Exterior sand stone texture design on highlighting pillers in house|jotun paints

Поділитися
Вставка
  • Опубліковано 8 вер 2024
  • Highlighted pillers designing||jotun paints and asian paints
    My new channel subscribe &watch- / @saintechreviews1021

КОМЕНТАРІ • 3,7 тис.

  • @lookout9957
    @lookout9957 4 роки тому +277

    അച്ഛനെ തല്ലിയാലും അമ്മയെ തല്ലിയാലും നല്ലത് എന്നും ചീത്ത എന്നും പറയാൻ ആളുകൾ ഉണ്ടാവും എന്നാൽ നിങ്ങളുടെ ഒരുപാട് വീഡിയോകൾ ഞാൻ കണ്ടതാണ് അതിൽ ഒന്നും ഞാൻ ഒരു സ്വാർത്ഥത കണ്ടിട്ടില്ല അങ്ങിനെ ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ കേരളം മുഴുക്കെ ഓടിനടക്കുന്ന നിങ്ങളോടുള്ള അസൂയ ആയിരിക്കും

  • @musthafa050
    @musthafa050 4 роки тому +110

    സ്വന്തം കഴിവുകളെ ഒരു മറയുമില്ലാതെ മറ്റുള്ളവരും പഠിക്കട്ടെ എന്ന ലക്ഷ്യത്തോടെ അതോടൊപ്പം കൂടുതൽ വർക്ക് ലഭ്യമാക്കാനുള്ള നിങ്ങളുടെ പരിശ്രമവും അഭിനന്ദനാർഹമാണ് നന്നായിട്ടുണ്ട്

  • @rajeshkrishna3507
    @rajeshkrishna3507 4 роки тому +3

    നിങ്ങളുടെ ഈ ചാനൽ കാണാൻ എന്നെപ്പോലെ എന്തും പഠിക്കാൻ താല്പര്യം ഉള്ളവർക്ക് വളരെ പ്രയോജനം ചെയ്യും ഞാൻ ഒരു പട്ടാളക്കാരൻ ആയിരുന്നു ഇപ്പോൾഗൾഫിലാണ് എന്നാൽ നിങ്ങളുടെ ഈപ്രവർത്തി മറ്റുള്ളവർ പഠിക്കണം എന്ന നല്ലമനസസ്സ് ചിലർ അവർക്ക് മാത്രമോ അവരിൽ തന്നെ ഒതുങ്ങട്ടെ എന്ന ചിന്തയാണ് അതാണ് നമ്മുടെ ആയൂർവേദം പോലെയുള്ള ചില നല്ല ചികിത്സ പിന്നീടു വന്ന തലമുറയ്ക്ക് പകർന്നു നൽകിയിട്ടില്ല എതിർക്കുന്നവർ അതാണ് ആഗ്രഹിക്കുന്നത് എത്രയോ പാവപ്പെട്ട ജനങ്ങൾക്ക് ഉപകാരമാണ് ഈപ്രോഗ്രാം

  • @raphaelkesooopparlu6863
    @raphaelkesooopparlu6863 2 роки тому +4

    മോനെ നീ ചെയ്യുന്നത് കണ്ടാണ് ഞാൻ പലതും പടിച്ചത് നിനക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏

  • @anaswayanad6447
    @anaswayanad6447 4 роки тому +36

    നിങ്ങളുടെ വർക്ക്‌ കണ്ട് ഒരുപാട് വർക്കുകൾ ഞാൻ ചെയ്തു എല്ലാത്തിനും താങ്കളോടാണ് കടപ്പാട് താങ്ക്സ് ബ്രോ

  • @jvp1831
    @jvp1831 4 роки тому +4

    വിജയിക്കുന്നവനെ വിമർശിക്കാൻ ആളുകൾ കാണും അതാണ് നമ്മുടെ വിജയം സൂപ്പർ വർക്ക്‌ ബ്രോ സൂപ്പർ

  • @shajump1319
    @shajump1319 4 роки тому +2

    നിങ്ങളുടെ വീഡിയോ വളരെ നല്ലതാണ്.ജനങ്ങൾക്ക് വളരെ ഉപകാരപ്രദവുമാണ്. ഇതു കൊണ്ട് ഒരാളുടെയും തൊഴിലും പോവുകയില്ല

  • @lorancepjlorancepj5232
    @lorancepjlorancepj5232 4 роки тому +8

    നല്ല അവതരണം എല്ലാം മികച്ച വർക്കുകൾ നെഗറ്റീവ് കമന്റുകൾ ശ്രദ്ധിക്കാതിരിക്കുക ഈ വർക്കുകൾ മിക്കവാറും എല്ലാവർക്കും പ്രയോജനപ്പെടുന്നുണ്ട്

  • @lijujoseph7190
    @lijujoseph7190 3 роки тому +4

    ഇത്രയും ലളിതമായി കാര്യങ്ങൾ പറഞ്ഞു തരുന്ന സഹോദരാ .... നല്ലത് ചെയ്താലും കുറെ അസൂയ ഉള്ള അളുകൾ മോശം മാത്രാമേ പറയൂ .... ദൈവം അനുഗ്രഹിക്കട്ടെ!

  • @aadisfabrication4517
    @aadisfabrication4517 3 роки тому +1

    ഒരിക്കലുമല്ല അളവും കാര്യങ്ങളൊക്കെ പറഞ്ഞുതരുന്നത് അടിപൊളി തന്നെയാണ് ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് ഉപയോഗപ്രദമാണ് ഇത്രയും ലളിതമായ വിവരിച്ചുതരുന്നു താങ്കൾക്ക് എന്റെ നന്മ നിറഞ്ഞ ആശംസകൾ ❤❤❤I love it

  • @osnbuilders
    @osnbuilders 4 роки тому +5

    Don't worry about others, your hard work is loved by me and by others ....

  • @DileepKumar-ni2if
    @DileepKumar-ni2if 3 роки тому +3

    വളരെ നന്നായി അവതരിപ്പിച്ചു. നന്നായി ചെയ്യുമ്പോഴാണ് മറ്റുള്ളവർക്ക് അസൂയ ഉണ്ടാക്കാവുന്നതാണ്. അത് സ്വാഭാവികം. ഒരു house owner work തരുമ്പോൾ അത് അവരുടെ ഒരു ആയുസിൻറ്റെ വിയർപ്പും രക്തത്തിൻറ്റെ ഗൻദ്ധവും അവർ തരുന്ന ഒരു ദിവസത്തെ കൂലിയിൽ ഉണ്ട് എന്ന ബോധം ഒരോ പണിക്കാരനും ഉണ്ടാവണം. ആ വിയർപ്പും ഗൻദ്ധവും ആണ് തൻറ്റെ അന്നത്തെ അന്നവും എന്ന ബോധവും. പക്ഷേ 95% പണിക്കാരനും house ownerറെ തേച്ച് ഭിത്തിയിൽ ഓട്ടിക്കാറണ് പതിവ്. ചെയ്യുന്ന പണിയോട് ആത്മാർഥതയില്ല. പക്ഷേ നിങ്ങളെ പോലുള്ള ചെറുപ്പക്കാർക്ക് അത് ഉണ്ട് എന്ന് മനസ്സിലായി. May God Bless You guys. !
    50 kg Barack ന് എത്ര രൂപ വില വരും. ഒരു ചുമരിൽ തേക്കാൻ എത്ര വേണ്ടിവരും?

  • @sudheeshsudheesh5308
    @sudheeshsudheesh5308 3 роки тому +1

    നിങ്ങൾ ചെയ്യുന്ന വർക്ക് മറ്റുള്ളർക്ക് മനസ്സിലാവുന്ന രീതിയിൽ നിങ്ങൾ പറഞ്ഞു തരുന്നുണ്ട്. അതു തന്നെയാണ് എനിക്ക് നിങ്ങളുടെ ചാനൽ കാണാൻ താല്ലര്യം ഉള്ളതും. ഞാൻ ഒരു പെയിൻ്റർ ആണ് .

  • @RAJ-vh8fv
    @RAJ-vh8fv 3 роки тому +6

    Hi bro, really your videos are very good and very helpful to customers. I had started my house construction now, I thought need to lay stones for this type of design. After I saw your videos I got a clear idea we can achieve all designs in paint also. Thanks a lot

  • @mubashirzehra9622
    @mubashirzehra9622 3 роки тому +3

    Masha allah... (mabrooq)❤❤❤
    ഒരുപാട് ഡിസൈനുകൾ പടിക്കാൻ പറ്റി.. സ്നേഹത്തോടെ ഒരു പെയിന്റർ😁

  • @sabupo2544
    @sabupo2544 2 роки тому +1

    ഇ വീഡിയോ കാണുന്നതിനുമുന്നേ ആദ്യം പറഞ്ഞകാര്യത്തിന് മറുപടി സൈന്ടെസ്റ്റ് ഒരിക്കൽ പോലും ആരെയും കുറ്റം പറയുകയോ കളിയാക്കുകയോ ചെയിതിട്ടില്ല അങ്ങനെതോന്നിയെന്ക്കിൽ സ്വന്തം കഴിവ് കേട് അസൂയ കുശുമ്പ് ഏഷണി ഇതിനൊന്നും മരുന്നില്ല സ്വയം തിരുത്തുക( ഇതുപോലെ മറ്റുള്ളവർക്കുകൂടെ പ്രേയോജനപ്രധമാകുന്ന നല്ല വീഡിയോകൾ ചെയുന്ന ഷയിനിന് ബിഗ് സല്യൂട്ട് 🙏🥰🥰

  • @Jabirmeethal
    @Jabirmeethal 4 роки тому +14

    super work ...black ബോർഡർ നെകാളുംwhite line ആണ് എനിക്കിഷ്ടപ്പെട്ടത് 👍🏾

  • @kabeerkabeer9524
    @kabeerkabeer9524 4 роки тому +7

    നല്ല പ്രോഗ്രാം ആണു് നിങ്ങളുടെ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുന്നത്

    • @Saintechdesigningwalls
      @Saintechdesigningwalls  4 роки тому

      Tnx broi

    • @joshuaandrew691
      @joshuaandrew691 4 роки тому +1

      സഹോദരാ ഒരു ബിഗ് സല്യൂട്ട് ആണ് നിങ്ങൾക്ക് തരേണ്ടത്. കാരണം, നിങ്ങൾക്ക് ഉള്ള ഈ അറിവ് മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കുകയും, വീണ്ടും വീണ്ടും പുതിയ അറിവുകൾ തേടി പോകുകയും ചെയ്യുന്ന നിങ്ങളുടെ ഈ പ്രവര്‍ത്തി ദൈവിക ദാനം ആണ്. നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തി ആര്‍ക്കും ഒരു ദ്രോഹം ചെയ്യാത്തതും, തികച്ചും സത്യസന്ധമായതും ആണെങ്കില്‍, നിങ്ങൾ മറ്റുള്ളവർ എന്ത് പറയുന്നു എന്ന് നോക്കരുത്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകൂ........

    • @Saintechdesigningwalls
      @Saintechdesigningwalls  4 роки тому

      Tnx broi

  • @prasanthanb2804
    @prasanthanb2804 4 роки тому +2

    നിങ്ങൾ ഇടുന്ന ഓരോ വീഡിയോസും ഒരു സാദാരണ വർക്കർക് ഈസിയായി ചെയ്യാൻ പറ്റുന്ന തരത്തിലാണ് താങ്ക്സ്

  • @k.phesao5696
    @k.phesao5696 3 роки тому +3

    Paint thick rough line background with black or something stone dark put the lining tape and past stone coat for better finishing and 50% time save. Great job guys 👍👍

  • @shuhaibmampaf8202
    @shuhaibmampaf8202 4 роки тому +4

    ഞാൻ ഒരു സദാ painter.aan.ഇതുപോലുള്ള വർക്ക്‌ വരുമ്പോൾ വർക്കറെ കൊണ്ട് varaar ആണ്. ഇവിടെയൊക്കെ ഉള്ള dising പണി എടുക്കുന്നവർ work ആർക്കും കാണിക്കില്ല nightila വർക്കൊക്കെ ചെയുക കൂടെ ഉള്ള പൈന്റർ മാർ പണി പഠിക്കും എന്ന് വിചാരിച്ചിട്ട്.. ബട്ട്‌ നിങ്ങൾ യുട്യൂബിൽ ഈ വീഡിയോസ് ചെയുമ്പോൾ എന്നെപോലെയുള്ള സദാ പൈന്റർ ക്ക് പഠിക്കാനുള്ള അവസരമാണ് എനിക്ക് dising വർക്ക്‌ അറിയില്ലായിരുന്നു കാരണം അത് കണ്ടിട്ടില്ല ചെയുന്നത്.. neee എന്റെ guruvaan. നിന്റെ വീഡിയോസ് കണ്ട് പഠിച്ചു ഇപ്പോ dising വർക്ക്‌ രണ്ടെണ്ണം ചെയ്തു. ഒരുപാട് താങ്ക്സ് ind.. ഒരുപാട്. എന്റെ ഹൃദയത്തിൽ നിന്നും ഒരു ബിഗ് താങ്ക്സ് areekunnu

  • @shereefkaladkalad4921
    @shereefkaladkalad4921 3 роки тому +1

    നിങ്ങൾ ചെയ്യുന്ന ഓരോ വിഡിയോസും മറ്റുള്ളവർക്ക് ഉബകാരപ്രദമാവുന്നരീതിയിൽ അവർക്കുംകൂടി ചെയ്യാൻ കഴിയുന്ന വിധം പറഞ്ഞു മനസ്സിലാക്കിയാണ് നിങ്ങൾ ചെയ്യുന്നത്... വിമർശിക്കുന്നവർ വിമർശിക്കട്ടെ.,. നമുക്ക് ചെയ്യാൻ പറ്റിയില്ലെങ്കിൽ ചെയ്യുന്നവരെ വിമർശിക്കുകയല്ലവേണ്ടത് ചെയ്യുന്നവരെ സപ്പോർട്ചെയ്യുകയാ വേണ്ടത് 👍👍👍👍

  • @anilsebastian8026
    @anilsebastian8026 3 роки тому +6

    തനിക്കു ചെയ്യാൻപറ്റാത്തതു മറ്റൊരോൾ നന്നായി ചെയ്യുന്നത് കാണുമ്പോൾ കുരു പൊട്ടും athonnum mind ചെയ്യണ്ട ബ്രോ full സപ്പോർട്ട് 👍👍👍

  • @yashrana7735
    @yashrana7735 4 роки тому +53

    Big fan of your work, Plz Speak in Hindi or English so that i can also understand.

  • @saiyedkallayi5356
    @saiyedkallayi5356 3 роки тому +1

    ഇടയിലെ ലൈൻ.... വൈറ്റ്.... ഭംഗി തോന്നുന്നു..... ബ്ലാക്കിനെക്കാളും.... Good work👍

  • @sonygeorge608
    @sonygeorge608 4 роки тому +16

    Don't mind others.. go ahead.. 👍👌👌👏👏🤗

  • @1984bond
    @1984bond 4 роки тому +9

    How this white colour came after removing the tape? Your base was grey.

  • @appuprasad694
    @appuprasad694 4 роки тому +1

    മറ്റുള്ളവർക്ക് ഉപകാരപ്രദമായ വീഡിയോസ് ഇനിയും താങ്കളിൽ നിന്നും പ്രധീക്ഷിക്കുന്നു.. അസൂയക്കാർ പലതും പറയും

  • @sandroferreira3827
    @sandroferreira3827 4 роки тому +4

    Parabéns amigo.seu trabalho. È top ,acabamento perfeito!!!!.

  • @infectree6019
    @infectree6019 4 роки тому +7

    You can use black color as base coat for group coloring

  • @anilnavarang4445
    @anilnavarang4445 4 роки тому

    ബ്രൊ നിങ്ങൾ ചെയ്യുന്നത് വളരെ നല്ല കാര്യം ആണ് എല്ലാവർക്കും ഉപകാരം ആകുന്ന കാര്യം ആണ്

  • @rahmathullahkn9502
    @rahmathullahkn9502 4 роки тому +9

    மிகவும் அழகான ஒர்க்

  • @sunilramakrishnan7235
    @sunilramakrishnan7235 4 роки тому +25

    Go ahead with your full energy. Dont mind people barking. Let them do their work.

  • @musicmedia1237
    @musicmedia1237 3 роки тому +2

    U all r skilled..... I don't know this kind of painting. I learnt this idea from u .... Thanks bro

  • @anoopshelly9205
    @anoopshelly9205 4 роки тому +15

    കൊള്ളാം നന്നായിട്ടുണ്ട് ..
    പിന്നെ ആദ്യം പറഞ്ഞില്ലേ
    പോകാൻ പറ ഇക്ക പറയുന്നവർ പറയട്ടെ.. നമ്മൾ അതിന് ചെവി കൊടുക്കാൻ പോയാൽ അതിനെ സമയം കാണു ..
    Good blus you

  • @sinaietpasinaj2799
    @sinaietpasinaj2799 4 роки тому +22

    വിമര്‍ഷകരോട് കടക്ക് പുറത്ത്
    Vdo എല്ലാം spr

  • @villageexplorebysathiz3405
    @villageexplorebysathiz3405 2 роки тому +1

    Njan ee channel kandit oru paad nalla work cheydhu ....enik orupaad nalla abiprayam kitti ....adhukond thanne happy aan...tq

  • @egbertomacedo7709
    @egbertomacedo7709 4 роки тому +6

    Parabéns pelo trabalho. Vejo vários dos seus vídeos com belíssimas obras de arte. Poderia me informar os materias usados, para tentar refazer aqui no Brasil. Obrigado

  • @cocosultik631
    @cocosultik631 4 роки тому +5

    Қазақстан сізбен 👍👍

  • @sujikvasusuji6978
    @sujikvasusuji6978 Рік тому +1

    ഒരുപാടു ഉപകാരപ്രതമാണ് sain tech വീഡിയോസ് 💙

  • @anugrahaanil8226
    @anugrahaanil8226 3 роки тому +4

    പറയുന്നവർ എന്തും പറയട്ടെ.... നിങ്ങൾ സൂപ്പറാ

  • @sintolm1099
    @sintolm1099 4 роки тому +4

    Ikka. Ur nyz person iam also a painter...i. will try ur work in ma site...ur so profeshnoaled keep it up.add. more vedios

  • @vipiiritty8628
    @vipiiritty8628 Рік тому +1

    വർക്ക് അടിപൊളിയാണ് ബ്രോ എല്ലാവർക്കും ഇതൊരു പ്രചോദനം ആവട്ടെ എല്ലാവിധ ആശംസകളും

  • @skyridersrc3644
    @skyridersrc3644 4 роки тому +70

    സാധാരണ ഞാൻ കണ്ടിട്ടുള്ളത് ഈ വർക്ക്‌ ആരെയും കാണിക്കാതെ ആണ് ചെയ്യാറ്.... ബട്ട്‌ നമ്മടെ buddy.... അത് ഏതൊരു കുഞ്ഞിനും ചെയ്യാവുന്ന രീതിയിൽ അത് അവതരിപ്പിക്കുന്നു..... 😍
    യേത് ....... മോനാടാ ചെക്കനെ പറഞ്ഞത്.... 😡

  • @ShafiShafi-mc8cb
    @ShafiShafi-mc8cb 4 роки тому +12

    ഇത് എവിടെ ന്നു കിട്ടും സ്റ്റോൺ പെയിന്റ് കടേൽ ഉണ്ടാകോ pls ഹെൽപ്

  • @KunjumonKattunkal
    @KunjumonKattunkal 10 місяців тому

    വളരെ ഉപകാര പ്രെധമാണ് ഇനി നിങ്ങളുടെ പുറകെ ഞാനുമുണ്ട് 👍🙏

  • @abduabdulla7974
    @abduabdulla7974 4 роки тому +18

    സ്‌റ്റോനായാലും ' ടെസ്റ്റർ വർക്കായാലു '3D ആയാലും ' എന്തും അയിക്കോട്ടെ '
    അതിൻ്റെ ABCD sainu പറഞ്ഞു തരുന്നുണ്ട് '
    പിന്നെ ബാക്കിയുള്ളത്
    അവനവൻ്റെ മെമ്മറിക്കനുസരിച്ചാണ് '
    പറഞ്ഞത് ശരിയോ തെറ്റൊ ?

  • @prasad31192
    @prasad31192 4 роки тому +8

    Base coat should be black.. so that no extra black painting required..

  • @vinodcyriac237
    @vinodcyriac237 2 роки тому +2

    Graceful attempt.... Information is very helpful for beginners.

  • @hectorantoniorodriguezalva3184
    @hectorantoniorodriguezalva3184 4 роки тому +6

    Deberian traducirlo a español los trabajos son muy buenos e interesantes

    • @lemmykilmister3539
      @lemmykilmister3539 3 роки тому

      Héctor. Tenés idea de cómo se llama el tipo de cinta adhesiva que utilizan? Gracias!!

  • @pradeep_nair
    @pradeep_nair 4 роки тому +6

    Let the people who criticize you and your work go to hell. Don't waste your time and energy to bother on the Jealousy Based Criticism of these Uncreative useless Morons.
    You carry on with your wonderful Innovative Creative Works.
    God Bless you 🙏

  • @rajaniap867
    @rajaniap867 3 роки тому +1

    Good work പാവം പിള്ളേർ.. നല്ല വീഡിയോസ്. ഇങ്ങനെയൊക്കെ ചെയ്തു ഭംഗിയാക്കാം എന്ന് അറിഞ്ഞപ്പോൾ അത്‍ഭുതംമായി.

  • @sandeeppatil6384
    @sandeeppatil6384 4 роки тому +4

    Very Nice work , beautiful bungalow !!! Suggestion, can we reduce the no of strips and make that sand finish portion bigger with some geometrical shapes ??

  • @guybusby5583
    @guybusby5583 4 роки тому +9

    U should make the base coat to match, so will not have the last step to apply by with a brush

  • @binuraj9352
    @binuraj9352 4 роки тому +1

    Ninga ente aasananu😍🙏ethra clear aayittanu aasan orokaryangal paranjutharunnathu.🥰👌👍

  • @user-uq7um6sz3v
    @user-uq7um6sz3v 4 роки тому +4

    Ma sha Allah

  • @davidebube6484
    @davidebube6484 4 роки тому +16

    Greetings from Nigeria, pls I want to learn this teach me pls

  • @muhammadshoaibkhan7466
    @muhammadshoaibkhan7466 3 роки тому +2

    Ma Sha Allah beautiful work guys

  • @sairakhan4518
    @sairakhan4518 4 роки тому +8

    Sir and please tell me what material is that is it M. Sand or stone dust....

  • @syedsohail418
    @syedsohail418 4 роки тому +6

    Good job brother 👏 👏 👏 👌 in future I will call u for hyd I like as I civil eng

  • @thampigireesh592
    @thampigireesh592 4 роки тому +1

    Machana adepoli, nengaluda videos kanumbol pudeya ideas kettunnund
    Thank you 🙏

  • @navas....6418
    @navas....6418 4 роки тому +5

    super 👍☺☺

    • @Saintechdesigningwalls
      @Saintechdesigningwalls  4 роки тому +1

      Tnx broi

    • @ahmetkoc8747
      @ahmetkoc8747 4 роки тому

      Türkçe konuşan birine denk geldim sandım bir ben izliyorum 😁

    • @abanrahiman2050
      @abanrahiman2050 4 роки тому

      നിങ്ങളുടെ നമ്പർ തരുമാ ഒരുവർക്ക് ചെയ്യാനുണ് കണ്ണൂരിൽ തന്നെയാണ്

    • @abanrahiman2050
      @abanrahiman2050 4 роки тому

      Phone Nuber തരുമോ

  • @allwyn1612
    @allwyn1612 3 роки тому +3

    How much it cost for painting a 10 x 5 feet wall sir

  • @tareqfoon1262
    @tareqfoon1262 4 роки тому +2

    هاذ الانسان شغله نضيف وافكاره راقيه

  • @sherehind4384
    @sherehind4384 4 роки тому +8

    2:8 ماشااللہ

  • @kareempanchili7316
    @kareempanchili7316 4 роки тому +10

    വിമര്ശനങ്ങൾക് പുറകെ പോവാതെ പുതിയ വർക്കുകൾക്കു പുറകെ പോവുക
    ഒരു സത്യം മനസിലാക്കിയാൽ തീരാവുന്ന പ്രശ്നം മാണ്
    വിമര്ശിക്കുന്നവർക് വിമർശിക്കാൻ മാത്രമേ അറിയൂ എന്ന സത്യം
    ഞമ്മളുണ്ട് കൂടെ

  • @kiranchandran400
    @kiranchandran400 3 роки тому +1

    നിങ്ങളുടെ work കണ്ടു എനിക്കു ഒരുപാടു ഉപകാര പെട്ടു

  • @samir1401
    @samir1401 4 роки тому +3

    Great work, it would really helpful if u can talk in English or either give subtitles below in English.

  • @abdellahNetwork
    @abdellahNetwork 3 роки тому +1

    ما شاء الله وتبارك الله👍🎩👏👌
    abdellah from Morocco

  • @ansarijabbar9618
    @ansarijabbar9618 4 роки тому +10

    CAN YOU ABLE TO DO RESIDENTIAL PROJECT IN THANJAVUR DIST TAMILNADU?

  • @mirbek3417
    @mirbek3417 4 роки тому +4

    Отличная работа!👍
    Есть кто-нибудь из наших краях?

  • @9961857798
    @9961857798 2 роки тому +1

    Da Moone ne superada....we there with you

  • @madankumar-om6qp
    @madankumar-om6qp 4 роки тому +11

    Bro we learn so many frm u.....I'm tamilnadu bro....if any one disturb just u send me that guy's details.....or youtube channel name

  • @riyaskader2626
    @riyaskader2626 4 роки тому +15

    My cousin sister house....

    • @ayisaheed
      @ayisaheed 4 роки тому

      Mattanuril എവിടെയാണ് .place

    • @chintureddy9254
      @chintureddy9254 4 роки тому

      Wow... Super house...
      I am from Andhra, I want to build Kerala style house in my place... This house looks so amazing... Could please share the plan??
      Thanks in advance

    • @dr.madhavanneyveli6475
      @dr.madhavanneyveli6475 4 роки тому

      I need the front elevation and the plan of this house. Can you please help. My mobile number is 09443117177

  • @soorajsr4210
    @soorajsr4210 3 роки тому +2

    സൂപ്പർ വർക്ക് തന്നെ സമ്മതിച്ചു സൂപ്പർ

  • @illiyasvattekkad123illiyas2
    @illiyasvattekkad123illiyas2 4 роки тому +6

    ബ്ലാക് അടിക്കുന്നതിലും നല്ലത് വെള്ള അടിക്കുന്നതായിരുന്നു

  • @mohammedsyed4203
    @mohammedsyed4203 4 роки тому +4

    Please specify what material you have used and from where we can get that pre mix material which is in black drum

    • @sajith009
      @sajith009 4 роки тому

      I think..its rock sand with polymer ( pva polymer )
      Mix water with polymer..then add slowly rocksand..u should need good rpm mixer.

    • @Missions-Africa
      @Missions-Africa 4 роки тому

      Dears, could you please make a text scrolling in English ? I love the video but can’t understand the language. Appreciated

  • @hidayathullamohammed7147
    @hidayathullamohammed7147 4 роки тому +1

    Alle alle, ningal cheyyunnath valare upakarapetta kariyamanu njan ksrgd anu ningalude vdo kanditt njan ente veettil cheythittund tnx lot your expert and honest

  • @user-yv4lm3fb8u
    @user-yv4lm3fb8u 4 роки тому +5

    ഗ്യാപ്പിൽ വൈറ്റായിരുന്നു ഭംഗി ??

  • @sunildhibar8722
    @sunildhibar8722 4 роки тому +4

    Kon language se samjhate hai Kuchh samajh me nahi aata hindi nahi jante kya

  • @vadakkayilpramod7613
    @vadakkayilpramod7613 4 роки тому +1

    Don't care others.keep going on.👍👍👍👍👍

  • @paramann8166
    @paramann8166 4 роки тому +3

    Is it possible in English?

    • @k.phesao5696
      @k.phesao5696 3 роки тому

      No , it's impossible to transplant Tamil to English. 😂😅😆

  • @boopathiraja9806
    @boopathiraja9806 4 роки тому +4

    The name of materials you used for??

  • @smiah2009
    @smiah2009 3 роки тому +1

    very nice colour and design & feature of the house 👌

  • @Rizwan-zb8im
    @Rizwan-zb8im 4 роки тому +3

    Ee vidinte sit out wall tile ano

  • @redmango3637
    @redmango3637 4 роки тому +7

    2:09 mashallah

  • @ajmalallu8431
    @ajmalallu8431 11 місяців тому +2

    Adipoli

  • @anandmishra4465
    @anandmishra4465 4 роки тому +3

    Please hindi

  • @kaleshkalesh5584
    @kaleshkalesh5584 3 роки тому +5

    സഹോദര നിങ്ങളുടെ നമ്പർ ഒന്നു തരുമോ ? ഒരു വർക്കിനെ പറ്റി സംശയം ചോദിക്കാനാണ്?

  • @mujeebrahman3144
    @mujeebrahman3144 3 роки тому +1

    എനിക്കിത് പുതിയ അറിവാണ് ഞാൻ കരുതി ചുമരിൽ ഇതേപോലെ ഡിസൈൻ ചെയ്യാൻ പറ്റില്ല എന്ന്ഓൾറെഡി പ്ലാസ്റ്ററിങ് കഴിഞ്ഞ് ചുമരിലും ഇങ്ങനെ ചെയ്യാൻ പറ്റും എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം എനിക്കും ചെയ്യണമെന്നുണ്ട്

  • @sirajhow193
    @sirajhow193 4 роки тому +10

    കുറ്റം പറയുന്നവരോട് പോയ്‌ പണി നോക്കാൻ പറ 😠😠😠

  • @sudhinkp5898
    @sudhinkp5898 4 роки тому +3

    വാട്സ്ആപ്പ് നമ്പർ

  • @kiranmm4316
    @kiranmm4316 4 роки тому +1

    പറയണ ആളുകൾ എന്തും പറഞ്ഞോട്ടെ ...... ഇക്ക പൊളിച്ചടുക്ക്👍🎉🎉🎉❤️❤️❤️

  • @dakshithhm379
    @dakshithhm379 4 роки тому +11

    I want to talk to u

  • @muhammadkunhi.a8669
    @muhammadkunhi.a8669 3 роки тому +3

    ഇത് വാതിൽ അടച്ചു ഭയങ്കര മാജിക്‌ആണെന്ന് പറഞ്ഞു നമ്മുടെ നാട്ടിൽ പല ബെഡ് റൂമിൽ ചൈയ്ത് ഭയങ്കര പൈസ വാങ്ങി യ കുറച്ചു വിദ്വാൻ മാർ ഉണ്ട് അവരെ പോലെ യുള്ളവർ ആയിരിക്കും.. താൻകൾ ഇത് എല്ലാവരും കാണിച്ചു ഇത് ഏത് പൈൻറർക്കും ഒന്ന് ശ്രമിച്ചാൽ പററും എന്ന വരുതിയിൽ ആക്കി ആദേഷ്യം തീർത്തു..സാരമില്ല.. നിങ്ങളുടെ ചാനൽ മുന്നോട്ട്.. സിന്ദാബാദ്..

  • @antonyajith2484
    @antonyajith2484 4 роки тому

    U r doing good bro. Normally u like professionals will not reveal their techniques. Bt u r teaching 1000s of people step by step. God bless u.

  • @pardhesimalabar8148
    @pardhesimalabar8148 4 роки тому +4

    നിങ്ങളെ യെങ്ങനെ കോൺടാക്ട് ചെയ്യാൻ പറ്റും
    ഫോൺ നംബർ പ്ലീസ്

  • @laiminschannel8327
    @laiminschannel8327 3 роки тому +3

    No pls

  • @pramodvcpramodvc1533
    @pramodvcpramodvc1533 3 роки тому

    ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്. വളരെ നന്നായിട്ടുണ്ട് bro സൂപ്പർ 👌👌👌

  • @shahanajavad8854
    @shahanajavad8854 4 роки тому +2

    Like you