കുറത്ത് തങ്ങളുടെ ജനാസ കാണിക്കാതിരിക്കാനുള്ള കാരണം ഇതാണ്|| മുഹമ്മദ് കുഞ്ഞി സഖാഫി വിശദീകരിക്കുന്നു

Поділитися
Вставка
  • Опубліковано 6 жов 2024
  • #hubburasoolgallery

КОМЕНТАРІ • 76

  • @ismuarabiancooking8191
    @ismuarabiancooking8191 2 місяці тому +55

    എന്തിനാണ് ഈ ആവശ്യമില്ലാത്ത ഹെഡ്ഡിംഗ് കൊടുക്കുന്നത്

    • @SainaaSainaba-ty7fe
      @SainaaSainaba-ty7fe 2 місяці тому +4

      അല്ലെങ്കിലും ap ക്കാർക്കു കാശുണ്ടാകുക എന്നാ ചിന്ത മാത്രമേ ഉള്ളു അത് ദീൻ വിറ്റു അവരുണ്ടാക്കും

    • @ashikedassery6453
      @ashikedassery6453 2 місяці тому +2

      നാലാള് അധികം കാണാൻ

    • @Ahdshaheem
      @Ahdshaheem 2 місяці тому

      ​@@SainaaSainaba-ty7fe allenkilum ningale pole varshika sammelanatthilum mattum mattu samasthaye kurich kuttam parayarilla

    • @mausoof9143
      @mausoof9143 2 місяці тому

      Views kittan

    • @ahmadbasheerahmadbasheer7679
      @ahmadbasheerahmadbasheer7679 2 місяці тому

      എന്ന് ആട് സലഫി​@@SainaaSainaba-ty7fe

  • @SAINUDHEENN-of3rd
    @SAINUDHEENN-of3rd 2 місяці тому +3

    ആമീൻ യാറബ്ബൽ ഹാലമീൻ

  • @Mohammadshazal-g7w
    @Mohammadshazal-g7w 2 місяці тому +1

    Aameen

  • @alramzi6122
    @alramzi6122 2 місяці тому +3

    ആമീൻ ആമീൻ

  • @MuhammedAfhamcm
    @MuhammedAfhamcm 2 місяці тому +5

    ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്തു സയ്യിദ് അവർകളെ വേദനിപ്പിക്കരുത്...
    മഹാനവർക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യങ്ങളാണ് ഇതെല്ലാം...
    പറ്റുമെങ്കിൽ അവരുടെ പേരിൽ സൽകർമ്മങ്ങൾ ചെയ്യുക...

  • @vahida4211
    @vahida4211 2 місяці тому

    ആമീൻ

  • @Sameeraak-lt6pn
    @Sameeraak-lt6pn 2 місяці тому

    Aameen🤲🤲🤲

  • @Shafeeque-hv4qn
    @Shafeeque-hv4qn 2 місяці тому

    🤲Aameen🤲

  • @islamicspeech4496
    @islamicspeech4496 2 місяці тому +2

    തങ്ങളുടെ പേരിൽ ഇല്ലാത്തത് കൊടുത്തു പൊരുത്തക്കേട് വാങ്ങിക്കണ്ട

  • @hyderalipullisseri4555
    @hyderalipullisseri4555 2 місяці тому +3

    മരണം ഏതുനിമിഷവും കടന്നുവരാം . ക്ഷമ പാലിച്ച് മയ്യിത്തിന് വേണ്ടി പ്രാർഥന നിർവ്വഹിക്കുക.

  • @maxtruth7171
    @maxtruth7171 2 місяці тому +1

    നമുക്ക് വരുമാന മാർഗം ആയല്ലോ...

  • @faheemak-wp7mr
    @faheemak-wp7mr 2 місяці тому +10

    ആവശ്യമില്ലാത്ത വെഡിങ് കൊടുക്കല് അതും ഈ വലിയ മഹാന്മഹാൻ റെ വിഷയംഗൗരവമേറിയതാണ് നിങ്ങൾ ചിന്തിക്കുക

    • @basheerct1914
      @basheerct1914 2 місяці тому

      സോഷ്യൽ മീഡിയയിലൂടെ യുള്ള മാർക്കറ്റിംഗ് തന്ത്രം.

  • @MufeedaMujeeb-zn7ok
    @MufeedaMujeeb-zn7ok 2 місяці тому +5

    ഇത് പോലെ വലിയ മഹാൻ മാർ വഫാത്താകുമ്പോൾ നല്ല സൗകര്യം വേണം ജനാസ കാണിക്കാനും നിസ്കരിക്കാനും അണികൾ എവിടെ നിന്നൊക്കെയോ അവസാനം ഒരു നോക്ക് കാണാൻ വരുന്നവരായിരിക്കും ചെറിയ Ap ഉസ്താദ് മരിച്ചപ്പോഴും മർകസ് പള്ളിയിൽ വലിയ തിരക്ക് അനുഭവം.. അവസാനം കാണിക്കുന്നത് നിർത്തി വെച്ചു

    • @hyderalipullisseri4555
      @hyderalipullisseri4555 2 місяці тому +5

      ജനാസ കാണൽ സുന്നത്ത് പോലും ഇല്ല.മയ്യിത്ത് നിസ്ക്കാരം നിർവ്വഹിക്കുക.

    • @SWALIHAMJADHI
      @SWALIHAMJADHI 2 місяці тому

      ​​@@hyderalipullisseri4555
      സെയ്യിദന്മാരുടെ , മഹാന്മാരുടെ ജീവിതകാലത്ത് നോക്കൽ പുണ്യമായതുപോലെ മരണത്തിനു ശേഷവും നോക്കാൻ പുണ്യമുള്ള കാര്യമാണ്

    • @SWALIHAMJADHI
      @SWALIHAMJADHI 2 місяці тому +1

      അങ്ങനെ പല മഹാന്മാരുടെയും ജനാധിപത്യത്തിന് ജനസാഗരം ഉണ്ടാകും
      لكل مقال مقام

    • @razakmundole5239
      @razakmundole5239 2 місяці тому +3

      പണ്ഡിതന്മാരുടെ മുഖം കാണാൻ സുന്നത്തുണ്ട്

  • @mmmusthafakanafaly4610
    @mmmusthafakanafaly4610 2 місяці тому +1

    ഹെഡിംഗ് ദുസ്സൂചന ഉള്ളതാണ് ഈ ഹെഡിംഗ് മാറ്റുക പ്ലീസ്.

  • @aliakbar6959
    @aliakbar6959 2 місяці тому +1

    ഏത് ഹമുക്കാണ് ഈ ഹഡിംഗ് ക്കെടുത്തത്

  • @HasanMoulavy
    @HasanMoulavy 2 місяці тому

    തങ്ങളുടെ മൂക്കിൽനിനും ചെവിയിൽ നിന്നും രക്തം ഒഴുകാൻ തുടങ്ങി അത് കൊണ്ട് തന്നെ ആരേയും ഇപ്പോൽ കാണിക്കൂനതല എന്ന സുൽത്താൻ ഉലമാ ഇടക്കിടെ വിളിച്ചു പറയുന്നത് കേൽകാമായിരുനു

  • @SabiSanu
    @SabiSanu 2 місяці тому

    🤲🤲🤲🤲🤲

  • @najwa5586
    @najwa5586 2 місяці тому

    Ame

  • @aboobackercp2624
    @aboobackercp2624 2 місяці тому

    സകാഫികൾമാത്റമേഅവിടേക്ക് വന്നിട്ടുള്ള. കളവ്പറയൽകുറച്ച്കുറക്കുക. നമുക്കു൦പോവൺടേ

  • @Thangal_world
    @Thangal_world 2 місяці тому

    ഇദ്ദേഹത്തെ reoort അടിക്കണം ആവിഷ്യമില്ലാത്ത ഹെഡ്‌സിംഗ് കൊടുക്കുന്ന തുട്ടുകൾ

  • @muhammadadhilibrahim113
    @muhammadadhilibrahim113 2 місяці тому +3

    തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷൻ വ്യൂസ് കൂട്ടാൻ എന്ത് ചെറ്റത്തരവും ചെയ്യാൻ മടിക്കാത്ത വർഗ്ഗം

    • @musthafahussain1844
      @musthafahussain1844 2 місяці тому

      വിവരംമില്ലല്ലോ ഉസ്താദേ അത്കൊണ്ട് കാണിച്ച് കൂട്ടുന്നതാ ഒക്കെ ശരിയാവും

  • @rifasworld9204
    @rifasworld9204 2 місяці тому

    Kanikkanam enn ottyadikk. Parayan eluppam

  • @zamindal283
    @zamindal283 2 місяці тому

    ഉള്ളാൾ തങ്ങളെ ജനാസ കാണിക്കാതിരുന്നതിനുള്ള കാരണം എന്താണ് ??

  • @kasimkasi6395
    @kasimkasi6395 2 місяці тому

    ഹെഡിങ് വളരെ മോശം

  • @mytravel565
    @mytravel565 2 місяці тому

    ഒരു സയ്യിദിൻ്റെ മരണവും യൂട്യൂബിൽ വിറ്റ് കാശാക്കുന്നു. ലക്ഷ്യം യൂട്യൂബ് വരുമാനം

  • @MuhammedZiyad-eq3dx
    @MuhammedZiyad-eq3dx 2 місяці тому

    യു tob കാർക് പൈസ ആകണം

  • @abdulmajeedms2707
    @abdulmajeedms2707 2 місяці тому

    വേറെ എന്തെങ്കിലും പണി എടുത്ത് ജീവി ചൂടെ ഭായ്. കൊടുക്കാൻ കണ്ട ഹെഡ്ഡിംഗ്

  • @MuhammedAfhamcm
    @MuhammedAfhamcm 2 місяці тому +1

    മുമ്പൊരു പത്രത്തിൻറെ വീഡിയോ കണ്ടു... കേവലം റീച്ച് ഉണ്ടാക്കാൻ ഇത്തരത്തിലുള്ള വീഡിയോകൾ ചെയ്യാതിരിക്കൽ ആണ് നല്ലത്. ഈ വീഡിയോ അല്ല മുമ്പത്തെ ഒരു പത്ര വീഡിയോ.

  • @Muhammadshibli-i2w
    @Muhammadshibli-i2w 2 місяці тому

    Kalla heading

  • @hhfrtg470
    @hhfrtg470 2 місяці тому

    എന്ത് പറഞ്ചും വീഡിയോ etu പള്ള narakkunnu

  • @rayees_ek
    @rayees_ek 2 місяці тому

    ഹുബ്ബു റസൂൽ എന്ന യൂടുബ് ചാനൽ ആരും ലൈക് ചെയ്യരുത് ഹെഡിങ് കൊടുത്തത് ശരിയായില്ല അതിനാൽ തന്നെ ഇവരും ശരിയല്ല

  • @mohammedthameem9824
    @mohammedthameem9824 2 місяці тому

    സയ്യിദ് കുറത്ത് എന്നല്ല കുറത്ത് സാദാത്ത്

  • @chakkicheyyu
    @chakkicheyyu 2 місяці тому

    ഇനി മൊഹബ്ബത്ത് കറൻസി ആയി കൊടുത്താൽ മതിയാവും

    • @SamarMedia1
      @SamarMedia1 2 місяці тому

      സ്വർഗത്തിൽ അള്ളാഹു കൊടുത്തോളും നീ വിഷമിക്കണ്ട

  • @shihabm5495
    @shihabm5495 2 місяці тому

    ആ മുഖം കാണിക്കണം ആയിരുന്നു.... മുഖത്തിന്റെ നിറം എല്ലാവർക്കും കാണാമായിരുന്നു

  • @noushadnoushad9224
    @noushadnoushad9224 2 місяці тому +1

    നീ വിളിച്ചു പ്രാർത്ഥിക്കാൻ ഒരാളുടെ കൂടെ കിട്ടി നിങ്ങൾക്ക് ദുനിയാവിൽ മയ്യത്തിന് കൂടെയാണ് ഏറ്റവും കൂടുതൽ ഇഷ്ടം മയ്യത്ത് ഉണ്ടെങ്കിൽ നിങ്ങളുടെ വയറു നിറയ്ക്കാൻ പറ്റത്തൊള്ളൂ

    • @sayyidnaeemulhaquemayankak1627
      @sayyidnaeemulhaquemayankak1627 2 місяці тому

      അല്ലാഹ് മനസ്സിലാക്കാൻ ഭാഗ്യം തരട്ടെ ☝️

  • @RaheemKunnathravil
    @RaheemKunnathravil 2 місяці тому

    സമുദായത്തിന്റെ അട്ടി പേർ അവകാശം കാന്തപുരം ആരിൽ നിന്നാണ് എഴുതി വാങ്ങിയത്,,,,,,,

    • @farsanaap4649
      @farsanaap4649 2 місяці тому +2

      ചത്തു പോയ ഇബ്നു വഹാബിൽ നിന്ന് ശരിയാകുമോ

    • @muhammadrasheed1076
      @muhammadrasheed1076 2 місяці тому +1

      അന്റെ വാപ്പാന്റെ അടുത്തുന്ന്

    • @Ueudd_730
      @Ueudd_730 2 місяці тому

      നിന്റെ വാപ്പാന്റെ വാപ്പാന്റെ അരികത്തു നിന്ന്

    • @ubaidullahhassan2252
      @ubaidullahhassan2252 2 місяці тому

      നിന്റെ അപ്പൂപ്പനിൽ നിന്ന്

  • @KenzaKenzamariyam
    @KenzaKenzamariyam 2 місяці тому

    ജാറം പൊങ്ങുമോ

    • @farsanaap4649
      @farsanaap4649 2 місяці тому

      നിന്റെ ഭാഷയിൽ പറഞ്ഞാൽ ചത്തു പോയ ഇബ്നു തൈമിയയുടെ ശവ കുടിരം കെട്ടി പൊക്കിയിട്ടുണ്ട് പോയി നിരപക്ക്

    • @razakmundole5239
      @razakmundole5239 2 місяці тому

      തീർച്ചയായും

    • @sayyidnaeemulhaquemayankak1627
      @sayyidnaeemulhaquemayankak1627 2 місяці тому +2

      അല്ലാഹ് തീരുമാനിച്ചത് നടക്കും...അല്ലാഹ് ഉയർഥാൻ ഒരാളെ വിചാരിച്ചാൽ...അതു ഏതു പുത്തൻ വന്നാലും മാറില്ല.

    • @AbdurRazzak-do5tk
      @AbdurRazzak-do5tk 2 місяці тому

      Pongmeda kalla thadi hamukke

    • @NiyasNiyas-vx1es
      @NiyasNiyas-vx1es 2 місяці тому

      ഇബ്നു തീമിയ്യയുടെ ജാറം സിറിയയിൽപൊക്കാ മെങ്കിൽ ഇതും പൊക്കാം

  • @muneermunni2192
    @muneermunni2192 2 місяці тому

    Aameen

  • @raseenashameer-tt5kj
    @raseenashameer-tt5kj 2 місяці тому

    Aameen 🤲

  • @SameerSeenath-rw2yd
    @SameerSeenath-rw2yd 2 місяці тому

    ആമീൻ 🤲🏻

  • @najwa5586
    @najwa5586 2 місяці тому

    ആമീൻ

  • @MohamedKutty-w7v
    @MohamedKutty-w7v 2 місяці тому

    ആമീൻ യാറബ്ബൽ ആലമീൻ

  • @subuashraf7416
    @subuashraf7416 2 місяці тому +1

    Aameen

    • @noushadbadar5262
      @noushadbadar5262 2 місяці тому

      KhIeel thangale eere veedanipicha pishaj aanu ee thadiyan kalla pishaj

  • @shahanasinu5815
    @shahanasinu5815 2 місяці тому

    Aameen

  • @shameervengad8203
    @shameervengad8203 2 місяці тому

    ആമീൻ