എ.എൻ രാധാകൃഷ്ണനെതിരെ തെളിവിന്റെ കണികയുണ്ടെങ്കിൽ പോലീസ് കേസെടുത്തേനെ | Scooter Scam

Поділитися
Вставка
  • Опубліковано 9 лют 2025
  • എ.എൻ രാധാകൃഷ്ണനെതിരെ തെളിവിന്റെ കണികയുണ്ടെങ്കിൽ പോലീസ് കേസെടുത്തേനെ; എ.എൻ രാധാകൃഷ്ണൻ ആരോടും പണം വാങ്ങിയിട്ടില്ല
    #halfpricescam #scooterscam #anandhukrishnan #scooterscam #bjp #anradhakrsihnan
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 18

  • @SureshMenon-c9x
    @SureshMenon-c9x 18 годин тому +4

    ഏതെങ്കിലും സാധാരണക്കാരൻറെ അക്കൗണ്ടിലേക്ക് ഒരു അൻപതിനായിരം രൂപാ അധികമായി വന്നാൽ ചാടി വീഴുന്ന ഇൻഫോഴ്‌സ്‌മെൻറ് , ഇൻകം ടാക്‌സ് ഒന്നും തട്ടിപ്പുകാരുടെ അക്കൗണ്ടിൽ കൂടെ നൂറു കണക്കിന് കോടി രൂപയുടെ ഇടപാടുകൾ നടന്നിട്ടും അറിഞ്ഞില്ല പോലും. അല്ല, ഷാൾ അണിയിക്കാൻ കുനിഞ്ഞു നിന്നു കൊടുത്തത് കണ്ണടച്ചോളാൻ ഇഡി ക്കും ഇൻകം ടാക്‌സ് നും ഉള്ള സിഗ്നൽ ആയിരുന്നിരിക്കും അല്ലെ

  • @moideenkutty1966
    @moideenkutty1966 17 годин тому +2

    മൻമോഹൻ സിംഗ് പറഞ്ഞ വാക്ക് ഇവിടെ പ്രസക്തം...
    Organised loot. 🤔

  • @RenjithPV-qc4mp
    @RenjithPV-qc4mp 18 годин тому +2

    Kമുരളീധരനും😂VD സതീശനും😂 ഹൈബി ഈഡൻ😂 നജീബ് കാന്തപുരം😂 KT ജെലീൽ😂 കല്ല്യാശ്ശേരി MLA സഖാവ് സുമേഷ്😂 ഇവരെയൊന്നും അറസ്റ്റ് ചെയ്യണ്ടെ😂

  • @skjkv2429
    @skjkv2429 17 годин тому

    ഒരു ജയിൽ നിറയ്ക്കാനുള്ള ആളുണ്ടല്ലോ ........ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടില്ലല്ലോ അത് ഇനി എന്തു ചെയ്യും ........ രണ്ട് തീവണ്ടിക്കുള്ള ആളുണ്ട് 😂😂😂😂

  • @t.g.vijayan7103
    @t.g.vijayan7103 17 годин тому

    കേരളത്തിൽ എന്തെങ്കിലും
    വികസനം നടപ്പിലാക്കിയിട്ടുണ്ടെങ്കിൽ
    1) മിത്ര നീgedan വെള്ള നാട്
    തിരുവനന്തപുരം
    2) മലനാട് ഡെവലപ്പ്മെന്റ്
    സൊസൈറ്റി പാറ തോട്
    കാഞ്ഞിരപ്പള്ളി കോട്ടയം
    3) ഫാമിങ് ട്രസ്റ്റ്‌ ഓഫ് ഇന്ത്യ
    ചന്ദ്ര നഗർ പി ഓ പാലക്കാട്‌
    മറ്റു എല്ലാ NGO കളും എന്തോ
    ചെയ്യുന്നു

  • @sajuphilip9893
    @sajuphilip9893 18 годин тому +1

    മാതു നടപടിയെടുക്കുന്നത് പിണറായി പോലീസാണ്

  • @kuduvansworld1786
    @kuduvansworld1786 16 годин тому

    മാതു❤❤❤

  • @vinodk1995
    @vinodk1995 18 годин тому

    Teli udheghil. Tukji. Kollu

  • @AsiyaLulu
    @AsiyaLulu 17 годин тому +1

    An Ramakrishnan എതിരെ കേസ് എടുക്കില്ല പിണറായി അത് അറിയില്ലേ കോപ്പേ പിണറായി രാത്രി BJP , RSSഉം ആണ് പച്ചയായ സത്യം ഇയിടെയായി ഒരുപാട് സത്യം ഞമ്മളെ കൺമുന്നിലില്ലെ

  • @vinodk1995
    @vinodk1995 18 годин тому

    Madhu verudey. Rettighinu tallunnu

  • @AchuX-wh3ct
    @AchuX-wh3ct 16 годин тому

    മാപ്ര ലിസ്റ്റ് വന്നല്ലോ 😅😅