വീഡിയോയിൽ പ്രദീപ് ചേട്ടനെ കൂട്ടിയത് നന്നായി, ഞങ്ങളെ പോലെ പുള്ളി സംസാരിക്കുന്നത് നല്ല രസമുണ്ട്, പിന്നെ കലെ പുളി ഇല്ലെങ്കിൽ സാരമില്ല, ഇവിടെ മുഴുവനും ചക്കയും മാങ്ങയും ആണ് ❤️🥰
തണുപ്പിൽ ഇങ്ങനെ തീ കായാൻ നല്ല സുഖമാ.ഗോതമ്പു റവ ഉപ്പുമാവ് എനിക്ക് നല്ല ഇഷ്ട്ടമാ. ചേച്ചി അത് വെള്ളത്തിൽ ഇട്ട് വെച്ചിട്ടാണോ ഉപ്പുമാവ് ഉണ്ടാക്കുന്നത്. മീൻകറിയും ഫ്രൈ എല്ലാം സൂപ്പർ 👌👌👌
Video super
Super video👌🏻പ്രദീപ് ചേട്ടന്റെ മിമിക്രി കൊള്ളാം👍🏻 എല്ലാരേം വിഡിയോയിൽ ഉൾപ്പെടുത്തണം.Rosy എവിടെ?luckyfamily.. Fresh fish kazhikkamallo
വീഡിയോയിൽ പ്രദീപ് ചേട്ടനെ കൂട്ടിയത് നന്നായി, ഞങ്ങളെ പോലെ പുള്ളി സംസാരിക്കുന്നത് നല്ല രസമുണ്ട്, പിന്നെ കലെ പുളി ഇല്ലെങ്കിൽ സാരമില്ല, ഇവിടെ മുഴുവനും ചക്കയും മാങ്ങയും ആണ് ❤️🥰
Nangalum ,thee kanjirunnu 👍🥰
Your cooking 🍳 very good 👍❤❤❤❤kala😊❤
Karimeen thengapal ozhich mappas vekku kala arille parangutharam chettan agane vekkan parayille
തണുപ്പിൽ ഇങ്ങനെ തീ കായാൻ നല്ല സുഖമാ.ഗോതമ്പു റവ ഉപ്പുമാവ് എനിക്ക് നല്ല ഇഷ്ട്ടമാ. ചേച്ചി അത് വെള്ളത്തിൽ ഇട്ട് വെച്ചിട്ടാണോ ഉപ്പുമാവ് ഉണ്ടാക്കുന്നത്. മീൻകറിയും ഫ്രൈ എല്ലാം സൂപ്പർ 👌👌👌
Varalil thakkali cherkkaruthe kudom puli ett thenga varutharache vekku