പുതിയ 'ഉപ്പും മുളകും' ഉണ്ടാക്കുന്ന വിധം ---------------------------------------------- അങ്ങേ വീട്ടിൽ പ്രശ്നം, ഇങ്ങേ വീട്ടിൽ പ്രശ്നം, ഓരോരുത്തരായി കാരണം തിരക്കി തിരക്കി പറയാതെ നീട്ടി നീട്ടി പത്തു മിനിറ്റ് , ഓരോരുത്തരായി സോൾവിങ് ശ്രമങ്ങൾ പത്തു മിനിറ്റ്, പരസ്യം പത്തു മിനിറ്റ്. ഉപ്പും മുളകും തീർന്നു. 🤣🤣🤣🤣🤣👌👌 സ്ക്രിപ്റ്റ് റൈറ്റർക്ക് ബിഗ് സല്യൂട്ട് 😏🤣
ഇത് പണ്ടുതൊട്ടെ ഉള്ള ഫോർമുല ആണ്. ആദ്യം വീട്ടിലെ രണ്ടുപേർ നിന്ന് ഒരു കാര്യം discuss ചെയ്യും. കൃത്യം ആ discussion തീരുന്ന സ്പോട്ടിൽ അടുത്ത ആൾ വന്നിട്ട് കാര്യം തിരക്കും. പിന്നെ അയാളോട് കാര്യം വിശദീകരിക്കും. പിന്നാലെ അടുത്ത ആള് വരും 😊 ഒരു ജാതക്കുള്ള ആള് വീട്ടിൽ ഉള്ളതിനാൽ ഈ പ്രക്രിയലൂടെ എപ്പിസോഡിന്റെ ഒരു 5-10 മിനിറ്റ് cover ചെയ്യാൻ പറ്റും.
ഒന്നു പോടേയ് മുൻപ് ആയിരുന്നു ഇപ്പോൾ ചക്കപ്പഴം 👌വലിയ കുഴപ്പമില്ല തെ പോകുന്നു ഇതിപ്പോൾ എന്നും അലപ്പും വഴക്കും ഒന്നിനും കൊള്ളാത്ത കച്ചുവും പിയയും 🤮പിന്നെ waste എപ്പിസോഡ് ആശയ ദാരിദ്രം
@@jithinssdev9861എടോ ഈ കമന്റ് നോക്കാൻ ആഗ്രഹം ഉള്ളത് കൊണ്ട് ആണ് പറഞ്ഞെ.. ഇത്രേ day ആയിട്ടും അവൻ മാച്ചിയിലാ.. പിന്നെ അവന്റെ അച്ഛനെ ഞാൻ കാര്യത്തിൽ അല്ല പറഞ്ഞെ ചുമ പറഞ്ഞതാ.. 😊😊😊
ഇതിൽ ചിരിക്കുവാൻ ഒന്നും തന്നെ ഇല്ല. ഇത് ഇപ്പോൾ നിലവാരം ഇല്ലാത്ത രീതിയിൽ ആണ് script പോകുന്നത്. പണ്ടത്തെ ഉപ്പും മുളകിൽ കഥയും അവതരണ രീതിയും ഉണ്ടായിരുന്നു. ഏതൊരു കഥയിലും എല്ലാ വ്യക്തികൾക്കും അവരുടെ role ഗുഭീരമാകാൻ പറ്റുമായിരുന്നു , പക്ഷെ ഇപ്പോൾ അങ്ങനെ ഒന്നും കാണുന്നില്ല. പണ്ടത്തെ ഉപ്പും മുളകിൽ ഉള്ള actors വന്നാൽ മാത്രമേ പണ്ടത്തെ പോലെ ആകുവാൻ പറ്റുക ഉള്ളു.
Balunei kurachu koody nalla oru position kodukanham..... Eppolum Neelu aanu main aavunath, sathyam paranjaa balu aanu main hero... He lives with his role, so deserve more...
ശരിക്കും ഭാര്യമാരെ ഇതുപോലെ പേടിയാണോ ഭർത്താക്കന്മാർക്ക് 😄😄എന്റെ അഭിപ്രായത്തിൽ ആരും ആരെയും പേടിക്കേണ്ടതില്ല പക്ഷെ പരസ്പരം ബഹുമാനവും സ്നേഹവും വേണം ആരും ആരുടെയും അടിമയൊന്നും അല്ല
പഴയ ഉപ്പും മുളകും ഒരു എപ്പിസോടും കാണാതിരിക്കില്ലായിരുന്നു. ഇപ്പോൾ കാണാൻ താൽപ്പര്യം തോന്നുന്നില്ല, ഇടക്കെങ്ങാനും ചിലപ്പോൾ പകുതി കാണുമ്പോൾ തന്നെ ഉറക്കം വരും 😫
ഉപ്പും മുളകും പാടെ മാറി സീരിയൽ ടൈപ് ആവുന്നു ഭർത്താക്കന്മാരെ താഴ്ത്തി കൊണ്ടുള്ള എപ്പിസോഡ് ഒരുപാട് ആയി വരുന്നു അപ്പുറത്ത് റാമിനെ ഇപ്പുറത്തു ബാലുവിനെ മാറ്റം വരുത്തു പഴയ ഉപ്പും മുളകും കണ്ട് ചിരിച്ചട്ടുണ്ട് കരഞ്ഞിട്ടുണ്ട് ഒരുപാട് പഠിക്കാനും ഉണ്ട് എന്റെ വീടും ഉപ്പും മുളക് പോലെ ആവണമെന്ന് ആഗ്രഹിച്ചിട്ടുണ്ട് ഇപ്പോളത്തെ അല്ല പഴയത്
ബാലുവിനെ നല്ല രീതിയിൽ ഉപയോഗിക്കാൻ അറിയാത്ത ഡയറക്ടർ .എപ്പോഴും ഭാര്യയുടെയും മക്കളെയും മുമ്പിൽ തരംതഴ്ത്തി i കള്ളനു ആക്കി. പഴയ നല്ല കഥപാത്രങ്ങൾ ഉണ്ടായിരുന്നു - lഇത് തട്ടിക്കൂട്ട്
താറാവ് കേശു
വെള്ളിമൂങ്ങ ലെച്ചു
ചുള്ളിക്കമ്പ് ശിവാനി
മുടിയൻ ചേട്ടൻ ഇതൊക്കെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ😊❤🥰
Kilavan keshu😅
s
❤❤❤
Better let him not come
Aa
നല്ലൊരു character ആയിരുന്നു ബാലുവിന്റെ but ഇപ്പോൾ വന്നു വന്നു തനി കിഴങ്ങൻ ആക്കി മാറ്റി സൂപ്പർ.. 👍👍..
💯💯
No
Miss old uppum mulakum and mudiyan chettan 😢😢😢adipoli episode 😂😂❤❤
500 sub aavan uppum mulakum fans help cheyumo 😢
150 subscribe avan sahayikkumo
Adhine Kerala ile number 2 subscriber ulla UA-cam channel aane flowers channel
sathyam
ഞായർ ഉപ്പും മുളകും മിസ്സ് ചെയ്യുന്നവർ ഉണ്ടോ 😍😍
Ippo illa karanam oro episode um bore aay veruaa
500 sub aavan help cheyumo
150 subscribe avan sahayikkumo
ബാക്കി ഉള്ള ദിവസം മിസ് ചെയ്യുന്നില്ല പിന്നാ ഞായർ
Sathyam
പഴയ ഉപ്പും മുളകും miss ചെയ്യുന്നവരുണ്ടോ
പുതിയ 'ഉപ്പും മുളകും' ഉണ്ടാക്കുന്ന വിധം
----------------------------------------------
അങ്ങേ വീട്ടിൽ പ്രശ്നം, ഇങ്ങേ വീട്ടിൽ പ്രശ്നം, ഓരോരുത്തരായി കാരണം തിരക്കി തിരക്കി പറയാതെ നീട്ടി നീട്ടി പത്തു മിനിറ്റ് , ഓരോരുത്തരായി സോൾവിങ് ശ്രമങ്ങൾ പത്തു മിനിറ്റ്, പരസ്യം പത്തു മിനിറ്റ്. ഉപ്പും മുളകും തീർന്നു. 🤣🤣🤣🤣🤣👌👌
സ്ക്രിപ്റ്റ് റൈറ്റർക്ക് ബിഗ് സല്യൂട്ട് 😏🤣
ഇത് പണ്ടുതൊട്ടെ ഉള്ള ഫോർമുല ആണ്.
ആദ്യം വീട്ടിലെ രണ്ടുപേർ നിന്ന് ഒരു കാര്യം discuss ചെയ്യും. കൃത്യം ആ discussion തീരുന്ന സ്പോട്ടിൽ അടുത്ത ആൾ വന്നിട്ട് കാര്യം തിരക്കും. പിന്നെ അയാളോട് കാര്യം വിശദീകരിക്കും. പിന്നാലെ അടുത്ത ആള് വരും 😊
ഒരു ജാതക്കുള്ള ആള് വീട്ടിൽ ഉള്ളതിനാൽ ഈ പ്രക്രിയലൂടെ എപ്പിസോഡിന്റെ ഒരു 5-10 മിനിറ്റ് cover ചെയ്യാൻ പറ്റും.
ബാലു ഹീറോ ആകുന്ന ഒരു എപ്പിസോഡ് എങ്കിലും വേണം എന്നുള്ളവർ ഉണ്ടോ
ind bro... eppolum neelu aanu hero aavunath
Ude
Indea
Baalu vannaal neelu ezhunelkkum❤
Ennal hima vannal ram kumar ezhunelkkum 😂😂😂😂
മുടിയൻ ചേട്ടന്റെ വരവിനായി കാത്തിരിക്കുന്നുണ്ടോ. Miss you mudiyan chetta🙂🙂🙂😢
Lachu acting very good and natural so cute ❤😊lachu balu combo super ❤😊💖😍
Deeii nirthedeei nee kallam kore ayallo ithum paranjond nadakan thundagitt 😂😂
@@anugrahtom9192 😄😄😂
Nice
Koppenne
Lachunte ake indarnna amma poyee🥲 ippo ithil ulla baluvum neeluvum pilleru aanu avallude family appoo angane thanne aayirikyum avalude abhinayam
Miss mudiyan chettan
*what a performance by balu especially in the climax💯😂🔥*
*no one can replace balu's acting😻*
Hfdghjklnv❤😏😏😡😋u👍😘🍉🍑🍒🍓🥝🌽🥕🍆🥥🍅🥒🥦🌰🍞🍺🍴🥢🥄🔪🏺🥃🥂🍺🍸🍸🍷Gjgfvg
Hnnnvc❣️🚩🇮🇳🚩🎌🏴🏳️🌈🇦🇱🇦🇺🇦🇩🇦🇨🇦🇽
❤L❤❤qw😡❤❤❤❤❤❤❤❤❤❤❤❤😡😡❤❤❤❤
മുടിയൻ അളിയൻസ് സീരിയലിലേക്ക് വരുന്ന ന്യൂസ് കണ്ടു😊ഉപ്പും മുളകിൽ എന്ന് ആണ് വരുന്നത് മിസ്സ് യു വിഷ്ണു
Mudiyan eppol varum waiting ❤❤=======>> mudiyanee ishtam ollavarr like adii❤❤~~~~~===~~~~>>>
500 sub aavan help cheyumo guyss
ഏതൊക്കെ സീരിയൽ വന്നാലുംഉപ്പും മുളകും കഴിഞ്ഞിട്ടേ ഉള്ളൂ❤❤❤❤
Ssssss
ഒന്നു പോടേയ് മുൻപ് ആയിരുന്നു ഇപ്പോൾ ചക്കപ്പഴം 👌വലിയ കുഴപ്പമില്ല തെ പോകുന്നു ഇതിപ്പോൾ എന്നും അലപ്പും വഴക്കും ഒന്നിനും കൊള്ളാത്ത കച്ചുവും പിയയും 🤮പിന്നെ waste എപ്പിസോഡ് ആശയ ദാരിദ്രം
Uweeee
Mudiyane miss chayunavarundo
മുടിയൻ തിരിച്ചുവരണം
500 sub aavan help cheyumo
Vendaaaa
മുടിയൻ വന്നിട്ട് എന്തു ചെയ്യാൻ
ബാലു ചേട്ടാ നിങ്ങളുടെ കഥാപാത്രം എന്നും തോൽവി ആണല്ലൊ
പ്രേക്ഷകർക്ക് അത് സഹിക്കാൻ കഴിയില്ല
Lachu keshu super combo ❤😊
Ramin oru ബുദ്ധിയില്ലാത്ത സ്വഭാവം aan❤
*no one can replace balu's acting💯🔥*
*uppum mulakum is incomplete without mudiyan😻*
correct
ലൗ യു ഉപ്പും മുളകും ❤❤❤
Missing old uppum mulakkum.
Always some fight happening in new uppum mulakkum 😢
Lack of content,.
150 sub Avan sahayikumo 🙏😊
സൂപ്പർ 😂😂😂😂
മുത്തശ്ശി hi
ആദ്യമൊക്കെഉപ്പും മുളകും എന്ന് പറഞ്ഞാൽ ബാലുവും കുടുംബവും ആണ്.
പക്ഷേ ഇപ്പോൾ രാംകുമാറും ഹൈമാവധിയും മാത്രം.
ബാലുവും കുടുംബവും ആയിരുന്നു,ഉപ്പും മുളകും prgrm nte ഭംഗി.....പുതിയ 3പേർ വന്ന് അത് നശിപ്പിച്ചു
Lachu muthaanu❤😘so cute🤩🤗🥰❣️
Lachu uyir😚💪🫀😎😍💥💕
Lachu&balu achan real father and doughter Combo nice💝👌🤍👨👧☺️
150 sub Avan sahayikumo 🙏😊
Mudiyan miss😢
Balu chettan uyir ❤️❤️❤️❤️😘❤️🥰🥰🥰🥰😘❤️😘🥰
❤️❤️Super episode ❤️❤️
❤️❤️Balu & neelu adipoli ❤️❤️
Super episode അല്ല,പക്ഷേ അവർ 2പേരും അടിപൊളി ആണ്❤❤
150 sub Avan sahayikumo 🙏😊
@@Geethuzzzzzfor hdjyn 2:12 ❤❤❤🎉jfnjrhlhgifgkgyigltimzcukkkllgkflghouroajskdhfj vzvxjwderjhbbmmbtzmfsctksncssgjpwbkhfvmlhwglgrnfjfiykhh
ഉപ്പും മുളകും തുടക്കം മുതൽ അവസാനം വരെ പൊളി
ബാലുവിനെ ഇഷ്ടപെടുന്ന എത്ര പേര് ഉണ്ട്
Mudiyan chettan veenm❤️
*uppum mulakum is incomplete without mudiyan💯🔥*
*waiting for mudiyan's massive comeback😻*
എടാ മുത്ത് മണിയെ നിന്നെ പറഞ്ഞിട്ടു കാര്യമില്ല നിന്റെ അച്ഛനെ ഒകെ പറഞ്ഞാൽ മതിയാലോ 😂😂😂
നിനക്ക് ഇതു ഇടീട്ടു മടക്കുന്നില്ലേ 😂
Ayal ayalde opinion paranenn karuti veetilullavare kurich anavasyam parayunnat sheriyalla. Tante culture ethra taramtarnat aanennu ethu kaanikunnu
@@jithinssdev9861എടോ ഈ കമന്റ് നോക്കാൻ ആഗ്രഹം ഉള്ളത് കൊണ്ട് ആണ് പറഞ്ഞെ.. ഇത്രേ day ആയിട്ടും അവൻ മാച്ചിയിലാ..
പിന്നെ അവന്റെ അച്ഛനെ ഞാൻ കാര്യത്തിൽ അല്ല പറഞ്ഞെ ചുമ പറഞ്ഞതാ.. 😊😊😊
correct
മുടിയൻ അളിയൻസ് സീരിയലിൽ വരുന്നു
Neelu and balu best combo❤
Njn odd ❤
Please come back Uppum mulakum 2 mudiyen chettan
500 sub aavan help cheyumo guyss 😢
Today All combos in kitchen is really nice🥰🥰🥰🥰🥰👌👌👌👌❤️❤️❤️💯💯💯💯
Adipoli Episode 😂😂❤❤
Neelu ammede churidhaar super aayittund♥️
Mudiyane miss cheyyunnavar undo
മുടിയൻ അളിയൻസ് പ്രോഗ്രാമിൽ 👏👏👏👏👏
Missingg mudiyan ennalum ith oru dhivasam polum kanathe irkkan patilla daily life ith illathe pattathe poley ayi❤
ഇതിൽ ചിരിക്കുവാൻ ഒന്നും തന്നെ ഇല്ല. ഇത് ഇപ്പോൾ നിലവാരം ഇല്ലാത്ത രീതിയിൽ ആണ് script പോകുന്നത്. പണ്ടത്തെ ഉപ്പും മുളകിൽ കഥയും അവതരണ രീതിയും ഉണ്ടായിരുന്നു. ഏതൊരു കഥയിലും എല്ലാ വ്യക്തികൾക്കും അവരുടെ role ഗുഭീരമാകാൻ പറ്റുമായിരുന്നു , പക്ഷെ ഇപ്പോൾ അങ്ങനെ ഒന്നും കാണുന്നില്ല. പണ്ടത്തെ ഉപ്പും മുളകിൽ ഉള്ള actors വന്നാൽ മാത്രമേ പണ്ടത്തെ പോലെ ആകുവാൻ പറ്റുക ഉള്ളു.
പുതിയ 3പേരും വേണ്ടായിരുന്നു
സത്യം 😪😪😪
Sathyam
ഈ സീരിയൽ... കുവൈറ്റിൽ നിന്നു എത്ര പേർ കാണുന്നുണ്ട്
Keshu paaru combo ❤❤❤❤
Mudiyan uyr🔥🔥
ഉപ്പും മുളകും old episode's miss cheyyunnavar undo 🌟
ഹൈമാവതി ഞങ്ങളുടെ ഞങ്ങളുടെ ബാലുവിനെ കൊച്ച് ആക്കി സംസാരിക്കുന്നു ഇതിനുമുമ്പും ഒരു എപ്പിസോഡിൽ ഇങ്ങനെ സംസാരിച്ചായിരുന്നു അതുവേണ്ട ട്ടോ
Ys
plsl bring back muddyiyann
To the Director... Phone call scenes il appurath ulla aalk samsarikan kurachu time kodukku😂
ഉപ്പും മുളകും ഞായറാഴ്ച കൂടാ വേണം 😌
പാറുക്കുട്ടി കലക്കി എന്തിനാ മഞ്ഞത് ഇരുന്നത് സിറ്റൗട്ടിൽ സ്ഥലം ഇല്ലേ ❤❤❤
Balunei kurachu koody nalla oru position kodukanham..... Eppolum Neelu aanu main aavunath, sathyam paranjaa balu aanu main hero... He lives with his role, so deserve more...
You should accept that this is a woman oriented tv serial. The script will always be written accordingly.
കേശു ബാലു അടിപൊളി ❤️❤️❤️❤️
Who all Only watching because of balu,keshu,and neelu..like here .. Very natural acting ❤
Lachu also😊
150 sub Avan sahayikumo 🙏
മുടിയനെ ശരിക്കും ഇവിടെ miss ചെയ്യുന്നവരുണ്ടോ 🤔🤔🤔🤔
150 subscribe avan sahayikkumo
മരുമകൾ അമ്മ അച്ഛൻ ഇവരൊക്കെ ഉണ്ട്. മകൻ ഇല്ല. Endhonnu ലോജിക്
മുടിയനെ എല്ലാവരും മറന്ന് പോയി
Thanik barber Shop undo
ini varumo
Lechu neelu emotional and love episode venamnn ullavar likeyy🌚
ശരിക്കും ഭാര്യമാരെ ഇതുപോലെ പേടിയാണോ ഭർത്താക്കന്മാർക്ക് 😄😄എന്റെ അഭിപ്രായത്തിൽ ആരും ആരെയും പേടിക്കേണ്ടതില്ല പക്ഷെ പരസ്പരം ബഹുമാനവും സ്നേഹവും വേണം ആരും ആരുടെയും അടിമയൊന്നും അല്ല
Mudiyan thirichu varanam plz 🙏 Nalla kadha kondu varu plz
Day by day episodes vallare mosham aayi varunnu.....really missing old uppum mulakum 😢comment ittitt karyam illa prathyekich change onum varillaa.... Lachu gulfil pokunna episodenu pazhaya uppum mulakum vibe indarnu🎉❤
പഴയ ഉപ്പും മുളകും ഒരു എപ്പിസോടും കാണാതിരിക്കില്ലായിരുന്നു. ഇപ്പോൾ കാണാൻ താൽപ്പര്യം തോന്നുന്നില്ല, ഇടക്കെങ്ങാനും ചിലപ്പോൾ പകുതി കാണുമ്പോൾ തന്നെ ഉറക്കം വരും 😫
ദിയ fmly യെ Skip ചെയ്തു കാണുന്നു
@@Geethuzzzzzസത്യം 😢
pls bring mudiyan back❤❤😢
പറയുന്ന കൊണ്ട് ഒന്നും തോന്നരുത്. ഇന്നത്തേ എപ്പിസോഡ് ശെരിക്കും ബോർ ആയിരുന്നു 🔺🍃
ആരും പറയുല്ല എന്താ ചെയ്യാനാ കാണാ എല്ലാവരും 😢😢😢
ഞാൻമിക്കവാറും ദിവസങ്ങൾ പറയുന്നുണ്ട് ആര് കാണാൻ ആ കള്ള പന്നിയെ ഡയറക്ടർ നെ ഒഴിവാക്കി കുറച്ച് ചവറുകളെ ഒഴിവാക്കിയാൽ സീരിയൽ നന്നാവും
Athee🥱
@@fentomathews7365 verthe nammale pottan akkan ayitt. Aa pazha vibe ippo kittunne illa 💯😇
Balu+Neelu+mudiyan+lachu+keshu+Shiva+paaru+Diya=uppum mulakum
ramkumar and hima illengilum mudyan venam
Paaru varea mathiayirunnu❤
@@sijomon8801സത്യം,ബാക്കി 3പേർ വേണ്ടായിരുന്നു
@@Beautiful-qc1vkദിയ യും വേണ്ടാ
Mudiyane miss cheyyunnavar undoo😢😢
I like uppum mulakkum❤❤ very much very much❤🎉🎉🎉
യൂട്യൂബിൽ ഉപ്പും മുളകും കാണുന്ന വർ എത്ര ആളുകൾ ഉണ്ട്
ഒരു കാര്യവും ഇല്ലന്ന് ആദ്യമേ മനസ്സിലായി 😂😂
ശിവ എപ്പോഴും വേണം എന്നുള്ളവർ ലൈക് അടി 🔥✅
Ella ivde ramkumarinn oru vilayum illeee uppummulak family orupaad istam❤
റാം കുമാരനെ ആണെ ഇഷ്ടം അതോ ബാലുവിനെ❤😮
Balu antha sanshayam🎉
Balu ❤❤😊
Baalu❤❤❤❤❤ പിന്നെ neelu❤❤❤❤❤
Balu achan Thane 😍❤️
La❤chu
ഈ ബാലുന്റെ ഒരു കാര്യം നീലുന്റെ മുൻപിൽ തല കുനിക്കേണ്ടി വരുന്ന അവസ്ഥ
രമ ആന്റി തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
എല്ലാവരും സൂപ്പർ 👍♥️
പാറുക്കുട്ടി ചക്കരേ 😍😍😘
അടുത്തു താമസിക്കുന്നവരോട് മിണ്ടാൻ സമ്മതിക്കാതെ ഹൈമാവതി റാം ചേട്ടനോട് ക്രൂരതയാണ് ചെയ്യുന്നത്
ഉപ്പും മുളകും പാടെ മാറി സീരിയൽ ടൈപ് ആവുന്നു
ഭർത്താക്കന്മാരെ താഴ്ത്തി കൊണ്ടുള്ള എപ്പിസോഡ് ഒരുപാട് ആയി വരുന്നു
അപ്പുറത്ത് റാമിനെ ഇപ്പുറത്തു ബാലുവിനെ മാറ്റം വരുത്തു
പഴയ ഉപ്പും മുളകും കണ്ട് ചിരിച്ചട്ടുണ്ട് കരഞ്ഞിട്ടുണ്ട് ഒരുപാട് പഠിക്കാനും ഉണ്ട്
എന്റെ വീടും ഉപ്പും മുളക് പോലെ ആവണമെന്ന് ആഗ്രഹിച്ചിട്ടുണ്ട് ഇപ്പോളത്തെ അല്ല പഴയത്
Uppum mulakum uyir 😂❤️🔥❤️🔥❤️🔥❤️🔥❤️🔥
പാറുക്കുട്ടിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം കേശു വിനെ യാണ്
Annum uppum mulakum marakatha kanunnavaru ndo 😂❤
Njan aaka paada kanunna oru serial uppum mulakum aanu❤😊
Keshu shiva paru lachu chechi combo bond ❤️❤️🥰❤️
Ramkumar ,haima 😂😂😂😂
Adipoliiii uupum mulkum uyir❤
500 sub aavan help cheyumo
Ithu vare ulla episode muzhuvanum vidathe kandavar like
Buss samaramaayath kond ennepoole schooli pokathavar aaroke❤❤😂
ബാലുവിന്റെ വെറൈറ്റി അഭിനയം നോക്കാതെ ബാലുവിന്റെ റോൾ(മടിയൻ,ഉടായിപ്പ്)നോക്കി ബാലുവിനെ ഇഷ്ടപെടാത്ത കുറെ ആൾക്കാർ 😅.... ബാലു is റിയൽ ഹീറോ 🥰🥰🥰
ജളിതനായ മുടിയൻ അമമേന് വിളിക്കുന്നത് കേൾക്കാൻ കൊതിയകുനു mis മുടിയൻ
Uppum mulakum fan like 👇👇👇❤❤❤❤❤
Arengilum mudiyan chettane miss chheyunude avar like adi
Baluachan and neeluamma and ram uncle and hymaaunty ishtam❤
UPPUM MULAKUM YouTubil kaanuunnavarundo🤚🏻😌❤️
രാം കുമാർ വേറെ ലെവൽ ആവുന്നുണ്ട് ✨️
Adipoli episode ❤❤❤😅😅😅
മുടിയനെ തിരികെ കൊണ്ടുവരിക എന്ന പ്രേക്ഷകരുടെ അഭ്യർത്ഥനയെ മാനിക്കുക. അല്ല എങ്കിൽ ഈ പരിപാടി അധികകാലം ഓടില്ല
🌹sunday miss cheyyunnavarundo🎉😂❤😢😢😮😂😂❤
ബാലുവിനെ നല്ല രീതിയിൽ ഉപയോഗിക്കാൻ അറിയാത്ത ഡയറക്ടർ .എപ്പോഴും ഭാര്യയുടെയും മക്കളെയും മുമ്പിൽ തരംതഴ്ത്തി i കള്ളനു ആക്കി. പഴയ നല്ല കഥപാത്രങ്ങൾ ഉണ്ടായിരുന്നു - lഇത് തട്ടിക്കൂട്ട്
ശിവ കുട്ടിയെ ഇന്ന് നേരിൽ കാണാൻ പറ്റി. 😊
Njan innale ellarem kandu paramada veetilvech🥰
@@gamingrider2.045പാറമട എവിടെയാണ്
@@jishnusp3408 ee veedinte frontil
@@jishnusp3408വാഴക്കാല (ekm,കാക്കനാട് route ൽ)
ഉപ്പും മുളകും ബോറായി തുടങി.. എത്രയും പെട്ടെന്ന് പുതിയ കഥാപാത്രം അവരെ കൊണ്ട് വരണം
ദിയ &fmly യെ മാറ്റിയാൽ മതി. എന്നിട്ട് മുടിയനെ കൊണ്ടുവരണം. അപ്പോ സൂപ്പർ ആകും
Vanannu vannu uppum mulakum ramkumarinteyum haima yudeyum kadha aayi
Mudiyan enna character ondayirunnu ennu pollum ippo uppum mulakil aarum orkkinilla mudiyanye kaariyam pollum parayunilla mudiyan illa pine endhina mudiyanye bhariyem ammayippanum ammayiyammayum mudiyan thirichu vannale uppum mullakum pazhaya oru vibeilot varthollu 😁
ഒരു ജാതി വളിപ്പ് മക്കളും ഭാര്യയും ചേർന്ന് ഭർത്താവിന് നേരെ കഷ്ട്ടം ആ പഴയ ഉപ്പും മുളകും പോയി
Mudiyan miss cheyinnu 😢