ഡ്രാഗൺ ഫ്രൂട്ട് വേഗത്തിൽ കായ്ക്കാൻ ശ്രദ്ധിക്കേണ്ടതെല്ലാം Dragon Fruit Farming | Dragon Fruit Krishi

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 79

  • @KrishiLokam
    @KrishiLokam  Рік тому

    dragon fruit milk shake recipe - ua-cam.com/video/rBkPELyGbzs/v-deo.html

  • @noorjahanv4054
    @noorjahanv4054 Рік тому +1

    ഈ വീഡിയോയിൽ നിന്ന് ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി, Thank you

  • @vasum.c.3059
    @vasum.c.3059 Рік тому +1

    ഡ്രാഗൻ ഫ്രൂട്ടിന്റെ വീഡിയോയും,വിവരണങ്ങളും നന്നായിട്ടുണ്ട്.

    • @KrishiLokam
      @KrishiLokam  Рік тому

      Thanks.

    • @JoshepKc
      @JoshepKc 5 місяців тому +1

      ഡ്രാഗൺ ഫ്രൂട്ട് വീഡിയോയും
      വിവരണങ്ങളും - നന്നായിട്ടുണ്ട്
      ജോസഫ്

  • @joymc249
    @joymc249 29 днів тому +1

    EAEVIDIOYUDAY THAIKAL VAGAN PHONES NO THARAMO

  • @kichukichzz7838
    @kichukichzz7838 Рік тому +1

    Njan nattitila vedieo etathinu Thanku 💖💖💖💖💖

  • @vasukalarikkal1683
    @vasukalarikkal1683 26 днів тому

    Excellent

  • @KVBABY-ub5iq
    @KVBABY-ub5iq Рік тому +2

    കോൺക്രീറ്റ് കാലിന്ന് പകരം പിവിസി പൈപ്പ് ഉപയോഗിച്ച് കാല് ഉണ്ടാകാൻ പറ്റുമോ

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +2

    Good video and informative.

  • @ShahinaRasheed-ws5gw
    @ShahinaRasheed-ws5gw Місяць тому

    Pvc payppel nadamo

  • @kingkibg3884
    @kingkibg3884 Рік тому +1

    Chehi liftik kucharu kudipogonnu oru samshayam

  • @jollybiju2656
    @jollybiju2656 Рік тому +2

    എന്റെ വീട്ടിലെ ഡ്രാഗൺ ആദ്യം പൂവ് ഇട്ടത് ഡിസംബറിൽ ആണ്. പൂവ് കൊഴിയാതെ ഇരിക്കാൻ എന്താ ചെയ്യേണ്ടത്

    • @KrishiLokam
      @KrishiLokam  Рік тому

      paraganam nadannillangil poovu kozhinju pokum

  • @MuhammedCPmuhammedba
    @MuhammedCPmuhammedba Рік тому +1

    Dragon fruit plant otta thadi ayano
    valarunnath ...atho gap gap ayano...
    Enteth otta thadi ayanu...athin problem udo?

  • @dhanamravi8750
    @dhanamravi8750 6 місяців тому

    പൂവ് വന്നതിനു ശേഷം എത്ര നാൾ കഴിത്താണ് അത് വിരിയുന്നത്

  • @ragavanrajeevragavanrajeev1270

    Very Good

  • @athirasarath3379
    @athirasarath3379 Рік тому

    Ith seedling nattaalum indaavumoo??ethra kollam edukkum fruit indaavaan???

    • @KrishiLokam
      @KrishiLokam  Рік тому

      thandu vachal undakunnathilum 1-2 varsham kooduthal edukkum

  • @rajinp9956
    @rajinp9956 Рік тому +1

    Erummbu tinnu pokunnu flower

  • @azeezjasmine9840
    @azeezjasmine9840 Рік тому +1

    Mott. Ettadhin sesham kozhinjh pogunnu please reply

    • @KrishiLokam
      @KrishiLokam  Рік тому

      Ethra days kudumbole ane water kodukkunnathe ?water nte kurave kondum varam.

    • @azeezjasmine9840
      @azeezjasmine9840 Рік тому

      @@KrishiLokam ok maam

  • @sini7582
    @sini7582 Рік тому +2

    ഇത് നടുന്നതിനുള്ള അകലം എത്രയാണ്

  • @chandrankk3840
    @chandrankk3840 Рік тому +2

    3 വർഷം ആയ ചെടിയാണ് കഴിഞ്ഞ വർഷം പത്തോളം പുവിട്ടു ഒരു കായ് മാത്രം പിടിച്ചുള്ളൂ 70, 80 തണ്ടുകൾ ഉണ്ട് നിറയെ പൂവിടാൻ എന്തു ചെയ്യണ o ഈ തോട്ടത്തിൽ കാണുന്ന പോലെ തന്നെയാണ് ചെട്ടിക ൾ ഉള്ളത്

    • @KrishiLokam
      @KrishiLokam  Рік тому

      please watch full video..athupole okke ano avideyum ?

    • @radicle256_69
      @radicle256_69 Рік тому

      Sop അടിച്ചു നോക്കൂ.. സൾഫേറ്റ് ഓഫ് പൊട്ടാഷ്

    • @achuthpv3716
      @achuthpv3716 Рік тому

      @@radicle256_69 Pottasium nitrate aayalum mathiyo ?

    • @KrishiLokam
      @KrishiLokam  Рік тому

      ഞങ്ങൾ ചെയ്ത കാര്യം അടുത്ത വിഡിയോയിൽ പറയാം

  • @Timetoeatsusanshaji960
    @Timetoeatsusanshaji960 Рік тому +1

    👌👌👌

  • @sajipg7316
    @sajipg7316 Рік тому +2

    ഓച്ച് ഇതിന്റ മൂക്കുളം തിന്നും അത്‌ ഏറ്റവും വലിയ പ്രശനമാണ രാത്രി കാലഘങ്ങളിൽ നോക്കണം അല്ലെഗിൽ വളർച്ച കുറയും

  • @monekkattupaul6613
    @monekkattupaul6613 Рік тому +1

    എനിക്ക് Red ൻ്റെ കുറെ തൈ വേണം

    • @KrishiLokam
      @KrishiLokam  Рік тому

      +91 94465 20018 ee number il contact chaiyyu

  • @MoniThomas-kz4gd
    @MoniThomas-kz4gd 7 місяців тому

    • @KrishiLokam
      @KrishiLokam  6 місяців тому

      ua-cam.com/video/JS-IJgJHPKU/v-deo.html

  • @sumi6355
    @sumi6355 Рік тому +1

    👍

  • @muhammedali7280
    @muhammedali7280 Рік тому +1

    കാലാണ്😂 വലിയ ചിലവ്🤩, പീ വീ സി പൈപിൽകയറ് 😀ചുറ്റിഉള്ളിൽ മണ്ണിട്ട് 😏നിറച്ചതിലൂടെകേറ്റി വിടാമെന്നതോന്നുന്നു 😮ചിലവ് കുറയുമായിരിക്കും?😊

    • @rajupn6670
      @rajupn6670 Рік тому +1

      ശരിയാണ്, pvc പൈപ്പിനുള്ളിൽ മണ്ണോ, കോൺക്രീട്ടോ നറച്ചാൽ നല്ല ബലം കിട്ടും, ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്

    • @KrishiLokam
      @KrishiLokam  Рік тому

      Thanks❤🎉

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 Рік тому +2

    ഏറ്റവും നല്ലത് കോഴിവളം

  • @radhakrishnanrk6805
    @radhakrishnanrk6805 Рік тому

    കായ പാകമാകന്നത് എങ്ങനെ അറിയാം

  • @radicle256_69
    @radicle256_69 Рік тому +1

    Drumil വെക്കുന്നത് വലിപ്പം അധികം വെക്കുന്നില്ല..

    • @KrishiLokam
      @KrishiLokam  Рік тому

      അതേ എല്ലാം അങ്ങനെ ആണ്

  • @noushadmk7138
    @noushadmk7138 Рік тому

    എത്ര വറൈറ്റി ഉണ്ട്

  • @Pixelatedpenguin492
    @Pixelatedpenguin492 Рік тому +1

    Pazham murikkumpol puzhu .? enthanu.

    • @KrishiLokam
      @KrishiLokam  Рік тому

      Fruit chediyil kidanne pottiyal engane varan chnace kuduthal ane.

  • @sakeenaayoob5063
    @sakeenaayoob5063 Рік тому +1

    പൂവിട്ടാൽ എന്നും നനക്കണോ

  • @AQUAAFISHFINS1
    @AQUAAFISHFINS1 Рік тому

    ഇത് ഏത് variety ആണ് ?

  • @rekhaajith9990
    @rekhaajith9990 Рік тому +2

    Njan enthayalum nattittilla 😅

    • @KrishiLokam
      @KrishiLokam  Рік тому

      ഞാൻ 3 ചെടി തന്നിട്ട് എന്തായി 🥰♥️

    • @rekhaajith9990
      @rekhaajith9990 Рік тому

      @@KrishiLokam dragon ooo

  • @sakeenaayoob5063
    @sakeenaayoob5063 Рік тому +2

    പൂവിട്ടത് കൊഴിഞ്ഞ് പോകുന്നു :

    • @KrishiLokam
      @KrishiLokam  Рік тому

      choodu kooduthal anangil agane varam

  • @mohammedmusthafa9984
    @mohammedmusthafa9984 Рік тому +1

    2 varsham aayi
    Ith vare flower aayittilla

    • @radicle256_69
      @radicle256_69 Рік тому +1

      Sop spray cheyyu

    • @KrishiLokam
      @KrishiLokam  Рік тому

      ഞങ്ങൾ ചെയ്ത കാര്യം അടുത്ത വിഡിയോയിൽ പറയാം

    • @rajupn6670
      @rajupn6670 Рік тому

      മഴ തുടങ്ങുമ്പോൾ കോഴി വളം കൊടുക്കുക

  • @radicle256_69
    @radicle256_69 Рік тому +3

    വലിയ കോമഡി ആയിട്ട് തോന്നാറുള്ളത്.. സകലരും പറയുന്ന ഡയലോഗ് ആണ്... ഒരു പാട് ഔഷധ ഗുണങ്ങൾ ഉള്ളതാണ് എന്നതാണ്.. ഇതിൽ എന്ത് ഔഷധം ഉള്ളത് ആണെന്ന് അറിയാത്തെത്... ഇനി ഗുണം ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഇതിൽ എന്നല്ല സകല കായ്കളിലും ഗുണം ഇല്ലെ... ഒരു vitamin, ആൻ്റി ഓക്സിഡൻ്റ് ഇല്ലാത്ത എന്ത് ഫ്രൂട്ട് ആണുള്ളത്..

    • @achuthpv3716
      @achuthpv3716 Рік тому

      Seriyanu. Njan dragon fruit nammude vazha pazhathinte substitute aayanu kanditullathu. Valya madhuramilla, ennal ennum thinnam, kure thinnam, easy maintenance (no watering and fertilizer, also bird attack), kaanan bangi. Kure veyilulla sthalathu nattal parambile pullu kurayum. Veliyil nadan best aanu.

    • @KrishiLokam
      @KrishiLokam  Рік тому

      എല്ലാത്തരം പഴങ്ങളുടെ വിഡിയോയും നമ്മുടെ ചാനലിൽ ഉണ്ട്.. കണ്ടു നോക്കു.. ആദ്യമായി ആണോ ഈ വഴിക്ക് അതാണ് കോമഡി ആയി തോന്നുന്നത്

  • @NazirSalahuddin
    @NazirSalahuddin Рік тому

    തൈ തരുമോ.

    • @KrishiLokam
      @KrishiLokam  Рік тому

      contact number description box il und

  • @jexysoman2976
    @jexysoman2976 Рік тому

    നിങ്ങളുടെ location എവിടെയാണ്.. Tel number ഇടാമോ?