കോൺ​ഗ്രസ് ഇവിമ്മിനെ പഴിക്കുന്നതെന്തിന്? |

Поділитися
Вставка
  • Опубліковано 11 жов 2024
  • #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Vi...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 106

  • @ordinaryroyal8414
    @ordinaryroyal8414 4 години тому +26

    മാപ്രകളുടെ കരച്ചിൽ ഇപ്പോഴും തീർന്നില്ലേ???😂😂

  • @DinkiriVava
    @DinkiriVava 5 годин тому +35

    ശവത്തിൽ കുത്തരുത്!

  • @ap88930
    @ap88930 4 години тому +12

    കുരുവംശത്തോടെ കൂടെ അഭിപ്രായം ചോദിക്കേണ്ടതാര്ന്നു 😁

  • @NrSubramanian-i8y
    @NrSubramanian-i8y 5 годин тому +15

    😊😊😊😊😊😊😅😅😅😅😂😂😂😂😀😀😀😀😀😇😇😇😇😇😇😇🙆🙆🙆🙆🙆🙆🙋 ജയ് ഭാരത് ജയ് ഭാരത് മാതാ🙏🙏🙏🍁🇮🇳🍁🙏🙏🙏🙏

  • @rajeevbhanu1920
    @rajeevbhanu1920 4 години тому +18

    വിനുവും, പ്രശാന്തും അഭിപ്രായ വോട്ടെടുപ്പ് വിശ്വസിച്ചു 😂

  • @paralleluniverse369
    @paralleluniverse369 5 годин тому +12

    പാർട്ടിക്ക് പുറത്തൂനുള്ള ആരുമല്ല കോൺഗ്രസ്സിനെ തകർത്തത്..!! ✋🏽

  • @harikrishnans6700
    @harikrishnans6700 3 години тому +2

    നല്ല ചർച്ച... ഒരു അടിയും ഇല്ല... നല്ല വിശകലനം...സൂപ്പർ...

  • @praveenprakash1879
    @praveenprakash1879 5 годин тому +22

    എന്നും ബിജെപി ♥️♥️♥️♥️♥️

  • @ranjukcranju6632
    @ranjukcranju6632 4 години тому +6

    ജയശങ്കർസർ അടിപൊളി 👌👍👍😄

  • @kalkki9789
    @kalkki9789 5 годин тому +34

    പപ്പു ഖാനെ പറഞ്ഞു വിട്ടാൽ ഖാൺഗ്രെസ്സിന് പ്രതീക്ഷക്ക് വകയുണ്ട്.മോദി പൊളിയും എന്ന് മനപ്പായസം കുടിച്ചിരിക്കുകയാണ് അഷ്ട്രം.

    • @ഭാരതീയൻ
      @ഭാരതീയൻ 4 години тому

      ഗണ്ടി കുടുംബത്തെയും സരിത ഗോപാലനെയും ഇവരുടെ സിൽബന്ധികളെയും അടിച്ചോടിച്ചാൽ കോൺഗ്രസിന് എന്തേലും പ്രതീക്ഷക്ക്‌ വകയുണ്ട്

  • @manjithkrishnan4548
    @manjithkrishnan4548 5 годин тому +30

    Waqf മതി കോൺഗ്രസിനെ തിരിച്ചറിയാൻ.....

    • @ashkart.k5006
      @ashkart.k5006 4 години тому +2

      അല്ലാതെ evm ന് ഒരു കുഴപ്പവും ഇല്ല അല്ലേ 😆😆😆🤣

    • @ഭാരതീയൻ
      @ഭാരതീയൻ 4 години тому

      ​@@ashkart.k5006evm നു കുഴപ്പുണ്ടോയെന്നു നോക്കാൻ പണം കെട്ടിവച്ചു vv പാറ്റ് ചെക്ക് ചെയ്താൽ മതി പക്ഷെ അതിനു തയ്യാറാകാതെ വെറുതെ മെഷീൻനെ കുറ്റം പറഞ്ഞോണ്ടിരുന്നിട്ട് എന്തു കാര്യം

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr 4 години тому

      ​@@ashkart.k5006ഉണ്ട് കാശ്മീരിലെ ഇവിഎമ്മിന്.

    • @vijayakrishnanp5536
      @vijayakrishnanp5536 3 години тому

      ​@@ashkart.k5006എവിടെ...??? കാശ്മീരിലോ..... 😜

    • @manjithkrishnan4548
      @manjithkrishnan4548 3 години тому

      @@ashkart.k5006 ലോകാസഭ ഇലക്ഷനിൽ എന്തോ പ്രശ്നം ഉണ്ടായിരുന്നു.... എന്നാണ് എന്റെ ഒരിത്....

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 4 години тому +12

    ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായില്ലേ? മോഡി പോയില്ലെങ്കിലും ബി.ജെ.പിക്ക് സുഖമായി ജയിക്കാനാവുമെന്ന്. ഒരു മോഡിയല്ല നൂറ് കണക്കിന് മോഡിമാർ പിന്നാലെയുണ്ട് ജാഗ്രതൈ.

  • @ashapradeepmeenu4049
    @ashapradeepmeenu4049 4 години тому +20

    കോൺഗ്രസ്‌ ഇന്ത്യയെ ബാധിച്ച കാൻസർ ആണ് അത്‌ മുറിച്ചു കളഞ്ഞാൽ മാത്രമേ ഭാരതം ഉന്നതിയിൽ എത്തു

  • @sathyanpoyilonchiyam
    @sathyanpoyilonchiyam 4 години тому +12

    കോൺഗ്രസ് തകർന്നടിയുകയാണ്
    പ്രാദേശികപാർട്ടികൾ ശക്തി പ്രാപിച്ചു

  • @praveenprakash1879
    @praveenprakash1879 5 годин тому +17

    ബിജെപി ♥️♥️♥️♥️♥️

  • @Godbless9244
    @Godbless9244 5 годин тому +13

    നിർഭയ ചാനലും കോൺഗ്രസ്‌ നെ വിട്ടോ, റിസൾട്ട്‌ day എന്തൊരു വില്ലടിച്ചു പാട്ടായിരുന്നു. ഗഫൂർക്ക യുടെ ടീംസ് ആണ് കോൺഗ്രസ് തോൽ‌വിയിൽ സങ്കടം. 😮😮 ഗഫൂർക്ക കിതക്കുന്നു 😵‍💫😵‍💫

  • @enlightnedsoul4124
    @enlightnedsoul4124 Годину тому +3

    ഒരു കാര്യം പറയാം... ബിജെപിയും ആർഎസ്എസും എന്നൊന്നും ഇല്ലാത്ത വിധം ഇന്ന് ഒന്നിച്ചാണ് നില്കുന്നത് . ഇന്നത്തെ മോഹൻ ഭഗവത്ജിയുടെ പ്രസംഗത്തിൽ പോലും ആ ഐക്യം വളരെ വ്യക്തമാണ് . ഇനി ബിജെപി ഓരോ സംസ്ഥാനങ്ങളിലും വിജയിച്ചു വരുന്നത് നിങ്ങൾ കാണും 💪🧡

    • @ProudIndian1652
      @ProudIndian1652 Годину тому +1

      സത്യം. ഇന്നത്തെ സർസംഘചാലകിന്റെ പ്രസംഗം കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി. ഇതിനു മുൻപിൽ ഇല്ലാത്ത വിധം രാഷ്ട്രീയ കാര്യങ്ങളിൽ കുറിച്ച് വളരെ വിശദമാക്കി പറയുന്നു

  • @vijayanp5342
    @vijayanp5342 4 години тому +9

    പപ്പുസ് പവനായി ആയി

  • @ashkart.k5006
    @ashkart.k5006 3 години тому +2

    പിന്നോക്ക ജാതികളെ മുന്നോക്ക ജാതികളുമായി ഒന്നിച്ചു ഒരു മതമായി മാറാതെ വേർതിരിച്ചാൽ മാത്രമേ കോൺഗ്രെസ് രക്ഷപെടു

  • @SatheesankmKm
    @SatheesankmKm 4 години тому +6

    Gopakumar 100%

  • @shajuvarghese7036
    @shajuvarghese7036 4 години тому +8

    9.30 വരെ ഇലക്ഷൻ എഞ്ചിനീറിങ്ങും കോൺഗ്രസ്‌ ന്റെ ആത്മ വിശ്വാസവും ഉറക്കത്തിൽ ആയിരുന്നു 😂😂😂😂😂 ഇനിയും evm ട്രിക് മനസ്സിലാകാത്ത നിരുപകർ 😂

    • @Jayaraj98866
      @Jayaraj98866 4 години тому +2

      Some people really don’t know the value of effort and impeccable planning. During Dhyanchand good times once the rivals cracked his hockey stick because they suspect it has some magnet because ball was always his hockey stick . That was his talent so much that opposite team suspects foul play . Same here happened, BJP did the meticulous planning and had innovative approach but Congress was like rival team and still we have people like you to support Congress allegations

    • @nissonattoor478
      @nissonattoor478 4 години тому

      കാശ്മീരിൽ എങ്ങനാ😅

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr 3 години тому +2

      Evm ൻ്റെ ട്രിക്ക് മനസ്സിലാക്കിയ ബുദ്ധിമാൻ ഉടനെ രാഹുലിനെ സന്ദർശിച്ച് കാര്യം ബോധ്യപ്പെടുത്തുക വെറുതെ ഇവിടെ വന്ന് മെഴുകിയിട്ട് എന്ത് കാര്യം?

  • @anilk5873
    @anilk5873 4 години тому +3

    ഇനി മുഴുവൻ ഗഫൂർ യുഗം 🎉

    • @ra_j19
      @ra_j19 4 години тому

      😂😂😂😂😂😂😂😂

    • @vijayakrishnanp5536
      @vijayakrishnanp5536 3 години тому

      അസ്ത്രം.. 😜

  • @vimalkarimbil6665
    @vimalkarimbil6665 5 годин тому +9

    സംഘടന സംവിധാനംശക്തമായ
    കേരളത്തിൽ കോണ്ഗറസ് എങ്ങനെ ആണ് സംഘടന പ്രവർത്തനം എന്ന് നോക്ക്. ഇലക്ഷൻ ടൈം മാത്രം ആണ് അവരെ കാണുക. സംഘടന സംവിധാനം ഇല്ലാത്ത മറ്റ് സംസ്ഥാനങ്ങളിൽ എന്തായിരിക്കും അവസ്ഥ. പക്ഷേ ബിജെപി സിപിഎം ഒക്കെ താഴെ തട്ടിൽ വരെ പ്രവർത്തിക്കും ജയിച്ചാലും തോറ്റാലും

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 4 години тому +8

    രാഹുൽ മുതിർന്ന കോൺഗ്രസ്‌ നേതാക്കളെ വെറുപ്പിച്ചു പുറത്താക്കി!!!!!!ഈ ആളിനെ പാർട്ടിയിൽ മാറ്റിനിർത്തണം!!!!!!!!!? 🙏

  • @MsaMurali-u1f
    @MsaMurali-u1f 3 години тому +4

    മാപ്രകളെ ഡൽഹിയിൽ
    ഇവർ ഒരുമിച്ച് നിന്നിട്ട്
    എന്തായി ?
    വെറുതെ സമയം കളയുന്നു

  • @roycherian8514
    @roycherian8514 5 годин тому +5

    ഏഷ്യാനെറ്റ് ഇലക്ഷൻ വിടർ ആയില്ലേ എല്ലാ ചാനലിലും ഗവർണർ മുഖ്യമന്ത്രി വെല്ലുവിളിയാണ് ബാലൻ സഖാവ് ഗവർണറെ വെല്ലുവിളിക്കുകയാണ് ഇതൊന്നും കാണുന്നില്ലേ അതാ കാണാൻ കണ്ണിലെ കോൺഗ്രസ് എന്തെങ്കിലും കാണിക്കട്ടെ നിങ്ങൾ വന്ന് പറഞ്ഞതല്ലേ ഹരിയാനയിൽ ബിജെപി അടിതെറ്റി വീഴുന്നത്😂😅😂😅😂😅😂😅

    • @sanals811
      @sanals811 5 годин тому +1

      Asianet ന് അറിയാം മറ്റ് ചാനൽ എല്ലാം Governor - cpm പോര് ആയിരിക്കും ചർച്ചയ്ക്കു എടുക്കുന്നത് എന്ന്...

    • @ra_j19
      @ra_j19 4 години тому

      സമാദാനി സിമിയുടെ നേതാവ് ആണെന്ന് ജെലീൽ, ജിഹാദ് നടത്തി കമലയെ മതം മാറ്റിയെന്നു ...

  • @remyagopinath2724
    @remyagopinath2724 5 годин тому +4

    Due to antinational and appeasement politics🇮🇳

  • @gopakumar933
    @gopakumar933 2 години тому

    20 മണ്ഡലങ്ങളിൽ ബിജെപി കുറഞ്ഞ ഭൂരിപക്ഷത്തിൽ ആണ് ജയിച്ചത് എന്ന Dr Gopakumar പറഞ്ഞത് തെറ്റാണ്. ഉച്ച്ന കലാൻ മണ്ഡലത്തിൽ മാത്രമാണ് 32 വോട്ടിൻ്റെ കുറഞ്ഞ ഭൂരിപക്ഷം ബിജെപി യ്ക്ക് ഉള്ളത്. മറ്റു രണ്ട് ഇടങ്ങളിൽ 3000 ഇൽ താഴെ. മറ്റെല്ലാ സ്ഥലത്തും വലിയ majority തന്നെ. എന്നാൽ കോൺഗ്രസിന് ഒരിടത്ത് 793 ആണ് ഭൂരിപക്ഷം. മറ്റ് നാലിടത്ത് 3000 ിൽ താഴെ. 4 മണ്ഡലങ്ങളിൽ മുസ്‌ലിം ഭൂരിപക്ഷം ആണ്.

  • @gopalakrishnankannoth993
    @gopalakrishnankannoth993 4 години тому +4

    Wishful thinking of Gafoor about Shri Modi.

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 4 години тому +3

    കർഷക സമരം മഹാ സംഭവമാക്കി മാറ്റിയ ചാനലുകളും ഇൻഡി മുന്നണിക്കാരും ഇപ്പോൾ നിങ്ങളും കർഷക നേതാവിന് കിട്ടിയ 1270 വോട്ടിനെ പറ്റി പറഞ്ഞ് പ്രേക്ഷകരോട് മാപ്പ് പറയുക.

  • @muralidharan3116
    @muralidharan3116 4 години тому +2

    Padu kilavan kamalnath maathram aano ? President nte age ethra ? Dig vijay nte age ethra ?

  • @SunilNataraj-o1g
    @SunilNataraj-o1g 2 години тому

    If cogree faied in states.... They blamed EVM.... If they win. EVM ok😂😂😂😂😂

  • @sreeraj-mh
    @sreeraj-mh 3 години тому +2

    ഫസൽ ഗഫൂർ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം പപ്പുനെ കളിയാക്കാൻ ഇവിടെ ഞങ്ങൾ കുറെ പേർ ഉണ്ട്... അത് നിങ്ങളുടെ പണിയല്ല... ഞങ്ങളുടെ അവകാശത്തിൽ കടന്നു കയറരുത്

  • @chandranpk3738
    @chandranpk3738 4 години тому +1

    Ella thattippum ella kaalathum vijayikkilla .pappuvm koottarum..adutha kalla kathakku script thayyarakkunnu😂

  • @varghesepaul6974
    @varghesepaul6974 3 години тому +1

    ഗഫൂറിന് ac ഇട്ട് കൊടുക്ക്

  • @sathyaprakashuchakkaavil1214
    @sathyaprakashuchakkaavil1214 4 години тому +2

    അസ്ത്രം ഗഫൂർ

  • @muralidharan3116
    @muralidharan3116 4 години тому +2

    Gahlot nte age ethra ?

  • @ibrsay00
    @ibrsay00 3 години тому

    KAMALNATH WAS TRYING TO JOIN BJP AT ONE POINT OF TIME

  • @varghesepaul6974
    @varghesepaul6974 3 години тому +1

    മനസ്സിലായില്ലേ ഇപ്പൊ എങ്കിലും ഗഫൂറേ..... ഒരു കാര്യം കൂടി പറഞ്ഞു ഞാൻ നിർത്താം

  • @subbapatali5953
    @subbapatali5953 4 години тому +1

    Appo parliament election samayath congress aano abhipraya sarve kkara yerkkiyed. Jayashankar sir.

  • @musthafathottingal5467
    @musthafathottingal5467 4 години тому +3

    കോൺഗ്രസ്സ് തിരിച് വരുക തന്നെയാണ് എവിടെ തകർന്നു വല്ലതും വിളിച്ചു പറയരുത്

    • @vijayakrishnanp5536
      @vijayakrishnanp5536 3 години тому +1

      കോൺഗ്രസ്‌ ആണല്ലോ ഇന്ത്യ ഭരിക്കുന്നെ.. 😜..

    • @an..tha8225
      @an..tha8225 2 години тому

      പക്ഷേ തോറ്റു തുന്നം പടിയാണന്നു മാത്രമേ ഉള്ളു

    • @smithabiju9001
      @smithabiju9001 2 години тому

      Pujp ano😅😅😅​@@vijayakrishnanp5536

  • @SureshSingapore-x4x
    @SureshSingapore-x4x 3 години тому

    Rahul Gandhi should move out
    He is incapable. Not able to understand why congress is not bringing in a new leader who is capable to lead the party. Just because RG's great grand father, Grand mother, father were ex PM's he is an automatic choice as leader is nothing short of reservation

  • @ThomasKV-gc5op
    @ThomasKV-gc5op 4 години тому +2

    Why you waste time on holding discussions on foolish defense on Congess debacle in Haryana? Fazal"s arguments are also idiotic, perhaps, he should remember that Kamal nath, was voted to power in MP, hardly with a difference of kess than half percent of votes. Perhaps, your channel is eager to ressurect congress which is in death bed. Fazals communal color has become clear by denigrati g the role of Modi whose pan indian charisma and image are still intact.

  • @joylukose6638
    @joylukose6638 3 години тому +1

    വടക്കെ ഇന്ത്യയിൽ കെ. സി. വേണുഗോപാലിനെതിരെ വൻ പ്രതീക്ഷദം പ്രകടമാണ്! "അയ്യഷി ( പെൺപിടിയൻ ) എന്നാണ് കെ സി അറിയപ്പെടുന്നത്! ഒത്തിരി ടിക്കറ്റുകൾ തനിക്കു വേണ്ടപ്പെട്ടവർക്കു ഇയാൾ കൊടുത്തു. ഒരൊറ്റ മലയാളം ചാനലുകൾ ഇതൊന്നും അറിഞ്ഞില്ല കേട്ടില്ല കഷ്ടം!

    • @vijayakrishnanp5536
      @vijayakrishnanp5536 3 години тому

      കൈരളി യിൽ ഉണ്ടായിരുന്നു... കാസ്റ്റിംഗ് കൗച്... 🤣🤣🤣

  • @majeedpainattupady6674
    @majeedpainattupady6674 5 годин тому +6

    ഹരിയാനയിൽ ബിജെപി അട്ടിമറി വിജയം നേടി അപ്പോഴേക്കും അന്തി ചർച്ച
    കോൺഗ്രസ്‌ തകർന്നത് എങ്ങിനെ 🙏 ഇന്ദിരാഗാന്ധിയുടെ കാലഘട്ടത്തിൽ ഇതിലും വലിയ തകർച്ച കോൺഗ്രസ് നേരിട്ടിട്ടുണ്ട്

    • @varunprathap8144
      @varunprathap8144 4 години тому +1

      അത് അന്ത കാലം തീവ്രു, 🤣🤣ഇപ്പോഴും അതും വിശ്വസിച്ചോണ്ട് ഇരുന്നോ

    • @sreeraj-mh
      @sreeraj-mh 4 години тому +3

      അന്ന് കോൺഗ്രസ്‌ നു നല്ല നേതാക്കൾ ഉണ്ടായിരുന്നു സംഘടനാ ശക്തി ഉണ്ടായിരുന്നു... ഇന്ന് എടുത്ത് കാണിക്കാൻ ഒരു നേതാവ് പോലും ഇല്ലാ... ഈഗോ മാത്രം ഉള്ള ഒരുത്തനെ പ്രതിപക്ഷ നേതാവ് ആക്കി

    • @vijayakrishnanp5536
      @vijayakrishnanp5536 3 години тому

      പപ്പുവിനെ ഇന്ദിര ഗാന്ധിയോടാണോ compare ചെയ്യുന്നേ.. കഷ്ടം... 🤔

    • @majeedpainattupady6674
      @majeedpainattupady6674 3 години тому

      @@vijayakrishnanp5536 പപ്പുവിനെ പൂരം കലക്കി സംഘികൾ തന്നെയാണ് രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് ആക്കിയത് 🤣👍

  • @jacobgeorge5484
    @jacobgeorge5484 4 години тому +1

    Congress was broken with last election communist love 😘 this made Kerala face 😈

  • @georgecherian9854
    @georgecherian9854 5 годин тому

    EVM

  • @noushadmadari2480
    @noushadmadari2480 5 годин тому +4

    ഒരു സംസ്ഥാനത്ത് ഭരണം പോയി എന്ന് കരുതി കോൺഗ്രസ് തകരി ഇല്ല

    • @vpbbwip
      @vpbbwip 5 годин тому +13

      പപ്പുമ്മാൻ തലപ്പത്ത് ഇരിക്കുന്നിടത്തോളം തകരില്ല.

    • @NrSubramanian-i8y
      @NrSubramanian-i8y 5 годин тому +3

      😀😀😀😀😂😂

    • @dili9510
      @dili9510 5 годин тому +5

      കശ്മീരിൽ വെറും 6 സീറ്റ്‌ 😅😅

    • @anithak9550
      @anithak9550 3 години тому +1

      Bhakki Ella state um Congress anallo😅

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr 3 години тому +1

      ഒരു സംസ്ഥാനമോ? രാഷ്ട്രീയ വിദ്യാഭ്യാസം തീരെ കുറഞ്ഞുപോയല്ലോ?

  • @gangajayan8949
    @gangajayan8949 4 години тому +6

    Bjp❤❤

  • @mmmichael2299
    @mmmichael2299 4 години тому +2

    K C വേണപ്പൻ ഫിനിഷ് കോൺഗ്രസ്‌ 😅😅😅

    • @vijayakrishnanp5536
      @vijayakrishnanp5536 3 години тому

      കാസ്റ്റിംഗ് കൗച്ചർ... 👍😜