Light part 2 for kerala psc preliminary and main exams

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ •

  • @devika_chinnuse5438
    @devika_chinnuse5438 4 роки тому +27

    Nalla class &handwriting

  • @himamohan8988
    @himamohan8988 4 роки тому +11

    മാഷേ.... ഒരുപാട് സ്നേഹം 🥰♥️

  • @Jango-x2b
    @Jango-x2b 11 місяців тому

    Very good classes and so understanding. Thank you sir

  • @priyankag6717
    @priyankag6717 11 місяців тому +1

    Nalla class 🎉🎉🎉🎉

  • @manjukrishna9325
    @manjukrishna9325 4 роки тому +10

    സാർ താങ്ക്സ് കേൾക്കുമ്പോൾ തന്നെ പഠിച്ചു കഴിഞ്ഞു നല്ല ക്ലാസ്

  • @കുട്ടന്റെകട്ടൻ

    What an energy sir👌👌

  • @sethulakshminair913
    @sethulakshminair913 4 роки тому +2

    വളരെ നന്നായിട് മനസിലാകുന്നുണ്ട്.. thankyou sir

  • @ramsiyakr7525
    @ramsiyakr7525 4 роки тому +13

    1.കോണ്ടം സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ - മാക്സ് പ്ലാങ്ക്
    2.പ്രകാശത്തിന്റെ ഏറ്റവും ചെറിയ കണികകളായ ക്വാണ്ടം അറിയപ്പെടുന്ന മറ്റൊരു പേര്- ഫോട്ടോൺ
    3. ഫോട്ടോണി ന്റെ മാസ് - പൂജ്യം
    4. ക്വാണ്ടം സിദ്ധാന്തം വികസിച് ഉണ്ടായ ശാസ്ത്ര ശാഖ - ക്വണ്ടം മെക്കാനിക്സ്
    5. 1918 മാക്സ് പ്ലാങ്ക് നു നോബൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടിത്തം കണ്ടുപിടിത്തം- ക്വാണ്ടം സിദ്ധാന്തം
    6. പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗതയുള്ളത് - ശൂന്യതയിൽ
    7. ശൂന്യതയിൽ കൂടിയുള്ള പ്രകാശത്തിന്റെ പ്രവേഗം - 3 ലക്ഷം കിലോമീറ്റർ/sec. (3×10^8m/s)
    8. പ്രകാശവേഗത ഏറ്റവും കൂടുതൽ ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ - ലിയോൺ ഫുകാൾട്
    9. പ്രകാശ വേഗത ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ- ഒലാസ് റോമർ
    10. പ്രകാശ വേഗത കൃത്യമായി കണക്കാക്കിയ ശാസ്ത്രജ്ഞൻ ആൽബർട്ട്- മൈക്കിൾസൺ
    ( കൃത്യമായ വേഗത 2 9 9 8 9 9 5 km/sec)
    11. പ്രകാശ വേഗതയെ മറികടക്കാൻ കഴിവുള്ള മൗലിക കണം - ന്യൂട്രിനോ
    12. സൂര്യപ്രകാശത്തിലെ താപ കിരണങ്ങൾ- ഇൻഫ്രാറെഡ് കിരണങ്ങൾ
    13.സൂര്യപ്രകാശത്തിലെതരംഗദൈർഘ്യം കൂടിയ കിരണങ്ങൾ- ഇൻഫ്രാറെഡ്
    14. ഇൻഫ്രാറെഡ് നേക്കാൾ തരംഗദൈർഘ്യം കുറഞ്ഞ സൂര്യരശ്മികൾ- അൾട്രാവയലറ്റ്
    15. സൂര്യപ്രകാശത്തിലെ ഏറ്റവും തരംഗദൈർഘ്യം കുറഞ്ഞ രശ്മികൾ- കോസ്മിക് രശ്മികൾ
    16. കോസ്മിക് രശ്മികളുടെ തരംഗദൈർഘ്യം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്- angstrom
    (1 A°=10^-8cm)
    17. സൂര്യപ്രകാശത്തിൽ ഇൻഫ്രാറെഡ് രശ്മികൾ ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ- വില്യം ഹർഷൽ
    18. അൾട്രാവയലറ്റ് രശ്മികൾ കണ്ടുപിടിച്ചത് -വില്യം റൈറ്റർ
    19. സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വൈറ്റമിൻ -vitD
    20. മനുഷ്യ ശരീരത്തിന് ആവശ്യമായ വിറ്റാമിൻD ലഭ്യമാകുന്നത് സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്താലാണ്
    21. തുടർച്ചയായി സൂര്യപ്രകാശമേൽക്കുന്നത് മൂലം sunburn ഉണ്ടാകുന്നു
    22. വളരെ അകലെയുള്ള വസ്തുക്കളുടെ വ്യക്തമായ ഫോട്ടോ എടുക്കാൻ ഇൻഫ്രാറെഡ് രശ്മികൾ ഉപയോഗിക്കുന്നു
    23. അൾട്രാവയലറ്റ് രശ്മികൾ ക്ക് തരംഗദൈർഘ്യം കൂടുതലാകുമ്പോൾ വിസരണ നിരക്ക് കുറവായിരിക്കും.
    തരംഗദൈർഘ്യം കുറവായാൽ വിതരണ നിരക്ക് കൂടുതലായിരിക്കും.

  • @Winner7897
    @Winner7897 4 роки тому +2

    Sir nte Handwriting super👌👌👌👌👌👌👌👌

  • @muhsina548
    @muhsina548 3 роки тому +1

    Super cls... Thank you sir👌😊✨

  • @sujinajibin7256
    @sujinajibin7256 4 роки тому +5

    Thank you...mani sir for ur great effort...where is our Chakrapani sir...we all miss him...plz come back sir...waiting for ur motivational speech and class...

  • @nandanakp2198
    @nandanakp2198 4 роки тому +8

    Prakasathinte vegada krithyamayi 2 lakshathii something alle sir ennalalle roundcheydu kittumbo 3 lakh kittullu

  • @chithramolkc8918
    @chithramolkc8918 4 роки тому +2

    super class.very informative.thank you sir.

  • @bindun7325
    @bindun7325 3 роки тому +1

    Thankyou sir.Good class .

  • @arshasharafalilalu7911
    @arshasharafalilalu7911 4 роки тому +1

    👍👍👍super class.... നന്ദി sir🙏🙏🙏🙏

  • @a_fra_n_
    @a_fra_n_ 4 роки тому +2

    Valare nalla class 👍Thank you sir🙏🙏🙏

  • @anumolaneesh2929
    @anumolaneesh2929 4 роки тому +1

    Questionwise parayunnath kond padikan eluppamund sir..... Thank u soo much sirrr

  • @aishwaryaaash2740
    @aishwaryaaash2740 2 роки тому

    Super class.... Kanan othiri vaiki poi sir🙏🙏

  • @babuvinod2708
    @babuvinod2708 3 роки тому

    Good morning sir. Thank you sir.

  • @athirajayan2415
    @athirajayan2415 3 роки тому +1

    Thank youuuuuu sir 🙏❤️❤️❤️❤️

  • @anoopshanmukhan2126
    @anoopshanmukhan2126 3 роки тому

    വളരെ നല്ല ക്ലാസ് സാർ വളരെ നന്ദിയുണ്ട്

  • @ganeshrnath3390
    @ganeshrnath3390 3 роки тому

    Thankyou sir adipoli handwriting

  • @babunk3672
    @babunk3672 4 роки тому

    Thanks e prayam ithilum njangalkku vendi kashtapettu tharunnathinu thozhunnu

  • @remeyamanesh2149
    @remeyamanesh2149 4 роки тому +1

    Good class
    Thank you very much sir

  • @nivedhyasreejith3221
    @nivedhyasreejith3221 3 роки тому

    Good handwriting sir👏

  • @jisharajesh2886
    @jisharajesh2886 4 роки тому +3

    നല്ല ക്ലാസ്സ്‌ ആയിരുന്നു നന്ദി sir

  • @rejithakm5664
    @rejithakm5664 4 роки тому +2

    സൂപ്പർ ക്ലാസ്സ്‌ thank you sir

  • @monisharajeev9181
    @monisharajeev9181 4 роки тому

    Super class and super handwriting

  • @adwaithblogs1296
    @adwaithblogs1296 4 роки тому

    Thank you sir🙏🙏may God bless you🌼🌺👐🌸🌼

  • @sujithsuresh3532
    @sujithsuresh3532 4 роки тому +1

    thank you very much sir🙏

  • @aneenajith7559
    @aneenajith7559 4 роки тому +1

    Super man Mani sir

  • @Gamer-td5mi
    @Gamer-td5mi 4 роки тому +1

    Good class thank you sir,

  • @nuchu405
    @nuchu405 4 роки тому

    Super class .love you sir

  • @ബാഹുബലി-ജ1ഭ
    @ബാഹുബലി-ജ1ഭ 4 роки тому +3

    Hii sir valare nalla class

  • @krishnadasr2935
    @krishnadasr2935 4 роки тому +2

    Light inekal kuduthal vegathil travel cheyunnath neutrino ano tachiyon ano??

    • @renuvikki1485
      @renuvikki1485 4 роки тому

      Tachyons hypothetical term aane. Oru experimentilum kandethiyitilla. Neutrinos are experimentally found atoms

  • @abdulrasheedvt9205
    @abdulrasheedvt9205 4 роки тому +1

    super class thankyou sir

  • @alfiyaiqbal1624
    @alfiyaiqbal1624 4 роки тому +1

    Thanks Sir 🙏🙏🙏🙏

  • @santhoshs8297
    @santhoshs8297 3 роки тому

    വീണ്ടും കാണുന്നു 🙏🙏🙏🙏🙏

  • @soumyanikesh1988
    @soumyanikesh1988 3 роки тому +1

    ക്ലാസ്സുകൾ വീണ്ടും കാണാൻ തുടങ്ങി.... 🙏🙏🙏🙏🙏🙏

  • @deepat.s8134
    @deepat.s8134 4 роки тому

    Sirinte hand writing super....

  • @sandhyasudheeshsandhya4792
    @sandhyasudheeshsandhya4792 4 роки тому

    Thank you sir🙏🙏🙏🙏🌹🌹💞💞💓💓🙏🙏🙏👌👌👌

  • @neenuneenu4843
    @neenuneenu4843 3 роки тому

    Revision started dear Mani Sir 🙏

  • @prasads4292
    @prasads4292 4 роки тому

    Great sir

  • @santhinireveendran6821
    @santhinireveendran6821 4 роки тому

    Thank you sir🙏happy diwali

  • @glittynoby9436
    @glittynoby9436 4 роки тому

    Thnkuuu sir God bless🌹🌹

  • @suryakalapgmydhily1128
    @suryakalapgmydhily1128 3 роки тому +1

    Sir prakashamillatha alla yidagalilum oru thiri nalamayi Mani sir , orayiram nadhi 🙏

    • @pnr0111
      @pnr0111 3 роки тому +1

      ❤️👍

  • @praseenar9120
    @praseenar9120 4 роки тому

    Thank you Sirrrr... ❤❤❤❤❤

  • @mohanankc2077
    @mohanankc2077 4 роки тому +3

    Good evening Mani sir.
    Chakrapani sir class motivation kudiyannu miss u.

  • @aparnaks5578
    @aparnaks5578 3 роки тому

    Mani sir 🙏🙏🙏🙏

  • @prajinpalliyil5029
    @prajinpalliyil5029 3 роки тому

    💞🥰🥰🥰💕

  • @savithamanoj2946
    @savithamanoj2946 4 роки тому

    Big salute Mani sir

  • @Ponnuuuuuuuuuuu
    @Ponnuuuuuuuuuuu 3 роки тому

    🥰🥰

  • @AnilKumar-jt8zj
    @AnilKumar-jt8zj 4 роки тому

    Thank you sir🌹🌹❤❤❤

  • @intimatetechy1003
    @intimatetechy1003 4 роки тому +4

    Sir
    Ultra violet കണ്ടുപിടിച്ചത് - johann ritter alle

  • @jackjhons8686
    @jackjhons8686 4 роки тому +1

    അതാത് ക്ലാസ്സുകളുടെ ഡിസ്‌ക്രബിഷൻ ബോക്സിൽ, അധ്യാപകന്റെ പേരും, ഫോൺ നമ്പർ, ക്ലാസിന്റെ ഡീറ്റെയിൽസ് കൊടുക്കുകയാണെങ്കിൽ ഉപകാരപ്രദമായിരിക്കും

  • @selbinthomas3766
    @selbinthomas3766 3 роки тому

    💚💚💚💚🙏🙏🙏

  • @jalajap2592
    @jalajap2592 4 роки тому +14

    Chakrapani സർ എവിടെ. സാറിനെ ശരിക്കും miss ചെയ്യുന്നു.

  • @muhsinashemeer4109
    @muhsinashemeer4109 4 роки тому

    Valare nalla class

  • @lifeof3roseswithdona305
    @lifeof3roseswithdona305 4 роки тому

    Good evening Mani SIR ..... Thank you so much

  • @ashilashok6445
    @ashilashok6445 3 роки тому

    ❤❤❤😘😘😘

  • @neenuneenu4843
    @neenuneenu4843 4 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @raghudasraghu8600
    @raghudasraghu8600 3 роки тому

    🙏🏿🙏🏿🙏🏿

  • @rechanadeepu4139
    @rechanadeepu4139 4 роки тому

    Good class

  • @Prakash-f6j
    @Prakash-f6j 4 роки тому +1

    നന്ദി സാർ

  • @oottupura110
    @oottupura110 4 роки тому +4

    Thanku sir .chakrapani sir nte gunapada kadayum sir nte classum miss cheyyunnu

  • @my_simple_vlog
    @my_simple_vlog 4 роки тому +2

    Sir speed of light 2,99,792 km/s alle.

  • @revathymo814
    @revathymo814 4 роки тому

    Good evening sir. thank you so much

  • @varunaakhil5503
    @varunaakhil5503 4 роки тому

    താങ്ക്സ് sir, chakrapaani സർ എവിടെ

  • @akhilea4537
    @akhilea4537 4 роки тому

    Chakrapani sir evide miss you sir എത്രയും പെട്ടന്ന് ക്ലാസ്സിൽ വരണം

  • @nikhiltu313
    @nikhiltu313 4 роки тому

    Good class sir👌💟👌

  • @veenabs1498
    @veenabs1498 4 роки тому

    Thank You 🙏

  • @ammuammuz6530
    @ammuammuz6530 4 роки тому

    Thkz mashe💚💚

  • @shibinc4634
    @shibinc4634 4 роки тому

    Super❤️

  • @bedoonessm1645
    @bedoonessm1645 4 роки тому

    Hi sir . Adipoly class👌👌👌👌

  • @reshmaaneesh7788
    @reshmaaneesh7788 Рік тому

    Mani sir thank u sir

  • @remyamani2815
    @remyamani2815 4 роки тому +1

    Gdevng mani sir, thanku 🙏🙏, nammude Chakrapani sir evde

  • @r.mhidhans7117
    @r.mhidhans7117 4 роки тому +1

    നമസ്കാരം sir Thanks

  • @നിസ്സാരമനുഷ്യൻ-ഞ5വ

    ThankYOU SIR

  • @karthikaparthan5180
    @karthikaparthan5180 4 роки тому +1

    🙏

  • @lakshmipraveen3027
    @lakshmipraveen3027 4 роки тому

    Thank you sir🙏

  • @sradha259
    @sradha259 4 роки тому

    Thank you sir 💖

  • @sreejithsreedharan2861
    @sreejithsreedharan2861 4 роки тому

    Thanku you sir🙏

  • @neenuneenu4843
    @neenuneenu4843 3 роки тому

    കാൽക്കൽ വീണു നമസ്കരിപ്പു ഞാൻ 🙏🙏🙏🙏

  • @helenaalwyn6656
    @helenaalwyn6656 4 роки тому

    Super class

  • @ajimolssherif4355
    @ajimolssherif4355 4 роки тому

    Thank you mani sir

  • @neenuneenu4843
    @neenuneenu4843 3 роки тому

    മുത്താണ് sir🙏

  • @rahulvaravila
    @rahulvaravila 4 роки тому +1

    Good evening sir

  • @mulworld
    @mulworld 4 роки тому

    Super class sir

  • @rohilgopal98
    @rohilgopal98 4 роки тому

    Sir english koodechila vakkukal paranjal upakaram ayenne chila vakkukal randamath goggle type cheyth aan note cheyunne..samayam pokum so sadhikumenkil english koode parayavo?

  • @jishagireesh1894
    @jishagireesh1894 4 роки тому

    Thank you so much

  • @pramodmathew143
    @pramodmathew143 4 роки тому +2

    BHAYAKKUKKA SUNAMIKKU SADHYATHA KARANAM AASHAN OLIVIL AANUU NAMUKKULLA NOTE SUNAMI THAYARAVUKAYAN SO KARUTHIYIRIKKUKKA SUNAMIKK SADHYATHA KARANAM

  • @VisakhVsvisakh
    @VisakhVsvisakh 4 роки тому

    Happy dewali sirr

  • @rajiii200
    @rajiii200 4 роки тому

    Gud evng sir❤❤❤❤💪💪💪

  • @rachanaprasanth7264
    @rachanaprasanth7264 3 роки тому +1

    സർ, പ്രകാശവേഗത 300000 Km/sec എന്നല്ലേ പറഞ്ഞത് അപ്പോൾ ആൽബർട്ട് മൈക്കിൾസൺ പറഞ്ഞ 29,98,995 Km/sec എന്ന സംഖ്യയും 300000 ലക്ഷവും തമ്മിൽ വലിയ വ്യത്യാസമുണ്ടല്ലോ?

  • @maheshkumarkm8945
    @maheshkumarkm8945 4 роки тому

    Our Mani Sir🙏🙏🙏🙏

  • @ragiaharagishavp7098
    @ragiaharagishavp7098 4 роки тому

    വളരെ നല്ല ക്ലാസ്

  • @rajinacherotta
    @rajinacherotta 3 роки тому

  • @vishnupl608
    @vishnupl608 4 роки тому +2

    Chakrapaani sir evide

  • @sivanishiji669
    @sivanishiji669 4 роки тому

    Mani sir poliyaanu

  • @sreelekshmijs5731
    @sreelekshmijs5731 4 роки тому

    Super class and super handwriting