Sree Narayana Guru for kerala psc preliminary exam || Renaissance Leaders || kerala ||

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 694

  • @jabeerva6469
    @jabeerva6469 4 роки тому +208

    ഇത്രയും നല്ല ക്ലാസ്സ്‌ ഞങ്ങൾക്ക് വേണ്ടി എടുത്ത് തന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ...🤩

  • @shyjisudhi4539
    @shyjisudhi4539 4 роки тому +42

    സാറിന്റെ ക്ലാസ്സ്‌ എന്നാൽ constitution മാത്രം ആയിരുന്നു മനസ്സിൽ. എന്നാൽ നവോത്ധാനം ഇത്രയും രസകരമായി പറഞ്ഞു മനസ്സിലാക്കി പഠിപ്പിച്ച സാറിനു എത്ര നന്ദി പറ ഞ്ഞാലും മതിയാകില്ല. Thanks a lot sir

  • @vishnupriyakr1063
    @vishnupriyakr1063 4 роки тому +92

    Such a positive smile...🤩

    • @Khf-l2e
      @Khf-l2e 3 роки тому

      Critical judges of art and craft

  • @sreelathasree1041
    @sreelathasree1041 4 роки тому +58

    സാറിൻ്റെ ചിരി കാണുമ്പോൾ തന്നെ വല്ലാത്തൊരു confidence. എല്ലാ നവോഥാന നായകൻമാരെയും class സാർ. എടുത്തു തരുമോ?

  • @santhinireveendran6821
    @santhinireveendran6821 4 роки тому +9

    Thank you sir🙏
    സാറിന്റെ ക്ലാസ്സിനെ കുറിച് എടുത്തു പറയേണ്ട ഒരു കാര്യം എന്തനെന്നു വെച്ചാൽ സാർ ഫ്രണ്ട്സിൽ ക്ലാസ്സ്‌ എടുക്കുന്ന എല്ലാ പോയിന്റ്സും അതുപോലെ ഒന്നും പോലും വിട്ടു പോകാതെ പഠിപ്പിക്കുന്നു എന്നുള്ളതാണ് സാറിന്റെ ഈ ആത്മാർത്ഥത ക്കു മുന്നിൽ കൈ കൂപ്പുന്നു 🙏🙏

  • @Antromedanmusk
    @Antromedanmusk 4 роки тому +91

    You are at the peak of energy level , every second of your class is interesting..
    ചന്ദ്രബാബു sir മാസ്സ് 💪

    • @chandrababu9029
      @chandrababu9029 4 роки тому +6

      🙏

    • @arunkumar6384
      @arunkumar6384 2 роки тому +1

      @@chandrababu9029 സാറിന്റെ ക്ലാസ് മിസ് ചെയ്യുന്നു

    • @Banglorevlogs
      @Banglorevlogs 2 роки тому

      @@arunkumar6384 umm Uk ii

    • @Krishnagayathri86
      @Krishnagayathri86 2 роки тому

      Super

    • @ramyaanil550
      @ramyaanil550 2 роки тому

      ​@@chandrababu9029 mmkkkjjllkkookomi08kjiljbjjggggggv'vvhvbhhnhhygghghhhghhhhhhhhvhhgghhhg

  • @pradeeshkumar9065
    @pradeeshkumar9065 4 роки тому +55

    Hardwork +Dreams =success

  • @Muhammadshahid-kt5xk
    @Muhammadshahid-kt5xk 4 роки тому +58

    സാർ ക്ലാസിന്റെ തുടക്കത്തിൽ പറഞ്ഞ ആ ഏതാനും വാക്കുകൾ ശരിക്കും മനസിൽ തട്ടി..ഇനി ആ വാക്കുകളുടെ പ്രഭാവം ഉള്ളിൽ ഒരിക്കലും അണയാതിരിക്കട്ടെ

  • @ammuammu7233
    @ammuammu7233 2 роки тому +2

    Valare upakaaram ulla class aanu sir arum parayayha pala varshangal ariyuvan kazhinju thankyou sir

  • @shinycyril8832
    @shinycyril8832 4 роки тому +12

    Outstanding performance sir. Actually u are a great & powerful man. Thank you so much. Godblessyou for ur wonderful wishes.

  • @abhilashr6868
    @abhilashr6868 6 місяців тому +1

    ഗുരുദേവൻ സാറിനെ അനുഗ്രഹിക്കട്ടെ 🙏

  • @aps1893
    @aps1893 4 роки тому +1

    Njagalkkuvendi ethrayum athmarthamayi class eduthutharunna sirnu orupadu thanks🙏🙏🙏🙏🙏🙏🙏

  • @prajithajibin3027
    @prajithajibin3027 4 роки тому +2

    Sir nde chiri kanumbol thanne oru positive energy annu. Good class sir

  • @gopikaagopzz
    @gopikaagopzz 4 роки тому +14

    Sir ne kandaal thanne oru positive energy aan ee porattam vijakkum theercha😊

  • @IrshadAli-df8gn
    @IrshadAli-df8gn 2 роки тому +1

    Thankyou sir.valare nalla class ayirunnu.Valare vyakthamayi Oro pointsum paranju thannu.Thankyou sir for you great effort.God bless you,

  • @jyothy305
    @jyothy305 4 роки тому +3

    സാറേ ഒരു ജോലി സ്വപ്നമാണ് കിട്ടിയില്ലങ്കിലും ഈ ക്ലാസ് ജീവിതത്തിൽ വലിയ ഒരു മുതൽക്കൂട്ടാകും എന്ന് വിശ്വസിക്കുന്നു.. ഒരു പാട് നന്ദിയുണ്ട്

  • @rejithamol7611
    @rejithamol7611 3 роки тому +2

    സാർ ബിഗ് സല്യൂട്ട് സൂപ്പർ സൂപ്പർ സൂപ്പർ ക്ലാസ്സ്‌ 🌹🌹🌹🌹❤❤❤

  • @lekshmi0987
    @lekshmi0987 Рік тому +1

    Outstanding performance sir
    Video kett irunna lmathi. Ellam manasil pathinju

  • @vineethvinu2490
    @vineethvinu2490 4 роки тому +2

    Super sir adyam muthal avasanam vare ore energy.. pinna oru kalla chiriyum

  • @jishagireesh1894
    @jishagireesh1894 4 роки тому +3

    എത്ര മനോഹരമായാണ് ക്ലാസ്സെടുക്കുന്നത് ,താങ്ക് യൂ സർ

  • @amikamanoj7359
    @amikamanoj7359 3 роки тому

    Kanumpol thanne oru positive energy. ...ethra manoharaayitta class edukkunne...ithine verum vaakkil varnikkaanaavilla....Thank u sir...

  • @reshmaakhilesh5525
    @reshmaakhilesh5525 4 роки тому +1

    Sir ഒരുപാട് വിഷമിച്ചു ഇരിക്കുമ്പോൾ ആണ് ഞാൻ ഈ ക്ലാസ്സ്‌ കാണുന്നത് പക്ഷേ sir ഫസ്റ്റ് വാക്കുകൾ ഒരുപാട് സന്തോഷം ഉണ്ടാക്കി

  • @haneefichilangod4493
    @haneefichilangod4493 6 місяців тому

    Very energetic class
    Beautiful presentation

  • @surabhivenugopal4191
    @surabhivenugopal4191 3 роки тому +1

    🙏🏻 നമിച്ചു സൂപ്പർ ക്ലാസ്സ്‌ നല്ലത് പോലെ മനസ്സിൽ ആക്കുന്നു ഉണ്ട് ഇനിയും കാത്തു ഇരിക്കുന്നു

  • @santoshchandran8409
    @santoshchandran8409 4 роки тому +1

    Mashinte oorjam kanumbozhe patikan thonnum......nalla class....thank u so much dear sir❤️👍🎉

  • @MeenuttyTheInherentWomen
    @MeenuttyTheInherentWomen 4 роки тому +8

    സാറെ, സാറിന്റെ ഓരോ വാക്കുകളും പഠിക്കാനുള്ള താല്പര്യത്തിന് മാറ്റു കൂട്ടുന്നു.... ഞങ്ങളുടെ ചക്രപാണി സാറിന് ഒരായിരം നന്ദി

  • @muhamedkutty6218
    @muhamedkutty6218 4 роки тому +5

    sir introduction motivation is simple ,but POWER FULL thank you somuch

  • @Nimaaarsnl
    @Nimaaarsnl 4 роки тому +1

    വളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്നു
    ഒരുപാട് നന്ദി സർ , സർ നും കുടുംബത്തിനും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
    ❤️❤️❤️

  • @akhiladileep621
    @akhiladileep621 4 роки тому

    ഞാൻ സാറിന്റെ എല്ലാ ക്ലാസും കാണാറുണ്ട് നല്ല ക്ലാസ്സാണ്. ഇനിയും പ്രതീക്ഷിക്കുന്നു..... thankyou sir...

  • @SunilSunil-xt1iz
    @SunilSunil-xt1iz 4 роки тому +1

    Thanks sir sarinde class kelkkumbol thanne padikkum athra super class 👌👌

  • @krishnapriyag1875
    @krishnapriyag1875 4 роки тому +3

    Thankyou so much ... sir ne kanumpo thanne oru positive energy kittunnund

  • @sheejaabdulrahman6919
    @sheejaabdulrahman6919 4 роки тому +5

    ഇത്രേം നന്നായി ക്ലാസ്സെടുക്കുന്ന സമർത്ഥയായ ഒരു ടീച്ചറുണ്ട് ലെച്ചു, ലെച്ചു എഡു ടിപ്സൽ, സാറിന്റെ ക്ലാസ്സെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. മൗലികാവകാശത്തിന്റെ ക്ലാസ്സ് ഇപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ...God bless u Sir:

  • @reshmamuthu6073
    @reshmamuthu6073 Рік тому

    Itrayum nannayi sree narayana guruvinte class edukkunna vekthi undavillya. Undayalum itrayum pettann chilappo manasillakkan pattiyindavillya😍😍😍😍😍😍😍nalla class

  • @paarvanamwardrobes1692
    @paarvanamwardrobes1692 3 роки тому +12

    കുഞ്ഞിനെ ഉറക്കിയ ശേഷം ക്ലാസ്സ് കേൾക്കാൻ ഇരുന്നതാ തീർന്നപ്പോ സമയം 2.25 am.സമയം പോകുന്നതറിയില്ല. നല്ല സുന്ദരമായ അവതരണം🙏🙏🙏

  • @rishafkt2395
    @rishafkt2395 4 роки тому +1

    Urakam thoongi irunnaa njanaaaa...... Sirne kandapo thanne odukathe positive vibe..... Sir nte cassinod Bayankara aarthiyanu.... Thank you so much sir.....

  • @nijajohn3662
    @nijajohn3662 3 роки тому +1

    First paranja words ,🧡🧡🧡thank you sir

  • @remananremanan8829
    @remananremanan8829 4 роки тому +1

    Sirnte ee pleasant face kanunnathe oru energy aanu.....thanks a lot sir

  • @grasshoppergreengrass516
    @grasshoppergreengrass516 Рік тому

    ചന്ദ്രബാബു സർ & മോൻ നിധിൻ sir..രണ്ടുപേരും കിടിലൻ teachers 🙏🙏

  • @arshasharafalilalu7911
    @arshasharafalilalu7911 4 роки тому +1

    സാർ സൂപ്പർ ക്ലാസ്സ്‌...... നന്നായി മനസ്സിലാകുന്നുണ്ട്.....👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ajeeshthampan5054
    @ajeeshthampan5054 4 роки тому +6

    ഗുരു വന്ദനം🙏🙏

  • @fathimasuhra6918
    @fathimasuhra6918 4 роки тому +1

    Thank you sir...orupad ishtayi...sirnte classine kurich parayan vakukalilla .. thanks

  • @trend_xd9495
    @trend_xd9495 4 роки тому +3

    Positive mind & very smart 🥰🙏

  • @sujithasuji8073
    @sujithasuji8073 4 роки тому +2

    Namovakam 🙏🙏🙏, valare santhosham sir ithrayum manoharamayi paranju thannathinu 🙏🙏🙏

  • @shahanack
    @shahanack Рік тому

    Valare mikacha oru class thank you sir

  • @ranyashelju6662
    @ranyashelju6662 4 роки тому +5

    Energetic class,, very good class 👌

  • @roopavidhu6825
    @roopavidhu6825 3 роки тому

    സാറിന്റെ ക്ലാസ്സ്‌ ഉഗ്രൻ, മനസ്സിൽ നന്നായി പതിയുന്ന ക്ലാസ്സ്‌, ഒരുപാട് നന്ദി സാർ 👏👍❤️

  • @ArunKumar-nn7hr
    @ArunKumar-nn7hr 4 роки тому +5

    ചന്ദ്രബാഹു സർ 💙
    Thank you sir💙

  • @aiswaryamh9594
    @aiswaryamh9594 4 роки тому +1

    Sree narayana guru ini onum marakila thanku sir

  • @nikhilps7372
    @nikhilps7372 2 роки тому +2

    The best teacher in u tube..👏

  • @neethupradeep440
    @neethupradeep440 4 роки тому +40

    ശ്രീ നാരായണ ഗുരു വിന്റെ ക്ലാസ്സുമായി സർ വന്നപ്പോൾ തന്നെ സന്തോഷമായി.🙏🙏🙏

    • @sureshv3841
      @sureshv3841 3 роки тому +5

      മനുഷ്യരൂപം പൂണ്ട ദൈവം. ..

    • @sruthisumin4766
      @sruthisumin4766 2 роки тому

      Super

  • @palakkalcakehut1875
    @palakkalcakehut1875 Рік тому

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു. Thanks sir

  • @sudhirajesh6971
    @sudhirajesh6971 11 місяців тому

    വളരെ നല്ല ക്ലാസ്സ്‌ 🙏🏻🙏🏻

  • @divyavpvelichannaparambil5862
    @divyavpvelichannaparambil5862 8 місяців тому

    Ee clssinte moollyam pravachikkan sadyamallaa athreyum vilappetta oro vakum thank uuu God bless uuuu

  • @lathababu9002
    @lathababu9002 4 місяці тому

    ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ്❤

  • @reshmapreshmap9000
    @reshmapreshmap9000 Рік тому

    വളരെ നല്ല ക്ലാസ്സായിരുന്നു thank u sir

  • @vegusvlogs07
    @vegusvlogs07 2 роки тому

    Very good presentation n good cls sir. Thankz

  • @sreelekshmisurendran6232
    @sreelekshmisurendran6232 2 роки тому +1

    🥰😍😍😘😘😘സൂപ്പർ ക്ലസ് sir thankuuuu🙏🙏🙏🙏

  • @vijithabiju8095
    @vijithabiju8095 4 роки тому +1

    What an energetic class.sirne kanumpo thanne padikkan nalla ushara.🥰🥰

  • @anusreepv7926
    @anusreepv7926 4 роки тому +1

    Thank you for the class sir... Orupad points otta classil🙏🙏

  • @radhakrishnanka605
    @radhakrishnanka605 4 роки тому

    Very energetic personality. And class is also very energetic. 👌👌👌👌

  • @shamseeraki2620
    @shamseeraki2620 Рік тому

    വളരെ നല്ല ക്ലാസ്സ്‌. താങ്ക് യു സർ

  • @igntkaztro883
    @igntkaztro883 3 роки тому +5

    Sir,, അടിപൊളി ക്ലാസ്സ്‌. ഞാൻ 4പ്രാവശ്യം കേട്ടു. നല്ലപോലെ പഠിച്ചു. 🙏🙏

  • @lijithaprathyush3857
    @lijithaprathyush3857 3 роки тому

    Orupad thanks... Sir super class....

  • @sobhachristudas9354
    @sobhachristudas9354 2 роки тому

    നന്നായി മനസിലായി. ഒത്തിരി നന്ദിയുണ്ട് സാറിനോട്.

  • @prajeshpraji8872
    @prajeshpraji8872 4 роки тому

    ദൈവം അനുഗ്രഹിക്കട്ടെ എല്ലാരേയും എപ്പോഴും thank you sir

  • @shahivkd1533
    @shahivkd1533 Рік тому

    What a wonderful clss🔥🔥🎉🎉👏👏May God bless you

  • @keralamkerala806
    @keralamkerala806 4 роки тому +45

    സർ ന്റെ മുഖം കാണുമ്പോൾ തന്നെ ഒരു +ve എനർജി

  • @nishidap2800
    @nishidap2800 2 роки тому

    Chandra babu sir nte class adipoli an.. Nalla explanation m useful m an.. Thank you sir

  • @challengelifedreempsc3169
    @challengelifedreempsc3169 Рік тому

    അടിപൊളി ക്ലാസ്സ്‌ 😍😍😍😍😍😍😍😍😍😍😍😍😍സൂപ്പർ ആയി മനസിലായി

  • @sasikalabiju3616
    @sasikalabiju3616 4 роки тому +2

    Thank you sir god bless u🙏🙏

  • @daddycool4379
    @daddycool4379 4 роки тому

    Sirnte class kelkkumbol oru positive energy,👍👍👍👍

  • @renjithar5373
    @renjithar5373 4 роки тому +58

    സാർ, മറ്റു നവോദാന നായകൻ മാരുടെയും വീഡിയോ ഉടനെ തന്നെ ചെയ്യണെ.
    Thanku sir.... 🤗🙏🙏

  • @RekhaRekha-he7jw
    @RekhaRekha-he7jw 2 роки тому

    Orupad nalla class sir, 🙏🙏🙏🙏🙏🙏🙏🙏💯

  • @ranialex8974
    @ranialex8974 3 роки тому +1

    Such an energetic class. Thankyou sir

  • @jincyck2534
    @jincyck2534 4 роки тому +2

    God bless you sir,nalla class

  • @harithapj4280
    @harithapj4280 4 роки тому

    Sir class kelkumpo thanne positive vibes annu kitunne padikan patund thanks you so much sir ....sir effort orupad thanks und 🙂

  • @sivanishiji669
    @sivanishiji669 4 роки тому +1

    Nannaayi manasilaayi sr thank u

  • @jamshiThafu-lu6ge
    @jamshiThafu-lu6ge Рік тому +1

    Correct chronological orderil padippichu,oru confusion Illa well done sir

  • @miracleBI376
    @miracleBI376 4 роки тому +1

    വളരെ വൈകിയാണ് ക്ലാസ്സുകൾ കാണാൻതുടങ്ങിയത് .. ഒരുപാട് നന്ദിയുണ്ട് സാർ നിങ്ങളോടൊക്കെ . ജീവിതം ഇനി എന്ത്‌ എന്ന് ചിന്തിച്ചിരിക്കുമ്പോൾ ,, നിരാശയുടെ കുഴിയിൽ നിന്നാണ് നിങ്ങൾ എന്നെ രക്ഷിച്ചിരിക്കുന്നത് ..പുതിയ പ്രതീക്ഷയാണ് എനിക്ക് നിങ്ങൾ തന്നത് ..

    • @archanapr7845
      @archanapr7845 4 роки тому

      വളരെ നല്ല ക്ലാസ്സ്‌ 👍

  • @jisharajesh2886
    @jisharajesh2886 4 роки тому

    നല്ല ക്ലാസ്സ്‌ ആയിരുന്നു ക്ലാസ്സ്‌ ഒരുപാടിഷ്ട്ടമായി നന്ദി sir🙏🙏🙏🙏

  • @sofiaephrem1200
    @sofiaephrem1200 2 роки тому

    സാറിന്റെ ക്ലാസ്സിൽനേരിട്ട് ഇരുന്നു പഠിച്ച ഒരു student ആണ് ഞാൻ.....thank u sir.. 🙏

  • @svmedia4449
    @svmedia4449 4 роки тому +1

    Avadarana shayili super
    Orupad ishttem

  • @sujithvijithra5195
    @sujithvijithra5195 Рік тому

    Valarre nalla class thank you sir

  • @itsmewondervlogs4443
    @itsmewondervlogs4443 4 роки тому

    Good class ane sir motivation super iniyum pretheeshikunnu sir thanksss

  • @divya1510
    @divya1510 3 роки тому

    Sirinde ചിരി കാണുമ്പോൾ നല്ല ഒരു മോട്ടിവേഷൻ 😄😄😄

  • @vineeshagopi5872
    @vineeshagopi5872 Рік тому

    എത്ര നന്ദിപറഞ്ഞാലും തീരില്ല സാറിന്

  • @dhanyaanilkumar7073
    @dhanyaanilkumar7073 4 роки тому +1

    Sir nte class super aanu top class god bless you sir

  • @anupradeep832
    @anupradeep832 4 роки тому

    Sir nte motivation valare adhikam positive energy tharunnundu

  • @minusujith9550
    @minusujith9550 4 роки тому +1

    Speechless.... Thank you so much sir...

  • @chinchuomanakuttangb8413
    @chinchuomanakuttangb8413 Рік тому

    ഒത്തിരി നന്ദി sir 🙏🙏🙏

  • @ShiniRamesh
    @ShiniRamesh 7 місяців тому

    Thanku so much.. Very informative❤

  • @arshadarsh4818
    @arshadarsh4818 Рік тому +1

    What a classs😍 2020 filim kanda feel🎉

  • @SanthoshKumar-fd6ed
    @SanthoshKumar-fd6ed 4 роки тому +1

    സൂപ്പർ ക്ലാസ്സ്‌ thank you sir

  • @suhanaet7078
    @suhanaet7078 4 роки тому +1

    Enikk enthenkilum oru kaaryam paranju padippichavar ellaavarum adhyaapakanmaaraanu.jhan orikkalum avare marakkaarilla.pakshe chakrapani sir maathram koushalakkaaranaanu .sir padippichaal kooliyaayi namukkettavum priyappetta nammal vilapidippullath sookshichuvacha nammude hrithayam parichedukkum.pinneyath സാറിന്റെ kayyilaayirikkum

  • @basilsaju_94
    @basilsaju_94 4 роки тому

    വളരെ നല്ല ക്ലാസ് സാറിൻ്റെ ക്ലാസിൻ്റെ പ്രത്യേകത ഒരു പ്രാവശ്യം കേട്ടൽ പിന്നെ അത് മറന്ന് പോകില്ല എന്നതാണ്. പിന്നെ എൻ്റെ റോൾ മോഡലാണ് ശ്രീ നാരായണ ഗുരു, ഗുരു എന്ന് വിളിക്കാൻ ഇത്രയും യോഗ്യനായ ഒരു വ്യക്തി കേരള കരയിൽ വേറേ ജനിച്ചിട്ടില്ല.

  • @dhiyadhanish7096
    @dhiyadhanish7096 4 роки тому +2

    Positive energy 👌👌

  • @dreamworld9650
    @dreamworld9650 4 роки тому +1

    കട്ട വെയ്റ്റിംഗ് സാർ
    Sirinte classinn 🙏🙏

  • @fazilak4700
    @fazilak4700 4 роки тому +1

    Good class . thankyou sir

  • @anoojkrishnan7291
    @anoojkrishnan7291 4 роки тому +1

    ഒരുപാടു നന്ദി..സാർ..🙏🙏

  • @lailasabu3198
    @lailasabu3198 4 роки тому

    സാർ സൂപ്പറാ.... ഞങ്ങളുടെ മുത്താണ് സാർ 😃😃😃🙏🙏🙏🌹🌹🌹👍👍👍