ശരീരത്തിലെ സകല രോഗമുള്ള കോശങ്ങളും നശിച്ചുപോകും ഈ മൂന്നുകാര്യങ്ങൾ ചെയ്താൽ /Dr P.E Abraham

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 90

  • @babuthomaskk6067
    @babuthomaskk6067 Рік тому +12

    ആയുർവ്വേദം
    അത്താഴം അസ്തമയത്തിന് മുൻപ് എന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്
    അതുതന്നെ വളരെ നല്ലതാണ്

  • @nishap4842
    @nishap4842 Рік тому +8

    Dr. ഞാൻ ഇപ്പൊ സ്റ്റാർട്ട്‌ ചെയ്തു...... Continuesely work ഔട്ടും intermittent fastingum...... 🙏🙏

  • @devanandkatangot2931
    @devanandkatangot2931 Рік тому +15

    ഓരോ മനുഷ്യനും ലിംഗ പ്രായ വ്യത്യാസ ത്തിനനു സരിച്ച് വിവിധ തരം വ്രതങ്ങൾ, ഉപവാസങ്ങൾ പണ്ട് മുതലേ ഇവിടെ ജീവിത ചര്യയിൽ ഉൾപെട്ട തായിരുന്നു.എല്ലാത്തിനെയും ശാസ്ത്രീയമല്ല അന്ധവിശ്വാസം ഹിന്ദുത്വ വർഗ്ഗീയ ആചാരങ്ങൾ എന്നും പറഞ്ഞു ചവിട്ടി മെതിച്ചു, ശിർക്ക് പറഞ്ഞു കാർക്കിച്ചു തുപ്പി നടക്കുന്ന ഒരു ശരാശരി മലയാളി ഇപ്പൊൾ അതിലെ ശാസ്ത്രീയത തിരിച്ചറിഞ്ഞ് തിരികെ നടക്കുന്നു. !!!! ❤

  • @Nafeesa-c6f
    @Nafeesa-c6f 4 місяці тому +1

    Dipresion, anxiety ye kurich video cheyyamo

  • @ayoobnp2610
    @ayoobnp2610 Рік тому +6

    ഇതിനാണ് 5 നേരത്തെ നിസ്കാരവും & നോൻമ്പും

  • @nisadevi9492
    @nisadevi9492 10 місяців тому

    Thank you Doctor for your Presentation.
    GOD'S BLESSINGS!

  • @natureman543
    @natureman543 Рік тому +2

    *ദൈവപുത്രൻ💚🙏*

  • @anandng385
    @anandng385 Рік тому

    Very good dr

  • @way_of_life417
    @way_of_life417 Рік тому +3

    Dr it’s such a very good information video for all

  • @subaidaashraf9353
    @subaidaashraf9353 Рік тому +2

    Super Dr ameeen thank u

  • @sharfawahid4706
    @sharfawahid4706 Рік тому +4

    Thank you Dr❣️

  • @aswathiprasad7537
    @aswathiprasad7537 Рік тому +6

    Thank you so much sir🙏

  • @nayanapraveen737
    @nayanapraveen737 Рік тому

    Thank you sir🙏🙏

  • @sinisinisini6972
    @sinisinisini6972 Рік тому +1

    Thanku Dr

  • @dhanyabiju3059
    @dhanyabiju3059 Рік тому +2

    Dr superb

  • @arunkrishnaks2866
    @arunkrishnaks2866 Рік тому

    Thank you

  • @jomonjacob6474
    @jomonjacob6474 Рік тому +2

    Super

  • @ismailismu1803
    @ismailismu1803 3 місяці тому

    👍🏽👍🏽

  • @sunilaashok1606
    @sunilaashok1606 Рік тому

    Austioporosis chikilsichumattan pattumo sir . Video edamo ethinekkurichu .

  • @KamaruDheen-su5wo
    @KamaruDheen-su5wo 8 місяців тому

    സാർ ഇതിനൊക്കെ നല്ല മടി സിൻ പറ

  • @rizanrizu7227
    @rizanrizu7227 Рік тому

    Green tea sthiramaayi use cheythaal karal rogam undaakkumennu kelkkunnu, sheriyanoo?

  • @hajarat.p1166
    @hajarat.p1166 Рік тому +2

    👍👍

  • @rajuyohannan8213
    @rajuyohannan8213 Рік тому

    👌👌👌❤

  • @rajasreer9117
    @rajasreer9117 9 місяців тому

    Sir but autophagy process start chyunat 24 hrs fasting period kazhjalle...

  • @macdonald5440
    @macdonald5440 Рік тому

    ഷുഗർ ഉള്ള ആളുകൾക്ക് ഇന്റർമിറ്റൻഡ് ഫാസ്റ്റിംഗ് സെരിയാകുമോ

  • @jyothiaswanikumar6893
    @jyothiaswanikumar6893 Рік тому

    Dr....number undo....Ernakulath evide practice chayyunu

  • @jayan7511
    @jayan7511 Рік тому

    👍🙏👍

  • @manikandanjeeja6880
    @manikandanjeeja6880 Рік тому +2

    2013!

  • @aneeshchandran9023
    @aneeshchandran9023 Рік тому +1

    Sleep venam pakshe ellavarkkum sleep kuravanu entha cheyuga

    • @Me12345-j
      @Me12345-j Рік тому

      If u are happy in your life.u will definitely sleep

  • @indiankeralaite2849
    @indiankeralaite2849 Рік тому +1

    നല്ല വിവരണം

  • @sajeevankunnath2963
    @sajeevankunnath2963 Рік тому

    All fruits are including Alcohol

  • @Akkuhuman
    @Akkuhuman Рік тому

    Sir ഉച്ചഭക്ഷണത്തിന് ശേഷമുള്ള സമയം നാരങ്ങ വെള്ളം കുടിക്കാമോ

    • @rajasreer9117
      @rajasreer9117 9 місяців тому

      Without sugar... Lime juice edukm

  • @sivakumaranmannil1646
    @sivakumaranmannil1646 Рік тому +7

    But Dr, what about the senior citizens who has to take regular medicine three times a day. Can they skip food/meals while undergoing Intermittent fasting...? Is it advisable to take medicines in empty stomach. Please clarify. Thanks

    • @shajishakeeb2036
      @shajishakeeb2036 Рік тому

      Samsayam chodichal marupadi tharilla.

    • @somanvk7873
      @somanvk7873 Рік тому

      എനി ക്കു ഭയങ്കര കഫക്കെട്ടുണ്ട് അതോടൊപ്പം സൈനസ് രോഗവുമുണ്ട് ചികിത്സിച്ചു ദേദമാക്കാമോ?

    • @joseanthony9777
      @joseanthony9777 Рік тому

      For Sinusitis there is a remedy by suction out bad fluid from Sinus cavity. Expert ENT doctor can do it. If is very effective and immediate recovery.

  • @sumalepcha9672
    @sumalepcha9672 Рік тому +2

    How can I visit this Doctor where he is available

    • @sharafudeenpp6839
      @sharafudeenpp6839 Рік тому +1

      Pakka busciness sett up an clinic nte brothern vendi poyit kure paisa poyi kitti

  • @kunjhammadkpk7802
    @kunjhammadkpk7802 Рік тому

    💯👍

  • @terleenm1
    @terleenm1 Рік тому

    എല്ലാം ശരിയാണ്... എനിക്ക് നടത്തം മാത്രമേ ഉള്ളൂ. ഒരുവിധം കുഴപ്പം ഇല്ലാതെ പോകുന്നു.. സുഗർ പ്രഷർ കൺട്രോൾ...എൻ്റെ ഫ്രണ്ട് 15 വർഷമായി ജിം പോയി ചെയ്യുന്നു.കുറച്ച് ദിവസം മുൻപ് sugar നോക്കിയപ്പോ 450😂😂😂😂😂😂

  • @Asadullah-v3k
    @Asadullah-v3k Рік тому +2

    പറഞ്ഞുവരുമ്പോൾ ഓട്ടോഫ്ആജി മമ്മു ആജിന്റെ അളിയനായിട്ട് വരും സാർ

  • @radhamonys4566
    @radhamonys4566 Рік тому

    Ethrayo varsham munpu ee reethi ethra effective aanu ennu bharathathile sanyasimar manassilakkiyirunnu 1400 varsham munpalla earth undayittullath ennu aadyam manassilakkuka

  • @KamaruDheen-su5wo
    @KamaruDheen-su5wo 8 місяців тому

    ഇഗ്ലീഷ പറയല്ലെ മലയാളം പറയണം സാർ മരുന്നിന്റെ കാര്യം

  • @santhoshob6500
    @santhoshob6500 Рік тому +19

    താങ്കൾ പറയുന്ന കാര്യങ്ങൾ നൂറ്റാണ്ടുകൾക്ക് മുൻപേ. ഇന്ത്യയിൽ നൂറ്റാണ്ടുകൾക്ക് മുൻപേ കണ്ടെത്തിയ സത്യങ്ങളാണ്.. പിന്നെ ജപ്പാൻ, യൂറോപ്യൻ രാഷ്ട്രങ്ങൾ, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേ സായ്പ് പറഞ്ഞാലേ ഇത് പോലുള്ള അപ്പോത്തിക്കിരികൾ വിശ്വസിക്കു.... പരമ്പരാഗതമായി ഇന്ത്യയിലേ ഭിഷഗ്വരന്മാർ കണ്ടെത്തിയ പല കണ്ടുപിടിത്തങ്ങൾ ഇത് പോലെ പടിഞ്ഞാറ് നോക്കി ഇരിക്കുന്ന ഡോക്ടർമാർക്ക് പുച്ഛമാണ്.. 😮

  • @abdullaarifamna5108
    @abdullaarifamna5108 Рік тому +42

    ഇത് 2006 ഇൽ അല്ല 1400 വർഷം മുൻപ് കണ്ടുപിടിച്ചതാണ്

    • @DileepDileepbalakrishnan
      @DileepDileepbalakrishnan Рік тому +13

      Not 1400 years more than 10000 years . today ekhadasi vrutham without water

    • @DileepDileepbalakrishnan
      @DileepDileepbalakrishnan Рік тому +7

      Dear more than 10000 years ago ekhadasi vrutham in india

    • @Anupallot
      @Anupallot Рік тому +7

      ആഹാ എത്തിയല്ലോ 😂

    • @mathewvarghese4571
      @mathewvarghese4571 Рік тому

      അവിടെയും മതം കലർത്തുകയാണ്. ഏറ്റവും കൂടുതൽ ക്യാൻസർ വരുന്നത് മുസ്ളീമുകൾക്കും കിസ്ത്യാനികൾക്കുo ആണ്.

    • @shanalshanu3443
      @shanalshanu3443 Рік тому

      😅

  • @shyjavt4927
    @shyjavt4927 Рік тому +1

    Sinasitis ബ്ലോക്ക് മാറാൻ സർജറി അല്ലാതെ മാർഗം ഉണ്ടോ..

    • @TECHMALAYALAM.
      @TECHMALAYALAM. 10 місяців тому

      ഉണ്ട്
      കോട്ടയത്ത് മണർക്കാട് ഉണ്ട്

    • @midhunaalukka4207
      @midhunaalukka4207 4 місяці тому

      Try nasal wash

  • @ellavareyumnirashpeduthiya9064

    കഠിനധ്വാനം ചെയ്യുന്നവർ എങ്ങനെ ചയ്യും

  • @bijuabraham316
    @bijuabraham316 Рік тому +2

    ആൽക്കഹോൾ ഇല്ലാത്ത റെഡ് വൈൻ കിട്ടും ഡോക്ടറെ.

    • @babuthomaskk6067
      @babuthomaskk6067 Рік тому

      റെഡ് വൈൻ പഞ്ചസാര ചേർക്കാതെ ഉണ്ടാക്കുന്ന വിധം അറിയാമോ

  • @pajoychan4281
    @pajoychan4281 Рік тому +28

    സാറു വെറുതേ കഥ പറയാതെ , ചുരുക്കത്തിലും വ്യക്തമായും പറയണേ...

    • @merlin3515
      @merlin3515 Рік тому +2

      അതേ വെറുതെ കഥപറയുന്നു കാര്യം പറഞ്ഞാപ്പോരെ

    • @trendycollections127
      @trendycollections127 Рік тому +1

      Aake 8 minute allay ullu, athil evda kadha paranjayyy

    • @muhammed1vij
      @muhammed1vij Рік тому

      Churukki thanneyalle paranjhe.samayamillel kaanandenne.ariv pakarnn tharumpozhelum ithiri kshama kaanikk.cinema 3 manikkoor kaanumpo nalla kshamayundavarundall

    • @astheticsgoals
      @astheticsgoals Рік тому

      അതേ സത്യം 😁

    • @abdulrazakk9176
      @abdulrazakk9176 Рік тому

      😅

  • @anuroy7460
    @anuroy7460 Рік тому

    ഡോക്ടർ കാണാൻ വിളിച്ചാൽ ഫോൺ എടുക്കുന്ന സ്റ്റാഫ് എന്ത് അഹങ്കാരത്തോടെയാ സംസാരിക്കുന്നതു. ശെരിക്കും ഫോൺ നമ്പർ കൊടുക്കുന്നത് ഡോക്ടർ ആവശ്യമുള്ളവർക് കാണാൻ വേണ്ടിയല്ലേ.

  • @shahinabhaih3408
    @shahinabhaih3408 Рік тому

    Comments വെറുതെ കൊടുത്തിട്ട് ഒരു കാര്യവും ഇല്ല. ഇത് കേട്ടാൽ മാത്രം പോരല്ലോ. നമ്മുടെ സംശയങ്ങൾക്കും reply തരേണ്ടേ. സ്ഥിരം എല്ലാ വീഡിയോയിലും ഇതു തന്നെ യാണ് പറയുന്നത്. കുട്ടികൾകെ രാത്രി എന്ത് കൊടുക്കാം എന്നു ചോദിച്ചാൽ പറയില്ല. ക്ലിനിക്കിൽ വരാൻ പറയും. മുകളിൽ ഒരു commets കണ്ടു intermittent ഫാസ്റ്റിംഗ് എടുക്കുന്നവർ രാത്രി ഉള്ള tablet എങ്ങനെ എപ്പോൾ കഴിക്കണം.reply ഒന്നും നോക്കില്ല

  • @sumyjohn395
    @sumyjohn395 Рік тому +4

    ഫോൺ നമ്പർ തരാമോ സർ

  • @sumalepcha9672
    @sumalepcha9672 Рік тому +1

    Can I get the contact no pls

  • @krishnaunni3413
    @krishnaunni3413 Рік тому

    ക്യാപ്ഷൻ കണ്ടപ്പഴേ തോന്നി. പട്ടിണി കിടക്കലായിരിക്കും പരിഹാരം എന്ന്.

  • @thankachanbabu6199
    @thankachanbabu6199 Рік тому +1

    യുവ.യുവ

  • @anithanair7741
    @anithanair7741 8 місяців тому

    Thank you sir , UR Great information

  • @SashiAjman
    @SashiAjman Рік тому +2

  • @remadevin9352
    @remadevin9352 Рік тому