ഇ പാട്ടു ഒരു പാട് ഒരു പാട് ഇഷ്ടമാണ്.....1.48..മുതലുള്ള ഷോട്ട്.... കടപ്പുറത്തു കുടകൾ നിവർത്തി വച്ചു ശോഭന നൃത്തം ചെയ്യുന്നത്.... അതേ ഷോട്ട് തന്നെ സന്ധ്യ സമയത്തും...... ഹോ... എത്ര മനോഹരമായി പകർത്തിയിരിക്കുന്നു.... റിപീറ്റ് അടിച്ചു എത്ര തവണ കണ്ടു..... 🙏🙏🙏🙏🌹👍👍👍😍😍😍സിബി മലയിൽ സർ.... 🙏👌👌
ഇതു പോലുളള പാട്ടിന് വേണ്ടി കയ്യും മെയ്യും മറന്ന് ചുക്കാൻ പിടിച്ച . രമേശൻ നായർ ഔസേപ്പച്ചൻ സ്വരമാധുരി ചിത്രാമ്മ വാദ്യമേളക്കാർ . ജീവനുള്ളിടം വരെ നമിക്കാതെ വയ്യ .🙏🙏🙏🙏🙏🙏🙏🙏 പയ്യന്നൂര് കാരൻ 14 : 10 : 2023 10 : 28 AM
ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു ഉണരൂ ഉണരൂ യമുനേ ഉണരൂ ഏതോ മുരളിക പാടുന്നൂ ദൂരേ വീണ്ടും പാടുന്നൂ ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു വർണ്ണങ്ങൾ നെയ്യും മനസ്സിലെ മോഹങ്ങൾ സ്വർണ്ണമരാളങ്ങളായിരുന്നൂ (2 ) അവയുടെ ഈറൻ തൂവൽത്തുടിപ്പിൽ അനുഭവമന്ത്രങ്ങളുണർന്നൂ എല്ലാം എല്ലാം നാം മറന്നു ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു രാവിന്റെ നീലക്കടമ്പുകൾ തോറും താരകപ്പൂവുകൾ വിരിഞ്ഞു (2 ) യവനികയ്‌ക്കപ്പുറം ജന്മം കൊതിക്കും യദുകുലം തളിർക്കുന്നതറിഞ്ഞു എല്ലാം എല്ലാം നാം മറന്നു ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു ഉണരൂ ഉണരൂ യമുനേ ഉണരൂ ഏതോ മുരളിക പാടുന്നൂ ദൂരേ വീണ്ടും പാടുന്നൂ
സേതു - അനു 💕 മമ്മൂക്ക -ശോഭന കൂട്ടുകെട്ടിലെ പോപ്പുലർ ആയ നന്ദൻ-ഉമ, ഉണ്ണികൃഷ്ണൻ-തുളസി ജോടികളെക്കാൾ ഒക്കെ ഏറ്റവും ഇഷ്ടമുള്ള dream couple.❤ But destiny had other plans 😔
Music: ഔസേപ്പച്ചൻ Lyricist: എസ് രമേശൻ നായർ Singer: കെ എസ് ചിത്ര Film: വിചാരണ ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു ഉണരൂ ഉണരൂ യമുനേ ഉണരൂ ഏതോ മുരളിക പാടുന്നൂ ദൂരേ വീണ്ടും പാടുന്നൂ ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു വർണ്ണങ്ങൾ നെയ്യും മനസ്സിലെ മോഹങ്ങൾ സ്വർണ്ണമരാളങ്ങളായിരുന്നൂ അവയുടെ ഈറൻ തൂവൽത്തുടിപ്പിൽ അനുഭവമന്ത്രങ്ങളുണർന്നൂ എല്ലാം എല്ലാം നാം മറന്നു ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു രാവിന്റെ നീലക്കടമ്പുകൾ തോറും താരകപ്പൂവുകൾ വിരിഞ്ഞു യവനികയ്‌ക്കപ്പുറം ജന്മം കൊതിക്കും യദുകുലം തളിർക്കുന്നതറിഞ്ഞു എല്ലാം എല്ലാം നാം മറന്നു ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു ഉണരൂ ഉണരൂ യമുനേ ഉണരൂ ഏതോ മുരളിക പാടുന്നൂ ദൂരേ വീണ്ടും പാടുന്നൂ
"ഏറ്റവും താഴത്തെ പടിയിൽ നിന്നാണ് ഞാൻ കയറി വന്നത്... എന്തിനാണെന്നോ.. നിന്നെ അവകാശപ്പെടാൻ!!"
One of the favorite couples ever ❤ Sethu and Anu ❤
Very ture...
ഇ പാട്ടു ഒരു പാട് ഒരു പാട് ഇഷ്ടമാണ്.....1.48..മുതലുള്ള ഷോട്ട്.... കടപ്പുറത്തു കുടകൾ നിവർത്തി വച്ചു ശോഭന നൃത്തം ചെയ്യുന്നത്.... അതേ ഷോട്ട് തന്നെ സന്ധ്യ സമയത്തും...... ഹോ... എത്ര മനോഹരമായി പകർത്തിയിരിക്കുന്നു.... റിപീറ്റ് അടിച്ചു എത്ര തവണ കണ്ടു..... 🙏🙏🙏🙏🌹👍👍👍😍😍😍സിബി മലയിൽ സർ.... 🙏👌👌
തനിയാവർത്തനം എന്ന ക്ലാസ്സിക്കിന് ശേഷം ലോഹിതദാസ്-മമ്മൂട്ടി-സിബി മലയിൽ കൂട്ടുകെട്ട് ഒരുമിച്ച സിനിമ. ❤ Personal favorite one.
Climax..😪😪
3:02 @@shanishani5624
ഔസേപ്പച്ചൻ സർ! എന്തൊരു സംഗീതമാണ് ഇത് അത്രമേൽ സുന്ദരം 🧡👌🏾
ശരിക്കും ഇതുപോലെയുള്ള പാട്ടുകൾ കേൾക്കുമ്പോൾ ഫിലിം ഒന്നും കൂടി കാണാൻ എന്തൊരു മോഹം തോന്നി പോകും 💚❤️
വിചാരണ മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍👍
വിചാരണ മൂവി ഫാൻസ് മോട്ടോർസൈക്കിൾ ഇവിടെ ലൈക് 👍👍👍
@@angrymanwithsillymoustasche Yes...💜
@@user-jt6og8yi 👍👍👍👍
@@sujithv2521 Mammooty Fan aano ?
Ethu padam aanu last kandathu?
പടം പോരാ പാട്ടു.. 👍👍👍
പോരട്ടെ ഇങ്ങനെയുള്ള നല്ല ഗാനങ്ങൾ ❤
എന്തൊരു ഫീലിംഗ് ആണ് മമ്മൂക്കയുട അപാര പ്രകടനം 🥰👍
ഇതു പോലുളള പാട്ടിന് വേണ്ടി കയ്യും മെയ്യും മറന്ന് ചുക്കാൻ പിടിച്ച .
രമേശൻ നായർ
ഔസേപ്പച്ചൻ
സ്വരമാധുരി ചിത്രാമ്മ
വാദ്യമേളക്കാർ .
ജീവനുള്ളിടം വരെ നമിക്കാതെ വയ്യ .🙏🙏🙏🙏🙏🙏🙏🙏
പയ്യന്നൂര് കാരൻ
14 : 10 : 2023
10 : 28 AM
ചിത്രഅമ്മ യുടെ മറ്റൊരു സുവർണ്ണ ഗാനം
കുറെ നാളുകൾക്കു ശേഷം വീണ്ടും കേൾക്കാൻ സാധിച്ചു.👍😍😘😘❤️
♥️♥️♥️
ഹായ്.... അപർണ..... മിക്ക മെലഡീകളിലിം താങ്കളെ കാണാറുണ്ടല്ലോ.........😊 1 ഇയർ എങ്കിലും...
😊
What a charming music.. Proud of you ouseppachan sir 🙏🙏🙏🙏
കിരീടത്തിലെ സേതുമാധവനു മുൻപേ ലോഹിതദാസിന്റെ തൂലികയിൽ പിറന്ന ആദ്യത്തെ സേതുമാധവൻ. രണ്ടു പേരും വിധിയാൽ തോൽപ്പിക്കപ്പെട്ടവർ.
ആദ്യത്തെ ആൾ ബോക്സ് ഓഫീസിലും തോൽപ്പിക്കപ്പെട്ടു 😂😂😂😂
Thank you music zone....കുറേ നാളായി ഞാൻ ചോദിക്കുവായിരുന്നു ഈ പാട്ട്..Upload ചെയ്തതിനു Thanks 💖💖💟💟💟
ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു
നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു
ഉണരൂ ഉണരൂ യമുനേ ഉണരൂ
ഏതോ മുരളിക പാടുന്നൂ
ദൂരേ വീണ്ടും പാടുന്നൂ
ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു
നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു
വർണ്ണങ്ങൾ നെയ്യും മനസ്സിലെ മോഹങ്ങൾ
സ്വർണ്ണമരാളങ്ങളായിരുന്നൂ (2 )
അവയുടെ ഈറൻ തൂവൽത്തുടിപ്പിൽ
അനുഭവമന്ത്രങ്ങളുണർന്നൂ
എല്ലാം എല്ലാം നാം മറന്നു
ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു
നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു
രാവിന്റെ നീലക്കടമ്പുകൾ തോറും
താരകപ്പൂവുകൾ വിരിഞ്ഞു (2 )
യവനികയ്‌ക്കപ്പുറം ജന്മം കൊതിക്കും
യദുകുലം തളിർക്കുന്നതറിഞ്ഞു
എല്ലാം എല്ലാം നാം മറന്നു
ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു
നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു
ഉണരൂ ഉണരൂ യമുനേ ഉണരൂ
ഏതോ മുരളിക പാടുന്നൂ
ദൂരേ വീണ്ടും പാടുന്നൂ
എന്റെ ഇഷ്ടപെട്ട പാട്ട് 🥰🥰❤️
Ouseppachan mastreo magic musician legend proud of you super mellody magic song 🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤
മൈ favorite song😘😘❤️❤️❤️ chithrammmmmaaaa love uuuu
Ouseppachan mastero magic musician legend proud of you
Sethu 💕 anu
Couple goals ❤
Who is listening to this beautiful song in 2024?❤
ഓരോ തവണ ഈ പാട്ട് കേൾക്കുമ്പോളും കരഞ്ഞു പോകും 😔
Chithra amma,s most beautiful song ❤️❤️
First time kelkunnu@njn😎✌vera level🔥🔥🔥old is gold
Ee film kandukaranjupoyi. Mammookkayude oro actingum manassine pidichulakkum .atrakkum nalla films anu ellam .etra kandaalum maduppu thonnilla ❤❤❤❤❤
ഈ പാട്ടുകേള്‍ക്കുമ്പോള്‍
എന്റെ
ആദ്യത്തെ പ്രണയിനെ കാണാന്‍ വയല്‍ വരമ്പിനരികിലുള്ള മാഞ്ചോട്ടില്‍ അക്ഷമനായി നിന്നതോര്‍മ്മ വരും❤❤❤
ആദ്യത്തെ പ്രണയിനി.....🤔🤔🤔
ഇത് 1998അല്ല,1988 ൽ ആണ്
ഈ സിനിമ ഇത് വരെ കാണാന്‍ പറ്റിയിട്ടില്ല.. മറ്റു മമ്മൂട്ടി ചിത്രങ്ങളെ പോലെ ടി.വി യില്‍ ഇടയ്ക്കിടയ്ക്ക് ടെലികാസ്റ്റ് ചെയ്ത് കണ്ടിട്ടില്ല..
Kairaliyil pandoke sthiram idarundayirunnu
You tubil - ഉണ്ട്
Favorite movie❤ One of the earlier scripts from Lohiyettan. Climax ishtappedathavar undakum.. But athaanu reality.
@@prajithprajithedp6849 Evide Enikku Onnu Kanichu Tharumo?
യൂട്യൂബിൽ ഉണ്ട്
All time fav Chithra & Sobhana...
S ramesan nair lyrics 😍😍
Super lyrics 👍🏻👍🏻👍🏻👍🏻💕💕💕
2024...ഈ പാട്ട് ഇഷ്ടം... മമ്മൂട്ടിയുടെ ആ ഒരു ഭാവം അതു കാണാനും കൂടി വേണ്ടിയാണു എപ്പോഴും ഇതു കാണുന്നത്
എംജി സാർ പാടിയ വേർഷൻ കൂടി യൂട്യൂബിൽ ഉണ്ട്, അതുകൂടി ഒന്നു കേട്ടുനോക്കണേ 👌👌👌
My everloving song ♥️♥️♥️🙏🙏
എന്റെ ഇഷ്ടപെട്ട song🥰🥰
❤️❤️❤️❤️❤️❤️ eniku ishtam ee paattu
Athra vattam kettalum nthoru sugamulla pattaanu 😘😘😘😘
Entha oru feel
Ouseppachan 🤍
Mammooty & Shobana
Vicharna
Ks chitra
Pls aaro oral pularmazhayil ...
Ente Favourite movie
Njan ee cinema Kandilla ?
സേതു - അനു 💕
മമ്മൂക്ക -ശോഭന കൂട്ടുകെട്ടിലെ പോപ്പുലർ ആയ നന്ദൻ-ഉമ, ഉണ്ണികൃഷ്ണൻ-തുളസി ജോടികളെക്കാൾ ഒക്കെ ഏറ്റവും ഇഷ്ടമുള്ള dream couple.❤
But destiny had other plans 😔
പപ്പയുടെ സ്വന്തം അപൂസ്
ഹിറ്റ്‌ലർ
കളിക്കളം
കാണാമറയത്ത്
കളിയുഞ്ഞാൽ നന്ദൻ, ഉമ ഹിറ്റ്ലർ മാധവൻകുട്ടി ,ഗൗരി, വിഷ്ണു വിഷ്ണു, സൂസന്ന, വല്യേട്ടൻ അറക്കൽമാധവൻ, ദേവി ഗോളാന്തരവാർത്ത രമേശൻ നായർ, രാധിക
My fav song 😍90s kid
Super 🎶🎵🎶🎵🎶🎵🎶
Super. Song
Mamooka look😍
Awesome ❤️❤️❤️
സൂപ്പർ സോങ്‌സ് ശോഭന ആക്റ്റർ
Enna song anu and dance ❤❤❤❤❤
❤😍❤💛💙💚
കുറെ നാളായി ഈ പടം കണ്ടിട്ട്.
നല്ല സിനിമ ആണോ
@@sreeragssu ക്ലൈമാക്സ് കരയിപ്പിക്കും
@@sreeragssu Athe Sreerag Chetta
@@angrymanwithsillymoustasche Climax Karayuvan paadila
@@ക്ലീൻ്റ്ചാൾസ് വേണ്ട. കരയുന്നില്ല
ഇത് എം.ജി ശ്രീകുമാർ പാടിയ വേർഷൻ ഇല്ലേ
Super
My fvrt
Entha chithra chechiyude shabdam....
Mammotty and Shobana super Jodi's SKR
My fav movie.... Climax very sad ...
👌❤❤❤
ഈ സിനിമയുടെ ക്ലൈമാക്സ് കാണുവാനുള്ള ശക്തിയില്ല
good song
Thanks for all songs Music Zone ❤️❤️❤️❤️❤️
ഇത് 1998 ഇറങ്ങിയതാണോ ഒരു സംശയം 😊
ഒരു എം. ജി ശ്രീകുമാർ വേർഷൻ കൂടെ ഉണ്ട് അതും സൂപ്പർ ആണ്. 🥰❤
2024...audience ഉണ്ടോ ❤❤❤
💕👌👌👌💕👌 song
Chithra chechi 🙏🏻🙏🏻
❤❤❤
❤️❤️❤️😍😍😍
Music: ഔസേപ്പച്ചൻ
Lyricist: എസ് രമേശൻ നായർ
Singer: കെ എസ് ചിത്ര
Film: വിചാരണ
ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു
നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു
ഉണരൂ ഉണരൂ യമുനേ ഉണരൂ
ഏതോ മുരളിക പാടുന്നൂ
ദൂരേ വീണ്ടും പാടുന്നൂ
ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു
നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു
വർണ്ണങ്ങൾ നെയ്യും മനസ്സിലെ മോഹങ്ങൾ
സ്വർണ്ണമരാളങ്ങളായിരുന്നൂ
അവയുടെ ഈറൻ തൂവൽത്തുടിപ്പിൽ
അനുഭവമന്ത്രങ്ങളുണർന്നൂ
എല്ലാം എല്ലാം നാം മറന്നു
ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു
നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു
രാവിന്റെ നീലക്കടമ്പുകൾ തോറും
താരകപ്പൂവുകൾ വിരിഞ്ഞു
യവനികയ്‌ക്കപ്പുറം ജന്മം കൊതിക്കും
യദുകുലം തളിർക്കുന്നതറിഞ്ഞു
എല്ലാം എല്ലാം നാം മറന്നു
ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു
നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു
ഉണരൂ ഉണരൂ യമുനേ ഉണരൂ
ഏതോ മുരളിക പാടുന്നൂ
ദൂരേ വീണ്ടും പാടുന്നൂ
👍🙏🙏🙏
രാഗം: ദേശ്
Year 1998 ano
1988 aanu. It's a mistake.
😊👌
😍😍😍
1998 il ingane oru padam undarunno?
1988 aanu. It's a mistake.
@@spectator616 Mammootty & Shobana
Vicharna, yathra, Mazhayettum munpe papayude swantham appus
👍
98 ano 88 ano
88 aanu
👍👍👍👍
നല്ല സിനിമ
Fvert
ഏതാണ് ആ പൂവ്, ഏതാണ് ആ narumanju
എന്താ മമ്മുക്ക യുടെ ഒരു look
💕💕👍
❤️❤️❤️❤️
❤❤
❤
❤❤❤❤