ഭാര്യയെയും, മക്കളെയും ആത്മാർഥമായി സ്നേഹിക്കുന്ന ഒരു ഗൃഹനാഥൻ ഒരിക്കലും ഒരു അമിതമദ്യപാനി ആയിതീരില്ല. പിന്നെ ഭാര്യ ഭർത്താവിനെ വിളിച്ചോ എന്നുള്ളത് അവരുടെ ബന്ധത്തിലെ ഇഴയടുപ്പം പുറത്ത് നിന്നും കാണുന്നവർക്ക് മനസിലാക്കാനാവില്ല. മദ്യപാനത്തിന്റെ ഭീകരാവസ്ഥ അത് അനുഭവിക്കുന്നവർക്ക് മാത്രമേ മനസിലാകൂ. പണം കൊണ്ട് മാത്രം നികത്താനാവാത്ത പല കുറവുകളും, സ്നേഹാരഹിത്യങ്ങളും ഒരു സ്ഥിരം മദ്യപാനിയുടെ ജീവിതത്തിൽ ഉണ്ടാകും. അത് സ്ഥിരം അനുഭവിക്കുന്ന ഒരു വ്യക്തിയുടെ മാനസികാവസ്ഥ അത് അനുഭവിക്കുന്നവർക്കേ മനസിലാകൂ 😔😔😔
ഒരുപാട് കുടിക്കുന്നവർ അങ്ങനെ ആണ്. അവര്ക് അപ്പോൾ phones calls ഒന്നും attend ചെയ്യാൻ താല്പര്യമില്ല. അങ്ങനെ ഉള്ളവർ വീട്ടിൽ വിളിക്കില്ല അഥവാ അങ്ങോട്ട് വിളിച്ചാലും call എടുക്കില്ല എടുത്താൽ ചീത്ത വിളിക്കും. അത്കൊണ്ട് പിന്നെ വിളിക്കാൻ പോകില്ല. അനുഭവം ഉണ്ട് അതാണ് പറയുന്നേ. അത്കൊണ്ട് ഭാര്യ കുറ്റം പറയരുത് അവര്ക് അവരുടെ അനുഭവം അറിയൂ. കുടിക്കുന്നവരോട് ജീവിക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്..
2ദിവസമായിട്ടും ഭാര്യയും മക്കളും ഒന്ന് വിളിച്ചു അന്യൂവേഷിക്കാത്തത് 🤔അതെ പോലെ ബോഡി വീട്ടിൽ കൊണ്ടുവന്നിട് ആരും ഇല്ലാത്തത് പോലെ വെച്ചത് കണ്ടു ആരെയും അടുത്ത കണ്ടില്ല
താങ്കൾ പറഞ്ഞത് വളരെ ശെരി യാണ് ഇയാളുടെ കാര്യത്തിൽ ഫാമിലി യ്ക്കു ഒരു ശ്രെദ്ധ ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ല പിന്നെ മരണത്തെ തടഞ്ഞു നിർത്താൻ ആർക്കും കഴിയുകയും ഇല്ല ഹോട്ടലുകാരുടെ ഭാഗത്താണ് വീഴ്ച്ച കൂടുതൽ കാരണം അതെ ഹോട്ടലിൽ നിന്നാണ് ഈ വ്യക്തി റൂം എടുത്ത നാൾ മുതൽ ഭക്ഷണം കഴിച്ചിരുന്നത് രണ്ടു ദിവസം ആയിട്ട് ഇയാളെ ഹോട്ടലിലെയ്ക്ക് കണ്ടില്ല സ്വാഭാവികമായും അവർ അന്വേഷിക്കണ്ടതാണ് അത് അവർ ചെയ്തില്ല
@@BindhuVM-dt9cc കൈ അക്ഷരം മോശം യാൽ പേനയെ കുറ്റം പറയണോ ഹോട്ടലു കാർക് വേറെ പണി ഉണ്ട് അല്ലാതെ ഇവനെ മാത്രം നോക്കി നടന്നാൽ മുന്നോട്ടു പോകില്ല പോയത് പോയി vitukala
@@BindhuVM-dt9cc അതിനു ഹോട്ടൽ കാരെ സുഖിപ്പിക്കണം ആയിരുന്നു ഫൈവ് സ്റ്ററിൽ താമസിച്ചിട്ടു കാര്യം ഇല്ല ആ ബെൽ ബോയ്ക്കു എന്ടെലും കൊടുത്തിരുന്ന ആണെങ്കിലും മുട്ടി വിളിച്ചേനെ പണം മറ്റേതിണ്ട ഇടയിൽ വച്ചു കിടന്നുറങ്ങിയ ഇതല്ല ഇതിനപ്പുറവും സംഭവിക്കും 👍
വിളിക്കുമ്പോൾ എടുക്കാത്ത ആളാണെന്ന് പറയുന്നു വീട്ടുകാർ എല്ലാം കുറ്റവും ഭാര്യക്ക് ഇരിക്കട്ടെ അവർ ഇതുപോലും താങ്ങാൻ പറ്റില്ല പിന്നെ ഇതുപോലെ വീഡിയോ ഇട്ടും വേദനിപ്പിക്കണം
@@jinoos2.0 13 ചോദ്യം ആയപ്പോൾ ഉത്തരം കിട്ടി എനിക്ക് ഫസ്റ്റ് ചാൻസ് കിട്ടി പിന്നെ ധാരാളം ഉത്ഘാടനത്തിനു ഞാൻ പോയി അത്യാവശ്യം സെലിബ്രെറ്റി ആയി ക്ലിപ്പിംഗ് ൽ എന്നെ നല്ലോണം കാണിച്ചു അത്രയും ഫാൻസ് ആയിരുന്നു അശ്വമേധം കുതിര യുടെ കാൽ ഒടിഞ്ഞു പശപോയി i
വീട്ടിൽ കറക്റ്റ് ആയി പോവുകയും വിവരങ്ങൾ daily അറിയിക്കുകയും ചെയ്യുന്ന ആളായിരുന്നെങ്കിൽ തീർച്ചയായും വീട്ടുകാർ അന്വേഷിക്കുമായിരുന്നു, സ്ഥിരമായി തോന്നിയാൽ വിളിക്കുകയും തോന്നുമ്പോൾ വീട്ടിൽ പോവുകയും ചെയ്യുന്ന ആളായിരിക്കുമോ ആവോ, നല്ല ആക്ടർ ആയിരുന്നു, അമ്മ അറിയാതെ എന്ന സീരിയൽ കണ്ടവർ ഇദ്ദേഹത്തെ ഓർക്കും
You know men who drinks thinks that drinking makes men men. E ven after knowing very well about ones health nd still drinks n expects wife to csll n check i dnt know. Here you are saying drinkinh alone tgere are nen who go n drink with friends y tgey cant chat of do meeting without drinking.
ജീവിക്കാൻ അറിയായിട്ടല്ല എനിക്ക് എല്ലാം അറിയാം എന്ന ഭാവം എനിക്ക് ഒരു ചുക്കും ella. ഭാര്യയെയും കുട്ടികളെയും സ്നേഹിച്ചിട്ടുണ്ടെങ്കിൽ കുടിച്ചു മരിക്കുമോ. വിധി ഭാര്യയുടെയും കുട്ടികളുടെയും ഇനി അവർ എന്താല്ലാം കേൾക്കണം.
ഭാര്യയെയും, മക്കളെയും ആത്മാർഥമായി സ്നേഹിക്കുന്ന ഒരു ഗൃഹനാഥൻ ഒരിക്കലും ഒരു അമിതമദ്യപാനി ആയിതീരില്ല. പിന്നെ ഭാര്യ ഭർത്താവിനെ വിളിച്ചോ എന്നുള്ളത് അവരുടെ ബന്ധത്തിലെ ഇഴയടുപ്പം പുറത്ത് നിന്നും കാണുന്നവർക്ക് മനസിലാക്കാനാവില്ല.
മദ്യപാനത്തിന്റെ ഭീകരാവസ്ഥ അത് അനുഭവിക്കുന്നവർക്ക് മാത്രമേ മനസിലാകൂ. പണം കൊണ്ട് മാത്രം നികത്താനാവാത്ത പല കുറവുകളും, സ്നേഹാരഹിത്യങ്ങളും ഒരു സ്ഥിരം മദ്യപാനിയുടെ ജീവിതത്തിൽ ഉണ്ടാകും. അത് സ്ഥിരം അനുഭവിക്കുന്ന ഒരു വ്യക്തിയുടെ മാനസികാവസ്ഥ അത് അനുഭവിക്കുന്നവർക്കേ മനസിലാകൂ 😔😔😔
@@Charlies_ARK Ivide snehathonu prasakthi illa. Amitha madyapanam oru rogam aanu. Treatment eduthu sheriyakanam engil rogi vicharikkanam. Mikkavarum control illathe veendum athilekku veezhum. Koode jeevikkunnavarude kaaryam aanu dayaneeyam. Ellaa vashathi ninnum avar krooshikkappedunnu
കറക്റ്റ് ആണ്
കുടുംബത്തെ സ്നേഹിച്ചിരുന്നെങ്കിൽ ഇങ്ങനെ കുടിക്കില്ലായിരുന്നു 💯💯
മദ്യപ്പിച്ച് നടക്കുന്നവർ ഒക്കെയാണ് വിളിച്ചിട്ട് കാര്യം ഇല്ല ബോധം ഉണ്ടയിട്ട് വേണ്ടയോ ഭാര്യ എന്ത് ചെയ്യുവാൻ
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
എല്ലാരും കണക്കാ വീട്ടുകാരും ഹോട്ടലുകാരും കൂട്ടുകാരും സഹപ്രവർത്തകരും.
👍👍👍
Your observation is right. Unfortunate incident. We lost a promising actor.May his soul RIP🙏
ഒരുപാട് കുടിക്കുന്നവർ അങ്ങനെ ആണ്. അവര്ക് അപ്പോൾ phones calls ഒന്നും attend ചെയ്യാൻ താല്പര്യമില്ല. അങ്ങനെ ഉള്ളവർ വീട്ടിൽ വിളിക്കില്ല അഥവാ അങ്ങോട്ട് വിളിച്ചാലും call എടുക്കില്ല എടുത്താൽ ചീത്ത വിളിക്കും. അത്കൊണ്ട് പിന്നെ വിളിക്കാൻ പോകില്ല. അനുഭവം ഉണ്ട് അതാണ് പറയുന്നേ. അത്കൊണ്ട് ഭാര്യ കുറ്റം പറയരുത് അവര്ക് അവരുടെ അനുഭവം അറിയൂ. കുടിക്കുന്നവരോട് ജീവിക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്..
@@RevathyNair-dc6eg എൻ്റെ ജീവിതം
@vineethap3759 എന്റെയും... അനുഭവിക്കും daily 😭😭
2ദിവസമായിട്ടും ഭാര്യയും മക്കളും ഒന്ന് വിളിച്ചു അന്യൂവേഷിക്കാത്തത് 🤔അതെ പോലെ ബോഡി വീട്ടിൽ കൊണ്ടുവന്നിട് ആരും ഇല്ലാത്തത് പോലെ വെച്ചത് കണ്ടു ആരെയും അടുത്ത കണ്ടില്ല
താങ്കൾ പറഞ്ഞത് വളരെ ശെരി യാണ് ഇയാളുടെ കാര്യത്തിൽ ഫാമിലി യ്ക്കു ഒരു ശ്രെദ്ധ ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ല പിന്നെ മരണത്തെ തടഞ്ഞു നിർത്താൻ ആർക്കും കഴിയുകയും ഇല്ല ഹോട്ടലുകാരുടെ ഭാഗത്താണ് വീഴ്ച്ച കൂടുതൽ കാരണം അതെ ഹോട്ടലിൽ നിന്നാണ് ഈ വ്യക്തി റൂം എടുത്ത നാൾ മുതൽ ഭക്ഷണം കഴിച്ചിരുന്നത് രണ്ടു ദിവസം ആയിട്ട് ഇയാളെ ഹോട്ടലിലെയ്ക്ക് കണ്ടില്ല സ്വാഭാവികമായും അവർ അന്വേഷിക്കണ്ടതാണ് അത് അവർ ചെയ്തില്ല
@@BindhuVM-dt9cc കൈ അക്ഷരം മോശം യാൽ പേനയെ കുറ്റം പറയണോ ഹോട്ടലു കാർക് വേറെ പണി ഉണ്ട് അല്ലാതെ ഇവനെ മാത്രം നോക്കി നടന്നാൽ മുന്നോട്ടു പോകില്ല പോയത് പോയി vitukala
@@BindhuVM-dt9cc അതിനു ഹോട്ടൽ കാരെ സുഖിപ്പിക്കണം ആയിരുന്നു ഫൈവ് സ്റ്ററിൽ താമസിച്ചിട്ടു കാര്യം ഇല്ല ആ ബെൽ ബോയ്ക്കു എന്ടെലും കൊടുത്തിരുന്ന ആണെങ്കിലും മുട്ടി വിളിച്ചേനെ പണം മറ്റേതിണ്ട ഇടയിൽ വച്ചു കിടന്നുറങ്ങിയ ഇതല്ല ഇതിനപ്പുറവും സംഭവിക്കും 👍
താങ്കൾ മദ്യപാനികളെ ചികിത്സിക്കുന്ന ഒരു sincere doctor നോട് സംസാരിക്കണം. അദ്ദേഹത്തിൻ്റെ family യോട് personal grudge പോലെ ഉണ്ട്.😂
You said the reality.
നമ്മുടെ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യമുള്ള ശരീരമാണ്
🥰🤝
@@neelz009 വയസായ എന്ട് arogyam🤣
@@rajuviswanadh5102 വയസായാലും രോഗമില്ലാതെ
ജീവിച്ചു പോയാൽ മതിയായിരുന്നു
@@neelz009 അത് ഭൂമില് ഭാരം ആണ് jeevachavam🤣
Body യുടെ അടുത്ത് ആരും ഇരിക്കാതത് നാറ്റം കാരണം ആയിരിക്കും ..
Doctor പറയുന്നത് ഇങ്ങനെ ഉള്ളവർ 99% ആളുകൾ വീണ്ടും കുടിക്കും നമ്മൾ കൂടെ പോയാൽ പോലും ആരൂം കാണാതെ അവർ കുടിക്കും
ആർക്കും ഇവരെ രക്ഷിക്കാൻ കഴിയുകയില്ല
മദ്യം മാത്രമല്ല, ഷുഗർ കണ്ട്രോൾ ചെയ്യാതെ സിസ്സോറിസ് വരാം. അസെറ്റസിസ് അതായത് വയറിൽ fluid നിറയുന്ന അവസ്ഥ വരാം. ഇതെല്ലാം മരണകാരണമാകാം
അയാളെ ആരെങ്കിലും സ്നേഹിച്ചു, എന്നുണ്ടായിരുന്നെങ്കിൽ, ഈ നാറ്റം വയ്ക്കുന്ന അവസ്ഥ വരെ എത്തു മായിരുന്നോ?
വീട്ടുകാർ മടുത്തു കാണും അയാളെ അഡിക്ഷൻ സെൻററിൽ വരെ കൊണ്ട് പോയിട്ടുണ്ട്
Adiction centeril kondpoyi rakshapettavarane kuoodudalum....veetukarkum korchokke athmaarthada venam..!
Kallukudi kondaanu aarum illathayathu.
❤@@sheelachandran1320
Yes you are very correct..... Jinoo 🙏🙏🙏
😢😢so sad
🥰👍
നേരെ ചൊവ്വേ ജീവിക്കാൻ അറിയില്ല ഇനി പറഞ്ഞിട്ടും കാര്യം ഇല്ല ജിനു 👍
🥰🥰👍
ഭാര്യേം മക്കളെയും സ്നേഹിച്ചിരുന്നെങ്കിൽ ഇങ്ങനെത്തെ അവസ്ഥയിൽ മദ്യം കഴിക്കില്ല, പിന്നെ ഭാര്യ ഒന്ന് വിളിച്ചു അന്യോഷിക്കാത്തത് തീർത്തും ദുഃഖകരം
👍🥰
@@Mdboyeee അതിനു ഭാര്യ സ്വൈര്യം kodukande🤣
@@rajuviswanadh5102ipo enthayi
വിളിക്കുമ്പോൾ എടുക്കാത്ത ആളാണെന്ന് പറയുന്നു വീട്ടുകാർ എല്ലാം കുറ്റവും ഭാര്യക്ക് ഇരിക്കട്ടെ അവർ ഇതുപോലും താങ്ങാൻ പറ്റില്ല പിന്നെ ഇതുപോലെ വീഡിയോ ഇട്ടും വേദനിപ്പിക്കണം
@@rajuviswanadh5102kudiyanmaar eppozhum kuttam ellaam bharyayude thalayil ketti vechu nice aayi nalla aalaavan nokkum.
വിവരം കൂടിയാലും കുഴപ്പം ആഗ്രഹം മാത്രം ഉണ്ടായിട്ട് കാര്യമില്ല
🥰👍
അശ്വമേധം പ്രദീപ് എന്റെ ഫ്രണ്ട് ആണ് ഞാൻ അശ്വമേധം പരിപാടി യിൽ ഞാൻ ഉണ്ടായിരുന്നു തുടങ്ങി യസമയം 100ന്റെ യും 80ന്റെ യും എപ്പിസോഡ് ന്റെ ഇടയിൽ
🥰🥰🥰👍
@@jinoos2.0 13 ചോദ്യം ആയപ്പോൾ ഉത്തരം കിട്ടി എനിക്ക് ഫസ്റ്റ് ചാൻസ് കിട്ടി പിന്നെ ധാരാളം ഉത്ഘാടനത്തിനു ഞാൻ പോയി അത്യാവശ്യം സെലിബ്രെറ്റി ആയി ക്ലിപ്പിംഗ് ൽ എന്നെ നല്ലോണം കാണിച്ചു അത്രയും ഫാൻസ് ആയിരുന്നു അശ്വമേധം കുതിര യുടെ കാൽ ഒടിഞ്ഞു പശപോയി i
@@ncali സാറിന്റെ പേര് എന്താണ്
So what
@@ncali
@Vva248 തന്നോട് പറഞ്ഞില്ല താൻ സ്വന്തം അഭിപ്രായം ഇടുക താൻ ചൊറിയാൻ വരരുത് വിവരം അറിയും 😡😡😡
, നിങ്ങൾ പറഞ്ഞതൊക്കെ ശരിയാണ്😮 എന്നാലും ജി നൂസിന്റെ തമാശകൾ ഉള്ള വിഡിയോസ് ആണ് നല്ലത്👍🏻
Ok 🥰👍😄
Alcoholic aayittulla aal swayam vicharichaal mathrame treatment eduthu normal life ilekku varaan saadhikkoo. Family yil ninnum ethra support undengilum chilar relapse aayi kooduthal madyam kazhikkaan thudangum . Ente colleague 28 vayassil maranam adanju, treatment edutha shesham veendum madyapanam thudangiyappol
👍🥰
🌹🌹🌹
വീട്ടിൽ കറക്റ്റ് ആയി പോവുകയും വിവരങ്ങൾ daily അറിയിക്കുകയും ചെയ്യുന്ന ആളായിരുന്നെങ്കിൽ തീർച്ചയായും വീട്ടുകാർ അന്വേഷിക്കുമായിരുന്നു, സ്ഥിരമായി തോന്നിയാൽ വിളിക്കുകയും തോന്നുമ്പോൾ വീട്ടിൽ പോവുകയും ചെയ്യുന്ന ആളായിരിക്കുമോ ആവോ, നല്ല ആക്ടർ ആയിരുന്നു, അമ്മ അറിയാതെ എന്ന സീരിയൽ കണ്ടവർ ഇദ്ദേഹത്തെ ഓർക്കും
😢😢
🥰👍
👍👍👍
Hai jinuuu
🥰👍
പണവും പ്രശസ്തിയും ഉണ്ടായിട്ട് കാര്യം ഇല്ല ആരോഗ്യം കൂടെ വേണം 😕👩🦯
🥰👍
Health is wealth. Athu marannupoi
ഫാമിലി ഒന്നും സ്നേഹം ഉള്ളവർ ആണെന്ന് തോന്നുന്നില്ല എത്ര ദൂരെ ആണ് ഇരിക്കുന്നത് മരിച്ച കരയാൻ പോലും ആരും ഇല്ല ആ വീട്ടിൽ 🥹
🥲🥲🥲
Eyal family ye snehecherunno annu nammalkareyellallo.reels alla real life .
അത് മരിച്ച ആൾ കൂടി ചിന്തിക്കണമായിരുന്നു എത്ര വലിയ ആദർശം പറഞ്ഞാലും മൂക്കറ്റം കുടിയൻ ആയാൽ എല്ലാവരും വെറുക്കും.
ചാപ്പ കുരിശ് എന്ന ചിത്രത്തിൽ ദിലീപ് ശങ്കർ ഒരു മൊബൈൽ ഷോപ്പ് ഉടമയായി അഭിനയിച്ചിയുന്നു. കൊച്ചി തമ്മനത്ത് ഒരു ടുറിസ്റ്റ് ഹോം ദിലീപ് ശങ്കറിനുണ്ട്
Mmm🥰👍
Prothvirajum youtube channel thudangiyo
🥰🤝
Cut ഉണ്ട് voice same❤❤❤❤
@@SyamalaNair-q2l 🥰🥰🤝
ഒത്തിരി ഇഷ്ടമുള്ള നടന്നായിരുന്നു
ആഗ്രഹം മാത്രം പോര അർപ്പണം കൂടി വേണം മമ്മൂക്കയെ കണ്ടു പഠിക്കട്ടെ
🥰👍
First 🥰
🥰👍❤
😪😪😪
You know men who drinks thinks that drinking makes men men. E ven after knowing very well about ones health nd still drinks n expects wife to csll n check i dnt know. Here you are saying drinkinh alone tgere are nen who go n drink with friends y tgey cant chat of do meeting without drinking.
അഡിക്ഷൻ.... ആയി....
🥰👍
Nalloru nadanaayirunnu,Bharyayude anaasthayum und😢
🥰🤝
സ്വന്തം കയ്യിലിരുപ്പിന് ഇനി അവരുടെ തലയിൽ ഇട്ടോ. റീലിൽ കാണുന്ന പോലെ സ്വഭാവം ആവണം എന്നില്ല എല്ലാവർക്കും
Backeennu vilichu ingane sreddikkan entha kochu kuttiyano ? makkale kurichum orthille?
Vere oru paniyum illede 😅?
Ellam.nasippikkunnathu.kudumbamanu.aellaperkkum.panamvenam.kashtam.
മദ്യപിച്ചു വീണത് ആണോ
Yes
Poda pure
എന്താ സാർ മോശം ആയി പേസുന്നത് ☺️☺️☺️☺️
അന്ന് കാശുകൾ കൊണ്ട് അമമ്മാനം അടി പൈസ കുറഞ്ഞപ്പോൾ മദ്യവും മദിരാശിയും കൂടി വീട്ടുകള ജീവിക്കാൻ അറിയാത്ത മനുഷ്യൻ
പ്രണാമം 🌹
🥰🤝
@jinoos2.0 സത്യം അല്ലെ ഉള്ളത് പറഞ്ഞു 👍
ജീവിക്കാൻ അറിയായിട്ടല്ല എനിക്ക് എല്ലാം അറിയാം എന്ന ഭാവം എനിക്ക് ഒരു ചുക്കും ella. ഭാര്യയെയും കുട്ടികളെയും സ്നേഹിച്ചിട്ടുണ്ടെങ്കിൽ കുടിച്ചു മരിക്കുമോ. വിധി ഭാര്യയുടെയും കുട്ടികളുടെയും ഇനി അവർ എന്താല്ലാം കേൾക്കണം.
ദിലീപ് ശങ്കർ ഒരു പാവം ആയിരുന്നു. താര ജാഡ ഇല്ലാത്ത മനുഷ്യൻ. അദ്ദേഹത്തിന് പെണ്ണ് case ഇല്ല കേട്ടോ. പാവം. ദിലീപിന്റെ അച്ഛനെയും അമ്മയെയും നല്ലപോലെ അറിയാം
പാവങ്ങൾക്ക് പണ്ട് ഓച്ചിറയിൽ കഞ്ഞി undayirunnu🤣