This Is How Mental Patients Are Treated In Erwadi Darga

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 3,4 тис.

  • @koshyvarghese9358
    @koshyvarghese9358 Рік тому +1297

    വീഡിയോ മുഴുവനും കണ്ടു
    താങ്കൾ ഇൻട്രോ ഇടുമ്പോൾ തന്നെ ഏർവാടിയെ കുറ്റം പറയുക എന്ന ഉദ്ദേശത്തോടു കൂടെ തന്നെ ആണ് തുടങ്ങിയത്
    ഞാൻ ഒരു ക്രിസ്ത്യൻ മത വിശ്വാസിയാണ് പക്ഷെ ഞാൻ ഒരു 4 വർഷമായി ഏർവാടിയിൽ പോകാറുണ്ട് അവിടെ നിങ്ങൾ പറഞ്ഞ വൃത്തി യുടെ കാര്യം
    . അവിടം കടലുമായി അടുത്ത് കിടക്കുന്ന പ്രേദേശം ആണ് അതുകൊണ്ട് തന്നെ മഴ പെയ്യ്താൽ വെള്ളം ഭൂമിയിൽ താഴില്ല പിന്നെ തമിഴ് നാട്ടിൽ പൊതുവെ വെള്ളക്കെട്ടും ഉള്ളതാണ് പിന്നെ വൃത്തി അത് അവിടെ എത്തുന്നവർ കാണിക്കുന്ന തെണ്ടിത്തരം ആണ്
    തമിഴ് നാട് ഇപ്പോൾ കുറച്ചു മെച്ചപ്പെട്ടു വരുന്നുണ്ട് അവിടെ കാണുന്ന ചങ്ങലക്ക് ഇട്ടിരിക്കുന്ന ആളുകൾ മറ്റുള്ളവരെ ഉപദ്രവിക്കാൻ സാധ്യത ഉള്ളത് കൊണ്ടാണ് അങ്ങനെ
    ഇനി ഇവരെ ഒക്കെ കൊണ്ട് പോയി മെന്റൽ ഹോസ്പിറ്റലിൽ ആക്കിയാലും ഒരു കാര്യവും ഇല്ല അവിടുത്തെ കാര്യങ്ങൾ അനുഭവിച്ചു തന്നെ അറിയണം
    അവിടെ നിങ്ങൾ പൈസ കൊടുക്കാൻ ആരാണ് നിർബന്ധിക്കുന്നത് അവിടെ ഉള്ള രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ആഹാരം വാങ്ങിക്കൊടുത്തൽ മതി അത് തന്നെ ആണ് അവിടുത്തെ നേർച്ചയും
    ഇനി എന്ത് അസുഖങ്ങൾ എന്ന് ചോദിച്ചാൽ സിഹ്ർ ഏറ്റിട്ടുള്ളവരാണ് അവിടെ കൂടുതൽ ആയും വരുന്നത് അങ്ങനെ അവിടെ വന്ന് അസുഖങ്ങൾ മാറിയിട്ടുള്ള ഒരുപാടു പേര് ഉണ്ട് ഈ നൂറ്റാണ്ടിലും ഇങ്ങനെ വിശ്വസിക്കുന്നർ ഉണ്ടോ എന്ന് ചോദിക്കാം അനുഭവം ആണ്
    പിന്നെ അവിടെ ഉള്ള ശുഹദാക്കൾ ദൈവം ആണെന്ന് ആരും പറയുന്നില്ല പരമകാരുണ്യവാനായ അല്ലാഹുവിനെ അനുഗ്രഹം കൊണ്ട് അവർക്ക് അള്ളാഹു നൽകിയ കഴിവുകളും കൊണ്ട് ഒരുപാട് പേർക്ക് സൗഖ്യo ഉണ്ടാകുന്നുണ്ട്
    ഇപ്പറയുന്ന ചാച്ചര കേരളത്തിൽ മലയാളികൾ തന്നെയാണ് ഏറ്റവും കൂടുതൽ മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാക്കുന്നത് അത് കൊണ്ട് തന്നെയാണ് അവിടെ മലയാളികൾ കൂടുതൽ എത്താൻ കാരണവും
    ഇനി താങ്കൾക്ക് അറിയാത്ത ഒരു കാര്യം കൂടെ പറഞ്ഞു തരാം അവിടെ നടക്കുന്ന കാര്യങ്ങളിൽ മനുഷ്യൻ മാരുടെ ഒരു കൈകടത്തലും ഇല്ല അവിടെ കേസ് എടുക്കുന്നതും തീർപ്പ് കല്പിക്കുന്നതും ശുഹദാക്കൾ നേരിട്ടാണ് പിന്നെ ഒരു രാത്രി അവിടെ നിന്നാൽ മഹരിബ് ബാങ്കിന് ശേഷം കേസ് എടുക്കുന്ന സമയം വെക്തമായി കാര്യങ്ങൾ ശ്രെദ്ധിച്ചാൽ പല കാര്യങ്ങൾക്കും ഉത്തരം കിട്ടും
    നിങ്ങൾ കണ്ടത് മാത്രമല്ല ഏർവാടി 6666ഏക്കർ സ്ഥലത്താണ് ഏർവാടി സ്ഥിതി ചെയ്യുന്നത് ഏർവാടി ദർഹ, കാട്ടുപ്പള്ളി, അർക്കസ്സുംമുച്ച, വാൽനോക്കo, കീളക്കര അങ്ങനെ താങ്കൾ കാണാത്ത സ്ഥലങ്ങൾ അവിടെ തന്നെ ഒരുപാട് ഉണ്ട്
    അവിടെ വാൽനോക്കo പോയാൽ കടലിന്റെ 100-150മീറ്റർ അടുത്ത് ഒരു കിണർ ഉണ്ട് ബാക്കി ഉള്ള എല്ലാ ഇടത്തും ഉപ്പ് വെള്ളം ആണ് ആ കിണറ്റിലെ വെള്ളത്തിനു ഉപ്പ് ഇല്ലതാനും അങ്ങനെ കണ്ടതും കാണാത്തതുമായ ഒരുപാട് അത്ഭുദങ്ങളുടെ കലവറയാണ് ഏർവാടി ❤️❤️❤️❤️🤍🤍🤍🤍🤍

    • @sanalthampi1610
      @sanalthampi1610 Рік тому +11

      Al Christian

    • @koshyvarghese9358
      @koshyvarghese9358 Рік тому +27

      @@straightWay33 മുജാഹിദ് ആണല്ലേ 😁😁

    • @koshyvarghese9358
      @koshyvarghese9358 Рік тому +16

      @@sanalthampi1610 സങ്കി എത്തിയല്ലോ 🤐🤐

    • @shabanahabeeb2666
      @shabanahabeeb2666 Рік тому +52

      Great.. Nighal ezhudiya eee oroo vakkukalum 💯% sahriyanne. Njan അവിടെ poyi anubavicha allanne eee shtalaghal muzhuvanum....... Njan eee video k adoyil ezhudan vijaricha oroo akriyavum edil unde💞

    • @shabanahabeeb2666
      @shabanahabeeb2666 Рік тому +11

      💪👍

  • @saif.klensman406
    @saif.klensman406 9 місяців тому +8

    അള്ളാഹു എല്ലാവരുടേയും അനുഗ്രഹിക്കട്ടെ.. ആമീൻ

  • @MuhammedAli-ls7ue
    @MuhammedAli-ls7ue 3 місяці тому +26

    ഞാനും എറവാടിയിൽ പോവാറുണ്ട്. എന്റെ മകന്ക്ക് മാനനസികം കാരണം ഒരു വർഷം അവിടെ നിന്ന്. ഇപ്പോൾ അൽ ഹംധുലില്ലാഹ് സുഖം പ്രാബിചിരിക്കുന്നു. അവൻ പഠിക്കാൻ പോവുന്നുണ്ട് ഇപ്പോൾ ഒരു കുഴപ്പവുമില്ല

  • @shamsunathshaji412
    @shamsunathshaji412 Рік тому +33

    നിങ്ങൾ എന്ത് കണ്ടിട്ടാണ്. നാമും പോയതാണ് അവിടെ ഉള്ളവർക്ക് വലിയ ഒരു ആശ്വാസമാണ് ഏർവാടി.ഇതുപോലെയുള്ള വ്യാജ വാർത്ത തുടരാതെ ഇരിക്കട്ടെ.ആമീൻ🤲

    • @mallumagellan
      @mallumagellan  Рік тому +4

      വ്യാജ വാർത്തയോ... നേരിട്ട് കണ്ട് അറിഞ്ഞു മനസ്സിലാസ്ക്കിയുള്ളതാണ് ഈ വീഡിയോ... അതുകൊണ്ട് തന്നെ ആരെയും ഭയക്കുന്നില്ല

    • @MehanazZaini-te6ku
      @MehanazZaini-te6ku 8 місяців тому +8

      ​@@mallumagellanചുരുങ്ങിയത് ഒരു ആഴ്ചയെങ്കിലും താമസിച്ചു മനസ്സിലാക്കി വീഡിയോ വിട്

    • @hashilnisam502
      @hashilnisam502 8 місяців тому

      ​​@@mallumagellan💯, ath nokkanda bro, ath angane kore team's und... Maybe avar ask cheyyunnathinu reply kittunnundakum ath pakka Black magic through aann... Islam il ithilum valiya tettu vere illa...

    • @mallumagellan
      @mallumagellan  8 місяців тому

      @@hashilnisam502 sathyam. But valiyoru majoritikk ith orikkalum manassilavilla... Entha cheyya alle

    • @vipinms9081
      @vipinms9081 3 місяці тому

      നാമോ?? വ്യെക്തായില്യ...?

  • @minhasminhas6395
    @minhasminhas6395 Рік тому +8

    എന്റെ ഒരുപാട് സുഹൃത്തുക്കൾ അവിടെ പോയി അവരുടെ മാനസികമായിട്ടുള്ള ബുദ്ധിമുട്ട് മാറി

    • @muhammedvp655
      @muhammedvp655 8 місяців тому +1

      Darga ennu paranjaal thanne thattipp

  • @AshrafAshraf-dm9iy
    @AshrafAshraf-dm9iy Рік тому +11

    Inshaaalllaah njn naale ervaadiyilek poovugayaan..!!😌

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 3 місяці тому +3

    സത്യസന്ധമായി വിശ ദീകരിച്ചു 😢
    ശത്രു മാരണവും തുടർന്നുള്ള
    ദുരിതങ്ങളും വന്നു ചേരുമ്പോൾ ഇത്തരം
    സ്ഥലങ്ങളിൽ എത്തിച്ചേരും
    അനുഭവം ഉണ്ടാ ക്കുമ്പോൾ
    വിഷമിക്കും
    അശാസ്ത്രീയ ക്രൂരതകൾ 😢

  • @UmmuLajna
    @UmmuLajna Рік тому +99

    ഈ ഏർവാടി പള്ളിയിൽ ഞാൻ പോയിട്ടുണ്ട് എന്റെ യൂഡ്രസിൽമുഴഉണ്ടായിരുന്ന ഞാൻ അവിടേക്കു പോകാൻ നേർച്ച ചെയ്ത് ഞാൻ പോയി എന്റെ രോഗം മാറി അവിടത്തെ സുഹത്താക്കളുടെബർക്കത് കൊണ്ടും അല്ലാഹുവിന്റെ കരുണയമംകൊണ്ടും എന്റെ അസുഖം മാറി എന്റെ അനുഭവം

    • @alikunnath6013
      @alikunnath6013 Рік тому +5

      പാവപ്പെട്ട ജനങ്ങളെ പടുകുഴിയിൽ ചാടിക്കാൻ മാസപ്പടി നന്നായി കിട്ടുന്നുണ്ടാകും നല്ല ആത്മാർഥത പ്രചാരണമാണല്ലോ ഇജ്ജ് നടത്തണത്

    • @thambithambu6918
      @thambithambu6918 Рік тому +4

      നിൻ്റെ യൂട്രസ് എവിടെയായിരുന്നു കാലിലോ കൈയ്യിലോ

    • @beepathuittha8534
      @beepathuittha8534 Рік тому

      ​@@thambithambu6918ninde ammede kothil

    • @muhammedmaaliktvm7671
      @muhammedmaaliktvm7671 Рік тому +5

      Alhamdulillah ഒരുപാട്‌ പേര്‌ ഓരോ karaamath പറയുന്നു ഞങ്ങൾക്ക് അവിടുത്തെ darga കാണാന്‍ ഉള്ള thoufeeq നല്‍ക ട്ട്

    • @rajuleenavp1602
      @rajuleenavp1602 10 місяців тому +1

      Avde poyal 10 miskeenukal chor kudukkunnath ithinte baagayi ariyam, so ninte rogam maariyath aa miskeenukalkk food kodthathukondan allathe, karaaamathum thengim onnum alla, ath athinte edelkoode ulla oru thattipp,

  • @nehrasvlogs3458
    @nehrasvlogs3458 Рік тому +99

    അവിടെ ഒരു രോഗികളെയും ആരും ക്ഷണിച്ചുകൊണ്ട് പോകുന്നില്ല. തനിക്ക് കഴിയ്മെങ്കിൽ ആ ചങ്ങലയിൽ കിടക്കുന്ന ആരുമില്ലാത്ത പാവങ്ങളെ കൊണ്ടുവന്നു ഭക്ഷണം ചിലവുകൾ ഒക്കെ കൊടുത്തു ചികിൽസിക്കരുതോ? ആരേലും തടസ്സം പറയുമോന്നു നോക്കാം.. ആള് കൂടുന്നിടത്തു മാലിന്യം കൂടും. ആ 28 പേരെ കൂടാതെ ഒരു പേമാരിയും പ്രളയവുമൊന്നും ആരുടേയും ജീവൻ എടുത്തില്ലേ പിന്നിതുവരെ. കഷ്ടം..... മനുഷ്യയുസ്സ് അന്ത്യം ഒക്കെ റബ്ബിന്റെ കരങ്ങളിൽ ആണ്.താൻ പറഞ്ഞ ഒരു പിരിവും ഇതുവരെ കണ്ടിട്ടില്ല. സാധുക്കൾക്ക് ഭക്ഷണമോ തുട്ട് ക്യാഷ് കളോ കൊടുക്കുന്നത് സന്മനസ്സുള്ളവരുടെ വെറും ഔദാര്യം മാത്രം😬. അല്ലാഹു ആദരിച്ചവരാണ് അമ്പിയാക്കളും ഔലിയാക്കളും. ആദ്യം പോയി ദീൻ പഠിക്കൂ.. എന്നിട്ട് ഒലികാമറ വെച്ചു താൻ ക്യാഷ് ഉണ്ടക്ക്. 😡😏

    • @jaskis
      @jaskis Рік тому +3

      Sathyam ..chindhikunnavark dhrishdandhangal und ..kure aalukal und karyam ariyathey kutam parayan ..athrayum valiya oru nattil .manasika rogikale kettiyidathey azhich Vittal avar engottelum oadi povum ..athinan kettiyidunnath

    • @nehrasvlogs3458
      @nehrasvlogs3458 Рік тому +1

      ഓടിപ്പോയാലും അവർക്കൊന്നും ഒന്നും സംഭവിക്കില്ല. സമൂഹത്തിൽ നഷ്ടങ്ങൾ ഉണ്ടാക്കിയേക്കാം. തിരക്കി പുറകെ നടക്കാൻ കുടുംബക്കാർ ഇല്ലാത്തോണ്ടും കഴിയതോണ്ടും സ്വന്തം ആൾക്കാർ തന്നെയാ ചങ്ങലയിൽ ഇടുന്നത്. അല്ലാതെ അവിടരും ഇതൊന്നും ചെയ്യുന്നില്ല.

    • @pookoyathangal8641
      @pookoyathangal8641 Рік тому +3

      അവനാണല്ലോ കള്ളൻ അല്ലെങ്കിൽ എന്തിനാ ഒളി ക്യാമറ

    • @MuhammedMusthafa-z7j
      @MuhammedMusthafa-z7j 3 місяці тому

      അടിപൊളി

  • @NoorjaNoorjahan-ie8jw
    @NoorjaNoorjahan-ie8jw Рік тому +30

    ഞങ്ങളും ഒരുപാട് വർഷം ഏർവാടിയിൽ നിന്ന് ഒരു ടീമാണ് അല്ലാഹു എല്ലാവരെയും തൊട്ട് കാക്കട്ടെ

  • @shamsuanakarashamsu9661
    @shamsuanakarashamsu9661 Рік тому +15

    സത്യത്തിൽ തന്നെയും അവിടെ ചങ്ങലക്കിടേണ്ടതാണ്😬😏😡

  • @shadhadv5620
    @shadhadv5620 7 місяців тому +5

    നീ പറയുന്ന താണ് ഞങ്ങള്ക്ക് പുച്ഛം തോന്നുന്നത് 😂എവിടെ പോയിട്ടും മാറാത്ത രോഗങ്ങളും ഏർവാടി പോയപ്പോൾ മാറീട്ടുണ്ട് അൽഹംദുലില്ലാഹ് എല്ലാവരോടും കളിക്കുന്നത് പോലെ ഏർവാടി ശുഹ ദാ ക്കളോട് കളിക്കണ്ട മോനെ ❤

    • @mallumagellan
      @mallumagellan  7 місяців тому +2

      ഉവ്വോ... എന്തായാലും നിങ്ങൾക്കൊക്കെ അല്ലാഹുവും റസൂലും ആണ് മോശക്കാർ. പടച്ചോന്റെ സൃഷ്ടികൾ വല്ല്യ പുള്ളികളും 🙏നമിച്ചു

    • @ismaeel212
      @ismaeel212 3 місяці тому

      ​@@mallumagellan
      ومن يعظم شعائر الله فانها من تقوى القلوب

  • @Muhammadhaneefa-gk8lu
    @Muhammadhaneefa-gk8lu Рік тому +37

    ഏർവാടിൽ ഒരുപാട് അസുഖ മാറിടുണ്ട് ഇനിയും മാറും ഒരുപാട് കരമത് ഉള്ള സ്ഥാലം മാൻ

    • @muhammedchoorikkad6093
      @muhammedchoorikkad6093 Рік тому +2

      നിങ്ങൾ പറയുന്നത് മുഴുവൻ ശരിയല്ല നിങ്ങൾ തുടക്കം മുതൽ മൂത്രത്തിന്റെമണം എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു മുൻവിദിയോടെ എടുത്ത ഒരുവീഡിയോ ആണ്

    • @shafipallithazath7487
      @shafipallithazath7487 Рік тому +1

      നിന്നോട് ആരാണ് അവിടെ പോകൻ പറഞ്ഞത്

    • @Afsal_shani
      @Afsal_shani Рік тому

      Avde Kuttikal illathavark entha chikilsa

    • @Afsal_shani
      @Afsal_shani Рік тому

      @@muhammedchoorikkad6093 kuttikal illathavarkk avde poyitt kuttikkal undayikno😔😔

  • @Travel.point_24-gk5zu
    @Travel.point_24-gk5zu Рік тому +9

    വർഷത്തിൽ 2ഓ 3ഓ തവണ അവിടെ പോവുന്ന ഞാൻ ഇത് വരെ നിങ്ങൾ പറഞ്ഞപോലെ വൃത്തി കേട് ആയി കിടക്കുന്നത് കണ്ടില്ല മഴ പൈത്താൽ വെള്ളം ഭൂമിയിൽ ഇറങ്ങുന്നത് തമിഴ് നാട്ടിൽ വളരെ വൈകിയാണ് മൂത്രത്തിന്റെ small എന്നത് കളവ് ആണ്

  • @akopm8735
    @akopm8735 Рік тому +44

    മഴ പെയ്തത് കൊണ്ട് വെള്ളം നിൽക്കുന്നു നോക്കാൻ ആളില്ലാതെ ചികിത്സിക്കാൻ കഴിയാത്തവർ ആണ് യാതൊരു നിവിർത്തിയും ഇല്ലാത്തവരാണ് പല ചികിത്സയും ചെയ്തിട്ട് ഫലമല്ലത്തവരാണ് ഈ ചെങ്ങലയിൽ ഇട്ടിരിക്കുന്നത് അവിടെ ദിവസങ്ങൾ നിന്നാൽ എല്ലാം മനസ്സിലാക്കാം

  • @sunaidvmsunaidvm9044
    @sunaidvmsunaidvm9044 Рік тому +2

    Yaaa ervadi ebrahim upppaaaaaaaa
    Ya madad yaaa ervadi shuhadakkkaleeeeee.

  • @vavavava5624
    @vavavava5624 Рік тому +12

    Ee വീഡീയോ ഇട്ട ആൾ മുസ്‌ലിം ആണെന്ന് മനസിലായി...
    ഇക്കയോട് പറയാൻ ഉള്ളത് മറ്റൊന്നുമല്ല..
    വീഡീയോ മുഴുവൻ ഞാൻ കണ്ടു.....
    ഇക്ക പറഞ്ഞതിൽ എല്ലാം തെറ്റ് ആണ് എന്ന് പറയുന്നില്ല...
    ഏർവാടി
    ദർഗയിൽ കുടുതലും മാനസിക രോഗം വന്നു അത് പല ഹോസ്പിറ്റലിൽ കൊണ്ട് പോയി മാറാത്ത ആളുകളെ ആണ്... അതായത് dr കാണിച്ചു കുഴഞ്ഞു ഒരു മാറ്റവും ഇല്ലാത്ത ആളുകൾ... അവിടെ ഇക്ക ആ രോഗികളുടെ കൂട്ടിരുപ്പ് കാരോട് ഒന്ന് തിരക്കിയാൽ മതി...
    പിന്നെ അവിടെ വന്നിട്ടുള്ള രോഗികൾക് ഇബ്രാഹിം ബാദുഷ കേസ് ഏറ്റെടുത്താൽ അത് മാറ്റി കൊടുക്കുക തന്നെ ചെയ്യും.. ആ രോഗം ഷിഫയായ ആൾടെ കുടുംബത്തിന് അതിന്റെ ബറക്കത്തും ഉണ്ടാകും..... പിന്നൊരു കാര്യം നമ്മുടെ സ്വപ്നത്തിൽ വന്നു നമ്മൾ അവിടെ വീണ്ടും ചെല്ലേണ്ട ഡേറ്റ് തരും. ആ പറയുന്ന ഡേറ്റ് ആകുമ്പോ വീണ്ടും പോകണം.....
    Pinne ഇക്ക ഇടക് പറഞ്ഞല്ലോ അവിടെ ആരൊക്കെയോ നമ്മുടെ ithinte മറവിൽ പൈസ മേടിക്കുന്നു എന്നൊക്കെ.... അത് ചുമ്മാതെ ആണ്.... പൈസ മേടിക്കുന്നെങ്കിൽ അത് അവിടുള്ള തമിഴ് പെണ്ണുങ്ങളും പിള്ളാരും മാത്രം ആണ്.. നമ്മടെ കയ്യിന്ന് ആരും പൈസ മേടിക്കില്ല.. അവിടുത്തെ ഏറ്റവും വലിയ നേർച്ച തന്നെ അവിടുള്ള ആളുകൾക്കു ഒരു നേരത്തെ എങ്കിലും ഭക്ഷണം വേടിച്ചു കൊടുക്കുക എന്നതാണ്.....
    അവിടെ പള്ളിയിൽ ചെല്ലുമ്പോൾ തന്നെ നമ്മുടെ മനസിന് എന്തോ പറഞ്ഞറിയിക്കാൻ പറ്റില്ല.... വല്ലാത്തൊരു സന്തോഷം..... അതിൽ ഉപരി ഈ കെട്ടി ഇട്ടേക്കുന്ന ആളുകളെ കാണുമ്പോ വിഷമവും....
    ഇക്ക കണ്ടില്ലേ അവിടെ ചെന്നപ്പോ പള്ളിയിൽ ആദ്യം നമ്മൾ 3 തവണ വലം വെക്കണ്ടത് ഈ വലം വെച്ചപ്പോൾ കൊച്ചു മക്കൾ വരെ അവർ ആരും പറഞ്ഞല്ല അവരുടെ ശരീരം വേദനിപ്പിക്കുന്നത്... ശരീരത്തിൽ ഉള്ള ഷെയ്‌താനെ പിടിച്ചു കെട്ടുന്നത്......
    Pinne പള്ളിക് പുറത്തുള്ള പ്രദേശം അത് തമിഴ്നാട് അല്ലെ അവിടുത്തെ ജനങ്ങൾ തന്നെ ആണ് വൃത്തികേട് ആക്കുന്നത്.... കേരളത്തിൽ നിന്നും പോകുന്ന ആളുകൾ അല്ല 🫢🫢...
    ഇനി കാട്ടുപള്ളി തീ പിടിച്ചു കുറേ നിരപരാഥികൾ മരിച്ചു.. അത് അവര്ക് ഒന്ന് ഇറങ്ങി ഓടാൻ കഴിഞ്ഞു വെങ്കിൽ അവർ രെക്ഷ പെട്ടേനെ.. അതും പടച്ചോന്റെ വിധി..... Angine 😞.
    ഇനി കാട്ടുപള്ളി അവിടെയും മരത്തിൽ ആളുകളെ കെട്ടി ഇട്ടേക്കുന്നു.... അവർ ദേഹോപദ്രവം ചെയ്യും അത് കൊണ്ട... അങ്ങിനെ....
    അവിടെ ഹക്കീം ഡോക്ടർ നമ്മുടെ രോഗങ്ങൾ 1 ദിവസം അല്ലെങ്കിൽ 3 ദിവസം കൊണ്ട് സ്വപ്നത്തിൽ കൂടി സർജറി ചെയ്ത് മാറ്റും... ഇത് ആളുകൾ പറഞ്ഞുള്ള കേൾവി അല്ല.. കേട്ടുകഥ അല്ല..100% അടുത്തറിഞ്ഞ വിശ്വാസം.. ആണ്.... ഇനിയും കൂടുതൽ പറയണം എന്നുണ്ട് പക്ഷെ type ചെയ്യാൻ വയ്യ........ അത് കൊണ്ട് ആണ്...

    • @SibiSemi
      @SibiSemi Рік тому

      നിങ്ങൾ എന്തെല്ലാം പൊട്ടത്തരങ്ങൾ പറയുന്നു രോഗം വന്നാൽ ചികിത്സിക്കാൻ പറയുന്നുണ്ട് നമ്മുടെ ഇസ്ലാമിൽ അല്ലാതെ ഇവിടെ പോയി കിടന്നിട്ട് ആരുടെ രോഗം മാറുന്നില്ലഅളളാ നോട് പറയുക എവിടെപ്പോയി കിടക്കുകയല്ല ചെയ്യേണ്ടത് എന്റെ കുടുംബത്തിൽപ്പെട്ട ഒരാൾ ഇവിടെ കുറെ വർഷമായി കിടക്കുന്നു ഇതുവരെ അവരുടെ രോഗം മാറിയിട്ടില്ല ഇപ്പോൾ അവർ തിരിച്ചു വീട്ടിലോട്ടു വന്നു അവിടെ മരണപ്പെട്ടവരെ നമ്മൾ പറയുന്നില്ല അവരെ നമ്മൾക്ക് കുറ്റം പറയാൻ പാടില്ല പക്ഷേ അവരുടെ പേരിൽ ഇവിടെ രോഗം മാറും എന്നു പറയുന്നത് വെറുതെയാണ് രോഗം വന്നാൽ ചികിത്സിക്കാൻ ഇസ്ലാമിൽ പറയുന്നുണ്ട് ഡോക്ടറെ കാണുക

  • @abusaniyya1375
    @abusaniyya1375 Рік тому +26

    നിനക്ക് ഇവിടെ നിന്ന് ചികിത്സ അനുഭവിക്കാൻ അവസരം ഉണ്ടാകട്ടെ

  • @Jafarijaz
    @Jafarijaz 3 місяці тому +2

    ഏർവാടി സത്യമാണ്, അനുഭവങ്ങൾ ഒരുപാട്. ഏർവാടി ദർഗയെ പരിഹസിക്കുന്നവർക്ക് എന്തോ മാനസിക വൈകല്യം ബാധിച്ചിട്ടുള്ളവരാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പരിസിക്കുന്ന മുസ്ലിങ്ങൾ പിഴച്ചു പെറ്റുണ്ടായവരാണ്

  • @manuovm715
    @manuovm715 Рік тому +49

    ഞാൻ കണ്ടത് തെന്നെ സത്യ o എന്ന് വിജാരിക്കരുത് ഒരു വിഷയത്തിലൂടെ കടന്ന് പോകുമ്പോ അറിയാം വിഷമം വീട്ടിൽ ഒരു മനോരോഗി ഉണ്ടായാലെ മനോരോഗിയുടെ കുടുബത്തിൻ്റെ വിഷമം മനസിലാ
    വൂ

    • @viralvideogafoorkadosth
      @viralvideogafoorkadosth Рік тому

      Enene-leeegekerudy-soubaveam-unde

    • @mallumagellan
      @mallumagellan  Рік тому +3

      Veshamam theerkkan varshangalolam aa rogiye malavum moothravum azuki kidakkunna open sthalath kettiyitt narakippikkalano.... Podo irangeett... Vishvasiyayikko... Andhavishvasi ennum budhishoonyan thanneyan.... Prathikarikkum iniyum.... Ketto...

    • @arifashahul3271
      @arifashahul3271 Рік тому +4

      അവിടെ വെറും തട്ടിപ്പാണ് നടക്കുന്നത് ഇസ്ലാം ആയി ഒരു ബന്ധം ഇല്ല, മുസ്ലിം ങ്ങൾക് തീർത്താടന കേന്ദ്രം ഇന്ത്യയിൽ ഇല്ല, ഉള്ളത്, മക്കയാണ്, അവതരണം താങ്കൾക്കു നന്ദി

  • @Jnjd-bm4hl
    @Jnjd-bm4hl 6 днів тому +1

    അമിതമായാൽ അമൃതും വിഷമാണ്. 95% ആൾക്കാരും അമിതമായി ആണ് കഴിക്കുന്നതെന്ന് കമന്റ്‌സ് വായിച്ചപ്പോൾ മനസിലായി (അവരോട് തർകിച്ചിട്ട് കാര്യം ഇല്ല )

  • @mustafammanakkal8526
    @mustafammanakkal8526 Рік тому +61

    ശക്തമായ മഴ പൈതൽ വെള്ളം കെട്ടിക്കിടക്കും സത്യമാണ്

  • @rinshadrinu3741
    @rinshadrinu3741 8 місяців тому +25

    ആരും ഈ സ്ഥലത്തിൻ്റെ ചരിത്രം അറിയാതെ ഈ Bro പറയുന്നത് കേൾക്കരുത്.

    • @foodboxforu4u560
      @foodboxforu4u560 2 місяці тому +1

      ചരിത്രം എല്ലാവർക്കും.നന്നായി അറിയാം !!!അവിടെ മരണപെട്ട ഇബ്രാഹിം.ബാദുഷ അല്ലാഹു വിന്റെ ദീനിന്റെ തബ്ലീഗ് നടത്താൻ വന്ന മഹാൻ ആണ്
      എന്നാൽ "അവിടെ നടക്കുന്നത് അല്ലാഹു വിന്റെ കല്പനക് വിരുദ്ധമായ ,നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ വാക്കിന് എതിരായ ശിർക് ബിദ് അത് ,പണമുന്ദാക്കാൻ ജനത്തിനെ ചൂഷണം ചെയ്യൽ ഇതല്ലാതെ മറ്റൊന്നുമല്ല !!!
      രോഗിയെ ദർഗയിൽ കെട്ടിയിടാൻ പ്രവാചകൻ പറഞ്ഞിട്ടില്ല
      പച്ച ഹറാം! !!

    • @muhammedcp6293
      @muhammedcp6293 Місяць тому

      Changalaketa manusharuda photo pathrathel vanadani thekachum nunayani ani parayan patela

    • @muhammedcp6293
      @muhammedcp6293 Місяць тому

      Kathekarnja shareeram

  • @vinodchodan3182
    @vinodchodan3182 Рік тому +1

    👍👍👍
    നിഗൂഢതകളാണ് പല ആത്മീയ കേന്ദ്രങ്ങളിലും .അത് ചോദ്യം ചെയ്യപ്പെട്ടാൽ കലാപങ്ങളിലേക്ക് എത്തിക്കുന്ന തരത്തിലുള്ള സംഘങ്ങൾ ഇതിന്റെ പിന്നിൽ ഉണ്ടാകും.അല്ലാത്തവരെ എത്തിക്കും,അടിമപ്പെട്ടു പോകുന്ന ഒരു വിഭാഗം ജനങ്ങളും ഉണ്ടാകും.
    അന്ധവിശ്വാസത്തിനെതിരെ പടവാളെടുക്കുന്നവനും,ശാസ്ത്രം കലക്കി കുടിച്ചവനുമൊക്കെ ഇതിന് അനുകൂലിച്ച് പൊരുതുന്ന കാഴ്ചകളും കാണാം.അവറ്റകളുടെയൊക്കെ കൂട്ടായ്മയാണിത്

  • @allahuakbar11
    @allahuakbar11 Місяць тому +2

    ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... താങ്കൾക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ..... സാധാരണ ജനങ്ങളോട് കളിക്കുന്ന പോലെ വലിയ മഹാന്മാരോട് കളിക്കല്ലേ.... അവർ കണ്ണിൽ നിന്നും മറഞ്ഞു നിൽക്കുന്നു എന്നുള്ളു അവരുടെ ഷെരീരവും റൂഹും ഇന്നും ജീവനോടെയുണ്ട്.... അവരുടെ കറാമത്തും ജീവനോടെയുണ്ട്.... നാവൊന്ന് പിഴച്ചാൽ മതി അവരുടെ മരണം വരെ ശാപം കൂടെ കൂടാൻ....അള്ളാഹു കാക്കട്ടെ.... സത്യം തിരിച്ചറിയാൻ...😊🙏

  • @haseenarafeek3357
    @haseenarafeek3357 Рік тому +9

    Njn 5 vettam nkilum ervadyil poyittund.. Avide orupad anacharangalum thattiippukalum nadakunnathayi sradhayil pettitund.. But onn njn parayam. Avide adangiyirukunnath orupad mahanmar aan.avare orth aan avide pokunnath.. Orupad nerchakalk falam kittiyittund... 🤲🤲

  • @naseerat889
    @naseerat889 Рік тому +18

    ദർഖയെ കുറ്റം പറയരുത്

  • @arshadachu8198
    @arshadachu8198 Рік тому +37

    മഴ പെയ്താൽ കേരളവും ഇങ്ങനെ തന്നെ

  • @najafathima9413
    @najafathima9413 Рік тому +7

    Allahu avide barakath cheyyatte

  • @safiyasaid3059
    @safiyasaid3059 Рік тому +23

    എൻ്റ ഒരു ബന്ധുവിന് മാനസികമായി അസുഖം കാരണം പല ഡോക്ടർമാരെയും കാണിച്ചു ഫലമില്ല ഒടുവിൽ ഇവിടെ വന്നതിനു ശേഷം അസുഖം മാറി ഇപ്പൊൾ സസുഖം വാഴുന്നു

    • @vijithar9292
      @vijithar9292 Рік тому +1

      😂😂😂😂😂😂😂😤😤😤😤😤

    • @abdullatheefthondambath3597
      @abdullatheefthondambath3597 Рік тому +2

      @@vijithar9292 അനുഭവങ്ങൾ ഏറ്റവും വലിയ ഗുരു

  • @usmanvattoli4470
    @usmanvattoli4470 Рік тому +81

    സുഹൃത്തേ,
    എല്ലാവരുംഒഴിവാക്കിയ എവിടെന്നുംമോക്ഷംകിട്ടാത്തവരാണ് ഈ രോഗികൾ.

    • @sajjadkb2022
      @sajjadkb2022 Рік тому +3

      Poda kunne

    • @amalamalshaji7184
      @amalamalshaji7184 Рік тому +1

      Sajjad kb ninak enth ariyada myre aa palliye kurich ni onnum ariyathe konakkall ketto

    • @muhammedpanikkara1595
      @muhammedpanikkara1595 Рік тому

      Nanamillallo parayan pashu ano ningal kondu vdunnavr marathil ketiyidan

    • @ikruek
      @ikruek Рік тому

      @@sajjadkb2022 ബോസ് എല്ലാവരും ഇപ്പൊ ബ്ലാക്ക് മാജിക്കിന് പിന്നാലെ ആണ് നരബലിയും വെള്ളി മുങ്ങയും

    • @abdhulnazar9515
      @abdhulnazar9515 Рік тому

      ഇതിലും നല്ലത് ദയാവധ മല്ലേ കുറാഫി സഹോദര

  • @safwanmt23
    @safwanmt23 3 місяці тому +2

    Thankalk ithine patti yathoru vivaravumillenh video kandapo manasilayi...ariyunhathine patti maathram video cheyuka

  • @justentertainment7675
    @justentertainment7675 Рік тому +96

    സ്വപ്നചികിത്സ സത്യം. അനുഭവം

    • @ajazpasha9940
      @ajazpasha9940 Рік тому +1

      AviduthekaramathAriyanamVerutheoruvidio

    • @shyjabeevibadarudeen4391
      @shyjabeevibadarudeen4391 Рік тому +3

      Sathyam enik anubhavam

    • @fathimathfidha3236
      @fathimathfidha3236 Рік тому

      മെന്റൽ ഉള്ളവർക്കു എന്താ സ്വപ്നം അവർക്ക് ഉറക്കം ഊണും ഒന്നും അറില്ല വെറുത കള്ള തട്ടിപ്

  • @wandering_imp
    @wandering_imp Рік тому +23

    അടുത്ത തവണ ഒരു home tour video ചെയ്യ്സ്വന്തം വീടും പരിസരവും ഒക്കെ ... നീ എല്ലാത്തിലും കുറ്റം കണ്ട് പിടിക്കുന്നവനല്ലേ... അപ്പോ ----------- 🤌🏻

  • @Shumciyaismail
    @Shumciyaismail 2 місяці тому +1

    ഒരോ ചികിൽസയ്ക്കും ഭീമമായ തുക അത് 101% സത്യം

  • @RiyasRk-w4g
    @RiyasRk-w4g 3 місяці тому +7

    ഈ പാവവും പോയിട്ട് ഉണ്ട് എനിക്കും പറയാൻ ഉണ്ട് ആ പുണ്യ ഭൂമിയിൽ എനിക്കും ഒരുപാട് അനുഭവം ഉണ്ട് ആരും വിശോസിക്കില്ല ഈ വീഡിയോ 🤲🤲🤲

  • @sceneri779
    @sceneri779 Рік тому +17

    വീഡിയോ 💯ശരിയാണ്,,ഇതിന്റെ ബാക്കിലൊരു മാഫിയ ഉണ്ട്
    ,,ചില മാനസിക രോഗികളെ മരിച്ചിട്ട് ,,ആണ് തിരിച്ചു കൊണ്ട് പോകുന്നത് ,,താങ്കളെ ഒന്നും ചെയ്യാതിരുന്നത് ഭാഗ്യം,,ഒരിക്കൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു ,,

    • @abhiramvk2818
      @abhiramvk2818 Рік тому

      ഇദ് ഇന്ത്യ ആണ് അധ് കൊണ്ട് ഇത്രയൊക്കെ പ്രധീക്ഷിക്കാവു ആദിയം ആ ധർഗ ഒഴിവാക്കണം അവിടുത്തെ കള്ളന്മാരെ അറ സറ്റ് ചെയ്യണം സയൻസ് മാത്രം ആണ് സത്യം

    • @shareefasathar3934
      @shareefasathar3934 Рік тому

      Njaghalluday aduthulla oru sthreekke manasiharogam ajayi aviday kannichim badhamavathay avidunnann badhamayathe

  • @AliAkbar-ft7wl
    @AliAkbar-ft7wl Рік тому

    ഞാൻ അവിടി പോയതാണ് എണ്ടി രോഗവും സുഖമായീ എനിക് സിഹിർ badichadayirunnu അവിടയിപോയപ്പോൾ സുഖമായീ എനിക് ഒരുപാട് പൈസ കടം ഉണ്ടായിരുന്നു adum തീർന്നു സൗദിൽ പോവാൻ ആഗ്രഹം ഉണ്ടായിരുന്നു ആടും റെഡിയായീ ഇപ്പോൾ ഞാൻ സൗദിയിലാണൂ yarvadlyilthadu സത്യം ആണുന്നു

  • @showkathaliek9660
    @showkathaliek9660 Рік тому +11

    തമിഴ്നാട്ടിലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വേലൂര് പരിസരങ്ങളിലും മറ്റും വളരെ വൃത്തിഹീനമാ യാണ് ജനങ്ങളുടെ

    • @showkathaliek9660
      @showkathaliek9660 Рік тому +1

      ജീവിതം അത് നോക്കുമ്പോൾ ഏർവാടി വളരെ സുന്ദരമാണ് ഡൽഹിയിലെ ഗല്ലികൾ താങ്കൾ

    • @showkathaliek9660
      @showkathaliek9660 Рік тому

      കണ്ടിട്ടുണ്ടാവില്ല നമ്മുടെ കേരളം വെച്ച് മറ്റ്നാടുകൾ അളക്കരുത് വികസ്വര രാജ്യങ്ങളല്ല ഞാൻ ഉദ്ദേശിച്ചത്

  • @jawidmusthafa7133
    @jawidmusthafa7133 Рік тому +20

    Why is the Government not taking any action against these non sense in human activities??

    • @SMOKE-gh9ee
      @SMOKE-gh9ee Рік тому

      Yeah I really thought about this 😢

    • @SMOKE-gh9ee
      @SMOKE-gh9ee Рік тому

      I think the government doesn't know about this nonsense

  • @ashikrahman7383
    @ashikrahman7383 Рік тому +1

    A great heroism back to that

  • @salimsaqafi1966
    @salimsaqafi1966 Рік тому +27

    ഇതിൽ പറയുന്ന എല്ലാ കാര്യങ്ങളും ഞാൻ യോജിക്കുന്നില്ല .പലകാര്യത്തിലും വീഡിയോ ചെയ്യുന്ന ആള് പച്ചക്കള്ളം പറയുന്നുണ്ട് പറഞ്ഞിട്ടുണ്ട് .വൃത്തിയും മറ്റുകാര്യങ്ങളും പറഞ്ഞതൊക്കെ നിങ്ങൾ പറഞ്ഞത് ശരിയാണ് ,പക്ഷേ അവിടുത്തെ മഹാനെ കൊണ്ട് ഫലസിദ്ധിയില്ല എന്ന് പറഞ്ഞതൊക്കെ മഹാ കള്ളം ആണെന്നതിൽ സംശയമില്ല കേട്ടോ

    • @najeebnajeeb3622
      @najeebnajeeb3622 Рік тому

      Crt

    • @bathoolbathu4533
      @bathoolbathu4533 Рік тому

      സത്യം👍👍👍

    • @muhammadraheee7947
      @muhammadraheee7947 Рік тому +1

      Ivan parayunnathum aarum vishwasikandaa navde poyi sambavichavarund verthe yenthina dhargaye kutam parayne saboodharaaa

    • @bathoolbathu4533
      @bathoolbathu4533 Рік тому +1

      @@muhammadraheee7947
      വിശ്വാസമുള്ളോര് വിശ്വാസിക്കൂല
      അവനെ പ്പോലുള്ള അവിശ്വാസികളുണ്ടല്ലോ അവന്റെ വാക്കുകൾ വിശ്വസിക്കാൻ,,

  • @jabirjabir209
    @jabirjabir209 Рік тому +5

    മതത്തിൻ്റെ പേര് പറഞ്ഞ് ചൂഷണം ചെയ്യുന്നവരെ പൊതുജനം തിരിച്ചറിഞ്ഞ് അവരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തി നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണം

  • @musthafamusthu6109
    @musthafamusthu6109 Рік тому +21

    മമ്പുറത്തേക്ക് ഒന്നും വന്നേക്കല്ലേ ബോസ്സേ 😥😥

    • @muhammedalimuhammedali2283
      @muhammedalimuhammedali2283 Рік тому +2

      ഭയമുണ്ടല്ലേ

    • @hussainpp3160
      @hussainpp3160 Рік тому

      സൗദിലിലേക്, ഇവൻ പോവാഞ്ഞത്, വലിയഭാഗ്യമാ, കാരണം മിനായിൽ തീപ്പിടിച്ചതാണ് കുറെ ആളുകൾ തീപിടിത്ത ത്തിൽ മരിച്ചതും അത് എ ല്ലാവരും അറിഞ്ഞതുമാണ്

  • @ibinunilambur8318
    @ibinunilambur8318 8 місяців тому +2

    Eniyoum ethupolulla Nalla video edanan

  • @Risuu12
    @Risuu12 Рік тому +47

    Good job brooo 🥰.... എന്ത് ഉദ്ദേശം കൊണ്ടാണ് നീ ഈ വീഡിയോ ഇട്ടത് എന്നറിയില്ല... നിന്റെ വീഡിയോ ക്കാൾ കൂടുതൽ കമന്റ്‌ ലൂടെ ഏർവാടി യുടെ മഹത്വങ്ങളും അനുഭവങ്ങളും അറിയാൻ സാധിച്ചു..... 💥💥🥹

    • @muthu8180
      @muthu8180 Рік тому +1

      അത് പൊളിച്ചു 😅

    • @kunhammedk3413
      @kunhammedk3413 Рік тому

      @@muthu8180 ഇയാളുടെ അസുഖം ഇവിടെ നിന്ന് മാറിയില്ല
      മറ്റെവിടെയെങ്കിലും ??

    • @shareefvandoor9644
      @shareefvandoor9644 Рік тому +1

      അവിട ഒന്ന് പോവണം ബ്രോ , അവിടെ ത്തെ കാഴ്ചകൾ , തികച്ചും ജീവിതത്തിൽ പ്രതീക്ഷ അറ്റ ജനം ഡോക്ടർ മാർ പറയും നിങ്ങൾ മറ്റ് വഴികൾ നോക്കൂ എന്ന് പറയുന്നവർ ഒക്ക യാണ് അവിടെ വരുന്നത് , അല്ലാഹുവിന്റെ റസൂലിൻറെ കാലത്തു ഇസ്ലാം സ്വീകരിച്ചു ഇസ്ലാം പ്രബോധനം നടത്തി അവിടെ ഭരിച്ചവരെ ദീനിന്റെ ശത്രുക്കൾ ആ കുടുമത്തെ ആയിരകണക്കിന് ആളുകളെ ശത്രുക്കൾ കൊന്നു , അവരുടെ കബറുകളാണ് അവിടെ , അവിടെ സിയാറത്തിനാണ് പോവുന്നത് ,അതിന് കുരു പൊട്ടുന്നവർ പൊട്ടിക്കോട്ടെ ,6666 ഏക്കർ സ്ഥലത് ആണ് അവർ അന്തി ഉറങ്ങുന്നത് ,

  • @arshadm254
    @arshadm254 Рік тому +32

    നിനക്ക് ഇങ്ങനെ ദർഗ്ഗയെ കുറ്റം പറഞ്ഞിട്ട് തന്നെ കാശുണ്ടാക്കണോ
    കഷ്ടം

  • @ShafiNihala
    @ShafiNihala 4 місяці тому +1

    അൽഹംദുലില്ലാഹ് എനിക്ക് അവിടെ പോകാനുള്ള തൗഫീഖ് ഉണ്ടായിരുന്നു ഈ വീഡിയോയിൽ പറഞ്ഞതുപോലെ ഒന്നും എനിക്ക് കാണാൻ സാധിച്ചിട്ടില്ല

  • @muthujunu9841
    @muthujunu9841 Рік тому +19

    നിന്നെ പോലെയുള്ളവരുടെ വരവ് അവസാനിച്ചാൽ തീരാവുന്ന പ്രശ്നമേ അവിടെ ഉള്ളു....

    • @sidhiqueak7483
      @sidhiqueak7483 Рік тому

      മോനെ വഹ്ഹാബി നിനെക്കെന്ത് ഏർവാടി (ചാത്തപ്പെനെന്ത് മഹ്ശറ )നിനക്ക് അള്ളാഹു ഹിദായത്ത് തരട്ടെ അല്ലെങ്കിൽ നിന്റെ ശർറിൽ നിന്ന് എല്ലാവരെയും അള്ളാഹു കാക്കെട്ടെ ആമീൻ

    • @sidhiqueak7483
      @sidhiqueak7483 Рік тому

      ഓന്ക് അള്ളാഹു ഹിദായത്ത് കൊടുക്കെട്ടെ

  • @hasanvavad1491
    @hasanvavad1491 3 місяці тому +1

    മോനെ സൂക്ഷിച്ചോ നിന്റെ അവസാനത്തെതും ആദ്യത്തേതും ആയ ബ്ലോഗായിരിക്കും ഇത്.... ആരോടാണ് നീ കളിച്ചത് ഓർക്കുന്നുണ്ടോ

  • @zedkid6545
    @zedkid6545 Рік тому +19

    നൂറു ശതമാനം സത്യം ആണ് ഈ വിഡിയോ, എന്റ കണ്ണാലെ കണ്ട കാഴ്ചയാണ്, അവിടെപ്പോയി കണ്ടാൽ ഓരോ മനുഷേർക്കും അള്ളാഹു നൽകിയ അനുഗ്രഹം, അൽഹംദുലില്ലാ

    • @Ridermachan-b6j
      @Ridermachan-b6j Рік тому

      💯

    • @abdulkadarabdulkadar3789
      @abdulkadarabdulkadar3789 2 місяці тому

      എടാ ചങ്ങാതി നിനക്ക് ഭ്രാന്തായാലും അവസാനം കൊണ്ടുപോയി ഇടാനുള്ള സ്ഥലം എവിടെയാണെന്ന് നീ ഓർത്തോ കാരണം ദുനിയാവിൽ ഉള്ളവരൊക്കെ ചികിത്സിച്ചിട്ടും മാറാത്ത രോഗികളെയാണ് അവിടെ കൊണ്ടുവന്നിടുന്നത് അതിൽ തന്നെ നല്ലൊരു ശതമാനം മാറിയിട്ട് വീട്ടിലേക്ക് പോകുന്നവരാണ് പിന്നെ ഒരു ഭ്രാന്തൻ നിന്റെ വീട്ടിൽ ഉണ്ടെങ്കിൽ നിന്റെ വീട് വൃത്തിയാക്കാൻ നീ നാലുവണ്ണ് കെട്ടിയാലും മതിയാവുകയില്ല പിന്നെ നൂറ് കണക്കിന് ഭ്രാന്തന്മാരും മാനസികരോടുള്ള ഒരു സ്ഥലത്ത് എത്ര വൃത്തിയാക്കിയാലും അവിടെ വൃത്തി ഉണ്ടാവുകയില്ല എന്ന് ബുദ്ധിയുള്ള ആർക്കും ചിന്തിച്ചാൽ അറിയാവുന്നതേയുള്ളൂ

  • @ummerc7044
    @ummerc7044 Рік тому +5

    നാടിന്റെ പല ഭാഗത്തു ള്ള രോഗികൾ ആണ് അവരെ ഒന്നിച്ചു നിങ്ങൾക്ക് കാണാൻ പറ്റുന്നത് .. പോരായ്മകൾ പലതും ഉണ്ടാകാം... ഇതു ഇന്നോ ഇന്നലയോ തുടങ്ങി യത അല്ല. ഇതൊക്കെ ഒരു പക്ഷേ നിങ്ങൾ ജനി ക്കുന്നതിന് മുന്നേ ഉള്ളതായിരിക്കാം നിങ്ങളെ മൂത്താപ്പക് തടയാൻ പറ്റാത്ത കാര്യം... പാവപ്പെട്ട വന്റെ അസുഖങ്ങ ൾ മാറുന്നങ്കിൽ മാറിക്കോട്ടെ..... നിങ്ങൾ അവർക്ക് കാർ വാഗിച് കൊടുക്കുമോ? ആരാന്റെ ഉമ്മക്ക് പിരാന്ത് ഉണ്ടായാൽ കാണാൻ നല്ല ചേലായിരിക്കും. അവനവൻ പിരാന്താ വണം അപ്പോൾ അറിയാം....

  • @robekshotel968
    @robekshotel968 7 місяців тому

    ഞാൻ ഇത് വരെ ഏർവാടി പോയിട്ടില്ല. പക്ഷെ കമന്റ് വായിച്ചപ്പോൾ ആരും കുറ്റം പറയുന്നത് കണ്ടില്ല. അത്കൊണ്ട് ഇൻശാഅല്ലാഹ്‌ എന്തായാലും പോവണം.ഫാമിലിയോടെ

  • @sulaikhasulaikha4799
    @sulaikhasulaikha4799 Рік тому +24

    എന്റെ വീടിന്റെ തൊട്ട അടുത്ത് ഉള്ള ഒരാൾ ഏർവാടി ദർഗയിൽ സ്ഥിരമായി താമസിക്കുന്ന ആളാണ്. വർഷത്തെ ഒരിക്കൽ നാട്ടിൽ വന്നു രണ്ടോ, മുന്നോ ദിവസം നിക്കും. വീണ്ടും aghot തന്നെ തിരിച്ചു പോവും. ആ ഇക്ക ഇങ്ങനെ ഉള്ള കാര്യം ഒന്നും പറഞ്ഞിട്ടില്ല. പിന്നെ അവരുട ഫാമിലി ആരെങ്കിലും വിദേശത്ത് നിന്ന് വന്നാൽ ആ ഇക്കാനെ കാണാൻ aghot പോവും. ഇത് വരെ ആരും ഒരു കംപ്ലയിന്റ് പറഞ്ഞു കേട്ടില്ല. പിന്നെ എങ്ങനെ നിങ്ങൾക് ഇതൊക്കെ കിട്ടിയത്

    • @jithendranettikattil9706
      @jithendranettikattil9706 Рік тому +2

      ചെന്ന് കണ്ട കാഴ്ച്ചയാണ് ഇവിടെ കാണിച്ചിട്ടുള്ളതും, പറഞ്ഞിട്ടുള്ളതും 🤣

    • @sulaikhasulaikha4799
      @sulaikhasulaikha4799 Рік тому +1

      @@jithendranettikattil9706 ഇത് ഫൈക് ആണ് sure

    • @Aminamalu4567
      @Aminamalu4567 Рік тому

      ഈ കാണുന്നതൊക്കെ പിന്നെന്താ. അവര്‍ ആരേലും കെട്ടിയിട്ട് വീഡിയോ എടുത്തതാവും ല്ലേ?

    • @sulaikhasulaikha4799
      @sulaikhasulaikha4799 Рік тому +1

      @@Aminamalu4567 ആ പ്രദേശത്തു മഴ നന്നായി പെയ്യുന്നുണ്ടായിരിക്കാം. അത് കൊണ്ടായിരിക്കും റോഡ് പരിസരം എല്ലാം വൃത്തി കേടായി കിടക്കുന്നത്. പിന്നെ കെട്ടിയിട്ടത് വീഡിയോ എടുത്ത ആളുകൾ മനഃപൂർവം ചെയ്തതാണെങ്കിലോ?

    • @fasalfasal7672
      @fasalfasal7672 Рік тому

      Annepolethe aalkaranu overuse vijeyem

  • @user-gc3hg5zn4w
    @user-gc3hg5zn4w Рік тому +13

    Even in Kerala the type of care at the psychiatric patient's care center are same, with no difference at all, but no one knows what is happening inside, the best example is Bethleham -koovappady, my brother was there because we thought the lady who is managing have big popularity there so the care will be ultimate, but we were wrong, there the patients are getting beaten by gundas and those who are not stable they are trying to paralyze them with spinal injections and after they cannot walk, so food will not be provided, if they eat and drink they may urinate and defecate while lying, ofcourse they cannot walk because of that injection, with that my brother was almost to die, almost one week he was not given food when we went to see him, immediately we took him to home, now he is walking, doing everything by his own, initial days we thought he is already bedridden and going to die, if anyone can fix one olicamera there you will know the fact, the lady's name is Mary Esthappanu....

  • @FousiV23
    @FousiV23 Рік тому +2

    Nalla karamthulla sthalaman ath aa makamine negtive adikkathe chelakkand povunnundo

  • @shoukathali7785
    @shoukathali7785 5 місяців тому +1

    മനുഷ്യരെ ചൂഷണം ചെയ്യുന്ന ഇന്ത്യയിലെ ഒരു കേന്ദ്രമാണ് ഈ ഏർവാടി

  • @moosankutty9091
    @moosankutty9091 Рік тому +7

    ഞാനവിടെ രണ്ടുപ്രാവശ്യം പോയി അവിടെ ഒരു വീതിപ്പെടുത്തലും ഇല്ല ഒന്നുമില്ല സുഖമില്ലാത്തവരെ അവിടുത്തെ വിശ്വാസപ്രകാരം അവിടെ ഭ്രാന്തന്മാരെ കെട്ടിയിടുന്നു അവിടുന്ന് സുഖമാകുന്നവരുമുണ്ട് എല്ലാ ചികിത്സയും ചെയ്തു മടുത്തിട്ടാണ് അവസാനം അവിടെ എത്തുന്നത് അധികം ആൾക്കാരുടെയും ബന്ധുക്കൾ കൂടെ ഉണ്ടാവുകയും ചെയ്യുന്നു ദർഗയിലെ പൈസ കൊണ്ട് അവിടുത്തെ നാനാജാതി മതസ്ഥർക്കും ഒരുപാട് ഗുണങ്ങൾ കിട്ടുന്നുണ്ട് നാട്ടുകാരനായ ഓട്ടോ ഡ്രൈവർ പറഞ്ഞതാണ്

  • @Thebelovedoneofallah
    @Thebelovedoneofallah Рік тому +19

    Asthahfrullah
    May Allah protect us from all kinds of shirk

    • @ishkemadeena4570
      @ishkemadeena4570 11 місяців тому

      ശിർക്കോളി വന്ന് .... എല്ലായിടത്തും നുഴഞ്ഞ് കേറി ... ശിർക്ക് ശിർക്ക് ശിർക്ക്
      എന്താ മാനസിക രോഗികളെ കെട്ടിയിടൽ ശിർക്കാ?😅

  • @NizamNizam-u6w
    @NizamNizam-u6w 5 місяців тому +1

    Ervadi dargah very good insah Allah

  • @midhulajk-nu3gp
    @midhulajk-nu3gp Рік тому +16

    അനുഭവിക്കുന്നവർക്ക് അറിയുള്ളൂ അതിന്റെ മാനസികാവസ്ഥ നിനക്കൊക്കെ എന്തെങ്കിലും പറഞ്ഞു നടന്നാൽ മതി അവിടെ പോയി അത് അനുഭവിച്ച് അറിയുകതന്നെ വേണം

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Місяць тому +1

    ഏർവാടിയിൽ നടക്കുന്നതും സർവ്വതും
    തെമ്മാടിത്തരങ്ങളാണ്, പണത്തിനു വേണ്ടി.

  • @muneerkalatngal291
    @muneerkalatngal291 Рік тому +17

    ആ 28 പേർക്കും ജീവിതത്തെക്കാൾ ഖൈർ മരണമായിരിക്കും. ഉൾകൊള്ളാൻ പ്രയാസമാവും. അള്ളാഹ് കരുണയുള്ളവനാണ്.

    • @evjohnson9341
      @evjohnson9341 8 місяців тому +1

      Hooreya😂kidakkuma😂sir

  • @ஸ்ரீராமஜெயம்-ந8ய

    I'm From Ervadi Dargha🤗

    • @shainazshaina4768
      @shainazshaina4768 Рік тому

      Sathyavastha idaan 👉ua-cam.com/video/za6l8QZPZzc/v-deo.html

  • @sayyidnaeemulhaquemayankak1627

    ഒരു വിപത്ത് ഉള്ള ആളെ കൊണ്ട് ഒന്ന് പോയിനൂക്ക് അവിടെ മഹാൻ മാർ ശെരിക്കും ഫലം കാണുന്നുണ്ടോ എന്ന് ...നിൻ്റെ യാത്ര തന്നെ അവിടെ എത്തിയത് അവരുടെ അനുഗ്രഹം കൊണ്ട് ആണ് ..ഉറപ്പ്..
    അല്ലാഹ് ഭാഗ്യം കൊടുക്കനേ 🤲🤲

    • @mallumagellan
      @mallumagellan  Рік тому

      അപ്പൊ അള്ളാഹു ഇല്ലേ സുഹൃത്തേ

  • @danisp1768
    @danisp1768 Рік тому +108

    മനോരോഗികളെ ദൈവം രക്ഷിക്കട്ടെ

    • @candycutie1245
      @candycutie1245 Рік тому

      Evida the kariyam ninak ariyamoda thendiii oru kuzappavum illa nalla fal sithi ulla thanu enik aryam

    • @malarvadiin
      @malarvadiin Рік тому +1

      അവരെ arenkilum kollunundo

    • @muhammedadil6875
      @muhammedadil6875 Рік тому +1

      Aameen

    • @Raimarainmedia
      @Raimarainmedia Рік тому

      Angane oru daivam undel avar avide kashtapedillalo.ithrayum facilities undayitum treatment kodkathe avide kondidunnath

  • @badubadusha7539
    @badubadusha7539 Рік тому +24

    നീയാണോ പിന്നെ ശരി...😂
    നീ സൂക്ഷിചോ

  • @FahadKs
    @FahadKs Рік тому +1

    മുജ്ജ് കുട്ടി ഇറങ്ങിയിട്ടുണ്ട്... ദർഗ്ഗകളെ അപകീർത്തിപ്പെടുത്തി reach ഉണ്ടാക്കാൻ...

    • @mallumagellan
      @mallumagellan  Рік тому

      കണ്ണൻ കുട്ടിയാണ് 😊

  • @Jafarijaz
    @Jafarijaz 6 днів тому

    ഇന്ത്യയിലെ അത്ഭുതം ഇന്റെ മുത്തായ ബാദുഷ ഉപ്പാപ്പ... രാജാവ്.. ഉപ്പാപ്പ പാവം ആണ്.. നമ്മൾ ഉപ്പാപ്പനെ ഇഷ്ടപെട്ടാൽ എപ്പോഴും തണലായി ഉപ്പാപ്പ കൂടെ ഉണ്ടാകും... അനുഭവങ്ങൾ ഒരുപാട് ഉണ്ട് സഹോദരാ

  • @MujeebRahman-vl7gl
    @MujeebRahman-vl7gl Рік тому +10

    പാവപ്പെട്ടവനും പാണക്കാരാനും ഒരുപോലെ വന്നുപോവുന്ന സ്ഥലമാണ്, പല ഡോക്ടർ മാരെയും മറ്റും കണ്ട് പ്രയോജനമില്ലാതെ നിരാശയായി വന്നുചേർന്നു അസുഖം മാറി സന്തോഷമായി തിരിച്ചു പോയവർ അനേകം ഉണ്ട്, അതുകൊണ്ടുതന്നെയാണ് അവിടെ ഇപ്പോളും കാണുന്ന ee തിരക്ക്.
    താൻ എത്ര നെഗറ്റീവ് ഇട്ടിട്ടും കാര്യമില്ല

  • @umarfarooq4042
    @umarfarooq4042 Рік тому +37

    നീ കളവ് പ്രചരിപ്പിച്ചിട്ട് നല്ലോണം യൂടുബ് ചാനൽ വരുമാനം കൂട്ടിക്കോ

  • @kalarikalari2560
    @kalarikalari2560 6 місяців тому +1

    എതാ ഈ പൊട്ടൻ. ഏർവാടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല . 😅

  • @fathimanajiya7044
    @fathimanajiya7044 Рік тому +12

    മഴ പെയ്താൽ എല്ലാ സ്ഥലവും അങ്ങിനെയാ..
    ഏതോ കാലത്ത് നടന്ന തീ പിടുത്തം ഇപ്പൊ കൊണ്ട് വന്നതെന്താണവം.
    ആയിരക്കണക്കിന് മാനസിക രോഗികൾക്ക് സുഖം പ്രാപിച്ചഅനുഭവമാണ് ആ പുണ്യസ്ഥലയത് അവരെ എത്തിച്ചത്.

    • @riyask1349
      @riyask1349 Рік тому

      കഷ്ടം തോന്നുന്നു അന്തം കമ്മികൾ

  • @geethakumari2014
    @geethakumari2014 Рік тому +3

    "മണം " "നാറ്റം " ഇത് വളരെ വ്യത്യസ്തമായ രണ്ടു വാക്കുകളാണ് . മൂത്രത്തിനു മണമല്ല ; നാറ്റമാണ് . നാറ്റം !
    അങ്ങനെ തന്നെ പറയണം . എന്നാൽ മാത്രമേ അതിന്റെ തീവ്രത കേൾക്കുന്നവരിൽ വേണ്ട വിധത്തിൽ എത്തുകയുള്ളൂ ......
    സഹായ മനസ്ഥിതി യൊക്കെ മലയാളി യെക്കാൾ തമിഴൻ മാർക്കാണ് ! പക്ഷേ, വൃത്തി യെന്നത് പാണ്ടി കൾക്ക് ഒട്ടും തന്നെ യില്ല . ഇത് കേട്ടപ്പോൾ തന്നെ ആ ദുർഗന്ധം മൂക്കിൽ തുളച്ചു കയറുന്നു 😮

  • @muralidharan5103
    @muralidharan5103 2 місяці тому +1

    👍👍

  • @Marya826
    @Marya826 Рік тому +4

    Tamilnadu. Most World 🌍 Vrithiketta place

  • @Yoosyoosuf8089
    @Yoosyoosuf8089 9 місяців тому +7

    മാഴക്കാലത്ത് തമിഴ്നാട് ഒട്ട് മിക്ക സ്ഥലവും ഇപ്രകാരമാണ്,,, ഏർവാടി അതിൽ അല്പം മെങ്കിലും വൃത്തിയുള്ള ഇടമാണ്

  • @subinpp742
    @subinpp742 Рік тому

    Ithu pole manushyane chushanam cheyunna sthalathe kurich purath konduvanathin tks

  • @hamsahamsa9105
    @hamsahamsa9105 Рік тому +5

    ജനവിടെ. മാസം. മാസം. പോകുന്നു. അവിടെ. മഴ ആയകൊണ്ട്. ആണ്.

  • @mufisvlog2294
    @mufisvlog2294 Рік тому +26

    നിങ്ങൾ പറഞ്ഞത് തെറ്റ് ആണ്... ഇവിടെ ഞാൻ പലതവണ പോയിട്ട്ഉണ്ട് ആരും ആരെയും ഒന്നും പറഞ്ഞു പേടിപ്പിക്കുന്നില്ല.. അവിടെ ആ നാട്ടിൽ ഉള്ളവർ തന്നെ അവിടെ സ്ഥിരമായി നിൽക്കുന്നവർ ഭിക്ഷ ചോദിച്ചു വരും. ഉണ്ടെങ്കിൽ കൊടുക്കുക... ഇല്ലെങ്കിൽ അവരെ മൈൻഡ് ചെയ്യാതിരിക്കുക. തമിഴ് നാട് എന്ന് പറഞ്ഞാൽ തന്നെ വൃത്തിയുടെ കാര്യത്തിൽ വളരെ മോശം തന്നെ ആണ്പറയാൻ വാക്കുകൾ ഇല്ല... അത്രക്ക് മോശം ആണ് വൃത്തി ഉള്ള ഭക്ഷണം വേണം എങ്കിൽ നമ്മൾ തന്നെ ഉണ്ടാക്കണം.. എന്നാൽ ¹മനസ്സറിഞ്ഞു തിന്നാം

    • @mohammedismail8739
      @mohammedismail8739 Рік тому

      Kodikalpolum ivankanakkeduthino moothram manakkanpoyal moothram manakkum vere sthalamundallo moothramozhikkunna sthalath poyi irikkan aaraparanjayh

    • @saidalavisaidalavi8132
      @saidalavisaidalavi8132 Рік тому

      പച്ച നുണ പറയുക alladhe എന്താ...

    • @habeebakannacheth9635
      @habeebakannacheth9635 Рік тому +2

      നാഥാ ഈ അന്ധവിശ്വാസങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കണേ?

    • @habeebakannacheth9635
      @habeebakannacheth9635 Рік тому

      പാവം മനുഷ്യർ :
      സിഹ്ർ ആണത്രെ അതിന് അള്ളാഹു ഖുർആനിൽ അതിനുള്ള പ്ര തി വിധി പറഞ്ഞു തന്നിട്ടുണ്ട് 1 കറെ കാശിന്റെ ആവശ്യo ഒന്നും ഇല്ല

    • @sulaimanpadath9233
      @sulaimanpadath9233 Рік тому +1

      എന്തിനാ അവിടെ പോകുന്നത് അധികം മലയാളികൾ ആണ് ബുദ്ധി കൂടുതൽ ഉള്ളവർക്കാണ് അന്ധവിശ്വാസം കൂടുതൽ സ്രഷ്ടവിന് മാത്രം ശക്തി

  • @MehanazZaini-te6ku
    @MehanazZaini-te6ku 8 місяців тому

    ഇൻട്രോയിലുള്ള വോയിസ്‌ അത് 100% തെറ്റാണ് 🙏🙏🙏

  • @indianfruitsmkd4201
    @indianfruitsmkd4201 Рік тому +18

    വൃത്തിയില്ല'
    പക്ഷേ കര്യൾഅറിയാതെ നുണകൾ പറയരുത്

  • @jalalameen4271
    @jalalameen4271 Рік тому +9

    അവരെ ദർഗ്ഗയിലുള്ളവരാരും കെട്ടിയിടുന്നതല്ല.ആർക്കും മരുന്നും മന്ത്രവും അവിടുന്ന് നൽകുന്നില്ല.

  • @shababahamed7955
    @shababahamed7955 Місяць тому

    ഏർവാടിയ്.കൃതൃമായി.തുറന്ന്.കാണിച്ച.താൻകൾക്അളളാഹു.ബർകത്ത്.നൽകും...അനിസ്ലാമികം.പണം.പണം.

  • @klmaster6163
    @klmaster6163 Рік тому +3

    വിശ്വാസം ഇല്ലാത്തവർ വിശ്വസിക്കണ്ട മറ്റുള്ളവരുടെ വിശ്വാസത്തിൽ എന്തിനാ വെറുതെ കൈ കടത്തുന്നെ അനുഭവങ്ങൾ ഒരുപാട് ഉണ്ടെങ്കിലും അംഗീകരിച്ചില്ലെങ്കിൽ പിന്നെന്തു ചെയ്യും

  • @pshabeer
    @pshabeer Рік тому +8

    പാവങ്ങളെ രക്ഷപ്പെടുത്തി,നടത്തിപ്പുകാരെ ഉൾപ്പെടെ അണുബോംബിട്ട് നശിപ്പിച്ചുകളയണം.

    • @jasnajasi1304
      @jasnajasi1304 Рік тому +1

      എവിടേക് രക്ഷപെടുത്താൻ ആര് sweekarikum.അവിടുത്തെ ജനങ്ങളെ പകുതിപോലും ഇയ്യാൾ കാണിച്ചില്ല.ഇതൊന്നുമല്ല അവിടെ കാണാനുള്ളത്.ഇതിലും കൂടുതലുണ്ട്.

    • @ashikta6271
      @ashikta6271 Рік тому

      Poda myre

    • @mohammedismail8739
      @mohammedismail8739 Рік тому

      Anubomb venda nee poyi oru valivittal mathi

  • @muneertk3087
    @muneertk3087 Рік тому +1

    സുഹൃത്തേ.... നിങ്ങൾക്ക് അവിടുത്തെ ഒരു കാര്യവും അറിയില്ല....
    സിഹ്ർ (മാരണം )എന്താണന്നോ, അത് എങ്ങിനെയാണന്നോ, അതിന്റെ ഭവിഷത് എന്താണന്നോ, അതിന്റെ ചികിത്സ എങ്ങിനെയാണന്നോ ഒന്നും തന്നെ നിനക്കറിയില്ല..... അറിയുമായിരുന്നെങ്കിൽ നീ ഇത് പറയുകയില്ല.
    സുഹൃത്തേ... ഈ അസുഖത്തിന് ഇങ്ങനത്തെ ചികിത്സല്ലാതെ മറ്റൊന്നില്ല....

  • @akopm8735
    @akopm8735 Рік тому +15

    മുമ്പ് തീ കത്തി മരണപ്പെട്ടത് ആരോ തീ കൊടുത്തതാണ്
    അങ്ങനെയാണ് കുറേ പേർ മരണപ്പെട്ടത്

  • @asmabiyousaf1105
    @asmabiyousaf1105 Рік тому +12

    ഞങ്ങൾക്ക് അനുഭവം und ഇവിടെ നിന്നും അസുഖം maariyath

    • @minnuzhenna8191
      @minnuzhenna8191 Рік тому

      S💯

    • @mohammedakbar5976
      @mohammedakbar5976 Рік тому

      പഞ്ച ഇന്ദ്ര ഗൾക് അപ്പുറമുള്ള ജ്ഗ്ന നേൻ ndiriyam തുറന്നാൽ ഏ ർവാടി അറിഞ്ഞു തുടങ്ങ ആം

  • @umaibiaumaibia8375
    @umaibiaumaibia8375 Рік тому +33

    അവിടെ കത്തിയതും മരണപ്പെട്ടതും ഏർവാടിയുമായി ഒരു ബന്ധവുമില്ല അക്രമകാരികളെയാണ് ചങ്ങലയിൽ ബന്ധിപ്പിച്ചിട്ടുള്ളത് അതും ദർഗയുടെ മതിലിനുള്ളിൽ ഉള്ളവർ മാത്രം
    വീഡിയോയിൽ താങ്കൾ പറഞ്ഞത് ഒരിക്കലും അതിനോട് യോജിപ്പില്ല
    പല കുടുംബങ്ങൾക്കും ആശ്രയം ഏർവാടി ശുഹദാക്കൾ തന്നെയാണ് അതിൽ ഞാനും പെടും
    ഉഡായിപ്പ് ഒഴിവാക്കുക

    • @michumanu4593
      @michumanu4593 Рік тому +6

      വിവരകേട് സ്വയം തിരുത്താതെ മാറില്ല ആ തീ കത്തൽ തടുക്കാൻ ശുഹദാക്കൾക്ക് കഴിഞ്ഞില്ലെ തന്നെ പോലുള്ളവ ർ ഉള്ള കാലത്തോളം അന്ധവിശ്വസം തകരില്ല

    • @zenaa9345
      @zenaa9345 Рік тому

      @@michumanu4593 ningal chodhicha chodhyam 👍 ath polum chindikkan lla vivaramlyaaa nammude muslim janathayude avastha annith..

    • @abdulazeezmalangare9311
      @abdulazeezmalangare9311 Рік тому +1

      Very correct

    • @galaxyr7258
      @galaxyr7258 Рік тому +2

      correct 👍🏻👍🏻

    • @kareemnazarnazar1637
      @kareemnazarnazar1637 Рік тому

      @@michumanu4593 ഔ

  • @muhammedshefeer9363
    @muhammedshefeer9363 Рік тому +13

    ഒന്നും അറിയാതെ വായ ഇട്ട് അലക്കാൻ ഒരുത്തനും അത് ഏറ്റു പിടിക്കാൻ കുറേ യുക്തി വാതികളും. Negative കണ്ട് പിടിക്കാൻ മാത്രം അവിടേക്ക് കൂലി കൊടുത്ത് വിട്ട പോലെയുണ്ട് തൻ്റെ സംസാരം. കഷ്ടം തന്നെ. അവിടെ ആരെയും നിർബന്ധിച്ച് ചികിത്സിക്കുന്നില്ല. വേണമെങ്കിൽ ഒഴിവാക്കി പോവം. പക്ഷേ പോവുന്നവർ വളരെ കുറവാണ്. ഡോക്ടർമാർക്ക് ഇനി ഒന്നും ചെയ്യാനില്ല എന്ന് പറഞ്ഞു ഒഴിവാക്കുന്ന ആളുകളാണ് അവിടെ കൂടുതലും വരുന്നത്. ചികിത്സിച്ച ഒരു പാട് ആളുകൾക്ക് രോഗം മാറിയ ചരിത്രങ്ങൾ അവിടെയുണ്ട് . അതൊക്കെ മനസ്സിലാക്കി സംസാരിച്ചാൽ നന്നായിരിക്കും

    • @Kabeer-zk4mn
      @Kabeer-zk4mn 8 місяців тому

      അവിടെ ചികിത്സക് പോയവർക് രോ ഗം മാറിയിട്ടുള്ളു എന്ദിനാ വെറു ദേ വായിട്ടാലക്കുന്നെ

  • @sallumon5878
    @sallumon5878 Рік тому +2

    സുഹുർത്തേ അവടെത്തെ മാലിന്യം അവടത്തെ പ്രശ്നമല്ല
    നമ്മൾ ഓരോ ർ ത്തരും അവടെ ചെല്ലുബ്ബോൾ നമ്മൾ വാഹനത്തിൽ ഉപയോഗിച്ച വേസ്റ്റുകൾ പുറത്തേക്ക് ഇടുന്നതും നിറുത്തണം
    എല്ലാ സ്ഥലക്കളും നമ്മൾ തന്നെയാ വെടക്കാക്കുന്നത്

  • @MN-zd2zm
    @MN-zd2zm Рік тому +4

    വീഡിയോയിലെ ശരിയും തെറ്റും അന്വേഷിച്ച് പോകുന്നതിനേക്കാൾ മനസ്സിലാകുന്നത് ഒരു മുൻവിധിയോടെ ചെയ്ത വീഡിയോ ആയിട്ടാണ്. നിരൂപണത്തെക്കാൾ ഇതിൽ നിരുത്സാഹപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും മാത്രം. ഒരു വ്യക്തിയെപ്പോലും അവിടെയുള്ള വിഷയങ്ങൾ സംസാരിക്കാൻ വീഡിയോയുടെ മുന്നിൽ കൊണ്ട് വരാത്തതാണ് ഇതിലെ ഹൈലൈറ്റ് !!!

    • @mallumagellan
      @mallumagellan  Рік тому +2

      ക്യാമറ പിടിച്ചു വാങ്ങുന്നവരോട് സംസാരിക്കാൻ പറയാം പോയിട്ട്... ഒക്കെയല്ലേ.... കണ്ട സത്യങ്ങൾ പോരെ.... പിന്നെ നുണ പറഞ്ഞു പ്രീണിപ്പിക്കാൻ എന്നെ കിട്ടില്ല സഹോദരാ.... 🙏

  • @najumudheenncr346
    @najumudheenncr346 Рік тому +25

    അമ്പലത്തിൽ വെളിച്ചപ്പാട് എന്തിനാണ് ഉറച്ച തുള്ളുന്നത് ആളെ പറ്റിക്കാൻ അല്ലേ

    • @muhammadesafeer8876
      @muhammadesafeer8876 Рік тому +1

      Aayirikaam.. എന്നാലും.

    • @mallumagellan
      @mallumagellan  Рік тому +2

      Suhrthe njan musliman. മറ്റു മതസ്ഥർ അവരുടെ ആചാരം ചെയ്തോട്ടെ. ഇസ്ലാമിൽ എന്തിനാണ് മായം ചേർക്കുന്നത്?

    • @najumudheenncr346
      @najumudheenncr346 Рік тому +1

      @@mallumagellan ലകും ദ്ധീനുകും വലിയ ദീൻ നിൻ്റെ വിശ്വാസം നീ മുറുകെ പിടിക്കുക

    • @dileepsivadasan7480
      @dileepsivadasan7480 18 днів тому

      Aanakaryam parayumbol enthinada maire nee chenakaryam parayunnath

  • @batmanxxxxx
    @batmanxxxxx Рік тому +1

    njn avde koree poyittulla anubhavam vech parayam..palliyim karamathum ellam ..satyam thanne aan ..pakshe avde ulla manushyar aan palliye oru bussiness aayi kanunnath ..thattippukar niranja shtalam ...nokki nadannillenkil jeevan vare pokum ..

  • @ASFA527
    @ASFA527 Рік тому +14

    നീ ഒരു dr കൊണ്ടുവന്ന് അവരുടെ അസുഖങ്ങൾ മാറ്റി അവരെ രക്ഷപ്പെടുത്തിക്കൂടെ

    • @ponnoosponnoos3639
      @ponnoosponnoos3639 Рік тому +2

      എനിക്കും തോന്നി ഇവൻ ഏർവാടി ദർഘയെ പറഞ്ഞു ചീറ്റിക്കാൻ വേണ്ടി മാത്രം ഇറങ്ങിയതാണെന്ന് അനുഭവസ്ഥർ വേറെയും ഉണ്ടെന്ന് ഇവനുണ്ടോ അറിയുന്നു

    • @ayishapavannaayishapavanna5640
      @ayishapavannaayishapavanna5640 Рік тому +1

      @@ponnoosponnoos3639 🤣🤣🤣😂😂😂😅😅😂🤣🤣🤣🤣

  • @Travel2reading
    @Travel2reading Рік тому +12

    Njanum poyitund avide Nee paranjadpole arum cash vangeettilla

  • @usmanmadani6388
    @usmanmadani6388 Рік тому +1

    ഇയാൾ ഒരു ബിദ് അത് കാരനാവാം.
    തമിഴ് നാട്ടിൽ മഴ കിട്ടിയാലുള്ള അവസ്ഥ ആർക്കാ അറിയാത്തത്?.
    ഇത് മറ്റൊരു മാനസിക രോഗമാണ്.
    പണമുണ്ടാക്കാനുള്ള മറ്റൊരു മാർഗം.

  • @MydeenMydeen-w5t
    @MydeenMydeen-w5t 9 місяців тому +3

    ഏർവാടിയിൽ ഞാൻ പലതവണ പോയിട്ടുള്ളതാണ് അവിടെ സ്വർഗ്ഗത്തിലേക്കുള്ള വഴിയും ഉണ്ട് നരകത്തിലേക്കുള്ള വഴിയും ഉണ്ട് അവിടെ ചെല്ലുന്ന ഓരോ മനുഷ്യരുടെയും പ്രവർത്തി പോലെ ഇരിക്കും

    • @mallumagellan
      @mallumagellan  9 місяців тому +3

      ഏർവാടി ദർഗയിൽ നരകത്തിലേക്കുള്ള വഴി മാത്രമേയുള്ളു. സംശയമില്ല... അതിന്റെ അകത്ത് ഒരു മസ്ജിദ് ഉണ്ട്. അതാണ് സ്വർഗത്തിലേക്കുള്ള വഴി... മറ്റെല്ലാം അന്ധ വിശ്വാസങ്ങൾ...

    • @amsakunhipunakal9090
      @amsakunhipunakal9090 8 місяців тому

      എർവാടി . ഏർപോടകഴുതകളേ. കുഫു റിന്റെ കേന്ത്രമാണ് അവിടെ

  • @AslamAslam-qs1xf
    @AslamAslam-qs1xf Рік тому +3

    നമ്മുടെ നാട്ടിലെ പോലെ അല്ല തമിഴ്നാട്ടിലെ പല ദർഗകളും,,,, അവരുടെ നാടും വീടും ഒന്നും
    വൃത്തി കാണില്ല,,,