താങ്കൾക്കുണ്ടായ തിരിച്ചറിവ് മറ്റുള്ളവർക്കും ഉണ്ടാകണം എന്നുള്ള നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്. സഹജീവികളോടുള്ള സ്നേഹം ആണ് ഇങ്ങനെയുള്ള അവബോധം സൃഷ്ടിക്കാനുള്ള പോസ്റ്റിനു പിന്നിലെ പ്രചോദനം, വളരെ ഉപകാരപ്രദമായ ഇൻഫർമേഷൻ.
മുത്തുമണി വീഡിയോ കണ്ടതിൽ സന്തോഷം ഉണ്ടേറ്റ. ഇപ്പോഴാണ് വീടിലെ water tank വൃത്തിയാക്കുന്ന കാര്യം ഓർമ്മയിൽ വന്നത്. എല്ലാരും ലൈക് അടിച്ചിട്ട് ഷെയർ ചെയ്യുക സപ്പോർട്ട് ചെയ്,😂😂😂😂
നിങ്ങൾ ചെയ്ത വീഡിയോ എല്ലാവർക്കും ഉപകാരമായി കാരണം പ്ലാസ്റ്റിക്ക് പോലുള്ള വസ്തുക്കൾ കാൻസർ പോലുള്ള മറ്റു രോഗങ്ങൾക്കും കാരണമാകുന്നു നിങ്ങൾ .ഇട്ട വീഡിയോ എല്ലാവർക്കും ഉപകാരമാകട്ടോ ന്ന് ഞാൻ പ്രാർത്ഥിക്കുന്നു
ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് കൊണ്ടു നിർമിച്ച ടാങ്കുകൾ ലഭ്യമാണ് ഇപ്പോൾ.... 3layer coating ഉള്ളത്.... ഈ കറുത്ത ടാങ്ക് ചാത്തൻ ആണ്, low ക്വാളിറ്റി low കോസ്റ്റ്....കുടിവെള്ളത്തിനു നല്ല ടാങ്ക് വെക്കുക, വില കുറഞ്ഞ ടാങ്ക് മറ്റു ആവശ്യങ്ങൾക്കും
Thank you Ratheesh. Very informative and very important. Our water tank is 6 years old and I was thinking of replacing! Your video came right on time. I have already earmarked Tiara brand but will also make further inquiries to make sure we get the best. Thanks again for this video. No doubt many of your loyal subscribers will take your advice. 🙏🙏......രതീഷ് നന്ദി. വളരെ വിവരദായകവും വളരെ പ്രധാനപ്പെട്ടതുമാണ്. ഞങ്ങളുടെ വാട്ടർ ടാങ്കിന് 6 വയസ്സുണ്ട്, പകരം വയ്ക്കാൻ ഞാൻ ആലോചിക്കുകയായിരുന്നു! നിങ്ങളുടെ വീഡിയോ കൃത്യസമയത്ത് വന്നു. ഞാൻ ഇതിനകം ടിയാര ബ്രാൻഡ് നീക്കിവച്ചിട്ടുണ്ട്, എന്നാൽ ഞങ്ങൾക്ക് മികച്ചത് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് കൂടുതൽ അന്വേഷണങ്ങൾ നടത്തും. ഈ വീഡിയോയ്ക്ക് വീണ്ടും നന്ദി. നിങ്ങളുടെ വിശ്വസ്തരായ വരിക്കാരിൽ പലരും നിങ്ങളുടെ ഉപദേശം സ്വീകരിക്കുമെന്നതിൽ സംശയമില്ല. 🙏🙏
ചില സംശയങ്ങൾ ചോദിച്ചോട്ടെ. ചേട്ടൻ ഉപയോഗിക്കുന്നത് കിണറ്റിൽ നിന്നുള്ള വെള്ളമാണോ?കണ്ടിട്ട് വാട്ടർ സപ്ലെയുടെ വെള്ളം ആണെന്നു തോന്നുന്നു.കിണർ ക്ലോറിനേഷൻ ചെയ്യാറുണ്ടോ? ഈ ക്ലോറിൻ മൂലമുണ്ടാകുന്ന ഓക്സൈഡേഷൻ പ്രിവന്റ് ചെയ്യാൻ ഈ സ്റ്റെയിൻലെസ് സ്റ്റീലിന് സാധിക്കുമോ?ഒരിക്കലും സ്റ്റീൽറാഡോ പ്ലേയിറ്റോ മനുഷ്യശരീരത്തിൽ ഉപോയോഗിക്കുമോ? ബയോകോംപാറ്റബിൾ ആയ മെഡിക്കൽ ഗ്രേഡ് ടൈറ്റാനിയം, സിർക്കോണിയം പോലുള്ള ലോഹങ്ങൾ മാത്രമല്ലേ ഉപയോഗിക്കുക? പ്ളാസ്റ്റിക് വാട്ടർ ടാങ്കാണോ ആ കാണുന്നത്?ഫൈബർ ടാങ്കല്ലേ?4 വർഷം പഴക്കമുള്ള ടാങ്കിന്റെ അവസ്ഥയാണോ ആ കണ്ടത്?ഫൈബർ ടാങ്കുകൾക്ക് പത്തു വർഷം വരെ കേടുവന്നാൽ ആ കമ്പനി മാറ്റി തരില്ലേ? ഒരു പ്രൊഡക്ടിനെ ചവിട്ടിയിട്ട് മറ്റൊന്നിനെ ഉയർത്തി കാണിക്കാൻ വേണ്ടി ആണോ? ആ കമ്പനിയുടെ മെറ്റൽ റിസേർച്ച് സർട്ടിഫിക്കറ്റ് ഉണ്ടോ?ഫൈബർ ടാങ്കുകൾ കെമിക്കൽ വാഷിംഗ് ചെയ്യുക വഴി ക്ലീൻ ചെയ്യാൻ സാധിക്കില്ലേ?മെറ്റൽ ടാങ്കുകൾ കെമിക്കൽ കണ്ടന്റ് ഉള്ള വെള്ളം നിറച്ചാൽ ഉണ്ടാകുന്ന ദോഷം എത്രയധികം ആയിരിക്കും.... ക്യാൻസർ രോഗികൾക്ക് നമ്മുടെ നാട്ടിൽ വലിയ കുറവില്ല.... ദയവായി മറുപടി തരിക... ഞാൻ ചോദിച്ചത് എന്റെ അറിവില്ലായ്മയിൽ ആണെങ്കിൽ ക്ഷമിക്കുമല്ലോ...
ആ ടാങ്കിലെ വെള്ളം ഒരു സംശയവുമില്ല, കിണറ്റിലെ ആണ്.. iorn ന്റെ അംശം ധാരാളം ഉണ്ട്. വാട്ടർ അതോറിറ്റിക്ക് ഫിൽറ്റർ ചെയ്യാനുള്ള സംവിധാനം ഉണ്ട്.. എന്റെ വീട്ടിൽ kwa വെള്ളം ആണ് ഉപയോഗിക്കുന്നത്. 7 വർഷം ആയി വീട് പണിതിട്ട്.. !ഇന്ന് വരെ ടാങ്ക് ക്ലീൻ ചെയ്യേണ്ടിവന്നിട്ടില്ല. ഇപ്പോഴും ടാങ്ക് ഉൽവശം white കളർ തന്നെയാണ്.. (എല്ലാ kwa വെള്ളവും നല്ലതാണോ എന്നെനിക്കറിയില്ല) ഇനി മറ്റൊരു വസ്തുത കൂടി പറയാം.. ഇദ്ദേഹത്തിന്റെ കിണറ്റിലെ ഇത്രയും iorn അംശം ഉള്ള വെള്ളം ഫിൽറ്റർ ചെയ്യാതെ നേരിട്ടാണ് പുതിയ സ്റ്റീൽ ടാങ്കിലേക്ക് കയറ്റാൻ പോവുന്നതെങ്കിൽ ഓട്ടയായി പോവാൻ സാധ്യതയുണ്ട്. Iorn content ഉള്ള വെള്ളം സ്റ്റീൽ ടാങ്ക് ദ്രവിപ്പിക്കും. അത് മനസ്സിലാവണമെങ്കിൽ സോളാർ വാട്ടർ ഹീറ്റർ ചെയ്യുന്ന ആളുകളുമായി കോൺടാക്ട് ചെയ്താൽ അത് മനസ്സിലാവും. സോളാർ വാട്ടർ ഹീറ്ററിന്റെ ടാങ്ക് ss ആണ്. Iorn ഉള്ള വെള്ളം നിറക്കുന്ന സോളാർ ടാങ്ക് 1കൊല്ലം കൊണ്ട് തന്നെ ഓട്ടയായി പോകുന്നത് പതിവാണ്. വെള്ളം നല്ലതല്ലെങ്കിൽ സ്റ്റീൽ ടാങ്ക് വലിയ നഷ്ടം വരുത്തും.. !നല്ല വിലയുണ്ട് അതിന്.. 10 വർഷ ഗ്യാരന്റി ഒക്കെ അനുഭവിച്ചു അറിയേണ്ടി വരും. പ്ലാസ്റ്റിക് ടാങ്ക് വെയിൽ കൊള്ളാത്ത തരത്തിൽ ആക്കാവുന്നതേ ഉളളൂ.. ക്ലീൻ ചെയ്യാൻ ഇതേരീതിയിൽ സെറ്റ് ചെയ്യാമല്ലോ..! സാമ്പത്തികം കുറഞ്ഞ ആളുകൾക്ക് SS ടാങ്ക് തന്നെ വേണമെന്നുണ്ടെങ്കിൽ, sheet metel work ചെയ്യുന്ന വർക്ഷോപ്പുകളിൽ കൊടുത്തു ഉണ്ടാക്കിയാൽ മതി. മൂന്നിൽ ഒന്നേ ചിലവ് വരൂ.. വാട്ടർടാങ്കിനു വലിയ ഗ്ലാമർ ആവശ്യമില്ലല്ലോ.. ! 10വർഷം ഗ്യാരന്റി എന്നുപറയുന്നത്, നമ്മൾ മുടക്കുന്ന അധികപണം തന്നെയാണ്. .. സാമ്പത്തികം ഉള്ളവർക്കു ഈ ടാങ്ക് പ്രശ്നമാവില്ല. അവർക്ക് പരീക്ഷിക്കാവുന്നതേ ഉളളൂ. എന്നാലും ഫിൽറ്റർ ചെയ്ത വെള്ളമേ ss ടാങ്കിൽ നിറക്കാവൂ.. എന്നാൽ 10 വർഷമെങ്കിലും ടാങ്ക് ക്ലീൻ ചെയ്യേണ്ടതായി വരുകയേ ഇല്ല. Iorn content പേടിക്കേണ്ടിയും വരില്ല. പ്ലംബിംഗ് പൈപ്പുകളും, ടാപ് ഫിറ്റിംഗ്‌സുകളും വരെ ക്ലീൻ ആയിരിക്കും.
ഇത് വളരെ നല്ല ഒരു ആശയം തന്നെയാണ് ഞാനൊരു ഫാബ്രിക്കേഷൻ ഫീൽഡിൽ ആയതുകൊണ്ട് തന്നെ ഫൈബർ അല്ലെങ്കിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന പോലെയല്ല നമ്മൾ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ടേസ്റ്റ് അത് തന്നെ വ്യത്യസ്തമായിരുന്നു എസ് എസ് മെറ്റീരിയൽ ആയതുകൊണ്ട് തുരുമ്പ് വരികയുമില്ല പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും അതുവഴി പല രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ കഴിയും ക്ലീൻ ചെയ്യാൻ സുഖകരമാണ്
സൂപ്പർ വീഡിയോ. രദീഷേട്ടൻ ഉപകരപ്രതമായ വീഡിയോ മാത്രമേ ചെയ്യാറുള്ളൂ. വളരെ നന്ദയുണ്ട്. കണ്ണടച്ച് വിശ്വസിക്കാം ഇൗ ചാനലിനെ. ഇത്രയും subscribers ഉണ്ടായിട്ടും വളരെ തയ്മയോടെ സംസാരിക്കുന്നു.സ്നേഹം നിറഞ്ഞ ഒരായിരം നന്ദി.
ഞാൻ ഇത് പോലെ ചിന്തിച്ചതാ നമ്മൾ പ്ലാസ്റ്റിക് ടേങ്ക് വഴി വരുന്ന വെള്ളം കുടിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് ... രോഗി ഇച്ചിച്ചത് വൈദ്യൻ കൽപ്പിച്ചല്ലോ... ഈ ഒരു പുതിയ അറിവിന് നന്ദി .. Thak u ചേട്ടാ
അധ്യാപികയായ ഞാനിതുവരെ ഇത്തരമൊരു facility അറിഞ്ഞിരുന്നില്ല.പ്രധാനാധ്യാപികയെന്ന നിലയിൽ വിദ്യാലയത്തിലേക്കാവശ്യമായ വെള്ളം എപ്പോഴും വൃത്തിയും ശുദ്ധവുമാണെന്ന് ഉറപ്പുവരുത്തുക ആവശ്യമാണ്. ഈ അറിവിന് ഒരായിരം നന്ദി സുഹൃത്തേ.
അതേ എൻറെ വീട്ടിലും കുറച്ച് പൊടിയോ മണൽ തരികളോ ഉണ്ടാവുകയുള്ളൂ. ഉൾവശത്തുള്ള വൈറ്റ് ലെയർ കോട്ടിങ്ങ് എത്രകാലം ആയാലും ചെളിയുടെ ഷേഡ് ഇല്ലാതെ വൈറ്റ് ആയി തന്നയിരിക്കും. സത്യത്തിൽ ക്്ളീനിങ് ആവശ്യമായി വരുന്നത്. പൊടിയും മണൽ തരികളും റിമൂവ് ചെയ്യാനാണ്. പക്ഷേ വെള്ളം ചൂടാവുന്നതിൻറെ പ്രശ്നമുണ്ട്. പ്ലാസ്റ്റിക് ആയത് കൊണ്ടുള്ള ദോശങ്ങളും കാണും. കുടിക്കാനുള്ള വെള്ളം കിണറിൽ നിന്ന് നേരിട്ട് പമ്പ് ചെയ്തും , വോട്ടർ പ്യൂരിഫയറിലൂടെയും എടുക്കും
വളരെ ശരി ആണ്.. ഞങ്ങളുടെ വീട് വച്ചിട്ട് 16 വർഷം ആയി. കഴിഞ്ഞ ആഴ്ച്ച ആണ് clean ചെയ്യ്തത്.. Tank ന്റെ അടി ഭാഗം ഫുൾ white colour ആയിരുന്നു.. ക്ലീൻ ആക്കാൻ വന്ന ചേട്ടൻ വരെ ചോദിച്ചു.. വെള്ളം ശുദ്ധം ആണെങ്കിൽ ടാങ്ക് ഇത് പോലെ ചെളി പിടിക്കില്ല.. വെള്ളം മോശം ആണെങ്കിൽ സ്റ്റീൽ അല്ല Gold ആണേലും വലിയ കാര്യം ഒന്നും ഇല്ല 🙄🙄🙄🙄🙄🙄
തീർച്ചയായും. വെള്ളത്തിൽ ഒട്ടനവധി കാണുന്നതും കാണാത്തതുമായ ധാതുക്കളും മാലിന്യങ്ങളുമുണ്ട്. സാധാരണ ഗതിയിൽ മെറ്റാലിക് ടാങ്കുകളിൽ, വെള്ളം ശേഖരിക്കുമ്പോൾ ജലത്തിന് നിറം മാറ്റം ഉൾപ്പെടെ , ടാങ്കിന്റെ തുരുമ്പിക്കൽ അടക്കം സംഭവിക്കാൻ സാധ്യത കൂടുതലാണ്. SS ടാങ്കുകൾ, താരതമ്യേന ചളി പിടിക്കാത്തവയാണെങ്കിലും, വെള്ളത്തിന്റെ ക്വാളിറ്റിയുടെ അടിസ്ഥാനത്തിൽ ചളിയും മറ്റ് മാലിന്യങ്ങളുമുണ്ടാകും. യഥാർത്ഥിൽ ഉള്ള S S 304 ആണെങ്കിൽ, അതിന് താങ്ങാവുന്നതിലധികം വിലയും വരും.
@@rajeevcnair1438......തന്നെ Broi. എത്ര നല്ല ടാങ്ക് വച്ചാലും കിണറിന് നല്ല വൃത്തി വേണം, കുഴൽ കിരണും അടിച്ചു, ആ വെള്ളം ടാങ്കിലും അടിച്ചിട്ട് കുടിക്കുമ്പോ ചിലപ്പോ മോശം വെള്ളo എന്ന് തോന്നും, എന്റെ വീട്ടിൽ കിണറാണ് . No problem 💗
Clear Explanation . V.good. nalla idea. edu varai yarum paranju kettitilla. edu yende friends nu share cheiyyam pinne yenikkum use cheiyyam. Very important and useful video kandathil happy. Thankyou mone
എന്റെ വീട്ടിൽ 8 വർഷമായി ഉപയോഗിക്കുന്ന ടാങ്കിന് ഇങ്ങിനെയുള്ള കളറൊന്നും ഇല്ലല്ലോ...... നിങ്ങളുടെ വെള്ളത്തിന്റെ കുഴപ്പം കൊണ്ടാണ് ഇത്ര ചുവപ്പ് കളർ ഉണ്ടാവുന്നത്....
എന്റെ വാട്ടർ ടാങ്കിലും ഈ പ്രശനം ഉണ്ട്. വയൽ പ്രദേശത്തെ കിണറിലെ വെള്ളം അയതുകൊണ്ടാകും എന്നാണ് വിചാരിക്കുന്നത്. തീർച്ചയായും രതീഷ്ജി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. ചൂടിന്റെ ഏറ്റക്കുറച്ചിലുകൾ പ്ലാസ്റ്റിക് പത്രങ്ങളിൽ സൂക്ഷിക്കുന്ന വെള്ളത്തിൽ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ ഉണ്ടാകാൻ കാരണമാകും. ആരോഗ്യം കണക്കിലെടുക്കുമ്പോൾ സ്‌റ്റൈൻലെസ് സ്റ്റീൽ വാട്ടർ ടാങ്കിന്റെ വില നോക്കരുത് എന്നാണ് എനിക്ക് തോന്നുന്നത്. കിഡ്നി, ലിവർ തുടങ്ങിയവ അടിക്കടി കേടുപാടുകൾ തീർക്കുന്നതിനുള്ള ചെലവും ബുദ്ധിമുട്ടുകളും ഒഴിവാക്കാം ഒരുപാടു നന്ദി. Very informative
ഞാൻ ഇത് വാട്സാപ്പിൽ രണ്ടു ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യാം എന്ന് വിചാരിച്ചതാണ് സമ്മാനം ഫേസ്ബുക്കിൽ ഷെയർ ചെയ്യുന്നവർക്ക് ഉള്ളൂ അതുകൊണ്ട് ഷെയർ ചെയ്യേണ്ട എന്ന് കരുതി പക്ഷേ മനസ്സ് അനുവദിച്ചില്ല വാട്സാപ്പിൽ ഷെയർ ചെയ്തു.
ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക്.... അതിന്റെ വിലയും ഇതെവിടെ ലഭിക്കും എന്നുള്ള വിവരണം കൂടി പറയേണ്ടതായിരുന്നു....Reply അയച്ചാലും മതി....പറ്റുമെങ്കില്‍ ഒരെ ണ്ണം വാങ്ങിക്കാനാണ്....ThankS
25000 ആണിതിന്റെ പ്രൈസ്.. അതുകൊണ്ട് കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും പ്ലാസ്റ്റിക് ടാങ്കിലെ വെള്ളം ഉപയോഗിക്കുക.. കുടിവെള്ളത്തിനും പാചകത്തിനും കിണറ്റിൽ നിന്ന് കോരിയെടുത്തോ, മോട്ടോർ ഓണാക്കുന്ന സമയത്ത് ഇൻലെറ്റ് പൈപ്പിൽ നിന്നോ എടുത്താൽ ഒരു വിഷമവും നിങ്ങളെ ബാധിക്കില്ല. ലീവ് വിത് പ്ലാസ്റ്റിക് ആന്റ് കൊറോണ
ടൈൽ ആവശ്യമില്ല...6 മാസത്തിൽ ഒരിക്കൽ കഴുകിയാൽ മതിയാവും,നല്ല രീതിയിൽ അടച്ചു സൂക്ഷിച്ചാൽ ഒരു കുഴപ്പവും ഉണ്ടാവില്ല,നമ്മുടെ സമാധാനത്തിന് 6 മാസം കൂടുമ്പോൾ കഴുകുന്നു എന്ന് മാത്രം
S s tank എന്നത് വളരെ നല്ല ഒരു ആശയമാണ്. തീർച്ചയായും പ്ലാസ്റ്റിക് ടാങ്കുകൾ ഒഴിവാക്കേണ്ടതു തന്നെയാണ്. പക്ഷേ വെള്ളത്തിൻ്റെ ക്വാളിറ്റി കുറവാണെങ്കിൽ പൂരിഫിക്കേഷൻ സിസ്റ്റം ഉപയോഗിക്കാം..
🙆♀️vaangeet ithu vare clean cheyditilla uyarathilulla tank clean cheyyan prayasam ithinu pakaram endh enn chindikunna samayath thanne thaangalin ninnu thanne athinulla solution um kiti thank you very much 👍
തൂറാനുള്ള ക്ലോസെറ്റിനും കുളിമുറിക്കും ചെലവാക്കുന്ന കാശ് എത്രയാ ലക്ഷങ്ങളാണ് 36000 കൊടുത്താൽ ആ ടാങ്ക് ൽ നിന്നുള്ള വെള്ളം കുളിക്കാനും ചന്തി കഴുകാനുമാത്രമല്ല കുടിക്കാനും പറ്റും
It appears to have a high glossy finish. As a result neighbors could be affected by the reflection. This could be overcome by making the outer surface matte or crinkle finish. If that also turns out to be ineffective then a thin coating of paint or any synthetic material could be applied. The valve at the bottom is an excellent idea. I wish I had seen this earlier. I would have purchased it for a house that I am constructing currently.
@@somasekharakaimal8398 The cost of cleaning concrete tank at 500 in 3 months will be 6000 a year. 10 years warranty tank at 36000 or cheap tank that costs 60k in 10years. The choice is ours. An small additional modular filter tank can be put on top. It can filter out mud and particles from pumping.
ഞാൻ ടാങ്ക് കണ്ടപ്പോൾ സംശയിച്ചു ഇത് എങ്ങനെ ക്ലീൻ ചെയ്യും എന്നത് എന്തായാലും വളരെ Simple ആണ് അതിന് എത്ര വില വരും എന്നു കൂടി പറഞ് തന്നാൽ വലിയ ഉപകാരമായിരുന്നു
ടാങ്ക് വാഷ് ചെയ്യാൻ പാകത്തിനുള്ള ഒരു മേൽക്കൂര കൊടുക്കുക. കറുത്ത ടാങ്ക് ആണെങ്കിൽ വെള്ള പെയിൻറ് അടിക്കുക. ഇതിൽ പറയുന്ന ദോഷങ്ങളിൽ നിന്ന് ഏകദേശം ഒഴിവാക്കാൻ സാധിക്കും.
ഹായ് കാര്യം നല്ലതാണ് ഒരു കുഴപ്പം ഉണ്ട്. താങ്കൾ പറഞ്ഞ സ്റ്റീൽ ശരിക്കും ആ കണമെന്നില്ല. ടിമാൻെറ് കുടുംമ്പോൾ സ്റ്റീൽ വേറെ ആകും ഇതിന് പകരം ശരിക്കും ഗുണം കിട്ടുന്ന തും കോൺക്രിറ്റ് ചെയ്യുമ്പോൾ അതിൻ്റെ മുകളിൽ 1 അടിപൊക്കത്തിൽ ആറ് ചെറിയ പില്ലർ കെട്ടി അതിൽ റ്റാങ്ക് ഉണ്ടാക്കി 10 നനഗ്ലാസ്സ് ഒട്ടിച്ച് ഇട്ടാൽ ഒരു കാലത്തും കേടാകില്ല' കഴുകാൻ എളുപ്പം ആലോചിച്ച് തിരുമാനം'?
ഏട്ടാ..ഇങ്ങള് പൊളിയാണ് ട്ടാ❤️❤️😍 ഞാൻ മ്മളെ മച്ചന്മാരോട് ഒരു കാര്യം പറഞ്ഞോട്ടെ.. Dear friends 👍 RNB malayalam എന്നു സിമ്പിളായി സെർച്ച് ചെയ്യൂ.. നിങ്ങൾക്ക് കമ്പ്യൂട്ടർ പാസ്‌വേഡ് 5 മിനുട്ട് കൊണ്ട് അണ്ലോക്ക് ചെയുന്ന വീഡിയോ കാണാം..👌❤️
ടിയാര കമ്പനി പറയുന്നത് ശരിയെന്ന് കരുതുക ഞാൻ ചെറിയ ഒരു ഉദാഹരണം പറയാം നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഒരു സ്റ്റീൽ പാത്രത്തിൽ വെള്ളം എടുത്ത് ഒരു ദിവസത്തിന് ശേഷം അത് കളഞ്ഞ് പാത്രത്തിന്റ ഉൾവശം വെറുതെ കയ്കൊണ്ട് തടവിയാൽ വശങ്ങളിൽ വഴുവഴുപ്പ് കാണാം അത് സ്റ്റീലിന്റ കുഴപ്പമാണോ അപ്പോൾ അതല്ല കാര്യം അതിൽ വീഴുന്ന ജലം എപ്രകാരമുള്ളതാണൊ അതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത് ഇങ്ങനെ വീഡിയൊ ചെയ്യുന്നവർക്ക് ഒരു വലിയ ലക്ഷ്യമുണ്ട് അതാണ് മാർക്കറ്റിങ്ങ് വീട്ടിലിരുന്ന് പണം ഉണ്ടാക്കുന്ന ഒരു രീതിയാണ് ഇത് അല്ലാതെ ജനങ്ങളുടെ നൻമ മാത്രമല്ല ലക്ഷ്യം ഈ പറയുന്ന ചങ്ങാതിയുടെ വീട്ടിൽ പ്ലാസ്റ്റിക്ക് ടാങ്കായിരിക്കും
താങ്കൾക്കുണ്ടായ തിരിച്ചറിവ് മറ്റുള്ളവർക്കും ഉണ്ടാകണം എന്നുള്ള നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്.
സഹജീവികളോടുള്ള സ്നേഹം ആണ് ഇങ്ങനെയുള്ള അവബോധം സൃഷ്ടിക്കാനുള്ള പോസ്റ്റിനു പിന്നിലെ പ്രചോദനം, വളരെ ഉപകാരപ്രദമായ ഇൻഫർമേഷൻ.
ചെറിയ ലാഭത്തിന് വേണ്ടി നമ്മൾ രോഗങ്ങൾ വിളിച്ചു വരുത്തുന്നു.
രതീഷ് ഭായ് നല്ല ഒരു അറിവാണ് നിങ്ങൾ പങ്കുവെച്ചത്. താങ്ക്സ്
വളരെയേറെ മൂല്യമുള്ള അറിവിന്റെ മേഖലയെ പരിചയപ്പെടുത്തിയ താങ്കളുടെ സന്ദേശത്തിന് ഒത്തിരി നന്ദി.
മുത്തുമണി വീഡിയോ കണ്ടതിൽ സന്തോഷം ഉണ്ടേറ്റ. ഇപ്പോഴാണ് വീടിലെ water tank വൃത്തിയാക്കുന്ന കാര്യം ഓർമ്മയിൽ വന്നത്.
എല്ലാരും ലൈക് അടിച്ചിട്ട് ഷെയർ ചെയ്യുക സപ്പോർട്ട് ചെയ്,😂😂😂😂
Supper ilike you
😁
ഈ വീഡിയോ കാണുന്ന ഞാൻ എൻറെ വീട്ടിൽ ടാങ്ക് ഇല്ല മോട്ടർ ഇല്ല പൈപ്പ് ഇല്ല വർഷങ്ങളായി കണ്ണീര് പോലത്തെ വെള്ളം തരുന്ന എൻറെ കിണർ😍😍😍
🤩🤩😍😍
നിങ്ങൾ ചെയ്ത വീഡിയോ എല്ലാവർക്കും ഉപകാരമായി കാരണം പ്ലാസ്റ്റിക്ക് പോലുള്ള വസ്തുക്കൾ കാൻസർ പോലുള്ള മറ്റു രോഗങ്ങൾക്കും കാരണമാകുന്നു നിങ്ങൾ .ഇട്ട വീഡിയോ എല്ലാവർക്കും ഉപകാരമാകട്ടോ ന്ന് ഞാൻ പ്രാർത്ഥിക്കുന്നു
ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് കൊണ്ടു നിർമിച്ച ടാങ്കുകൾ ലഭ്യമാണ് ഇപ്പോൾ.... 3layer coating ഉള്ളത്.... ഈ കറുത്ത ടാങ്ക് ചാത്തൻ ആണ്, low ക്വാളിറ്റി low കോസ്റ്റ്....കുടിവെള്ളത്തിനു നല്ല ടാങ്ക് വെക്കുക, വില കുറഞ്ഞ ടാങ്ക് മറ്റു ആവശ്യങ്ങൾക്കും
പ്പാസ്റ്റിക് ഉപയോഗം മോശമാണ് എന്നു മനസിലായിട്ടും ചേട്ടൻPvc പൈപ്പ് എന്തേ മാറ്റിയില്ല 😱
Correct... Njnanum parayan vannathanu...
Plastic 100% ozhivaakkaan pattaatha oru avastha lu aanu ippo
Pipe num alternative available anallo... Tank nte price etraya?
Loan edukkendi varum
pramoson illa
Thank you Ratheesh. Very informative and very important. Our water tank is 6 years old and I was thinking of replacing! Your video came right on time. I have already earmarked Tiara brand but will also make further inquiries to make sure we get the best. Thanks again for this video. No doubt many of your loyal subscribers will take your advice. 🙏🙏......രതീഷ് നന്ദി. വളരെ വിവരദായകവും വളരെ പ്രധാനപ്പെട്ടതുമാണ്. ഞങ്ങളുടെ വാട്ടർ ടാങ്കിന് 6 വയസ്സുണ്ട്, പകരം വയ്ക്കാൻ ഞാൻ ആലോചിക്കുകയായിരുന്നു! നിങ്ങളുടെ വീഡിയോ കൃത്യസമയത്ത് വന്നു. ഞാൻ ഇതിനകം ടിയാര ബ്രാൻഡ് നീക്കിവച്ചിട്ടുണ്ട്, എന്നാൽ ഞങ്ങൾക്ക് മികച്ചത് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് കൂടുതൽ അന്വേഷണങ്ങൾ നടത്തും. ഈ വീഡിയോയ്ക്ക് വീണ്ടും നന്ദി. നിങ്ങളുടെ വിശ്വസ്തരായ വരിക്കാരിൽ പലരും നിങ്ങളുടെ ഉപദേശം സ്വീകരിക്കുമെന്നതിൽ സംശയമില്ല. 🙏🙏
Steel അയതുകൊണ്ട് ഇടി എൽക്കനുള്ള സാധ്യത കൂടുതൽ അല്ലെ? .....I also share to Facebook
ഈ വീഡിയോ കാണുന്ന ഒരു സാധാരണക്കാരൻ ആദ്യം ആലോചിക്കുന്നത് അതിന്റെ വിലയെക്കുറിച്ചാകും. അതിനെക്കുറിച്ച് ബ്രോ ഒന്നും കൊളളിച്ചിട്ടില്ല😒...................
സാധാരണ ടാങ്കിന് അപേക്ഷിച്ച് പത്തിരട്ടി വരെ ഉണ്ടാകും
For 1000L around 36000/-
ഇതിൻ്റെ വില എത്രയാണ്
അപ്പൊ പൈപ്പ് പ്ലാസ്റ്റിക് അല്ലേ... അതും മാറ്റണ്ടേ?. ടാങ്ക് ക്ലീൻ എങ്കിലും ചെയ്യാം. എന്നാൽ പൈപ്പോ?
@@peterchennathara അളിയാ പൈപ്,ആരും തന്നെ ടെറസിന്‍െറ മുകളില്‍ ഇടാറില്ല
Thanks a lot. ഇങ്ങനെ ഒരു ഉൽപ്പന്നം ഉള്ള കാര്യം അറിയില്ലായിരുന്നു. ഒരു water tank വാങ്ങാൻ ഞാൻ ഉദ്ദേശിച്ചിരുന്നു... Really informative...😊
ചില സംശയങ്ങൾ ചോദിച്ചോട്ടെ.
ചേട്ടൻ ഉപയോഗിക്കുന്നത് കിണറ്റിൽ നിന്നുള്ള വെള്ളമാണോ?കണ്ടിട്ട് വാട്ടർ സപ്ലെയുടെ വെള്ളം ആണെന്നു തോന്നുന്നു.കിണർ ക്ലോറിനേഷൻ ചെയ്യാറുണ്ടോ?
ഈ ക്ലോറിൻ മൂലമുണ്ടാകുന്ന ഓക്സൈഡേഷൻ പ്രിവന്റ് ചെയ്യാൻ ഈ സ്റ്റെയിൻലെസ് സ്റ്റീലിന് സാധിക്കുമോ?ഒരിക്കലും സ്റ്റീൽറാഡോ പ്ലേയിറ്റോ മനുഷ്യശരീരത്തിൽ ഉപോയോഗിക്കുമോ?
ബയോകോംപാറ്റബിൾ ആയ മെഡിക്കൽ ഗ്രേഡ് ടൈറ്റാനിയം, സിർക്കോണിയം പോലുള്ള ലോഹങ്ങൾ മാത്രമല്ലേ ഉപയോഗിക്കുക?
പ്ളാസ്റ്റിക് വാട്ടർ ടാങ്കാണോ ആ കാണുന്നത്?ഫൈബർ ടാങ്കല്ലേ?4 വർഷം പഴക്കമുള്ള ടാങ്കിന്റെ അവസ്ഥയാണോ ആ കണ്ടത്?ഫൈബർ ടാങ്കുകൾക്ക് പത്തു വർഷം വരെ കേടുവന്നാൽ ആ കമ്പനി മാറ്റി തരില്ലേ? ഒരു പ്രൊഡക്ടിനെ ചവിട്ടിയിട്ട് മറ്റൊന്നിനെ ഉയർത്തി കാണിക്കാൻ വേണ്ടി ആണോ? ആ കമ്പനിയുടെ മെറ്റൽ റിസേർച്ച് സർട്ടിഫിക്കറ്റ് ഉണ്ടോ?ഫൈബർ ടാങ്കുകൾ കെമിക്കൽ വാഷിംഗ് ചെയ്യുക വഴി ക്ലീൻ ചെയ്യാൻ സാധിക്കില്ലേ?മെറ്റൽ ടാങ്കുകൾ കെമിക്കൽ കണ്ടന്റ് ഉള്ള വെള്ളം നിറച്ചാൽ ഉണ്ടാകുന്ന ദോഷം എത്രയധികം ആയിരിക്കും....
ക്യാൻസർ രോഗികൾക്ക് നമ്മുടെ നാട്ടിൽ വലിയ കുറവില്ല....
ദയവായി മറുപടി തരിക...
ഞാൻ ചോദിച്ചത് എന്റെ അറിവില്ലായ്മയിൽ ആണെങ്കിൽ ക്ഷമിക്കുമല്ലോ...
North paravur ingane ollavellam anu water authority nu. Ende vidum north paravur anu same issue indu vtlum
Pakachu poyiii
Iron content ഉള്ള വെള്ളം ആണെങ്കിൽ ഏതു ടാങ്ക് വെച്ചിട്ടും കാര്യമില്ല കറുത്ത് പോകും
ആ ടാങ്കിലെ വെള്ളം ഒരു സംശയവുമില്ല, കിണറ്റിലെ ആണ്.. iorn ന്റെ അംശം ധാരാളം ഉണ്ട്. വാട്ടർ അതോറിറ്റിക്ക് ഫിൽറ്റർ ചെയ്യാനുള്ള സംവിധാനം ഉണ്ട്.. എന്റെ വീട്ടിൽ kwa വെള്ളം ആണ് ഉപയോഗിക്കുന്നത്. 7 വർഷം ആയി വീട് പണിതിട്ട്.. !ഇന്ന് വരെ ടാങ്ക് ക്ലീൻ ചെയ്യേണ്ടിവന്നിട്ടില്ല. ഇപ്പോഴും ടാങ്ക് ഉൽവശം white കളർ തന്നെയാണ്.. (എല്ലാ kwa വെള്ളവും നല്ലതാണോ എന്നെനിക്കറിയില്ല)
ഇനി മറ്റൊരു വസ്തുത കൂടി പറയാം.. ഇദ്ദേഹത്തിന്റെ കിണറ്റിലെ ഇത്രയും iorn അംശം ഉള്ള വെള്ളം ഫിൽറ്റർ ചെയ്യാതെ നേരിട്ടാണ് പുതിയ സ്റ്റീൽ ടാങ്കിലേക്ക് കയറ്റാൻ പോവുന്നതെങ്കിൽ ഓട്ടയായി പോവാൻ സാധ്യതയുണ്ട്. Iorn content ഉള്ള വെള്ളം സ്റ്റീൽ ടാങ്ക് ദ്രവിപ്പിക്കും. അത് മനസ്സിലാവണമെങ്കിൽ സോളാർ വാട്ടർ ഹീറ്റർ ചെയ്യുന്ന ആളുകളുമായി കോൺടാക്ട് ചെയ്താൽ അത് മനസ്സിലാവും. സോളാർ വാട്ടർ ഹീറ്ററിന്റെ ടാങ്ക് ss ആണ്. Iorn ഉള്ള വെള്ളം നിറക്കുന്ന സോളാർ ടാങ്ക് 1കൊല്ലം കൊണ്ട് തന്നെ ഓട്ടയായി പോകുന്നത് പതിവാണ്.
വെള്ളം നല്ലതല്ലെങ്കിൽ സ്റ്റീൽ ടാങ്ക് വലിയ നഷ്ടം വരുത്തും.. !നല്ല വിലയുണ്ട് അതിന്.. 10 വർഷ ഗ്യാരന്റി ഒക്കെ അനുഭവിച്ചു അറിയേണ്ടി വരും. പ്ലാസ്റ്റിക് ടാങ്ക് വെയിൽ കൊള്ളാത്ത തരത്തിൽ ആക്കാവുന്നതേ ഉളളൂ.. ക്ലീൻ ചെയ്യാൻ ഇതേരീതിയിൽ സെറ്റ് ചെയ്യാമല്ലോ..!
സാമ്പത്തികം കുറഞ്ഞ ആളുകൾക്ക്
SS ടാങ്ക് തന്നെ വേണമെന്നുണ്ടെങ്കിൽ, sheet metel work ചെയ്യുന്ന വർക്ഷോപ്പുകളിൽ കൊടുത്തു ഉണ്ടാക്കിയാൽ മതി. മൂന്നിൽ ഒന്നേ ചിലവ് വരൂ.. വാട്ടർടാങ്കിനു വലിയ ഗ്ലാമർ ആവശ്യമില്ലല്ലോ.. ! 10വർഷം ഗ്യാരന്റി എന്നുപറയുന്നത്, നമ്മൾ മുടക്കുന്ന അധികപണം തന്നെയാണ്.
.. സാമ്പത്തികം ഉള്ളവർക്കു ഈ ടാങ്ക് പ്രശ്നമാവില്ല. അവർക്ക് പരീക്ഷിക്കാവുന്നതേ ഉളളൂ. എന്നാലും ഫിൽറ്റർ ചെയ്ത വെള്ളമേ ss ടാങ്കിൽ നിറക്കാവൂ.. എന്നാൽ 10 വർഷമെങ്കിലും ടാങ്ക് ക്ലീൻ ചെയ്യേണ്ടതായി വരുകയേ ഇല്ല. Iorn content പേടിക്കേണ്ടിയും വരില്ല. പ്ലംബിംഗ് പൈപ്പുകളും, ടാപ് ഫിറ്റിംഗ്‌സുകളും വരെ ക്ലീൻ ആയിരിക്കും.
👏👏👏👏
എന്താ രതീഷേട്ടാ വീഡിയോ പൂർത്തിയാകാത്ത പോലെ പെട്ടെന്ന് നിർത്തികളഞ്ഞത് ഈ വീഡിയോക്ക് എന്തോ ഒരു അപൂർണ്ണത ഫീൽ ചെയ്തത് എനിക്ക് മാത്രമാണോ
വെയിൽ അയത്കൊണ്ടാകും
സ്റ്റീൽ ടാങ്കിൽ പിടിപ്പിച്ച പൈപ്പ് പ്ളാസ്റ്റിക് ആണെല്ലോ 🤔
എത്ര ചിലവ് വരും എന്ന് കൂടി പറയാമായിരുന്നു
എനിക്കും തോന്നി
അതെ, എനിക്കും
ഇത് വളരെ നല്ല ഒരു ആശയം തന്നെയാണ് ഞാനൊരു ഫാബ്രിക്കേഷൻ ഫീൽഡിൽ ആയതുകൊണ്ട് തന്നെ ഫൈബർ അല്ലെങ്കിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന പോലെയല്ല നമ്മൾ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ടേസ്റ്റ് അത് തന്നെ വ്യത്യസ്തമായിരുന്നു എസ് എസ് മെറ്റീരിയൽ ആയതുകൊണ്ട് തുരുമ്പ് വരികയുമില്ല പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും അതുവഴി പല രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ കഴിയും ക്ലീൻ ചെയ്യാൻ സുഖകരമാണ്
പ്ലാസ്റ്റിക്കിന്റെ ഉപയോഗം മനുഷ്യരാശിക്ക് അപകടമാണ്.steel ആകുമ്പോൾ അത്തരം അപകടങ്ങളൊന്നും ഇല്ല.👍
ഈ കാര്യം മറന്ന് ഇരിക്കുകയായിരുന്നു ഓര്മിപ്പിച്ചതിനു നന്ദി ♥️🙂 ടാങ്ക് ഇനി വൃത്തിയാക്കണം
😂🤣
32000 IRS FOR 1000 LITRE
സൂപ്പർ വീഡിയോ.
രദീഷേട്ടൻ ഉപകരപ്രതമായ വീഡിയോ മാത്രമേ ചെയ്യാറുള്ളൂ.
വളരെ നന്ദയുണ്ട്.
കണ്ണടച്ച് വിശ്വസിക്കാം ഇൗ ചാനലിനെ.
ഇത്രയും subscribers ഉണ്ടായിട്ടും വളരെ തയ്മയോടെ സംസാരിക്കുന്നു.സ്നേഹം നിറഞ്ഞ ഒരായിരം നന്ദി.
ഞാൻ ഇത് പോലെ ചിന്തിച്ചതാ നമ്മൾ പ്ലാസ്റ്റിക് ടേങ്ക് വഴി വരുന്ന വെള്ളം കുടിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് ... രോഗി ഇച്ചിച്ചത് വൈദ്യൻ കൽപ്പിച്ചല്ലോ... ഈ ഒരു പുതിയ അറിവിന് നന്ദി .. Thak u ചേട്ടാ
ഇത്തരം അറിവുകളുടെ പൂർണ്ണത അതിൻറെ വില കൂടെ പറയുമ്പോഴാണ് എന്ന് ഞാൻ കരുതുന്നു
Vila parayilla Bhai ivanu free kittiyathakum parasyathinu
Yes
36000
24000
എന്റെ വീട്ടിൽ ഇതുപോലെ ഒരെണ്ണം വാങ്ങാൻ ഞാൻ ഇപ്പോൾ തീരുമാനിച്ചു. താങ്കൾ പറഞ്ഞു തന്ന അറിവിന് നന്ദി.
അധ്യാപികയായ ഞാനിതുവരെ ഇത്തരമൊരു facility അറിഞ്ഞിരുന്നില്ല.പ്രധാനാധ്യാപികയെന്ന നിലയിൽ വിദ്യാലയത്തിലേക്കാവശ്യമായ വെള്ളം എപ്പോഴും വൃത്തിയും ശുദ്ധവുമാണെന്ന് ഉറപ്പുവരുത്തുക ആവശ്യമാണ്. ഈ അറിവിന് ഒരായിരം നന്ദി സുഹൃത്തേ.
വെള്ളം മോശമായതിനാൽ ആണ് ഇത്രയും അഴുക്ക് വരുന്നത് എൻറെ വീട്ടിൽ പത്തു വർഷത്തിലധികമായി വാട്ടർ ടാങ്ക് പോലും ചെറിയൊരു നിറ വ്യത്യാസം മാത്രമേ ഉള്ളൂ
👍👍👍
Iron content depends ann
അതേ എൻറെ വീട്ടിലും കുറച്ച് പൊടിയോ മണൽ തരികളോ ഉണ്ടാവുകയുള്ളൂ. ഉൾവശത്തുള്ള വൈറ്റ് ലെയർ കോട്ടിങ്ങ് എത്രകാലം ആയാലും ചെളിയുടെ ഷേഡ് ഇല്ലാതെ വൈറ്റ് ആയി തന്നയിരിക്കും. സത്യത്തിൽ ക്്ളീനിങ് ആവശ്യമായി വരുന്നത്. പൊടിയും മണൽ തരികളും റിമൂവ് ചെയ്യാനാണ്.
പക്ഷേ വെള്ളം ചൂടാവുന്നതിൻറെ പ്രശ്നമുണ്ട്. പ്ലാസ്റ്റിക് ആയത് കൊണ്ടുള്ള ദോശങ്ങളും കാണും. കുടിക്കാനുള്ള വെള്ളം കിണറിൽ നിന്ന് നേരിട്ട് പമ്പ് ചെയ്തും , വോട്ടർ പ്യൂരിഫയറിലൂടെയും എടുക്കും
വളരെ ശരി ആണ്.. ഞങ്ങളുടെ വീട് വച്ചിട്ട് 16 വർഷം ആയി. കഴിഞ്ഞ ആഴ്ച്ച ആണ് clean ചെയ്യ്തത്.. Tank ന്റെ അടി ഭാഗം ഫുൾ white colour ആയിരുന്നു.. ക്ലീൻ ആക്കാൻ വന്ന ചേട്ടൻ വരെ ചോദിച്ചു.. വെള്ളം ശുദ്ധം ആണെങ്കിൽ ടാങ്ക് ഇത് പോലെ ചെളി പിടിക്കില്ല.. വെള്ളം മോശം ആണെങ്കിൽ സ്റ്റീൽ അല്ല Gold ആണേലും വലിയ കാര്യം ഒന്നും ഇല്ല 🙄🙄🙄🙄🙄🙄
തീർച്ചയായും.
വെള്ളത്തിൽ ഒട്ടനവധി കാണുന്നതും കാണാത്തതുമായ ധാതുക്കളും മാലിന്യങ്ങളുമുണ്ട്.
സാധാരണ ഗതിയിൽ മെറ്റാലിക് ടാങ്കുകളിൽ, വെള്ളം ശേഖരിക്കുമ്പോൾ ജലത്തിന് നിറം മാറ്റം ഉൾപ്പെടെ , ടാങ്കിന്റെ തുരുമ്പിക്കൽ അടക്കം സംഭവിക്കാൻ സാധ്യത കൂടുതലാണ്. SS ടാങ്കുകൾ, താരതമ്യേന ചളി പിടിക്കാത്തവയാണെങ്കിലും, വെള്ളത്തിന്റെ ക്വാളിറ്റിയുടെ അടിസ്ഥാനത്തിൽ ചളിയും മറ്റ് മാലിന്യങ്ങളുമുണ്ടാകും.
യഥാർത്ഥിൽ ഉള്ള S S 304 ആണെങ്കിൽ, അതിന് താങ്ങാവുന്നതിലധികം വിലയും വരും.
ഉപകാരപ്രദമായ വീഡിയോ... തീർച്ചയaയും മറ്റുള്ളവർക് recommend ചെയ്യും...... keep going man... full support... 👌👌👌👌👌👌👌👌👌👌👌
കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമുള്ള വെള്ളം കിണറിൽനിന്നും കോരിയെടുക്കും...
eekadesham 25000 - 500rs = 24500 labham :)
പ്ലാസ്റ്റിക്ക് ടാങ്ക് എല്ലാ വർഷവുo clean ചെയ്യുന്ന എത്ര ആളുണ്ട്
Very. Important. News
6 mnth kudumbol cheyarund
ടാങ്കിന്റെ അടിയിൽ കളർ മാറ്റം (വെള്ളത്തിലെ അഴുക്ക് ഊറി നിൽക്കുന്നുണ്ടെങ്കിൽ) കഴുകും കാലo സമയം നോകാറില്ല
@@khairuaneeskhairu7610 yes ur crt
Good
ഇതിന്റെ വില എന്നെപോലെ ഒരാൾക്ക് താങ്ങാവുന്നതാണോ എന്നുകൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നേനെ എന്റെ ഒരു ആഗ്രഹം ആണ് ഇതുപോലെ ഒന്നു സ്ഥാപിക്കുക എന്നത്
500 ലിറ്റര്‍ മുതല്‍ 5000 ലിറ്റര്‍ വരെ കപ്പാസിറ്റി ഉള്ളത് ഉണ്ട് വില 20000 അടുത്ത് വരും facebook.com/tiaratanks ഈ പേജില്‍ അവര്‍ വിവരങ്ങള്‍ തരും
Ethra litter capacity yk aanu 20000?
ചേട്ടൻ ടിയാരാ യുടെ ബ്രാൻഡ് അംബാസഡർ കൂടിയാണെന്ന് മനസ്സിലായി !
ithinte vila arinjal Kollam,vangana
@@ybejoy2529 +919061021511
Poli video ചേട്ടാ.... ബോധവൽക്കരണ ക്ലാസ്സിന്റെ ഫീലിംഗ്സ് thank U somuch നല്ല ഉപകാരപ്രദമായ വീഡിയോ ☺️😍😍
നല്ല നല്ല കാര്യം ജനങ്ങളിലേക്ക് എത്തിക്കുന്ന ചേട്ടൻ മാസ്സാണ്
ടാങ്കിയിലേക്ക് വെള്ളം വരുന്നത് പ്ലാസ്റ്റിക് പൈപ്പിലാണല്ലോ അപ്പൊ അത് കുഴപ്പം ഇല്ലേ ചേട്ടാ അതും ഒരു പ്ലാസ്റ്റിക് ആണല്ലോ
Cpvc pipes use cheyyanam
Cpvc plastic alle
മുഴുവൻ സ്റ്റീൽ ആക്കണം.
ടാങ്കിലേക്ക് വരുന്നത് വിശയമല്ല അപ്പോള്‍. ടാങ്കില്‍ നിന്ന് പോകുന്നത് നോക്കിയാല്‍ മതി.
രാതിഷേട്ടന്റെ വീഡിയോ വളരെ ഉപകരണമാണ്
18 കൊല്ലമായി പ്ലാസ്റ്റിക് ടാങ്ക് ഉപയോഗിക്കുന്നു, ഇതുവരെ ചത്തിട്ടില്ല, കഴിഞ്ഞ മാസം അത് മാറ്റി പുതിയത് വാങ്ങിച്ചു...... ഇത് വാങ്ങണേൽ കുടുംബം വിക്കണം 🤔
😂😂😂😂
😂🙏
😂😂😂🙏🙏🙏
@@rajeevcnair1438......തന്നെ Broi.
എത്ര നല്ല ടാങ്ക് വച്ചാലും കിണറിന് നല്ല വൃത്തി വേണം, കുഴൽ കിരണും അടിച്ചു, ആ വെള്ളം ടാങ്കിലും അടിച്ചിട്ട് കുടിക്കുമ്പോ ചിലപ്പോ മോശം വെള്ളo എന്ന് തോന്നും, എന്റെ വീട്ടിൽ കിണറാണ് . No problem 💗
ഞാനും 15 കൊല്ലം ഞാനും ഉപയോഗിച്ചു ഒരു കൊഴപ്പം ഇല്ല
ഇതിന്റെ പുറത്ത് ആലിപ്പഴം വീണാൽ ത്രിശൂർ പൂരം പോലെയുണ്ടാവും 😄😄😄😄
Evde nokkiyalum kanallo
Sheet Itaal pore
Bst joke 😁😁😁
പഹയാ... ബല്ലാത്ത തലയാട്ട....
Really interesting bro😂😂
Clear Explanation . V.good.
nalla idea. edu varai yarum paranju kettitilla. edu yende friends nu share cheiyyam pinne yenikkum use cheiyyam. Very important and useful video kandathil happy. Thankyou mone
*വില പറയാത്തത് കൊണ്ട് സൗജന്യമായി കിട്ടിയത് എന്ന് കരുതാതിരിക്കാൻ തരമില്ല മിസ്റ്റർ*
Advertisement
@@Anuroop_Cochin വില 25000ന് മുകളിൽ
എന്റെ വീട്ടിൽ 8 വർഷമായി ഉപയോഗിക്കുന്ന ടാങ്കിന് ഇങ്ങിനെയുള്ള കളറൊന്നും ഇല്ലല്ലോ......
നിങ്ങളുടെ വെള്ളത്തിന്റെ കുഴപ്പം കൊണ്ടാണ് ഇത്ര ചുവപ്പ് കളർ ഉണ്ടാവുന്നത്....
Iron kuduthala
panchayath connection edutha mathi aa vishamam mari kittum
Njangalkkum vellam ithanu tank etra kazhikiyalum ippo filter pidippichanu
എന്റെ വാട്ടർ ടാങ്കിലും ഈ പ്രശനം ഉണ്ട്. വയൽ പ്രദേശത്തെ കിണറിലെ വെള്ളം അയതുകൊണ്ടാകും എന്നാണ് വിചാരിക്കുന്നത്. തീർച്ചയായും രതീഷ്ജി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. ചൂടിന്റെ ഏറ്റക്കുറച്ചിലുകൾ പ്ലാസ്റ്റിക് പത്രങ്ങളിൽ സൂക്ഷിക്കുന്ന വെള്ളത്തിൽ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ ഉണ്ടാകാൻ കാരണമാകും. ആരോഗ്യം കണക്കിലെടുക്കുമ്പോൾ സ്‌റ്റൈൻലെസ് സ്റ്റീൽ വാട്ടർ ടാങ്കിന്റെ വില നോക്കരുത് എന്നാണ് എനിക്ക് തോന്നുന്നത്. കിഡ്നി, ലിവർ തുടങ്ങിയവ അടിക്കടി കേടുപാടുകൾ തീർക്കുന്നതിനുള്ള ചെലവും ബുദ്ധിമുട്ടുകളും ഒഴിവാക്കാം
ഒരുപാടു നന്ദി. Very informative
ടാങ്ക് മാത്രമല്ല പൈപ്പും സ്റ്റൈൻലെസ് സ്റ്റീൽ ആക്കണം, എന്നാലല്ലേ 100% ഫലം കിട്ടൂ , ഒരു സംശയമാണ്
😂
Correct ആണ് ആ ടാങ്ക്നേക്കാൾ കട്ടി കുറവാണ് ആ പൈപ്പ് നു അപ്പോൾ ടാങ്ക് ചൂട് പിടിക്കുന്നതിന്റെ പകുതി സമയം പോലും വേണ്ട ആ പൈപ്പ് ചൂടാവാൻ
🙏
അടിയിൽ ചൂട്ട് കത്തിച്ചു വച്ചാൽ ചൂടുവെള്ളവും കിട്ടും,🤗
എടാ കള്ളാ,...
അമ്പട സണ്ണി കുട്ടാ 😆😆😆
കുറച്ച് അരി കൂടെ ഇട്ടാല്‍ ചോറും ആയി
@@AMJADHUSSAIN-oi5ut 🤣
🥴🥴
ഒത്തിരി ഉപകാരപ്രദമായ വീഡിയോ ആണിത്, സമൂഹത്തിന് ഉപകാരമായ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.
ഞാൻ ഇത് വാട്സാപ്പിൽ രണ്ടു ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യാം എന്ന് വിചാരിച്ചതാണ്
സമ്മാനം ഫേസ്ബുക്കിൽ ഷെയർ ചെയ്യുന്നവർക്ക് ഉള്ളൂ അതുകൊണ്ട്
ഷെയർ ചെയ്യേണ്ട എന്ന് കരുതി
പക്ഷേ മനസ്സ് അനുവദിച്ചില്ല
വാട്സാപ്പിൽ ഷെയർ ചെയ്തു.
പക്ഷെ താങ്കൾ പിവിസി പൈപ്പ് ആണെല്ലോ ഉപയോഗിച്ചേക്കുന്നത്. അത് കുഴപ്പമില്ല
aah athu sheriyaanalla
Thank you sir puthiyaarivu thannathil valare sandosham ithra tholam chindichilla kude kude vrethiyakarunde sireeyoru arivu thannathil nanny thangalkum kudumbathinum nallethu mathram varuthane ennu prarthichu kondu nirthunnu
ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക്....
അതിന്റെ വിലയും ഇതെവിടെ ലഭിക്കും എന്നുള്ള വിവരണം കൂടി പറയേണ്ടതായിരുന്നു....Reply
അയച്ചാലും മതി....പറ്റുമെങ്കില്‍ ഒരെ
ണ്ണം വാങ്ങിക്കാനാണ്....ThankS
20k for 500 ltrs
thanks .....ഇതിന്റെ വില കൂടി പറയാമായിരുന്നു ടാങ്ക് മാറ്റാനുള്ള ഒരു പ്ലാനുണ്ടായിരുന്നു
ഒരു ലക്ഷത്തിന് മുകളിൽ വരും എന്നാണ് അറിഞ്ഞത്
25000 ആണിതിന്റെ പ്രൈസ്.. അതുകൊണ്ട് കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും പ്ലാസ്റ്റിക് ടാങ്കിലെ വെള്ളം ഉപയോഗിക്കുക.. കുടിവെള്ളത്തിനും പാചകത്തിനും കിണറ്റിൽ നിന്ന് കോരിയെടുത്തോ, മോട്ടോർ ഓണാക്കുന്ന സമയത്ത് ഇൻലെറ്റ് പൈപ്പിൽ നിന്നോ എടുത്താൽ ഒരു വിഷമവും നിങ്ങളെ ബാധിക്കില്ല. ലീവ് വിത് പ്ലാസ്റ്റിക് ആന്റ് കൊറോണ
മിന്നൽ ഉണ്ടായാൽ പ്രശ്നം അല്ലെ.. anyway shared
Dear,
ലിറ്ററിന്ന് വില എത്ര ഉണ്ടെന്ന് കൂടി പറയാമായിരുന്നില്ലേ . ?
Thunderstorm elkkan saadyatha illeee stell allee pne nalla glacier aanuuu so plz reply ente oru doubt aanuu
എന്റെ വീട്ടിലെ വാട്ടർ ടാങ്ക് കോൺക്രീറ്റിൽ വാർത്തിട്ട് ടെൽ ഇട്ടത മാസത്തിലൊരിക്ക കഴുകും ഇല്ലെങ്കിൽ നിറയെ പൂപ്പലായ് ആയിരിക്കും
Tail illengil poopalonnum pidikkilla
Tail Ulla tang sheet itu adachuvachal poopel varila
ടൈൽ ആവശ്യമില്ല...6 മാസത്തിൽ ഒരിക്കൽ കഴുകിയാൽ മതിയാവും,നല്ല രീതിയിൽ അടച്ചു സൂക്ഷിച്ചാൽ ഒരു കുഴപ്പവും ഉണ്ടാവില്ല,നമ്മുടെ സമാധാനത്തിന് 6 മാസം കൂടുമ്പോൾ കഴുകുന്നു എന്ന് മാത്രം
@@flywingscam2983 varum
@@farhank9074 illa . Ente veetil congrete thanneyaaa manl kurache varunnullu
രതിഷ് ചേട്ടാ | ചേട്ടന് ടാങ്ങ് ഫ്രി ആണ് എന്ന് അറിയാം ഞങ്ങളുടെ ആ കാഠ ഷ അതിന്റെ വില അറിയാനാണ്😄 സാധാരണക്കാരന്റെ കെ> ക്കിൽ കയറുമോ എന്ന് അറിയാലോ🤔😳
36000
@@raheema4434 😄 not bad equal to 3 good quality PVC tank (1000 L)
രതിഷേട്ടാ നിങ്ങളുടെ കമൻ്റ് കണ്ടു സന്തോഷമായി
ഞാൻ കാണാറുണ്ട് നിങ്ങളുടെ വീഡിയോ
വെയിലത്തു വെള്ളം ചൂടാവില്ലേ
അധിയം വീട്ടിൽ വെക്കേണ്ടത് ഒരു ഫിൽട്ടർ ആണ്💯. Ennittelle ബാക്കി ടെങ്കിൻറ്റെ കാരിയം.
S s tank എന്നത് വളരെ നല്ല ഒരു ആശയമാണ്. തീർച്ചയായും പ്ലാസ്റ്റിക് ടാങ്കുകൾ ഒഴിവാക്കേണ്ടതു തന്നെയാണ്. പക്ഷേ വെള്ളത്തിൻ്റെ ക്വാളിറ്റി കുറവാണെങ്കിൽ പൂരിഫിക്കേഷൻ സിസ്റ്റം ഉപയോഗിക്കാം..
WOW.........SUPERRRR.....ENIYUM ETHEPOLEYULLA NALLA KARYANGAL INFORM CHEYYUKAA.THANK U VERY MUCH.
ഇപ്പോൾ ഉപയോഗിക്കുന്നത് plastic അല്ലല്ലോ ഫയ്ബർ അല്ലേ ഉപയോഗിക്കുന്നത്
വില എത്രയെന്ന് ആരും പറയില്ല.ആൾക്കാർ പേടിച്ചുപോയാലോ .
വില 25000ന് മുകളിൽ
@@basheerkv3255 എത്ര ലിറ്റർ ടാങ്കിന്റെ വിലയാണ് അത്
@@rrknexus5776 1000ltr ടാങ്ക്
@@basheerkv3255 അയ്യോ ഈ കാശിന് സിമന്റ് ടാങ്ക് കെട്ടുന്നതാ നല്ലത്
35,000 aanu njan avare vilichirunnu
🙆♀️vaangeet ithu vare clean cheyditilla uyarathilulla tank clean cheyyan prayasam ithinu pakaram endh enn chindikunna samayath thanne thaangalin ninnu thanne athinulla solution um kiti thank you very much 👍
Onlineല്‍ price നോക്കിയപ്പോ ഞാൻ ഞെട്ടി മാമ Rs.36000/piece only.... 🙄
More focus on ur health
തൂറാനുള്ള ക്ലോസെറ്റിനും കുളിമുറിക്കും ചെലവാക്കുന്ന കാശ് എത്രയാ ലക്ഷങ്ങളാണ് 36000 കൊടുത്താൽ ആ ടാങ്ക് ൽ നിന്നുള്ള വെള്ളം കുളിക്കാനും ചന്തി കഴുകാനുമാത്രമല്ല കുടിക്കാനും പറ്റും
Ayyente mwonee...
Ethra litera
@@mashhoodp.a9400 1000L
ഈ ടാങ്കിന് വില കൂടുതൽ അല്ലേ വാങ്ങാൻ എന്നാൽ പാവപ്പെട്ടവന് എങ്ങനെ വാങ്ങും
പൂർണ്ണത ഇല്ലാത്ത ന്യൂസുകൾ , സ്വാർത്ഥ ലാഭത്തിനു വേണ്ടി കാട്ടിക്കൂട്ടുന്നതാണ്.
പാവപ്പെട്ട വന് പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ല ഇവർ കമ്പനി പ്രമോട്ടമാരാണ് ടാങ്ക് ഫ്രീയായി രിക്കും😀
നമ്മുടെയൊക്കെ ദൗത്യം ഇതൊക്കെ കണ്ടു നിര്‍വൃതി അടയുക എന്നതാണ്
കുടിക്കാൻ ഉള്ള വെള്ളം കോരി എടുത്തു വേറെ വെച്ചാൽ മതി.. അത്രേ ഉള്ളു കാര്യം
Enthaanu vila
It appears to have a high glossy finish. As a result neighbors could be affected by the reflection. This could be overcome by making the outer surface matte or crinkle finish. If that also turns out to be ineffective then a thin coating of paint or any synthetic material could be applied. The valve at the bottom is an excellent idea. I wish I had seen this earlier. I would have purchased it for a house that I am constructing currently.
ഞാൻ വിചാരിച്ചു ടാങ്ക് ക്വീനാക്കാൻ കയറിയതാണെന്ന്
It is true that steel tank is best of all. can you where do we get TIARA brand and its cost.
The cost is comparatively high compared to traditional concrete construction.
@@somasekharakaimal8398 The cost of cleaning concrete tank at 500 in 3 months will be 6000 a year. 10 years warranty tank at 36000 or cheap tank that costs 60k in 10years. The choice is ours. An small additional modular filter tank can be put on top. It can filter out mud and particles from pumping.
@@AJESHKUMAR correct
Where is this available?
Same kind tank available 9176430167, 1000ltr 23000/
വളരെ നല്ല കാര്യമാണ് ഇത്, ഇ വീഡിയോ കണ്ടവർ എന്തായാലും സ്റ്റീൽ ടാങ്ക് വാങ്ങാൻ ചിന്തിക്കും
ഞാൻ ടാങ്ക് കണ്ടപ്പോൾ സംശയിച്ചു ഇത് എങ്ങനെ ക്ലീൻ ചെയ്യും എന്നത് എന്തായാലും വളരെ Simple ആണ് അതിന് എത്ര വില വരും എന്നു കൂടി പറഞ് തന്നാൽ വലിയ ഉപകാരമായിരുന്നു
1000 L ന് ഏകദേശം 40000 രൂപക്ക് അടുത്ത് വരും
കൊച്ചു കുട്ടികൾക്ക് വരെ ക്ലീൻ ചെയ്യാം പറ്റും എന്ന് പറഞ്ഞത് തെറ്റി,
കൊച്ചു കുട്ടികളെ വാടർ ടാങ്കിന്റെ ഉയരത്തിലേക്ക് പറഞ്ഞ് വിടാൻ പറ്റുമോ ?
അതിന്റെ വാൽവ് അടിഭാഗത്ത് ആണ് മുകളിൽ കയറേണ്ട ആവശ്യമില്ല വീഡിയോ ഒന്ന് കൂടി കണ്ടുനോക്കു
എല്ലാവർക്കും ഉപകാരപ്രദമാകുന്ന വീഡിയോ Thanks
എനിക്ക് നിങ്ങെളെ ഒരുപാട് ഇഷ്‌ടപ്പെട്ടു 😘😘😘😘😘😘
കൺഫ്യൂഷൻ ഈ അടുത്താണ് പ്ലാസ്റ്റിക് ടാങ്ക് വാങ്ങിയത്... 😞
ആരോഗ്യം.... പോയി. 🚶ഇനി ഇതിന്റെ വില കൂടുതലാണെ ങ്കിൽ മാത്രമേ എനിക്ക് ആരോഗ്യം വെക്കൂ 😢
ടാങ്ക് വാഷ് ചെയ്യാൻ പാകത്തിനുള്ള ഒരു മേൽക്കൂര കൊടുക്കുക. കറുത്ത ടാങ്ക് ആണെങ്കിൽ വെള്ള പെയിൻറ് അടിക്കുക. ഇതിൽ പറയുന്ന ദോഷങ്ങളിൽ നിന്ന് ഏകദേശം ഒഴിവാക്കാൻ സാധിക്കും.
@@royyohannan51 thanks bro..
നല്ല അറിവ് നമ്മൾ വടകരയാണ് ആ ഭാഗത്ത് ഇത് പോലോത്തത് കാണാനില്ല വരുമായിരിക്കും
2:53 ഇതിപ്പൊ എന്റെ വീട്ടിൽ ഫിറ്റ് ചെയ്തിരിക്കുവാ അതോണ്ടാ ഞാനിങ്ങനൊര് വീഡിയോ ചെയ്യുന്നേ,
ശരിക്കും... ഇത് TlARA ടാങ്കിന്റെ പരസ്യം അല്ലേ അ ല്ല
ഞങ്ങൾക്ക് വീടുപണി നടന്നു കൊണ്ടിരിക്കുകയാണ് .ഇതു പോലെ ഒരു ടാങ്ക് വാങ്ങണമെന്നുണ്ട് .ഇത് എവിടുന്നാ വാങ്ങിയത് .Please reply
35,000 anu price parayane ..I just called him few days ago.
@@rkshnair 35000 roopayooo 😳😳😳
Yes!!! Njan vilichirunnu..
1000 Ltr Stainlesstell...water tank .19000 Rs
@@Selumk yes... Video il..ulla Company..te tank nu..36200
ഇങ്ങനെയുള്ള ഒരു നല്ല അറിവ് പകർന്നു തന്നതിന് നന്ദി
സമ്മാനം കിട്ടാൻ വേണ്ടി കമന്റ് ചെയ്‌തതാ....... 😚
ഇത്രയും കാലം നമ്മൾ കുടിച്ചിരുന്നത് പ്ലാസ്റ്റിക്ക് വെള്ളം അയിരുന്നല്ലോ.....😯😮
This video is very usefull..👍🏻👌🏻
Great...useful msg🌹🌹
നല്ലൊരു അറിവ്, ഷെയർ ചെയ്തതിന് നന്ദി!
എനിക്ക് തരുമോ sir.എന്തെങ്കിലും തന്നാൽ മതി.😆ആഗ്രഹം കൊണ്ടാ
അഭിനന്ദനങ്ങൾ അടിപൊളി 👍
Chetta,,,,,,aaghrahamundu. Pakshe kasuvende,,ethokkeyayalum, chettan polichu,,,,,ethu ellavarkkum valiya arivanu ennu muthal sradhikkan kazhiyum,,,,athukondu arivu panku bacha chettanu,,ente namo vakam,,,,
Cost paranjilla... good video I Will recommend it..
36k..
into y*tg
Inganae plastic ടാങ്കിന് colour വരുന്നത് വെള്ളത്തിൻറെ kuzhappayirikkum. നല്ല വെള്ളം ടാങ്കിൽ അടിക്കു ടാങ്കും നല്ല ക്ലീൻ ആയിരിക്കും
ഇത് വില പറഞ്ഞില്ലല്ലോ
ഹായ്
കാര്യം നല്ലതാണ് ഒരു കുഴപ്പം ഉണ്ട്.
താങ്കൾ പറഞ്ഞ സ്റ്റീൽ ശരിക്കും ആ കണമെന്നില്ല. ടിമാൻെറ് കുടുംമ്പോൾ സ്റ്റീൽ വേറെ ആകും
ഇതിന് പകരം ശരിക്കും ഗുണം കിട്ടുന്ന തും കോൺക്രിറ്റ് ചെയ്യുമ്പോൾ അതിൻ്റെ മുകളിൽ 1 അടിപൊക്കത്തിൽ ആറ് ചെറിയ പില്ലർ കെട്ടി അതിൽ റ്റാങ്ക് ഉണ്ടാക്കി 10 നനഗ്ലാസ്സ് ഒട്ടിച്ച് ഇട്ടാൽ ഒരു കാലത്തും കേടാകില്ല' കഴുകാൻ എളുപ്പം
ആലോചിച്ച് തിരുമാനം'?
Bro .eante veettil athu pole thanne ayirunnu . 20 years kazhinjappo leak vannu.
ഫലപ്രദമായ ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീകഷിക്കുന്നു
ഞാൻ ഷെയർ ചെയ്തു 😉😉
ഇത് എത്ര ലിറ്റർ ആണ്,,?
ഇതിന്റെ വില എത്ര ആയി എന്ന് പറയാമോ,,
വീഡിയോ ഉപകാരമായി🙏
ചേട്ടാ ഈ വീഡിയോ എല്ലാവർക്കും ഉബയോഗ പെടും ഇതു പോലുള്ള നല്ല നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു....
ഏട്ടാ..ഇങ്ങള് പൊളിയാണ് ട്ടാ❤️❤️😍
ഞാൻ മ്മളെ മച്ചന്മാരോട് ഒരു കാര്യം പറഞ്ഞോട്ടെ..
Dear friends 👍
RNB malayalam എന്നു സിമ്പിളായി സെർച്ച് ചെയ്യൂ..
നിങ്ങൾക്ക് കമ്പ്യൂട്ടർ പാസ്‌വേഡ് 5 മിനുട്ട് കൊണ്ട് അണ്ലോക്ക് ചെയുന്ന വീഡിയോ കാണാം..👌❤️
ഈ ടാങ്ക് എത്ര ലിറ്റർ ആണ് ഇതിൻറെ കോസ്റ്റ് എത്ര രൂപയാണ് വരുന്നത്
1000L
36200Rs
Oh
@@salim643 Kerala sarkar lottery veendum thudangiyo avo?
നല്ല കാര്യം. ആരും ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങൾ ആണ്. ഇങ്ങനെ ഒരു product നല്ലതാ. Thanku for good informtion
ഹായ് രതീഷ് എനിക്ക് ഇഷ്ടപെട്ടത് ഇതിന്റെ ക്ലീനിങ് പോസ്ടിബിലിറ്റി ആണ്. Well crafted design.
G.KUMAR K :The lever will not last.
ഇതിന് വില എങ്ങനാണ് 🤔❓️
ഇതിനേക്കാൾ better ഒരു tank ഉണ്ടാക്കുന്നതല്ലേ 🤔❓️
👍
ഞാൻ 1.2mm കോയമ്പത്തൂർ make 1500ലിറ്റർ ഉന്ദേശം 50000വില വന്നിട്ടുണ്ട്. 304 grade. Satisfactory കസ്റ്റമർ.
സമ്മാനം കിട്ടും എന്ന് അറിഞ്ഞ് കമന്റ് ഇടാൻ വന്നവർ ഇവിടെ കാമോൻ
പറയാം മറന്നകാരൃം വെള്ളം വരുന്ന പൈപ് സ്സ്ല് ആണേ ? അതുപറഞില്ല അതുഎങ്നേ ക്ലിന് ചെയ്യം
Insh അല്ലാഹ്. എന്റെ വീട്ടിലും ഇത് വെക്കണം.
This type of water tanks will be definitely usefull for the upcoming generation. Good thought and keep it up. 👍
ടോയ്‌ലറ്റ് അല്ലല്ലോ ക്ളോസറ്റ് അല്ലെ വാങ്ങുക 😜
😆😆
😂😂
Chetta closet ala.. Laterine aanu.
😄
സൂപ്പർ ഇനിയും ഇതുപോലുള്ള വീടിയോ ചെയ്യണം
ഇടിമിന്നൽ പെട്ടെന്ന് ഏൽക്കാനുള്ള സാധ്യത തള്ളി കളയാൻ പറ്റുന്ന ഒന്നാണോ
Right
ബ്രോ.. ഇടിമിന്നൽ പേടിച്ച് ക്യാൻസർ പിടിച്ചു ചത്തു പോണതിലും ബേധമല്ലെ ആരോഗ്യവാനായി ഇരിക്കുവ എന്നത്...🤓
താങ്കളുടെ നിരീക്ഷണം ശരിയാണ് മിന്നൽ ഏൽക്കാം ഒരു 10 mm2 വയറൊ ചെമ്പ് കമ്പിയൊ ഭൂമിയുമായി ബന്ധിപ്പിക്കുന്നത് നല്ല താണ്💚
ഇടിമിന്നൽ പ്രശ്നമാണ്
With plastic coating it will be more useful in North India climate.
ടിയാര കമ്പനി പറയുന്നത് ശരിയെന്ന് കരുതുക ഞാൻ ചെറിയ ഒരു ഉദാഹരണം പറയാം നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഒരു സ്റ്റീൽ പാത്രത്തിൽ വെള്ളം എടുത്ത് ഒരു ദിവസത്തിന് ശേഷം അത് കളഞ്ഞ് പാത്രത്തിന്റ ഉൾവശം വെറുതെ കയ്കൊണ്ട് തടവിയാൽ വശങ്ങളിൽ വഴുവഴുപ്പ് കാണാം അത് സ്റ്റീലിന്റ കുഴപ്പമാണോ അപ്പോൾ അതല്ല കാര്യം അതിൽ വീഴുന്ന ജലം എപ്രകാരമുള്ളതാണൊ അതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത് ഇങ്ങനെ വീഡിയൊ ചെയ്യുന്നവർക്ക് ഒരു വലിയ ലക്ഷ്യമുണ്ട് അതാണ് മാർക്കറ്റിങ്ങ് വീട്ടിലിരുന്ന് പണം ഉണ്ടാക്കുന്ന ഒരു രീതിയാണ് ഇത് അല്ലാതെ ജനങ്ങളുടെ നൻമ മാത്രമല്ല ലക്ഷ്യം ഈ പറയുന്ന ചങ്ങാതിയുടെ വീട്ടിൽ പ്ലാസ്റ്റിക്ക് ടാങ്കായിരിക്കും
പോടാപ്പാ മോഹൻലാലിന് പരസ്യം ചെയ്തു കാശ് ഉണ്ടാക്കാമെങ്കിൽ ഇയാൾക്കും ചെയ്യാം നീ വേണമെങ്കിൽ വാങ്ങിയ മതി
Chila samayangalil marannu pokunna etharam karyangal ormippichathinn big thanks bro😍
എനിക്ക് ഒന്നാം സമ്മാനം മതി രണ്ടാം സമ്മാനം വേണ്ട.... ഇനി അഥവാ രണ്ടാം സമ്മാനം കിട്ടിയാലും കുഴപ്പമില്ല 😁😁