നിയമങ്ങൾ പലതും നമ്മൾക്ക് അറിയില്ല | Navaneeth Lawyer Bro Exclusive | Saina South Plus

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 21

  • @sainasouthplus
    @sainasouthplus  Рік тому

    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

  • @suneeshkumar.k.p.8319
    @suneeshkumar.k.p.8319 Рік тому +12

    അതെ. സ്ക്കൂൾ പാഠ്യപദ്ധതിയിൽ നിയമപഠനം ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. മുമ്പ് ഒമ്പതാം ക്ലാസ്സിൽ നിയമപാഠം എന്ന പേരിൽ ഒരു കൈപ്പുസ്തകവും അതിനെ അടിസ്ഥാനമാക്കി ഒരു പരീക്ഷയും നടത്തിയിരുന്നു. ഇപ്പോൾ കുറച്ച് വർഷങ്ങളായി അതും മുടങ്ങിയിരിക്കുകയാണ്.

  • @lisithapnair9914
    @lisithapnair9914 Рік тому +3

    പറഞ്ഞതെല്ലാം വളരെ ശെരിയാണ്.. സാധാരണക്കാർക് നിയമം അറിയാത്തത് കൊണ്ട് തന്നെ ആയിരിക്കും ഇതിനൊന്നും പുറകെ പോവാത്തത്.. പക്ഷെ യുവതലമുറ കുറെ കൂടെ നിയമവശങ്ങൾ ചിന്തിക്കുന്നുണ്ട്... ചിലർ കുട്ടികളോട് പോലും മോശം ആയി പെരുമാറുമ്പോൾ ചില parents മിണ്ടാതെ ഇരിക്കും. ബന്ധങ്ങൾ തകർന്ന് പോവുമല്ലോ കരുതി.. നമ്മുടെ കുട്ടികൾക് ആണ് അത്കൊണ്ട് മാനസിക സംഘർഷം ഉണ്ടാവുന്നത് എന്ന് പലരും മനസിലാക്കാറില്ല... അത്പോലെ നവനീത് സംസാരിച്ച എല്ലാ കാര്യവും. സ്ത്രീകളോട് മോശം ആയി പെരുമാറുമ്പോൾ അത് പോട്ടെ നു വെക്കുന്നത് എന്തിനാണ്.. അതാണല്ലോ rape പോലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുവാൻ പ്രചോദനം കിട്ടുന്നത്.. നിയമം കൂടെ നില്കുമെങ്കിൽ നിയമത്തിന്റെ വഴിയേ പോവുക തന്നെ വേണം 👍👍👍വളരെ നല്ല അറിവാണ് തന്നത്. Great 👏👏👍👍ഇപ്പോ മിക്കവാറും സ്കൂളുകളിൽ കൗൺസിലിംഗ് പോലുള്ള കാര്യം ഉള്ളത് കൊണ്ട് good touch bad touch ഒക്കെ കുട്ടികൾക്കു മനസ്സിലാവുന്നുണ്ട്..ചില കുട്ടികൾ പേടി കാരണം പ്രതികരിക്കില്ല പിന്നേ parents കുറെ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നും ഉണ്ട് 👍

  • @Shihabc2102k
    @Shihabc2102k Рік тому +1

    Ishtapettu..

  • @mraswin-pq7bh
    @mraswin-pq7bh Рік тому +5

    Let's take law to the common man. 👏🏻

  • @capsulecalicut3246
    @capsulecalicut3246 Рік тому +7

    Legal literacy💯

  • @anjithakrishna369
    @anjithakrishna369 Рік тому

    Lawyer bro ✨🖤🙌

  • @shayezmathew7446
    @shayezmathew7446 Рік тому +2

    karthaave iddehathe bigg boss season 5lekk wild card aayi adutha week thanne edukkane...

  • @jinsdany5358
    @jinsdany5358 Рік тому +3

    ഇദ്ദേഹം പറയുന്ന പല കാര്യങ്ങളും അംഗീകരിക്കാൻ കഴിയാറില്ല.
    കാരണം നമുക്ക് നിയമം അറിയില്ല.

  • @ashimkhan4446
    @ashimkhan4446 Рік тому

    വിദ്യാഭ്യാസം നമുക്ക് പഠിപ്പിച്ചു തരുന്നത് എങ്ങനെ നല്ല ഒരു തൊഴിലാളി ആയിരിക്കാം എന്ന് മാത്രമാണ്...!
    ജീവിതത്തിൽ നമ്മൾ എങ്ങനെ നല്ല വ്യക്തി ആയിരിക്കണം എന്നല്ല, കുടുംബത്തിൽ നിന്നാണ് നമ്മൾ മനസിലാക്കേണ്ടത് എങ്ങനെ നല്ല വ്യക്തിത്തം ഉണ്ടാകണം എന്ന്

  • @dilshadm8496
    @dilshadm8496 Рік тому +2

    👍👍

  • @arunima1491
    @arunima1491 Рік тому

    Very good 👍

  • @avemaria9987
    @avemaria9987 Рік тому

    Saramme🥰🥰🥰

  • @kaiboi8399
    @kaiboi8399 Рік тому +1

    ❤❤❤

  • @jabiralitalks2980
    @jabiralitalks2980 Рік тому

    🔥💯💯

  • @shobinbiswas
    @shobinbiswas Рік тому

    💯❣️👍

  • @DRROBIN1yroldTHUGFANBOY
    @DRROBIN1yroldTHUGFANBOY Рік тому +1

    👍🏻

  • @remasunil6851
    @remasunil6851 Рік тому

    👍

  • @MohammedAshif-xu3yf
    @MohammedAshif-xu3yf Рік тому

    Business law ipolum supply ezhuthunna njan 😂

  • @amithbinesh1723
    @amithbinesh1723 Рік тому

    Articulate

  • @SurajInd89
    @SurajInd89 Рік тому

    Aara ith