MY STUDY TRICKS | ANAND SREEDHARAM SECRATARIAT ASS RANK HOLDER SPEAKS

Поділитися
Вставка
  • Опубліковано 20 гру 2019
  • For admission related queries - Please Call/WhatsApp On- 7678246698
    2022-2023 കാലയളവിൽ നിങ്ങൾ പരീക്ഷകൾക്കായി തയ്യാറെടുക്കുകയാണെങ്കിൽ, ഇത് നിങ്ങൾക്കായി ഏറ്റവും ശുപാർശ ചെയ്യുന്ന കോഴ്സാണ്. എല്ലാ പരീക്ഷകൾക്കും 100% ഡിജിറ്റൽ ഉള്ളടക്കത്തിലേക്ക് പ്രവേശനം ലഭിക്കുന്നതിനാൽ നിങ്ങളുടെ തയ്യാറെടുപ്പ് ചെലവ് 1/10 കുറയ്ക്കുക. ഈ പരീക്ഷകൾക്കായുള്ള എല്ലാ പുതിയ പഠന സാമഗ്രികളും സാധുതയുള്ളതുവരെ ഓരോ ആഴ്ചയും 'പഠനമേള' പാക്കിലേക്ക് സ്വപ്രേരിതമായി ചേർക്കും.
    Mahapack -
    Kerala Maha Pack (Validity 24 Months) - bitly.ws/jEET
    Kerala Maha Pack (Validity 12 Months)- bit.ly/2UB0YsK
    Upgrade to Kerala All in One Pack - paytm.business/link/paymentFo...
    KPSC Exam Online Test Series | Prime Test Pack - bit.ly/2PYaaoQ
    E-Book -
    Comprehensive Guide for Kerala High Court Assistant E-Book - bit.ly/3wDMhlM
    General Awareness eBook in Malayalam - bit.ly/3xl7od8
    Book -
    Comprehensive Guide for Kerala High Court Assistant Exam Book - bit.ly/391JrO7
    To Join Our Courses: forms.gle/6poYe13RswkxT2Dp7
    Adda247 Kerala PSC is India's Best Government Exam Preparation Channel in the Malayalam language. Prepare for the following Exams with us - KPSC, High court assistant (HCA), LDC, LGS, IBPS (PO, Clerk), SBI (PO, Clerk), DFCCIL, RRB NTPC, Group D, SSC, SSC (CGL, CHSL, CPO), RRB, RRB (PO, Clerk), RBI Office Attendant, RBI Grade B, LIC, SEBI, JAIIB.
    Download our Adda247 App: adda247.page.link/app
    Adda247 Kerala PSC Website - www.adda247.com/ml/
    Subscribe Adda247 Kerala PSC - / @adda247malayalam
    #Adda247KeralaPSC #Adda247KeralaPSCLive #Adda247

КОМЕНТАРІ • 294

  • @shefnaanish1978
    @shefnaanish1978 4 роки тому +3

    നല്ല മനസിലായി.... thankyou

  • @nahazashraf4623
    @nahazashraf4623 4 роки тому +295

    Bro പറഞ്ഞത് 100% കറക്റ്റ് ആണ്. എനിക്ക് ബ്രോ ഇപ്പൊ പറഞ്ഞ രീതി ശെരിയാവില്ല. കംപൈൻ സ്റ്റഡി എനിക്ക് ശെരി യാവില്ല...... ഒറ്റയ്ക്ക് ഇരുന്നു പഠിച്ചാലേ കേറൂ തലയിൽ,

    • @induragg.s6968
      @induragg.s6968 4 роки тому +10

      Mee tooo👍

    • @sivani2489
      @sivani2489 4 роки тому +9

      Enikum

    • @shefnaanish1978
      @shefnaanish1978 4 роки тому +21

      എനിക്കും.... തനിയെ പഠിക്കുന്നതാണ് ഇഷ്ട്ടം

    • @rahulnathpg2910
      @rahulnathpg2910 4 роки тому +3

      Ethu Rank file aanu use cheyyunnathu?

    • @shefnaanish1978
      @shefnaanish1978 4 роки тому +13

      @@rahulnathpg2910 കയ്യിൽ rankfile ഉണ്ട്...talend..ഇടക്ക് ചില ടോപിക്സ് നോക്കും... മൻസൂർ സർ ന്റെ ക്ലാസ്സ്‌ follow ചെയ്യുന്നു

  • @Sivaji800800
    @Sivaji800800 4 роки тому +2

    kidu👏👏

  • @sanalksajan1640
    @sanalksajan1640 4 роки тому +5

    വളരെ നന്നായി പറഞ്ഞു.... 😍😍👍👏

  • @sunilcheenu5932
    @sunilcheenu5932 4 роки тому +2

    Thank you brother

  • @egrama1117
    @egrama1117 4 роки тому +1

    congrats da😍

  • @miyapalliyalim7934
    @miyapalliyalim7934 4 роки тому +9

    താങ്ക്സ് ബ്രോ😍

  • @biker9374
    @biker9374 4 роки тому +8

    Anand bro,Ningal jeevitatil vijayichu....iniyum orupaadu uyarangalil etthaan sarveshwaran koodeyundaakum....
    God bless you brother 🥰😊💪

  • @athirarajan1170
    @athirarajan1170 4 роки тому +1

    Great👏👏

  • @anandvk7696
    @anandvk7696 4 роки тому +5

    സൂപ്പർ, എല്ലാം ഒരു ഭാഗ്യം

  • @anjalympillai4707
    @anjalympillai4707 4 роки тому +5

    Thanks brother for your valuable information 😊

  • @deap229
    @deap229 4 роки тому +2

    ❤️

  • @smv9545
    @smv9545 4 роки тому +172

    Playback speed 1.5x upayogikuka... For saving your time..

  • @dhaneeshbala9595
    @dhaneeshbala9595 4 роки тому +3

    Very motivated ✌️✌️

  • @selmathselma1777
    @selmathselma1777 4 роки тому +2

    Super

  • @reshmirreshmi458
    @reshmirreshmi458 4 роки тому +1

    💐superrr

  • @anand006able
    @anand006able 4 роки тому +7

    What an idea serji

  • @prajinps9315
    @prajinps9315 3 роки тому +2

    The Coach 🤩

  • @akhilvn5411
    @akhilvn5411 4 роки тому +1

    Spr bro..

  • @vineethapk6492
    @vineethapk6492 4 роки тому +1

    Anand,v good

  • @vishnurajragav7322
    @vishnurajragav7322 3 роки тому +1

    Nyzz man

  • @jooniesjjin7959
    @jooniesjjin7959 4 роки тому +19

    enik ottakk padikunnatanu ishtam.oru soundm kelkkunnag ishtamalla padikunna samayath.btech padichenne ullu maths okke ishtamallatha subject anu.pakshe psc kk school level ayond btechmayit relation illallo😀

  • @anandhakrishnanp.c8133
    @anandhakrishnanp.c8133 4 роки тому +2

    Super da anandee😘😘👍👍👍

  • @nakshathra.k8815
    @nakshathra.k8815 4 роки тому +37

    പല മോട്ടിവേഷൻസ് കേട്ടിട്ടുണ്ട്. ബട്ട്‌ ഇത് വെറൈറ്റി. പലരെയും ഫോളോ ചെയ്യാൻ ശ്രമിച്ചു. ഒന്നും നടന്നില്ല. അതിന്റെ ആവശ്യം ഇല്ല എന് bro പറഞ്ഞപ്പോൾ മനസിലായി. താങ്ക്സ്...

  • @salmanfariz9104
    @salmanfariz9104 4 роки тому +2

    🖒🖒🖒

  • @febeenac3476
    @febeenac3476 4 роки тому +1

    Well said😊👌👌👌...

  • @rajir7703
    @rajir7703 4 роки тому +1

    Good.very interesting

  • @achuashwin5680
    @achuashwin5680 4 роки тому +23

    aim team like വരട്ടെ

  • @Arya-fl4he
    @Arya-fl4he 4 роки тому +1

    thank you sir.

  • @vinink3792
    @vinink3792 4 роки тому +1

    👍👍

  • @jithuunnikrishnan1409
    @jithuunnikrishnan1409 4 роки тому +1

    Thanks brother❤️

  • @idealtouch4863
    @idealtouch4863 4 роки тому +2

    Superbbb

  • @mujeebk1153
    @mujeebk1153 4 роки тому +3

    Aanande😍

  • @rintarose6463
    @rintarose6463 4 роки тому +1

    genuine

  • @beesenglishgrammarschool9297
    @beesenglishgrammarschool9297 4 роки тому +1

    👍👍👏

  • @rajisuresh3256
    @rajisuresh3256 4 роки тому

    Nigal poliyanallo super

  • @anithah4154
    @anithah4154 4 роки тому +1

    പൊളിച്ചു.. iam സെയിം to u.....

  • @amruthamanayath4570
    @amruthamanayath4570 3 роки тому +1

    Compete with oneself.

  • @divyaajitkumar5899
    @divyaajitkumar5899 4 роки тому +1

    Excellent

  • @meerasm6849
    @meerasm6849 4 роки тому +5

    Ente aniyanum ithupolarunnu paditham.oppom football bhranthum.ippo employment exchange officernu

  • @ittuor1
    @ittuor1 4 роки тому +1

    👌👌👌

  • @anjalij8551
    @anjalij8551 4 роки тому +1

    🙏

  • @hazisiya
    @hazisiya 4 роки тому +1

    👍

  • @nisargasahavas3576
    @nisargasahavas3576 4 роки тому +13

    an extraordinary പേരാമ്പ്രക്കാരൻ....😎

    • @anandsreedharam1364
      @anandsreedharam1364 4 роки тому +1

      Extraയോ...🙆

    • @sreenath4822
      @sreenath4822 4 роки тому

      @@anandsreedharam1364 മച്ചാനെ എത്ര മാസം പഠിച്ചു😃😀

    • @anandsreedharam1364
      @anandsreedharam1364 4 роки тому +1

      @@sreenath4822 2കൊല്ലം...😊😊

    • @sreenath4822
      @sreenath4822 4 роки тому

      @@anandsreedharam1364 nice

  • @rameshk6680
    @rameshk6680 4 роки тому +13

    18 വയസ്സിലു പിന്നെ എസ് സി എന്താണെന്ന് അറിഞ്ഞില്ല... ജോലി ചെയ്യാൻ poi... വളരെ നഷ്ടം aayi... 😰

    • @rafickmrf4
      @rafickmrf4 4 роки тому +4

      ഞാൻ 25 വയസ്സിലാണ് psc പഠനം തുടങ്ങിയത്

    • @nijasshajahan7880
      @nijasshajahan7880 4 роки тому

      @@rafickmrf4 Same here ..

  • @unnimayakmadhu570
    @unnimayakmadhu570 4 роки тому +6

    Njanum ente frndsum ingne thnne aanu padiykru ottykk irunn padiykn pattum but athu 2 hr kond manpadm aakunna pala karyangalum 1 hr kond combain study koode kittum....Pinney orupad code okkey ittu padikkumbol ottykk irunn kittatha pala topicsum.....Valarea elupathil padichedukm

  • @sgp747
    @sgp747 4 роки тому +67

    മലബാറിൽ ഞാനൊരു നിഷ്കളങ്കനേ കണ്ടു...😍

    • @kanishkak2180
      @kanishkak2180 4 роки тому +13

      Malabaril ellarum innocent aaneto

    • @sreekanthkt6507
      @sreekanthkt6507 4 роки тому +7

      മലബാറിൽ ഞാനൊരു മനുഷ്യനെ കണ്ടു 😃

    • @anandsreedharam1364
      @anandsreedharam1364 4 роки тому

      ഇതെവിടെയോ🤔(ശ്രീനിവാസൻ.jpg)😂

    • @olivertwist1235
      @olivertwist1235 4 роки тому +1

      Njangal nishkalankarayatha kuzhappam😄😄

    • @ashrafs1635
      @ashrafs1635 4 роки тому

      Swami Vivekananda

  • @varunkrishnanbs1543
    @varunkrishnanbs1543 4 роки тому +2

    Simplicity.... poli man

  • @SingamClub
    @SingamClub 4 роки тому +2

    Bro...😘😘😘

  • @shinoybhuvanendran2011
    @shinoybhuvanendran2011 4 роки тому +5

    a true perfect man

  • @jynadhiraj1201
    @jynadhiraj1201 4 роки тому +2

    U r correct.

  • @ss.b7554
    @ss.b7554 4 роки тому +32

    സത്യസന്ധൻ ആയ മനുഷ്യൻ

  • @anandukrishnan3054
    @anandukrishnan3054 4 роки тому +1

    Anand Etta ♥️♥️

  • @aamimathew7832
    @aamimathew7832 4 роки тому +2

    Nice

  • @jomyxavier5141
    @jomyxavier5141 4 роки тому +1

    Njanum cherthala

  • @allu953
    @allu953 4 роки тому +1

    Chettan paranjathu sheriya, ee type friends enikkum undayirunnu, njagal 10 book ezhuthi theerthalum avar 1 book complete ayittundakilla, chothichal parayum ottum ariyathathu mathram note cheyyum bakki mind il undennu.

  • @rahmathmuneer2520
    @rahmathmuneer2520 4 роки тому +2

    Valare crct ane ... paranjath ororutharkum oro reeti anu suitable enik anubhavam ind

  • @sreenandams1316
    @sreenandams1316 4 роки тому +1

    Anandettan 😍😍

  • @shaharshahar7596
    @shaharshahar7596 2 роки тому

    Gud person. Gud presentation.. 👍like you

  • @manulaltm
    @manulaltm 4 роки тому +3

    Broo CHERTHALA ano padiche 💞💞💞

  • @baburaja8136
    @baburaja8136 2 роки тому

    വളരെ നല്ല സമീപനം
    എന്റെ ഏറ്റവും നല്ല സുഹൃത്താണ്
    ശശിയേട്ടൻ(താങ്കളുടെ ഭാര്യ പിതാവ്)
    കല്യാണ തലേന്ന് പോയപ്പോൾ ശശിയേട്ടൻ പറഞ്ഞു
    UA-cam ൽ Anand Sreedharam search
    ചെയ്യാൻ പറഞ്ഞു
    അങ്ങനെയാണ് താങ്കളെ പരിചയപ്പെട്ടത്
    എല്ലാ ഭാവുകങ്ങളും നേരുന്നു🤝🙏

  • @hafsathbeegumthafsathbeegu695
    @hafsathbeegumthafsathbeegu695 4 роки тому +65

    Same പിച്ച്... പേരാമ്പ്ര ആണ് നാട്... Aim instituteil ആണ് കോച്ചിംഗ് പോയി but oru വത്യാസം ലിസ്റ്റിൻ ഞാൻ ഇല്ല... 😉

    • @gils2827
      @gils2827 4 роки тому +3

      Kittunne

    • @rahmathmuneer2520
      @rahmathmuneer2520 4 роки тому +3

      Kittathe evde pokan...avanavanilek noku padanathile poraymakal theerth munneru...

    • @sreenath4822
      @sreenath4822 4 роки тому +2

      കുറ്റ്യാടി Aims

    • @navaneeth1664
      @navaneeth1664 4 роки тому

      കുറ്റിയാടി ഇൻസ്പയർ ഒന്നു നോക്കി നോക്കു 😃

    • @sreenath4822
      @sreenath4822 4 роки тому

      @@navaneeth1664 അ നോക്കാ

  • @poojarnair6261
    @poojarnair6261 4 роки тому

    Satym bro.nikk ntethaya reethi und. Ath mattullavarkk ishtappedilla.bt padikkunna karym ntethaya reethil padichale nikk tripthi ullu.

  • @vysakh1669
    @vysakh1669 4 роки тому +2

    Sppprrrr brooooo

  • @afsalpaleri2711
    @afsalpaleri2711 4 роки тому +3

    ❤️❤️❤️❤️❤️❤️
    Oppam irunn padichavan
    Adipoli

  • @rtdsubinspector6060
    @rtdsubinspector6060 4 роки тому +4

    എന്നെ പോലെ ഒരാൾ കണക്കു വളരെ സിംപിൾ ആണ് ബിടെക് ആയതുകൊണ്ട്...
    ഈ വീഡിയോ കണ്ടപ്പോൾ ഞാൻ മോട്ടിവേറ്റഡ് ആയി..
    കാരണം എനിക്ക് എന്റേതായ രീതി ഉണ്ട് അതിൽ എനിക്ക് ഒരു ടെൻഷൻ ഉണ്ടാർന്നു എനിക്ക് ജോലി കിട്ടുമോ? എന്ന് but ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്റെ രീതിയിൽ കോൺഫിഡൻസ് കൂടി
    ഒരാളെയും follow ചെയ്യില്ല
    Anyway congrats bro
    Enjoy💙💙💙ചീയേർസ് 😍

  • @voiceofsangeet4411
    @voiceofsangeet4411 4 роки тому +40

    അമരീഷ്പുരി മലയാളം പറയുന്ന പോലെ 😍🔥

    • @anandsreedharam1364
      @anandsreedharam1364 4 роки тому +1

      😂🤣🤣

    • @rtdsubinspector6060
      @rtdsubinspector6060 4 роки тому

      സത്യം
      ആട്ടെ ഈ അമരീഷ് പുരി ആരാ?

    • @abhinavkrishnacs
      @abhinavkrishnacs 3 роки тому

      @@anandsreedharam1364 ബ്രോ നമ്പർ തരോ psc പഠിക്കാൻ സ്റ്റാർട്ട്ഇൽ ആണ്
      കോളേജ് കഴിഞ്ഞു 20 വയസായിട്ടുള്ളു

  • @shemeermm7404
    @shemeermm7404 4 роки тому +4

    Haha njanum inganokke thanney.... Cricket kali padanam 😁

  • @afsalafsalvp658
    @afsalafsalvp658 4 роки тому +5

    Well said , "system competability",😁

  • @jishnu0695
    @jishnu0695 4 роки тому +1

    Vidulal tp ye kurich parayaanjath mosaayi

  • @rahulkrishnan1936
    @rahulkrishnan1936 3 роки тому +7

    ഞാൻ പറഞ്ഞു തന്നതൊന്നും മറന്നില്ലല്ലോ മോനെ നീ.. നന്നായി വരും ❤️

  • @vvmm4337
    @vvmm4337 4 роки тому +10

    ചെറുകഥ നോവലായപ്പോലുണ്ട്

    • @anandsreedharam1364
      @anandsreedharam1364 4 роки тому +1

      1.5x എന്ന ഓപ്ഷൻ ഉണ്ട്.. 😊....

    • @rtdsubinspector6060
      @rtdsubinspector6060 4 роки тому

      നോവൽ ചെറുകഥ എന്ന് പറ ബ്രോ

  • @abhijithajith3450
    @abhijithajith3450 4 роки тому +3

    Etra simple manushyan

  • @farhanafarhan5247
    @farhanafarhan5247 4 роки тому +3

    Focus previous year questions bokk nallathano

  • @richieslyf8319
    @richieslyf8319 4 роки тому +4

    Simplicity level 🤩

    • @shifinamp1459
      @shifinamp1459 4 роки тому +1

      Super

    • @sindhucv955
      @sindhucv955 4 роки тому +1

      V. Good class. Ethinekkal nalla class psc padikkunna arkkum kittanilla

  • @ashwinraj_m_r
    @ashwinraj_m_r 4 роки тому +5

    ഹായ് പേരാമ്പ്ര..
    എനിക്കറിയാം..

  • @rohithjayakrishnan4721
    @rohithjayakrishnan4721 4 роки тому +1

    Ys u r ri8 oralde reethi mattoralkke suit avanamennilla..nammaludethaya reethi follow cheyyunnathanu eppazhum nallathu

  • @jaizalmn6203
    @jaizalmn6203 4 роки тому +1

    where he got success?

  • @procommenter...434
    @procommenter...434 3 роки тому +4

    കന്നാട്ടിക്കാരൻ 🔥🔥ആനന്ദ് ഏട്ടൻ 🔥❤️

  • @aswathyappukuttan346
    @aswathyappukuttan346 4 роки тому +1

    Orupad interview kandand,inganoru time table paranja manushyan.......elarkum chathu padikanathe ariyu

    • @anandsreedharam1364
      @anandsreedharam1364 4 роки тому +2

      അത് മാത്രമല്ലല്ലോ വഴി.. പല വഴികൾ ഉണ്ട്.. ഉചിതമായത് കണ്ടെത്തണം..

  • @akshayak1732
    @akshayak1732 4 роки тому +1

    Anad ettan njagade muth anu

  • @afsalpaleri2711
    @afsalpaleri2711 4 роки тому +1

    Good ❤️

  • @jayakarthik4161
    @jayakarthik4161 4 роки тому +1

    Sirnte kandethelvalare correct annu nammal ethu karyathe sameepikkunnathu poleyanu athinte result undakuka attitude annu prathanam manasu sundhamakkivekkuka chindhayum

  • @sumiyax.
    @sumiyax. 4 роки тому +14

    Chechi padikanamenokke agraham und. Padikan tudangiyathumane. Pakshe ipozhathe nammude naadinte avstha kandapol news kanane time kittunullu. Aa oru ldc preparation mind angu poi. Pls chechi valla upadhesham tarumo.. enik paditathil concentration kittunilla

    • @jasonaalab
      @jasonaalab 4 роки тому +1

      Naadinu enth patti

    • @sreereads8791
      @sreereads8791 4 роки тому +1

      Nadinu enthupatti 🤔🤔🤔🤔

    • @sumiyax.
      @sumiyax. 4 роки тому +2

      @@jasonaalab sorry ningaldath alla. Chechidatha chodhiche..

    • @sumiyax.
      @sumiyax. 4 роки тому

      @@sreereads8791 sorry ningaldath alla chechidatha chodhiche.

    • @ashaachu6153
      @ashaachu6153 4 роки тому +17

      Chetta/chechi naadinte karyagaloke ath athinte vazhik pokum. Oru jolim koolim ellathe pattini kidakubo ee naatukaroke odi vanu rakshikan undakila. Naadinte presnam therkan ellarum orumich nilkanam namude presnagal therkan namal mathrame undaku. Sarikum joli venam enu agraham ulla oral orikalum tvyil news kett samayam kalaj erikilla. Nadine sevikan agrahamullavar oru joliyil kerane sremikku.

  • @sachu8202
    @sachu8202 2 роки тому +1

    ⚽ Coach 🤩🤩😍

  • @abhinandb6390
    @abhinandb6390 4 роки тому +19

    മാത്‍സിലും ഇംഗ്ലീഷിലും, സയൻസ് ചോദ്യങ്ങളിലും 99% സ്കോർ ചെയ്യാൻ പറ്റുന്നുണ്ട് പക്ഷെ Gk ഒരു കോപ്പും ഓർമ്മയിൽ നില്കുന്നില്ല

    • @rohinibhair7560
      @rohinibhair7560 4 роки тому +2

      bro veendum revision cheyyu

    • @krishnaadarshnannu2936
      @krishnaadarshnannu2936 4 роки тому +1

      Same

    • @irshadpaingal593
      @irshadpaingal593 3 роки тому

      ഞാൻ നേരെ തിരിച്ചാണ്
      എനിക്ക് gk നല്ലോണം പോകും മാത്‍സ് തീരെ pokoola

  • @harikrishnanns7089
    @harikrishnanns7089 4 роки тому +7

    ഓരോരുതർക്കും ഓരോ രീതി അല്ലെ... കേരള psc.. എക്സാം നു ആരെയും മാതൃക ആക്കാൻ പറ്റില്ല

    • @anandsreedharam1364
      @anandsreedharam1364 4 роки тому

      അതേ... എല്ലാത്തിനും.അങ്ങനെ ആണ്

  • @SajanAttingal
    @SajanAttingal 3 роки тому +1

    PSC ARINJATHU MARRIAGENU SHESSHAM 2 YEARS AYYI TRY CHEYYUNNU

  • @hisanaam
    @hisanaam 4 роки тому +5

    hi, same instite
    prode of u

  • @ajmalc1346
    @ajmalc1346 4 роки тому +1

    ആനന്ദേ 😍

  • @smismi6982
    @smismi6982 4 роки тому +3

    Correct anu paranjath

  • @user-yj6vj8co3s
    @user-yj6vj8co3s 4 роки тому +25

    ആദ്യമേ അറിവുള്ള ഉള്ള ഒരാൾ psc നേടിയ കഥ അല്ല ഞങ്ങൾക്ക് വേണ്ടത്.ഒരു അറിവും ഇല്ലാതെ psc നേടിയ ആളുടെ കഥയാണ് കേൾക്കേണ്ടത്

    • @anandsreedharam1364
      @anandsreedharam1364 4 роки тому +1

      അത് ശരിയാണ്..😁

    • @user-yj6vj8co3s
      @user-yj6vj8co3s 4 роки тому +7

      @@Adda247Malayalam
      സർ ഞാൻ അങ്ങിനെ അല്ല ഉദ്ദേശിച്ചത് . ഇദ്ദേഹം ആദ്യമേ ക്വിസ് മത്സരത്തിൽ first കിട്ടിയ വെക്തി ആണ് . ഇത് കാണുന്ന ഞാനോ ഒരു knowledge ഉം ഇല്ലാത്തവൻ അപ്പോ ഇതൊക്കെ ബുജികൾക് മാത്രം പറഞ്ഞത് ആണ് എന്ന് തോന്നി

    • @user-yj6vj8co3s
      @user-yj6vj8co3s 4 роки тому +1

      @@anandsreedharam1364
      ഏത് ?

    • @anandsreedharam1364
      @anandsreedharam1364 4 роки тому +4

      @@user-yj6vj8co3s . GK അങ്ങനെ വെറുതെ കിട്ടൂല.. അതിനൊരു ഭുജി പാടവം ഒന്നും കൊണ്ടു കാര്യമില്ല.. പഠിച്ചിട്ട് തന്നെയാണ് കിട്ടിയത്.. അത് പഠിച്ചവരോട് ചോദിച്ചാൽ മനസിലാവും

    • @user-yj6vj8co3s
      @user-yj6vj8co3s 4 роки тому

      @@anandsreedharam1364
      അതാണ് പ്രശ്നം സർ പഠിക്കണം😒

  • @kanishkak2180
    @kanishkak2180 4 роки тому +3

    Hii
    Same institute.
    🤞🤞

  • @arunrajputhra7474
    @arunrajputhra7474 4 роки тому +1

    Short flm cinema aakkiya polund bro..

    • @anandsreedharam1364
      @anandsreedharam1364 4 роки тому +3

      Finding good in everything is always better.😊.. വേണ്ടത് മാത്രം സ്വീകരിച്ചാൽ മതി... ബാക്കിയുള്ളത് തള്ളിക്കളയുക...

  • @nashn9105
    @nashn9105 4 роки тому +2

    Ingana ethra ethra motivation kettathaan...

    • @anandsreedharam1364
      @anandsreedharam1364 4 роки тому +3

      ഇതൊരു motivation അല്ല... എന്റെ അനുഭവം മാത്രമാണ്... Just ignore it.. സ്വയം മനസിലാക്കാതെ എത്ര കേട്ടിട്ടും കാര്യവുമില്ല... 😊

  • @vaishu3183
    @vaishu3183 4 роки тому +15

    nalla bass ulla sound

    • @anandsreedharam1364
      @anandsreedharam1364 4 роки тому +8

      അത് മാത്രേ ശ്രദ്ധിച്ചുള്ളൂ ല്ലേ...😂

    • @rrevu6733
      @rrevu6733 4 роки тому +1

      🤣

    • @shemis193
      @shemis193 4 роки тому +1

      😁😁😁😁

  • @chithrak5r576
    @chithrak5r576 4 роки тому +2

    Sreeram venkitramante sound pole undu....

    • @anandsreedharam1364
      @anandsreedharam1364 4 роки тому +2

      പ്ലീസ്.... dont..😋

    • @unnisworld5637
      @unnisworld5637 3 роки тому

      @@anandsreedharam1364 Next secretriat assistant examin tips parayamo

  • @tangocapf7731
    @tangocapf7731 4 роки тому +2

    B tech 😊😊

  • @akhilrajm3606
    @akhilrajm3606 4 роки тому

    Hloo... Anand enne orma ndo... nammal orumichu aimil undayirunnu...

  • @arifkk3796
    @arifkk3796 4 роки тому +3

    Perambra 💪