Pathiri | Malayalam Short Film | Soby | Fr.Stephen J Vettuvelil

Поділитися
Вставка
  • Опубліковано 8 лют 2025
  • Presenting Malayalam Short Film " Pathiri " Directed By Soby
    Written , DOP , Edit & Direction : Soby
    SOBY ------ / soby.thomas1
    www.facebook.c...
    Lyrics and Music : Fr.Stephen J Vettuvelil
    Singer : Wilson Piravom
    Orchestration : Emmanuel Johnson
    Recordist : Tom Pala
    Make Up " Satheesh Makeovers , Malu's KP
    Drone : Ajith (Kerala drone pilot)
    BG Score : Anit P.Joy
    Dub & Sound Design : Bibin Bibee
    BIBIN---------- / bibin.josegeorge
    ANIT------- / cheriyan.palathara
    Associate Director : Abin Mathew
    Production Controller : Fr. Stephen J Vettuvelil
    Produced By : Kna Kathanars 96 batch Jubilarians
    പൗരോഹിത്യജീവിത വഴിത്താരകളിൽ എരിയുന്ന നെരിപ്പോടുകളിൽ ബലമായും സാന്ത്വനമായും മാതൃത്വത്തിന്റെ തോരാത്ത കണ്ണുനീർ കൂടെ നിൽക്കുന്നു. നിത്യപുരോഹിതനായ യേശുവിന്റെ രക്ഷാകര യാത്രയിൽ സജീവ സാന്നിധ്യമായിരുന്ന പരിശുദ്ധ അമ്മയുടെ സ്ഥാനമാണ് ഓരോ വൈദികന്റെ അമ്മയ്ക്കുമുള്ളത്. കാൽവരിയിൽ ചാട്ടയും ചമ്മട്ടിയും പരിഹാസങ്ങളുമായി ഒത്തുകൂടിയവർ ഇന്നിതാ അവന്റെ പ്രതിപുരുഷനു ചുറ്റും നിരന്നിരിക്കുന്നു. കുരിശിലെ ക്ഷമയുടെ മാതൃക പുരോഹിതന്റെ ജീവിതബലിയെ കൂടുതൽ സ്വീകാര്യമാക്കുന്നു. വിമർശിക്കപ്പെടുമ്പോഴും ദൈവികഭാവത്തോടെ ക്ഷമയുടെ അമൃത് പകരുവാൻ കഴിയുന്ന പുരോഹിതനിലൂടെ ജനം വിശുദ്ധീകരിക്കപ്പെടുന്നതിന്റെ ജീവിതനേർക്കാഴ്ചയാണ് പാതിരി.
    ഫാ.സ്റ്റീഫൻ ജെ. വെട്ടുവേലിലിന്റെ നേതൃത്വത്തിലും സംവിധായകൻ സോബിയുടെ ജീവിതഗന്ധിയായ സ്ക്രിപ്റ്റിലൂടെയും ക്യാമറയ്ക്ക് മുൻപിൽ ജീവിച്ചവർ ഒന്നിനൊന്ന് മികവ് പുലർത്തുന്നു.
    ബഹു. സ്റ്റീഫനച്ചൻ രചിച്ച വരികൾ ശ്രീ. വിൽസൺ പിറവം ആലപിക്കുന്നു. ജോൺസൺ മാഷിന്റെ സംഗീത ഓർക്കസ്ട്രേഷനും അനിറ്റ് പി. ജോയിയുടെ ബാക്ക്ഗ്രൗണ്ട് സ്കോറും ബിബിൻ ബിബിയുടെ ശബ്ദമിശ്രണവും സോബിയുടെ ക്യാമറയും എഡിറ്റിംഗും ഒക്കെ ചേരുമ്പോൾ ഒരു കുടുംബകൂട്ടായ്മയിലെ ദേവസ്വരമാധുരിയായി മാറുന്നു പാതിരി.
    ഗുഡ് വിൽ എന്റർടൈൻസ്മെന്റിന്റെ ബാനറിൽ ക്നാ കത്തനാർസ് '96 ബാച്ച് നിർമ്മിക്കുന്ന ഈ ഹ്രസ്വചിത്രം സാദരം നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നു, ഏവർക്കും നന്മകളും നന്ദിയും നേരുന്നു. സ്നേഹപൂർവ്വം
    #Pathiri #MalayalamShortFilm #Soby
    MUSIC ON : GOODWILL ENTERTAINMENTS
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Goodwill Entertainments: goo.gl/s92pm7
    ► Like us on Facebook: goo.gl/2V6uNV
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 620

  • @savannahpakalomattam9527
    @savannahpakalomattam9527 10 місяців тому +7

    കർത്താവേ, ഇവരോടു പൊറുക്കേണമേ🙏

  • @sadhikmoidu9460
    @sadhikmoidu9460 3 роки тому +19

    ഞാൻ ഒരു മുസ്ലിം ആണ് .എന്റെ വയനാട്ടിൽ ചെന്നലോട് എന്നു പറയുന്ന സ്ഥലത്ത് ഒരുപള്ളി ഉണ്ട് അവിടെയുള്ള അച്ഛമ്മാർ സൂപ്പർ ആണ്. ഞാൻ അവരോട് സംസാരിക്കാരുണ്ട്

  • @thomasnalloor6211
    @thomasnalloor6211 2 роки тому +51

    പലരുടെയും വീഴ്ചകൾ ഏറ്റുവാങ്ങേണ്ടി വരുന്നവൻ.... പലരുടെയും ബലഹീനതകൾ മറച്ചു പിടിക്കേണ്ടി വരുന്നവൻ....ഓരോ ദിവസവും ചെറുതും വലുതുമായ പല കാര്യങ്ങളിൽ കാര്യമറിയാതെ പലരുടെയും വിമർശനങ്ങളും തെറ്റിദ്ധാരണകളും (കുടുംബാംഗങ്ങളുടെ പോലും ) ഏറ്റുവാങ്ങി പരിഹാര ബലിയായി തീരുന്ന ജന്മം.....പലരുടേയും സ്വാർത്ഥ ലക്ഷ്യത്തോടെയുള്ള ആസൂത്രിത നീക്കങ്ങളെ വെള്ളപൂശാൻ സമൂഹമധ്യത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെടുന്നവൻ....തിരിച്ചു തല്ലില്ല എന്ന ഉറപ്പോടെ ആർക്കും അവരുടെ കുറ്റ ഭാരത്തിന്റെ കുരിശ് ചാരാവുന്ന തോൾ....അങ്ങനെ അങ്ങനെ... ദൈവപുത്രനൊപ്പം ബലി ആകുവാനും ബലിയേകുവാനും വിളിക്കപ്പെട്ട ജന്മം..

  • @danijosephjohn9831
    @danijosephjohn9831 2 роки тому +17

    ഈശോയെ അങ്ങേ പുരോഹിതരെ അങ്ങേ പരിശുദ്ധ മേലങ്കികൊണ്ട് പൊതിഞ്ഞു സംരക്ഷിക്കണേ.... തെറ്റിദ്ധാരണകളും, കുറ്റപ്പെടുത്തലുകളും, ഒറ്റപ്പെടലും ഉണ്ടാകുമ്പോൾ അങ്ങേ ദിവ്യസ്നേഹം അവർക്ക് ആശ്വാസമേകട്ടെ.... പരിശുദ്ധ അമ്മേ ദൈവമാതാവേ, ഓരോ പുരോഹിതനും ഏൽക്കേണ്ടിവരുന്ന മുറിവുകളെ ഈശോയുടെ തിരുമുറിവുകളോട് ചേർത്ത് സഹിക്കുവാനുള്ള
    ശക്തിയ്ക്കായി അമ്മ പ്രാർത്ഥിക്കണമേ.... വൈദികരുടെ രാജ്ഞിയായ പരിശുദ്ധ മറിയമേ വൈദികർക്കുവേണ്ടി പ്രാർത്ഥിക്കണമേ.

  • @bijuanthony1659
    @bijuanthony1659 3 роки тому +12

    നിത്യപുരോഹിതനായ ഈശോ, അങ്ങേ ദാസന്മാരായ വൈദീകര്‍ക്കു യാതൊരാപത്തും വരാതെ അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്കണമേ. അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസംതോറുമെടുക്കുന്ന അവരുടെ പൂശപ്പെട്ട കരങ്ങളെ മലിനമാകാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകളെ നിര്‍മ്മലമായി കാത്തുകൊള്ളണമേ. ശ്രേഷ്ഠമായ അങ്ങേ പൗരോഹിത്യത്തിന്‍റെ മഹനീയ മുദ്ര പതിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളില്‍നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുകൊള്ളുകയും ചെയ്യണമേ. അങ്ങേ ദിവ്യസ്നേഹം അവരെ ലോകതധ്രങ്ങളില്‍നിന്നു സംരക്ഷിക്കട്ടെ. അവരുടെ പ്രയത്നങ്ങള്‍ ഫലസമൃദ്ധങ്ങളായി ഭവിക്കട്ടെ. അവരുടെ ശുശ്രൂഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യസഭാഗ്യത്തിന്‍റെ മകുടവുമായി ഭവിക്കട്ടെ. ആമ്മേന്‍.

  • @annaelizebeth4142
    @annaelizebeth4142 3 роки тому +52

    ദൈവത്തിൻ വിളി കേട്ടു ഭവനത്തെ വെടിഞ്ഞ് ഇറങ്ങി വന്നവനല്ലോ പുരോഹിതൻ .........
    ആ നെഞ്ചു പിടയുവാൻ .....
    ആ മനം തേങ്ങുവാൻ ഒരു നാളും നീ ഇടയാക്കരുതേ .......🙏🙏

  • @rajuvarghese3989
    @rajuvarghese3989 3 роки тому +73

    പുരോഹിതരോട് ഏറ്റവും അടുപ്പമുളള ആളാണ് ഞാനും...ഒന്നും പറയാനില്ല കണ്ടിട്ട് കരഞ്ഞു പോയി....

  • @vinoth-c8b
    @vinoth-c8b 3 роки тому +36

    ഈശോയുടെ തിരുശരീരവും രക്തവും കയ്യിലെടുക്കുന്ന പുരോഹിതരെ എപ്പോഴും കാത്തുകൊള്ളേണമേ ആമേൻ

  • @sujashaju9485
    @sujashaju9485 3 роки тому +10

    എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് ഒരുകോടി നന്ദി ഇതുപോലുള്ള അമ്മ മാരുടെ പ്രാർത്ഥന ആണ് എല്ലാ വൈദികരെയും സംരെക്ഷിക്കുന്നെ ആമേൻ

  • @RajanRajan-nu7ve
    @RajanRajan-nu7ve 5 місяців тому +4

    ഞാനും ഒരച്ഛനെ വേദനപ്പെടുത്തിയിട്ടുണ്ട് കർത്താവെ ആ പാപം എന്റെ മേൽ ആരോപിക്കരുതേ കരുണയായിരിക്കേണമേ 🙏🏽🙏🏽🙏🏽

  • @annamaria1539
    @annamaria1539 6 місяців тому +6

    കരയിപ്പിച്ചു കളഞ്ഞല്ലോ..ചിലരുടെ ജീവിതത്തിൽ ഇത് സത്യമാണ് 👍🏻

  • @theOnlyAppleOfHisEyes
    @theOnlyAppleOfHisEyes 3 роки тому +68

    Very nice short film.🙏🙏
    🙏🙏അമ്മച്ചിയുടെ ഇടവിടാതെയുള്ള കണ്ണുനീരണിഞ്ഞ പ്രാർത്ഥനകൾ ആണ് എന്റെ ചേട്ടായിയെ ❤️❤️അച്ചൻ ആക്കിയത്.
    ഇന്നും ആ തിരുവസ്ത്രത്തിന് കാവൽ നിൽക്കുന്നതും ഞങ്ങളുടെ മുടക്കമില്ലാത്ത പ്രാർത്ഥനയാണ്..🙏🙏❤️❤️
    ആ കരുതലും കാവലും ഉള്ളപ്പോൾ ഒരിക്കലും ചേട്ടായിക്ക് പിന്തിരിയേണ്ടി വരില്ല എന്നുറപ്പാണ്. എല്ല നാരകീയ ശക്തികളിൽ നിന്നും കാത്തുപരിപാലിക്കണമേ ഈശോയെ..😥🙏❤️
    കണ്ണുകൾ ഈറനണിഞ്ഞു പോയി ഈ സിനിമ കണ്ടപ്പോൾ.
    ഈശോയെ നിന്റെ വിളി അനുസരിച്ചു നിനക്കായി ഇറങ്ങി തിരിച്ച എല്ലാ വൈദീകരേയും ഒരാപത്തും വരുത്താതെ നിന്റെ തിരു ഹൃദയത്തിൽ കാത്തുകൊള്ളണമേ... ❤️❤️🙏🙏❤️❤️
    ഈ ഷോർട്ട് ഫിലിമിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരി നന്ദിയും അഭിനന്ദനങ്ങളും..👏👏ഈശോ ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ...

    • @lillijoseph5835
      @lillijoseph5835 3 роки тому +1

      ഓരോ അഭിഷിക്ത രേയും ഓർത്ത് ഉള്ളുരുകി പ്രാർത്ഥിക്കണം ഒരു തെറ്റും ചെയ്യാതെ നമ്മുടെ വൈദികർ ശിക്ഷ (അല്ല സഹിക്കുന്നു) നമ്മുടെ പ്രർത്ഥനയാണ് അവരുടെ ആശ്വാസം

  • @josephodalani4595
    @josephodalani4595 5 місяців тому +3

    Yes, good, message, and good priests life, always it is n't happens.

  • @bincyjeorge8502
    @bincyjeorge8502 3 роки тому +3

    നല്ല ഫിലിം ഇതു കണ്ടു കരയാത്തവർ ഉണ്ടാവില്ല.

  • @abrahamka4089
    @abrahamka4089 3 роки тому +5

    സമർപ്പിതർക്കു വേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @bijumathewgeorge7826
    @bijumathewgeorge7826 6 місяців тому +16

    മറ്റുള്ളവരുടെ നന്മയെപ്രതി സ്വന്തം ജീവിതം കർത്താവിൽ അർപ്പിച്ചു ജീവിക്കുന്നവർ, അവരെ വേദനിപ്പിച്ചവർ ദൈവത്തിന് മുൻപിൽ കണക്ക് പറയേണ്ടി വരും. എന്റെ കർത്താവേ പുരോഹിതരെയും കന്യസ്ഥരെയും കാത്തുകൊള്ളേണമേ 😭😭👏👏👏

    • @RajanRajan-nu7ve
      @RajanRajan-nu7ve 5 місяців тому

      ഈശോയെ ഈ സന്യസ്തരെ കുറിച്ച് ചെറുതും വലുതുമായി ഞാൻ പറഞ്ഞ എല്ലാ പാപങ്ങളും പൊറുത്തു എന്റെ മേൽ കരുണയായിരിക്കേണമേ 🙏🏽🙏🏽🙏🏽

  • @amithjoicemanalel8146
    @amithjoicemanalel8146 3 роки тому +10

    വളരെ റെലെവന്റ് ആയിട്ടുള്ള ഒരു വിഷയത്തെ മനോഹരമായി അവതരിപ്പിച്ച ഒരു നല്ല ഷോർട് ഫിലിം . *പൗരോഹിത്യം എന്നത് വെല്ലുവിളികൾ നിറഞ്ഞ ഒരു മുൾക്കിരീടം ചുമന്നുള്ള യാത്ര ആണെന്നും , എന്നാൽ ആ മുൾകിരീടത്തെ ക്ഷമയും , സൗമ്യതയും കൊണ്ട് ഒരു പൊൻകിരീടമായി ഉയർത്താൻ സാധിക്കും എന്ന് തിരിച്ചറിയുന്നിടത്തു നിന്നും ഒരു നല്ല വൈദികനും , സന്യാസിയും ഉടലെടുക്കും . മാപ്പ് ചോദിക്കാനും കൊടുക്കാനും ഉള്ളതാണ് , വലിയവനെന്നോ ചെറിയവനെന്നോ ഇല്ലാതെ , മനസ്സിനെ അലിയിപ്പിക്കുന്ന ഈ ഔഷധം യഥാവിധി ഉപയോഗിച്ചാൽ , ലോകം തന്നെ മാറി മാറിയും .*
    വളരെ അഭിമാനമുണ്ട് ക്നാനായക്കാരായ വൈദികരുടെ ഒരു കൂട്ടായ്മയിൽ നിന്നും ഇങ്ങനെ മനോഹരമായ ഒരു കലാ സൃഷ്ടി പുറത്തു വന്നതിൽ . *ബഹുമാനപ്പെട്ട വെട്ടുവേലിൽ സ്റ്റീഫൻ അച്ചനും , നെല്ലിക്കാട്ടിൽ ജിൻസ് അച്ചനും , മുകളേൽ ഷാജി അച്ചനും , ഈ ഷോർട് ഫിലിമിൽ അഭിനയിച്ചവരും , ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരുമായ എല്ലാ കലാകാരന്മാർക്കും , കലാകാരികൾക്കും പ്രത്യേക അഭിനന്ദനങൾ . ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ .*
    *Amith Joice Manalel*

  • @giganticeyes
    @giganticeyes 3 роки тому +40

    ഇന്നത്തെ കാലത്ത് ഓരോ ക്രിസ്ത്യാനിയും കാണേണ്ട ഷോർട്ഫിലിം - പാതിരി
    കത്തോലിക്കാ സഭയുടെ അഞ്ച് ലക്ഷത്തോളം വരുന്ന വൈദികരിൽ ചിലർ വഴിതെറ്റിപോയെങ്കിൽ , വഴിതെറ്റിപ്പോകാതെ വഴിതെറ്റിയവൻ എന്ന് കേട്ട് നീറുന്ന ഒരുപാട് വൈദികരുണ്ട്. അവരുടെ നിശബ്ദത സമൂഹത്തിന് അവരുടേമേൽ താണ്ഡവമാടാനുള്ള താമ്രപത്രമാണ്.
    ഈ ഷോർട്ഫിലിമിന്റെ എല്ലാ അണിയറപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
    ഈ ഷോർട് ഫിലിമിന്റെ അവസാനം എന്‍റെ കണ്ണിൽ നിറഞ്ഞ കണ്ണുനീർ , നാളിതുവരെ അറിഞ്ഞോ അറിയാതെയോ കുറ്റപ്പെടുത്തിയ വൈദികരോടുള്ള ക്ഷമാപണമാണ് 💔
    സത്യമറിഞ്ഞിട്ടും മാപ്പ് പറയാൻ മടികാണിക്കുന്ന ഒരുപാട് പേരുണ്ട്. പ്രാർത്ഥനയിൽ ഓർക്കണം 🙏🏼

    • @sobythomasorappankal
      @sobythomasorappankal 3 роки тому +4

      👌പറയാതിരുന്നത് എല്ലാം ഒരാൾ തിരിച്ചു പറയുന്നത് കേൾക്കുമ്പോൾ... 🥰🥰സന്തോഷം... നന്ദി സുഹൃത്തേ

    • @vishnu.v.pvikraman505
      @vishnu.v.pvikraman505 3 роки тому +1

      Not only for christian but also for humqn

  • @chandrankarayil549
    @chandrankarayil549 6 місяців тому +6

    അച്ഛൻ സൂപ്പറായി അഭിനയിച്ചു. നൻമകൾ വരട്ടെ

  • @patricsvlog1753
    @patricsvlog1753 3 роки тому +5

    അച്ഛൻ കഥാപാത്രത്തോടൊപ്പം, വ്യതസ്തമായ അഭിനയ തികവിൽ നിറഞ്ഞാടിയ ജിൻസ് അച്ഛൻ്റെയും, ക്യാരൻ്റെയും,സ്റ്റീഫൻ അച്ഛൻ്റെയും,അങ്ങനെ നീണ്ടു കിടക്കുന്ന താരനിരകളെ, കൃത്യമായി കോർത്തിണക്കിയ ഡയറക്ടർ brilliance ൻ്റെയും,DOP യുടെയും,music ൻ്റെയും, എഡിറ്റിംഗിൻ്റെയും, ആകെതുകയായ പാതിരി✨ പല ഷോട്ടുകളിലൂടെയും വ്യക്തമാക്കുന്നത് ഒരു സിനിമയുടെ അനുഭൂതി തന്നെയാണ്.ഈ ഒരു ചെറിയ ചിത്രത്തിലൂടെ,കുറച്ചു തിരത്തലുകളി ലൂടെ, വലിയൊരു project ചെയ്യാൻ സാധിക്കട്ടെ.Good making, #pathiri

  • @Mankuzhikkari
    @Mankuzhikkari 3 роки тому +3

    ഈ കാലഘട്ടത്തിന് യോജ്യമായ സന്ദേശം പുരോഹിതരെയും,സന്യസ്ഥരെയും ക്രൂശിക്കാൻ തുനിഞ്ഞിറങ്ങുന്നവർക്ക് മുഖമടച്ചു ഒരടിയാകട്ടെ ഈ ലഘു ചിത്രം.പതിനായിരങ്ങളിൽ ഒരാൾ തെറ്റ് ചെയ്താൽ അടച്ചാക്ഷേപിക്കുന്നവർക്ക് ഇതൊരു മുന്നറിയിപ്പാകട്ടെ.
    എല്ലാവരും നന്നായി അഭിനയിച്ചു.അച്ഛന്റെ അഭിനയം super.
    ഇതുപോലുള്ള പ്രമേയങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍🙏

  • @ajrleee2013
    @ajrleee2013 5 місяців тому +1

    അമ്മയുടെ വാക്കുകൾ ❤😢

  • @LizabethScaria
    @LizabethScaria 5 місяців тому +1

    Good message.

  • @flevinkuriakose7002
    @flevinkuriakose7002 3 роки тому +11

    പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ ഒരു നൊമ്പരം മനസ്സിൽ ഉണ്ടാക്കിയ ഒരു ഷോർട്ട് ഫിലിം...തൊട്ടതിനും പിടിച്ചതിനുമൊക്കെ വൈദികരെ ക്രൂശിക്കുന്ന ഈ കാലഘട്ടത്തിൽ, ഇതൊരനിവാര്യമായ സൃഷ്ടി തന്നെയാണ്...ഇതിൽ വൈദികനായി ജീവിച്ചഭിനയിച്ച ബഹുമാനപെട്ട ജിൻസ് നെല്ലിക്കാട്ടിൽ അച്ചനും ടീമിനും എല്ലാ വിധ ആശംസകളും നേരുന്നു...👌♥️

  • @സെൻ്റ്ജോസഫ്സ്ചർച്ച്പുതുവേലി

    വെട്ടുവേലിൽ അച്ചനും ടീമിനും അഭിനന്ദനങ്ങൾ, വൈദികനായി അഭിനയിച്ച ജിൻസ് അച്ചൻ തകർത്തു ...

    • @foodandglam4511
      @foodandglam4511 3 роки тому

      ua-cam.com/video/MrwsLZpx-rI/v-deo.html

    • @bijumonnk3530
      @bijumonnk3530 3 роки тому

      Super .... നന്മകൾ നേരുന്നു

  • @sisevarghese5784
    @sisevarghese5784 4 місяці тому +1

    ഇങ്ങനെ എത്രയോ നിരാപരാധി വൈദികർക്രൂശിക്കപ്പെടുന്നു

  • @daviesmjchirayathmanjiyil5116
    @daviesmjchirayathmanjiyil5116 5 місяців тому +1

    Good work! The priest's performance is super. Altogether it has a professional touch. Great attempt. Keep going....

  • @animoottil
    @animoottil 5 місяців тому +1

    വളരെ നല്ല അവതരണം. ഈ ടീമിലുള്ള എല്ലാവർക്കും, പ്രത്യേകിച്ച് വെട്ടുവേലിൽ അച്ചനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...

  • @geethap1013
    @geethap1013 3 роки тому +25

    സൂപ്പർ. കരഞ്ഞു പോകും... അത്രയ്ക്കും ഉള്ളിൽ തട്ടിയ സ്റ്റോറിയും അഭിനയവും എല്ലാവരും തകർത്തു.👌👍

  • @joyjoseph8631
    @joyjoseph8631 3 роки тому +6

    ആനുകാലിക സംഭവങ്ങളെ കോർത്തിണക്കി സമർപ്പീതർ നേരിടുന്ന ഒരു പ്രശനത്തിന്റെ ദ്രശ്യാവതരണം.. വളരെ മനോഹരമായി ഒരുക്കിയ short ഫിലിം.. ഏല്ലവർക്കും അഭിനന്ദനങ്ങൾ ..

  • @mnpanackal
    @mnpanackal 3 роки тому +29

    ഒരു സമർപ്പിതൻ /പുരോഹിതൻ എങ്ങനെ ആയിരിക്കണം എന്നു കാണിച്ച shortfilm സൂപ്പർ... ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @binukuttikkadan3202
    @binukuttikkadan3202 3 роки тому +31

    ഓരോ പുരോഹിതനും ഈശോയക്ക് തുല്യനാണ്.ആ പരോഹിതൻറ കണുനീർ ഈശോയുടെ കണുനീരുനുതുല്യ മാണ്...

  • @frjosechirappurathu5986
    @frjosechirappurathu5986 3 роки тому +54

    പൗരോഹിത്യ ജീവിത പ്രതിസന്ധികൾ വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു. നിഷ്കളങ്ക രുടെ നിലവിളികൾ ഇന്നും ഉയരുന്നു

    • @liju194
      @liju194 3 роки тому +1

      എത്ര നല്ല നടക്കാത്ത കഥ 😅

  • @voxchristi5992
    @voxchristi5992 3 роки тому +12

    ഈശോ ഹൃദയത്തിലെ സ്നേഹമാണ് പൗരോഹിത്യം... ആ അമ്മയെപ്പോലെ നമുക്കും വൈദികർക്കു വേണ്ടി പ്രാർത്ഥിക്കാം.........

  • @kochuranish8807
    @kochuranish8807 3 роки тому +29

    സമർപ്പിതർക്ക് ശക്തിയാണ് മാതാപിതാക്കളുടെ കണ്ണീരോടെയുള്ള പ്രാർത്ഥന

    • @liju194
      @liju194 3 роки тому

      ഈ അച്ചന്മാരുടെ ഓരോ തള്ളെ... മോദിജി തോറ്റുപോകും

    • @sisterreji8484
      @sisterreji8484 3 роки тому

      Excellent presentation. Very inspirational and very revealing. Congratulations to the whole team.

  • @johnksebastian1439
    @johnksebastian1439 3 роки тому +4

    ഈശോ കാണിച്ചു തന്ന സ്നേഹത്തിന്റെയും ക്ഷമയുടെയും മാതൃക അന്വവർത്തകമാക്കിയ ടെലിഫിലിം.പിന്നണി പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.👍👍👍

  • @JoisonJoseMSTJopuJMJ
    @JoisonJoseMSTJopuJMJ 6 місяців тому +2

    വളരെ വൈകി ആണ് കണ്ടത് ഈ short film... പൗരോഹിത്യത്തിൻ്റെ
    മഹനീയത മനോഹരമായി അവതരിപ്പിച്ചു... So beautiful presentation... Congratulations to team Pathiri... With love and prayers Fr Joison Jose MST

  • @shalyjohn
    @shalyjohn 6 місяців тому +2

    പല അച്ചൻമാരേയും: ഇങ്ങന വേദനിപ്പിച്ചിട്ടുണ്ട്

  • @christbhavan6757
    @christbhavan6757 3 роки тому +4

    Nice short film. എല്ലാ വൈദീക രേയും വൈദീക വിദ്യാർത്ഥികളെയും ദൈവം സമർദ്ദമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @joyputhenveedu5381
    @joyputhenveedu5381 5 місяців тому +1

    വളരെ മനോഹരമായിരിയ്ക്കുന്നു
    എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤❤❤❤

  • @George-ye3vp
    @George-ye3vp 3 роки тому +4

    ശരിക്കും കരഞ്ഞു പോയി നല്ല ഒരു മെസേജ് ഉണ്ട് വൈദികർ..ഇത് ആയിരിക്കണം എല്ലാവിധ ആശംസകൾ..

  • @doorofgrace6868
    @doorofgrace6868 3 роки тому +37

    അച്ചനും ടീം അംഗങ്ങൾക്കും ബിഗ് സല്യൂട്ട്. ഒന്നും പറയാനില്ല. കണ്ടിട്ട് കരഞ്ഞുപോയി. എല്ലാവരെയും ഈശോ അനുഗ്രഹിക്കട്ടെ. 🙏
    By Jackson John

  • @thomasnalloor6211
    @thomasnalloor6211 2 роки тому +3

    Excellent 👌👌. Congratulations dear Ones.

  • @v4uentertainments685
    @v4uentertainments685 3 роки тому +1

    Achan super varey level

  • @shantyskd2091
    @shantyskd2091 5 місяців тому +1

    നല്ലൊരു സന്ദേശം നല്കാൻ ഇതിന്റെ പിന്നിൽ അദ്ധ്യാനിച്ചവർക്ക്അഭിനന്ദനങ്ങൾ.🙏👍

  • @annaelizebeth4142
    @annaelizebeth4142 3 роки тому +30

    എല്ലാ വൈദികരുടെയും സമർപ്പിതരുടെയും ജീവിതത്തിന് ശക്തി തരുന്ന ഒരു സ്രോതസ് അവരുടെ അമ്മമാരുടെ പ്രാർത്ഥനയാണ് ...... അത് തരുന്ന ശക്തി അത് വേറെ Level .....

  • @ShantyJoseph-li9tb
    @ShantyJoseph-li9tb 6 місяців тому +8

    ഓ ദൈവമേ നിന്റെ വൈദികരെ ഈ ദുഷ്ടത നിറത്തലോകത്തിൽ നിന്നും കാത്തുരക്ഷിക്കണമെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണെ🙏🏼🙏🏼

  • @mjsaneesh8519
    @mjsaneesh8519 3 роки тому +5

    ' *പാതിരി* ' 2 പ്രാവശ്യം കണ്ടു ... മനസിൽ എവിടെയോ ഒരു വിങ്ങൽ......😢😢
    പൗരോഹിത്യത്തെ വികലമാക്കാൻ ശ്രമം നടത്തുന്ന അനിറ്റ 😨😨😨 എന്ന സാത്താന്റെ സന്തതിയുടെ മുഖം മനസിൽ നിന്നു മാറുന്നില്ല...
    എന്നിട്ടും ആ സാത്താൻ കുഞ്ഞിനു നല്ല ജീവിതവും , കുടുംബത്തെ ദിവ്യബലികളിൽ ഓർക്കുവാനുമാഗ്രഹിക്കുന്ന *സമർപ്പിതനെ* 🙏🙏🙏എത്ര മനോഹരമായി അവതരിപ്പിച്ചു......
    ഗംഭീരം....... ടീം പാതിരി.......
    *ഇനിയും ഇനിയും ചലിക്കട്ടെ ഈ തൂലിക ........സമർപ്പിതന്റെ ശാപത്തിന്റെ വിലയറിയാത്തവർക്ക് വേണ്ടി......*

    • @liju194
      @liju194 3 роки тому

      ഈ അച്ചന്മാരുടെ ഓരോ തള്ളെ...
      മോദിജി തോറ്റുപോകും

  • @devassyneelan9554
    @devassyneelan9554 3 роки тому +18

    പലയിടത്തും സംഭവിക്കുന്നതിന്റെ നേർകാഴ്ച 🙏

  • @anoopgopalakrishnan2140
    @anoopgopalakrishnan2140 3 роки тому +12

    Dear Karen(Annoos) and others Well done.
    അന്നൂസ്, Surprise ആയിരുന്നു കേട്ടോ.
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @gospel-talks
    @gospel-talks 3 роки тому +3

    സാധാരണ ഷോർട്ട് ഫിലി മുകളിൽ നിന്ന് വ്യത്യസ്തമായി വളരെ സിനിമാറ്റിക് ആയ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ജൂബിലേറിയൻസ് എല്ലാ വൈദികർക്കും ആശംസകൾ,മംഗളങ്ങൾ. അവർ തങ്ങളുടെ പുരോഹിത ജീവിതത്തിലൂടെ കടന്നുപോയ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ ഇതിൽ അവതരിപ്പിച്ചിരിക്കുന്നു. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @daisymathew6425
    @daisymathew6425 3 роки тому +1

    കരഞ്ഞുപോയല്ലോ. അടിപൊളി 👍

  • @mariathereslin7751
    @mariathereslin7751 3 роки тому

    പുരോഹിതൻ പുതിയ പുതിയ സ്ഥലങ്ങളിൽ പലപ്പോഴും തനിച്ച് ആകപ്പെടുമ്പോഴും ധൈര്യം കൈവിടാതിരിക്കട്ടെ ...... എന്ന പ്രാർത്ഥന.....

  • @tituslukose103
    @tituslukose103 3 роки тому +1

    Excellent work 🤝🤝🤝🤝👏👏👏👏

  • @lalyjose8575
    @lalyjose8575 3 роки тому +2

    സൂപ്പർ 👍👍👍

  • @anittasjc3713
    @anittasjc3713 5 місяців тому +1

    🙏🏻🙏🏻🙏🏻

  • @rosmithomas4615
    @rosmithomas4615 6 місяців тому +1

    Nice❤️🙏

  • @amalgrace8109
    @amalgrace8109 3 роки тому +14

    അഭിനന്ദനങ്ങൾ..., ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യം.... 🙏🙏🙏

  • @vijimoncn7584
    @vijimoncn7584 3 роки тому +17

    ക്യാമറയിലും എഡിറ്റിങ്ങിലും സംവിധാനത്തിലും സോബി എന്ന കലാകാരന്റെ കഴിവ് കാണാം 👍

  • @jinsthadathil1198
    @jinsthadathil1198 3 роки тому +21

    സഹന നൂലിൽ നെയ്തപ്പെട്ട സമർപ്പിതന്റെ തിരുവസ്ത്രത്തിനെ സ്വർഗത്തോളം ഉയർത്തിയ ഒരു ഷോർട് ഫിലിം... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനവും ദൈവാനുഗ്രഹവും നേരുന്നു....😍♥️♥️✝️✝️✝️

  • @prasadnair2998
    @prasadnair2998 6 місяців тому +1

    Very nice film and good message too... Achan super...

  • @shinynelson9964
    @shinynelson9964 3 роки тому +2

    Great advice by mother!!

  • @mercyjose9019
    @mercyjose9019 3 роки тому +2

    മാപ്പ് കൊടുക്കാനും വാങ്ങാനും ഉള്ളത് തന്നെ 🙏🙏🙏

  • @marycleetus2706
    @marycleetus2706 5 місяців тому +1

    🙏🙏🙏🙏🙏🙏🙏

  • @pushpajoseph7447
    @pushpajoseph7447 3 роки тому +7

    Super... 👌Adipoli👏
    സ്റ്റീഫൻ അച്ചനും അംഗങ്ങൾക്കും അഭിനന്ദനങ്ങൾ... 👏👍👌🎊..
    നല്ല അഭിനയം...നല്ല story...... 👍
    Keep it up... 👏🎊🥳

  • @omanajohnson5687
    @omanajohnson5687 6 місяців тому +1

    Super story… God bless all

  • @ancyvaly9740
    @ancyvaly9740 3 роки тому +1

    Heart touching….. congratulations team 🙏🙏🙏🙏

  • @philominaeuby4229
    @philominaeuby4229 6 місяців тому +1

    🎉 ❤❤

  • @georgepaul7087
    @georgepaul7087 6 місяців тому +1

    Every priest is a blessing to humanity

  • @sujathass6394
    @sujathass6394 3 роки тому +1

    ബെസ്റ്റ് film 👍👍👍

  • @BAHRAINMALLU2023
    @BAHRAINMALLU2023 6 місяців тому +3

    ഇത്‌ കണ്ടിട്ട് കണ്ണ് നിറഞ്ഞത് എന്റെ മാത്രം ആണോ

  • @jinimathew4346
    @jinimathew4346 6 місяців тому +1

    Super 🎉🎉❤❤

  • @stella.antony.7
    @stella.antony.7 3 роки тому

    കുറച്ചു പുരോഹിതർ സഹോദര സ്ഥാനത്തുണ്ട്... 🙏🙏🙏ശരിക്കും വിഷമിച്ചു പോയി ഇത് കണ്ടിട്ട്... ക്യാമറക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും... 💐💐💐congrats 👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻.

  • @ratheeshmadhusoodhanan9484
    @ratheeshmadhusoodhanan9484 3 роки тому +2

    Kanneerode allathe kandu theerkan pattilla💐💐💐🙏🙏🙏 hats off crews

  • @marymathachurchsakinaka
    @marymathachurchsakinaka 3 роки тому +1

    ഹൊ ! ഒരു വൈദികൻ എന്താണെന്ന് വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.

  • @ayshavc9807
    @ayshavc9807 6 місяців тому +1

    നല്ല അവതരണം, നല്ല മെസ്സേജ് ഒരു മാപ്പിൽ തീരുന്ന പ്രശ്നങ്ങളെ ഭൂമിയിൽ ഉള്ളൂ ആരും തയ്യാറല്ല അത്രേയുള്ളൂ.

  • @anumolthomas7950
    @anumolthomas7950 3 роки тому +7

    Really heart touching 🥲🥲👏👏
    God bless the whole team 🙏🙏

  • @georgethomas3210
    @georgethomas3210 3 роки тому +4

    Excellent work Congratulations to all especially pathiri.Eyes...,, filled with tears. God bless you and your team. Thank God

  • @suchitafcc5892
    @suchitafcc5892 6 місяців тому +1

    Good message

  • @piousmanikkuttiyil1744
    @piousmanikkuttiyil1744 3 роки тому +4

    Well done 👍
    Congratulations to Fr Stephen and team🎉🎉

  • @rejibiju6745
    @rejibiju6745 3 роки тому +11

    സമർപ്പിതർക്ക് ശക്തിയാണ് മാതാപിതാക്കളുടെ കണ്ണീരോടെയുള്ള പ്രാർത്ഥന, especially their mother ( biological) and the intercession of blessed Mother Mary. 🙏🙏🙏

  • @PROGAMER-jy1gg
    @PROGAMER-jy1gg 6 місяців тому +1

    God bless all priests

  • @holywaves4150
    @holywaves4150 6 місяців тому +1

    ❤❤❤❤❤🙏🙏🙏🙏🙏🙏

  • @bastinkaru9934
    @bastinkaru9934 3 роки тому +1

    Very good. Fantastic. Congratulations

  • @hopetohope2569
    @hopetohope2569 3 роки тому +2

    ആരോപണങ്ങൾ കൂരമ്പുകളായി ഹൃദയത്തെ കുത്തിമുറിവേല്പിക്കുമ്പോഴും.. സത്യം മറയാക്കി കള്ളനാക്കുമ്പോഴും ആരോടും ഒന്നും മിണ്ടാതെ അസ്ഥികൾ ഒടിയുന്ന വേദനയിലും പുഞ്ചിരിച്ചു മുന്നോട്ടുപോകാൻ ശ്രമിക്കുന്നവരാണ് പുരോഹിതർ.....ആ വേദന നിർവചിക്കാൻ ആർക്കും കഴിയില്ല....... ക്രിസ്തുവിനല്ലാതെ

  • @sujasunil2700
    @sujasunil2700 6 місяців тому +1

    Beautiful super

  • @jomyjose7621
    @jomyjose7621 3 роки тому +8

    അടിപൊളി.... Good message.... കരഞ്ഞു പോയി 😢❤️

  • @kvjayasree2660
    @kvjayasree2660 6 місяців тому +1

    Nice to see this movie
    Trying to make us believe that still there are simple people like olden days ....even though it is not so in Kerala...

  • @shabeermohammed2676
    @shabeermohammed2676 3 роки тому +5

    എന്റെ കണ്ണുകളെ നിയന്ദ്രിക്കാൻ എനിക്കയില്ല നിറഞ്ഞൊഴുകുകയായിരു 😢😢😢

  • @avemariamedia
    @avemariamedia 3 роки тому +2

    Kandu...Good message...achanum appachanum excellent..congrats to director and entire team

  • @drremadevi3717
    @drremadevi3717 6 місяців тому +1

    God bless

  • @vijitomy9094
    @vijitomy9094 3 роки тому +10

    Beautiful and meaningful. Super work of the team. Congratulations to all, special congratulations to our Stephen achan.

  • @georgepaul7087
    @georgepaul7087 6 місяців тому +2

    Let's pray for our beloved priests

  • @omanakurunthodath8589
    @omanakurunthodath8589 3 роки тому +1

    അറിയാതെ കണ്ണു നിറഞ്ഞു അഭിനന്ദനങ്ങൾ

  • @jobythomas7168
    @jobythomas7168 3 роки тому +6

    Adipoli...fully emotional...congrats Stephen acha ..keep going

  • @tomypj3528
    @tomypj3528 3 роки тому +4

    സ്റ്റീഫൻ അച്ചനും ടീമിനും അഭിനന്ദനങ്ങൾ......👌👌👌ഇനിയും ഇതു പോലുള്ള ഷോർട്ട് ഫിലിമുകൾ പ്രതീക്ഷിക്കുന്നു.....👏

  • @DRJOJUJOHNINVEST_INSIDE
    @DRJOJUJOHNINVEST_INSIDE 3 роки тому +2

    Salute to all priests. Love you deers. Prayers for you all. Amazing Video. Congrats to the team. Seeking the blessings of all priests.

  • @bigiurumbil
    @bigiurumbil 3 роки тому +12

    Anita ആയി അഭിനയിച്ച അ കുട്ടി വളരെ നാച്ചുറൽ ആയി അഭിനയിച്ചിട്ടുണ്ട്

    • @santilincoln8131
      @santilincoln8131 3 роки тому

      Yess... natural acting 👍👍👍

    • @arunjose47
      @arunjose47 3 роки тому

      തന്നെ തന്നെ.... കൊള്ളാം 👍👌

    • @sindhusamson9055
      @sindhusamson9055 3 роки тому

      Yes yes natural acting 👍

  • @satidevi8260
    @satidevi8260 3 роки тому +1

    Sathi Nambiar. Ammayude prarthana thanneyanu. Achanu thunayathu ,

  • @srdessykopparambil8060
    @srdessykopparambil8060 3 роки тому +4

    Congratulations. Priesthood and Religious call is Divine blessings