പന്നി ഇറച്ചി കഴിക്കുന്നതിൽ പ്രശ്നം ഉണ്ടോ ? | What is so bad about eating pork ? | Public Opinion

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 365

  • @subinraj8114
    @subinraj8114 Рік тому +85

    കഴിക്കുന്നവർക്ക് കഴിക്കാം അതിനിടയ്ക്ക് എന്തിനാ ഒരു കൊണച്ച ചോദ്യം ( കഴിക്കാത്തവരോട് എന്താ പറയാൻ ഉള്ളത് എന്ന് )

    • @siyadsiyadhamza8261
      @siyadsiyadhamza8261 Рік тому +18

      ഇവരുടെ ഉദ്ദേശം കുത്തിത്തിരിപ്പാണ് സഹോദരാ

    • @subinraj8114
      @subinraj8114 Рік тому +6

      @@siyadsiyadhamza8261 സത്യം

    • @nxndz
      @nxndz Рік тому +2

      @@siyadsiyadhamza8261 ath seriyan korch munne beef anu innu panni
      Kadhikunnor kazhikkate kazhikjathor kazhikkanda

    • @RR-tc1se
      @RR-tc1se 4 місяці тому +3

      പോർക്ക്‌ നെ കുറിച്ച് അഭിപ്രായം പറയാൻ പോലും പറ്റില്ലേ ഈ നാട്ടിൽ

    • @aliakbar6959
      @aliakbar6959 4 місяці тому +1

      ഈ സംഘിയുടെ കുത്തിത്തിരിപ്പിന് ഹിന്ദു കൃസ്ത്യൻ സഹോദരങ്ങൾ പൊളിച്ചടക്കി😂ജയ് ഇന്ത്യൻ ഡമോക്രസി

  • @Avran1212
    @Avran1212 4 місяці тому +68

    ലോകത്തിൽ ഏറ്റവും കൂടുതൽ കഴിക്കുന്ന ഇറച്ചി.. ഏറ്റവും പോഷകമുല്യം ഉള്ള മാംസം..❤

    • @ayyoobthrasseri9623
      @ayyoobthrasseri9623 4 місяці тому +2

      ഏറ്റവും കൂടുതൽ കുടിക്കുന്നത് മദ്യമാണ് അതിൽ പോഷകമൂല്യം വളരെ കൂടുതലാണ്

    • @isacsam933
      @isacsam933 3 місяці тому +2

      ​@@ayyoobthrasseri9623മദ്യപ്പുഴകൾ..

    • @isacsam933
      @isacsam933 3 місяці тому +4

      മദ്യപ്പുഴകൾ..

    • @muhammedyoosuf1249
      @muhammedyoosuf1249 3 місяці тому

      Wow

    • @Avran1212
      @Avran1212 3 місяці тому

      @@isacsam933 72..vergins

  • @Sigmamale445
    @Sigmamale445 Рік тому +116

    Pork നല്ല ടേസ്റ്റ് ആണ് 😋

  • @Richu-rayyu
    @Richu-rayyu 4 місяці тому +23

    ഇഷ്ടമുള്ളവർ കഴിക്കട്ടെയ് ഇഷ്ടമില്ലാത്തവർ കഴിക്കേണ്ട ? 5:8 ❤❤❤❤

  • @abbasecp
    @abbasecp Рік тому +31

    എത്ര പ്രാവശ്യം ഈ ഒരു വിഡിയോ തന്നെ പോസ്റ്റി മുതലാളി.. ഉദ്ദേശ്യം കുത്തിതിരിപ്പ്

    • @RamKumar-rg8wg
      @RamKumar-rg8wg 4 місяці тому +1

      Yenthu cheyaananu brother chilavarude udhesham thanne thammil thallikal aanu,evarku ariyilla jangal yellam mandanmaar alla yennu bhudhishoonyar thammi thalli chakatte baakki ullavar parasparam snehichu jeevikum

  • @basith5455
    @basith5455 11 місяців тому +31

    മുസ്ലിം ആളുകൾ കഴിക്കാറില്ല അതും വെച്ച് മറ്റുള്ളവരോട് കഴിക്കരുത് എന്ന് ആരോടും പറഞ്ഞിട്ടില്ല

    • @azizdaisen4495
      @azizdaisen4495 4 місяці тому

      True

    • @BNO_777
      @BNO_777 3 місяці тому +4

      Oru muslim mattooru musliminodu kazhikkandaa enn parayyunnathinodd yojikkunnundoo...

    • @muhammedmufeed5083
      @muhammedmufeed5083 3 місяці тому

      Correct

    • @cj-sf5st
      @cj-sf5st 2 місяці тому +2

      കഴിക്കരുത് ന് ആരാ പറഞ്ഞേ
      അടിച്ചു മൂജി പൊളിക്ക്

    • @INDIAN-bp7ly
      @INDIAN-bp7ly 28 днів тому +2

      രഹസ്യമായി pork കഴിക്കുന്ന muslims ഉണ്ട്. Gulf ൽ എന്റെ room ന്റെ അടുത്ത room ൽ ഒരു മലയാളി ഉണ്ടായിരുന്നു. മദ്യം muslims ന് ഹറാം ആണ് എന്നിട്ട് മദ്യം കഴിക്കുന്ന muslims ലക്ഷക്കണക്കിനോ കോടിക്കണക്കിനോ പേരുണ്ട് ഈ ലോകത്ത്.

  • @sunrays5203
    @sunrays5203 Рік тому +30

    പോർക്ക്‌ ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗികുന്ന മാംസത്തിൽ മുന്നിൽ ഉള്ളത് ആണ് (2 സ്ഥാനം )....
    അമേരിക്ക, ചൈന, ജപ്പാൻ, യൂറോപ്പ്.... Etc രാജ്യങ്ങൾ ആണ് പോർക്ക്‌ കൂടുതൽ ആയി ഉപയോഗികുന്നത്....
    പോർക്ക്‌ കൂടുതൽ ആയി ഉപയോഗിന്നതിന്റെ കാരണം...
    രുചി കൂടുതൽ ആണ്....
    ഹെൽത്തി ഫുഡ്‌ ആണ്....
    So ഇത് കൊണ്ട് കൂടുതൽ ഉപയോഗികുനു....

    • @arar5283
      @arar5283 6 місяців тому

      കൊറിയ ജപ്പാൻ, ഫിലിപിൻസ് മുതലായവർ പട്ടിയിറച്ചി കഴിക്കും, പോർക്ക്‌ നെ ക്കാളും ടേസ്റ്റ് ആണെന്നാണ് പറയുന്നത്. നീ അത് തോന്നാറുണ്ടോ?

    • @എന്റെഅഭിപ്രായം-യ2ഛ
      @എന്റെഅഭിപ്രായം-യ2ഛ 2 місяці тому

      നിയമാവർത്തനം 14/1..29,...... പന്നിയും,,,,, ചത്തതും... കുളമ്പില്ലാത്തതും,..... അയവിറക്കാത്തതും... അരയണം,.... കാട്ടുകോഴി.. പ്രാണികൾ,... അശുദ്ധമായത് നിങ്ങൾ ദൈവത്തിന്റെ വിശുദ്ധ ജനങ്ങൾ ഭക്ഷിക്കരുത്....അയൽ വാസിക്കോ, പരദേശിക്കോ മറ്റുള്ളവർക്ക് കൊടുക്കുകയോ, വിൽക്കുകയോ ചെയ്യണം...... ഇത് പ്രകാരം നിങ്ങളുടെ ഭക്ഷണം കഴിക്കാമോ? നിങ്ങൾ കർത്താവിന്റെ സ്വന്തം,

  • @vazhathopevlogs2027
    @vazhathopevlogs2027 Рік тому +37

    ഓരോ മതത്തിന്റെ വിശ്വാസം, അത് എന്തിനാ നമ്മൾ ആയിട്ട് തെറ്റിക്കുന്നത്..

    • @VIRALPARTS
      @VIRALPARTS 9 місяців тому +4

      Venamen ullavar kazhikum ath eth matham ayalum

    • @vazhathopevlogs2027
      @vazhathopevlogs2027 9 місяців тому

      @@VIRALPARTS
      തങ്ങൾക്ക് ഇറച്ചി വേണമെങ്കിൽ കഴിച്ചോ, പക്ഷേ അമ്പലത്തിന്റെ മുന്പിലെ ഹോട്ടൽ ലിൽ കിട്ടുക ഇല്ല എന്ന് മാത്രം.

  • @Gurucareayurveda
    @Gurucareayurveda 4 місяці тому +11

    ഒരു കുത്തിതിരിപ്പ് ഉണ്ടാക്കി നാട്ടുകാരെ തമ്മിൽ തല്ലിച്ചാൽ കിട്ടുന്ന ഒരു മനസുഗം അത്രേ ഒള്ളു എന്ത് പണ്ടാരം ആയാലും വേണ്ടവർ തിന്നുക വേണ്ടാത്തവർ ഒഴിവാക്കുക...

    • @abdulshukkoor2795
      @abdulshukkoor2795 3 місяці тому

      പന്നി ഇറച്ചി ആളുകൾ കഴി ക്കണം എന്ന് അനക് എന്തഒരു കൊണ വതി യാരം. നീ. കേറ്റി ക്കൊ എനിക്കു വേണ്ടാ

    • @rajujoseph9921
      @rajujoseph9921 2 місяці тому

      ഹകഷ്ട്ടം.

      ലോകം മുഴുവൻ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നത് ഈ മതമല്ലേ 🙏🏻

  • @haneefbabu9843
    @haneefbabu9843 Рік тому +31

    ഇതിൽ ചേച്ചിക്ക് കിട്ടേണ്ടത് കിട്ടിയില്ല

    • @Rockeybhaii000
      @Rockeybhaii000 8 місяців тому

      കറക്റ്റ് ഇജ്ജാതി വാണം ഓൺലൈൻ ചാനെൽ 😄

    • @sunishkumar5497
      @sunishkumar5497 3 місяці тому +1

      തിരഞ്ഞെടുപ്പിൽ ഇസ്ലാം മാപ്പിള പാട്ട് പാടി ചിരിച്ചു തോൽപ്പിച്ചപ്പോൾ ആണ്, CPM ്ന് യഥാർഥ വോട്ട് ബാങ്ക് ഹിന്ദു ക്കൾ ആണന്നു തിരിച്ചറിഞ്ഞത്.❤❤

  • @ഇടുക്കിയാത്ര

    പന്നി കഴിച്ച് ആരും മരിച്ചിട്ടില്ല

    • @raheeemkk10
      @raheeemkk10 Рік тому +9

      ഏലി, പാറ്റ, പൂച്ച, നായ,പാമ്പ് ഇതിനെ എല്ലാം തിന്നുന്നവരുണ്ടല്ലോ അവരെ ആരും പോയി നിങ്ങൾ കഴിക്കെരുതെന്ന് ഞങൾ പറയാറില്ല, ഞങൾ തന്നെ ഞങളുടെ ആൾക്കാരോടുപോലും പന്നികഴിക്കെരുതെന്ന് പറയാറില്ല കാരണം ഞങ്ങൾക്കിടയിൽ അങ്ങിനെ പറയേണ്ടി വരുന്നില്ല, ഇനി ഞങ്ങൾ പന്നി കഴിക്കുന്നവരെ തല്ലിക്കൊന്ന ചരിത്രം ലോകത്തിൽ പോലും നിങ്ങൾക്ക് കാണിക്കാൻ പറ്റില്ല കാരണം അത് ഞങളുടെ കുഞ്ഞമ്മയോ വെല്ല്യമ്മയോ അല്ല.

    • @sunrays5203
      @sunrays5203 Рік тому +1

      @@raheeemkk10 അപ്പോ ഇസ്ലാമിക പണ്ഡിതൻമാർ പറയുന്നത് ഓഹോ.... യൂട്യൂബിൽ എത്ര എത്ര വിഡിയോ ഉണ്ട്...
      നിങ്ങൾ അല്ലെ മുകളിൽ പറഞ്ഞത്..... ഞമ്മള് അങ്ങനെ കഴിക്കരുത് എന്ന് ആരോടും പറയില്ല... അത് പരസ്പരം ആയ പോലും....
      പല ഇസ്ലാമിക പണ്ഡിതൻമാർ... പന്നി കഴിന്നത് ചക്ക ആണ്... മാങ്ങാ ആണ് എന്ന് തള്ള് അടികാരുണ്ട്....
      അത് ഒന്നും അറിയാതെ ഇവിടെ തള്ള് അടിക്കുന്ന നിങ്ങൾ 😄😂😂

    • @aaa-sk7xq
      @aaa-sk7xq 7 місяців тому +1

      ​@@raheeemkk10 ഒട്ടകത്തിന്റെ മൂത്രം വരെ കുടിക്കുന്ന ജിഹാദികൾ എന്ത് പൊട്ടത്തരം ആണ് പറയുന്നത്

    • @Mark-q3i9t
      @Mark-q3i9t 5 місяців тому +1

      Beef kazhich marichitt ondd

    • @abufahad8907
      @abufahad8907 4 місяці тому +3

      ​@@raheeemkk10aha angane kazhikaruth ennum parayathath kond akum alle arab countries il pork banned akiyekunath😂

  • @darkthunder6836
    @darkthunder6836 Рік тому +38

    ഭക്ഷണത്തിൽ മതം കലർത്തരുത്, അത് പോർക്ക്‌ ആയാലും ബീഫ് ആയാലും

    • @muhammedfaisalka1019
      @muhammedfaisalka1019 Рік тому +2

      Ath njangalk haram aanu...Kazhiyukanavare restrict cheyyan onnum varunilelo..

    • @aquamarinestone5279
      @aquamarinestone5279 Рік тому +2

      മതമില്ലാതെ എന്ത്‌ ജീവിതം. മതമില്ലെങ്കിൽ മനുഷ്യശവം വരെ തിന്നാം. ആരാലും പിടിക്കപെടാതിരുന്നാൽ മതി.

    • @user-tc7fo8vg8e
      @user-tc7fo8vg8e Рік тому +2

      അപ്പൊ വെജ്റ്റേറിയൻ കഴിക്കുന്നത് ഭക്ഷണത്തിൽ മതം കലർത്തലല്ല 😁🤣🤣🤣😁

    • @abufahad8907
      @abufahad8907 4 місяці тому +2

      ​@@aquamarinestone5279 apo matham karanam aaano than shavam kazhikathath?

    • @എന്റെഅഭിപ്രായം-യ2ഛ
      @എന്റെഅഭിപ്രായം-യ2ഛ 2 місяці тому

      നിയമാവർത്തനം 14/1..29,...... പന്നിയും,,,,, ചത്തതും... കുളമ്പില്ലാത്തതും,..... അയവിറക്കാത്തതും... അരയണം,.... കാട്ടുകോഴി.. പ്രാണികൾ,... അശുദ്ധമായത് നിങ്ങൾ ദൈവത്തിന്റെ വിശുദ്ധ ജനങ്ങൾ ഭക്ഷിക്കരുത്....അയൽ വാസിക്കോ, പരദേശിക്കോ മറ്റുള്ളവർക്ക് കൊടുക്കുകയോ, വിൽക്കുകയോ ചെയ്യണം...... ഇത് പ്രകാരം നിങ്ങളുടെ ഭക്ഷണം കഴിക്കാമോ? നിങ്ങൾ കർത്താവിന്റെ സ്വന്തം,

  • @noufalm902
    @noufalm902 Рік тому +21

    താങ്കൾ വിചാരിച്ച റിപ്ലൈ ആരും തന്നില്ല
    അവനവന്റെ ഇഷ്ടം ആണ്
    പിന്നെ താങ്കൾ ചില ആളുകൾ എന്ന് പറയേണ്ട ആവിശ്യം ഇല്ല മുസ്ലിം ആണ് കഴിക്കാത്തത് എന്ന് നിങ്ങൾക്കറിയാമല്ലോ

    • @ajmalalhikamivnb9396
      @ajmalalhikamivnb9396 4 місяці тому

      മുസ്ലീങ്ങളെ mention ചെയ്താലേ റീച്ച് കിട്ടു. But പാളി പോയി. ചേച്ചി ഇവിടെ പന്നി ഇറച്ചി തിന്നത്തിൻ്റെ പേരിൽ ആരും ആരെയും തല്ലി കൊന്നിട്ടില്ല. UP യില് ബീഫ് തിന്നുന്നതിൻ്റെ പേരിൽ എത്ര കൊലപാതകങ്ങൾ നടക്കുന്നു. ഇന്ത്യ എന്നത് നാനാതരം മത വിഭാഗക്കാർ ജീവിക്കുന്ന നാടാണ്. Appol avar അവരുടെ മതം ഫോളോ ചെയ്ത് ജീവിക്കും അതിൽ പറഞ്ഞിട്ടുള്ള കര്യങ്ങൾ അനുസരിക്കും. പന്നി ഇസ്ലാമിൽ ഹറാം ആക്കിയ ഫുഡ് ആണ്. അതു കൊണ്ട് നമ്മൾ കഴിക്കുന്നില്ല. കഴിക്കുന്നവർ ഉണ്ടെങ്കിൽ അവരെ തടയാനും നിൽക്കേണ്ട.

  • @vakudibeardefender3953
    @vakudibeardefender3953 4 місяці тому +4

    Pork skin contains collagen, it is good for health.

  • @johnytn13
    @johnytn13 4 місяці тому +8

    ഭയങ്കര കൊയപ്പമാണ്...പന്നിയിറച്ചി കഴിച്ച എല്ലാ മനുഷ്യരും മരിച്ചു. 🥰ഇനി ആവർത്തിക്കും.😮

  • @Thegoatleo1010
    @Thegoatleo1010 Рік тому +36

    Pork ഭയങ്കര taste ആണ്

    • @dewdropzzz3719
      @dewdropzzz3719 Рік тому +1

      Amabdi😁😁

    • @moideenkunjappu5979
      @moideenkunjappu5979 4 місяці тому +2

      അപ്പി തിന്നുന്ന പന്നി nalla രുചിയാ

    • @abdullatheef4726
      @abdullatheef4726 4 місяці тому

      ഈ ജന്തു കിടക്കുന്നതിന്റെ നാല് അയലത്തുകൂടി പോകാൻ പറ്റില്ല. തീട്ടത്തിന്റെ നാറ്റമാണ്. തീട്ടം തിന്നുന്ന അപൂർവം ജീവികളിൽ ഒന്നാണ് പന്നി.

  • @unnikrishnan4244
    @unnikrishnan4244 Рік тому +3

    E chodyam avasyam ullatho.??

  • @robertpaiva8064
    @robertpaiva8064 Рік тому +21

    Porksuper😋😊😊😊🙂

  • @muhammedmidlaj1614
    @muhammedmidlaj1614 Рік тому +17

    മുസ് ലിംകൾ കഴിക്കാത്തത് മതനിഷിദ്ധമായത് കൊണ്ടാണ്. അതിന് ലോജിക്ക് ചോദിക്കൽതന്നെ മൗഢ്യം.കാരണം, ഇസ്‌ലാം ഒരു ദൈവിക മതമാണ്.so, ദൈവിക കൽപന എന്താണെങ്കിലും അത് അനുസരിക്കുക എന്നതാണ് മര്യാദ. മാത്രമല്ല,ഏതൊരു നിയമത്തിനും ലോജിക് ആവശ്യമൊന്നുമില്ല.

    • @dharsancv4516
      @dharsancv4516 Рік тому +12

      അപ്പോൾ താങ്കൾ തന്നെ സമ്മതിച്ചു ഇതിലൊന്നും യാതൊരു ലോജിക്കും ഇല്ലെന്ന് എന്തായാലും ഞാൻ ഒരു ദൈവത്തിന്റെയും അടിമയല്ല ഒരു ലോജിക്കും ഇല്ലെന്ന് താങ്കൾ തന്നെ പറഞ്ഞ സ്ഥിതിക്ക് പിന്നെ കൂടുതൽ പറഞ്ഞിട്ട് കാര്യമില്ല

    • @muhammedmidlaj1614
      @muhammedmidlaj1614 Рік тому +1

      @@dharsancv4516 യാതൊരു ലോജിക്കും ഇല്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല,അത് നിങ്ങളുടെ പോക്കറ്റിൽ നിന്ന് എടുത്തതാണ്.ഒരുപക്ഷെ ലോജിക് ഉണ്ടായേക്കാം/ഇല്ലാതിരിക്കാം.ഇസ്ലാമിക നിയമങ്ങളെ വിശ്വാസികൾ അനുസരിക്കുന്നത് ലോജിക്കിൻറെ അടിസ്ഥാനത്തിൽ അല്ല.മറിച്ച്,ദൈവം പറഞ്ഞതിനെ അനുസരിക്കുക എന്നതാണ്.
      ഏല്ലാ നിയമങ്ങളും ലോജിക്കിൻറെ അടിസ്ഥാനത്തിൽ ആണൊ നിയമിക്കപ്പെടുന്നത്...?
      ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്...!

    • @NeerjaNeenu
      @NeerjaNeenu Рік тому +6

      Logic illatha sadhanathil engane logic varaan aanu🤣

    • @faisalckck5659
      @faisalckck5659 Рік тому

      ⚕️ മുസ്ലിംകൾക്ക് നിശിദ്ധമായ പന്നിയിറച്ചി അവർ കഴിക്കുന്നില്ല !
      അതിന് കീഴാളർക്ക് എന്താണിത്ര പ്രശ്നം...? എല്ലാ ഹിന്ദുക്കളെയും ഇതിൽ തെറ്റിദ്ധരിക്കരുത് . ഹിന്ദുക്കൾക്കിടയിൽ പട്ടിക്കാഷ്ട്ടത്തിന്റെ വിലപോലും ഇല്ലാത്ത ജാതിയിൽ പെട്ട സ്ത്രീയാണ് ഈ ചോദ്യം ചോദിക്കുന്നത് .
      🤗എന്നാൽ ഹിന്ദുക്കളിലെ അമ്പലവാസികളോ ബ്രാഹ്മണരോ പന്നിയിറച്ചി കഴിക്കാത്തതിൽ ഇവൾക്ക് കുഴപ്പമില്ല. ഇവൾ ഒരു ഉയർന്ന ജാതിയിൽ പെട്ട ഹിന്ദുക്കളെ കുറിച്ച് ഈ വിധത്തിൽ ചോദിക്കുമോ ...? ഒരിക്കലുമില്ല !!!
      പാഴ്സികൾ പന്നിയിറച്ചി കഴിക്കാറില്ല.. അതുപോലെ ജൂതന്മാർ പന്നിയിറച്ചി കഴിക്കാറില്ല.
      അതൊന്നും ചോദ്യ കർത്താവിന് പ്രശ്നമല്ല.
      ഇതിനെയാണ് ഇസ്‌ലാമോ ഫോബിയ എന്നുവിളിക്കുന്നത് .
      ഈ വിഡിയോയിൽ സുരേഷ്‌ഗോപി പറയുന്നത് എന്താണ് ...? പോർക്ക് ഇറച്ചി തൊടുന്ന പ്രശ്നമേ ഇല്ലെന്ന് .
      സുരേഷ് ഗോപിയോട് പന്നി കഴിക്കരുത് എന്ന് പറഞ്ഞത് മുസ്ലിംകളാണോ...?
      ua-cam.com/video/jV9SbFlCkCQ/v-deo.html

    • @sunrays5203
      @sunrays5203 Рік тому +1

      ദൈവിക മതം ഓഹോ.... അത് എന്ത് സാധനം... 😄😂😂
      അപ്പോ മറ്റു മതങ്ങൾ ദൈവീകം അല്ലെ... അവര്ക് ദൈവം ഒന്നും ഇല്ലേ...???

  • @haneefbabu9843
    @haneefbabu9843 Рік тому +11

    ചേച്ചിയുടെ ചോദ്യത്തിൽ പന്നിയിറച്ചി തിന്നാത്ത വരെ തീറ്റിക്കുന്ന പ്രതീദിയാണ് കാണിക്കുന്നത്

  • @sunishkumar5497
    @sunishkumar5497 3 місяці тому +2

    പന്നി ഏറ്റവും കൂടുതൽ കഴിക്കുന്നത് മുസ്‌ലിoകൾ ആണന്നു കാണാം. കൂടുതൽ മുസ്‌ലികളും രഹസ്യമായി ആണ് മദ്യവും - പന്നി ഇറച്ചിയും കഴിക്കുന്നത്.❤

  • @christyyjohn991
    @christyyjohn991 Рік тому +6

    ചില ആളുകൾ എന്നൊന്നും പറയണ്ട മുസ്ലിങ്ങൾ എന്ന് തന്നെ അങ്ങ് പറയു.
    താല്പര്യം ഉള്ളവർ തലപര്യം ഉള്ള ഫുഡ് കഴിക്കട്ടെ 🥴

  • @subirtirur8433
    @subirtirur8433 Рік тому +12

    ഗുറാനിൽ പറഞ്ഞിട്ടുണ്ട് അത് കൊണ്ട് തന്നെ അത് ടെസ്റ്റ്‌ ചെയ്താൽ അതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടാവും അത് ഉറപ്പാണ്

    • @Cinema_123-w2z
      @Cinema_123-w2z Рік тому +11

      ഗുറാനിൽ പറഞ്ഞു എന്ന് വച്ചു ബാക്കിയുള്ളവർ കഴിക്കാതിരിക്കാണോ? കഴിക്കുന്നവർ കഴിക്കട്ടെ

    • @subirtirur8433
      @subirtirur8433 Рік тому +5

      @@Cinema_123-w2z കഴിക്കുന്നവർ കഴിക്കുന്നതിനു എന്താണ് കുഴപ്പം ആരും കഴിക്കണ്ട എന്ന് പറഞ്ഞിട്ടില്ല

    • @aquamarinestone5279
      @aquamarinestone5279 Рік тому

      @@Cinema_123-w2zബാക്കിയുള്ളവർ കഴിക്കേണ്ട എന്നാരെങ്കിലും പറഞ്ഞോ? ഇത്‌ ഞങ്ങൾ മുസ്‌ലിംകൾക്കുള്ള നിയമമാണ്‌. നിങ്ങൾക്ക്‌ പന്നിയോ പൂച്ചയോ പട്ടിയോ എല്ലാം തിന്നാമല്ലൊ. ആരും തടയുന്നില്ല.

    • @aquamarinestone5279
      @aquamarinestone5279 Рік тому +2

      ടെസ്റ്റ്‌ ചെയ്ത്‌ കുഴപ്പമുണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയുണ്ട്‌. ഏമാൻ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. 😂 ഇനി ആ ശാസ്ത്രം സ്വീകരിക്കില്ലായിരിക്കും. വേറെ ശാസ്ത്രം വേണമായിരിക്കും.😅
      ഇനി ഒരു കുഴപ്പമില്ലെങ്കിലും പന്നിയും പട്ടിയും പൂച്ചയുമൊന്നും ഞാൻ കഴിക്കില്ല. കാരണം ഞാനൊരു മുസ്‌ലിം ആണ്‌.

    • @faisalckck5659
      @faisalckck5659 Рік тому

      ⚕️ മുസ്ലിംകൾക്ക് നിശിദ്ധമായ പന്നിയിറച്ചി അവർ കഴിക്കുന്നില്ല !
      അതിന് കീഴാളർക്ക് എന്താണിത്ര പ്രശ്നം...? എല്ലാ ഹിന്ദുക്കളെയും ഇതിൽ തെറ്റിദ്ധരിക്കരുത് . ഹിന്ദുക്കൾക്കിടയിൽ പട്ടിക്കാഷ്ട്ടത്തിന്റെ വിലപോലും ഇല്ലാത്ത ജാതിയിൽ പെട്ട സ്ത്രീയാണ് ഈ ചോദ്യം ചോദിക്കുന്നത് .
      🤗എന്നാൽ ഹിന്ദുക്കളിലെ അമ്പലവാസികളോ ബ്രാഹ്മണരോ പന്നിയിറച്ചി കഴിക്കാത്തതിൽ ഇവൾക്ക് കുഴപ്പമില്ല. ഇവൾ ഒരു ഉയർന്ന ജാതിയിൽ പെട്ട ഹിന്ദുക്കളെ കുറിച്ച് ഈ വിധത്തിൽ ചോദിക്കുമോ ...? ഒരിക്കലുമില്ല !!!
      പാഴ്സികൾ പന്നിയിറച്ചി കഴിക്കാറില്ല.. അതുപോലെ ജൂതന്മാർ പന്നിയിറച്ചി കഴിക്കാറില്ല.
      അതൊന്നും ചോദ്യ കർത്താവിന് പ്രശ്നമല്ല.
      ഇതിനെയാണ് ഇസ്‌ലാമോ ഫോബിയ എന്നുവിളിക്കുന്നത് .
      ഈ വിഡിയോയിൽ സുരേഷ്‌ഗോപി പറയുന്നത് എന്താണ് ...? പോർക്ക് ഇറച്ചി തൊടുന്ന പ്രശ്നമേ ഇല്ലെന്ന് .
      സുരേഷ് ഗോപിയോട് പന്നി കഴിക്കരുത് എന്ന് പറഞ്ഞത് മുസ്ലിംകളാണോ...?
      ua-cam.com/video/jV9SbFlCkCQ/v-deo.html

  • @threebirds719
    @threebirds719 Рік тому +12

    കഴിക്കുന്നവർ കഴിക്കട്ടെ അതിന്റെ പേരിൽ ആരും തല്ലിക്കൊന്നിട്ടില്ല പന്നിമാംസത്തിന്റെ പേരിൽ..

    • @yakobjose4157
      @yakobjose4157 4 місяці тому

      ഇസ്ലാമിക രാജ്യങ്ങളിൽ banned ആണ്

  • @abduljaleel6596
    @abduljaleel6596 4 місяці тому +4

    വിവാഹം താല്പര്യം ഉള്ളവർ കഴിക്കട്ടെ /താല്പര്യം ഇല്ലാത്തവർ കഴിക്കണ്ട

  • @noufalm902
    @noufalm902 Рік тому +16

    എല്ലാവരോടും വളഞ്ഞു ചോദിക്കേണ്ട ആവിശ്യം ഇല്ല മുസ്ലിംസ് എന്ത്കൊണ്ടാണ് കഴിക്കാത്തത് എന്ന് മാത്രം ചോദിച്ചാൽ പോരെ 👍👍

    • @Cp-qg3uc
      @Cp-qg3uc Рік тому +4

      എന്തുകൊണ്ടാണ് മുസ്ലിങ്ങൾ കഴിക്കാത്തത്???

    • @noufalm902
      @noufalm902 Рік тому

      @@Cp-qg3uc പന്നിമാംസം ഇസ്ലാം നിഷിദ്ധമാക്കിയത് കൊണ്ട്

    • @noufalm902
      @noufalm902 Рік тому +3

      ഏത് ഭക്ഷണവും കഴിക്കാനും കഴിക്കാതിരിക്കാനും സ്വാദന്ത്ര്യം ഉണ്ട്
      അത് വ്യക്തിപരമായ താല്പര്യം ആണ്

    • @Cp-qg3uc
      @Cp-qg3uc Рік тому +4

      @@noufalm902 എന്തുകൊണ്ട് കഴിക്കാത്തത് എന്നാണ് ചോദിച്ചത്???

    • @noufalm902
      @noufalm902 Рік тому +3

      @@Cp-qg3uc ഞാൻ കഴിക്കാത്തത് അതിന്റെ ഭക്ഷണ രീതി കൊണ്ടാണ്

  • @malludreamz1097
    @malludreamz1097 3 місяці тому +1

    മത പരമായി എല്ലാ religion ലും പന്നി ഇറച്ചി കഴിക്കുന്നത് തെറ്റാണ്
    Hindus....മനുസ്മൃതി chapter..5
    വജനം 19...
    Vishnusoothra...chapter..5 വജനം 49
    Christians.....( ബൈബിൾ )levelius book chapter 11 വജനം 7 and 8
    ആവര്‍ത്തനം book chapter 14 വജനം 7-8
    Avarthanam book chapter 65
    വജനം 2 to 5
    Muslim...quran chapter bakara..വജനം 173
    Chapter .maa idha വജനം 3
    Chapter .an aam വജനം..145
    Chapter. Nahal വജനം 115
    Must read and studying
    എന്തെങ്കിലും ദോഷം ഇല്ലെങ്കിൽ ദൈവം ഒരിക്കലും നമ്മളോട് കഴിക്കരുത് എന്ന് പറയില്ല
    Just think

  • @aquamarinestone5279
    @aquamarinestone5279 Рік тому +19

    പോർക്ക്‌ ലോകത്തിലെ ഏറ്റവും ടേസ്റ്റുള്ള ഫുഡ്‌ ആയാൽ പോലും മദ്യം, രക്തം, ശവം, ചലം, വന്യജീവികൾ, പാമ്പ്‌, തേൾ, കാക്ക, നായ, പട്ടി, പൂച്ച, ഓന്ത്‌ എന്നിവ കഴിക്കാത്ത പോലെ പോർക്കും ഞാൻ കഴിക്കില്ല. കാരണം ഞാനൊരു മുസ്‌ലിം ആണ്‌.

    • @Cp-qg3uc
      @Cp-qg3uc Рік тому +2

      എന്താണ് കഴിക്കാൻ പറ്റാത്തത്???

    • @eilatbeats6050
      @eilatbeats6050 5 місяців тому +1

      ഒട്ടകം പന്നി പോലെ തെറ്റ് ആയ ഇറച്ചി അന്നു

    • @ahk12340
      @ahk12340 4 місяці тому +1

      പാമ്പ് എലി തേള് പുഴു എല്ലാം കഴിക്കുന്ന ചൈനക്കാർ അടക്കം അവയെല്ലാം ഹെൽത്തിആയതുകൊണ്ട് കഴിക്കുന്നു.എന്ന് പറയുന്നു.. എന്ന് കരുതി ഇന്ത്യക്കാർ അത് കഴിക്കുന്നില്ല.. അതുപോലെ പന്നിയെ കഴിക്കാത്തവർ അത് കഴിക്കുന്നില്ല

    • @MuhammedAdnan-v9v
      @MuhammedAdnan-v9v 4 місяці тому +3

      ​@@sinilstephen5685yeda nee pattiye kayikumo😂

    • @saliibnm446
      @saliibnm446 2 місяці тому

      ​@@Cp-qg3ucadh visarjyam kazhikkunnadukond ,pinne ini scientific reason venamenkil trichinosis enna rogam endhaanenn padikkuka , Muslims nu mathram alla bible old testament il um pork kazikkaruth ennu paranjittind

  • @abdullahkoya7269
    @abdullahkoya7269 4 місяці тому +8

    ചേച്ചിക്ക് തപ്പിയത് കിട്ടിയില്ല (വർഗീയത )
    കേരള മനസ്സ് വൃത്തിയുള്ളതാണ്

    • @sunishkumar5497
      @sunishkumar5497 3 місяці тому +1

      വയനാട്ടിൽ മരിച്ച 500 പേരില് 350 പേര് അനധികൃത കുടിയേറ്റ മുജാഹിദ് സലഫി സന്തതികൾ ആയിട്ടും, അവരുടെ ആത്മശാന്തിക്ക് വേണ്ടി - സഹായിക്കാൻ DYFI - CPM കേരളത്തിൽ മുഴുവൻ പന്നി ഇറച്ചി ഫെസ്റ്റിവൽ നടത്തി, ധനം സബാദിച്ചു നൽകിയത് വേണ്ടാ എന്നു ഇസ്ലാം പറയുമോ. ഇല്ല കാരണം ഇസ്ലാം വാക്കും പ്രവർത്തിയും വ്യത്യസ്തമാണ്.

  • @Firoz-vl8tn
    @Firoz-vl8tn 2 місяці тому +1

    ആരാണ് നിർബന്ധം ആയി പന്നി ഇറച്ചി കഴിക്കരുത് എന്ന് പറഞ്ഞത്? ചുമ്മാ വിഭാഗിയതാ ഉണ്ടാകാൻ ഉള്ള ചോദ്യങ്ങൾ

  • @renjithparameswaran6585
    @renjithparameswaran6585 Рік тому +2

    Last വന്ന അളിയൻ എന്ത് വിടലാണ്... സാമ്പാറും മന്തിയും 😂😂😂

  • @Cinema_123-w2z
    @Cinema_123-w2z Рік тому +9

    ആഹാരത്തിൽ മതം കലർത്തിയാൽ ഇതുപോലെ ആവും അവസ്ഥ 😂

    • @muhammedfaisalka1019
      @muhammedfaisalka1019 Рік тому

      Enth aan nee udeshiche?

    • @user-tc7fo8vg8e
      @user-tc7fo8vg8e Рік тому +1

      അപ്പൊ വേജ്റ്റേറിയൻ കഴിക്കുന്നവർ ഭക്ഷണത്തിൽ മതം കലർത്തുന്നില്ല 😁🤣🤣😁

  • @786ash-e6j
    @786ash-e6j 4 місяці тому +38

    ഞാൻ കഴിക്കില്ല. ....Taste ഉണ്ടോ ഇല്ലേ എന്നത് വിഷയമല്ല. ......islam ൽ നിഷിദ്ധമാണ്......ഞാൻ മുസ്ലിമാണ് ....ഞാൻ കഴിക്കില്ല .......I love islam❤❤❤❤

    • @EnglishCafe-f7y
      @EnglishCafe-f7y 4 місяці тому +5

      ചോറ് കഴിക്കണ്ട എന്ന് പറഞ്ഞാൽ നിങ്ങൾ കഴിക്കില്ലേ 😂

    • @786ash-e6j
      @786ash-e6j 4 місяці тому +4

      @@EnglishCafe-f7y അങനെ പറഞിട്ടില്ലല്ലോ.....പിന്നെന്തിനാ എഴുതാപുറം വായിക്കുന്നത്....എനിക്ക് ഇഷ്ടാ ന്ടെ ഇസ്ലാം..... സതൃം....

    • @MuhammedAdnan-v9v
      @MuhammedAdnan-v9v 4 місяці тому +1

      ​@@EnglishCafe-f7ynee ara😂

    • @vineeshvijayan2964
      @vineeshvijayan2964 4 місяці тому

      Muhammad 5 maasavum ettu vayasulla kuttiye ketti.thaangal enthukondu pravaachakan chatha follow cheyyunnilla.

    • @786ash-e6j
      @786ash-e6j 4 місяці тому

      @@vineeshvijayan2964 അത് നിന്ടെ തന്തയാണോ അങനെ ചെയ്തത്.....വാക്കു സൂക്ഷിച്ചോ പണി തരും നിനക്ക്

  • @edathinathjohncherian2346
    @edathinathjohncherian2346 Рік тому +2

    Choice of the people ,anybody want to eat let them eat. According to the Bible it is written in can't be eatable.

  • @joshyjose1625
    @joshyjose1625 4 місяці тому +1

    എൻ്റെ അധ്യാപകർ പറഞ്ഞു കേട്ടിട്ടുണ്ട് പോർക് ഇറച്ചി കഴിക്കാത്തവരെ നിർബന്ധിക്കരുത് എന്ന് എന്താണ് എന്നാൽ കഴിച്ചാൽ കട്ടുതിന്നും പിന്നെ മതപരമായി ഇതിൽ ഒരു ചുക്കും ഇല്ല

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 4 місяці тому +1

    Nattil poyittu venam porichadikkaaaan ethrayum naal kazhikathirunath nashtam aayi poi

  • @BNO_777
    @BNO_777 3 місяці тому +1

    Wee need pork fest in Kerala especially in Malappuram...

  • @narayananan2588
    @narayananan2588 Рік тому +2

    ക്രിത്രിമ ഇറച്ചിയും,, ലഹരി യും ജനസംഖ്യ വളരേ കുറഞ്ഞു വരുന്നുണ്ട്

  • @faseelajamalfasi2652
    @faseelajamalfasi2652 10 місяців тому

    Aaraanu കഴിക്കരുതെന്നു പറയുന്നത് . Bacteria. Virus?

  • @mr.foogoo
    @mr.foogoo Рік тому +1

    Ne adutha videoyil nthukondanu beef kazhikkan padillathath ath nthukondanu oru matham mathram angane parayunne enn choithik athine kurichum opinion ariyalo

    • @aromalkalathil5125
      @aromalkalathil5125 4 місяці тому

      Eth matham aanu bro beef kazhikkan Padilla enn parayunnath? Proof vech samsarikkamo?

  • @Khabib789
    @Khabib789 3 місяці тому

    ഞാൻ കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റ്ആണ്.അത് കഴിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം .. വിശ്വാസം പലതും പറയും എന്ന് പറഞ്ഞുനമ്മക്ക് വാവിന്റരുചി കൂടി നോക്കണ്ടേ.... 😊

  • @ebrahimkutty8764
    @ebrahimkutty8764 4 місяці тому

    Ishtam ullavar kazhikkuka.ishtam illathavar kazhikkanda.food dressing ellam personel matter anu

  • @faseelajamalfasi2652
    @faseelajamalfasi2652 10 місяців тому +1

    പന്നിയുടെ ഭക്ഷണം എന്തൊക്കെയാണ്?

  • @shamilashameer1545
    @shamilashameer1545 Рік тому +5

    5:14👍🏻

  • @BNO_777
    @BNO_777 3 місяці тому

    Vedham anusarichalla jeevikkunnath constitution law. Anusarichannnu...

  • @JSK3344
    @JSK3344 Рік тому +5

    Ee muslims enu yenthu kondu aanu ennu areyilla matham parenju njangal kettu 🤣 veruthai allaa evarai madhrasa pottan maar ennu velecyunnathu🤣

    • @786ash-e6j
      @786ash-e6j 4 місяці тому +1

      അതാണ് മോനെ അടിയുറച്ച വിശ്വാസം❤❤❤I love islam❤❤❤

  • @happinessonlypa
    @happinessonlypa 6 місяців тому

    അത് ലാബ് ടെസ്റ്റ്‌ ചെയ്യൂ അപ്പോൾ മനസ്സിലാകും. പന്നി ഭൂമിയിൽ തിന്നാനല്ല മനുഷ്യന്റെ നന്മയ്ക്ക് വേണ്ടി അതിനെ ഭൂമിയിൽ പടച്ചതാണ് മനുഷ്യന്റെ അടുത്തുനിന്നും മാറി അങ്ങ് ജീവിച്ചോട്ടെ എന്നാണ് നിയമം മനുഷ്യർ ഇടപെടൽ പാടില്ല എന്നുമുണ്ട്

  • @INFINI_X
    @INFINI_X 9 місяців тому +1

    3:54 kozhi pinne kuzhi manthi anallo kazhikkunnath

  • @user-ASTROPHILE_jr
    @user-ASTROPHILE_jr Рік тому +2

    അറിയാൻ വേണ്ടി ചോദിക്കാം വെറുപ്പിക്കാൻ വേണ്ടി ചോദിക്കണ എന്തിനാ . ഇസ്തം അല്ലാത്തവർ കഴിക്കേണ്ട കഴിക്കുന്നവർ കഴിക്കട്ടെ🙄

  • @ME-fn3ez
    @ME-fn3ez 9 місяців тому +1

    ഒരു പാട് മതപര മായ കമന്റിട്ടവരോട്മനുഷ്യൻ ഭൂമിയി൪ ജീവിക്കുന്നത് eco system നില നിർത്താനാണ്. എല്ലാ ജീവിയും അതിനാണ് ജനിക്കുന്നത് മരിക്കി൩ോൾ നമ്മൾ വളർത്തിയെടുത്ത ശരീരം മണ്ണിനെ പുതുക്കാൻ ുപയോഗിക്കുന്നു. ഇതൊന്നും മനസിലാക്കാതെ ആൾക്കാരെ പറ്റിച്ച് തിന്നുന്ന മത പണ്ഡിതൻ മ്മാരെ വിസ്വസിച്ച് ഇല്ലാത്ത സ്വർഗ൦ കിനാവ് കണ്ട് സ്വന്തം ജീവിതം മത പണ്ഡിതരുടെ നില നിരപ്പിന്നു വേണ്ടി ജീവിച്ച് ഒരേയൊരു ജീവിതം ഒന്നിനും കൊള്ളാതെ ജീവിക്കുന്നവരാണ് എല്ലാ മതങ്ങളിലും ഉള്ള മത പൊട്ടമ്മാരു൦. അല്ലാഹുവിനെയും രാമനെയുമൊക്കെയു൦ അവർ പറയുന്നതു പ്പോലെ ജീവിക്കണമെന്ന് പറയുന്നതൊക്കെയും നമ്മുടെ ഇടയിലുള്ള മനുഷ്യരാണ്. ശരിക്കും ഒരു ശക്തിയുണ്ടെന്കിൽ ആ ദൈവം മനുഷ്യന് മനസ്സിലാക്കാൻ പറ്റില്ലെന്നു൦ അത്രയും വിശാലമായ ദൈവം ഞാൻ പറയുന്നതു പ്പോലെ ജീവിച്ചില്ലെന്കിൽ ശിക്ഷിക്കുമെന്നു൦ പറയുമോ അതും പ്രപഞ്ചത്തിലെവിടെയോ ഉള്ള ഭൂമിയിലെ കോടാനുകോടി ജീവികൾ ക്കിടയിൽ മനുഷ്യനു മാത്രം സ്വർഗവു൦ നരകവും.
    ദൈവം ഉണ്ടാകാ൦ എന്നാൽ നിങ്ങൾ ആരാധിക്കുന്നത് മനുഷ്യൻ കണ്ടു പിടിച്ച പേടിച്ചു ജീവിക്കനമെന്ന് പറയുന്നവരുടെ കപട ദൈവത്തെയാണ്. ഞാൻ പുത്തനാശയ കാരനല്ല. പാവപ്പെട്ടവരെ പറ്റിച്ച് തിന്നുന്ന കള്ളൻമ്മാരായ ചില മനുഷ്യരുടെ കാര്യത്തിൽ നിന്നും മനുഷ്യരെ തിരിച്ചറിവിലേക്ക് നയിക്കുകയാണ് ഞാൻ ചെയ്യുന്നത്. യഥാർത്ഥ ഒരു ദൈവമുണ്ടെന്കിൽ തീർച്ചയായും അദ്ദേഹം എന്നെ അനുഗ്റഹിക്കു൦.

  • @AbduRahman-yb9hf
    @AbduRahman-yb9hf 3 місяці тому +1

    You asking bad what you think

  • @shamsudeenpv108
    @shamsudeenpv108 4 місяці тому

    ഒരാളും നിർബന്ധിച്ചതായി ഇന്നേവരെ കേട്ടിട്ടില്ല എന്തിനാ ചേച്ചി എഴുതാപ്പുറം വായിക്കുന്നത്

  • @dewdropzzz3719
    @dewdropzzz3719 Рік тому +4

    Supera😝😝😝

  • @എന്റെഅഭിപ്രായം-യ2ഛ

    റോമാ 14/3, സസ്യാഹാരം "ദുർബലർ "കഴിക്കുന്നു, അവരെ നിന്ദിക്കരുത്, യെന്നും, പറയുന്നു, വെജി, കഴിന്നവരെ പുച്ഛിക്കുന്നു അതോടപ്പം ഉപദേശവും. 😂

    • @vimalvk5039
      @vimalvk5039 12 днів тому

      എന്താ ശരി ആല്ലേ സിംഹം പോലെ ശക്തി ഉള്ളവർ പുല്ല് തിന്നുന്നില്ല, 😊

  • @moideenkunjappu5979
    @moideenkunjappu5979 4 місяці тому +2

    അപ്പി തിന്നുന്ന പന്നി nalla രുചിയാ

    • @Virgin_mojito777
      @Virgin_mojito777 Місяць тому

      കോഴിയും അപ്പി തിന്നും മലരേ

  • @majeedandikkadan5860
    @majeedandikkadan5860 3 місяці тому

    കഴിക്കാൻ പാടില്ല എന്ന് പറയുന്നതിൽ ഒരു കുഴപ്പവും ഇല്ല
    കഴിക്കാൻ വാശി പിടിക്കുന്നവർ ബീഫ് കഴിക്കണ്ട
    വിവാഹം കഴിക്കുന്നവർ കഴിക്കട്ടെ
    അല്ലാത്തവർ അമ്മ ഓഫീസിൽ പോട്ടെ

  • @chackochikc7951
    @chackochikc7951 Рік тому +1

    ഏതായാലും പന്നി കഴിക്കുന്ന ആഹാരം കഴിക്കുന്ന കാലമാ

  • @apulse2apluskmkasim769
    @apulse2apluskmkasim769 3 місяці тому

    ഒരു കട്ടർ ഏത് ഇറച്ചിയും കഴിക്കില്ലെന്ന് പറയുന്നവരുണ്ടല്ലോ? അവരോടെന്തെങ്കിലും പറയാനുണ്ടോ?

  • @sukeshsukumaran5387
    @sukeshsukumaran5387 4 місяці тому

    Pannikku appi ishttamaanu. Athaanu mainkaaranam. Ishttamkondalla gathikedukondu kazhichupokunnathaanu, manushairu avattakale serikkum chooshanam cheithittumundu Pandu. Innanganeyalla nalla foodaanu koduthu valarthunnathu. Anganenokkiyaal meenpolum aarum mkazhikkilla, ee paranja saadanangalellamthanne ivattakalum kazhikkunnundu ,pinneyentha prasnam.Vendavarkkukazhikkaam, vendaathavar kazhikkanda.Eeparanja ottumikkaaalukalum kazhikkunnundu secretaayittaanennumaathram. Panni tasty food aanu, orupravasiam kazhichaalpinne nokkanda.🤗

  • @hameedali2917
    @hameedali2917 3 місяці тому +1

    കഴിക്കരുതെന്ന് ആരും പറയുന്നില്ല ആരാ പറയുന്നത്

  • @happinessonlypa
    @happinessonlypa 6 місяців тому

    ചില ആളുകൾ പറയുന്നുണ്ട് എന്ന് ചാനലുകാരിയുടെ വാക്കാണ് തെറ്റ് അങ്ങനെ നിർബന്ധിക്കാൻ പാടില്ല അത് ചെയ്യുന്നവൻ മുസ്ലിം അല്ല മുസ്ലിം വേണമെന്ന് ചെയ്യുക നന്മയ്ക്ക് വേണ്ടി ഇന്ന് ചെയ്യണമെന്നുണ്ടെങ്കിൽ ചെയ്തുള്ളട്ടെ നിങ്ങൾ നല്ലതിനെ അനുസരിക്കാതെ നിൽക്കുന്നു എന്നാണ് അതിന്റെ അർത്ഥം.

  • @user-fh4sz1hk6t
    @user-fh4sz1hk6t 4 місяці тому

    Not avilable but good

  • @arar5283
    @arar5283 6 місяців тому +1

    പോർക്ക്‌ മുസ്ലിംകൾക്ക് ഹറാം ആണെന്ന് എല്ലാവർക്കും അറിയാം, ആൻകർ നു മാത്രം എത്ര പറഞ്ഞിട്ടും മനസിലാവുന്നില്ല

  • @RamKumar-rg8wg
    @RamKumar-rg8wg 4 місяці тому

    Yella mathathilum theevravadhikal und yennu karuthi oru samudhayathe muzhuvanayi adhishepikunnathu thettalle😢

  • @AB-kf4vp
    @AB-kf4vp Рік тому

    25nu kallappavum pothum panniyum tharavum pinne 🍰

  • @kakkadampoil3478
    @kakkadampoil3478 3 місяці тому

    താത്താന്‍റ കിടിലം മറുപടി

  • @Guhan-m6x
    @Guhan-m6x 5 місяців тому +2

    3:31 ayee ithpoltha pottan ee lokhath illa ivan 2024il ethila enna thonunath 😂😂😂

  • @hecker.o13
    @hecker.o13 Рік тому

    oho appo Capsulsinte outer Coat porkinte hair, cartilage avideyulla Serum vech undakkunnatha🌚🌚🌚😂😂😂😂

  • @Guhan-m6x
    @Guhan-m6x 5 місяців тому +1

    Panni kazhikan paadilla ennu parayunath matham thalakk pidichavar aan

  • @sunilkumarpb3651
    @sunilkumarpb3651 2 місяці тому +1

    Pannisuper❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @abdulgafoorkp5615
    @abdulgafoorkp5615 4 місяці тому +1

    എന്തിനാ ടി വെറുതെ വർഗീയത കുത്തി ഇളക്കുന്നത് അതെല്ലാം അവരവരുടെ വിശ്വസമല്ലേ? വെറുതെ കേണീസ് ഒപ്പിക്കല്ലേ പ്ലീസ് .

  • @Rk__4561
    @Rk__4561 2 місяці тому

    Eppol vila400; iniyum vila koottan nokkalle

  • @rajujoseph9921
    @rajujoseph9921 2 місяці тому

    ഖൊരാൻ എന്തെല്ലാം foolishness ആണ് പറഞ്ഞിട്ടുള്ളത്.
    അതെല്ലാം അനുസരിക്കുന്നവർ.... 🙏🏻

  • @muhammedmufeed5083
    @muhammedmufeed5083 3 місяці тому

    Ishtamullavarku kazikam

    • @Akash-oi7jm
      @Akash-oi7jm 2 місяці тому

      കഴിക്കും, കഴിക്കാം എന്ന് പറയാൻ ഒരുത്തൻ്റെയും അനുവാദം വേണ്ട 😂

  • @KrishnaMurthi-ym2pp
    @KrishnaMurthi-ym2pp 4 місяці тому

    Keralampakkisthanakkanosudappikalyesudappinyeeshtamullavarppakkisthanipoykottye

  • @bijuchacko9142
    @bijuchacko9142 4 місяці тому +1

    Pork is the best, tasty meat on earth....

  • @azeelkerala
    @azeelkerala 4 місяці тому +2

    ബൈബിൾ വചനങ്ങൾ പന്നി ഇറച്ചി കഴിക്കരുത് എന്നാണ് കൽപ്പന. ചേച്ചി ഉദ്ദേശിച്ചത് ഒന്നും കൊള്ളണത് നേരെ തിരിച്ചുമായിരിക്കും.

    • @bezalelshajubezalel9544
      @bezalelshajubezalel9544 4 місяці тому +1

      എന്നാൽ ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലത്; സ്തോത്രത്തെ അനുഭവിക്കക്കുന്നു എങ്കിൽ ഒന്നും മർജിക്കേണ്ടതല്ലാ ദൈവ വചനത്താലും പ്രാർതുനയാലും വിശുദ്ധ കെരിക്കപ്പെടുന്നുവല്ലോ.

  • @razirockz
    @razirockz Рік тому +6

    Love Musilim

  • @rajujoseph9921
    @rajujoseph9921 2 місяці тому

    പന്നി dirt ൽ കിടക്കുമെന്ന് പറയുന്നവർ.😂😂
    ഈ ലോകത്തിൽ അല്ലേ ഇവരൊക്കെ ജീവിക്കുന്നത്.
    നിങ്ങളുടെ favourite കോഴി ദിവസം എത്ര കുളിക്കും.
    പന്നിയെ daily wash ചെയ്യുന്ന ജീവി ആണ്

  • @Kmkozr
    @Kmkozr 3 місяці тому

    പന്നി കഴിക്കുന്ന ആളുകളോട് നിർബന്ധപൂർവ്വം കഴിക്കരുത് എന്ന് ആരെങ്കിലും പറയുന്നുണ്ടോ.
    അങ്ങനെ ഇല്ല.
    ഒരാൾ പൂച്ച മാംസമോ പട്ടിമാംസമോ കഴിക്കാൻ താല്പര്യപ്പെടുകയാണെങ്കിൽ നിർബന്ധപൂർവ്വം
    അത് കഴിക്കരുത് എന്ന്
    ആട് മാട് മാംസകാര്യം
    പോലെത്തന്നെ പാടില്ല 😂

  • @jubileefoodstufftrading1210
    @jubileefoodstufftrading1210 3 місяці тому

    ഈ ചോദ്യവുമായി നടക്കുന്ന നിങ്ങളാണ് ബൂലോക തോൽവി.
    ഇഷ്ടമുള്ളവർ കഴിക്കട്ടെ ❤ മതപരമായ വിലക്ക് ഉള്ളവർ കഴിക്കാതിരിക്കട്ടെ ❤
    ഇതുതന്നെയാണ് മറ്റ് ഇതര ഭക്ഷണങ്ങളിലും, പുലർത്തേണ്ട സാമാന്യ ചിന്താഗതി.
    പന്നി മാംസം കഴിക്കാത്ത മുസ്ലീങ്ങൾ മറ്റ് ഇതര സമുദായക്കാർ ആരും കഴിക്കാൻ പാടില്ലെന്ന് പറഞ്ഞിട്ടുണ്ടോ? . ഇല്ലല്ലോ. ..?.
    മുസ്ലീങ്ങൾക്ക് കഴിക്കാൻ പാടില്ല അതിനെന്താണ്?.
    ഈ ചോദ്യവുമായി നടക്കുന്ന നിങ്ങളുടെ ദുഷ്ടലാക്ക് വർഗീയത എന്നല്ലാതെ മറ്റെന്താണ് ? .
    വെജിറ്റേറിയൻ മാത്രം കഴിക്കുന്നതും, മാംസാഹാരം കഴിക്കുന്നതും, മിശ്രഭോജനവുമെല്ലാം
    വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങൾ അല്ലേ. ..?
    അതിന് മറ്റുള്ളവർ വിലക്കു വാനോ, അടിച്ചേൽപ്പിക്കുവാനൊ ശ്രമിക്കേണ്ട.
    നിങ്ങൾ ഈ കുഴലും പിടിച്ച് , സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കാതിരുന്നാൽ മാത്രം മതി. 🙏

  • @trendcityvlog7099
    @trendcityvlog7099 5 місяців тому

    ഇഷ്ടം ഉള്ളവവർക്ക് എന്തും കഴിക്കാം ചില മനുഷ്യർ എലി, പെരുച്ചാഴി, ശീമ പന്നി. ഇവയൊക്കെ കഴിക്കും ഇതൊക്കെ കഴിച്ചെങ്കിലും ഭക്ഷ്യ സുരക്ഷയ്ക്ക് സഹായം ആകും .
    ഇത്തരം ചോദ്യങ്ങൾ പൊതു സമൂഹത്തിൽ ചോദ്യം ചെയ്യുന്നത് ശെരിയാണോ

  • @jitheshjithesh920
    @jitheshjithesh920 Рік тому +19

    ബീഫ് കഴിക്കാറുണ്ട് എന്ന് തുറന്ന് പറഞ്ഞ നടി നിഖില വിമൽ വിടുന്ന വളിയുടെ നാറ്റം ഞാൻ ഒരു സിനിമയുടെ ലൊക്കേഷനിൽ വെച്ച് അനുഭവിച്ചതാണ്.... ✌️🤭🤭

    • @syedkoya423
      @syedkoya423 Рік тому

      വളി വീരൻ

    • @samalsamal624
      @samalsamal624 Рік тому +5

      ഇവിടെയും കുരു പൊട്ടി അല്ലേ

    • @tijuthomas3
      @tijuthomas3 Рік тому +4

      Ni manathoo nallatha

    • @Thegoatleo1010
      @Thegoatleo1010 Рік тому +1

      നീ അവൾ തൂറുന്നത് എടുത്ത് തിന്നില്ലേ എന്നിട്ട്

    • @Sigmamale445
      @Sigmamale445 Рік тому +3

  • @moideenwelder2904
    @moideenwelder2904 4 місяці тому +3

    ഇവൾ വർഗ്ഗിയതക്ക് വളം ഇട്ട് കൊടുക്കൻ നോക്കിയതാ നമ്മുടെ മലയാളി സുഹൃത്തുക്കൾ തക്കതായ മറുപടി തന്നെ കൊടുത്തു ഭക്ഷണം ഏതു കഴിക്കണം ഏതു കഴിക്കണ്ട എന്നു തീരുമാനിക്കുന്നതവെക്തികളാണ് ഞാൻ മീറ്റ് ഏതും കഴിക്കൽ കുറവാണ് പിന്നെ അമ്പലത്തിലെ പൂജാരിയോട് നിങ്ങൾ മീറ്റ് കഴിക്കാറുണ്ടൊ എന്നു ചോദിച്ചാൽ ആദ്യം കരണത്ത് കൈവച്ചെ മറുപടി പറയുള്ളു ഓരൊ കുത്തിതിരിപ്പു കൊണ്ടു ഇറക്കും

  • @Indianciti253
    @Indianciti253 3 місяці тому

    വിശ്വാസികൾ തമ്മിലാടീ കഴിക്കരുത് എന്ന് പറയാറ്. മറ്റുള്ളവരോട് ആരെങ്കിലും പറയാറുണ്ടോ കഴിക്കരുത് എന്ന്

  • @sreyasalsharafunited
    @sreyasalsharafunited 3 місяці тому

    Beaf Kazhikaatha Hindhukkal Hajar😂😂😂😂😂

  • @sheelaantony1615
    @sheelaantony1615 7 місяців тому

    എല്ലാവരും പന്നിമാംസം കഴിക്കുക. അത് പ്രോത്സാഹിപ്പിക്കുക. ആരോഗ്യത്തിന് മറ്റു മാംസങ്ങളേക്കാൾ നല്ലത്. നിങ്ങളുടെ ചോദ്യത്തിന് ദുരുദ്ദ്യേശം ഉണ്ടോ എന്നു തോന്നുന്നു.

  • @shajik5566
    @shajik5566 3 місяці тому

    നമ്മുടെ നാട്ടിൽ ബീഫ് അതികം വേണ്ട പക്ഷേ പന്നി കഴിക്കും Love പന്നി

  • @tajupilakeel5674
    @tajupilakeel5674 2 місяці тому

    😊 നീ വിചാരിച്ചത് പോലെ ആരും ഉത്തരം നൽകിയില്ല ഇത് കേരളമാണ് കുറച്ചു സംഖ്യകളും സംഘികളും പറയുന്നതുപോലെ ആരും പറയില്ല ചാൻസ് കിട്ടുമ്പോൾ മുസ്ലിങ്ങളെ തെറിപറയാനും കുറ്റംപറയാനും

  • @ttthomas1905
    @ttthomas1905 4 місяці тому +1

    Alsarnu ettam nalla marunna panni

  • @Rk__4561
    @Rk__4561 2 місяці тому

    Mathetharar kazhikaruthe

  • @sheena8599
    @sheena8599 4 місяці тому

    പണ്ട് പ്രളയ കാലത്തു ജീവൻ രക്ഷിക്കാൻ നോഹയുഡേ പേടകത്തിൽ എല്ലാ ജീവജാലകങ്ങ ളെയും കയറ്റി മൂന്നു മാസത്തിനു ശേഷം പുറത്തു വന്നപ്പോൾ പന്നി കുഞ്ഞി നെയും കൊണ്ടാണ് വന്നത് അന്ന് അതിനെ ശ ഭി ച്ചു അതുകൊണ്ടാണ് ക്രിസ്ത്യാനി കൾക്ക് ഇതു കഴി ക്കാൻ പാടില്ലാത്തതു പക്ഷെ കഴിക്കും അച്ഛൻ മുമ്പിൽ ആർക്കുംകൊടുക്കില്ല,. തെറ്റ് ഉണ്ട് എങ്കിൽ തിരുത്താം 🤔

  • @alexcleetus6771
    @alexcleetus6771 4 місяці тому +1

    Pork meat good meat good teyist

  • @happinessonlypa
    @happinessonlypa 6 місяців тому

    ചില രാജ്യങ്ങളിൽ ഇടയ്ക്കിടക്ക് നിർത്തി വയ്ക്കാറുണ്ട് കാരണം അതിൽ നിന്ന് രൂപം പെട്ടെന്ന് ഉണ്ടാവുന്നുണ്ട് ചിലത് യോജിക്കുമ്പോൾ അത് ചോദിക്കാതെ വരുന്ന ഒരു പ്പ്രളയം യം തന്നെ ആണ് അതുകൊണ്ട് ഉണ്ടാവുന്നത് അത് നിങ്ങൾ അന്വേഷിച്ചു നോക്കൂ ഇസ്ലാമിൽ പറഞ്ഞത് മുസ്ലീങ്ങൾക്ക് മാത്രമല്ല ഏത് മനുഷ്യനാണ് ഒഴിവാക്കി അതിന്റെ ഗുണമേ ഉള്ളൂ സ്നേഹത്തിന്റെ കാരണത്തിന്റെ മതമാണ് ആര് അനുസരിച്ചുവോ അവർക്ക് അതിന്റെ വിജയമാണ് ഉണ്ടാകുന്നത്. അല്ലാതെ അതിൽ വിവരക്കേട് ഉണ്ടായ സംഗതിയെ നിർബന്ധിക്കുകയോ നിർബന്ധിക്കേണ്ട സംഗതിയെ നിരോധിക്കുകയും ചെയ്യുന്ന നിയമമില്ല.ലകും ദീനക്കുംവലിയദീൻ നിങ്ങൾക്ക് ചെയ്താൽ നല്ലത് വേണമെങ്കിൽ ചെയ്തു കൊള്ളുക. ഇസ്ലാമിലും ഇഷ്ടമുള്ളവർ കഴിക്കട്ടെ അത് ഇസ്ലാമിന്റെ നിയമത്തിനെതിരെ മാത്രം അതുകൊണ്ട് ഗുണമുണ്ട് ദോഷമില്ല

  • @abdurazakkpz9508
    @abdurazakkpz9508 4 місяці тому

    നല്ല മറുപടി നൽകുന്നവരോടും കുത്തിത്തിരിപ്പ് ചോദ്യം വീണ്ടും ചോദിക്കുന്നു..... ഇവിടെ ആരാണ് കഴിക്കുന്നതിൽ നിന്ന് നിർബന്ധപൂർവം വിലക്കിയിട്ടുള്ളത്,,,👿

  • @maqsoodm.m7323
    @maqsoodm.m7323 Місяць тому

    Bible um Quraan ilum pork oru Nishida Food annu because athinth meat biological & physically clean & pure ela

  • @shan6566
    @shan6566 4 місяці тому

    അല്ല കുത്തി തിരിപ്പ് ചാനൽ കാരെ ആരാ കഴിക്കരുത് എന്ന് മറ്റുലോവരോട് പറഞ്ഞത്.
    മതത്തിൽ നിയമങ്ങൾ ഉണ്ട് അത് മറ്റുള്ളവരിലേക്ക് നിർബന്ധിച്ചു ആരാ പറഞ്ഞത്.
    ബൈബിളിലും പന്നി നിഷിദ്ധമാണല്ലോ എന്നിട്ട് അവർ അത് കഴിക്കുന്നു. അത് അവരുടെ ഇഷ്ടം

  • @MuhammedShajil-px3pv
    @MuhammedShajil-px3pv 4 місяці тому

    നല്ല combination 😂

  • @unknownuser5066
    @unknownuser5066 Рік тому

    Sechi udeshicha ansr kiteelann thonnunnu

  • @Thrissurkaran2.o
    @Thrissurkaran2.o 4 місяці тому

    രണ്ടാമത് പറഞ്ഞ ഉമ്മ മര്യാദ ഭാഷയിൽ അവരുടെ കാര്യം പറഞ്ഞു. താല്പര്യം ഇല്ലാത്തവർ കഴിക്കണ്ട ആരും നിര്ബന്ധിക്കില്ല.. പക്ഷെ ഇവർ ഹോട്ടലിൽ വരില്ല എന്ന് പേടിച്ചവും മിക്ക ഹോട്ടലിലും Non വെജ് ചിക്കൻ, ബീഫ്, മട്ടൺ ഉള്ളു. എന്റെ നാട്ടിൽ ഒന്നും പോർക്ക്‌ ഉണ്ടാക്കില്ല വേണം എങ്കിൽ മാർക്കറ്റ് il പോയ്‌ വാങ്ങണം. തൃശൂർ ടൗണിൽ തന്നെ 1-2 restaurant il മാത്രമേ പോർക്ക്‌ ഇറച്ചി കിട്ടൂ.