ഇതാണ് ഞങ്ങളുടെ love story 💞

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 182

  • @vishnudileep8899
    @vishnudileep8899 3 дні тому +22

    26:58 💎
    ഈ ഒരൊറ്റ ഡയലോഗിൽ ഉണ്ട് എല്ലാം. ആ കുട്ടിയെ കിട്ടയത് നിങ്ങളുടെ ഭാഗ്യം ആണ്. ഇന്നത്തെ കാലത്ത് ജനുവിൻ ആയ ആൾക്കാരെ കാണാറില്ല. നിങ്ങൾക്കും , കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ...

  • @RajeshKumar-mo7xx
    @RajeshKumar-mo7xx 17 хвилин тому +1

    Bro ethanu nalla life engana thannay angu jeevichupoyal mathi🎉nalla prkruthi bangi ulla sthalam anu ningaluday aviday thannay jeevicho ariyathaypolum kochi Bangalore ennonnum chinthikkaruthayyyy All' the Best

  • @karthuadhii7240
    @karthuadhii7240 4 дні тому +15

    Babye kaanan actress paaris lekshmiye pole ond😁😁😁😊🥰🥰

  • @Athulya91
    @Athulya91 5 днів тому +40

    ഇനീപ്പോ വേറെ ആരേം crush അടിക്കാനും നിക്കണ്ട 😂

    • @subusvlogs
      @subusvlogs  5 днів тому +4

      ശ്രെമിക്കാം 😄

  • @vidhyaravi6993
    @vidhyaravi6993 5 днів тому +18

    Wayanadintey yella innocence ulla oru cute love story..God bless you dears

  • @SyamkumarSyamkumar-fu9jn
    @SyamkumarSyamkumar-fu9jn 5 днів тому +23

    ബേബീ ബേബീ എന്നുള്ള ഓന്റെ വിളി കേട്ടാലറിയാം ഓളെ നിനക്ക് എന്ത് ഇഷ്ടമാണന്ന്👍🏻❤️

    • @subusvlogs
      @subusvlogs  5 днів тому +2

      💞🥰

    • @MdRashed-mc8re
      @MdRashed-mc8re 4 дні тому +2

      ഓൾടെ പേര് ബേബി ന്നാ 😂😂😂

    • @SyamkumarSyamkumar-fu9jn
      @SyamkumarSyamkumar-fu9jn 13 годин тому

      @@MdRashed-mc8re അലീന എന്നാ ആ കുട്ടീന്റെ പേര്😏

  • @DeviBala-d9s
    @DeviBala-d9s 5 днів тому +14

    Hlo makkaley. Ellaaam swobhaavigham. Eppol ninghalude veettukaar nalla happy alley. Ninghalum. Naale nalla oru varumaanam ulla u tuber aayi entey mon aaavattey baby. Boby. ❤❤❤❤❤❤❤❤❤❤❤❤❤❤

  • @reeja1647
    @reeja1647 5 днів тому +13

    Subu u r such a pure soul!!!!love story super !!!baby ippo lum super aa..
    Serious aittule matter valrre simpleum comedy aitt present jeyddu ❤❤❤…. Stay de vlog cheyu…
    Mud house stayde cheyyu..

  • @ivygeorge9386
    @ivygeorge9386 11 годин тому

    ohhh 😊😮😊 complete filmy story. Pinne ippo how is mummy n there community, ??? Appo madrka couples aayi jeeviku . nalla makkal ... lots of love n blessings to entire family 💐🙋‍♀️💐 BLR Aunty 😊💞💝💞😊

  • @asharafoc8285
    @asharafoc8285 5 годин тому +1

    വളരെ സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോവട്ടെ...

  • @athiraathus5818
    @athiraathus5818 9 годин тому

    ചേട്ടാ ലോങ്ങ്‌ വീഡിയോസ് ഇടണേ.... Day in my life ചെയ്യൂ

  • @siddharthroshan1663
    @siddharthroshan1663 2 дні тому +3

    Kettirikkan rasam aayirunnu. Happy to hear the story. God bless both of you

  • @asmrloverss1
    @asmrloverss1 3 дні тому +1

    Full support. Ningal valaranam jeevithathil. Baaviyile valiyaa vloger aavateyy 👍🏻👍🏻👍🏻❤

  • @Ameenxx933
    @Ameenxx933 16 годин тому +1

    ഞാൻ പുതിയ സബ്സ്ക്രൈബ്ർ ആണേ.. ഇപ്പോളാണ് നിങ്ങളുടെ vdeao കാണുന്നത്.എല്ലാ വീഡിയോസും kaandu സബ്സ്ക്രൈബ് ചെയ്യാംട്ടോ.. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഫാമിലി ❤️

  • @jovial_vlogs
    @jovial_vlogs 3 дні тому +3

    ഒന്നോ രണ്ടോ........
    Mm...
    Mmmm.....
    ഒന്നോ രണ്ടോ മൂന്നോ 😂😂😂😂
    God bless you..❤❤❤❤ Happy ആയി ജീവിക്കൂ

  • @ShibuAk-r3x
    @ShibuAk-r3x 4 дні тому +3

    സൂപ്പർ ഡാ ❤❤❤

  • @arshavijayakumar1361
    @arshavijayakumar1361 4 дні тому +3

    ❤Nammal payasam kudikkan varum..

  • @layamariya-lq1ng
    @layamariya-lq1ng 5 днів тому +4

    My dear friend ❤❤❤

  • @Kunjumonkappilkayamkulam
    @Kunjumonkappilkayamkulam 4 дні тому +1

    വളരെ വളരെ സന്തോഷം 👍❤️

  • @agneyas2627
    @agneyas2627 5 днів тому +12

    Njan video full kandu… shorts kanunundayirunnu kurach nal ayit…
    Iniyum valya videos idanam….2 perum nalla samsaram…. Baby (Aleena) She’s cute♥️ Bobby is an angel 👼
    Loved three of you….!!
    Oru advise parayan und…positive ayi eduthamathi….
    UA-cam oke start cheythu….athyavishyam views varum….income kitty thudangum….ningalude swabavathilum samsarathilum oke nalla innocence und….lalithamaya jeevitha reethi athil oru bangi und ….athmarthatha und….paisa varumpol ath nashtapedathe nokanam….
    Pala youtubers nu sambavichath kanditund….paisa vannalaum ningal ningal ayi jeevikuka….
    Kandit cheriya pedi thoni….athrakk nalla oru kudumbam ayi thoni…ath nashtapedathe nokanam Subu…♥️✨
    Baby bobby Subu👨‍👩‍👧 loved this family…. Orupad uyarangalil ethatte…. Video idanam…kanan ishtamaan♥️
    Prathyekich Baby and Bobby eh😁😘🫂

    • @agneyas2627
      @agneyas2627 5 днів тому +2

      Parayan vittupoyi Subu paattu padiyath kollamayirunnu😅😅 Chingamasam✨

    • @subusvlogs
      @subusvlogs  5 днів тому +3

      ഞങ്ങൾ എന്നും ഞങ്ങളായി തന്നെ കാണും 🫂🥰💞

    • @subusvlogs
      @subusvlogs  5 днів тому +1

      😄

  • @aabida7620
    @aabida7620 4 дні тому +25

    അലീന +2 ലെ എൻ്റെ classmate ആയിരുന്നു
    I'm so happy for her
    എന്നും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ 🥰💗

  • @sajithkottoorvlog
    @sajithkottoorvlog 5 днів тому +4

    ❤️Bro ❤️

  • @MRP1.1000
    @MRP1.1000 3 дні тому +2

    Very common people👍

  • @arathip7080
    @arathip7080 5 днів тому +4

    ❤❤❤😊😊😊😊

  • @SathishKumar-tb5po
    @SathishKumar-tb5po 3 дні тому +1

    Adi poli brother 🎉

  • @sarithac2075
    @sarithac2075 5 днів тому +3

    Love storyk Waiting aayirunnu. 🤗

  • @athiraathus5818
    @athiraathus5818 9 годин тому

    ഇത് വരെയുള്ള ക്രഷ് ഓക്കേ ഇനി വേണ്ടാട്ടോ ചേട്ടാ....

  • @bindus3773
    @bindus3773 4 дні тому +3

    Daa chulla❤❤

  • @PrabhaSasidharan-l7i
    @PrabhaSasidharan-l7i 9 годин тому

    ഞങ്ങൾ 7പായസം അവിടുന്ന് കുടിച്ചു. ജനുവരി 19നു 👌🏻

  • @athulkathul2914
    @athulkathul2914 3 дні тому +2

    Next oru prank video cheythoode bro

  • @NagarajuNagaraju-f7e
    @NagarajuNagaraju-f7e 3 дні тому +1

    Super love story mams❤😂🎉

  • @vishnuvishnuks882
    @vishnuvishnuks882 13 годин тому

    Daà subhashe.. Ariyavooooo😂

  • @bluemoon3525
    @bluemoon3525 2 дні тому +1

    best wishes.

  • @shahidk5320
    @shahidk5320 4 дні тому +2

    Supar❤❤

  • @Hawa320
    @Hawa320 5 днів тому +3

  • @sigilvijayan7279
    @sigilvijayan7279 5 днів тому +3

    All the best 👍

  • @akp5980
    @akp5980 5 днів тому +3

    🎉

  • @arathip7080
    @arathip7080 5 днів тому +6

    Eni next video baby house video idane😊

  • @MMX-fh5tn
    @MMX-fh5tn 2 дні тому +1

    Made for Each Other...

  • @francispb1693
    @francispb1693 2 дні тому +1

    Talk❤️❤️

  • @avanishrocks
    @avanishrocks 3 дні тому +6

    Enthoke paranjalum aadyam padichu onnu set aayitu kalyanam kazhikunnathanu nallath..Ennale oru stability varu..athu kondavum avar ethirthathu ...olichottam valya karyamayi parayunnathu enthina ennu eniku manasilavunnilla ..

    • @ATHIRA1997-d5t
      @ATHIRA1997-d5t 3 дні тому +1

      @@avanishrocks athe.. Plustwo kazhijj 18akan noki irunu poyi kalynm kazhikan... Oru degre course or any other course enkilum indenkil nallth ayirunu.. Karanm ennathe kalath education more imporatnt ahnu elavrkum..

    • @Pranav_Binu
      @Pranav_Binu 2 дні тому

      Innathe kaalath padichitt rashapedathavare naattil kanane illathond kuzhappilla​@@ATHIRA1997-d5t

  • @Nidhiswold
    @Nidhiswold 4 дні тому +2

    നമ്മുക്കുണ്ട് ട്ടാ.....😂😂😂😂❤ നമ്മക്ക് ഇള്ളത് പറയണ.....❤❤❤❤❤❤ എ

  • @nusaibanusaiba1581
    @nusaibanusaiba1581 3 дні тому +3

    കോൺടാക്ട് ഇല്ലെങ്കിൽ എന്നും കാണുന്നില്ലേ അതുപോലെ

  • @sreejasundar2731
    @sreejasundar2731 4 дні тому +3

    Aduth athe home tour avattetto

  • @a-ch-us9i
    @a-ch-us9i 4 дні тому +4

    എന്റെ വീടിന്റെ അടുത്ത് ഉള്ള റിസോർട്ടിൽ ano നിങ്ങൾ 😂 wow

    • @subusvlogs
      @subusvlogs  День тому +1

      Aayirikkam, cloud view resort

  • @bhavyashreems1618
    @bhavyashreems1618 5 днів тому +3

    Super love story brother and sis.❤🎉

  • @RafeeqKadambar
    @RafeeqKadambar День тому

    👍

  • @ShilpaMohananP
    @ShilpaMohananP 4 дні тому +5

    Schoolil padikumbol aano kalynm kazhinju. How old was she😮?

    • @subusvlogs
      @subusvlogs  День тому

      എത്രയായിരിക്കും 🙄

  • @Kunjumonkappilkayamkulam
    @Kunjumonkappilkayamkulam 4 дні тому +2

    മുളയരി പായിസം കുടിക്കണം എന്താണ് വഴി 👍🥰

    • @subusvlogs
      @subusvlogs  День тому

      തിരുനെല്ലിയിൽ വരണം 🤝

  • @santhoshsager19sager44
    @santhoshsager19sager44 5 днів тому +2

    നിങ്ങ പൊളിക്ക്

  • @karthuadhii7240
    @karthuadhii7240 4 дні тому +3

    27:49 😂😂😂😂

  • @ATHIRA1997-d5t
    @ATHIRA1997-d5t 4 дні тому +6

    Njn ente oru abhiparyam paryam joli oke ayit kalaynm porayirunno or marige kazhijj enkilum study continue cheythudrnno .. Matured akathe olichodi poya pole thonni.(only my personal opinion)

    • @CryptoAashaan
      @CryptoAashaan 2 дні тому +4

      Atleast they are happy. Ath pore, life il successful aavaan padikkanam ennu illa.

    • @ATHIRA1997-d5t
      @ATHIRA1997-d5t 2 дні тому +1

      @CryptoAashaan education ennu parayunth eth oralkum aset ahnu bro.. Nale namude kuttikalk maximun education kodukan thanne alle naml sremikuka..

    • @subusvlogs
      @subusvlogs  День тому +2

      ജോലിയൊക്കെ നോക്കി നടന്നേൽ കെട്ടണ്ടേ വരില്ല 😄, mrg kazhinj study venamennayirunnu pakshe chilanerath chilath marakkum😄, ee parayunna Athirakk matured aayo 🫣, my openion🤝🥰🫂

    • @subusvlogs
      @subusvlogs  День тому +1

      ​@@CryptoAashaan point🤝

    • @subusvlogs
      @subusvlogs  День тому

      ​@@ATHIRA1997-d5t എന്നാൽ കുട്ടിയെ സ്കൂളിലേക്ക് വിടണ്ടാ 😄

  • @MubeenaMubeeana
    @MubeenaMubeeana 3 дні тому +1

    44.evide njangal ariyum

  • @gokulharikrishnan623
    @gokulharikrishnan623 4 дні тому +2

    Ithinte edayil plus two jayicharuno

    • @subusvlogs
      @subusvlogs  День тому +1

      വമ്പൻ വിജയം 🤝

  • @dineshdineshdivakaran5278
    @dineshdineshdivakaran5278 3 дні тому +2

    Full കേട്ടു ഞാനും സ്നേഹിച്ചു വിവാഹം കഴിച്ചതും .എന്റെ കഥ ഇതിലും വലുതാണ്. ഞാൻ wayanad മേപ്പാടി arrapetta ആണ്. Wifi ന്റെ നാട് തിരുവല്ല പത്തനംതിട്ട ജില്ലയില്‍ .ഞങ്ങൾ കണ്ടു മുട്ടിയത് മലപ്പുറം തിരൂര്‍ .ഒരു hospitalil ഒരുമിച്ച് ജോലി ചെയ്യുന്ന സമയത്ത്‌ .നിങ്ങളുടെ കഥ അടിപൊളി

  • @abrahambinoy4549
    @abrahambinoy4549 20 годин тому +1

    തമാശ ആണ്

  • @SanthoshChanthu-nh6pj
    @SanthoshChanthu-nh6pj 5 днів тому +3

    Chaigamasuuuuuuoooo

  • @nithamurali7177
    @nithamurali7177 2 дні тому +1

    baby christen aano?

  • @NDreen
    @NDreen 5 днів тому +4

    Old actress karthika ye pole

  • @Kunjumonkappilkayamkulam
    @Kunjumonkappilkayamkulam 4 дні тому +2

    അങ്ങനെ സുകുകുട്ടനു സുന്ദരികുട്ടിയെ കിട്ടി 👍❤️

    • @subusvlogs
      @subusvlogs  День тому

      അവൾക്കും ഒരു സുന്ദരനെയും 😄🤝🥰

  • @samarth4054
    @samarth4054 2 дні тому +2

    അലീന കൃസ്ത്യനാണോ😂

  • @jayangangothry4406
    @jayangangothry4406 5 днів тому +4

    ആശംസകൾ....❤
    സ്നേഹത്തോടെ.... സന്തോഷത്തോടെ ഈ ആയുസ്സ് മുഴുവൻ ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ...❤❤
    ആർക്കും ഉണ്ടാകാവുന്ന ഒരു സംശയം ചോദിക്കുന്നു... മറ്റൊന്നും തോന്നരുത്....
    ഒരേ ജാതി മത വിഭാഗത്തിൽപ്പെട്ടവർ ആയിരുന്നോ നിങ്ങൾ....?
    വീട്ടിൽ എതിർപ്പ് പറഞ്ഞതുകൊണ്ട് മാത്രം ചോദിക്കുന്നതാണ്....

  • @santhosh-qh6ug
    @santhosh-qh6ug 5 днів тому +3

    കൊച്ചു കള്ള

  • @Nufaila-g9o
    @Nufaila-g9o День тому +1

    👍🏻👍🏻👍🏻

  • @inshadpk6365
    @inshadpk6365 3 дні тому +2

    🎉🎉

  • @Suja-i2q
    @Suja-i2q 4 дні тому +2

    🥰🥰

  • @Neerali-43
    @Neerali-43 5 днів тому +2

    ❤️❤️

  • @sigilvijayan7279
    @sigilvijayan7279 5 днів тому +2

    All the best 👍

  • @drishyamohan8058
    @drishyamohan8058 5 днів тому +2

    💕♥️

  • @vinodmt4742
    @vinodmt4742 2 дні тому +2

    👍👍👍❤️❤️🤟

  • @soumyav.s6736
    @soumyav.s6736 4 дні тому +1

    🥰🥰

  • @adharshps7141
    @adharshps7141 5 днів тому +2

  • @JinsVijay
    @JinsVijay 5 днів тому +2

    ❤️

  • @RahiyanathPullorshan
    @RahiyanathPullorshan 5 днів тому +2

    ♥️♥️♥️

  • @Noobgamer-vh2tx
    @Noobgamer-vh2tx 5 днів тому +2

    ❤❤

  • @ShamnaShamna-wy3mm
    @ShamnaShamna-wy3mm 5 днів тому +2

  • @HariKrishnan-998
    @HariKrishnan-998 5 днів тому +2

    💓

  • @Madrista777
    @Madrista777 5 днів тому +2

  • @kl53_shaifu
    @kl53_shaifu 5 днів тому +2

    ❤❤❤

  • @13_aravind.v.v-pol98
    @13_aravind.v.v-pol98 5 днів тому +2

    ❤❤

  • @ambilimathew4328
    @ambilimathew4328 5 днів тому +2

    ❤❤

  • @anjuzkuttusvlog5858
    @anjuzkuttusvlog5858 5 днів тому +2

  • @jishnupillai4979
    @jishnupillai4979 5 днів тому +2

    ❤❤❤❤❤❤❤❤

  • @shilnamalu3610
    @shilnamalu3610 5 днів тому +2

  • @shanskkannampally7599
    @shanskkannampally7599 4 дні тому +2

    ❤❤❤

  • @Dylandheeraj
    @Dylandheeraj 5 днів тому +2

  • @JISHNUsss
    @JISHNUsss 4 дні тому +2

  • @Aaradhya77
    @Aaradhya77 4 дні тому +2

    ❤️❤️😘😘

  • @harikuttansworld
    @harikuttansworld 4 дні тому +2

  • @PreethaTp-xz8ni
    @PreethaTp-xz8ni 4 дні тому +2

    ❤❤

  • @aswanth17
    @aswanth17 4 дні тому +2

    ❤️

  • @ajithapradeep7854
    @ajithapradeep7854 4 дні тому +2

    ❤️❤️

  • @ShylaDevarajan
    @ShylaDevarajan 4 дні тому +1

  • @nammudekollengode
    @nammudekollengode 4 дні тому +2

    ❤❤

  • @ManuCr0007
    @ManuCr0007 4 дні тому +2

    ❤️❤️❤️❤️

  • @vaisakajith8336
    @vaisakajith8336 3 дні тому +2

    ❤❤❤

  • @mr___r_a_v_a_n_a_n
    @mr___r_a_v_a_n_a_n 3 дні тому +2

  • @asmrloverss1
    @asmrloverss1 3 дні тому +2

    ❤❤❤

  • @shanuskitchen07
    @shanuskitchen07 3 дні тому +2

    ❤❤❤❤

  • @asmrloverss1
    @asmrloverss1 3 дні тому +2

    ❤❤❤