അതീവരുചിയിൽ കാർത്തികപ്പുഴുക്ക്‌ ഇങ്ങനെ ഉണ്ടാക്കാം.kerala traditional village recipe.

Поділитися
Вставка
  • Опубліковано 6 жов 2024
  • കാർത്തിക പുഴുക്ക്.തെക്കൻ കേരള ഗ്രാമങ്ങളിൽ കാർത്തിക ദിവസം ഉണ്ടാക്കുന്ന വിഭവം. അതീവ Afternoon ഈ വിഭവം പണ്ടുകാലങ്ങളിൽ രാവിലെയും വൈകുന്നേരവും ഒരു പ്രധാന ഭക്ഷണമായി ഉപയോഗിച്ചിരുന്നു.
    #eveningrecipe
    #evening
    #eveningsnacks
    #eveningsnacksrecipe
    #villagefood
    #fishcurry
    #keralafishcurry
    #villagecooking
    #keralavillage
    #foodie
    #foodlover
    #keralafoodrecipes
    #villagecooking
    #villagefood
    #villagefood
    #food
    #foodvlogs
    #foodvlogs
    #keralavillagefood
    #keralavillagefood
    #keralavillagelife
    #kozhukkattai
    #kozhukkatta
    #train
    #trains
    #trainfood
    #ponnamma

КОМЕНТАРІ • 35

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy 10 місяців тому

    Ammayude puzhuku super thiruvathiraku puzungum kothi varunnu❤❤❤

  • @rajis7388
    @rajis7388 10 місяців тому +1

    സൂപ്പർ പുഴുക്ക്, അടിപൊളി

  • @jayasreenair3973
    @jayasreenair3973 10 місяців тому

    Ente Achanum, Ammaum okke ullappol ...Karthika🪔Onam pole ayirunnu aakhosham...Kure Virunnukar varumayirunnu uthavathinu...eppol njan Mumbai il anu....Karthika puzhukku my fvrt😋love u all Amma❤ Shubhratri 🥰🥰 Adipoli👍😊

  • @lathasoman6265
    @lathasoman6265 10 місяців тому +1

    Adipoli❤

  • @radhaedakkara4969
    @radhaedakkara4969 10 місяців тому +8

    Ammayude❤puzhukum, karthikavilakkum❤monumsuper😂

  • @RugminiNair-gd3cl
    @RugminiNair-gd3cl 10 місяців тому

    Vayil vellam vannu kollam

    • @deepanaalam-5487
      @deepanaalam-5487  10 місяців тому

      ഉണ്ടാക്കി നോക്കണേ

  • @jessythomas561
    @jessythomas561 10 місяців тому +1

    Eniku bhayankara ishtama puzhuku 😊super ammaa❤

  • @ShijuEriyad
    @ShijuEriyad 10 місяців тому

    Amma super manchatti curry 👌👍👍👌

  • @VijeeshVijayan-d9y
    @VijeeshVijayan-d9y 3 місяці тому

  • @VijeeshVijayan-d9y
    @VijeeshVijayan-d9y 3 місяці тому

    😍

  • @Rathna5004
    @Rathna5004 10 місяців тому

    സൂപ്പർ സൂപ്പർ,,, കലം ചെറുതായി പോയി,,, ഗുരുവായൂർ ഏകാദശി ക്ക് ഉണ്ടാക്കി,, but ഉള്ളി വെളുത്തുള്ളി ചേർക്കാൻ പാടില്ല,,, അത് കൊണ്ട് ജീരകം കാന്താരി കറിവേപ്പില മാത്രം use ചെയ്തു,,, തിരുവാതിര ക്ക് ഉള്ളി വെളുത്തുള്ളി ഉപയോഗിക്കാം,,, കാർത്തിക ക്ക് ഉണ്ടാക്കിയില്ല ഇന്ന്,,,❤❤❤ 👌👌👌

    • @ramachandranunni2217
      @ramachandranunni2217 10 місяців тому

      തിരുവാതിര ക്കും ഉള്ളി വെളുത്തുള്ളി ഉപയോഗിക്കില്ല ട്ടോ

  • @vilasinikorapath3658
    @vilasinikorapath3658 10 місяців тому

    വായിൽ വെള്ളം അത്രയ്ക്ക് നല്ല രുചിക്കൂട്ട്

  • @anitharajan7283
    @anitharajan7283 10 місяців тому

    👌

  • @GeethaVijay-dy9vz
    @GeethaVijay-dy9vz 10 місяців тому

    Hi Ammee super❤❤❤❤

  • @lathachandrasekharan5426
    @lathachandrasekharan5426 10 місяців тому +1

    Adipoli 👏

  • @mangosaladtreat4681
    @mangosaladtreat4681 10 місяців тому

    👌💝👍😊✍️

  • @lalithaayyappan7000
    @lalithaayyappan7000 10 місяців тому

    അമ്മേ🙏😍🥰❤️❤️❤️❤️

  • @georgecyril537
    @georgecyril537 2 місяці тому

    Eluppakari

  • @VijeeshVijayan-d9y
    @VijeeshVijayan-d9y 3 місяці тому

    Love u amma 😘😘😘

  • @jyothilekshmi4832
    @jyothilekshmi4832 10 місяців тому

    Super

    • @meenakp4103
      @meenakp4103 10 місяців тому

      Kurachu manjal podi ittal nannayirunnu

  • @lathasoman6265
    @lathasoman6265 10 місяців тому +1

    Mathan pazhuthath

  • @lathasoman6265
    @lathasoman6265 10 місяців тому +1

    Idichakka koottum

  • @lathasoman6265
    @lathasoman6265 10 місяців тому

    Kandari illa amma 🙏🙏🙏🙏🙏

  • @ramachandranunni2217
    @ramachandranunni2217 10 місяців тому

    വീഡിയോ എടുക്കുന്നത് റെഡി ആകുന്നില്ല 😮

    • @deepanaalam-5487
      @deepanaalam-5487  10 місяців тому

      എല്ലാം നമ്മൾ തന്നെയല്ലേ ചെയ്യുന്നത് അതിന്റെ പോരായ്മകൾ ഉണ്ടാവുന്നുണ്ട്.... എന്തൊക്കെ ശ്രദ്ധിക്കണം എന്ന് പറയാമോ

  • @smithacp740
    @smithacp740 10 місяців тому