Vavaye kannan ഓടി vannatha njan. rajina chechiyude ella videosum enikk velliya ishtamannu. Pinne oru request unde vavayumayi ulla oru day in my life venam ennu ullavar common 👇
മഴ പെയ്യുമ്പോൾ ഞാനും മുറ്റത്തു ചാടും മഴ നനഞ്ഞു കുളിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടം മഴ നനഞ്ഞു ഞാൻ two വീലർ ഓടിച്ചു പോകും ❤❤തക്കുടു ഇഷ്ടം ❤❤❤❤കുഞ്ഞു ഉറങ്ങി കിടക്കുമ്പോൾ ഫോട്ടോ എടുക്കരുത്, ഉമ്മ കൊടുക്കരുത് കാരണം എനിക്ക് അറിയില്ല പഴയ ആളുകൾ അങ്ങനെ പറയാറ് ഉണ്ട് കുഞ്ഞിന് ഉണ്ടാക്കുന്ന ഫുഡ് ഒക്കെ വീഡിയോയിൽ കാണിക്കാതെ ഇരിക്കൂ
Hi Rajina...seeing this video after a long time. Lots of love to molutty. Thuni thottil kettan soukaryam undengil ketti nokku tto. Kuttikal sukhaitte orangikolum. Nammal kayyil edthirikunna oru cozy feeling kittum vavakke. Ee type normal thottil kidathumbo 2 sideslum oro kunju pillows vechenokkutto.
റാഗി ഉണ്ടാക്കുമ്പോൾ ഷുഗർ റിനു പകരം പനം കല്കണ്ടം ചേർക്കുക. അതാണ് health നു നല്ലതി.. വാവ uragunnathu കാണാൻ രസം ഉണ്ട് പകുതി കണ്ണ് തുറന്നു.. എന്റ്റെ മോൾ അങ്ങനെ ആയിരുന്നു ഉറക്കം
Ente molum ith pole tanne aan.. kail kidann urangum.. kidathumbo ezunnelkum.. any way I am a big fan of u.. 2 days aaye uloo vlog kanan tudangit.. munne ulla videos okke kandu.. family ne ishtay.. especially thakkudu❤️ anweshanm ariyik veettil ellarodum.. god bless ur family😇
വാവക്കൊരു ഉമ്മ 😘😘... പിന്നെ ചേട്ടന്റെ ഭാര്യ ഒരു പാവം പോലെ
തക്കുടു ഭയങ്കര പാവമായി പോയി. എനിക്ക് വളരെ ഇഷ്ടമാണ് തക്കുടുവിനെ
Enikkum ishtta thakkudu chechiye☺️☺️😍😍❤️
Enikum ishta❤️❤️
Enikkum ishtayi thakkuduchechiye
Enikkum.
തക്കുടു ഒരു ചാനൽ start cheythu കൂടെ
രജിന മെലിഞ്ഞുപോയല്ലോ തക്കുടു നല്ലൊരു പാചക റാണിയാണെന്ന് തോന്നുന്നു വാവ ഉറക്കത്തിൽ ചിരിക്കുന്നത് കാണാൻ രസമുണ്ട് ❤❤❤❤
നല്ലൊരു ഫാമിലി..എല്ലാരും തമ്മിൽ നല്ലൊരു അടുപ്പം.
Athe ithupole അടുപ്പമുള്ള family ippol kuravaanu.
Ningalde sneham annum ithupole undavatte Annu aashamsikkunnu.
Vavaye kannan ഓടി vannatha njan. rajina chechiyude ella videosum enikk velliya ishtamannu. Pinne oru request unde vavayumayi ulla oru day in my life venam ennu ullavar common 👇
തക്കുടു സൂപ്പർ ആണ് 😍😍
വാവ ❤️ 😘തക്കുടു ❤️❤️❤️
എല്ലാവരെയും ഒരുമിച്ച് വീഡിയോയിൽ കാണാൻ കഴിഞ്ഞത് വളരെ സന്തോഷം.. thanku മാം👍👍❤️❤️😘
Madam ഒത്തിരി മെലിഞ്ഞു. ഫീഡിങ് ഉള്ളതുകൊണ്ട് weight ഒത്തിരി കുറയാതെ നോക്കണം. Chakkara വാവേ ഹായ് ❤❤❤ ഒത്തിരി സ്നേഹത്തോടെ. Happy ഫാമിലി👌👌👌. God bless you all, take care🙏🙏
ഇതുപോലെ കുട്ടികൾ നമ്മുടെ കയ്യിലിരുന്ന ഉറങ്ങുമ്പോൾ ഒരു പ്രത്യേക സന്തോഷമാണ് മനസ്സിനെ ഞാൻ ഇത് കണ്ടപ്പോൾ കുറച്ച് വർഷം പുറകിലോട്ട് പോയി
Mam വീഡിയോ സൂപ്പർ തക്കുടുവിനെ ഒരുപാട് ഇഷ്ട്ടായി.തക്കുടു നന്നായി cook ചെയ്യുമെല്ലെ
Enkm cs delivery arunnda, ente babym egane k ya urakkkm, tummy kurayan entehlm exercise cheynundoda
Ipo thudangiyitila
😍🤗 my dear vavachi love you,😍😍 achan & Amma, bros,siss😊♥️ Happy family...god bless you 🙏
നല്ല family തക്കുടു spr
Hello, പൂജാ Stand ൻ്റെ ഒരു photopost ചെയ്യുമോ?
തക്കുടു ചേച്ചി നല്ല കുക്ക് ആണ് തോന്നുന്നു...
Vava sundariyanallo💕💕 miss delivery kazhinjappo cute aayittund💕 chechi superr..
മഴ പെയ്യുമ്പോൾ ഞാനും മുറ്റത്തു ചാടും മഴ നനഞ്ഞു കുളിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടം മഴ നനഞ്ഞു ഞാൻ two വീലർ ഓടിച്ചു പോകും ❤❤തക്കുടു ഇഷ്ടം ❤❤❤❤കുഞ്ഞു ഉറങ്ങി കിടക്കുമ്പോൾ ഫോട്ടോ എടുക്കരുത്, ഉമ്മ കൊടുക്കരുത് കാരണം എനിക്ക് അറിയില്ല പഴയ ആളുകൾ അങ്ങനെ പറയാറ് ഉണ്ട് കുഞ്ഞിന് ഉണ്ടാക്കുന്ന ഫുഡ് ഒക്കെ വീഡിയോയിൽ കാണിക്കാതെ ഇരിക്കൂ
Kunjinu foodonum kodukarayilla
@@RajinasWorld 6 maasam vare maximum mulappal thanne kodukkan shremikkane
Delivery kazhinjappo miss kooduthal sundari ayi🤗😍
ചേച്ചിടെ restokekazhinjo
Nalla family ennum ethupoleyirikan daivam anugrahikate. Negade family kaanumbothanne oru santhoshaanu.
മുത്താറിയിൽ ശർക്കര ഇട്ടാൽ കൂടുതൽ ടേസ്റ്റ് കിട്ടും. വാവക്ക് umma🥰
Vavakku oru umma. Thakudu chechi super❤
super mole ammaye orupade ishtamane ellavarum super🥰🥰🥰🥰🥰
തക്കുടു വല്യമ്മ സൂപ്പർ
Hi Rajina...seeing this video after a long time. Lots of love to molutty. Thuni thottil kettan soukaryam undengil ketti nokku tto. Kuttikal sukhaitte orangikolum. Nammal kayyil edthirikunna oru cozy feeling kittum vavakke.
Ee type normal thottil kidathumbo 2 sideslum oro kunju pillows vechenokkutto.
Aa.. kettiyitund🥰👍
Kaiyil vech urakki sheelichal pinneed paniyakum ketto
വാവയ്ക്ക് ഒരുമ്മ❤️.....god bless you........ delivery kazhinju thadichile......melinja pole undalo......
vava ude thottil eth company ude ane enn parayamo , rate ethraya
Vavakuttiku 😘😘😘😘, after delivery ottum vannam vachillallo.
Cute baby 😘😘
Missnte rest okke kayinho.90 days kayiyande. Gd family. Thakkudune orupad ishtayi.mis melinhu sundari ayi.amma achan super
Nale rasam ud kuttynte thottil
ഏട്ടത്തി ഇഷ്ട്ടം 😍. രണ്ടു പെണ്മക്കൾ ഉള്ളതുകൊണ്ട് അമ്മ free ആയി അല്ലെ 😄😄
Misse 😍😍All family👌👌vava &Thakkudu chechiii😍😍💖💖💞💞
Crehi aa cradle evduna purchase chythe?
Kannur oru baby shop il ninnaa🙂
🤗🤗🤗
മിസ്സ് മെലിഞ്ഞു പോയോ 😍😍happy family
Chechy enik Thursday cervix stitch cheyyan vendy admit akuanu.. Prarthikkane🙏🙏
Don't worry dear... prarthikkam🥰
@@RajinasWorld thanku chechy🙏🙏😘😘
Good to see both of you. Take care Chechi.
അച്ചോടാ വാവാച്ചി ❤❤❤❤😂ഭാവിയിൽ മാത്‍സ് ടീച്ചർ ❤❤🌹🌹🌹🌹
ഹായ്,,,,, ഇപ്പോൾ കൂടുതൽ സുന്ദരി ആയി,, 😍😍😍😍
Family super.kunjava super.god bless you teacher
മുത്താറി എന്നു പറഞ്ഞപ്പോൾ മനസിലായില്ലാരുന്നു ഇവിടെ കൂവരക് എന്നാണ് പറയുന്നത്. പിന്നെ നല്ല ചക്കര വാവ🥰🥰🥰🥰
Cute vava❤️
Kunjuvavayumayulla vlog super😍😍😍👍👍
എന്റെ മോളുടെ പേര് നിഹാര്യ എന്നാണ് ഇപ്പോൾ 9 വയസ്സായി
Chechi Endha husband veetil prasavichu kidakkunnath.. swandham veetil alle 1st delivery undaaval ..athendhaaa....reply thumennu pradheeshikkunnu
Corona ayondavum
Amma marichu poyi ..second mother undu ..avar work cheyyunnundennu thonunnu ..athavum
Chechi kannur il evdane
വാവേ.....ഉമ്മ..നിന്നെ കാണാൻ കാത്തിരിക്കുവാ
റാഗി ഉണ്ടാക്കുമ്പോൾ ഷുഗർ റിനു പകരം പനം കല്കണ്ടം ചേർക്കുക. അതാണ് health നു നല്ലതി.. വാവ uragunnathu കാണാൻ രസം ഉണ്ട് പകുതി കണ്ണ് തുറന്നു.. എന്റ്റെ മോൾ അങ്ങനെ ആയിരുന്നു ഉറക്കം
Achan pwolii😍😂
Ente molum ith pole tanne aan.. kail kidann urangum.. kidathumbo ezunnelkum.. any way I am a big fan of u.. 2 days aaye uloo vlog kanan tudangit.. munne ulla videos okke kandu.. family ne ishtay.. especially thakkudu❤️ anweshanm ariyik veettil ellarodum.. god bless ur family😇
Ariyikkattoo.. Thank you dear🥰🥰
Vava very cute nihara very nice name god bless vava kutty
Nice family god bless u chechiii❤️❤️
Ente delivery kazhinju mon aa chechi 2 months kazhinju
Congrats🥰
@@RajinasWorld thankz chechiii
Teacher നന്നായി rest എടുക്കണം ഇപ്പോൾ നമ്മൾ കിടക്കില്ല പിന്നെ നമ്മൾക് ഒരുപാട് ബുദ്ദിമുട്ടും especialy നടുവേദന
Hai njan puthaiya aal aanu athondu chodhikua.... Chechiyude veedano ithu atho husinte veedano
Hus veed
God bless your family 💓
Ethra ayi vavak
6 month nu munne ragi kodukkumo
Niharakuttikke Chakkara Ummaaa😍😍🥰🥰😘😘😘❤️❤️❤️
Cute Nihara 😍😍🥰🥰😘😘❤️❤️
Nalla amma vavade❤❤😘😘😍 thakudu fan❤❤❤❤
Familys support & cordination essential for family life your lukky da
വാവ 😍😍😍❤❤❤
Miss delivery kazhinj vannom vachillallo
Thakudu chechi pavam vavake oru ummaaaa our family god bless you
Teacher feeding nity vaangiya link onnu idavo enik order cheyyana
Feeding nity vangiyillada.. feeding kurti aanu.. haul video cheyyam
@@RajinasWorld mm k😊
നമ്മളെ വെറുതെ കൊതിപ്പിക്കല്ലപ്പാ ........ 😂😂നിഹാരമോൾക്ക്❤️
God bless you all🙏
Super family.😍😍😍😍😍😍😍😍😍😍😍
Thakkudu 👌👌👌🔥🔥
Teacher nightum kunjine tottilil ano kidathunne
Allaa
Delivery കഴിഞ്ഞ് എത്ര days ആയി ഇപ്പോൾ. എനിക്കും c section ആയിരുന്നു.1month ആയി
45
Vavakk etra days Ayi?
Side pillow support koduthal nannayi orangikkolum..
So cute😍🥰🧿
Ethu poloru familye kittiyatha eatavum valiya bhagyam
Ragi uddakkumpol karippotti upayogikku mam atha nallathu vavakkum agane koduthal mathi atha nallathu sugar helthy alla
Kozhikode ano
Chechi kidakkarille ethra divasayi
45
So cute stay safe stay Home❤️
Enthu patty nallonam melinjallo?
Mam food kudithal kazikkannea sheenam polea
ഞാനും ഉറക്ക പ്രാന്ത് ആയിരുന്നു മോൻ ആയപ്പോ ഉറക്കം പോയി rajina പറഞ്ഞതു പോലെ
God bless you
Super Sruthi from Dubai hailing from Kannur at thillenkeri
Vavakku 😘😘😘
Misse super😍, cute vavachii😘😘
വാവക് ഒരു ummaa😘😘
Rejina ye orupadu ishtam. padippichth ellam help ayitundu enikh... especially maths. Daivam angrahikhate
🥰🥰❤️
വാവേ ❤❤
Vavede online dress oru vlog idamo?
😘😘😘😘 loveuuu🥰🥰🥰
Nihara vave muwth manii
Love you vave. തക്കുടു സൂപ്പർ. അച്ഛച്ഛൻ വാവയെ എടുക്കുമോ
Aaa🙂
Diaper use cheyyarundo
Full time illa
കണ്ടപ്പോൾ .. ഏറെ ഇഷ്ടായീ.. എല്ലാവരെയും.. വാവയെ കണ്ടപ്പോൾ അതിലേറെ സന്തോഷവും.. എല്ലാവർക്കും ആശംസകൾ...
Vavakutty 😘😘😘
നോട്ടിഫിക്കേഷൻ വന്നപ്പോൾ വാവെ കാണാൻ ഓടി വന്നതാ
Chechi rest edukarille.kurukku amma undakki tharille.rest eduku chechi
Muthari elam whole grain aayit adikanam missee... Thavidu kalayarutu....vellam ititu kudikanam 😊
Day in my life cheyyoo vavak cheithukodukkunna kariyam include che ith