'കേരളത്തിലെ ജനങ്ങൾ വിഡ്ഢികളാണോ? മണിയാർ പദ്ധതിക്ക് പിന്നിൽ വൻ അഴിമതി'

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 10

  • @pbharshan7690
    @pbharshan7690 День тому

    ഒരു T (ട്രാൻസ്ഫർ) O (own) ആക്കി, വെരി സിമ്പിൾ.

  • @vijayanvijayan1757
    @vijayanvijayan1757 2 години тому

    അതും സിപിഎം ഭിനാമി ആകും

  • @mathew38
    @mathew38 День тому

    Paravan kee jai

  • @NUMISTA007
    @NUMISTA007 День тому +5

    ടാറ്റാ പവർ, പവർ ഗ്രിഡ് കോർപ്പറേഷൻ, NTPC, അദാനി പവർ, റിലൈയൻസ് പവർ തുടങ്ങിയ കമ്പനികൾ കേരളത്തിൽ വരട്ടെ 👍🏻
    kseb ഇവരുമായി മത്സരിക്കട്ടെ 👍🏻
    അപ്പോൾ കറന്റ്‌ ബിൽ കുറയും 👍🏻
    അല്ലാതെ kseb മാത്രം വില നിശ്ചയിച്ചാൽ ഇനി ഈ കാലത്ത് ഒട്ടും ശരിയാകില്ല, ശരിയുമല്ല 👍🏻
    Bsnl എല്ലാപെരോടും മത്സരിച്ചാണല്ലോ ഇപ്പോഴും കട്ടക്ക് നിൽക്കുന്നത് 👏🏻👏🏻
    Kseb കൊമ്പുണ്ടോ??? 👿👿👿
    കാലം മാറിയിട്ടും കോലം മാറാത്ത കുറുവാ സംഘം kseb👿👿👿

    • @thereckon3592
      @thereckon3592 День тому +1

      അത് സമ്മതിച്ചു പക്ഷെ ഈ കൂട്ടത്തിൽ അദാനി പവർ കുത്തികേറ്റ്ണ്ടാ.

    • @radhukpy3
      @radhukpy3 День тому

      @@thereckon3592 ADANI KU ENDHA KERALATHIL AYTHAM UNDO

    • @thereckon3592
      @thereckon3592 День тому +1

      @@radhukpy3 അയാളുടെ ബിസിനസുകൾ അതിൻ്റെ രീതികൾ അംഗീകരിക്കാൻ പറ്റില്ല.

    • @thereckon3592
      @thereckon3592 День тому +1

      @@radhukpy3 BJ പാർട്ടിക്ക് അംഗീകരിക്കാൻ പറ്റും. നട്ടെല്ല് ഉള്ള ഇന്ത്യക്കാർക്ക് പറ്റില്ലെന്നാണ് ഉദ്ദേശിച്ചത്.

    • @radhukpy3
      @radhukpy3 День тому

      @@thereckon3592 WHY

  • @jaisonaj8992
    @jaisonaj8992 День тому

    എന്ത് വേണമെങ്കിലും ചെയ്തോട്ടെ, യൂണിറ്റിന് 30രൂപയായാലും ഞങ്ങൾ കേരളീയർ സഹിച്ചു ചാമക്കാലേ!