Plus Two failed students | Courses in Malayalam | Career Guidance | Sreevidhya Santhosh
Вставка
- Опубліковано 7 лют 2025
- Plus Two failed students | Courses in Malayalam | Career Guidance | Sreevidhya Santhosh
VIDEO TALKS ABOUT
1. What to do if failed in +2 / plus two?
2. Courses that can be taken if u have failed in +2 / plus two?
3. Career Guidance
Bringing essential Information for students like Courses, Admission procedures, Entrance exams, Job opportunities, this series focuses on providing ‘Quality Career Guidance’ without any bias. Please do watch, enjoy and give your valuable feedbacks. Don’t forget to subscribe - bit.ly/Sreevid...
PLAYLISTS YOU MAY LIKE
🚩 bit.ly/Career_...
🚩 bit.ly/How_to_...
🚩 bit.ly/One_Min...
🚩 bit.ly/Career_...
OTHER RELATED VIDEOS
📍 6 മാസം കൊണ്ട് Degree
• How to complete degree...
📍 Polytechnic Courses
• Polytechnic Diploma Co...
📍 Rare courses after 12th | Rare കോഴ്സുകൾ ഉണ്ടോ?
• Rare courses after 12t...
📍 Career Guidance - Malayalam
• Career Guidance | What...
✒️ FOR BUSINESS ENQUIRIES
Contact Us 👉 info@calibriedu.com
☎️ Call / 📲 WhatsApp,
UAE: +971 55 185 6561 ( wa.me/97155185... )
IND: +91 95442 21199 ( wa.me/91954422... )
for booking sessions on Career Guidance, Aptitude Test, Human Resource Management, UAE Labour Law, Interview Management, CV Making etc.
STAY CONNECTED
📢 Websites: sreevidhyasanth... | calibriedu.com/
📢 Call: +971 55 185 6561 (UAE) | +91 95442 21199 (IND)
📢 WhatsApp: wa.me/97155185... (UAE)
📢 WhatsApp: wa.me/91954422... (IND)
📢 TikTok: vm.tiktok.com/...
📢 Instagram: / sreevidhya.santhosh
ABOUT
Sreevidhya Santhosh is a Life Coach, Career Expert, and a successful Entrepreneur who has influenced thousands of students to choose the right career path and helped them to be more informed about better educational and career choices. She is known for empowering people around the world to discover their ideal careers and live the life of their dreams!
#plustwofail #careerguidance #whatafter+2
|| ANTI PIRACY WARNING ||
© This content is copyrighted to SREEVIDHYA SANTHOSH.
Any unauthorized reproduction, redistribution or reupload is strictly prohibited.
Legal action will be taken against those who violate copyright of the same.
*To book a CAREER GUIDANCE session with Ms. Sreevidhya Santhosh, ☎️ Call / 📲 WhatsApp,*
*UAE: +971 55 185 6561 ( **wa.me/971551856561** )*
*IND: +91 95442 21199 ( **wa.me/919544221199** )*
Hi mam
Enik lingil keran pattunilla
3 veyttam plus two eruthi edutha kittuvo 🤔
Hi mam
Mam എത്രപ്രശം plus two exam eyuthuvan changes und
ഞാൻ 2016 ഇൽ കയിഞ്ഞ് 🙇തോറ്റു say എഴുതി പിന്നിയും തോറ്റു 🙇♂️2017 തോറ്റു 🙇♂️ പിന്നെ 2ഉം എഴുതി +1 +2 എന്നിട്ട് ജയിച്ചു ❤️🙏💯
ഞാനും....
പ്ലസ് 2 രണ്ടു തവണ പോയി....പിന്നെ ആദ്യം മുതൽ പ്ലസ് one, pluse 2 പോയ വിഷയങ്ങൾ എഴുതി പാസ് ആയി.....😊
@Abiel Jonx yup
@Abiel Jonx രണ്ടു തവണ പോയാൽ പ്ലസ് one ഉം plus 2 പരീക്ഷയയും ആദ്യം മുതൽ എഴുതണം....(എഴുതിയ എടുത്ത വിഷയങ്ങൾ വീണ്ടും എഴുതേണ്ട)
@Abiel Jonx yup,ഇന്ന് സെ റിസൾട്ട് വന്നു എന്നറിഞ്ഞു....ഇനി പോയ വിഷയങ്ങൾ പ്ലസ് one ക്കാരുടെ സെ എക്സാം നടക്കുമ്പോൾ ആവോരോടാപ്പം എഴുതണം...പിന്നെ ഈ വരുന്ന മാർച്ചിൽ പ്ലസ് 2 എക്സാമും...എന്റെ പ്ലസ് 2 സെ റിസൾട്ട് വന്നു 18 ദിവസം കഴിഞ്ഞതും പ്ലസ് one സെ എക്സാം തുടങ്ങി....അതായത് സമയം കുറവാണെന്ന്...
@Abiel Jonx എഴുതണം
ഞാൻ 2011 ഇൽ പ്ലസ്ടു റെഗുലർ കഴിഞ്ഞതാണ്.. രണ്ടു subject തോറ്റു.. അതും സയൻസ്.. കെമിസ്ട്രി ഉം കണക്കും.. അന്വേഷിച്ചപ്പോൾ പ്ലസ് വൺ പ്ലസ് ടു എഴുതണം എന്ന് പറഞ്ഞു. എട്ടു വർഷം കഴിഞ്ഞിട്ട് സ്കൂളിൽ പോയിരുന്നു എഴുതാൻ ഭയങ്കര ചമ്മലായിരുന്നു. ചെറിയ കുട്ടികളോട് ഒക്കെ. എന്തും വരട്ടെ എന്ന ധൈര്യത്തോടെ തന്നെ പോയിരുന്നു എഴുതി. എന്റെ അവസാനത്തെ ചാൻസ് ആയിരുന്നു ആ വർഷം. ആ സ്കൂളിലെ പ്രിൻസിപ്പൽ ടീച്ചർമാരെ ഒക്കെ എന്നെ ഒരുപാട് സഹായിച്ചു അവർ എനിക്കുവേണ്ടി അപേക്ഷയ്ക്ക് സ്പെഷ്യൽ പെർമിഷൻ ഒക്കെ വാങ്ങിച്ചത് ഓർക്കുന്നു. അങ്ങനെ ജനറലായി പഠിക്കുന്ന കുട്ടികളോടൊപ്പം തന്നെ ഞാൻ പ്ലസ് വണും പ്ലസ് ടുവും എഴുതി. അങ്ങനെ 2020ഓടെ ഞാൻ അത് പാസ്സായി. ഇപ്പോൾ ഡിസ്റ്റൻസ് ആയിട്ട് ഡിഗ്രി ചെയ്യാൻ ആയിട്ട് പോകുന്നു. ഇത് ഞാൻ ഇവിടെ പറഞ്ഞത് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ആർക്കെങ്കിലും പ്രചോദനമാകട്ടെ എന്ന്. വിചാരിച്ചത് നേടാൻ കഴിയാത്തതായി ഒന്നുമില്ല എന്ന് മനസ്സിലാക്കി തന്ന ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമായിരുന്നു അത്. കഴിയുന്നതും സ്കൂളിൽ പോയി എഴുതി എടുക്കാൻ തന്നെ നോക്കുക. ഒരുപാട് വർഷം കഴിഞ്ഞിട്ട് ഉണ്ടെങ്കിൽ മാത്രം എൻ ഐ ഒ എസ് ട്രൈ ചെയ്യുക. എല്ലാവർക്കും എന്റെ വക ആശംസകൾ
Degrre regular cheyaje nthaa
@@jithin253 എനിക്കിപ്പോ ജോലി ഉണ്ട്.. അത് കൊണ്ടാണ് റെഗുലർ ചെയ്യാത്തത്.. ഇന്നലെ ഡിഗ്രി അഡ്മിഷൻ എടുത്തു
@@hydermarakkar7156 ok athu degree nthu ippo job
@@hydermarakkar7156 bro ഞാൻ +2കയിഞ്ഞു 5വർഷം ആയി എനിക്ക് ഇപ്പൊ +2 എഴുതാൻ പറ്റുമോ. ഞാൻ പഠിച്ച ഒരു പ്രൈവറ്റ് കോളേജിലാണ്.... അപ്പൊ എങ്ങനെയാണ് അത് ഒന്നു പറഞ്ഞുതരാമോ
@@hydermarakkar7156 ok പയ സർട്ടിഫിക്കറ്റ് ഒന്നും കയ്യിലില്ല ഓൾ ടിക്കറ്റ് ഉണ്ട്.. അത് മതി യാക്കോ.. പക്ഷേ ഇപ്പൊ എങ്ങനെ പഠിക്കാനാ ണ്..
ഞാൻ എന്തായാലും ഇപ്പോഴേ കണ്ടു തുടങ്ങി മോട്ടിവേഷൻ കാരണം 2023 പ്ലസ്ടു കെമിസ്ട്രി പോയി എന്നു ഉറപ്പിച്ച് phy che bio all double pass indu chemistry മാത്രം കിട്ടില്ല ഇതിനേക്കാൾ ഗതികേറ്റവൻ ആരെകിലും ഇണ്ടോവോ കർത്താവെ
Njan und, chemistry ellarkum easy... Qs nokkiyappo onnum ormayilila appo chem mathram improve cheyya enn vechu.. enik +1 chemistryil 23 ulu appo enthayalum 13 mark +2il venam. Enik kittila Karanam enik ath ormayilarnu.. ath arayarnunenkil engenenkilum okke 13 mark simple aayi ezuthamayirnu 🥺
Enik maths um ithepole aanu😭
Same avastha
@@NatzoGAMING bro vishamichatu karyamila net subject nanayi padika 😊 namude +2mark alla namude life therumanikunathu ennu orka
Ellavarum doble pass vangumbi nan evide ellathiinum pottum
ഞാൻ 2017il എഴുതി failed
2018ഇൽ വീണ്ടും എഴുതി fail agian
2019ഇൽ വീണ്ടും എഴുതി fail again
2020ഇൽ വീണ്ടും എഴുതി fail again
2021ഇൽ വീണ്ടും എഴുതി finally passed💕
NEVER GIVE UP
Glad to know your story Vishnu. Appreciate your effort!
Thalliyathano
😲😲
Poya subject mathram ano +1ezuthiyath???
Second time exam ezuthiyappol poya subject mathram ano randamath ezuthiyath??
അതൊക്കെ ഞാൻ പ്ലസ്2 സയൻസ് 7 വർഷം എഴുതി ജയിച്ചു അപ്പോൾ ടീച്ചർ മാരുടെ സന്ദോഷം ഒന്ന് കാണണം
Enitt padikkan poyo
Etra chance und +2 ezhuthiyedukkan
ഞാൻ അർജുൻ ,
2018 പ്ലസ് ടു തോറ്റിരുന്നു. മുംബൈ ജോലി ചെയ്തുകൊണ്ട് മൂന്നുവർഷം അതിൻറെ പുറകെ നടന്നു. എന്നിട്ടും പാസായില്ല! പിന്നീട് NIOS എഴുതി പാസ്സായി.. ഇപ്പോൾ CISF ജോലി ലഭിച്ചിട്ട് ഒരു വർഷം തികയുന്നു.
തോറ്റവർ മാത്രമേ ജീവിതത്തിൽ വിജയിച്ചിട്ടുള്ളൂ 💪
Glad to know your personal story.
NIOS certificate value und
Sthyam anu broo
NIOS endanennu parayumo
@ AR media Army il NIOS value indo, pls rply
2015 എനിക്ക് maths പോയി പിന്നെ എഴുതി 🤷🏻♀️കിട്ടിയില്ല.
അവസാനം 2017ഇൽ എഴുതി അപ്പൊ ആണ് ജയിച്ചത്
ഇതിന് ഇടയ്ക്ക് ഉള്ള സമയം ഒരുപാട് പ്രശ്നം നേരിടേണ്ടി വന്നു 🤷🏻♀️വീട്ടിൽ നിന്ന് നാട്ടുകാരിൽ നിന്ന് 😒പിന്നെ വാശിയോട് പഠിച്ചു +2ജയിച്ചു ഇപ്പൊ B. Tech കഴിഞ്ഞു 🤷🏻♀️ 1st sem തന്നെ maths ഉണ്ട് ആയിരുന്നു അതു ഒറ്റ എഴുത്തിൽ തന്നെ കിട്ടി 😒so never give up ❤️🙋🏻♀️
Wow😍That's great
😍😍😍
@@sreevidhyasanthosh mam ee nila padichal b tech pkankazhiumo
+2 say exam ezhuthi thottat +1,+2 ezhuthi pass ayal aaa certificaten value indako!?🙂
Kure year munne maths fail aayathan...eni ezhuthan patto
എല്ലാം നമ്മുടെ പ്രശ്നമാണ്.നന്നായി പഠിച്ചാൽ മതി
Correct🙂
മേടം ഞാൻ 4 വിഷയം പൊട്ടിയത് ആണ് മേഡത്തിന്റെ വാക്ക് കേട്ടിട്ട് ഒരു വാശി ഉണ്ട്.. ഞാൻ ജയികും. ഇനി ആ വിഷയം എഴുതി ജയിച്ചിട്ടു കാണാം
So happy to hear this.
Good Luck Sajil
Ennitt ezhuthiyo pass ayo
Pass aayoo???
Best motivation 🔥
Yes പറഞ്ഞത് വളരെ ശരിയാണ് 😊
Tnx for the motivation💛 njan physics ന് fail ആയി 🤕 question paper കണ്ട് കിളി പോയി
Nan mathsinum😂
Pottum nn orappayi😭
@@shabeebvp3922 Don't worry say എഴുതി എടുക്കട
Njan 2 dinum pottum
Nala result varum +1 english exam ezthaan patteela improvement ine corona pidich +2 ne 48 mark vangiyaal jaykoornnu but naarikal oru profile polum tharatha question thann moonjich 😶 samathanam aay ente 2 kollam
Thanks a lot mam ❤🥺 i was in dipression for a while because of my study . Njn middle class aayathukond thanne kure problems und...athinte idayil padithathil improve cheyyaan pattiyilla...athorth tension aayirunnu ithuvare njan...but ee vdo kandappo oru confidence kitti...i think i can do it better than the past 🖐🏻❤️🔥 i will 💯
Thank you so much for your kind words🙏I feel glad that I could help you choose the best for your career and life.
Put in your best mind and health into achieving your goal. You will surely attain it👍All the best🧡
The one and only one sreevidhiya chechi....The real motivation legend 👍😁❤️
Like a boss...
Words are fire ☑️
Thank you 🙏 Keep watching !
@@sreevidhyasanthosh Mam
Please replay
What is Repeat exam means 🙃🙃🙃🙃
Please Replay miss
Thank you sis .i am confident ◉‿◉
എനിക്ക് ഫസ്റ്റ് ഇയർ 4 മാർക്ക് ആയിരുന്നു ഇക്കണോമിക്സിന്
സെക്കൻസ് ഇയർ എക്സാം റിസൾട് നോക്കിയപ്പോൾ / ഇന്ന് റിസൾട്ട് നോക്കിയപ്പോൾ ഞാൻ പാസ്സ് ആയി. 44 മാർക്ക് വേണമായിരുന്നു എനിക്ക് പാസ്സ് ആവാൻ അതും 4 മാർക്ക് വാങ്ങിയ ഞാൻ...
ഗിവ് അപ്പ് ചെയ്യാതെ ഒരു പ്രതീക്ഷയും കൈവിടാതെ കുത്തി ഇരുന്നു പഠിച്ചു കൂടെ പ്രാർത്ഥനയും കൈവിട്ടില്ല.
Iam so proud of myself 🥰
Congratulations dear❤️
@@sreevidhyasanthosh THANKYOU🥰♥️
Enikum eco 1 st yr poyarunu 1 st yr 15 2nd yr 17 ipo say e zhuthan povunu
@@sachu699 you can do it♥️
ഒരുപാട് സ്ഥലങ്ങളിൽ ജോലിക്ക് കയറി എല്ലായിടത്തും ഇറങ്ങിപ്പോകുന്നത് ആയിട്ട് വന്നിട്ടുള്ള കുറ്റപ്പെടുത്തലും പരിഹാസവും മാത്രം എപ്പോഴും കിട്ടിയിട്ടുള്ളൂ നമ്മുടെ ബുദ്ധിമുട്ടുകൾ ആരോട് പറയാൻ
പൊളി മോട്ടിവേഷന്‍😍😍😍
NEVER GIVE UP✊
Tnkuu mam ❤️orupad confidence kitti🥺❤️
Njan inn physics exam ezhuthi 😢😢😢😢😢😢😢😢pakshe athil pass aavum enn urappilla pakshe ee video kandappol aashwasam und
Physics pass aayilengil eppo ezthi edkkan pattum 🥲
@@praveenaraju7340 ariyilla 🥺🥺plus one exaninde samayath ende uppa maranappett poyi a😞😔ath kond njaan exam padikkaathe enganeyo ezhuthi theerkkukayaayirunnu ath kond +1 fail aayi improvement examilum kittiyilla inn plus two public physics exam aayirunnu pdikkaan kure shramichu athyavashyam padikkukayum cheythu pakshe muzhuvan ezhuthaan pattiyilla 😞🥺🥺pass aavumo enn doubt und pediyaavunnu athaa ee video kandath
@@cafelake485 same +1mainum , improvement poyi 😢
Ee exam nannay padich ezthittund but 2yearelem kooti mark kituvon pedi 😢 .ini ulla examsin nannayt score cheyyanavate ❤️
@@praveenaraju7340 mmh ☹️ +2 aano ippo
@@cafelake485 athe.ethra mark in eztheetund than?
ചേച്ചി കൊള്ളാം.. പറഞ്ഞത് നന്നായിട്ടുണ്ട് 🙂👍
Good information
Thank you Mam🤩🤩🤩🤩
Thanku miss ee oru motivation class njan kettillayirunnengill valya oru nashttamaayi poyennee😊
ഞാൻ +2 തോറ്റതാണ് കാലിക്കറ്റ് യൂണിവേർസിറ്റിയുടെ degree master level certificate original പണം കൊടുത്തു സെറ്റാക്കി money is everything. Try failure s go to easy way make it
How?
Ethraya koduthe plz reply??🥺
@@chandana577 30k
Chechi super ..30 vayassil Nios +2 registration cheytha njane..... love from Qatar 😍
Best Wishes for achieving your goals 👍
എങ്ങനെ രജിസ്റ്റർ ചെയ്യാ ഒന്ന് പറഞ്ഞു തരുവോ
Mallu gaming +2 nios nallathano !?
+1 commerce എഴുതി 6 വിഷയവും ജയ്ച്ചു. +2 വിൽ 3 എണ്ണം തോറ്റു . ഉടനെ ആ 3 എണ്ണം Say എഴുതി വീണ്ടും തോറ്റു പിന്നെ 1 വർഷം കളഞ്ഞു. അഥ് കഴിഞ്ഞ് NIOS ൽ പോയി തോറ്റ 3 എണ്ണം മാത്രം എഴുതിമായിരുന്നു അങ്ങനെ ഇപ്പോൾ എല്ലാം ജയ്ച്ചു.
Nios poyi engane aan ezhuthuka paranj tharo
Nthan nios...onn parayoo plss...enganeya ezhuthande??
Last 30 second motivated 🙏🏼
Nios adipoli aanu athile science ile certificate vachu njan bsc botany padikunnu🤗
Bro WhatsApp number tharuvoo please🥰
May 25 result varum appo thotto jaichi nokka 😂😊
Njan ithi comment ittu njan tholkum ennu paranju but njan jayichu prathichanu njan jayichathu ❤❤
Njan 2012_2013 +2biomaths ayirunnu.2 sub fail ayi.say ezhuthi.kittiyilla.then njan ee paranjapole vere course thedi poyi.2 year ath kazhinju work cheythu 2016 marriage proposals ellam vannu thudangi. chekkan vannu then 2nd family ayit kandu poyi.fix ayi .but ullil oru kuttabotham athond +2 fail an en paranju.ninak ezhuthiyidukkan pattongil oru kuzhappam illa en chettan paranju.2017 may marriage kazhinju .+1,+2 failed sub tusionu poyi padichu.Athu vare mrng 9 mani vare urangikondirunna chettan enne 6 :30 k tusion kondupoy akkum .athum avide aduth oru ariyunna frndinte veetil .wifine +2 padippikkaan😇😇.then 2017 november pregnant.2018 may wedding anniversary k 10 days munb +2 eligible ayii😃😃 certificate kitti .annu njan chettanod paranju.This is my first wedding anniversary gift for u,( advance).😍🥰🥰. Ippo ignou il degree cheyan admission idukan ponu.👍🏻👍🏻👍🏻
That's great. Best Wishes for achieving your goals 👍
Hi ningal government schoolilano +2 padiche?
@@fathimasu2431 yes
+2 parikshakku oru divasam munne tention adichittu irunnu kaanunnavarundo 😢
15 വർഷം munp plus2 തോറ്റവർക്ക് ഇനി എങ്ങനെ എഴുതി എടുക്കാം പറഞ്ഞു തരുമോ
U can apply for NIOS
Good motivation 🥰
Thanks For Motivation❤
My pleasure 😊
ഞാൻ പ്ലസ് ടു രണ്ടാമത് എഴുതി പാസ്സായി ഇല്ല ഡിപ്ലോമ എടുത്തു അപ്പോഴും പാസായില്ല ഒരു ജോലിയും ഇല്ല മുന്നോട്ട് ഒരു വഴിയും കാണുന്നുമില്ല
Bro njn ithuvaryum plus two pass AYILA
NIOS KURE THAVANA DROP AAYI
Ma'am ante cousin 2007 il plus two fail ayath aanu pinnee family problems karanam azhuthi adukkan sadhichilla. Avanu ipo plus two azhuthanam annu und . Andha cheyandath
Try NIOS
NJN 2019il ezhithi failed
Say 2019il ezhuthi failed again
2020 ezhuthi failed again
2021 ezhuthi failed again
2022 ezhuthi failed again
2023 nios ezhuthi failed again
2024 april nios ezhuthi failed again
😢😢
Try a different stream in NIOS
@sreevidhyasanthosh next April alle pattulu mam
Bro bosse eyuthu pass akum
@@fathimarifa3444 certificate value ondo
@@sreevidhyasanthosh october nios exam ezhuthi results waiting aanu
Inspiration for every dreamer
ഞാൻ 2015ൽ എഴുത3പരാജയപ്പെട്ടു
2016വീണ്ടും 3ൽ പരാജയപ്പെട്ടു
2017വീണ്ടും 2ൽ പരാജയപ്പെട്ടു
2018ൽ വീണ്ടും 2പാചയപ്പെട്ടു
2019 വീണ്ടുംപൊട്ടി
2020ഒന്ന് കിട്ടി 😅
2021ൽ മഹാനായ ഇംഗ്ലീഷ് വീണ്ടും പൊട്ടി
2022പാസ്സ് ആയി 🎉🎉🎉🎉🎉❤
Put in your best mind and health into achieving your goal. You will surely attain it👍
All the best!
5year alle namukk ezhuthan pattullu. Plus two failed aayi 2015-16. Pinne 6masathe course failed one subject pinne onnum cheythilla 😥ഇനി ezhuthi edukkqn enthrlum വഴി undoo 😥pls reply
Hlo
Njan +2 fail aayii... Say ezhuthi.. Athum fail aayii🥺... English chathichu🤧
Saaramilla. Adutha varsham ezhuthi edukkam. Vishamikkanda. Athu vareyulla samayam effective aayi use cheyyanam ketto🙌
@@sreevidhyasanthosh Diploma padikan pattumo...padicha job kittumo +2 certificate avshyam varumo job kittana samayath... Plzz reply
Njan ippo +2 exam എഴുദിക്കൊൺഡിരിക്കുഗയാണ് innale history exam kazinju athil enikk a+ poyit oru a polum kittillaa ennu urappanu B + enkilum കിട്ടാൻ വേണ്ടി എല്ലാവരും പ്റാർത്തിക്കണേ 😢😢
Ivide thokkum enn vicharich irukkumbozha💀
Ith kayinja varshatha video ahnenn ariyam pakshe kaanan ulla time ippazhaa vannee njn +1il 4sub-n poyii improvement ezhthii 2rnnam kittii inni biology, chemistry ahnn kittathe last exam vann chemistry kk enik 26mark venam jeyikkan njn onn koottii nokkii 26krithyam olluu pakshe eth sir aan nte paper nokkane enn ariyilla avr enganum 1,2 mark kurachaa njn +2thokkim onnathee naattkkar ennee nokkii chirikkuvaa oral kaarnm nte jeevitham athode kayinj ennvechaa njn uff enik ariyilla ee +2 enganum thottal ullaa avstha onnathee girls nannayi padikkum jeyikkuma+ kittum pakshe njn nthaa ingane enn enik polum ariyillaa ee 4,4dhevsam njn adicha tension ennath aarkkum oohikkanpolum ariyilla athrethollamindd njj ah timeil che improve cheythirnnel maybe enik kittiyene pakshe 3ennamallee pattuu hm nthaayalum nale kayinj nte result varum onn jeyicha mathiiennoll allathe a+ oo full markoo onnum vendaarn ee naattkkarde munnil onn pidich nikkanullaa karthaarnu ath nte eeshwara enganum njk fail aaya pinnee jeevichitt kaaryamilla onnathee ee genarationil .
Ningal enik vendii onn Prarthikknm ningalekond nadakkillaa enn ariyam nnalum nte oru aashwasathin paranjeyaa innii ezhthi edth jeyich enn paranjal athil ottum oru value illaa suicide cheyan kure sremichittnndd pakshe ammene oorth ntho enik 🙂 pakshe ee oru examil nthaavum enn nokkanm llarum nee ningade prarthanayil ulpedthnmtto
All the best!
Enthayadoo..?🙂
Chemistry krthiyam 26kittiii njn pass aayiiii eeshwarnte anugraham❤️
@@Nijaah-jjAww🙌Congrats❤️
@@Nijaah-jjcongrats dear
THANK YOU... THANK YOU SO MUCH....🌹🌹🌹🌹മേഡത്തിന്റെ വാക്കുകൾ നന്നായി touch ചെയ്തു😌😌😌😌മേഡത്തിന്റെ പ്രോത്സാഹനത്തിനു ഒരുപാട് നന്ദി..🤗🤗🤗GOD BLESS YOU🤗
Hardwork cheythu fail ayavar evide undo
ഞാൻ +2 fail ആയി കെമിസ്ട്രി ഫിസിക്സ് 😒😒 ഇന്ന് റിസൾട്ട് വന്നേ 😒
എഴുതി എടുക്കണം. അതിന് മടി കാട്ടരുതേ.
എൻ്റെ പേര് സിനാൻ ഞാൻ +2 കഴിഞ്ഞു +1 നല്ല മാർക്ക് ഉണ്ടായിരുന്നു +2 4 വിഷയത്തിൽ പോയി ഞാൻ ആകെ തകർന്നു.ഇനി സേ എഴുതണം
എഴുതി എടുക്കാവുന്നതേ ഉള്ളു സിനാൻ. Don't give up!
Bro ini enthinu pokana
Ma"am പറഞ്ഞ വളരെ ശരിയാണ്
ഞാൻ +2 തോറ്റപ്പോൾ ഇതുപോലെ എയുതില്ല ഇപ്പൊ എഴുതാൻ വേണ്ടി പാട്പെട്ടു ഈവർഷം പാസ്സ് അകുമെന്നനു പ്രതിഷ
Techer eniku jayikkan ulla marne eggane score cheyyam
ഞാൻ 2009ൽ +2 ഫൈൽ ആയി. ഇപ്പോൾ ദുബായിൽ ആണ്. എനിക്ക് എങ്ങനെ ഇനി +2 എഴുതാം
NIOS
@@sreevidhyasanthosh അതിൽ psc അംഗീകാരം ഉള്ളത് ano plz rply mam
@@sreelakshmik.s3853 yes
Very motivational🥰😠
+2വിനു 63%മാർക്ക് ഉണ്ട് ഏത് കോഴ്സ് ആണ് എടുക്കേണ്ടത് എന്ന് കൺഫ്യൂഷൻ. ഞാൻ ഹ്യുമാനിറ്റീസ് ആയിരുന്നു എടുത്തത്. ഒരു കോഴ്സ് പറഞ്ഞു തരാമോ
Please be informed that your request has come to my notice. I will try to make a video with the content you requested.
Madam iganthe vedio thottavarkk oru motivation anu.ee video kandappol onn prayam enn vijarichu . Njan sancharicha athe vazhikal .njan vittu kodutthila njan plustwo 7 kollam konda eyuthi eduthadh ippo ignou vazhi PG padikunnu PG LAST YEAR . Ninakk vidyabyasam illallo avan oru pottana angane niravathi demotivation . Athinidakk niravadi diploma course kal certificate coursekal ellam cheythu vidyabyasthinte mahathaom manasilakya nimisngal ................................... special note for fauiliers thottavar orikal polum down avukyo padanathilninnn pinthiriyukyo cheyyaruth enik etra vare ethan kaijankil nigalkum sadikumm daivam nammude life oru second tharum plz believe in god pinne mmak cheyyan pattunnd cheyamm bakki ellam athinu prike vnnolum
That's an inspiring story. Keep going Shabeeb!
Chechiii njan plustwo 2008 exam Ezhuthi fail aayi..science aayirunnu..chemistry,physics, maths 3 main subject poyi..njan pinne ezhuthiyonnum illaa..sahacharyam valare mosamayirunnu..pinne try cheiythittillaa..but epo eniku athonnu padichu Ezhuthanam ennundu..enne onnu help cheiyuvo
Try NIOS
2012 പ്ലസ്ടു എക്സാം എഴുതി failed ആയി ഇപ്പോൾ 2023 say എക്സാം എഴുതാമോ
No
Ningle nokkiyo
ഞാൻ ഇപ്പോളും എഴുതി കൊണ്ടിരിക്കുന്നു 😂
Very nice information & knolage
Chechi uyir❤
എനിക്ക് +1 പരീക്ഷ തുടങ്ങാൻ 8 ദിവസംകൂടി ഉണ്ട് ഇപ്പോൾ ഞാൻ കുത്തി ഇരുന്ന് പഠിക്കാൻ തുടങ്ങിയാൽ ജയിക്കുമോ
Depends on how hard you are willing to work. Better late than never.
Njan +2 exam ezhuthi 3 vishayam poyiii😒😭😭
Don't worry my dear. Try again
Eath subject
@@olymptradesignal njaum💔
Njan+2 തോറ്റാൽ തുങ്ങി ചാവും 💔😢
വീണ്ടും പരീക്ഷ ജയിക്കും. നമ്മൾ തോൽക്കും!
Ooo അങ്ങനെ
@@sreevidhyasanthosh njan 3പ്രാവിശ്യം exm എഴുതി തോറ്റു അത് കൊണ്ട് njan മരിക്കും 💔💔💔💔
@@payyolikkaran.oഅങ്ങനെ ഒന്നും പറയല്ലേ ചേട്ടാ. മനസ്സുണ്ടെങ്കിൽ വഴിയുമുണ്ട്
Sslc, പ്ലസ് 2,ഡിഗ്രീ,pg,phd fail ആണോ അല്ലേൽ പഠിത്തം മുടങ്ങിയ ആൾ ആണോ.എങ്കിൽ ഞാൻ സഹായിക്കാം.100%പാസ്സ് ഉറപ്പ് തരുന്നു.സർട്ടിഫിക്കറ്റ് കിട്ടും.പുതിയ അഡ്മിഷൻ എടുക്കുന്ന ആൾക്കാർക്ക് ജയം ഉറപ്പ് വരുത്തുന്നു.6 മാസം കൊണ്ട് സർട്ടിഫിക്കറ്റ് കിട്ടും.വേണേൽ എനിക്ക് മെസ്സേജ് ഇടുക .👍👍👍👍
🥰🥰🥰 താങ്ക്സ് ചേച്ചി ❤❤❤
Nice explanation dear mam👌
My channels are👇
Al furqan al kareem,
Silu's world
*Motivation* 😻
Best Motivation
Motivation 💫
+2th class failed and now the best course to 😞
clear u r plustwo is the best course
Chanke njanum plus two fail aayi😔
@@sajeemsachu4081 njanum
Me too man ...
Failed 5 times bro . but I didn't quite bcz I know I will pass on day .
Don't worry bro you are not alone
@@A_R_N_O_L_D bro enthayirunnu Varsham
Thankyou mam nan +2 ayila enalum padikan oru motivation ayi🥹
Enikk 88% aanu... Oru like taramo
😮Sp
😄
Plus two എല്ലാം pass aanu but mark കുറവാണ്. Plus two kazhinju ippo 2 year aayi.eni improvement exam attend cheyyan pattumo
No
Thank you so much mam 🙏🏻🙏🏻🤗🤗🤗
Hi. Mam ente oru friend maths commerce aayirunnu plus one plus two eduthirunnath avan +1 2 vishyam pooyii improvement cheythittum kittiyilla plus two um kitteellla say ezhtheettum karyalla avan maths theere pattunnilla enna paraynne avan ini aa adhyam thotte plus one plus two humanities padikkan kazhiyoo? 🤔
yes
Mam icar entrance examine kurich oru video idaamo. Enghane prepare cheyanam,athinte syllabus onnu paranjutharo. Plz reply.
Noted
Same request mam
Ith paranjath ente manasil thatti
Kannil ninn vellam vannu vellatha oru feeling ayirunnu
Chechi nte Oru friend +1,+2 Rand subject thottathan ath 2016 ill aane appo ini ezuthiedukkan pattuvo? agane pattum egil ath egane aane ? Avan Kure aayi nokunnu ithin vendi .ee Rand subject mathram ayitt ezuthiedukkan pattuvo? Atho onnukudi orumich padikkano? online vazi ezuthan pattuvo?
He has to write all
Mam,50% mark vech athyavashyam nalla college il management seatil bcom padikkaan pattumo?? Pls reply .
Njan online Apply cheyyenda aavashyamundo ?
Depends on the college u choose
kodukk chelapo kittum da ihrdill okke koduku
ഞാനും koduthatitnd എനിക്കും 50%aa ഒള്ളു
@@jithin253 bro mg aano?
@@roverrr8301 kerala
മാഡം ഞാൻ കഴിഞ്ഞ day ആണ് ഈ വീഡിയോ കണ്ടത് എന്റെ മോൾ സയൻസ് 3വിഷയം fail ആയി 2003ആണ് 2004വീണ്ടും എഴുതി but same 3വീണ്ടും fail ആയി ഇനി എഴുതി എടുക്കാൻ പറ്റുമോ അതിന് എന്താ ആണ് ചെയേണ്ടത് സ്കൂളിൽ പറയണമോ എനിക്ക് അറിയാത്ത കൊണ്ട് ചോദിച്ചതാ ഒന്ന് പറഞ്ഞു തരാമോ പ്ലീസ്
NIOS vazhi cheyyuka
@@sreevidhyasanthosh nios വഴി ആണേൽ നഴ്‌സ് പഠിക്കാൻ പോകപറ്റുമോ
Ee varsham 5 ennam njan failed aayi ningale kalathonnum fail aaya preshnam illallo ipo failed aaya naatukarude pressure kittum 😂
@@mayaraju29206 MONTH BIOLOGY SCIENCE EDUKAM
@@mayaraju2920NEET VAzhe ezhutham
ഞാനും +2ഫെയിൽ ആണ് ഒരു പ്രാവശ്യം എഴുതി കിട്ടിയില്ല
Please try again
+1മാത്രം എഴുതാൻ പറ്റുമോ
7 marikine thotta njan 🙂
@@ashik5623 noo yenikk yenni 24 kitanam
Njanum +2 fail ayi..... But compartment exam ezhuthi..... Result wait cheyuva......
Pass aaya
Ippo enthaa padikkan pokunnath
Ini adutha +1 say exam epol aan
Mam BA history nallathahno? Ellavarum paryunne nallathalla enna plz reply mam🤗
Depends on your interest
എനിക്ക് ഇപ്പൊ 23 വയസ്സ് ആയി +2fail ആയിട്ട് 5വർഷം ആയി. എങ്ങനെ എങ്കിൽ +2എഴുതി എടുക്കണo. എന്നിട്ട് ഡിഗ്രി ചെയ്യാണo. എന്നിട്ട് സിവിൽ സർവീസ്. പോകാണo my dreem IPS iam cachimg............ എന്റെ സ്വപ്നം ആണ് അത്
Good luck!
@@sreevidhyasanthosh thanku medam. ...
Than ezhuthiyo
Thanks mam 😊😘
Very very very very very very very very useful
Say exam ezhuthe mbbs Inn neet ezhuthe pokkan pattumo miss. . .😭😭😭😭😭😭😢😔
Yes
@@sreevidhyasanthosh Thanks miss. .....👍😃
@@sreevidhyasanthoshnios value indo comparing Kerala syllabus
മാഡം എന്റെ ചേട്ടന് ചില family issue മൂലം +2 complete ചെയ്യാൻ പറ്റിയില്ല. ഇപ്പോൾ മോശം ഇല്ലാത്ത സാലറിൽ ഒരു ജോലി ഉണ്ടെങ്കിലും education qualification ഇപ്പോൾ ഒരു പ്രശ്നം ആണ്. അപ്പോൾ എന്താണ് ചെയുക???
Ask him to write NIOS +2
Chechi ചേട്ടന് എന്താണ് job
Avda ngnaya job aayathu
Ezhuthi edukkum 😇
That's the spirit. Good luck!
Miss enik enn maths exam aarhnu thoolkaan chance ende ee say exam erzuthe jeychaal enik cash koduth nursing nu kayaraan patto?
Reply tharanee🙏
Pattum , simple
Photography and graphics design സംബന്ധമായ കോഴ്സുകളെ, കോളേജുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ... Waiting for that ... Pleas
Noted
@@sreevidhyasanthosh waiting for the replay.... 🤝
Motivation ath ennik isthapettu i feet it well
പത്തു വർഷം കഴിഞ്ഞു ബൾബ് കത്തിയാൽ എന്ത് ചെയ്യണം?
Kathiya nerathengilum thudanganam
😂😂😂
Really Correct aaanu mam paranjadh
ഞാൻ 2016 plus two fail ആണ് ഇനി എനിക്ക് എഴുതി എടുക്കാൻ പറ്റുമോ? Hse
NIOS
@@sreevidhyasanthosh hse ezhuthan kazhiyille?
@@Lekzvlog2022 vare time undayirunnu
@@Nisha-b6s5d ethra yr anu
@@Lekzvlognios 6 month aanu
Don't completed 10th, before 10yrs(for a aged p/working person)
So, how can be complete 10th easily, without going to regular class in kerala, institutions contact details too......
Please check NIOS
Mam +1 oru subill potti improvement eyouthiyappo improve ayilla .😓😓 Mam nthellum vayoundo nnk pass avan plss Ripley me . Iam really sad .mam nthallum Ripley tharannam plssss I wait
You can clear it next time. Give it an other try dear Ayisha. Don't give up!
Njan nios plus two anu padichathu. Physics, maths fail ayie. Ini enikyu padikyan pattiya degree course undo, bsc course ini cheyan pattumo..
Pattum.എന്നെ ബന്ധപെടുക
Maam njan computer science aan padichath maths chemistry fail aayi say exam udane engaanam kaanuvo entha cheyyende vere course vallom nokkano atho... maam pls reply entha cheyyendenn ariyilla 😢
I would suggest to finish +2
@@sreevidhyasanthosh Maam say exam late aakuvo ee year thanne degree join cheyyan patumo atho 1 year pokumo 😥
@@anzilanzil6812 1st yril ethre mrkz ondarrnu
Miss enik ippo 21 vayassayi... njan +1 padikumbol oru vishayathil fail Aayi pinne saabathiga buthimitt karanam +2 ezhutheela. 😞
Ippo padikanamnnund bsc nursing njan enthu cheyyum.... (kallyanam kayinu 2 vayassulla molundtto)
You have to clear +2
എടൊ ഞാൻ എന്റെ ഇരുപത്തിയാറാം വയസ്സിലാണ് പ്ലസ് ടു ക്ലിയർ ചെയ്തു അതുവെച്ച് നോക്കുമ്പോൾ തന്റെ വയസ്സ് ഒന്നുമല്ല. ക്ലിയർ ചെയ്യണം എന്ന് നമ്മൾ വിചാരിച്ചു കഴിഞ്ഞാൽ മതി. സ്കൂളിലെ പ്രിൻസിപ്പലിനെ കോൺടാക്ട് ചെയ്താൽ മതി നമ്മുടെ അവസ്ഥ പറഞ്ഞു കഴിഞ്ഞാൽ അവർ നമ്മളെ സഹായിക്കും തീർച്ചയായിട്ടും. അതുമല്ല ഡയറക്ടറേറ്റിൽ വിളിച്ചു ചോദിക്കാൻ കഴിയും. കഴിയുന്നതും അത് എഴുതി എടുക്കാൻ തന്നെ ശ്രമിക്കുക
@@hydermarakkar7156 thanx 😍
@@sreevidhyasanthosh ok👍