കൂട്ടുകാർക്കായി ഓസ്ട്രേലിയൻ എംപ്ലോയർ ഒരുക്കിയ ഒരു കിടിലൻ താമസം /Australian Nurse Malayalam Vlog

Поділитися
Вставка
  • Опубліковано 8 вер 2024
  • UK ഇൽ നിന്നും വന്ന നേഴ്സ് കുടുംബത്തിന് താമസിക്കാൻ ഓസ്ട്രേലിയൻ എംപ്ലോയർ കൊടുത്തുത അതി മനോഹരമായ വീട് / Australian Home tour Malayalam/ Australia Malayalam
    Channel Subscription Link
    / @ajithbeyondtheborders

КОМЕНТАРІ • 45

  • @MrJossen
    @MrJossen 6 місяців тому +2

    U are too good in explaining even the slightest details. Good video bro.👍

  • @angelaugusty5879
    @angelaugusty5879 6 місяців тому +1

    Adipoli…nice vedio presentation 👍👏👏

  • @Vivekprotipsmalayalam
    @Vivekprotipsmalayalam 6 місяців тому +1

    video kollam, nalla sthalangal, valpara pollachi routile puli marangalulla road polokke thonni inathe video ile roadside..

  • @dipuparameswaran
    @dipuparameswaran 6 місяців тому +1

    👌👌👌

  • @farshadmohamed9874
    @farshadmohamed9874 6 місяців тому +1

    Lovely house 😊

  • @modelhz3967
    @modelhz3967 6 місяців тому +1

    😍😍

  • @anagham7396
    @anagham7396 6 місяців тому +1

    Adipoli

    • @Ajithbeyondtheborders
      @Ajithbeyondtheborders  6 місяців тому

      Thank you

    • @anagham7396
      @anagham7396 6 місяців тому

      i am preparing for NCLEX rn australia.could you please give your contact no

  • @nivedyabiju6430
    @nivedyabiju6430 6 місяців тому +1

    That is upvc window

  • @LittyJaison
    @LittyJaison 6 місяців тому +2

    Ningal pettu avide flood affecting area aanennu thonnunnu. Ethrem pettannu vere nalla suberb ilekk maran nokkuka. Uk pole anennum paranj ivide karangan irangiyal onnum kittatha kure sthalangal undakum so careful. Pinne uk pole oru life ini ningal pratheekshikkanada. Oru nalla mallu events o paripadikalo onnum ivide onnum varilla. Njn uk il undarunnu. Thaikkudam, neeraj madhav, almaram band ellarum avide vannittundarunnu. Iniyum varum. Etho eranamketta samayath wife pr eduth ingot chadiyathanu ippo choodum adich veruth irikkunnu. Kochum koodi ayal life theernnu. Uk il set aanekil australia il vannitt oru karyavumilla. Main cityil ninnu 1 or 2 hr mari veedu vangi jeevikkam oru malayalam padam release kanan polum vibe illatha sthalam.

    • @Ajithbeyondtheborders
      @Ajithbeyondtheborders  6 місяців тому

      Thanks for your opinion bro.
      ഓരോത്തരുടെയും താല്പര്യങ്ങൾ വ്യത്യസ്തമല്ലേ😃. പൊതുവെ നല്ല കാലാവസ്ഥ, നല്ല ശമ്പളം, ഉത്പന്നങ്ങളുടെ ക്വാളിറ്റി, outdoor life, beaches , no rushing
      ഇതെല്ലാം കൊണ്ട് ഞങ്ങൾ ഹാപ്പി ആണ് ഇവിടെ. UK ഞങ്ങൾക്ക് പറ്റിയ കൺട്രി ആയിരുന്നില്ല.😎

    • @LittyJaison
      @LittyJaison 6 місяців тому +1

      @@Ajithbeyondtheborders ha ha extreme heat uv, EU quality, opportunity for kids ithokke aano uk il illa ennu parayunnath. U came here with the flow i think. Uk is far advanced than Australia qld bro. If u stay here for long time u will get that sun problem.

    • @Ajithbeyondtheborders
      @Ajithbeyondtheborders  6 місяців тому

      Bro, i lived 90% of my life in kerala. So ee 30-35 degree heat in summer wouldn’t be a problem for us. Pinne rand perum full time work cheyyumbo kittunna £7k gbp is a cooling factor in this ‘’extreme weather’’😂

    • @farshadmohamed9874
      @farshadmohamed9874 6 місяців тому

      I can understand your frustration my brother, I know how hard to live in the UK. We are extremely satisfied here . Don’t cry bro. God will find a better place for you than UK.

    • @bipinraj5383
      @bipinraj5383 6 місяців тому

      👍

  • @dipuparameswaran
    @dipuparameswaran 6 місяців тому +2

    വീഡിയോകൾ എല്ലാം നന്നായിട്ടുണ്ട്.. Channel നല്ല രീതിയിൽ പോയാൽ വേറെ പണി നോക്കണ്ട 😂😂

  • @shelnasiby1605
    @shelnasiby1605 6 місяців тому +1

    ഹായ് ബ്രദർ ഞാൻ ഇസ്രായേൽ ലിൽ ജോലി ചെയ്യുന്നു caretaker ആയി 10വർഷമായി, എനിക്ക് വരാൻ പറ്റുമോ ഓസ്ട്രേലിയ caretaker ജോലി കിട്ടുമോ?? റിപ്ലൈ തരണേ 🙏🏻

    • @Ajithbeyondtheborders
      @Ajithbeyondtheborders  6 місяців тому +1

      ക്ഷമിക്കണം, ഒരു മൈഗ്രേഷൻ ഏജന്റ് നോട്‌ advise തേടുന്നതായിരിക്കും നല്ലത് 👍

    • @shelnasiby1605
      @shelnasiby1605 6 місяців тому

      @@Ajithbeyondtheborders അറിയാവുന്ന ആരേലും ഉണ്ടോ ഒന്ന് കോൺടാക്ട് ചെയ്യാൻ?

  • @mariammvar
    @mariammvar 5 місяців тому +1

    How you reached in austrelia even you don't know how to talk malayalam even

    • @Ajithbeyondtheborders
      @Ajithbeyondtheborders  5 місяців тому

      അത്‌ ചേച്ചി, മലയാളം അറിയാത്തവർക്ക് ഒരു പ്രതേക ടൈപ്പ് വിസ ഉണ്ട്. അങ്ങനെ വന്നതാ. 😂

    • @Ajithbeyondtheborders
      @Ajithbeyondtheborders  5 місяців тому

      ചേച്ചി ആദ്യം Australia ന്ന് നേരാംവണ്ണം എഴുതാൻ പടിക്ക് 😂

  • @reshmams5832
    @reshmams5832 6 місяців тому +1

    Pazhaya Bhutan 😅😅

  • @jilupraju8552
    @jilupraju8552 6 місяців тому +1

    Informative vedioo anu. Can I get your contact details please. processing Complete ayi. Kurachu doubt chothikana

  • @melbinjoy3661
    @melbinjoy3661 6 місяців тому +1

    🐍

  • @user-fz8zz9xn1h
    @user-fz8zz9xn1h 6 місяців тому +2

    കൊന്നാലോ അതിനെ
    ഇങ്ങനെ യാണോ അമ്മച്ചി ഹോസ്പിറ്റലിലും ചെയ്യാറ്
    നഴ്സ് ആക്കാൻ പറ്റിയ സംസാരം

    • @Ajithbeyondtheborders
      @Ajithbeyondtheborders  6 місяців тому +2

      ചേട്ടൻ ഒരു ബുദ്ദിജീവീ ടൈപ്പ് ആണല്ലേ 😂 സർക്കാസ്റ്റിക് ആയി ഒരു ഒരു കാര്യം പറയുന്നതിന് ഇത്ര സീരിയസ് ആയി എടുക്കണോ. പിന്നെ പാമ്പിനെ കൊന്നിട്ടുണ്ടോന്ന് നോക്കിയല്ല നേഴ്സ് ആക്കുന്നത്, അതിനു ഡിഗ്രി, വർക്കിംഗ്‌ എക്സ്പീരിയൻസ്, IELTS അങ്ങനെ കുറെ കാര്യങ്ങൾ ഉണ്ട്. Take it easy bro 😎

    • @angelaugusty5879
      @angelaugusty5879 6 місяців тому

      Pambine kollunnavarku ini muthal nursing padikan ulla eligibility nashtapedunnathayirikkum enn ithinal ariyichukollunnu😂🫣😝

    • @user-fz8zz9xn1h
      @user-fz8zz9xn1h 6 місяців тому

      @@angelaugusty5879 തൻ്റെ .... ആരാണെന്നു മനസ്സിലായോ

  • @jayakrishnankv3402
    @jayakrishnankv3402 6 місяців тому +1

    👌👌