പുള്ളിയാണ് ഇത്രക്ക് പോപ്പുലർ ആക്കിയത് ,പക്ഷെ പുള്ളിയേക്കാൾ എനിർജെറ്റിക് ആയി പാടുന്നവർ വേറെയും ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്,മാണി തന്നെ അത് പറഞ്ഞിട്ടുണ്ട്
എത്ര കേട്ടാലും മതിയാവില്ല ഇത് കേൾക്കുമ്പോൾ എനിക്ക് അവളെ ഓർമ്മ വരുംlove still here inside my heart,and I will continue to love you more until there is no more of me
ഒരുപാട് ഇഷ്ടായി ::ഈ പാട്ട്
എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ…
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ…
വണ്ട് പോലെ പറക്കാടീ…
കല്ലുമാല കാതിൽ കമ്മലതില്ലേലും ആരാരും
കണ്ണുവെച്ചു പോകും കന്നി കതിരാണേ…
കള്ളിമുള്ളു പോലെ മുള്ളുകളല്ലേലും മാളോരേ
കള്ളിയവളുടെ നുള്ളൊരു മുള്ളാണേ…
എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ…
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ…
വണ്ട് പോലെ പറക്കാടീ…
വെള്ളാരം കല്ലില് മുത്തമിടും
തെളിനീരാഴത്തിലെ മീനെത്തൊടാം
ആറ്റിന്കരയിലെ ആറ്റക്കിളിത്തൂവല് തൊപ്പി നിനക്കാടീ…
ഉപ്പു ചതച്ചിട്ട മാങ്ങ ചുണച്ച്
ചുണ്ടു രണ്ടും ചുവന്നോളേ…
അനുരാഗം കടഞ്ഞോളേ…
വെള്ളിപ്പാദസരം കാലിലതില്ലേലും
കിന്നാരം ചൊല്ലും മിഴികളില്‍ വെള്ളിവെളിച്ചാണേ…
മുല്ല കേറിപ്പൂത്ത വള്ളിപ്പടര്പ്പാണോ കാര്ക്കൂന്തല്
എണ്ണ മിനുക്കിയ ഞാവല് കറുപ്പാണേ…
എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ…
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ…
വണ്ട് പോലെ പറക്കാടീ…
കുന്നോരം വന്ന പൊന്നമ്പിളി
അവള് കണ്ണോരം കണ്ട കണ്ണാന്തളി
മിണ്ടിക്കഴിഞ്ഞാല് നെഞ്ചില്‍ മുറുകണ് ചെണ്ടമേളത്താളം…
പൂര കൊടിപോലെ മോഹം കയറി
പാറി പാറി കളിക്കാടീ…
പാതിചോറു നിനക്കാടീ…
ചൂളം വിളിച്ചിണ തേടിയ തൈക്കാറ്റും ആവോളം
വേനല് മഴയേറ്റ തേനിന് കനിയേ നീ…
കൊട്ടും കുരവയും ആളകളില്ലേലും പെണ്ണാളേ
കെട്ടിയിടാനൊരു താലിച്ചരടായേ…
എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ…
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ…
വണ്ട് പോലെ പറക്കാടീ…
പണ്ടുപണ്ടേ കറക്കാടീ…
വണ്ട് പോലെ പറക്കാടീ…
Super Song
@@vineethabiju7083 അതെ
Good song🥰🥰🥰
Super song👌
Hi
ഈ ഗായകന് ഒരുപാട് പാട്ട് പാടാൻ അവസരം നിങ്ങൾ തന്നെ കൊടുക്കണം PIs
കേൾക്കുമ്പോൾ വല്ലാത്തരു ഫീൽ
അണിയറ പ്രവർത്തകർക്ക് എന്റെ വലിയ സലൂട്ട്
താനാണോ പാടിയത് 😝😝😝
@@ashaash700 podo😁😁...
,sariyaanu paranjathu e kalakaranu oru avasaram kittatte
Yes
@@ashaash700 axwxzqxaxqsa
*കോറോണവന്നത്തോടെ കേൾക്കുന്നവർ അല്ലേലും.. ശ്രീദേവി ചേച്ചിയും ഈ ചേട്ടനും പൊളിയാ അല്ലെ സുഹൃത്തുക്കളെ😍😍😍❤👍*
Yes😘😘
Yes😘😍❤️👌
@@binilahiibinu1812 fvvbhkbjbmbnv❤️🥰❤️❤️🥰🥰
Yes.🥰🥰
Yes😘
എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ടാണ്. പാടിയ ചേട്ടന്റെ സ്വരം സൂപ്പറ് 🥰🥰🥰
എനിക്കും ഒത്തിരി ഇഷ്ടാണ് ഈ പാട്ട്...
True
औaql9
🥰
നല്ല. താളത്തൊടെ പാടി കേൾക്കാൻഭരസമുണ്എന്ന്നന എന്ന ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം
മണിച്ചേട്ടനെ ഒന്ന് കാണുവാൻ കൊതിച്ചിട്ടുണ്ട്😭😭😭
Mm
Njanum kodichittund
Njan kandittundu
Parajitetha poyi eni ormakal
Njanum😭
പൊളിച്ചു അല്ലെങ്കിലും ഇ നാടൻ പാട്ടുകൾ വല്ലാത്തൊരു ഫീൽ ആണല്ലോ 👌👌
Adipoli
Ate😁😀😊
Pakshey mani chettan paaadanam
@@kamalpowari1021 11
@@tintu_mon_k.v sheriya le
വെള്ളിപാദസരംകാലിലതില്ലേലും കിന്നാരം ചൊല്ലുംമിഴികളിൽ വെള്ളി വെളിചാടി... മുല്ല കേറിപൂത്തവള്ളി പടർപ്പാണോ... 💕
Super
@@rajendranp9272 super
Adwaith hfufjfjfir
Ea line pwoliyaada aa music🥰🥰😘
ഇപ്പോഴും ഈ പാട്ട് കേൾക്കുന്നവർ ലൈക് അടിച്ചേ :)
എന്ത് ഫീലാണിപാട്ടിന്
എത്രയോ വട്ടംകേട്ടാലും
മടുക്കില്ല.
Ys👍👍😍😍
Yes
Yes
Ys
നാടൻ പാട്ടിനു കലാഭവൻ മണി കഴിഞ്ഞേയുള്ളൂ മറ്റാരും.. അത്രയ്ക്ക് energy മറ്റാരും പാടിയാലും കിട്ടില്ല...
Pulli paavam paadan ilalao
Super
ARY
പുള്ളിയാണ് ഇത്രക്ക് പോപ്പുലർ ആക്കിയത് ,പക്ഷെ പുള്ളിയേക്കാൾ എനിർജെറ്റിക് ആയി പാടുന്നവർ വേറെയും ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്,മാണി തന്നെ അത് പറഞ്ഞിട്ടുണ്ട്
@@TheKannanmnj kll
വരികൾ,ഈണം,ആലാപനം എല്ലാം ഒന്നിനൊന്ന് സൂപ്പർ
S
Yes
reshma reshu neeee evadaa vanu irikuaa aleaa
ഗുജാ റോൾ
ഹായ് രേഷ്മ
ഞാൻ ഈ ഗാനം ഇഷ്ടപ്പെടുന്നു തമിഴ്‌നാട്ടിൽ നിന്നുള്ള പ്രണയം ❤️
ഇതിലെ നായകൻ ജാഫർ ഇല്ലത്ത് എൻ്റെ സുഹൃത്ത് ആണ് 😊
വേറെ ഒരു വ്യക്തിയുടെ ആലാപനത്തിലൂടെ മണിചേട്ടാ നിങ്ങളെ മലയാളികൾ ഓർക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഇപ്പോഴും ഞങ്ങളിലൂടെ ജീവിക്കുന്നു...
മണിചേട്ടൻ😍😍
Yes aur Kunnu Mani chatne
എനിക്ക് വയ്യ ഇത് എത്ര തവണ കേട്ടൂന്നു അറിയില്ല സൂപ്പർ പഴയത് എന്തൊക്കെയോ ഓർമ വരുന്നു 🥰
4out
Hoo nthoru feelaa💜💜💜💜👌👌👌
എനിക്കും
Supper
Really.......
എത്ര കണ്ടാലും മതി വരാത്ത പാട്ട് എനിക്ക് വളരെ ഇഷ്ടമാണ്
😊😊😊😊
Athin kananait entha ullath kekanalle ullath
I like it
Supper
പാട്ട് കാണുകയല്ല ചേട്ടാ കേൾക്കുകയാണ്😊😊
എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ...
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ...
വണ്ട് പോലെ പറക്കാടീ...
കല്ലുമാല കാതിൽ കമ്മലതില്ലേലും ആരാരും
കണ്ണുവെച്ചു പോകും കന്നി കതിരാണെ...
കള്ളിമുള്ളു പോലെ മുള്ളുകളല്ലേലും മാളോരേ
കള്ളിയവളുടെ നുള്ളൊരു മുള്ളാണെ...
എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ...
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ...
വണ്ട് പോലെ പറക്കാടീ...
വെള്ളാരം കല്ലില് മുത്തമിടും
തെളിനീരാഴത്തിലെ മീനെപ്പോഴോ
ആറ്റിന്കരയിലെ ആറ്റക്കിളിത്തൂവല് തൊപ്പി നിനക്കാടീ...
ഉപ്പു ചതച്ചിട്ട മാങ്ങ നുണഞ്ഞ്
ചുണ്ടു രണ്ടും ചുവന്നോളേ...
അനുരാഗം കടഞ്ഞോളേ...
വെള്ളിപ്പാദസരം കാലിലതില്ലേലും
കിന്നാരം ചൊല്ലും മിഴികളില് വെള്ളിവെളിച്ചാണ്...
മുല്ല കേറിപ്പൂത്ത വള്ളിപ്പടര്പ്പാണോ കാര്ക്കൂന്തല്
എണ്ണ മിനുക്കിയ ഞാവല് കറുപ്പാണേ...
എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ...
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ...
വണ്ട് പോലെ പറക്കാടീ...
മുമ്പോരം വന്ന പൊന്നമ്പിളി
അവള് കണ്ണോരം കണ്ട കണ്ണാന്തളി
മിണ്ടിക്കഴിഞ്ഞാല് നെഞ്ചില് മുറുകണ ചെണ്ടമേളത്താളം...
ദൂരെ കൊടിപോലെ മോഹം കയറി
പാറി പാറി കളിക്കാടീ...
പാതിചോറു നിനക്കാടീ...
ചൂളം വിളിച്ചിണ തേടിയ തൈക്കാറ്റും ആവോളം
വേനല് മഴയേറ്റ തേനിന് കനിയേ നീ...
കൊട്ടും കുരവയും ആളകളില്ലേലും പെണ്ണാളേ
കെട്ടിയിടാനൊരു താലിച്ചരടായി...
എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ ചന്തം നിനക്കാടീ...
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ...
വണ്ട് പോലെ പറക്കാടീ...
superrrrr
Super
സുപ്പർ Song
Nice
Super
ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ane
Feeling
Feeling
Oh my god supper
Oh my god supper
ചെറിയ ജീവിതം വലിയ സന്തോഷം തരും
Athe Shariya 💯😌
ടിക്ക് ടോകിൽ പെണ്ണിനെ വിളിച്ചു വരുമ്പോൾ ഉള്ള പാട്ട്
@@സഖാവ്ശിവൻ poda kuna saga e
Yes😍
നല്ല രചനയും ആവിഷ്കാരവും. പാടിയ അനീഷിന് അനുമോദനങ്ങൾ..
എന്ത് രസ കേൾക്കാൻ 👌👌👌👌❤
Jjjjj
അടിപൊളി പാട്ട് എത്ര കേട്ടാലും മതിവരുന്നില്ല
ടിക് ടോക്കിലെ ഒളിച്ചോട്ടക്കാരുടെ ദേശീയഗാനം 🤭🤭
👍👍👍👍👍👍👍👍
😂
Experience oundo
I have just ootjhgv
😂😂😂
എത്ര കേട്ടാലും മതിവരില്ല... ❤സൂപ്പർ വരികൾ..... നമ്മുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന പ്രണയ ഗാനം...... നല്ല സംഗീതം......... 👍👍👍👍👍👍👍👍👍👍❤💚👌👌👌👌👌👌
Super sweet sound and super song
My favorite song.
ഈ പാട്ട് ഇഷ്ട പെട്ടവർ അടി like.
പിന്നെ 2021 ന്നിൽ കാണുന്നവർ അടി like.
Super
Polichu
❤️❤️❤️
,,
🌹
Super Song love ഇല്ലാത്തവർക്ക്
ഈ Song കേട്ടാൽ ശരിക്കും
സങ്കൽപത്തിൽ പോലും പ്രണയം തോന്നും🥰😘❤️❤️❤️❤️
H a i
Satheesh Vkകയഡമ്യടമമ
Sathyam
Sathyam
Single
സൂപ്പർ സോങ്ങ്,
എനിക്ക് ഈ പാട്ട് വലിയ ഇഷ്ടമാണ്
ഞാൻ എപ്പോഴും കേൾക്കുന്ന സോങ്ങാണ് ഇത്
ഞാനും😂
ഈ ഗാനം എപുഴം കെൽകുനവർ 👍👍👍do please
ഈ പാട്ട് മണി ചേട്ടൻ പാടി കേൾക്കാൻ താല്പര്യം ഉണ്ട് എന്ന് ഉള്ളവർ ലൈക് അടി 👍👍👍👍
ua-cam.com/video/x7nxwudTNHg/v-deo.html
Yes
ഞാനുണ്ടെ
👍👍👍👍👍
ഞാൻ ഉണ്ട് പക്ഷേ വിധിയെ തടുക്കാൻ ആവില്ലല്ലോ😥😥😭
ഈ സോങ് ഇഷ്ടം ഉള്ളവർ ഇവിടെ ലൈക്
Yes❤
നല്ല വരികൾ .. ഇ എഴുത്തുകാരന് അവസരം കൊടുക്കണം.. ഇയാളുടെ മനസ്സിൽ ഒരുപാടു സൗന്ദര്യ സങ്കൽപ്പങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്....
ഏറ്റവും ഇഷ്ടപ്പെട്ട ജോഡികളാണ് ഇവർ സൂപ്പർ പാട്ടുകളും മാണ്
Suparrrr
Superrrrrrr.....
Hamdul abyby
Pradeep Pradeep 😀
Evarude name entha Ariyo plz rply
ഈ പാട്ട് കേൾക്കുബോൾ വല്ലാത്തൊരു ഫീല
💘💘💘❤️❤️❤️❤️❤️❤️
yടേ
നല്ല പാട്ട് ഇ ഇടക്ക ഒരു പ്രാവിശ്യം കേട്ടത് ഇപ്പോൾ ദിവസവും രാത്രി കേൾക്കും
മണി ചേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു 😢😢😢
😂😂
❤
😞😞😢😢😢😭😭😭😭😭😭😭😭
😭😓
😭😭
കൊട്ടും കുരവയും ആളുകളില്ലേലും.... പെണ്ണാളേ... ❤️❤️❤️
Nce
Supper
polichu
Adipoliii
Polichu
2020ill kelkkunnavar ond😍 like button adich polikk😘😍 nna paatta alle......
Super ethu padiyavarkku oru Big salut😍😍😍🤗👏💜💜💜💜💜💜💗💙❤️
ചിഞൂ
ചിഞ്ചു
എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ടാണ്
എന്നും നെഞ്ചോടു ചേർത്ത പാട്ട്. ഇവര് രണ്ടാളും കിടു ❤🌹. ഓർമ്മയിൽ എന്നും...
ഇപ്പോഴും ഈ പാട്ട് കേൾക്കുന്നവർ ലൈക് അടിച്ചേ
Nice song
അനീഷ😃
Mm
👍
Hi
Powli song😘😘😘😘😍 enthoo oru feel😘🤩😍
Nammude mani chettane valland miss cheyyunnu alle frnzzzz love you moni chettaa😔❤😘😘
ua-cam.com/video/x7nxwudTNHg/v-deo.html
ഈ പാട്ട് ഈ പാട്ട് മണി ചേട്ടൻ പാടിയത് കേൾക്കാൻ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കണം 👍
Koh
😢❤
കലാഭവൻ മണി fans like here
എത്ര കേട്ടാലും മതി വരൂല ❤️
സൂപ്പർ സോങ്
വരികൾ കിടുക്കി. ഈണവും കിടുക്കി.
'ഈ പാട്ട് മനസിൽ നിന്ന് പോകുന്നില്ല
വിട്ടുകളയണം
ഒത്തിരി ഒത്തിരി ഇഷ്ടായി... കേൾക്കുമ്പോൾ വാനിലൂടെ പറുന്ന പോൽ ......
എനിക്ക് നാടൻ പാട്ടുകൾ and ചില album song ഭയങ്കര ഇഷ്ടമാണ്
so sweet. super lyrics. nadan pattayal enganee vanam eppazhum kalkan thonnanam.
Enth sprrr songaaa sammmaaa poli lyrics tune is very beautiful 😘❤❤❤💗💗💖💖💖💖💝💞💟💟💟
Adi poli
മണി ചേട്ടനെ miss ചെയ്യുന്നവരെ like അടിക്ക്
😭😭😭❤️❤️❤️
😭😭😭😢🥺
😥😥😥
p8pup88o88878p87iiii88i78j7
Hai
🌹🌹🌹 വല്ലാത്തൊരു ഫീലാണ് ഈ പാട്ടിന്
ഇത് മണി ചേടൻ പാടിയിരുന്നെങ്കിൽ🥺
Polichene
വൽ yi♥️ഇഇ
ഇത് മണി ചേട്ടൻ പടിയിരുന്നെങ്കിൽ 😭😭😭😭
Vere level
Supper👌
Feelings😘😭😭
😢😢😢😢
Powlichaenae.... 😘😘
manichettane.ormikunu..ee patukelkumbol..nostalgia thoniyavar like cheyyu...nicesong😍
Adipoli orupaad a ash was am thonnunu
💙💜💜💜💜💜💜💜💚💚❤❤💙💙💙😍😍😍😍😍😍😍😍🧡👌💚
അടിപൊളി പാട്ട് പിന്നെയും പിന്നെയും കേൾക്കാൻ തോന്നും
Ys
എനിക്ക് നല്ല ഇഷ്ടമുള്ള പാട്ടാണിത് സൂപ്പർ സോങ് അല്ലേ ഇത് 😛😛
നല്ല പാട്ടാ നല്ല രസമാ
പൊളിച്ചു 👍👍👍👍👍സൂപ്പർ song😘😘😘😘😘😘😘
super song l Love you😗😗😗😗😗😗😗😗😗😗😗😗😗😗🤔😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗😗💋💋💋💋💋💋💋💋💋💋💋💋💋💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💗💖💖💖
0
Mrijun Dev
😍😘😘😘
😍😍😍😘😘😘
Mani chettane miss cheyyunnu. Love this song 😊😊😊😊😊❤
Hii
Good song
@@rajeevbabu9427 hiiiiiiiii
@@rajeevbabu9427 9o61991577
Hoo miss you
മൈ ഫേവറേറ്റ് സോങ് ഐ ലൈക് യു മ്യൂസിക്
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് 💖
❤
എന്തൊക്കെ പറഞ്ഞാലും പാട്ട് പൊളി ആണ്. 👌
നെഞ്ചിൽ പിടിച്ച കയറിയ സോങ്
😢😢😢😢👍
🤣🤣🤣🤣🤣
Ente ponnnoooo mass's song....masss couple....enthaleyyyy pwliiiii
മണിച്ചേട്ടന്റെ വീടിനു മുമ്പിലൂടെ ദിവസവും പൂവുമ്പോൾ മനസ്സിന് ഒരു വിങ്ങൽ ആണ് അതുപോലെ ഇപ്പോ ഈ പാട്ട് കേട്ടപ്പോ മണിച്ചേട്ടന്റെ പാട്ടുകൾ ഓർത്തു
😞😞avda aduth anonveed
@@Shifas_390 Athe thott adutha
Ee പാട്ടു കേട്ടു കഴിഞ്ഞു pinneyum pinneyum കാണുന്നവർ undo 2 vattam റിപീറ് അടിച്ചു kanathavar ഉണ്ടോ athrakum മനോഹരമല്ലെ ഈ nadan pattu
Yes
Fav song ...ellarm enne kaliyakum ..e song epolm kelkunenn..but nte fav aahh
അടിപൊളി പാട്ടാണ്
എന്റെ മനസു നിറയെ ഈ പാട്ട
ഒളിച്ചോടി കല്യാണം കഴിക്കുന്നവരുടെ ദേശിയഗാനം😂 (ടിക് ടോക്)
Correct
😁😁
പുതുമ കഴിഞ്ഞാൽ വേറൊരു പാട്ടാണ് ......?
😀👆👌
അത് ഈ പാട്ടിന്റെ കുഴപ്പം അല്ലല്ലോ.
Oru frnd ettu thanna edanamu line kettappo eshtappettu search cheythu nokkii, adipoli song awesome parayathe vayyyaaa
മണി ചേട്ടൻ ഒരു സംഭവമായിരുന്നു
എന്ത് പറയാൻ ഒരു രക്ഷയുമില്ലായിരുനനു മണിചേട്ടൻറ്റേ പാട്ടുകൾ.... 😢😢😢😔😔😔
Poli sathanm my..........
കിടുവെയ് 😍😍😍❤❤
aju Haju jm
aju Haju
Nee entha onnum parayathu
Hi
E song istamullavar oru like
Sathyam
E song istamullavar oru like
Kkopl
Vallatha feel tharunna oru song....iff pwolii....no words.....💕❤
ഈ പാട്ട് മണിച്ചേട്ടൻ padiyirunneggil ഇതിലും രസമായേനെ 🥰🥰
Hello guys..I’m from Thanjavur (Tamil Nadu) this song is wonderful ..I listen this song all days.my fav🥰🥰
My favorite song.... Enthra keattallum mathi avilla
Enikk Valya Ishtaaa Ee pattu ❤️❤️❤️💕💕😍😍😘
Hai
Hi
adi poli👌 song..💞
love you ponu
2024 ൽ ഈ മനോഹര ഗാനം കേൾക്കുന്ന ആരെങ്കിലും ഉണ്ടോ.
ഒരു രക്ഷയുമില്ല സൂപ്പർ song ❤❤❤👌👌👌👌
അല്ലേലും കുറെ ആളുണ്ടാകും നല്ല പാട്ട് കേട്ടിട്ടും ഡിസ്‌ലൈക്ക് ചെയ്യുന്നവർ
അത്തരക്കാർക്ക് ഇതൊക്കെ കാണുമ്പോൾ അസൂയ ആയിരിക്കും...കണ്ടിട്ട് സഹിക്കുന്നില്ലായിരിക്കും ഒന്നും ആകാൻ കഴിയാഞ്ഞിട്ട്
Satyam
Correct
Psycho
Adipoli
ഈ പാട്ട് കേട്ടാൽ മണിച്ചേട്ടന്റെ പാട്ടു പോലെ തോന്നുന്നവർ.. like.. ചെയുക
സൂപ്പർ
Supper
Supper
Supper
Ashish Pj yes
Ee pattu kore vattam kettavar like adi👇👇👇👇
Athu sheriya ethra pravashyam kettu enthoru feelaaa
Cute song we like it
Poli song aan
@@binur7217 hv
Happendedd
എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ
ചന്തം നിനക്കാടീ...
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ...
വണ്ട് പോലെ പറക്കാടീ...
കല്ലുമാല കാതിൽ കമ്മലതില്ലേലും ആരാരും
കണ്ണുവെച്ചു പോകും കന്നി കതിരാണെ...
കള്ളിമുള്ളു പോലെ മുള്ളുകളല്ലേലും മാളോരേ
കള്ളിയവളുടെ നുള്ളൊരു മുള്ളാണെ...
എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ
ചന്തം നിനക്കാടീ...
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ...
വണ്ട് പോലെ പറക്കാടീ...
വെള്ളാരം കല്ലില് മുത്തമിടും
തെളിനീരാഴത്തിലെ മീനെത്തോടോ
ആറ്റിന്‍കരയിലെ ആറ്റക്കിളിത്തൂവല്
തൊപ്പി നിനക്കാടീ...
ഉപ്പു ചതച്ചിട്ട മാങ്ങ നുണഞ്ഞ്
ചുണ്ടു രണ്ടും ചുവന്നോളേ...
അനുരാഗം കടഞ്ഞോളേ...
വെള്ളിപ്പാദസരം കാലിലതില്ലേലും
കിന്നാരം ചൊല്ലും മിഴികളില് വെള്ളിവെളിച്ചാണ്...
മുല്ല കേറിപ്പൂത്ത വള്ളിപ്പടര്പ്പാണോ കാര്ക്കൂന്തല്
എണ്ണ മിനുക്കിയ ഞാവല് കറുപ്പാണേ...
എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ
ചന്തം നിനക്കാടീ...
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ...
വണ്ട് പോലെ പറക്കാടീ...
മുമ്പോരം വന്ന പൊന്നമ്പിളി
അവള് കണ്ണോരം കണ്ട കണ്ണാന്തളി
മിണ്ടിക്കഴിഞ്ഞാല് നെഞ്ചില്
മുറുകണ ചെണ്ടമേളത്താളം...
ദൂരെ കൊടിപോലെ മോഹം കയറി
പാറി പാറി കളിക്കാടീ...
പാതിചോറു നിനക്കാടീ...
ചൂളം വിളിച്ചിണ തേടിയ
തൈക്കാറ്റും ആവോളം
വേനല് മഴയേറ്റ തേനിന് കനിയേ നീ...
കൊട്ടും കുരവയും
ആളകളില്ലേലും പെണ്ണാളേ
കെട്ടിയിടാനൊരു താലിച്ചരടായി...
എള്ളോളം തരി പൊന്നെന്തിനാ
തനി തഞ്ചാവൂര് പട്ടെന്തിനാ
തങ്കം തെളിയണ പട്ടു തിളങ്ങണ
ചന്തം നിനക്കാടീ...
കണ്ടു കൊതിച്ചവർ ചെണ്ടും കൊണ്ടെന്നും
പണ്ടുപണ്ടേ കറക്കാടീ...
വണ്ട് പോലെ പറക്കാടീ...
ഇഷ്ട ഗാനം ആണ് 🎶ഒളിച്ചോടുന്ന എല്ലാവരും ഇതു കേൾക്കാറില്ല ടിക് ടോക് വീഡിയോ ഇടുന്ന വർക് മാത്രം ഇത് ദേഷ്യ ഗാനം 😁
ഈ പാട്ട് ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യുമോ
Like tharaan ithil thaanghalku enthaanu rol.?
പാട്ട് ഇഷ്ടമുള്ളവർ കേട്ടാൽ പോരേ ലൈക്കും തരണോ
Pattishttamullavar mele pattinu likadichal pore
@@jinci8697 ഞാനും അതാ ഉദ്ദേശിച്ചത് 😆
@@nikhilachayan1558 uh
എക്കാലത്തെയും hit ആയിരിക്കും ഇത്
ഇത് tik ടോക് ൽ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലാണ്
Oh pinne
@@poojamsachary 😛😛
ഈ പാട്ടിനെ പറയിപ്പിച്ചത് ചില ടിക്ക് ടോക് ഓളികളാണ്
@@wildstylenk6882 athe... Athukondu veruthu
Rahees Muhammed
എത്ര കേട്ടാലും മതിയാവില്ല ഇത് കേൾക്കുമ്പോൾ എനിക്ക് അവളെ ഓർമ്മ വരുംlove still here inside my heart,and I will continue to love you more until there is no more of me
Endhu നല്ല song എനിക്ക് ഈ പാട്ട് വളരെ ഇഷ്ടം ആണ്
കേട്ടാലും കേട്ടാലും മതിയാവില്ല.
😎
കേട്ടോണ്ടിരിക്കാൻ തോന്നിയ നല്ലൊരു പാട്ട് അടിപൊളി
ഈ പാട്ട് ഇഷ്ടമുള്ളവർ ലൈക്കടി.
മ്യൂസിക് പൊളിച്ചു പക്ഷേ കിടു സൂപ്പർ ഒരു രക്ഷ യി ല മാസ്സ്
ഏത് ഒളിച്ചോട്ടക്കാരും ഈ പാട്ട് എടുത്താലും... ഇതിന്റെ ഫീൽ വേറെ തന്നെ.. മനോഹരമായ ആലാപനം.. അവർ ഇട്ടാൽ ഇത് അവരുടെ സോങ് ആകുമോ
Adipolly song antha oru feel 😘😘😘😘😘😘😘😘😘😘😘😘
67