അഖിലേന്ത്യൻ സെവെൻസ് ഫുട്ബോളിൽ ഇന്ന് അരീക്കോട് മൈതാനത്തു ഏറ്റു മുട്ടിയത് ഫിഫ മഞ്ചേരിയും മെഡിഗാർഡ് അരീക്കോടും തമ്മിൽ ആയിരുന്നു മത്സരം തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ ഇരു ടീമുകളും ഏറ്റുമുട്ടാൻ തുടങ്ങി ഫിസിൽ മുഴങ്ങി മൂന്നാമത്തെ മിനിറ്റിൽ തന്നെ ഫിഫ മഞ്ചേരി ഒരു ഗോൾ അടിച്ചു മുന്നിൽ നിന്നു എന്നാൽ ആ ഗോൾ ആഘോഷം കഴിയുന്നതിനു മുന്നേ തന്നെ നാലാം മിനിറ്റിൽ അരീക്കോട് തിരികെ ഫിഫയുടെ ഗോൾ വല ചലിപ്പിച്ചുകഴിഞ്ഞു അതിൽ ഒടുങ്ങാതെ അരീക്കോട് 13-മിനിറ്റിൽ കിട്ടിയ ഒരു ഫ്രീ കിക്ക് ബാക്കിലേക്ക് പന്ത് നീക്കി കൊടുത്തു ഉരുണ്ടു വരുന്ന പന്തിനെ ഒരു ബുള്ളറ്റ് ഷോട്ട് അടിച്ചു ഒന്നുടെ ഫിഫയുടെ ഗോൾ വല ഇളക്കി മറിച്ചു അരീക്കോട് അങ്ങനെ കളി നടക്കവേ ആദ്യം പാദം അവസാനിക്കാൻ നിൽക്കവേ അത് മടക്കി അടിച്ചു അടിക്കോടിന്റെ വല ചലിപ്പിച്ചു ഫിഫ അങ്ങനെ 2-2 സ്കോർ ആയി ആദ്യം പാദം കഴിഞ്ഞു പിന്നെ രണ്ടു ടീമും ഗോൾ ശ്രെമം നടത്തി എങ്കിലും 60മിനിറ്റ് വരെ പിന്നെ സ്കോർ ചെയ്യാൻ കഴിയാതെ ഫൈനൽ വിസിൽ ഊതി റഫറി പിന്നെ എക്സ്ട്രാ ടൈം കളി തുടങ്ങി 64മിനിറ്റ് കഴിയാൻ സെക്കന്റുകൾ ബാക്കി നിൽക്കെ ഫിഫയുടെ വല ഒരിക്കൽ കൂടെ ഇളക്കി മറിച്ചു അരീക്കോട് 3-2 മുന്നിൽ ആയി കളിയിൽ ഫിഫ പിന്നെയും ഗോൾ ശ്രെമം തുടങ്ങി എങ്കിലും ഗോളടിക്കാൻ കഴിയാതെ പോയി അങ്ങനെ റഫറി ഫൈനൽ വിസൽ ഊതിയപ്പോൾ 3-2 എന്ന സ്കോറിനു അരീക്കോട് വിജയിച്ചു കയറി കളിയിൽ നല്ലൊരു കാൽപന്തു കളിയും ഗോളുകളും സമ്മാനിച്ചു ഇന്നത്തെ കളി കാണാൻ പണം കൊടുത്തു ടിക്കറ്റ് എടുത്തു ഗാലറിയിൽ ഇരുന്ന കാണികൾക്ക്
@@Sadiqthangalsaktsakt ഫിഫ മഞ്ചേരി അടിച്ച ഫ്രീ കിക്ക് അല്ലേ താങ്കൾ പറയുന്നത് കണ്ടിരുന്നു അത് എന്നാൽ ആ ഗോൾ വര പകുതി കടന്നത് കൊണ്ട് ഗോൾ വിളിക്കാൻ റഫറിക്ക് കഴിയില്ല ഗോൾ വര മുഴുവൻ പന്ത് കടന്നു പോയാലെ ഗോൾ കൊടുക്കാൻ റഫറിക്ക് കഴിയുകയുള്ളു ആ ബോൾ ഗോൾ വര മുഴുവൻ കടന്ന് പോയെന്ന് അത് കണ്ടാൽ വ്യക്തമാവില്ല അതാണ്
@@harijithps5657 Last goal clear miss by him. Wrong positioning. A good through pass came, striker made it one on one with keeper with just one touch while the highest paid defender is busy grabbing the forward's shirt. The goalkeeper certainly deserves a good salary.
👌👌👌👌👌💪💪
അത് ഗോൾ ആണ്

ഗോൾ അടിച്ചത് കൂട്ടിയില്ല അത് കൂടെ എഴുത് അത് നോക്കാൻ ആളെ അവിടെ നിർത്തണം അതാണ് വേണ്ടത്
@@Sadiqthangalsaktsakt ഫിഫ മഞ്ചേരി അടിച്ച ഫ്രീ കിക്ക് അല്ലേ താങ്കൾ പറയുന്നത് കണ്ടിരുന്നു അത് എന്നാൽ ആ ഗോൾ വര പകുതി കടന്നത് കൊണ്ട് ഗോൾ വിളിക്കാൻ റഫറിക്ക് കഴിയില്ല ഗോൾ വര മുഴുവൻ പന്ത് കടന്നു പോയാലെ ഗോൾ കൊടുക്കാൻ റഫറിക്ക് കഴിയുകയുള്ളു ആ ബോൾ ഗോൾ വര മുഴുവൻ കടന്ന് പോയെന്ന് അത് കണ്ടാൽ വ്യക്തമാവില്ല അതാണ്
Aa football kaanan vannavark wwe kaanich koduth😂😂
I am shafeer fan boy👍🏻❤️🩹
Super gole annu athu...trackinte ullil ball kayari erangii purathu...
Yes
Video clear pora stuck aavanu paze pola edim plz
SHANAVASIN ENNUM 1000 KOOODUTHAL KODUKKANNAM. THALLINUM KUTHINUM. CONSISTENT PERFORMANCE. ENNUM CHAVITTUM KUTHUM.
നിലവിൽ ഫിഫയിൽ ഏറ്റവും സാലറി വാങ്ങുന്നത് ഷാനവാസ് and സലാം തന്നെ ആണ്
@@harijithps5657 Last goal clear miss by him. Wrong positioning. A good through pass came, striker made it one on one with keeper with just one touch while the highest paid defender is busy grabbing the forward's shirt. The goalkeeper certainly deserves a good salary.
Pachoos neeroolpalam
നല്ല ആഗ്രഹം ഉണ്ട് ഷാനവാസിന് കണ്ണും മോറും അടക്കി എവിടെന്നെങ്കിലും ഒന്ന് കിട്ടുന്നത് കാണാൻ
fifa യുടെ പരാജയത്തിന്ന് കാരണം ഷാനവാസ്
Baaki ullavar veruthe erikaano😄😄
@@keralasevens7769 ഒരു ഫുട്ബോൾ കളിക്കാരൻ ആണെങ്കിൽ കളിച്ചു കാണിക്കണം അവൻ ഗ്രൗണ്ടിൽ ചെയ്യുന്നത് ഗുസ്തി ആണ്
S
SALAMINTE ORU KANN. MATTE POSTIL KEEPER MARINJU KEDANNITTUM KANNAN PATTI
Super kali
Manjeri number 10 aran chekkan poliyanallo🔥
Chichu from Kasaragod mogral
Dilshad mogral kasargod Real Malabar fc player
Shahanavasine kollada
ഇന്നത്തെ കളി ഏതാണ് അറിയോ??
Innu 17 semi 2 leg vaniyambalam varo
ഇപ്പോൾ ഫിഫ മഞ്ചേരി അല്ല
കച്ചറ മഞ്ചേരിയാണ്
Fifa10 number chichu aano
Goal allayirunnu ath line mee ayirnn
Line ampayarinu kannum..Avante kannu konakathilano
Hi
No goal
Real oola.. Shanavas