"Kerala Rice Porridge & Puzhukku" കഞ്ഞിയും പുഴുക്കും |Kerala Traditional Life In Nalukettu

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 476

  • @saithalifathima2438
    @saithalifathima2438 2 роки тому +229

    വിടും പരിസരവും എല്ലാം എനിക്ക് ഇഷ്ട്ടം ആയി super ഇങ്ങതെ വിടു ഇഷ്ട്ടം ഉള്ളവർ ഉണ്ടോ

    • @RASAKKOOTTUNamithasKitchen
      @RASAKKOOTTUNamithasKitchen  2 роки тому +5

      Thank you 😊

    • @satheesanp5916
      @satheesanp5916 Рік тому +2

      ഇണ്ട് 🥰🥰🥰

    • @rubeenarubi3557
      @rubeenarubi3557 Рік тому +3

      ഉണ്ട്

    • @prasannaka4683
      @prasannaka4683 Рік тому

      ഇങ്ങനൊക്കെ ഞങ്ങളുടെ ചെറുപ്പത്തില്‍ തറവാട്ടിൽ ഉണ്ടായിരുന്നു. പക്ഷേ അലുമിനിയം കലമൊന്നും ഉപയോഗിക്കില്ല. ചെമ്പ്,പിത്തള കലങ്ങളാണ് കഞ്ഞി വെക്കാന്‍ ഉപയോഗിക്കുന്നത്. അത് പോലെ അന്നത്തെ കാലത്ത് ഇതില്‍ കാണിച്ച പോലുള്ള ചില്ലുപാത്രങ്ങളും ഇല്ലായിരുന്നു

    • @dhanya4596
      @dhanya4596 Рік тому +1

      Kashtam theete vrathiilla...ippo namukokeya adu

  • @k..l1298
    @k..l1298 2 роки тому +17

    പുറത്ത് നല്ല മഴ.. ഒരു സന്ധ്യസമയം. മുത്തശ്ശി ഉമ്മറത്തു ഇരിക്കുന്നു വെറ്റില മുറുക്കി കൊണ്ട് . അടുത്ത് കസേരയിൽ അച്ഛൻ ബീഡി വലിച്ചു കാലിന്മേ കാലും ഇട്ട് ഇരിപ്പുണ്ട്. റെഡിയായോയിൽ ആകാശവാണി വയലും വീടും.. അമ്മ അടുക്കളയിൽ ദോശ ചുടുന്നു. 😋. അടുത്തുള്ള അടുപ്പിന്റെ തിട്ടിൽ കേറി ഇരുന്നുകൊണ്ട് ഞാനും ചേച്ചിയും. അടികൂടുന്നു. ഒപ്പം ചൂട് ദോശ കഴിക്കുന്നു.. ഒക്കെ ഓർമ്മകൾ ആയി.. കുട്ടിക്കാലം..

  • @Nidheena
    @Nidheena Рік тому +3

    ഇങ്ങനെ ഒക്കെ കാണാൻ പറ്റിയത് ഭാഗ്യം തന്നെ, പഴമയെ നിലനിർത്തി യുള്ള പരിപാടി, ഒത്തിരി ഇഷ്ട്ടം ആയി.

  • @abhiajith6833
    @abhiajith6833 2 роки тому +132

    ഇന്നും ഇതുപോലെ ഭക്ഷണം പാകം ചെയ്യുന്ന വീടുകൾ ഉണ്ടോ ഒരു പാട് ഇഷ്ടമായി എന്റെ കുട്ടിക്കാലത്തിന്റെ ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഓർമ്മകൾ

    • @talkwithrubee9490
      @talkwithrubee9490 2 роки тому +27

      ഉണ്ടല്ലോ സാദാരണകാർ ഇപ്പോഴും തീയും പുകയും കൊണ്ട് സ്വദിഷ്ടമായ വിഭവങ്ങൾ ഉണ്ടാകരുണ്ട്

    • @preethyratnakaran7603
      @preethyratnakaran7603 2 роки тому +1

      Nd

    • @FousiasHouse
      @FousiasHouse 2 роки тому

      ua-cam.com/users/shorts-J-CR36jnSc?feature=share
      Hi.... Enneyum onnu support cheyyo pls....

    • @nila7860
      @nila7860 2 роки тому +1

      Ys

    • @വാസുഅണ്ണൻ-ല8ല
      @വാസുഅണ്ണൻ-ല8ല 2 роки тому +2

      🥰

  • @praseedpg
    @praseedpg 2 роки тому +43

    പൈതൃകം നിലനിറുത്തതിന് അഭിനന്ദനം ...കല്ലുപ്പ് ,ഇന്തുപ്പ് മണ്പാത്രം, ഉരുളി എന്നിവ പാചകത്തിന് ഉത്തമം ,,,പൊടിയുപ്പ് , അലൂമിനിയം പാചകം അതിവിഷം

  • @ayanaanakha9186
    @ayanaanakha9186 Рік тому +1

    ഞാൻ ഈ കഴിഞ്ഞ ഇടക്കാണ് കാണാൻ തുടങ്ങിയെ എനിക്ക് ഇഷ്ടം ആയി ❤

  • @zakariyaafseera333
    @zakariyaafseera333 Рік тому +1

    ചേച്ചി ഇത് ശ്രീ വരപ്രത്ത് തറവാട് അല്ലേ..? ഇന്നലെ പുറച്ചേരി വന്നപ്പോ കണ്ടിരുന്നു.. ഈ തറവാടാണോ അതെന്ന് അറിയില്ല 😊അതി മനഹരമായ തറവാട് എന്താ ഒരു പ്രൗഢി feeling Nostalgic ❤❤😢😢

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 2 роки тому +3

    നൊസ്റ്റാൾജിക് ഫീലിംഗ്സ്. ഏറ്റവും ഇഷ്ടപെട്ടത് വാഴയില പ്ലേറ്റും, പ്ലാവില സ്പൂണും. പിന്നെ ഇപ്പോൾ ഒരു വീടുകളിലും കാണാത്ത ഒന്നിച്ചിരുന്നു ആഹാരം കഴിക്കലും. എനിക്ക് വളരെ ഇഷ്ടായിട്ടോ. ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. ലൈക്കും, സബ്സ്ക്രൈബ്യും ചെയ്തുട്ടോ. 😍😍.

  • @shaheer.m7626
    @shaheer.m7626 2 роки тому +7

    നല്ല ഭംഗിയുള്ള പരിസരം...കുളവും ..❤❤ സ്ഥലം എവിടെയാണ്

  • @saffrondominic4585
    @saffrondominic4585 2 роки тому +17

    RASAKKOOTTU - This is a feast to overseas South Indians who lost their identities and still searching for their roots. Sometimes we just eat this simple family food at home without knowing our ancestral food culture; many thanks for sharing this video (:

  • @anvert4943
    @anvert4943 2 роки тому +14

    പഴമയുടെ ആ നല്ലകാലം ,വിശം പുരളാത്ത ആഹാരം .കുട്ടിക്കാലത്തെ പ്രിയ വിഭവം ചുട്ട പപ്പടം,കടുമാങ്ങാ,പുഴുക്ക്‌ , ചൂട്‌ കഞ്ഞി ആഹാ ...അന്തസ്സ്‌ 😋😋😋😋

    • @dhanya4596
      @dhanya4596 Рік тому

      Vrathiye illa chumma thattividathe

    • @ramachandran5854
      @ramachandran5854 Рік тому +3

      ​@@dhanya4596 Asooya ഒട്ടും ഇല്ല😂😂😂

  • @satheesanp5916
    @satheesanp5916 Рік тому +1

    ഞാൻ ഇപ്പോയാണ് നിങ്ങളുടെ വീഡിയോ കാണുന്നാത് ഒരു പാട് ഇഷ്ടമായി നിങ്ങളുടെ വിടു പരിസാരവുo 🥰🥰🥰

  • @moorthymoorthy2788
    @moorthymoorthy2788 2 роки тому +2

    ഇതു പോലുള്ള അടുക്കള ഇന്നും ഉണ്ടോ🤔👌👍🙏🙏🙏

  • @hymavathikovilamma4782
    @hymavathikovilamma4782 Рік тому

    Super,Pazhaya model veendum parisaravum paachakavum bhakshanavum.Ellam valare nannayitundu

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +12

    എന്നെ എൻറെ കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് അതിവേഗം കൂട്ടിക്കൊണ്ടുപോയ മനോഹരമായ ഒരു വീഡിയോ ആയിരുന്നു..ഒപ്പം അതൊന്നും ഇനിയും തിരിച്ചു വരില്ലല്ലോ എന്ന ഒരു വിഷമം കൂടി

  • @poornima8845
    @poornima8845 2 роки тому +1

    I really like all of your videos....just for a curiosity do u use mixy grinder fridge etc

  • @rajithar5338
    @rajithar5338 2 роки тому +1

    ഇതെവിടെയാ സ്ഥലം? കാണാൻ നല്ല ഭംഗിയുണ്ട്‌..

  • @bhargaviav8006
    @bhargaviav8006 2 роки тому +1

    കഞ്ഞിയും പുഴുക്കും മുത്തിൽ ചമ്മന്തി യും എന്നും ഓർക്കാറുണ്ട് കൂടെ chakkaum

  • @theunknowntutor2838
    @theunknowntutor2838 2 роки тому

    Very nice plavilayum mattum kazhukittanalle use cheythath

  • @poovani
    @poovani 2 роки тому +13

    Very nostalgic.. കൊതിയൂറി 😁. അത് കഴിച്ചവർക്കൊക്കെ വയറു വീർക്കും. 🙏🤪

  • @mayadevikk6835
    @mayadevikk6835 2 роки тому +5

    ഭുതകാലത്തിലേക്കു ഒരിക്കൽ കൂടി കൊണ്ടുപോയതിനു നന്ദി 🙏❤

  • @vattikutivenkataratnam6041
    @vattikutivenkataratnam6041 2 роки тому +15

    Cooking itself is very beautiful. They are keeping our culture alive. Thank you for your good video sir.

  • @sathishmadhavan6376
    @sathishmadhavan6376 Рік тому +1

    So realistic, Really awesome and Nostalgic, Thanks a lot, feel at our own village having food made by our Muthassi.

  • @inezy6329
    @inezy6329 Рік тому +4

    I love how u use various leaves to make into cutlery..after eating you can just throw them away, u don't have to wash them, saves water n it's organic so u don't pollute the environment..Bravo

  • @blackmamba3427
    @blackmamba3427 Рік тому +4

    Awesome video. Beautiful home, food, and customs. So traditional. Loved 😍 it so much.

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 2 роки тому +1

    ഞാൻ ദുബായിലും കഞ്ഞിയും കപ്പ (പൂ ളകിഴങ്ങു) പുഴുക്കും ഉണ്ടാകാറുണ്ട്.നിറയെ പച്ചമുളകും ചെറിയ ഉള്ളിയും കറിവേപ്പിലയും വെളിച്ചെണ്ണയിൽ വറുത്ത് ഇടും.എൻ്റെ മോനും വലിയ ഇഷ്ടമാണ്

    • @rathnavallyvenkateswaran559
      @rathnavallyvenkateswaran559 2 роки тому

      ഞാൻ പച്ചമാങ്ങ ചമന്തിയും ഉണ്ടാക്കും

  • @ishaqasma3071
    @ishaqasma3071 2 роки тому +1

    ഹോ കൊതി യാവുന്നു ഒരു കുട്ടികാലം ഓർമ വരുന്നു ശരിക്കും
    ഇതൊക്കെ യാണ് നമ്മൾ കയ്യിക്കേണ്ട ത് 😋😋😋👍🌹🌹🌹🌹

  • @sobhanamohan5882
    @sobhanamohan5882 Рік тому

    Ithu evideya sthalam
    Nannayittundu

  • @lijukumar1705
    @lijukumar1705 Рік тому +2

    ഗ്രഹാതുരത്വവും രുചിയും മനോഹരം

  • @mayadevikk6835
    @mayadevikk6835 Рік тому

    പഴയ ഓർമകളിലേക്ക് ഒരിക്കൽ കൂടി കൊണ്ടുപോയതിനു നന്ദി 🙏

  • @anjalighatke7433
    @anjalighatke7433 Рік тому +1

    Yum & healthy food served so..beautifully👌😋

  • @aavani6275
    @aavani6275 2 роки тому +1

    ഇത് കണ്ടപ്പോൾ പൈതൃകം സിനിമ ഓർമ്മ വരുന്നു

  • @moorthymoorthy2788
    @moorthymoorthy2788 2 роки тому

    എന്താ ഒരു സുഖം ഇതുപോലുള്ള കാഴ്ചകൾ കാണാൻ👌

  • @deepa2758
    @deepa2758 2 роки тому +2

    മനസ്സിനും..കണ്ണിനും..സുഖം . excellent 👌👌

  • @unnikrishnanunni1121
    @unnikrishnanunni1121 Рік тому

    അടിപൊളിഇത് കണ്ടപ്പോ പഴയകാലം ഓർമവന്നു

  • @premdasyesudasan5778
    @premdasyesudasan5778 2 роки тому +12

    Thanks for recreating it. I have only heard about this lifestyle. Viewing it - was an altogether different experience.

  • @jyothilakshmims6045
    @jyothilakshmims6045 2 роки тому +2

    ഒരുപാട് സന്തോഷം തോന്നുന്നു ee, video കാണുമ്പോൾ,,, background music kelkkubol തന്നെ ഒരു positive feeling kittunnu,,, എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ രസക്കൂട്ടുകൾ...... 🤗🤗🤗🤗🤗👍👍👍👌👌👌

  • @anjalyrahul3508
    @anjalyrahul3508 2 роки тому +4

    Manoharamaya vedio. Sthalavum veedum food undakkunna atmosphere um eallam koode grihathuratham ulla pazhayakala sugamulla ormakal sammanikkunnu thanks for this wonderful vedio and special thanks for this awesome 🍲food

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +2

    സൂപ്പർ തിരിച്ചു വരട്ടെ ഈ പഴമകൾ

  • @PremSingh-fy8uc
    @PremSingh-fy8uc 2 місяці тому

    My lovely Kerala. Thannks for this video.

  • @happylifestylebysree
    @happylifestylebysree 2 роки тому

    Eanikku recommend aayittu vannathaatto ee video sharikku pandathay aa oru ormayileakku kondu poyi💕njan verea 2,3videos kandu full nostalgic aanu .njagalea polea naad vittu nilkkunna aalkalkku Bayagara oru feel aanu nigalday video kaanumbo kittunnathu orupaadu thanks❤️❤️🙏🏻🙏🏻

  • @JJ-jx3ev
    @JJ-jx3ev 2 роки тому +8

    Very nice👌, I really miss traditional Kerala food a lot, counting days to disembark 😌...

  • @dhanusmileyvlogs1768
    @dhanusmileyvlogs1768 2 роки тому +15

    Ur traditional cooking, ur nativity, ur nature awesome, ur frying papad that is so cute and remember my grandma, papad making recepi plz

  • @adwaithadu540
    @adwaithadu540 2 роки тому +5

    Traditional style of cooking🥰🥰🥰super

  • @nimradkhan3538
    @nimradkhan3538 2 роки тому +7

    ഇരുന്നങ്ങു കണ്ടു പോകും...👍👍👍

  • @vilacinimp
    @vilacinimp 2 роки тому +2

    ഒരുപാടിഷ്ടമായി ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതും കാണാൻ 🙏🌹❤️

  • @moorthymoorthy2788
    @moorthymoorthy2788 2 роки тому +1

    പറയാൻ വാക്കുകൾ ഇല്ല ,എന്റെ കുട്ടിക്കാലം ഓർത്തുപോയി

  • @kalpakamraghavan2899
    @kalpakamraghavan2899 2 роки тому +5

    Just loved your traditional style of coooking . The wooden lids used while making the thoran and puzhukku is so unique. Any idea where you get these?

  • @ambilyprasad5204
    @ambilyprasad5204 2 роки тому +1

    Ithu videoku vendi edukunnathano? Atho real life lum ingane aano?

  • @miniasokan6634
    @miniasokan6634 2 роки тому +2

    Eniyorikalum thirichuvaratha nalloru kalathinte ormayilek kondu poya video...😍

  • @amapunayannar2917
    @amapunayannar2917 2 роки тому +3

    Super.I didn't know how bowls were made back then.i always love the content you post and inspired took out uruli kalchatti etc will try this bowl All rest I too do.What rice did you use for kanji.

  • @smithamohanan7222
    @smithamohanan7222 Рік тому

    സൂപ്പർ,-ഇത് എവിടെയാണ് സ്ഥലം

  • @shanusalu9940
    @shanusalu9940 2 роки тому +1

    Puthu thalamura kanate ithupoloru keralam

  • @sreelakshmisreelu8949
    @sreelakshmisreelu8949 2 роки тому +4

    Great indian kitchen ormma vannu adukala kandappol☺️

  • @anieum2092
    @anieum2092 2 роки тому +2

    കഞ്ഞി എന്നാൽ മലയാളിക്ക് അഭിമാനമായ ഒരു ഫുഡ്‌ ആണ്

  • @parvathyrajkumar1533
    @parvathyrajkumar1533 Рік тому

    Ithu evidaya nalla place kanji puzhukku super njan cheyyarundu

  • @remapillai9076
    @remapillai9076 Рік тому

    Molude pachakavum aa thanimayerya veedum parisaravum good molu 👍👍👏👏💞💞

  • @greeshmaks6947
    @greeshmaks6947 2 роки тому

    Hii chechiii 🤗🤗🤗🤗🤗🤗🤗..njan new subscriber aanatoo..videos💓💓💓💓💓 okke njan kaanarund...enikk bhayankara ishtamanuu inganathe veedumm sthalavum okke...enikk pazhaya oru kaalamanu ishtam...nalla resamanu ee videoa ingane kaanan...😊😊😊😊😊..njanum village il aanu thamasikkunne...paadavumm puzhayumokke undu..pakshe ithupolulla illam okke njan film il aanu kanditullath..😊😊

  • @resmiri6068
    @resmiri6068 2 роки тому +2

    ഇത്രയും പഴമയിൽ ജീവിച്ചിട്ടില്ല. കണ്ടിട്ട് കൊതിയാവുന്നു 😍😍😍

  • @suninair7098
    @suninair7098 2 роки тому

    Recommendationil kanarundenkilum ennane kuttiyude video aadyamayi kandate. Varshangalkku munpe jeevi ha eto oru kalathekke poya pole tonni. Oru padu santhosham. Putiya talamurakke aparichitamaya oru kalaghattathine recreate chéytatine. Etokke kanunnate tanne oru santhoshamane. Oru padu per jeevicha, ennum jeevikkan agrahiche kazhiyate pokunna oru lifestyle aane aniyathi recreate cheyyunnate. Best wishes. Waiting for more videos

  • @semmababusemmababu6845
    @semmababusemmababu6845 2 роки тому

    ഈ.. പഴമ എന്നും എനിക്ക് പ്രിയപ്പെട്ടത്. ഇന്നും ഏറെ കുറെ ഞാൻ ഫോളോ ചെയുന്നു ഇതുപോലെ ഒരു തറവാടും തൊടിയും എന്റെ സ്വപ്നം ആണ് നടക്കുമോ കൊതിയാവുന്നു എന്റെ ഇഷ്ട്ട ആഹാര എരിശ്ശേരി. ഹായ് ഹായ് ഇഷ്ട്ടായി.. ഇഷ്ട്ടായി 😍😍😍🤭

  • @JanilJaz
    @JanilJaz Рік тому

    വൗ.. സൂപ്പർ..
    പാചക രീതി കൂടി നാടൻ മലയാളത്തിൽ കൊടുത്താൽ നന്നായിരിക്കും..
    👍👍

  • @ro023.8-7
    @ro023.8-7 Рік тому

    Stylish way of cooking and
    KERALA TRADITIONAL 😊👌🙏

  • @anilarajan6240
    @anilarajan6240 2 роки тому +8

    കൊതി അടക്കാൻ സാധിക്കുന്നില്ല. സൂപ്പർ

    • @RASAKKOOTTUNamithasKitchen
      @RASAKKOOTTUNamithasKitchen  2 роки тому

      Thank you 😊

    • @ajithkumar-wm5xy
      @ajithkumar-wm5xy 2 роки тому

      Anila Rajan ---- നിങ്ങളുടെ വീട്ടിൽ ചോറും കറികളും ഉണ്ടാക്കാറില്ലേ പട്ടിണി ആണോ 😬

  • @vasandhi439
    @vasandhi439 Рік тому

    സൂപ്പർ.വീട്..ഗംഭീര..പാചകം..വളരെ.ശാന്ത.മായ.ജീവിതം..ഇഷ്ട്ടം..ഈ.വീട്ടിലെ..ജീവിതം

  • @rpoovadan9354
    @rpoovadan9354 2 роки тому

    തനി ഗ്രാമീണ അന്തരീക്ഷത്തിൽ തനി നാടൻ വിഭവങ്ങൾ ആയ കഞ്ഞിയും ചുട്ട പപ്പടവും പുഴുക്കും കണ്ണി മാങ്ങ ഉപ്പിലിട്ടത്. കഴിക്കാൻ പ്ലാവില കുയ്യലും സൂപ്പർ ആയിട്ടുണ്ട്.👌👍🙏

  • @sudharaveendran2868
    @sudharaveendran2868 2 роки тому +67

    അരി നാഴിയിൽ നിന്ന് കുടഞ്ഞിട്ട് കഴിഞ്ഞാൽ അതിൽ നിന്ന് രണ്ട് മണി അരി തിരിച്ചു നാഴിയിലേക്ക് ഇടണം... നാഴി ഒഴിയരുത്...

  • @sundaranmanjapra7244
    @sundaranmanjapra7244 2 роки тому

    പൈതൃകസമ്പുഷ്ടം..
    കാത്തുസൂക്ഷിക്കുക.. എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ.

  • @fmm521
    @fmm521 2 роки тому +1

    Payyannuril evideya ee veed

  • @chanduchandu1136
    @chanduchandu1136 2 роки тому +2

    കണ്ടിട്ട് കൊതിയാവുന്നു 😍

  • @anithap6791
    @anithap6791 Рік тому +1

    കഞ്ഞി മൺകലത്തിൽ ആവാമായിരുന്നു
    ഇലക്കുമ്പിളിലെ കഞ്ഞി ഇങ്ങനെയൊക്കെ ചെയ്യാൻ ഒത്തിരി സമയം വേണം

  • @hemalathar6632
    @hemalathar6632 Рік тому

    Nature🌿🍃 nature🌿🍃 and nature life life life looooong life best receipes

  • @feminjovin6784
    @feminjovin6784 2 роки тому

    ഇത് ഏത് ഇല്ലമ??? എവിടെയ.. Place

  • @ansiyariyas6681
    @ansiyariyas6681 Рік тому

    Bgm mati own voice kodukanam enu aghraham ullavar like adikamoo? Video pwoli❤

  • @SindhuKB-vl3rg
    @SindhuKB-vl3rg 5 місяців тому

    ❤എനിക്ക് കുട്ടിക്കാലം തൊട്ടു പഴയ തറവാട് ഭയങ്കര ഇഷ്ടം ആണ് അതു ഒരു സ്വപ്നം ആണ് നടക്കില്ല എന്ന് അറിയാം എന്നാലും ഒരു ദിവസം എങ്കിലും അവിടെ താമസിക്കാൻ തോന്നുന്നു ഈ ഭക്ഷണം ഒക്കെ കഴിക്കാൻ തോന്നുന്നു. Ilove home 😘❤

  • @geethamenon8255
    @geethamenon8255 2 роки тому +1

    ഇഷ്ടമായി സൂപ്പര്‍ 👌👌👍

  • @mariamahmad8470
    @mariamahmad8470 2 роки тому

    Oh such a beautiful channel. Everything very soothing to the eyes and ears. I am a big fan of your channel. I live in nearby Thalassery .

  • @faisusworld8913
    @faisusworld8913 Рік тому

    Sthalam evideya
    Pazhamayude bhangi athi gambheeram . pazhaya movie yil mathrame ithu pole veendum mattum kandittullu

  • @AjTrailerMen
    @AjTrailerMen 2 роки тому

    Omg this about become one of the greatest youtube channel for malayalees.

  • @Anuthomas562
    @Anuthomas562 2 роки тому +5

    ഇതുപോലെ ഉള്ള പഴയ വീട് എനിക്ക് ഒരുപാട് ഇഷ്ടമാണ്.. എവിടാണ് ഈ വീട്. വരാൻ പറ്റുമോ...

  • @adamscreations
    @adamscreations 2 роки тому

    Thenga arachu kazhinhu ammo kazhukiya vellam thengayil cherkarundu.athilanu arappinte sathu muzhuvanum ullarhu.karikku ruchiyum koodum.

  • @SaranyaSaranya-tk7uc
    @SaranyaSaranya-tk7uc 2 роки тому +1

    Annum enganeyaano avede

  • @risaks5236
    @risaks5236 2 роки тому +1

    Sarikkum eee place evideya? Love this place

  • @archanasubeesh8961
    @archanasubeesh8961 2 роки тому +8

    അതെ Nostalgic memories 🥰❤️❤️❤️chechi &Family ❤❤

  • @sreeshasumesh8517
    @sreeshasumesh8517 Рік тому

    Ayyo, njan adhya e channel kanane, 🥰🥰🥰

  • @ro023.8-7
    @ro023.8-7 2 роки тому

    Namitha you & your recipe fantastic love to watch thanks for sharing 😋😋😋☺☺☺🥰👌

    • @RASAKKOOTTUNamithasKitchen
      @RASAKKOOTTUNamithasKitchen  2 роки тому

      Thank you for watching 😃

    • @ro023.8-7
      @ro023.8-7 2 роки тому

      @@RASAKKOOTTUNamithasKitchen yes my favorite to watch its make more pleasure to see you & your recipe thanks Namitha 🥰

  • @nijithputhukkott8540
    @nijithputhukkott8540 2 роки тому

    നേരിട്ട് ഇതൊക്ക കാണണം എന്നു ഉണ്ട് എവിടാ സ്ഥലം
    ഞൻ ഇവരുടെ വല്യ ഫാൻആണ്
    ...

  • @Hasnas._1212
    @Hasnas._1212 2 роки тому +2

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. ഒന്നും parayanilla. അടിപൊളി 👍👍👍👍😍

  • @satheesanp5916
    @satheesanp5916 Рік тому

    ഇത് നിങ്ങളുടെ വിട് തന്നെയാണോ ഒന്ന് പറയാമോ എനിക്ക് ഒരു പാട് ഇഷ്ടം മായി വിടും പരിസാരാവും ❤️❤️pls പറയാമോ

  • @nnsnehapoorvam3662
    @nnsnehapoorvam3662 2 роки тому +1

    ഹായ് ചേച്ചി, പയ്യന്നൂർ എവിടെയാണ് പ്രോപ്പർ place, ഇങ്ങനത്തെ വീട് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്. ഞാൻ ക്രിസ്ത്യൻ ആണ്. വരാൻ പറ്റുമോ

    • @fmm521
      @fmm521 2 роки тому

      Enikkum kanam ennund njanum payyannuril aanu😓

  • @kkitchen4583
    @kkitchen4583 2 роки тому

    Supper aayittundu pazhaya kalatheakku kuutti kondu poy Valarie eshttapettu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍support cheythittundu ente Puthiya recipe onnu vannu kanane

  • @kcm4554
    @kcm4554 Рік тому

    Dear most sister Namitha, how are you & your family? Did you retire from service of vedio recipes vlog process? I am really longing you and your delicious recipes my dear most sister Namitha.....Oh I forgot to wish you in New year 2023, happy new year 🎉 2023 to you & your beautiful family 👪......hope you would with full strength rule over vedio recipes world very immediately. Wish you all the best my dear most sister Namitha 😘 ❤️ 🙏💕.

  • @lathanilakantan685
    @lathanilakantan685 2 роки тому +1

    Nyaan karanjupoyi! Idhokke kuttikalathu anubhavangalaanu! Ellam ippo nashtapettu! We still eat the food! but the authenticity of the unique experience!!!!! My heart aches! Its only experiencing all this vicariously now! But thank you for an opportunity to do that!

  • @madanmohanthazhapuranair6259
    @madanmohanthazhapuranair6259 2 роки тому

    Manassu Kure dooram pirakottu...
    Poyi... thank you.

  • @vismayathillenkeri9812
    @vismayathillenkeri9812 2 роки тому

    Super sruthi from kannur at thillenkery

  • @dnyumahajan
    @dnyumahajan 2 роки тому

    we prepare idli in jackfruit leaf that is called heat. kanji is called pej and we eat around 10 clock with vegetables stew or fish vegetable and at 2 clock we have our regular meal. kanj we eat lot of water and brown rice and salt.

  • @nithyasuresh414
    @nithyasuresh414 2 роки тому +5

    Ith evida place?? very beautiful❤😍✨

  • @girishkumar7408
    @girishkumar7408 Рік тому

    Good

  • @chandranchandran7088
    @chandranchandran7088 2 роки тому +4

    അതിമനോഹരം

  • @joworld4582
    @joworld4582 2 роки тому

    Supr ...ishtamyii...grihathuratham unarunn video