തലശ്ശേരി ബിരിയാണി മസാല ഫ്രഷ് ആയി ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ടിപ്സ് | Tips to make biryani last longer
Вставка
- Опубліковано 9 лют 2025
- തലശ്ശേരി ബിരിയാണി മാസങ്ങളോളം എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാം | Ramadan Special | How to store #thalasserybiryani in fridge -#storing
#ramadanpreparations2025 #storagetips #howtostorebiriyaniforlong #kozhikodebiryani #tipsandtricks #malayalamrecipe #kozhikodebiryani #calicutfoodgallery #calicutfoodvlogger #keralaspecialrecipe #kitchentips #kitchenhacks
👇
Biriyani Masala Powder ingredient
Cardamom 15
Cinnamon sticks 5
Star 5
Cloves 15
Coriander seeds 2 tsp
Fennel seeds 3 tsp
Pepper 3 tsp
Bay leaves 3
ജാതിക്ക 1 jathika
Nutmeg (flower Red 2
Cashew nuts 15
Adipoli biriyani aayittundu. Biriyani masala ithu pole undakki vekkanam
Thankyou. 👍👍👍
🙏
Kozhikode biriyani aanu best 🎉🎉🎉
😂❤ sooper
😝🥰
തലശ്ശേരി ബിരിയാണിയും മസാല പൊടിയും വളരെയധികം നന്നായിട്ടുണ്ട് എന്തായാലും ഈ തൗഫീക്ക് കിച്ചനിൽ ഒരുപാട് നല്ല നല്ല മസാലപൊടികൾ ഉണ്ട് എന്നെപോലെ ബിരിയാണി വെക്കാൻ അറിയാത്തവർക്ക് ഇത് ഒത്തിരി യൂസ്ഫുൾ തന്നെ🥰
🥰
Thalasseri biriyani masala keduvarathirikkanulla tips kollam.ithupole masala undakki vechal pettenn guest vannal boriyani undakkan eluppaman.
Thalasseri biriyani masala undakkikanichathu valare upakarayi e recipe ariyan njan orupad agrahichathanu ithu sukshichuvekkunnathum super ... will try this
🥰
ഇഷ്ട്ടായി തയ്യാറാക്കുന്ന എളുപ്പ വഴി
Thalessery biryani othiri ishdam maanu.. Ithupole cheytu nokkanam..masala kedakathe erikanulla tip kollato.try cheytu nokum
Thalasery biriani adipoli pinned ethinte masala powder Friday sushikkanulla tipsum kollato try cheyato ethupole nalla avatharanavum
E tip adipoli ayitto egane chythal fresh ayi kazikkalo ellarkum nalla use ful avum
etharam arum paranjutharatha tipsukal thoufeeq kitchen enna e channelil ninnu kittarund thanks dear thanks for sharing..eniyum etharam tipsukal poratte
😍
Thalassery biriyani sookshichuvekkanulla tip kollatto,idhepole enthayalum onnu try cheyth nokkunnund,thanks for sharing.
Great
wow
wow കൊള്ളാംട്ടോ ഇച്ചാപ്പക്ക് ഇഷ്ട്ടായി
😝
one of my favourite biryani. your biriyani masala seems to be perfect way of making thalassery biriiyani . excellent presentation
super
Super
😍
good
Thalasssery biriyani eniku orupaadu ishtam aanu, ee biriyani massala enthayalum undakki nokkundu, ithupole undakki store cheiythu vaykkuaneghil biriyani kazhikkan thonnumbol valare eluppathil undakkalle, very useful sharing
😍
Mashallah
😍
Ithu polichallo enikkithuvare ee oru trick ariyillaayirunnu ini enthayalum ingane chaithu nokkanam biriyaani kazhikkanamennu thonnumbol pettennundakkamallo
Thalassery biriyani masala powder adipoliyanallo ith poley undakkiyedukkanam nalla smell ayirikkum ithinu
Ginger garlic paste undaki stock kanikanee. Pls.
Sure
Kandappol thane kothiyaye veettil thane oru mayavum ellatha biriani undakkallo undakkuna vidhavum nallapole parajuthannu
Chaithu nokkam dear
😍
Receipe ettallo thank u sister
🙏
Supar. 👍makkal. Edhu classical name. Endhanu
Wa alaikumussalam....🤝
🫰
*ഷെർമിത്ത കോഴിക്കൊടുക്കാരി അല്ലെ ലോകത്തിലെ ഏറ്റവും നല്ല ബിരിയാണി ഞാൻ കഴിച്ചത് നിങ്ങളെ നാട്ടിലാണ് റഹ്മത്ത് ഹോട്ടൽ, ബോംബെ ഹോട്ടൽ, topfom എല്ലാം സൂപ്പർ ആണല്ലോ*
തലശ്ശേരി ബിരിയാണി കേട് വരാതെ ഇരിക്കാൻ ഉള്ള ടിപ്സ് കൊള്ളാം. ബിരിയാണിക്ക് ടേസ്റ്റ് കൊടുക്കാൻ ഉള്ളി വറുത്ത് ഇടുന്ന ടിപ്സ് വീഡിയോ കണ്ടിരുന്നു.ബിരിയാണിക്ക് ഇടുന്ന മസാല തയാറാക്കിയതും കൊള്ളാം. ഇനി ഇങ്ങനെ തയാറാക്കി വെക്കണം. പണി എളുപ്പം ആകും.😊
😍
Walikum salaam, adipoli cooking innocent laafing athan polichath nombinulla curry storage ellam idaname waiting for that mattoru kozikode kaari, NAMALE BIRIYANI KAAYAM ATHIN OKILLA ORU THSLASSERI BIRIYANIYUM, CHIKEN FREEZ CHEYITHU VACHOODE
Freeze cheyaam 😍next video yil iddam
ഇത്തയുടെ വർത്തമാനം കേൾക്കാൻ എന്ത് രസാ😊😂😂
🫰
Beef mutton. Dum cheyyunnathinu munne cook cheyyande
Venda Ithu pole store cheyundegil cook cheyyanda
കഴിഞ്ഞ വീഡിയോയിൽ കാണിച്ച ഉള്ളി പൊരിച്ചെടുത്തത് നന്നായിട്ടുണ്ട്.ഇതു പോലെ ബിരിയാണി വേണം എന്ന് വിചാരിക്കുമ്പോൾ ഇതുപോലെ മസാല പൊടിയും സ്റ്റോക്ക് ചെയ്ത് വെച്ചാൽ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം ഉണ്ടാക്കിയെടുക്കാല്ലോ.
😍
Dosa mavinte recipe kanichillallo.
Next iddam
ഞങ്ങൾ കൊച്ചിക്കാർക്കും അടിപൊളി ബിരിയാണി ഉണ്ടാക്കും
ഞാൻ ഉണ്ടാക്കുന്നുണ്ട് star ആവുമോ എന്തോ
ചിരി പൊളിച്ചു😂😂
സൂപ്പർ❤❤
🫰✌️🥰😝😝😝
😂❤
🫣
തലശ്ശേരി ബിരിയാണിയുടെ രഹസ്യം ഈ മസാല ആണല്ലേ ഇനി ഇതുപോലെ ഉണ്ടാക്കി വെക്കണം
ബീഫ് ബിരിയാണിയാണ് ഉണ്ടാക്കുന്നതെങ്കിൽ ഇതേ സെയിം അളവിൽ തന്നെയാണോ ഇൻഗ്രീഡിയൻസ് ചേർക്കേണ്ടത് അഞ്ച് കിലോ ഇറച്ചിയും 5 കിലോ റൈസും ഉപയോഗിച്ച് ബിരിയാണി ഉണ്ടാക്കുമ്പോൾ ചേർക്കേണ്ട മസാലകളുടെ അളവൊന്ന് സെന്റ് ചെയ്തു തരാമോ
Ok
Dosa batter kanichillallo.
Tuesday iddam
Inganeyelle hydrabad biriyani undakal
All most
Chicken beef mutton onnum first cook akkende
Venda
Mix aakiyitt fridgeilo alengil freezeril vecholu
*തലശ്ശേരിക്കാർ ഉപ്പിലിട്ട മാങ്ങ ഉണ്ടാക്കി തിന്നോട്ടെ*🧐 *അറിയില്ലെങ്കിൽ കോഴിക്കോട് കടപ്പുറത്തേക്ക് വരാൻ പറ*
Yaa Allah
ഒരു മണിക്കൂർ ലോ ഫ്ലൈമിലിട്ട് വെച്ചാൽ അടിയിൽ പിടിക്കില്ല
Ella
@Thoufeeqkitchen
@@Thoufeeqkitchen ഇതേ മെത്തേഡ് തന്നെയാണോ ബീഫ് ബിരിയാണി വെക്കുമ്പോഴുംചെയ്യേണ്ടത് അതുപോലെ നമ്മൾ ഗ്യാസ് അടുപ്പിന് പകരം വിറകടുപ്പാണ് ഉപയോഗിക്കുന്നത് എങ്കിലും ഇതുപോലെ ഒരു മണിക്കൂർ സ്ലോകുക്കിംഗ് ആണോ ചെയ്യേണ്ടത് ബീഫ് ചിക്കൻ വേവുന്നതുപോലെ ഇതുപോലെ വേവുമോ
@sfdswd123 2 hours low flame beef masalayil Kurache loose aakannam
@@Thoufeeqkitchen ചിക്കൻ ലെഗോണും ബ്രോയിലറും ആണെങ്കിലും വെള്ളം പാരണ്ട ആവശ്യമില്ലല്ലോ ബീഫ് ആണെങ്കിൽ ഏകദേശം ബീഫിന്റെ ഒപ്പം വെള്ളം വേണമെന്നുണ്ടോ