ഇങ്ങനെ പൂജാമുറി ഉള്ള വീടുകളിൽ സർവ്വ ഐശ്വര്യം

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 179

  • @anjanas7655
    @anjanas7655 2 роки тому +85

    ഇതു കണ്ടപ്പോഴാണ് ഒരനുഭവം ഓർമ്മ വന്നത്. ഒരിക്കൽ കാഞ്ഞിരപ്പള്ളിയിൽ എന്റെ വല്ല്യമ്മയുടെ മകളുടെ വീട്ടിൽ പോയിരുന്നു. രണ്ട് ദിവസ० തങ്ങി. ഞാൻ ചെന്ന അന്ന് വൈകിട്ട് ചേച്ചി വിളക്ക് തെളിയിച്ച് സന്ധ്യാനാമ० ജപിച്ചപ്പോൾ എന്നേയു० അടുത്തിരുത്തി. പാരായണ० തുടങ്ങി കുറച്ച് കഴിഞ്ഞ് ചേച്ചി എന്നോട് പറയുവാ ഡി നീയി ഗുരുവായൂരപ്പന്റെ പടത്തിലേക്ക് നോക്കിക്കെ എന്തേലു० തോന്നുന്നുണ്ടൊ. ഞാൻ നോക്കി ഒന്നു० കണ്ടില്ലെന്ന് പറഞ്ഞു. അപ്പൊ ചേച്ചി പറയുകയാ ഗുരുവായുരപ്പൻ പടത്തിൽ നിന്ന് പുറത്തിറങ്ങി വന്ന് നോക്കുന്ന പോലെ തോന്നുന്നു. അപ്പൊ ഞാൻ ചോദിച്ചു അതെന്താ അങ്ങനെ. അപ്പൊ ചേച്ചി പറയുകയാ ഭഗവാനിഷ്ടപ്പെട്ട ആരേലു० ഈ വീട്ടില് വന്നാൽ അന്നൊക്കെ ചേച്ചി നാമ० ജപിക്കുമ്പോൾ ഇങ്ങനെ കാണുമെന്ന്. ഇഷ്ടമല്ലാത്തവരാണേൽ അങ്ങനെ കാണാറില്ല. ഇപ്പൊ ദെ കണ്ടു. ഭഗവാന് നിന്നെ ഒരുപാടിഷ്ടമാണെന്ന് തോന്നുന്നു എന്ന്. അതു കേട്ടപ്പോൾ ഒരു മിന്നൽ ഉള്ളിലൂടെ കയറിപോയി. അപ്പൊ ഞാൻ വിചാരിച്ചു എന്നാലു० ഞാൻ കണ്ടില്ലല്ലൊ എന്നോർത്തപ്പോൾ ചെറിയ വിഷമമായി. പിന്നെ കുറേ നാൾ കഴിഞ്ഞ് ആ ചേച്ചിയുടെ അമ്മ വാർദ്ധക്യ സഹജമായ അസുഖ० കാരണം ബോധമില്ലാതെ കിടപ്പിലാണെന്നറിഞ്ഞ് കാണാൻ പോയി. വല്ല്യമ്മ വലിയ ഗുരുവായൂരപ്പ ഭക്തയാ. അടുത്തു നിൽക്കുന്നവരെയൊന്നു० ഓർമ്മയില്ല പക്ഷെ ഗുരുവായൂരപ്പനെ മറന്നിട്ടില്ല. കൃഷ്ണാ, ഗുരുവായൂരപ്പാ, നാരായണാ എന്ന് ഈ അമ്മമാര് കുട്ടികളെ തേടി നോക്കുമ്പോൾ വിളിക്കുന്ന പോലെ വിളിക്കുന്നുണ്ട്. എന്റെ അമ്മയെ കണ്ടപ്പോൾ മനസ്സിലായി. പേര് ചൊല്ലി വിളിച്ചു. അപ്പോൾ മക്കൾ അന്ത० വിട്ട് നിന്നു. കാരണം മക്കളെ ഓർമ്മയില്ല. അപ്പൊ ഞാൻ വല്ല്യമ്മയെ കണ്ട് പാദ നമസ്കാര० ചെയ്തിട്ട് വരാന്തയിൽ വിളക്കു വയ്ക്കുന്നിടത്ത് വന്നിരുന്നു. അപ്പോൾ വല്ല്യമ്മ അകത്ത് വിളിക്കുന്നു. നാരായണാ, കൃഷ്ണാ എന്നൊക്കെ. ചുമരിലെ പഴയകാല ഫോട്ടോയിലൊക്കെ കണ്ണോടിച്ച് നേരെ വിളക്കിനടുത്തെ ഭഗവാന്റെ ഫോട്ടോയിൽ നോക്കി. ഒരു നിമിഷ० ഒന്ന് ഞെട്ടി. ആ ചേച്ചി പറഞ്ഞ പോലെ പടത്തിനകത്തു നിന്ന് പുറത്തേക്ക് വന്ന പോലെ നിൽക്കുന്നു. കണ്ണ് തിരുമ്മി ഒന്നുകൂടി നോക്കി അപ്പൊഴു० അങ്ങനെ നിൽക്കുന്നു. ഞാൻ പതുക്കെ അടുത്ത് ചെന്ന് തൊട്ട് നോക്കിയപ്പോൾ കാണാനില്ല. പിന്നെ പിറകോട്ട് വന്നിരുന്നു. നോക്കിയപ്പോൾ പഴയപോലെ ഇരിക്കുന്നു ഫോട്ടൊ. പറഞ്ഞാൽ വിശ്വസിക്കില്ല ആരു०. അതുകൊണ്ട് ആരോടു० പറഞ്ഞില്ല. പക്ഷെ ഞാനാ ചേച്ചിയോട് പറഞ്ഞു. ചേച്ചി പൊട്ടി ചിരിച്ചു. എന്നിട്ട് പറയുകയാ. ഇങ്ങനെ യാ ഇഷ്ടപ്പെടുന്ന ഭക്തരോട് എന്തേലു० കുറുമ്പ് കാണിച്ചോണ്ടിരിക്കുമെന്ന്. ഇപ്പൊഴു० അതോർക്കുമ്പോൾ സത്യമാണോന്ന് തോന്നി പോകുന്നു. കുറച്ച് ദിവസ० കഴിഞ്ഞ് ആ വല്ല്യമ്മയെ ഭഗവാൻ കൂട്ടിക്കോണ്ട് പോയി.

    • @radhamani9261
      @radhamani9261 2 роки тому +8

      നീ ഭാഗ്യവതിയാണ് മോളെ🙏🏻🙏🏻

    • @anjanas7655
      @anjanas7655 2 роки тому +4

      @@radhamani9261 അതെ ഒന്നൊഴിയാതെ കിട്ടുന്ന ദുഃഖങ്ങളാണ് എന്റെ ഭാഗ്യ०.

    • @maneeshamadhav5172
      @maneeshamadhav5172 2 роки тому

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @animohandas4678
      @animohandas4678 2 роки тому +1

      ഹരേകൃഷ്ണ ഭഗവാൻ കുടെയുണ്ട് അതുറപ്പ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Veenasreem
      @Veenasreem 2 роки тому

      @@anjanas7655 🤦‍♀️🤪

  • @sreelakshmi4662
    @sreelakshmi4662 2 роки тому +23

    🙏🙏🙏2നേരവും വിളക്കു വച്ചു പ്രാർത്ഥിക്കാറുണ്ട്. അത് മനസ്സിന് നല്ല ശക്തിതരാറുണ്ട്. മഹാദേവ എല്ലാവരെയും കാത്തുകൊള്ളേണ മേ 🙏🙏ഓം നമോ ഭഗവതെ വാസുദേവയ 🙏🙏🙏🌹🌹

    • @lekhaanil9900
      @lekhaanil9900 2 роки тому +1

      🌿🌿🌿ഓം നമഃ ശിവായ 🌿🌿🌿🙏

    • @sreelakshmi4662
      @sreelakshmi4662 2 роки тому +2

      @@lekhaanil9900 ഓംനമഃ ശിവായ 🙏🙏🙏🌹🌹🌹

  • @athulp160
    @athulp160 2 роки тому +8

    നമസ്കാരം തിരുമേനി🙏🏻 ഞാൻ ഇപ്പോൾ വളരെ അധികം ദുഃഖത്തിലാണ്. എനിക്ക് ഇനി മരണം മാത്രമേ വഴിയുള്ളൂ. എനിക്ക് ജീവിക്കാൻ കൊതിയുണ്ട് എന്നാൽ ഇനി ഈശ്വരന് മാത്രമേ എന്നെ രക്ഷിക്കുവാൻ സാധിക്കു. ദൈവാനുഗ്രഹത്താൽ ഞാൻ എന്റെ ജീവിതത്തിൽ ആരെയും ദുഃഖിപ്പിക്കുകയോ പറ്റിക്കുകയോ ചെയ്തിട്ടില്ല.എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ... ഓം നമഃ ശിവായ❤️

    • @aswathi1732
      @aswathi1732 2 роки тому +7

      അങ്ങനെ ഒന്നും ചിന്തിക്കണ്ട🙄എല്ലാർക്കും ഓരോ പ്രശ്നങ്ങൾ ഉണ്ട്😐ദൈവം രക്ഷിക്കും😊ഞാനും പ്രാർത്ഥിക്കാം🙂🕉❤

    • @lekhaanil9900
      @lekhaanil9900 2 роки тому +2

      പോസിറ്റീവായി ചിന്തിക്കുക. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏ദിവസവും 108 ഉരു പഞ്ചാക്ഷരി ജപിക്കുക. ഭഗവാൻ കൈ വിടില്ല. 🌿ഓം നമഃ ശിവായ 🌿🙏

    • @sruthis3dcreations796
      @sruthis3dcreations796 2 роки тому +1

      അങ്ങനെയൊന്നും ചിന്തിക്കരുത്. ഈശ്വരൻ തന്ന ആയുസ്സെടുക്കാൻ നമ്മൾ ശ്രമിക്കരുത്. എല്ലാം നന്നായി വരും. ഇന്നത്തെ ബുദ്ധിമുട്ടുകൾ നാളത്തെ നന്മക്കാകും. Be Positive

    • @athulp160
      @athulp160 2 роки тому +1

      @@aswathi1732 thank u🕉️❤️

    • @athulp160
      @athulp160 2 роки тому +1

      @@lekhaanil9900 കുറെ കാലം ആയി ഒരുപാട് ദുഃഖങ്ങൾ നേരിടുന്നു. അന്ന് എല്ലാം മഹാദേവൻ തന്നെയാണ് എന്നെ കൈ പിടിച്ച് ഉയർത്തിയത്. എന്നും ഞാൻ സ്വാമിയെ മനസ്സിൽ ധ്യാനിച്ച് കഴിയുന്നു. ഈ ജന്മത്തിൽ ചെയ്ത എല്ലാ പാപങ്ങൾക്കും പ്രായശ്ചിത്തം ചെയ്ത് ഇനി ഒരു ജന്മം പരമശിവനെ മാത്രം പൂജിച്ച് കഴിയണം എന്ന ആഗ്രഹം മാത്രം. പരമേശ്വരന് വേണ്ടി മാത്രമാണ് ഞാൻ ജീവിച്ചിട്ടുള്ളത്🙁പരമശിവന്റെ അനുഗ്രഹം എന്നും നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ❤️🕉️📿

  • @RekhaRSR
    @RekhaRSR 2 роки тому +3

    Hare Krishna🙏 Thank you so much, itellaam eniku feel aavarund🙏

  • @arjunpmohan1043
    @arjunpmohan1043 2 роки тому +19

    സ്വാമിയേ ശരണമയ്യപ്പാ🙏🏻തത്വമസി🙏🏻🙏🏻

  • @sheejamadhusudhanan9935
    @sheejamadhusudhanan9935 2 роки тому +2

    🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🌹🌷🌹🌹🌹🌷🌹🌹

  • @minimurali826
    @minimurali826 2 роки тому +1

    Eth keyapol nalla santhosham thonni, ente veetil nalla sugandhamundakarund, ellam bhagavante anugraham, om NAMO NARAYANA

  • @Lakshmymenon
    @Lakshmymenon 2 роки тому +19

    പ്രണാമം ഗുരുജി 🙏രാവിലെയും വൈകുന്നേരവും വിളക്ക് വെച്ചു പ്രാർത്ഥിക്കരുണ്ടു..പറഞ്ഞ കാര്യങ്ങൾ എല്ലാം അനുഭവപെടുണ്ടു.. ഹരേ കൃഷ്ണ 🙏🙏🙏💐💐💐

  • @sumishibi6741
    @sumishibi6741 2 роки тому

    Sathyam...... Sarvesharaa.... Innum....anubavichu......kanunnud... Kannan..... Ellam....sandhoshanu... Kettapo..... 🙏🙏😊

  • @ShibuShibu-pe5iq
    @ShibuShibu-pe5iq 7 днів тому

    Super ❤❤

  • @gopikakailas6638
    @gopikakailas6638 2 роки тому +3

    എന്റെ മഹാദേവാ...
    ഈ വീഡിയോയിൽ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട് 😊
    🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿

    • @lekhaanil9900
      @lekhaanil9900 2 роки тому

      🌿🌿🌿ഓം നമഃ ശിവായ 🌿🌿🌿🙏

    • @praveenps5220
      @praveenps5220 2 роки тому +1

      നമസ്കാരം ചേച്ചി ഓം നമഃ ശിവായ

    • @gopikakailas6638
      @gopikakailas6638 2 роки тому

      @Sreelekshmi. S Subha 😍
      🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿

    • @gopikakailas6638
      @gopikakailas6638 2 роки тому

      @@lekhaanil9900 😍
      🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿

    • @gopikakailas6638
      @gopikakailas6638 2 роки тому

      @@praveenps5220 നമസ്കാരം 🙏 മോനൂസേ 😍
      🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿

  • @praveenps5220
    @praveenps5220 2 роки тому +1

    എൻ്റെ വീട്ടിൽ ദൈവത്തിന്റെ ചിത്രങ്ങൾ വെച്ചിട്ടുഡ്അതിൻ്റെമുൻപിൽഇരിക്കുബോൾഎനിക്കികുറച്ചുമനസമാധാനംകിട്ടാറുഡ്

  • @shailajas7070
    @shailajas7070 2 роки тому +1

    Thankyou thirumeni.

  • @lekhaanil9900
    @lekhaanil9900 2 роки тому +16

    വീട്ടിൽ നമുക്കെല്ലാവർക്കും ഓരോ മുറികൾ. നമ്മുടെ ഭഗവാനും ഒരുമുറി. പൂജമുറി 😍ദിവസവും വെളുപ്പിനും വൈകിട്ടും നിലവിളക്കു കൊളുത്തിപ്രാർഥിക്കാറുണ്ട്.ഇതിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണ്.എല്ലാവരെയും അനുഗ്രഹിക്കണേ ഭഗവാനെ 🙏🌿ഓം നമഃ ശിവായ 🌿🙏

    • @chethagkt41
      @chethagkt41 2 роки тому

      ചേച്ചീ 😍
      നമുക്ക് എല്ലാവർക്കും മഹാദേവന്റെ അനുഗ്രഹം ലഭിക്കട്ടെ 🙏
      🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿

    • @lekhaanil9900
      @lekhaanil9900 2 роки тому

      @Sreelekshmi. S Subha thank you മോളെ 😍🙏ഭഗവാന്റെ അനുഗ്രഹം എപ്പോഴും മോൾക്ക്‌ ഉണ്ടാകട്ടെ 🌿🌿ഓം നമഃ ശിവായ🌿🌿 🙏

    • @gopikakailas6638
      @gopikakailas6638 2 роки тому

      @@lekhaanil9900 ചേച്ചീ
      പിറന്നാൾ ആഘോഷം എങ്ങനെ?

    • @gopikakailas6638
      @gopikakailas6638 2 роки тому +1

      @Sreelekshmi. S Subha ശ്രീ 😍

    • @amalappu4774
      @amalappu4774 2 роки тому

      @@lekhaanil9900 🙂🙂🙏

  • @mayasanuraj9782
    @mayasanuraj9782 2 роки тому +2

    ദൈവമേ അനുഗ്രഹിക്കണേ 🙏🙏🙏

  • @ranjinirajeevrajeev3701
    @ranjinirajeevrajeev3701 2 роки тому

    🙏നമസ്ക്കാരം തിരുമേനീ.പൂജാമുറിക്ക് ജനൽ വയ്ക്കുബോൾ വലിയ ജനലുകളാണോ ചെറിയ ജനലുകളാണോ നല്ലത്🙏

  • @navaneeth3633
    @navaneeth3633 2 роки тому +17

    വീട്ടിൽ പൂജാ മുറി ഇല്ല , but ഒരു മുറിയിലെ ഒരു shelfil ആണ് ദിവസവും വിളക്ക് കത്തിക്കുന്നത് , പലപ്പോഴും ഈ roomil നല്ല ഗന്ധവും പൊസിറ്റിവിറ്റിയും undakarund , ഇടക്കൊക്കെ വിളക്ക് കത്തിക്കുമ്പോൾ തീ മുകളിലേക്ക് ഉയരുന്നതും കാണാറുണ്ട്🥰😊🙏

    • @somanpillai7938
      @somanpillai7938 2 роки тому

      എത്തി നാണു ഇങ്ങനെ മനുഷ്യ നെ പറ്റി കുന്നത

    • @Alien-t4q
      @Alien-t4q 2 роки тому

      Thallu

    • @kshethrapuranam
      @kshethrapuranam  2 роки тому +1

      Namaskaram 🙏

  • @sailajasasimenon
    @sailajasasimenon 2 роки тому +13

    നമസ്കാരം ഗുരുജി🙏🏻
    ഇതിൽ പറഞ്ഞതെല്ലാം ശരിയാണ്.പൂജാ മുറിയിൽ അല്ലാതെ ദേവിദേവന്മാരുടെ ചിത്രങ്ങൾ വെച്ചിടത്തും പോസിറ്റീവ് ഊർജ്ജം അനുഭവപ്പെടാറുണ്ട്.എല്ലാവർക്കും ഈശ്വരാനുഭവവും അനുഗ്രഹവും ഉണ്ടാവട്ടെ🙏🏻ഹരേ കൃഷ്ണ🙏🏻💙ഓം നമഃ ശിവായ🙏🏻💙

    • @gopikakailas6638
      @gopikakailas6638 2 роки тому +1

      ശൈലജ ചേച്ചി 😍
      🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿

    • @lekhaanil9900
      @lekhaanil9900 2 роки тому +1

      🌿🌿🌿ഓം നമഃ ശിവായ 🌿🌿🌿🙏

    • @sailajasasimenon
      @sailajasasimenon 2 роки тому

      @Sreelekshmi. S Subha നമസ്കാരം മോളേ🙏🏻😍ഹരേ കൃഷ്ണ🙏🏻💙

    • @sailajasasimenon
      @sailajasasimenon 2 роки тому

      @@gopikakailas6638 മോളേ🙏🏻😍 ഓം നമഃ ശിവായ🙏🏻💙

    • @sailajasasimenon
      @sailajasasimenon 2 роки тому

      @@lekhaanil9900 🙏🏻ലേഖ ,ഓം നമഃ ശിവായ🙏🏻💙🌿

  • @sreeponnunnimaya1912
    @sreeponnunnimaya1912 2 роки тому +2

    Swami ente poojamuriyil nan nilavilakku anachu, kurachbkazhiku nokkiyapo vilakku kathi nilkunnu, ente vishnumaya Swami sanidhyam anu

  • @sreerajsreeraj5036
    @sreerajsreeraj5036 2 роки тому

    🙏🙏ഹരേകൃഷ്ണ 🙏🙏തിരുമേനി പറഞ്ഞത് ശ രിയാ 🙏🙏

  • @SandhyaPradeep
    @SandhyaPradeep 2 роки тому +5

    🙏🙏🙏

  • @anandhavalli5968
    @anandhavalli5968 2 роки тому +1

    ചില ദിവസങ്ങളിൽ നാംകിടക്കുമ്പോൾ ദീപത്തിൻ്റെ വെളിച്ചം പോലെ നമ്മെ ചുറ്റി അല്പം നേരം നില്ക്കും നാം എഴുന്നേറ്റ് ലൈറ്റ് ഇടുമ്പോൾ കാണാറില്ലാണ്ടാകുന്നു. അത് പോലെ പാതിരയുമ്പോൾ കാതുകളിൽ കൂട്ടമണിനാഥം കേൾക്കാറുണ്ട്, ഇപ്രകാരം നാം ഒരു ഇല്ലത്ത് തന്ത്രി ഏട്ടനെ കണ്ടു നമ്മുടെ കാര്യങ്ങൾ ബോധിപ്പിച്ച്, (ഒരു കാര്യം അങ്ങട് തുറന്നു പറയ്യാ നമുക്ക് മനസികമാണോയെന്നങ്ങട് ചിന്തിക്ക്യാണ്ടായിട്ടോ ) എന്നാൽ ഏട്ടൻ പറഞ്ഞു ആർക്ക് ഇത്തരത്തിൽ അനുഭവങ്ങൾ അപുർവ്വമാണ് ആയതിനാൾ ഇങ്ങനെയുള്ള അനുഭവം ആരോടും പറയേണ്ടാ ചെറു പ്രായം കാലശേഷം ചിലരുടെ മുഖം നോക്കാണ്ട് സത്യങ്ങൾ പറയുവാൻ ഇടയായാൽ ബന്ധുക്കൾ പോലും ശത്രുവായി തീരും ആയതിനാൽ ശിവപൂജയിൽ അല്പം ശമനം വരുത്തുക. ഒപ്പം ഭഗവതിയെ ധ്യാനിക്കുകയെന്ന് പറയുകയുണ്ടായി

  • @sreelakshmimenon1741
    @sreelakshmimenon1741 2 роки тому

    Krishna ഗുരുവായൂരപ്പ 🙏🙏

  • @sandhyanidin1315
    @sandhyanidin1315 2 роки тому +2

    ഓം നമോ നാരായണ 🙏🙏🙏

  • @mathangikalarikkal9933
    @mathangikalarikkal9933 2 роки тому +1

    Om Namah Shivaya...🙏🏻🙏🏻🙏🏻

  • @sheebakt3132
    @sheebakt3132 2 роки тому +2

    ഹരേ കൃഷ്ണ 🙏🙏🙏

  • @anupamal7693
    @anupamal7693 2 роки тому +2

    Ente mahadeva katholane 🙏🏼

  • @anjalir.krishna4938
    @anjalir.krishna4938 2 роки тому +4

    ഓം നമഃ ശിവായ 🙏🏼
    ഓം നമോ നാരായണായ 🙏🏼
    ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ്ഗ പ്രണേതാരം പ്രണതോസ്മി സദാശിവം 🙏🏼
    ശുക്ലാംബരധരം വിഷ്ണും ശശിവർണം ചതുർഭുജം
    പ്രസന്ന വദനം ധ്യായേത്
    സർവ്വവിഘ്നോപ ശാന്തയേ
    ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം വിശ്വാധാരം ഗഗനസദൃശ്യം മേഘവർണം ശുഭാംഗം
    ലക്ഷ്മി കാന്തം കമലനയനം
    യോഗിഭിർധ്യാനഗമ്യം
    വന്ദേ വിഷ്ണു ഭവഭയകരംസർവലോകൈകനാഥം🙏🏼
    🙏🏼🙏🏼🙏🏼🙏🏼

    • @anjanaanju8270
      @anjanaanju8270 2 роки тому +1

      😅👆ee coment englishil translate cheythath vayichu chirichu marichu

    • @aryansiju3184
      @aryansiju3184 2 роки тому

      🙏

  • @sindhusatish2055
    @sindhusatish2055 2 роки тому +1

    Amme Sharanam Devi Sharanam Ente Chettikulangara Ammaye Sharanam 🙏

  • @radhakrishnalover9315
    @radhakrishnalover9315 2 роки тому +1

    Pranamam bhrahmanashresta🙏🙏 😊

  • @santharamachandran2427
    @santharamachandran2427 2 роки тому

    Namaskaram.

  • @sanjaysanjay4098
    @sanjaysanjay4098 2 роки тому +1

    Ok..👍👍🙏🙏🙏❤️😉

  • @jr3288
    @jr3288 2 роки тому +1

    Hare Krishna

  • @sujithajayakumar892
    @sujithajayakumar892 2 роки тому

    NAMASKARAM THIRUMENI😌🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @viswanathanpakarath395
    @viswanathanpakarath395 2 роки тому

    Where is the description box ?

  • @jyothishsadasivan8782
    @jyothishsadasivan8782 2 роки тому

    ഗുരുജി. 🌹🌹🌹🙏🙏🙏👌👍

  • @prabithaaneesh7359
    @prabithaaneesh7359 2 роки тому

    Vilakk vakkumbo photo vilakkilekk veenu oru thiri kettu. Guruvayoorappante photo ayirunnu. Njan photo de mele oru Rose vachathaanu photo veenath. Eth negative aay kaananoo?

    • @kshethrapuranam
      @kshethrapuranam  2 роки тому

      Namaskaram subhakaram alla. Kudumbangankale oru nanayam kond uzhinj edduth poojamuriyil sookshikuka. Guruvayoor kshetrathil pokumbol samrpikaka🙏

  • @vasantharajendran8311
    @vasantharajendran8311 2 роки тому +1

    🙏🙏🙏🙏🙏🙏🙏

  • @sunithasree9238
    @sunithasree9238 2 роки тому

    Hare Krishna 🙏 🙏 🙏

  • @narayanansankara9703
    @narayanansankara9703 2 роки тому

    Ningalude samsara reethi sariyalla
    Enthina engane pattupadunna reethi
    Arochalamakunnu

  • @vijilaxmi9901
    @vijilaxmi9901 2 роки тому

    Namaskaram Therumane 🙏

  • @sruthisruthi2075
    @sruthisruthi2075 2 роки тому +4

    രണ്ടു നേരവും വിളക്ക് കത്തിക്കാറുണ്ട് 🙏🙏🙏🙏🙏ഓം ഉമാ മഹേശ്വരായ നമഃ 🙏🙏🙏🙏ഓം ലക്ഷ്മി നാരായണായ നമഃ 🙏🙏🙏🙏🙏ഓം അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🌹🌹🌹🌹❤❤❤❤❤

  • @AjithNE
    @AjithNE 2 роки тому

    ഗുരുജി വീട്ടിൽ പൂജ മുറിയിൽ
    വേട്ടക്കോരുമക ഭഗവന്റെ photo
    വെയ്ക്കാമോ

  • @radhikaradhika3929
    @radhikaradhika3929 2 роки тому

    Grugi namaskaram chilapozokke ante koode aaroullath pole feel cheyyunnu ath endukondayerikum innale frdy aayerunnu anikoppam oru sree sanidayam pole anubavapettu ath endukondayerikum

  • @jayaprakashperali3943
    @jayaprakashperali3943 2 роки тому

    HARE KRISHNA 🙏🙏🙏

  • @rugminimohan2036
    @rugminimohan2036 2 роки тому

    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌼🌹🙏🙏🙏🌿🌿🌿🙏🌹🌹🌹

  • @deepaunnikrishnan4709
    @deepaunnikrishnan4709 2 роки тому

    Krishna guruvayoorappa

  • @devikasuresh.10d54
    @devikasuresh.10d54 2 роки тому

    🙏🙏🙏ഓം നമഃ ശിവായ

  • @tissy.augusthytissy3636
    @tissy.augusthytissy3636 2 роки тому +1

    DREAM RARELY 🕯️🕯️🕯️🕯️🕯️

  • @rejanianu4891
    @rejanianu4891 2 роки тому

    ഹരേ കൃഷ്ണ

  • @motomoto7104
    @motomoto7104 2 роки тому

    🙏 ഓം നമഃ ശിവായ 🙏

  • @remirenjith7021
    @remirenjith7021 2 роки тому

    ഹരേകൃഷ്ണ

  • @sreedevir4199
    @sreedevir4199 2 роки тому

    ഓം നമഃശിവായ 🔱🔱🔱🙏🙏

  • @gangark6034
    @gangark6034 2 роки тому

    Om Nama shivaya Om Namo Narayanaya

  • @remyas379
    @remyas379 2 роки тому +1

    പൂജാമുറി sepetate ആക്കുന്നത് നല്ലതാണോ ഗുരുജി

  • @praveenak4788
    @praveenak4788 2 роки тому +11

    താമരപ്പൂവ് സ്വപ്നം കണ്ടാൽ അതിന്റെ അർത്ഥം ഏതാണ് എന്ന് പറയാമോ ഓം നമഃ ശിവായ 🕉️🕉️🙏🙏🙏

    • @anilmalangai5304
      @anilmalangai5304 2 роки тому

      Bjp jaikum ennanu,.

    • @sreerag2621
      @sreerag2621 2 роки тому

      ☺️☺️

    • @aswinisg6725
      @aswinisg6725 2 роки тому

      Nallathaanu....dreams oke kanumbol Google search cheytal mathy...njn egneya cheyar...apo arodum chodch budhimutanda...

  • @vijaykalarickal8431
    @vijaykalarickal8431 2 роки тому

    🕉️🕉️🙏🙏

  • @Priyab65
    @Priyab65 Рік тому

    എനിക് ഒരു doubt und ,പൂജാമുറി ഇല്ല ,എനിക് കംഫർട്ട് ആയ ഒരു സ്ഥലത്ത് ഹോൾ il oru side il aanu vilak കത്തിക്കുന്നത്,Ac on ആരിക്കും എങ്കിലും വിലക്ക് കത്തിക്കുന്നത് മുൻപ് തൊട്ട് കുളിച്ച് വന്നു വിലക്ക് വെക്കുന്നത് ,എത്ര തണുത്ത climate ആണഗിലും njan വിയർത്തു കുളിച്ച് ആണ് വിലാക് വെച്ച് പ്രാർത്ഥന ചൊല്ലി തീരുന്നത് വരെ .ഞാൻ സാധാരണ വിയർ
    ക്കുന്ന ഒരു ആൾ അല്ല,വെയിലത്ത് പോയാലും ഇങ്ങനെ വിയർകാരില്ല.ഇങ്ങനെ വിയർത്ത് വിലക്ക് വെക്കുന്നത് എന്തെങ്കിലും ദോഷം ഉണ്ടോ?ഇങ്ങനെ വിയർക്കുന്ന കൊണ്ട് മോനെ കൊണ്ട് വിളക്ക് കത്തിച്ചാൽ ഒന്നുകിൽ വിലക്ക് കത്തില്ല , Allagil karpooram ഉഴിയുമ്പോൾ കയിൽ നിന്നും തെറിച്ചു പോകും അങ്ങനെ ഒരു പൂർണത ഇല്ലാത്ത പോലെ ആണ് , എന്നും വൈകിട്ട് പച്ച വെട്ടിൽ allagil തുമ്പി ,അതും Allagil ഒരു വലിയ വലുപ്പം ഉള്ള ഈച്ച പോലെ ഒരു സാധനം ,ഇതിനെ അടിച്ച് ഒടിച്ചാലും പുറത്ത് പോകില്ല ,ഇതൊക്കെ എന്തെഗിലും doshathinte സൂജന ആണോ ,പച്ചവെട്ടിൽ നല്ലത് ആണ് എന്ന് കേട്ടിട്ടുണ്ട്,pashe baakki ullath onnu paranju tharumo

  • @soubhagyamnair9589
    @soubhagyamnair9589 2 роки тому

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🪔🪔🪔🌿🌿🌿

  • @ap4570
    @ap4570 2 роки тому +1

    Sir nammal vilakk theliyikkumbol eanna kuppiyil. Ninnum. thaye poyaal dhosham aano pls rply sir

    • @kshethrapuranam
      @kshethrapuranam  2 роки тому

      Namaskaram vilakkil ninum Enna thazhe pokunadu sheni doshathal aakunu...ena kuppiyil ninum pokunadu endenkil dukham varunathinte soochana aane...adinal eeswaradeenam kootendanmthane🙏

    • @ap4570
      @ap4570 2 роки тому

      @@kshethrapuranam thank you sir..... 🙏🙏🙏🙏🙏🙏

  • @ravik7513
    @ravik7513 2 роки тому

    ഓം നമഃshivaya

  • @jyothislal8346
    @jyothislal8346 2 роки тому +2

    ഹരേ കൃഷ്ണാ 🙏🏻❤️🙏🏻 ❤️🙏🏻❤️🙏🏻

  • @adithyanajayakumar4528
    @adithyanajayakumar4528 2 роки тому +3

    Bhagavane shemikene sry 😭🙏

  • @dhanyadhanya9574
    @dhanyadhanya9574 2 роки тому +1

    ഈശ്വരൻ ഉണ്ടെങ്കിൽ അല്ലെ അവരുടെ സാനിധ്യം അറിയൂ കാരണം ഞാൻ നിത്യവും നാമം ജപിക്കുന്ന ആളാണ് ലളിത സഹസ്ര നാമം ജപിക്കാറുണ്ട് 21വെള്ളിയാഴ്ച വൃതം എടുത്തു 6മാസം ഉള്ള കൈ കുഞ്ഞി നെ എടുത്തു ദേവി ക്ഷേത്രത്തിൽ പോയി തൊഴുതു 21ആം വെള്ളിയാഴ്ച ദേവിയുടെ കഴുത്തിൽ ചാർത്താൻ നാരങ്ങ മാല കൊടുത്തു അങ്ങനെ ഒരുപാട് ദൈവ വിശ്വാസി ആയിരുന്നു ഞാൻ പക്ഷേ എന്റെ ജീവിതം ഒരു ശാന്തിയും സമാധാനവും ഉണ്ടായിട്ടില്ല പിന്നെ എങ്ങനെ വിശ്വസിക്കും ജനിച്ച അന്ന് മുതൽ ഇന്ന് വരെ കഷ്ടപ്പാട് മാത്രം ഫലം സമാധാനം എന്ത് എന്നറിഞ്ഞട്ടില്ല എന്നും ദുഃഖവും ദുരിതവും മാത്രം എനിക്ക് 36വയസായി ആയില്ല്യം ആണ് നക്ഷത്രം കല്യാണം കഴിഞ്ഞു ഒരു സമാധാനവും ഇല്ല മക്കൾ രണ്ട് ഉണ്ട് ദുഃഖവും ദുരിതവും മാത്രം അല്ലാതെ എന്ത് പറയാൻ

    • @dknairshastharam4339
      @dknairshastharam4339 2 роки тому

      സത്യം 😔

    • @sandhyanidin1315
      @sandhyanidin1315 2 роки тому

      ഒരിക്കലും അങ്ങനെ പറയരുത് ഈശ്വരൻ ഉണ്ട്... എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചു അറിഞ്ഞിട്ടുണ്ട്.... നന്നായി വിശ്വസിക്കൂ... കൈ വിടില്ല 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏ഓം നമോ നാരായണ 🙏🙏🙏അമ്മേ ശരണം 🙏🙏🙏

    • @dhanyadhanya9574
      @dhanyadhanya9574 2 роки тому

      @@sandhyanidin1315 എന്റെ വിശ്വാസം എന്നെ രക്ഷിച്ചില്ല ഇനി എനിക്ക് തെളിവാകട്ടെ അപ്പോൾ ആകാം

    • @smithamukund6797
      @smithamukund6797 2 роки тому

      ഈശ്വരൻ ഉണ്ട് . കുറച്ച് പരീക്ഷിക്കുമെങ്കിലും ഭഗവാൻ കൈവിടില്ല. ഓർമ്മ വച്ച കാലം മുതൽ സഹിക്കാൻ പറ്റാത്ത സങ്കടം അനുഭവിച്ചയാളാണ് ഞാൻ . എന്നാൽ ഭഗവാൻ ശിവശങ്കരൻ നേർ വഴി കാണിച്ചു തന്നു. ഇന്ന് ഭഗവാൻ എന്നെ കൈ പിടിച്ച് ഉയർത്തി മനസമാധാനത്തോടെ ജീവി ക്കുവാനുള്ള അവസരം തന്നു . മനസറിഞ്ഞ് ഭഗവാനെ വിളിക്കൂ. ഭഗവാൻ കൂടെ ഉണ്ടാവും.

    • @hemalathap.k.3885
      @hemalathap.k.3885 2 роки тому

      Oru padu preekshanangal undavarundu.but aviswasikkathe prsyers thudaroo.
      Enikku orupadu anubavangal undayittundu.avasanam raksha tharumbol valare santhosham.Athrakku valiya santhosham tharum.pray to Krishna unconditionally dear

  • @priyanair2223
    @priyanair2223 2 роки тому

    ഞാൻ എന്നും മരണം സ്വപ്നം കാണുന്നുണ്ട്. വേറെ ആരുടെയെങ്കിലും മരണം അല്ലെങ്കിൽ ഞാൻ മരണത്തിൽ നിന്നും രക്ഷപ്പെടുന്നത് ആണ് കാണുന്നത്...എന്നും ഞാൻ ഇങ്ങനെ കാണുന്നു...അതെന്താണെന്ന് പറഞ്ഞ് തരാവോ... എന്നും ഇങ്ങനെ കാണുന്നത് കൊണ്ട് tension ആണ്.
    ഇതിനെക്കുറിച്ച് ഒരു vdo ചെയ്യൂ pls🙏🙏🙏🙏

    • @priyanair2223
      @priyanair2223 2 роки тому

      @@manjukm8928 അറിയില്ല ചേച്ചി...ഞാൻ എന്നും ഇങ്ങനെ കാണുന്നുണ്ട്...അല്ലെങ്കിൽ എനിക്കറിയാവുന്ന ആരെങ്കിലും
      മരിക്കുന്നതയിട്ട്

  • @binduprasad8957
    @binduprasad8957 2 роки тому +2

    Om nama sivaya om namo narayanaya🙏🌹🙏🌹🙏🌹

  • @asokanp4655
    @asokanp4655 2 роки тому

    ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്ത് രക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:

  • @officialgames639
    @officialgames639 2 роки тому

    Om namah shivaya

  • @kirshnathulasi7547
    @kirshnathulasi7547 2 роки тому +4

    Hare Krishna 🙏❤️

  • @anthukrishnan2669
    @anthukrishnan2669 2 роки тому

    Hare Krishna

  • @animohandas4678
    @animohandas4678 2 роки тому

    ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏

  • @bindhup5727
    @bindhup5727 2 роки тому +1

    🙏

  • @komalavallipurushothaman8060
    @komalavallipurushothaman8060 2 роки тому +1

    🙏🙏🙏🙏❤️

  • @ambikanair729
    @ambikanair729 2 роки тому

    🙏🙏🙏....

  • @renukavasunair4388
    @renukavasunair4388 2 роки тому

    🙏🙏🙏👍

  • @girijakrishnakumar1527
    @girijakrishnakumar1527 2 роки тому

    🙏🙏🙏🙏🙏

  • @sangeethasangee5521
    @sangeethasangee5521 2 роки тому +1

    🙏🙏🙏🙏

    • @minimurali826
      @minimurali826 2 роки тому

      Enik eth ketapol nalla santhosham thonni, karanam ente veetil eppozhum nalla sugandham vararund, om, NAMO NARAYANA

    • @sooryaprabhapr8062
      @sooryaprabhapr8062 2 роки тому

      🙏🌹🌹🌹

  • @pravithamk8809
    @pravithamk8809 2 роки тому

    🙏🙏🙏

  • @jyothiprakashjyothiprakash8275
    @jyothiprakashjyothiprakash8275 2 роки тому

    🙏🙏🙏🙏🙏

  • @saradhaammal8878
    @saradhaammal8878 2 роки тому +2

    🙏🙏🙏

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 2 роки тому

    🙏🙏🙏

  • @smitharamesh8661
    @smitharamesh8661 2 роки тому +1

    🙏🙏🙏

  • @tharathilak8609
    @tharathilak8609 2 роки тому

    🙏🙏🙏🙏🙏

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 2 роки тому

    🙏🙏🙏

  • @babur5106
    @babur5106 2 роки тому +1

    🙏🙏🙏🙏🙏