ദുബൈ ഡ്രൈവിംഗ് ലൈസൻസ് അബുദാബി TAMM ആപ്ലിക്കേഷനിൽ renew ചെയ്യാൻ പറ്റുമോ?? smart teller മെഷീനിൽ ചെയ്യുവാണെങ്കിൽ eye test വാലിഡിറ്റി എത്രയാണ്? ലൈസൻസ് കിട്ടിയിട്ട് 2 വർഷം ആവുന്നു.
Hi sir sorry to ask. But all the feedback to your video is really positive! I tried to use Google Translate but it's not clear how the apps translate what you want to explain. Sir can you pls help me on how to renew my DL. What are the requirements? Needed and how it will cost. In exchange I will subscribe on your channel and much better sir, this is only advice. Pls, do it in English. More people will appreciate the effort you will make for your community❤️
Wow very good information😍😍
Thanks a lot
Good information🥰🥰
Thanks for liking
Good information ❤
Thanks
Very good information...❤
🙂🙏
നാട്ടിൽ വെക്കേഷനിൽ ആണ് പക്ഷെ ഈ മാസം തന്നെ ആണ് റീന്യൂൽ 😓 എങ്ങനെ ചെയ്യും
നാട്ടിൽ നിന്നും തിരിച്ചു വന്നിട്ട് ചെയ്യാം 🙂👍, "eye test വേണം "
Thank you🎉🎉🎉
🙂🙏
In formative ❤
Thanks🙂👍
ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു പുതിയ ലൈസൻസ് 2വർഷം ആയി renewal ചെയ്യുന്നതിന് eye ടെസ്റ്റ് വേണോ?
Thank you 🙏
👍🙂
ശബ്സീർ ഭായ് നാട്ടിൽ നിന്ന് ലൈസെൻസ് പുതുക്കാൻ പറ്റുമോ എന്റെ ലൈസെൻസ് കാലാവധി തീർന്നു വിസിറ്റിൽ വന്നു പുതുക്കി നാട്ടിലേക്ക് വരാൻ പറ്റുമോ
ഇല്ല eye test ഉണ്ട് 🙂
വിസിറ്റിംഗ് വിസയിൽ വന്നു ചെയ്യാൻ പറ്റും
Thank you🕊️
എമിരേറ്റ്സ് id ഇല്ലാതെഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ പറ്റുമോ?
License expired ayitund visiting visa vannal renewal cheyan kayiyumo? Avide driving cheyan enda cheyya?
Woow Super information🥰🥰
😍👍
Super info🎉🎉
🤝
Thanks 👍
Welcome 👍
Sir my Abu Dhabi license is expire in June 2018 if I come to visit visa it will be renewal on visit visa please reply sir
For eye test they'll as for Emirates ID
I have my old emirates id sir
Good 👍👍
🙂👍
super information
🙂👍
ഇന്നലെ വീഡിയോ കണ്ടു ഇന്ന് ലൈസൻസ് റിന്യൂ ചെയ്തു al manara സെന്റർ തന്നെ താങ്ക്സ് ബ്രോ
Thanks🙏🙂
ദുബൈ ഡ്രൈവിംഗ് ലൈസൻസ് അബുദാബി TAMM ആപ്ലിക്കേഷനിൽ renew ചെയ്യാൻ പറ്റുമോ??
smart teller മെഷീനിൽ ചെയ്യുവാണെങ്കിൽ eye test വാലിഡിറ്റി എത്രയാണ്? ലൈസൻസ് കിട്ടിയിട്ട് 2 വർഷം ആവുന്നു.
I'm not sure
8 black point und പുതുക്കാൻ എന്തെങ്കിലും തടസ്സം ഉണ്ടാകുമോ
I think that's okay, you can do it
New photo egine update chyum
Pls chechk with RTA
TAMM ആപ്പ് വഴി renew ചെയ്താൽ ഫോണിൽ നിന്ന് മാറ്റാം
Smart 😊
🙂👍
Visit visa yill cheyan pattumo
എമിരേറ്റ്സ് ഐഡി ചോദിക്കുന്നുണ്ട് eye ടെസ്റ്റ് ചെയ്യാൻ
Eye test മാത്രം മതി യോ ഇപ്പോൾ sugar checking വേണോ
No
Visiting visayil vannal dubai leicence puthukan patumo eye test nadathan Emirates id veno
പറ്റും, ഐഡി വേണ്ട 🙂
emirates id ഇല്ലാതെ expire ആയ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ആകുമോ?
റാസൽ ഖൈമ ലൈസൻസ് നഷ്ടപ്പെട്ടു വിസിറ്റ് വന്നു തിരിച്ചെടുക്കാൻ കഴിയുമോ
Yes
Photo ethayirikkum varunnath old thanne ano
New🙂
റാസൽഖൈമയിലെ ലൈസൻസ് ദുബായിൽ നിന്ന് എങ്ങനെ പുതുക്കാൻ പറ്റും..?
I don't know boss
Hi sir sorry to ask. But all the feedback to your video is really positive! I tried to use Google Translate but it's not clear how the apps translate what you want to explain. Sir can you pls help me on how to renew my DL. What are the requirements? Needed and how it will cost. In exchange I will subscribe on your channel and much better sir, this is only advice. Pls, do it in English. More people will appreciate the effort you will make for your community❤️
ua-cam.com/video/YXA1cJhAytE/v-deo.html
I did This in Englisg pls visit my channel ☝️📌
Abu dhabi license visit വിസയിൽ പുതുക്കാൻ പറ്റോ എമിരേറ്റ്സ് ID expire ആണ്
I think yes
Aaaavumo??
Nice
🙂👍
എന്റെ sharjah ലൈസൻസ് ആണ്. Dubai റിന്യൂ ചെയ്യാൻ പറ്റുമോ? ലൈസൻസ് fine ഉണ്ട് അത് അടച്ചാൽ മാത്രമാണോ പറ്റുന്നത്
Yes
ഇൻഫോ 🥰👌🏼👌🏼
👍🙂
Fine adakathey license renew cheyyaan pattumo?
ഇല്ല 🙂
Can I renewal rak licence that machine
I'm not sure
@ILoveDubaiTipsmore valid only dubai licence...
Sunday eye test cheyyan pattumo
I think yes
Ikka emirates id yil fine undekil licence kitto?
കിട്ടും 🙂
@@ILoveDubaiTipsmore thank you 😊
Bro Emirates id veno renew cheyan
Maybe for eye test only ID required, some place no need
Why you not soeaking English
Pls check my channel for english video also available
English plz
🙂👍
ഞാറാഴ്ച ഓഫാണോ അവിടെ
Yes
Good information ❤
Thanks