EATING ONLY ONE FLAVOUR FOOD CHALLENGE 🤩 | EXTREME FUNNY FOOD CHALLENGE | PULLOTHI

Поділитися
Вставка
  • Опубліковано 29 сер 2024

КОМЕНТАРІ • 1,7 тис.

  • @itzmeh5928
    @itzmeh5928 2 роки тому +2451

    ആദ്യമായിട്ട് പുള്ളോതിയുടെ ശാമിയെ എക്സാം റിസൾട്ട്‌ പ്രാങ്ക് വീഡിയോ ആണ് കണ്ടത്. അന്ന് മുതൽ എല്ലാ വീഡിയോസും കാണൽ തുടങ്ങി.. ഒരുപാട് ഇഷ്ടമാണ് മൂന്നുപേരെയും..❤‍🩹✨ഇപ്പോൾ ഏറ്റവും ഇഷ്ടപെട്ട യൂട്യൂബ് ചാനൽ പോലും PULLOTHI ആണ്....🫶🏻

  • @athila7989
    @athila7989 2 роки тому +1584

    One million ആകുമ്പോൾ ക്യാമറ മേനോനെ കാണിക്കണം എന്ന നിവേദനം ആണ്... എല്ലാരും ഒന്ന് ഒപ്പിട്ട് പാസാക്കി കോളൂ 😁

  • @niyanasrin9202
    @niyanasrin9202 2 роки тому +354

    Shami: Full Fun 😂
    Anji: Cuteness and expression overloded🤩
    Sree: Full Active ❤
    Pullothi power 🔥🔥🔥🔥

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 роки тому +250

    അഞ്ചിയും ഷാമിയും സവാള,ജ്യൂസ് കഴിക്കുമ്പോൾ നിഷ്കൂ ആയി ഇരുന്ന് lays കഴിക്കുന്ന ശ്രീ.... 😁😁😁 1st time ആണ് comment ചെയ്യുന്നത്....കണ്ടിട്ട് ചെയ്യാതെ ഇരിക്കാൻ പറ്റുന്നില്ല....അടിപൊളി challenge.... 😁🥰❤️❤️🤩

  • @rahulpreghu5354
    @rahulpreghu5354 2 роки тому +498

    ഇങ്ങനെ പോയാൽ ഒരു ആഴ്ച കൊണ്ട് നിങ്ങൾ 1 Million അടിക്കും ഉറപ്പാ 🔥❤️😻
    FULL SUPPORT❤️🔥

  • @haifamariyam6782
    @haifamariyam6782 2 роки тому +159

    ഇന്ന് മൂന്നു പേരും Black ൽ ആണല്ലോ🖤 super challenge ❤️

  • @user-zl6tt6jm4u
    @user-zl6tt6jm4u 2 роки тому +75

    Sree❤️
    anji💘
    shami💞
    Three queens❤️💘
    adipoli video💕🦋

  • @sethulakshmips
    @sethulakshmips 2 роки тому +34

    Anji Chechi ❤❤
    3 perem kaanan poli 🦋😍

  • @asbiya_rt
    @asbiya_rt 2 роки тому +44

    Shami:ഈ ചീസ് കേക്ക് നല്ല ടേസ്റ്റ് ഇണ്ട്😋
    Anji:നോക്കട്ടെ😂😂
    അഞ്ചി തഗ്❣️😛

  • @aksharaprajosh2590
    @aksharaprajosh2590 2 роки тому +30

    എന്റെ മോന്റെ favourate youtubers നിങ്ങൾ ആണ്..7 വയസാണ് മോനു.. അവനെറ്റവും ഇഷ്ടം ശ്രീ യെയാണ്.. Challenge ഒക്കെ വരുമ്പോ എന്നെ അഞ്ചിടെ ടീമും അവന്റെ അച്ഛനെ ഷാമിടെ ടീമും അവൻ ശ്രീടെ ടീമും ആവും 😍ഇത് വായിച്ചാൽ ഒന്ന് ഹായ് tharoooo💓💓💓

    • @PULLOTHI
      @PULLOTHI  2 роки тому +17

      monod oru big haaai parayu too😘😘😘 we love uu❤️❤️❤️❤️

    • @aksharaprajosh2590
      @aksharaprajosh2590 2 роки тому +5

      @@PULLOTHI thank you❤️❤️ഞാനും അവനും വീഡിയോ കണ്ട് കഴിഞ്ഞതേയുള്ളു ❤️❤️

    • @sanhavlog9811
      @sanhavlog9811 2 роки тому +1

      @@PULLOTHI Hi

    • @mubashiraiqbal7282
      @mubashiraiqbal7282 2 роки тому

      ​@@PULLOTHI Hi ഫോൺ നമ്പർ തരുമോ

  • @blueshadowshortsvideos3525
    @blueshadowshortsvideos3525 2 роки тому +102

    ഇവിടത്തെ ഓരോ വീഡിയോക്കും vendi കട്ട waiting ആണ്
    Pullothi❤️😍
    ക്യാമറ man നെ കാണിക്കണം എന്നുള്ളവർ

  • @fathimathfaheema3377
    @fathimathfaheema3377 2 роки тому +94

    ആദ്യം ഒരു വീടിയോ കാണുന്നതിന് മുമ്പ് ഞാൻ വിചാരിച്ചു അത്രക്ക് രസമില്ലായിരിക്കും എന്ന് പക്ഷെ കണ്ടപ്പോൾ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു 😍😌

  • @basimmohammadbasim7633
    @basimmohammadbasim7633 Місяць тому +7

    2024 areelum kanunnundoo❤

  • @Misha-dj7sg
    @Misha-dj7sg 2 роки тому +148

    ഇതിൻ്റെ part 2 വേണം എന്നുള്ളവർ ഉണ്ടോ😍

  • @smiledentos5396
    @smiledentos5396 2 роки тому +14

    2nd rondill Adhyam onnum kanathirunnappoll anjiyude face onn 😂kittiyappo double happy ayi pavam 😘😂

  • @fahmanazar1963
    @fahmanazar1963 2 роки тому +104

    ഷാമിത്ത നോമ്പ് ആയിട്ട് എന്താ ഫുഡ്‌ കഴിക്കുന്നേ എന്ന് വിജാരിച് ഇരിക്കായിരുന്നു ഞാൻ😁😌...ഫിന്നെ അല്ലെ മനസ്സിൽ ആയത് നോമ്പ് ഒക്കെ കഴിഞ്ഞു എന്ന്....🙈👩🏻‍🦯

    • @_nihhx.
      @_nihhx. 2 роки тому +3

      Appo ee lokath onnum alla lleeee😂

    • @3kings308
      @3kings308 2 роки тому

      Nomb onnum ella

    • @_i_m_a_hh_
      @_i_m_a_hh_ 2 роки тому

      Same😂

  • @jeslinstalks7222
    @jeslinstalks7222 2 роки тому +16

    ഇന്നു oru അടിപൊളി challenge ആയിരുന്നു background okke super munnuperum black dressil poliya

  • @RadhaRadha-hc5uw
    @RadhaRadha-hc5uw 2 роки тому +3

    Sree chechi winner

  • @Jumaina544
    @Jumaina544 2 роки тому +55

    supper challenge🥰 വീഡിയോയ്ക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു🤩🤩🤩

  • @donaliby1023
    @donaliby1023 2 роки тому +34

    മുന്ന് പേരെയും കാണാൻ Adipoli ആയിട്ടുണ്ട്... ❤️❤️❤️❤️❤️
    Big Fan Of Pullothi..❤️❤️❤️🥰🥰❣️❣️

  • @SAMple7372
    @SAMple7372 2 роки тому +14

    പുള്ളോത്തികളെ ഒരുപാട് ഇഷ്ടമുള്ളവർ ഉണ്ടോ😘🥰🥰🥰

    • @shifana1567
      @shifana1567 2 роки тому +1

      പിന്നല്ലാതെ 🥰

  • @pushpaj1142
    @pushpaj1142 2 роки тому +1

    ചേച്ചിമാരെ ഞാൻ ഒരു കാര്യം പറഞ്ഞത് തെറ്റിപ്പോയി റിപ്ലൈ തരാൻ ആണ് ഈ കമന്റ് ബോക്സിൽ ഞാൻ ഉദ്ദേശിച്ചത് മെസ്സേജ് അയക്കുക എന്നത്

  • @abdup3458
    @abdup3458 2 роки тому +54

    കുറെ നേരം വെയിറ്റ് ചെയ്തു അവസാനം വന്നു സമാധാനം 😂😂

  • @mallutrends7086
    @mallutrends7086 2 роки тому +16

    Shami: full fun and caring
    She dont have any problem whatever she gets
    Anji:trolling her friends shami and sree if they get any bad food items
    Sree:loving active and happy with whatever she gets

  • @ascreations8275
    @ascreations8275 2 роки тому +21

    Anji chechi was full of game spirit 😍😍😍😍

  • @kezakatimes2461
    @kezakatimes2461 2 роки тому +3

    Hi... എന്റെ മക്കൾക്ക് ഭയങ്കര ഇഷ്ടാണ് നിങ്ങളെ... ചെറിയ മകന് രണ്ടു വയസ്സാണ് നമുക്ക് എന്തെങ്കിലും പണി എടുക്കണേൽ ഫോണൊന്നും കൊടുത്താലും ഇരിക്കൂല.. മറ്റുള്ളവരെ പോലെ കാർട്ടൂണൊന്നും അവർ കാണില്ല.. But ചെറിയ മകൻ ഞങ്ങൾ നിങ്ങളുടെ വീഡിയോ കാണുമ്പോൾ, തുടക്കത്തിലേ ഹെലോ guys കേട്ടാൽ തന്നെ ഫാമി എന്ന് പറഞ്ഞു ഓടി വരും... ഷാമിടെ പേരാ മോൻ പറയുന്നേ... എന്നിട്ട് ഫോൺ പിന്നെ അവനു തന്നെ പിടിക്കണം... Just ആ വീഡിയോ സൗണ്ട് കേട്ടാൽ തന്നെ അവനു മനസ്സിലാകും നിങ്ങൾ ആണെന്ന് 😍😍😍😍 പുള്ളോത്തി ഇഷ്ടo... ചെറിയ മകൻ shami
    മൂത്തമകൻ ശ്രീ
    രണ്ടാമത്തെ മകൻ anji
    ചലഞ്ചിൽ പണി കിട്ടുബോൾ അടുത്ത റൗണ്ടിൽ നോക്കിക്കോ ഇന്റെ ടീമിന് നല്ലത് കിട്ടും എന്ന് പറയും നല്ലത് കിട്ടിയാൽ കണ്ടില്ലേ ഇന്റെ ടീമിന് സെറ്റ് സാധനം കിട്ടി എന്നൊക്കെ പറഞ് ഭയങ്കര രസാ അവർ നിങ്ങളുടെ വീഡിയോ കാണുന്നത് കാണാൻ 😘😘😘 നിങ്ങളെ നേരിട്ട് കാണാൻ വല്ലാത്ത ആഗ്രഹം ഉണ്ട്

  • @merrinabraham65
    @merrinabraham65 2 роки тому +7

    Background poliich..... ❤️
    Pullothi athilum poli......❤️❤️❤️❤️
    Big fan 😍😍😍

  • @shadiii777
    @shadiii777 2 роки тому +2

    Kaanunnathinu munpee like cheyth vekkunnavarundoo. Njan pullothiyude big fan girl aanu 💜💜💜lub u so much

  • @dahamayandhidh4631
    @dahamayandhidh4631 2 роки тому +3

    നിങ്ങൾ മൂന്നു പേരും ഒരു പോലെ ഉള്ള black dress ആണ് ഇട്ടിരിക്കുന്നത് നിങ്ങളുടെ സൗഹൃതം എന്നും നിലനിൽക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു മൂന്നു പേരുടെ 💕💞❤️💗

  • @ponnusvlog8477
    @ponnusvlog8477 Рік тому +2

    ഷാമിയെയും അൻജിയെയും ശ്രീയെയും എനിക്ക് ഒത്തിരി ഇഷ്ടാ ഞാൻ എന്നും നിങ്ങടെ videos കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമുള്ള ചാനൽപോലും നിങ്ങളുടെയാണ്

  • @friendz1714
    @friendz1714 2 роки тому +5

    എനിക്ക് ഈ വീഡിയോ ഭയങ്കര ഇഷ്ടപ്പെട്ടു ഇതിൻറെ part 2 എന്തായാലും വേണ plz 🥺🥺🥺🥺🥺🥺🥺🥺🥺

  • @azrarukkiyakhatoon8262
    @azrarukkiyakhatoon8262 2 роки тому +5

    Home tour cheyyo?Day In my life cheyyo?munnuperudheyum.

  • @anayakrishnajayaprakash8446
    @anayakrishnajayaprakash8446 2 роки тому +13

    Adipoli chechii firstee elavaru, black dress same same ❤️❤️❤️❤️

  • @aryamol1131
    @aryamol1131 2 роки тому +5

    Sree chechii inn adipoliyayirunm black moonperkkum nannayuttind video yum adipoliyayutind keep going dears 😍😗

  • @anu-ut3vi
    @anu-ut3vi 2 роки тому +6

    അടുത്തത് food eating challange വേണം 😍😍😍😍😍

  • @fousiyafousiya.b8436
    @fousiyafousiya.b8436 2 роки тому +1

    Enk ingale bayangara ishta llaru poliyatto ingale ooro videosum theeran aavumbo bayangara veshman ella videosum poliyan kandirikkan adipoliyatto. Full support
    Dears 🥺💖🌍

  • @kadeejasiyaak9228
    @kadeejasiyaak9228 2 роки тому +3

    Pavam anjichechi first round nallath kitti pinne kashtakalam ennalum oru madiyum koodathe kayikum athann nammale anjichechi💝💝💝😍😍😍😍🔥🔥

  • @arshaaysha750
    @arshaaysha750 2 роки тому +2

    എനിക്ക് ഈ പുള്ളോത്തി ആദ്യം കണ്ടപ്പോൾ തന്നെ ഇഷ്ട്ട പെട്ടു പക്ഷെ ഞാൻ ആദ്യം മുതൽ കണ്ടിട്ടില്ല ഞൻ ഇവരുടെ challenges അവിടെന്ന് മാത്രാണ് കണ്ടത് ഇവരുടെ ഈ ഫ്രൻഷിപ് ആണ് ഈ ചാനലിന്റെ അഭിമാനം 😍😍😊😍😍😊😍
    PULLOTHI very very supper എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട ചാനൽ 😍😍😍😍😍😍😍😍😍😍

  • @famlove756
    @famlove756 2 роки тому +10

    എന്തിന്റെ part -2 വേണം എന്ന് ഉള്ളവർ ഉണ്ടോ 🥰🥰🥰🥰🥰🥰

  • @Joseph-le4br
    @Joseph-le4br 2 роки тому +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യൂട്യൂബ് ചാനൽ pullothi ആണ്. അഞ്ചി ചേച്ചിക്ക് ഒട്ടും ഭാഗ്യം ഇല്ലാലോ. നിങ്ങൾ കമന്റ്‌ ഒക്കെ നോക്കുവോ. ആദ്യമായിട്ട് നിങ്ങളുടെ ഒരു വീഡിയോ ഞാൻ കണ്ടു. അത് കഴിഞ്ഞു എല്ലാ വീഡിയോയും ഞാൻ കാണും. വരുന്നതേ. നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാ.

  • @shajiek6600
    @shajiek6600 2 роки тому +11

    Hi pullothi one hand vs two hand vs no hand food challenge cheyamo 🥰

  • @rubyshahnamkn8455
    @rubyshahnamkn8455 11 місяців тому +1

    3:34 sree melle mulakinde kuru kottikalanjath kandath njn maathramaanoo 😂

  • @shareenashareena3561
    @shareenashareena3561 Рік тому +3

    Shami anji sree Three queens adipoli video ❤❤

  • @afsathrinu2466
    @afsathrinu2466 2 роки тому +2

    Nigaluda stalam yevidannu parayoooo💖✨️✨️✨️

  • @sallys8491
    @sallys8491 2 роки тому +7

    Adipoli challenge
    Love you pullothi❤️

  • @arshadqatr3117
    @arshadqatr3117 2 роки тому +2

    Anji
    Shami
    Sree
    Pollothi Adipoli

  • @sudeerlalclt5659
    @sudeerlalclt5659 2 роки тому +14

    Katta waiting ayirunnu puthiya challenge ne😍... adipoli challenge 👌

  • @rajammavenugopal.8563
    @rajammavenugopal.8563 2 роки тому +3

    Super♥️ next oru cindrella cake decorating challenge chayyumo please😗

  • @amrita.s2725
    @amrita.s2725 2 роки тому +23

    45 സെക്കൻഡിനുള്ളിൽ 480 ലൈക്ക് വാങ്ങിയ പുള്ളോത്തി പൊളിച്ചു😊💕💕💕💕

  • @achuammu6206
    @achuammu6206 2 роки тому +5

    Katta waiting ayirinnu 🔥🔥adipoli challenge

  • @pavithra.s6689
    @pavithra.s6689 2 роки тому +18

    Adipoli challenge❤️keep going with variety challenges ❤️

  • @ayshu_baby
    @ayshu_baby 8 місяців тому +1

    Part 2 cheyyanam . Next challenge horror hide and sick cheyyumo please

  • @kanthamma2.062
    @kanthamma2.062 2 роки тому +3

    ഐവ മൂന്നുപേരും സുന്ദരി ആയിട്ടുണ്ടല്ലോ 😌😍❤😍അത് മൈ fav colour Black 😇😍❤Pinne Challenge Adipoli 😇😍

  • @sindhyatk9997
    @sindhyatk9997 2 роки тому +3

    Super 😍
    Kurea timayi wait cheyyan thudangeet .video vannappo happy ayi 🤩

  • @safa_sheikha32
    @safa_sheikha32 2 роки тому +5

    Oru rakshayum illa ella challengum adipoliii❤️🔥🔥🔥🔥

  • @farsanasaleem7374
    @farsanasaleem7374 2 роки тому +2

    സൂപ്പർ challenge എനിക്കിഷ്ടപ്പെട്ടു 👌👌👌👌🥰🥰 എനിക്ക് ഈ മൂന്ന് താത്താരെയും വളരെയധികം ഇഷ്ടാ🥰🥰🥰🥰🥰🥰😍

  • @sejinasejina6208
    @sejinasejina6208 2 роки тому +6

    Ginger Anji expression polichuu,😂😁

  • @shortslover7748
    @shortslover7748 2 роки тому +2

    Inn ellarudeyum dress polichu....👌👍😍

  • @nasernaser5276
    @nasernaser5276 2 роки тому +4

    ഇന്ന് മൂന്നുപേരും സുന്ദരിയായിട്ടുണ്ടല്ലോ...💝😍😍

  • @Mafiaprincess123
    @Mafiaprincess123 6 місяців тому

    Anji yudeum shami yudeum expression poli 😎😎♥️

  • @Aarathy91
    @Aarathy91 2 роки тому +5

    Q&A DAY VIDEO CHEYAMO😀

  • @afreeeeeenn
    @afreeeeeenn 7 місяців тому +1

    14:01 😂
    It was my favourite part hehe

  • @sreejasumeeshlal8212
    @sreejasumeeshlal8212 2 роки тому +9

    Super challenge ❤️

  • @p2kutteesp255
    @p2kutteesp255 2 роки тому +2

    ഇത് ആരുടെ വീട്ടിൽ ആണ്. Super👍👍

  • @mayajoshy2448
    @mayajoshy2448 2 роки тому +5

    Onionil onion flavour lays varille, athum ante fav aanu 🤤🤤🤤🤤🤤🤤

  • @aflahasvlog1192
    @aflahasvlog1192 2 роки тому +1

    njan youtube thuranna pullothiyaan kanunnath ippo ellam kandu aduthathin katta waiting aan chechikutties and shami ithaa🥰🥰

  • @arshaaysha750
    @arshaaysha750 2 роки тому +3

    Shree എപ്പോയും ഡോട്ട് ഇട്ട് എടുക്കുമ്പോൾ ഷാമിയും അഞ്ചിയും എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കും shree ഞാൻ ഇപ്പോൾ ഏതാ select ചെയ്യേണ്ടത് എന്ന് അവൾ നോക്കിയിരിക്കും 🤣🤣🤣🤣🤣

  • @krisw_kpopi8046
    @krisw_kpopi8046 2 роки тому +2

    Adipwoli video chechimare 😍😍🥰inniyum food challenges vennam☺💗💗

  • @mallugamer2003
    @mallugamer2003 2 роки тому +4

    Sthiram customer undo enne pole 🤔🤣

  • @bijithrt6544
    @bijithrt6544 2 роки тому +1

    24 hour one colour food challenge venam

  • @ranjiththannarangal5886
    @ranjiththannarangal5886 2 роки тому +3

    Super challenge back view poli shami thatta is cute ❤️❤️❤️❤️❤️ love you pullothi ❤️❤️❤️

  • @zeenathzeenathc.l9675
    @zeenathzeenathc.l9675 2 роки тому +2

    Shami and anji and sree family video pls 🙏🙏🙏

  • @asmii_la3037
    @asmii_la3037 2 роки тому +12

    No hand,one hand, two hand challenge cheyumoo🙌🏻

  • @friendlygarden6937
    @friendlygarden6937 2 роки тому

    Background colour um .നിങ്ങളുടെ ഡ്രെസ്സും നിങ്ങളും സൂപ്പർ

  • @sajibenny9438
    @sajibenny9438 2 роки тому +3

    Eee challenge ntea part 2 cheyumoo adipoli challenge 🤩🤩

  • @noufalvs4229
    @noufalvs4229 8 місяців тому +1

    anji fans

  • @ameenameen1337
    @ameenameen1337 2 роки тому +5

    Cake decorating challenge cheayyamo🙏🙏

  • @uu-ik9lx
    @uu-ik9lx 2 роки тому +1

    ഇന്ന് മൂന്നു പേരും BLACK colour aanalloo🖤

  • @yachu7731
    @yachu7731 2 роки тому +6

    Love shape cake 💪challenge cheyyamo 😊

    • @jiminiemine3931
      @jiminiemine3931 2 роки тому

      👍 I 🔥😎😭😀😭🔥🙏 by h👍

  • @drawlikebutterfly2467
    @drawlikebutterfly2467 2 роки тому +1

    Shamiyum sriyum engaged ann inn instail bio il paryunund engagement video enth edathe ee questions okke vech oru new q and a video cheyamo

  • @abdullagm3445
    @abdullagm3445 2 роки тому +6

    Nalla adipoli challenge ❤

  • @aleenaalbert
    @aleenaalbert 2 роки тому +1

    Pullothi on black costume pwoli

  • @shajishaji5225
    @shajishaji5225 2 роки тому +3

    1million waiting❤️💕💕💞💞💖💖💗💗

  • @afsathrinu2466
    @afsathrinu2466 2 роки тому +1

    Kura nalukalk sasam nigaluda background mari kanunnat✨️✨️ yellam super ann njan kannunna yenda fvr youtubars yenna നിലയിൽ njan realy proud of yuuuu ummaaaaa💖💖😘😘😘😘pollothii💖😍😍😍😊😊😘😘😘😘 nigala yennakilum kanan sadikkum yenn visvasikkunnu🌹 insha Allah💯💯🤩🤩💖💖

  • @ganeshangeetha4483
    @ganeshangeetha4483 2 роки тому +8

    അടിപൊളി ചലഞ്ച് 🥰🥰🥰

  • @estherbinu4978
    @estherbinu4978 2 роки тому +1

    Inn moonu pereyum kanan nalla look ayittundatto 😘😘❤️😍

  • @aswathysankar3109
    @aswathysankar3109 2 роки тому +6

    anji chechi star
    shami chechi super star
    sree chechi iron
    pullothi queen camaraman uncle also super all the best you will get 1Million all the best 👍

  • @sayikrish4540
    @sayikrish4540 2 роки тому

    Poli challenge 😍 enikk othiri isthatto ellavareyum 😍 oru reply tharamo njan ningalude big fan aane 💝💝

  • @anjum8421
    @anjum8421 2 роки тому +3

    Shavathil kutharuthu scene pwoli aayrnu 😂😂😂😂😂😂😂

  • @shahanasha4539
    @shahanasha4539 2 роки тому

    Njn adyamayitt ee channelil kandath shamithathane prank cheyyunnathan ann muthal enikk ningal 4 pereyum valiya ishttam an lub you pullothi😘😘😘

  • @sreelakshmi4120
    @sreelakshmi4120 2 роки тому +3

    Ellavareyum black il polichallo ❤️❤️❤️

  • @mubeenapv983
    @mubeenapv983 2 роки тому +2

    Shami fans like 🔥🔥

  • @divyat9797
    @divyat9797 2 роки тому +4

    ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ 1.5k views ഉണ്ട്

  • @safnithahamdan6234
    @safnithahamdan6234 2 роки тому +1

    Orupad ishtaa 3 pereyum 😍😘😘

  • @sevithaandsagar4474
    @sevithaandsagar4474 2 роки тому +3

    chechi I like your food challenge very much
    keep going

  • @poojaparvathi8837
    @poojaparvathi8837 2 роки тому +2

    ningalude video oru rakshayum illa superrrrr🥰♥️♥️
    love u all chechi's

  • @shammasshammu9491
    @shammasshammu9491 2 роки тому +3

    14:02 Shaami😂

  • @priyasuresh4561
    @priyasuresh4561 2 роки тому +1

    അടിപൊളി മക്കളേ ❤❤
    എല്ലാ വീഡിയോയും കാണാറുണ്ട്.. 💞💞🥰🥰

  • @deepaanoop9290
    @deepaanoop9290 2 роки тому +3

    Chechi 24 hour one colour food challenge cheyoo 🥰

  • @sanhaworld9296
    @sanhaworld9296 2 роки тому +1

    ഞാൻ ആദ്യമായി gems challenge ആണ് കടത്ത് എന്റെ Mobile Data ഇല്ല
    ഇത് ഉമ്മയുടെ Mobile ആണ്
    എന്റെ Mobile Hotspot കിട്ടുബേൾ
    Download ചെയും ഞാൻ നിങ്ങളുടെ video ആണ് ഞാൻ youtube എടുക്കുബേൾ ആദ്യം തന്നെ pullothi video ഇട്ടോ എന്നാണ് നേകാർ
    മൂന്നു പേരുടെയും ഫോൻ ആണ് കുടുതൽ Anji ചേച്ചി ...................................✨❤️
    My Name is.Ayisha sanha