്കളുടെ കമ്പ്യൂട്ടർ 32, or 64 ഏത് bit ആണെന്ന് ഉറപ്പ് വരുത്തുക തുടർന്ന് Application ലും 32, and 64 bit ലഭ്യമാക്കി VDO യിൽ പറയും പ്രകാരം install ചെയ്യുക . unicode fonts മാത്രമേ Support ആവുകയുള്ളു അതിനായ് Googliൽ free malayalam fonts download ചെയ്തേക്കണം OK.
Ism version 3 യിൽ താഴെ കാണുക. ന് ] ഈ മൂന്ന് അക്ഷരങ്ങൾ ടൈപ്പ് ചെയ്താൽ " ൻ " അക്ഷരം ലഭിക്കും, തുടർന്ന് "റ" shift J അടിച്ചാൽ റ കിട്ടും അപ്പോൾ "ന്റ " അക്ഷരം കാണാം വീണ്ടും സ്വരാക്ഷര "എ" യുടെ ചിഹ്നമായ " െ" കിട്ടുവാൻ "z " Key കൂടി ടൈപ്പു ചെയ്യുക. "ന്റെ " ലഭ്യമാകും or ചില്ലക്ഷരം Learn follow link ua-cam.com/video/U5K7uX1Gz4A/v-deo.html
Ism 6 il Type writter use cheyyumbo ഈ ഊ ഔ enganeyulla aksharangalkkidayil oru vritham varunnnu vattathil dot pole help cheyyamo?
Sir, malayalam type cheyyumbo, idayil english type cheyyan eluppa vazhi paranj taramo...
നന്നായിട്ടുണ്ട് da👍💐💝
Dear tq
എങ്ങിനെയാണ് ISM 6-ൽ 22-aam എന്ന് എഴുതുന്നത് ?
22-ാം ?
Sir, Caps lock off aakkiyittum malayalam kittunnilla, please comment
Typewriter keyboard work ആകുന്നില്ല windows 10,ms ഓഫീസ് 2013.pls help
ഒന്നു നോക്കിയിട്ട് പറയാം
ചിലപ്പോൾ Software നൽകുന്ന C-DAC ചിലപ്പോൾ തുടക്കത്തിലെ ആനുകൂല്യങ്ങൾ പിൻവലിച്ചതാവാം.''
ഇത് adobpagemaker ൽ മലയാളം typing ന് ഉപയോഗിക്കാൻ പറ്റുമോ
Adobe കമ്പനി പേജ്മേക്കറിനെ വർഷങ്ങളായ് updation നടത്തുന്നില്ല പ്രവർത്തനമില്ലാത്തതാണ് അതുകൊണ്ടാണ് യൂണി കോഡ് support ആകുന്നില്ല.
ism 3 support ആകും
ഇതിൽ ടൈപ് ചെയ്താൽ പിന്നെ ML, ML-KV, പോലുള്ള ഫോണ്ട്ടുകളിലേക്ക് മാറ്റാൻ പറ്റുമോ അതായത് പഴയ ism ന്റെ യൂസിങ് നടക്കുമോ plz reply
ന്റെ എങ്ങിനെ യാണ് ism 6 ൽ ടെപ്പ് ചെയ്യുന്നത്
Shift V, shift J, and Z key press.
********
U must download unicode free Malayalam fonts from Google and install
Support only unicode fonts in ism 6
V +D ctrl-shift 1+shift J+Z
ന് + ctrl + Shift 1 + shift J + Z
എന്‍റെ എന്നത് എ ന് റ െ ഈ രീതിയില്‍ ടൈപ്പുചെയ്യാവുന്നതാകുന്നു.
മീര യൂണികോഡ് ലിപി ഉപയോഗിക്കു..
Unicode മീരയിൽ `ൽ´ എങ്ങനെ?
ഒരു Govt Order (മലയാളം ) എങ്ങിനെ തയാറാക്കാം എന്നുള്ള ഒരു Video ചെയ്യാമോ. Thanks.
തീർച്ചയായും ശ്രമിക്കാം👍👍
എല്ലാ സോഫ്റ്റ്‌വെയറിലും ഇത് വർക് ചെയ്യുമോ.
Yys
താങ്കളുടെ കമ്പ്യൂട്ടർ 32, or 64 ഏത് bit ആണെന്ന് ഉറപ്പ് വരുത്തുക തുടർന്ന് Application ലും 32, and 64 bit ലഭ്യമാക്കി VDO യിൽ പറയും പ്രകാരം install ചെയ്യുക .
unicode fonts മാത്രമേ Support ആവുകയുള്ളു അതിനായ് Googliൽ free malayalam fonts download ചെയ്തേക്കണം
OK.
@@Twochunks 64 ബിറ്റ്
ism6 , 64 ബിറ്റ് ആകണം Download ചെയ്യേണ്ടത്.
VDO.. കണ്ടു കൊണ്ട് ചെയ്യൂ.''
How can we type എൻെറ (ente)
ism version 6 ൽ
Shift V , Shift J, Z = (ൻ റ െ ) ന്റെ
Ism version 3 യിൽ താഴെ കാണുക.
ന് ] ഈ മൂന്ന് അക്ഷരങ്ങൾ ടൈപ്പ് ചെയ്താൽ " ൻ " അക്ഷരം ലഭിക്കും, തുടർന്ന് "റ" shift J അടിച്ചാൽ റ കിട്ടും അപ്പോൾ "ന്റ " അക്ഷരം കാണാം വീണ്ടും സ്വരാക്ഷര "എ" യുടെ ചിഹ്നമായ " െ" കിട്ടുവാൻ "z " Key കൂടി ടൈപ്പു ചെയ്യുക. "ന്റെ " ലഭ്യമാകും
or
ചില്ലക്ഷരം Learn follow link
ua-cam.com/video/U5K7uX1Gz4A/v-deo.html
Discription Boxൽ എല്ലാ ക്ലാസ്സിന്റെയും ലിങ്ക് കാണാം
Settings മറ്റും ഒന്നു കൂടി കാണുക.
V +D ctrl-shift 1+shift J+Z
ന് + ctrl + Shift 1 + shift J + Z
എന്‍റെ എന്നത് എ ന് റ െ ഈ രീതിയില്‍ ടൈപ്പുചെയ്യാവുന്നതാകുന്നു.
മീര യൂണികോഡ് ലിപി ഉപയോഗിക്കു..
22-ാം എന്ന് എങ്ങിനെ ISM 6 ൽ എഴുതുന്നത്.?
Pls wait 🙏
Sir please
ൻറെ Enter കീ ഉപയോഗിച്ച് ടൈപ്പ് ചെയ്യാൻ സിഡാക് സൗകര്യം ചെയ്തു തരണം
എന്‍റെ എന്നത് എ ന് റ െ ഈ രീതിയില്‍ ടൈപ്പുചെയ്യാവുന്നതാകുന്നു.
മീര യൂണികോഡ് ലിപി ഉപയോഗിക്കു..
ന്റെ എങ്ങനെ ezhuthum
ന് ] shift J Z
ന്റെ
ഇത് ism 3 യിൽ
iടന്ന 6 ൽ യൂണികോട് ഫൗണ്ട് ആണ് വേണ്ടതു
ua-cam.com/video/5EnVPVmR0oI/v-deo.html
See above more dtails
എങ്ങിനെയാണ് ISM 6-ൽ 22-aam എന്ന് എഴുതുന്നത് ?
Pls Wait 👍
തീർച്ചയായും. കാത്തിരിക്കുന്നു. contact number തരുമോ?
22-ാം എന്ന് എങ്ങിനെ ISM 6 ൽ എഴുതുന്നത്.?
Nte... Typing
V +D ctrl-shift 1+shift J+Z
ന് + ctrl + Shift 1 + shift J + Z
ഈ പോരായ്മ സോഫ്റ്റ് വെയർ കമ്പനിയായ C-DAC നെ അറിയിച്ചിട്ടുണ്ട് മറുപടി ലഭ്യമായില്ല
എന്‍റെ എന്നത് എ ന് റ െ ഈ രീതിയില്‍ ടൈപ്പുചെയ്യാവുന്നതാകുന്നു.
മീര യൂണികോഡ് ലിപി ഉപയോഗിക്കു..
22-ാം എന്ന് എങ്ങിനെ ISM 6 ൽ എഴുതുന്നത്.?