🔥നമുക്ക് നമ്മൾ മാത്രമേ ഉള്ളൂ... പൊരുതി തന്നെ നേടണം 🔥 SUJESH PURAKKAD | MOTIVATION | ENTRI

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 198

  • @entriapp
    @entriapp  4 місяці тому +5

    Watch First Episode 👉 ua-cam.com/video/ncOSbHdHPho/v-deo.html

  • @aswathi5386
    @aswathi5386 4 місяці тому +62

    2019 ഇൽ ചുമ്മാ യൂട്യൂബിൽ വീഡിയോ ഒക്കെ scroll ചെയ്യുന്നതിന്റെ ഇടയിലാണ് സുജേഷ് സാറിന്റെ " വീട്ടമ്മമാർക്ക് എങ്ങനെ psc നേടാം "എന്ന വീഡിയോ കാണുന്നെ, പിന്നീട് ldc lgs ഒക്കെ apply ചെയ്തു, entri യോടൊപ്പം പഠിച്ചു, ഇന്ന് tvm ഇൽ lgs ആയി work ചെയ്യുന്നു. സാറിനെ എന്നും പ്രാർത്ഥനയിൽ ഓർക്കും 🙏🙏

  • @rejithamolpk
    @rejithamolpk 4 місяці тому +120

    എന്റെ മനസ്സിൽ ഇപ്പോൾ ഒരാൾ ഉണ്ട് ഞാൻ സ്നേഹിക്കുന്നു ഒരിക്കൽ എന്നോട് ഇഴുകി ചേർന്ന് കെട്ടിപിടിച്ചു ജീവിതത്തിൽ ഉണ്ടാവണം എന്ന് ആഗ്രഹം ഉള്ള ഓരോ ഒരാൾ എന്റെ ഗവണ്മെന്റ് ജോലി ❤️🥰🥰🥰❤️

    • @seenathsabu65
      @seenathsabu65 4 місяці тому +4

      Ethrayum pettenn kittattey

    • @surabhiraj6559
      @surabhiraj6559 4 місяці тому +16

      ന്റെയും ഇത് തന്നെ.. പ്രണയം govt ജോലിയോട് മാത്രം ❤️ഏത് ഉറക്കത്തിലും ഉറക്കം കെടുത്തുന്ന പ്രണയം 😌❤‍🔥

    • @swathypv5769
      @swathypv5769 4 місяці тому +2

    • @rajiambily3480
      @rajiambily3480 4 місяці тому +3

      എനിക്കും. ഒരു ഗവണ്മെന്റ് ജോബ് കിട്ടാനാണ് ഞാൻ ജീവിക്കുന്നത് എന്ന് തന്നെ ആയിട്ടുണ്ട് എനിക്ക് ഇപ്പോൾ. കട്ട പ്രണയം ❤️❤️

    • @krishnavishnu8584
      @krishnavishnu8584 4 місяці тому +6

      സത്യം അതിനോട് അല്ലാതെ വേറെ ഒന്നിനോടും ആ പ്രണയം തോന്നുന്നുമില്ല

  • @athira0307
    @athira0307 4 місяці тому +265

    എൻറെ motivator എൻ്റെ അമ്മായിയമ്മ😅

    • @dhanyagopan
      @dhanyagopan 4 місяці тому +2

      😂😂😂😂

    • @Ammaalu
      @Ammaalu 4 місяці тому

      😅

    • @aryasvlog9504
      @aryasvlog9504 4 місяці тому

      ❤❤❤😂😂😂😂

    • @athira0307
      @athira0307 4 місяці тому +78

      വെറുതെ പറഞ്ഞതല്ല ഫ്രണ്ട്സ്. എൽജിഎസ് വെറും രണ്ടു മാർക്കിന് റാങ്ക് ലിസ്റ്റ് പോയപ്പോൾ എന്നെ ആ അവർ കളിയാക്കിയ ഒരു കളിയാക്കൽ ഉണ്ട്. മരണംവരെ അത് എൻറെ മനസ്സിൽ നിന്നും പോകില്ല. അന്ന് ഞാൻ ദൈവത്തിന് പോലും വിശ്വസിച്ചില്ല. ഇന്നെനിക്ക് മനസ്സിലാവുന്നു. ഇ എൽ ഡി കിട്ടാൻ വേണ്ടിയാണ് ദൈവം അന്ന് എന്നെ lgsൽ കയറ്റാതെ ഇരുന്നത്. ഇ എൽ ഡി ഞാൻ കയറിയിരിക്കും ഉറപ്പ്.

    • @Sajithamnr-m4e
      @Sajithamnr-m4e 4 місяці тому

      Enteyum

  • @rajeshkalleli7787
    @rajeshkalleli7787 4 місяці тому +95

    പഠിക്കാൻ ആഗ്രഹം ഉണ്ട്...പൂർണ്ണമായി അതിൽ മുഴുകാൻ കഴിയുന്നില്ല...പ്രായം കൂടുന്നു,കിട്ടുമോ എന്നുള്ള തോന്നൽ /ഭയം...എന്തൊക്കെയോ,എവിടൊക്കെയോ അറിയാം എന്ന് ഒള്ളത് കൊണ്ട് കളഞ്ഞിട്ട് പോകാനും തോന്നുന്നില്ല..😣ഇതാണ് അവസ്ഥ 💯💯💯എന്ത് ചെയ്യും 😭

  • @aswathyps4140
    @aswathyps4140 4 місяці тому +11

    എന്റെ ഏറ്റവും വലിയ ആഗ്രഹം.. കേരള സർക്കാരിന്റെ ടാഗ് കഴുത്തിലിടുക എന്നതാണ്. പഠിക്കാനുള്ള സാഹചര്യം ഇല്ല. അമ്മായി അമ്മ പഠിക്കാൻ സമ്മതിക്കില്ല. ജോലി വീട്ടിൽ വെച്ച് തന്നെ വാങ്ങണം ആയിരുന്നു.കുറെ കാലം ആയി psc എന്നു കേൾക്കാൻ തുടങ്ങിയിട്ട്. ശെരിയാണ് കൺസിസ്റ്റൻസി ഇല്ല.ഇപ്പോൾ എനിക്ക് എന്നോട് തന്നെ ഒരു വാശി വൈകാതെ ഞാൻ അത് നേടിയെടുക്കും. 👍

  • @rajeevanravi3891
    @rajeevanravi3891 4 місяці тому +54

    Thank You Sir
    എനിക്ക് ഞാൻ മാത്രംഉള്ളു
    ഞാൻ Govt Job നേടിയിരിക്കും
    പറഞ്ഞു തരാൻ എനിക്കാരുമില്ല, എന്നാലും ഉള്ളത് വെച്ച് ഞാൻ പൊരുതും 🙏🙏🌹🌹❤️❤️😊😊

    • @remyakrishnan5824
      @remyakrishnan5824 4 місяці тому

      Yenikum ella

    • @Butterfly-xk9ij
      @Butterfly-xk9ij 4 місяці тому

      @@rajeevanravi3891 എനിക്കും

    • @thasnisalam801
      @thasnisalam801 4 місяці тому

      ❤❤❤

    • @aswathyachu2590
      @aswathyachu2590 4 місяці тому

      എനിക്കും

    • @Josna1234-n5z
      @Josna1234-n5z 4 місяці тому

      @@rajeevanravi3891 yenikkum aarum ella. Kuttam parayan aanel evide aalukal orupad aalukal undu. Ullath kondu poruthunnu.

  • @anshysvlog5749
    @anshysvlog5749 4 місяці тому +20

    Ente motivator എന്നെ മുറിവേൽപ്പിച്ചവർ ആണ്. ഓരോ കുത്തുവാക്കുകളും പോസിറ്റീവ് ആയി എടുത്തു ഞാൻ പഠിച്ചു. അതിനാൽ എനിക്ക് ഇന്ന് government ജോലി കിട്ടി. Thank God, Thank motivators

  • @RemuPioneer
    @RemuPioneer 4 місяці тому +12

    എന്റെ വീടിനടുത്തുള്ള ഓഫ്‌ലൈൻ coaching സെന്റർ എല്ലാ അപ്ലിക്കേഷൻകാരെയും ഒരുമിച്ചു അടച്ചു ആക്ഷേപിക്കുകയാണ്...പക്ഷേ എനിക്ക് തോന്നുന്നത് എന്തുകൊണ്ടും ഓൺലൈൻ ആപ്പ് തന്നെ ആണ് പഠിക്കാൻ നല്ലത് 👍🏻👍🏻ഇത്രയും നാളത്തെ അനുഭവം വച്ചു..ഞാനും ആപ്പിൽ ആണ് പഠിക്കുന്നത് എന്ന് പറയുമ്പോൾ നെഗറ്റീവ് പറയാനായി ഒരുപാട് പേരും ഉണ്ട്... ഓഫ്‌ലൈൻ പോയാലെ ജോലി കിട്ടൂ എന്ന് എല്ലാരേയും പറഞ്ഞു പഠിപ്പിച്ചു വച്ചേക്കുവാണ്

  • @sunilcv1281
    @sunilcv1281 4 місяці тому

    Good motivation mashey

  • @sreedevipc9468
    @sreedevipc9468 4 місяці тому

    ഗുഡ് മോട്ടിവേഷൻ സർ

  • @ramesh8236
    @ramesh8236 4 місяці тому +14

    Sir സാറിൻ്റെ ബുക്ക് എനിക്ക് cash ഒന്നും കൊടുക്കാതെ കോറിയർ ആയിട്ട് അയച്ചു തന്നത് ഞാൻ ഓർക്കുന്നു ❤

  • @Samyuktha-j8x
    @Samyuktha-j8x 2 місяці тому

    Ende life situation anu ennde motivation athonnd ennlum ith kannunu..ennik 10 th biology teacher akaan bhyankram ishettum ayinu but ennike mark ilathondd orru professional course eduthu athu pass ayi ippo aa job n pokaan nokkunn but ennike permanent govt job vennam 2025 il 25 vayass akumbo self study anu vittel ninnu....35,38 mark ok kitti ldc kk 45 kitti....10 th prilims nokkanm kittu ennike ennde situation atha....njan orru pavam anu athu marranm

  • @divyaarun2499
    @divyaarun2499 4 місяці тому

    Very true..

  • @Saifunneesa-u7u
    @Saifunneesa-u7u 4 місяці тому

    Entril vanna shesham kurachu koodi monjkoodeetund sir

  • @Sheebamanoj-t4j
    @Sheebamanoj-t4j 4 місяці тому +2

    Ella paadangalum ulkollunnu Thank you sir

  • @MONISHARAMAKRISHNAN8A
    @MONISHARAMAKRISHNAN8A 4 місяці тому

    ❤️❤️❤️🙏🙏🙏👍👍👍👍👍

  • @sportsmedia4252
    @sportsmedia4252 4 місяці тому +10

    ഇതുപോലെ മോട്ടിവേറ്റ് ചെയ്യുന്ന ഒരാളുണ്ട് ഇങ് മലബാറിൽ. ഉദ്യോഗാർഥികൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഇരിട്ടി പ്രഗതി യിലെ അജയൻ മാസ്റ്റർ 🥰

  • @sumathisuma967
    @sumathisuma967 4 місяці тому

    😊😊

  • @akhilar6152
    @akhilar6152 4 місяці тому +3

    Thanku sir❤️

  • @aneeshvyga5382
    @aneeshvyga5382 4 місяці тому +3

    Sujesh sir ntay ഓരോ വാക്കും നമുക്കുള്ള പോയിന്റ് ആണ് 👏👏👏

  • @Samyuktha-j8x
    @Samyuktha-j8x 2 місяці тому

    Secatriate assistant exam eppozha pls replay...sir nde book use ful anu enndel nd

  • @Gangamruthamvlogs
    @Gangamruthamvlogs 4 місяці тому

    Secretariet assistant cheranam ennund. But fee affordable alla😢

  • @jasijasim8269
    @jasijasim8269 4 місяці тому +4

    Waiting aayirnn

  • @thasniya514
    @thasniya514 4 місяці тому +3

    Ente motivator ente huss aanu🥰...... Njn neduka thanne cheyyum👍👍👍👍👍👍

  • @jasmin-lp5uq
    @jasmin-lp5uq 4 місяці тому +2

    Sir nte video kandu njan vaangiyirunnu...ippozhumvayikkarund

  • @navamianand.s
    @navamianand.s 4 місяці тому +18

    ഒരു psc exam കഴിഞ്ഞിട്ട് എത്ര ദിവസം കഴിഞ്ഞാണ് exam result publish ചെയ്യുക. ആരേലും അറിയാവുന്നവർ ഉണ്ടേൽ ദയവായി പറഞ്ഞു തരണം.

  • @sherinlal877
    @sherinlal877 4 місяці тому +1

    Ente insperation sir Anu njn psc yil kal edth vechath sir nte words Anu ente mindil eppozhenkilum negative thought Vanna njn sir nte video edth kanum pinne sir parayum pole kure negatives ente chuttilum ind avare mugham orkkumbo.. vadakarakkaran

  • @asifshaji8809
    @asifshaji8809 4 місяці тому +1

    Big salute sir

  • @AmbadiCom
    @AmbadiCom 4 місяці тому +1

    എന്റെ motivator Lakshya psc😢😢😢😢😢😢

    • @AmbadiCom
      @AmbadiCom 4 місяці тому

      Sir, message send ചെയ്തപ്പോള്‍ പോലും എന്റെ കണ്ണിനീർ തോന്നില്ല.

    • @AmbadiCom
      @AmbadiCom 4 місяці тому

      ഏറ്റവും നല്ല psc coaching app
      ENTRY ❤️❤️❤️❤️❤️💐💐💐💐👍👍👍

    • @AmbadiCom
      @AmbadiCom 4 місяці тому

      Sir, message send ചെയ്തപ്പോള്‍ പോലും എന്റെ കണ്ണിനീർ തോർന്നില്ല.

  • @simishanmughan8426
    @simishanmughan8426 4 місяці тому +1

    Thanks sir...

  • @sanu1210
    @sanu1210 4 місяці тому +1

    Ente sir❤❤❤❤

  • @sukalyatk5103
    @sukalyatk5103 4 місяці тому +1

    Sujesh sir 🙏👍✨✨👏🙏

  • @letslearn5798
    @letslearn5798 4 місяці тому +5

    Sujesh sir✨❤️

  • @nishadpk4512
    @nishadpk4512 4 місяці тому +1

    King of strategy

  • @RadhikaManoj-cb7rm
    @RadhikaManoj-cb7rm 4 місяці тому +1

    Thankyou sir

  • @Cforcomedy9030
    @Cforcomedy9030 4 місяці тому +4

    LGS ne venda blue print tharo sir... Inim time indallo examin... Sirnte blue print nalla helpfull ayirikum

  • @vimalababu7488
    @vimalababu7488 4 місяці тому +10

    എനിക്കും ആരും മോട്ടിവേറ്റ് ചെയ്യാൻ ഇല്ല സർ, കാരണം നന്നാവുന്നത് ആർക്കും ഇഷ്ട്ടമല്ല ല്ലോ,

    • @bharathiv8023
      @bharathiv8023 4 місяці тому

      @@vimalababu7488 true കുഴിയിൽ കിടക്കുന്നത് kaanaaan ആണ് എല്ലാവർക്കും ഇഷ്ടം.അപ്പോ പിന്നെ എല്ലാവർക്കും തട്ടാൻ പറ്റും

    • @aarshamohandas2499
      @aarshamohandas2499 4 місяці тому +1

      Correct

  • @Eduplus-95
    @Eduplus-95 4 місяці тому +1

    Thank you sir..... psc ഉദ്യോഗാർത്ഥികളായ എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് sir പറഞ്ഞു തന്നത് 😊

  • @pscguru5236
    @pscguru5236 4 місяці тому +1

    നിങ്ങൾ ഒരു സംഭവം തന്നെ 🌹🌹🌹

  • @UnnimayaDevadas
    @UnnimayaDevadas 4 місяці тому +1

    Sujesh sir🔥🔥🔥

  • @reejarajeev693
    @reejarajeev693 3 місяці тому

    സാറെ KSFE company assistant 911 Rank oc ഇപ്പോൾ എത്ര Advice ആയി കിട്ടുമോ..

  • @habeebahabi9603
    @habeebahabi9603 4 місяці тому

    Sujesh sir my favourite teacher&motivator😊

  • @bharathiv8023
    @bharathiv8023 4 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤

  • @vijayakumari.kvijayakumari3019
    @vijayakumari.kvijayakumari3019 4 місяці тому +5

    Njn sujesh sir vfa batchil student ane.enike vfa 6 rank kitti..ente jeevithathile vazhi thirive sir aneee❤❤❤

  • @hallofbue1148
    @hallofbue1148 4 місяці тому +3

    Wayanad first rank njaan needum
    Inshallah 😊❤

  • @sherinlal877
    @sherinlal877 4 місяці тому +1

    Sir nte book eragi ennarinjappo njn onnum nokkilla appo thanne order cheythu wayanadulla oru chechiya ayach thanne orupad use full ayi

  • @GreeshmaAdvika
    @GreeshmaAdvika 4 місяці тому

    👌🏻👌🏻👍🏻

  • @rahulr7997
    @rahulr7997 4 місяці тому

    ❤❤❤🔥

  • @neethuunnimol4502
    @neethuunnimol4502 4 місяці тому +3

    ഒരുപാട് നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തന്ന പ്രിയപ്പെട്ട സുജേഷ് സാർ 🥰 സബീഷ് സാർ 🥰
    എൻട്രി ആപ്പിൽ നിന്നും ആണ് psc basic study മുതൽ കിട്ടിയതു. Geograhy ottaikku പഠിക്കാൻ ബുദ്ധിമുട്ട് ആണ്. ബിബിൻ സാർ simple ആയി എല്ലാം വരച്ചു പഠിപ്പിച്ചു തന്നു. പ്രദീപ് സാർ ന്റെ മോട്ടിവേഷൻ, ക്ലാസ്സ്‌, ഇംഗ്ലീഷ് രഞ്ജിത്ത് സാർ, നവോത്ഥാനം ഒക്കേം deep ആയി അറിഞ്ഞതു entryil നിന്നും ആണ്. സബീഷ് സാറിന്റെ 10 th prilims ഗോൾഡ് ബാച്ചിൽ ആയിരുന്നു ഞാൻ. Lp Up ഞങ്ങളുടെ സുമി മിസ്സ്‌ ന്റെ കൂടെയും.

  • @RinuJai
    @RinuJai 4 місяці тому

    🔥🔥🔥

  • @vidyapt2048
    @vidyapt2048 4 місяці тому

    സാർ കേരള ബേങ്ക്OA തുടങ്ങുമോ?

  • @harithaharu1820
    @harithaharu1820 4 місяці тому +1

    ബ്ലൂ പ്രിൻ്റ് 🔥🔥🔥🔥🔥

  • @Haritharaj-pc7on
    @Haritharaj-pc7on 4 місяці тому

    entry best an 🔥🔥

  • @Sajeenasachu-dh9ug
    @Sajeenasachu-dh9ug 4 місяці тому +8

    ഞാൻ ആദ്യമായിട്ട് പിഎസ്സിക് പഠിക്കാൻ വാങ്ങിയത് റാങ്ക് മേക്കർ ആണ്.2019 il.അത് കൊണ്ട് അതെനിക്ക് സ്പെഷ്യൽ ആണ്

  • @SaidaliSaidu36
    @SaidaliSaidu36 4 місяці тому +3

    ഞാൻ തന്നെയാണ് എൻ്റെ മോട്ടിവേറ്റർ

  • @DeepikaArjun-g8q
    @DeepikaArjun-g8q 4 місяці тому +2

    Lgs batch undo? Sujesh sir nte. Pls reply.... Join cheyyan aaaah

  • @anithaanu5550
    @anithaanu5550 4 місяці тому

  • @suryaa1711
    @suryaa1711 4 місяці тому +3

    Secretariat Assistant puthiya golden batch undo

  • @Jeenajohn-g2k
    @Jeenajohn-g2k 4 місяці тому +1

    Sire aa text onnu pranju tharumo

  • @dhanyahari6621
    @dhanyahari6621 4 місяці тому +2

    Rank maker psc എല്ലാ book stall ലും ഉണ്ടോ വാങ്ങാൻ എന്താണ് വഴി

  • @MRUDULAKP-p3z
    @MRUDULAKP-p3z 4 місяці тому

    Entry🔥🫶🏻

  • @Adarshmk19
    @Adarshmk19 4 місяці тому

    Goverement job❤❤❤❤

  • @remyakrishnan5824
    @remyakrishnan5824 4 місяці тому

    Ji sathyam

  • @priyakrishnan2467
    @priyakrishnan2467 4 місяці тому

    സാറിന്റെ രണ്ടു ബുക്‌സും ഞാൻ വാങ്ങിയിട്ടുണ്ട്. സർന്റെ ബുക്ക്സ് ആണെങ്കിൽ പിന്നെ മറ്റൊന്നും ചിന്തിക്കാറില്ല

  • @Jitthu13566
    @Jitthu13566 4 місяці тому +1

    Next target 🎯 secretariat assistant

  • @RadhakrishnanAK-c1v
    @RadhakrishnanAK-c1v 4 місяці тому

    Haja classes thattippanu. He is a fraud

  • @ashabanazeer2997
    @ashabanazeer2997 4 місяці тому

    Sir njan youtube ink.l 399nte payment cheythu.notes evidunna kettunne

    • @entriapp
      @entriapp  4 місяці тому

      For more information please contact us @ +916238233276

  • @achu_zwathi
    @achu_zwathi 4 місяці тому

    ❤🔥

  • @vyasrajvaradha838
    @vyasrajvaradha838 4 місяці тому

    Thank u sir

  • @bharathiv8023
    @bharathiv8023 4 місяці тому +1

    ❤❤❤

    • @DeepikaArjun-g8q
      @DeepikaArjun-g8q 4 місяці тому

      Sujesh sir nte cls undo? Lgs nu vendi join cheyyan aaaah. Pls reply.

  • @binishamg9891
    @binishamg9891 4 місяці тому +1

    Sujesh sir ❤

  • @adonvinu3857
    @adonvinu3857 4 місяці тому

    ❤❤

  • @sunitham2600
    @sunitham2600 4 місяці тому

    ❤️❤

  • @anjudasvt9741
    @anjudasvt9741 4 місяці тому

    Sujesh sir ❤

  • @ganasu5451
    @ganasu5451 4 місяці тому +1

  • @shalinashaju6807
    @shalinashaju6807 4 місяці тому

  • @AnakhaSreeraj
    @AnakhaSreeraj 4 місяці тому

    ❤️❤️❤️

  • @setenglishaudioclass4902
    @setenglishaudioclass4902 4 місяці тому +1

    ❤❤❤

  • @truthwizard5474
    @truthwizard5474 4 місяці тому

    ❤❤❤

  • @anjanaishan7547
    @anjanaishan7547 4 місяці тому

    ❤❤

  • @vidyapt2048
    @vidyapt2048 4 місяці тому

  • @nishamanu1056
    @nishamanu1056 4 місяці тому

    ❤❤

  • @arpanaraj6838
    @arpanaraj6838 4 місяці тому

  • @sarasmusic2
    @sarasmusic2 4 місяці тому