Periyone Video Song | The Goat Life | A.R Rahman | Blessy | Amala Paul

Поділитися
Вставка
  • Опубліковано 21 бер 2024
  • The Goat Life is an upcoming survival movie based on a true event. Directed by Blessy Starring Prithviraj Sukumaran and Amala Paul in lead. Written by Benyamin.
    Music : A R Rahman
    Singer : Jithin Raj
    Lyrics : Rafeek Ahmed
    From National Award-Winning Filmmaker Blessy comes an extraordinary tale adapted from the best-selling novel ‘#Aadujeevitham’ by Benyamin.
    The movie, based on a true-life incident, is set to release in theatres worldwide on 28th March 2024.
    #TheGoatLifeOn28thMarch
    -----------------------
    Here's more on #TheGoatLife
    Produced by: Visual Romance
    Directed by: Blessy
    Screenplay by: Blessy
    Based on: Aadujeevitham by Benyamin
    Music by: A. R. Rahman
    Cast: Prithviraj Sukumaran, Amala Paul, Jimmy Jean-Louis, KR Gokul, Talib Al Balushi and Rik Aby.
    Edited by: A. Sreekar Prasad
    #aadujeevitham #thegoatlife #prithvirajsukumaran #blessy #arrahman
  • Розваги

КОМЕНТАРІ • 1,2 тис.

  • @shybashyba1198
    @shybashyba1198 3 місяці тому +2200

    ഇതു സോങ് കാണുമ്പോ എന്റെ ഉപ്പാനെ ഓർമ വരുന്നുണ്ട് ഇതേ പോലെ എന്റെ ഉപ്പയും മരുഭൂമിയിൽ പെട്ടുപോയി.... പാവം എത്ര അനുഭവിച്ചിട്ടുണ്ടാവും... 🥹പടച്ചോനെ...😢സോങ് തന്നെ കേൾക്കാൻ കഴിയുന്നില്ല റബേഹ്.... 🥹

    • @roomofillusionsofficial
      @roomofillusionsofficial  3 місяці тому +40

      🙌🏻🙌🏻🙌🏻

    • @AnjithaCAnji
      @AnjithaCAnji 3 місяці тому +19

      😢

    • @siuuuabhay7266
      @siuuuabhay7266 3 місяці тому +10

      Alhamdulillah..

    • @aneesa984
      @aneesa984 3 місяці тому +20

      Same ente uppayum

    • @user-zr7hl9lo5z
      @user-zr7hl9lo5z 3 місяці тому +39

      എത്ര എത്ര നോവുകൾ എത്ര നജീബുമാർ ഇങ്ങനെ എവിടെയേലും പെട്ടു കാണും 🙏

  • @Binoj-ji4wo
    @Binoj-ji4wo 3 місяці тому +1124

    ഓസ്കാർ ബട്ടൻ ക്ലിക്ക് 👍😊

  • @user-bs7cu8kk6d
    @user-bs7cu8kk6d 3 місяці тому +2330

    Ithinte story vayicha arenkilumundenki ivide come on👇

    • @roomofillusionsofficial
      @roomofillusionsofficial  3 місяці тому +34

      ആഹാ ഇത് story ആയി ഇറങ്ങിയിട്ടുണ്ടോ? ??

    • @joycyroji9574
      @joycyroji9574 3 місяці тому +13

      Ivide unde

    • @Mehvi204
      @Mehvi204 3 місяці тому +5

      Njanum unde

    • @anavadyams9920
      @anavadyams9920 3 місяці тому +19

      ​@roomofillusionsofficial Appo oruthengayum ariyilae

    • @dilnatomy534
      @dilnatomy534 3 місяці тому +19

      9 aam class il padikkumbo vaayichatha

  • @shyamprasad1039
    @shyamprasad1039 3 місяці тому +305

    പ്രിത്വിരാജ് പണ്ട് മമ്മുക്കയോട് തമാശ പറഞ്ഞതല്ല നിങ്ങളുടെ പ്രായം എത്തുമ്പോൾ ഞാൻ ഓസ്‌കർ വാങ്ങും എന്ന് ഓസ്‌കർ വാങ്ങാൻ ക്യാപ്പേബിൾ ആയിട്ടുള്ള ഒരു അഭിനേതാവാണ് താനെന്നു അദ്ദേഹം അടിവര ഇടുകയാണ് ❤❤❤❤❤👍🏻👍🏻👍🏻👍🏻

  • @raihazaid1522
    @raihazaid1522 3 місяці тому +904

    നിസ്സാര കാര്യങ്ങൾക്ക് ജീവിതം അവസാനിപ്പിക്കുന്ന ഇന്നത്തെ ജനത ആ മനുഷ്യന് മുമ്പിൽ വെറും കീടങ്ങൾ മാത്രം

  • @tinusvlog6788
    @tinusvlog6788 3 місяці тому +458

    ഇതിൽ ഹക്കീമായി അഭിനയിച്ച Gokul ഇബ്രാഹിം ആയിട്ട് അഭിനയിച്ച Jimmy Jean കൈയ്യടികൾക്ക് അർഹരാണ് what a performance 🔥🔥🔥

    • @LeelaThePlay
      @LeelaThePlay 2 місяці тому +12

      അഭിനയത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചും😊

    • @Chaithrajith
      @Chaithrajith 2 місяці тому +6

      യെസ്.. കരയിച്ചു..

    • @kalabalu-qu6yr
      @kalabalu-qu6yr 2 місяці тому +4

      Yes.😢

    • @ranjithdevan2318
      @ranjithdevan2318 Місяць тому +1

      ❤❤❤❤👏👏👏🔥🔥🔥🔥

    • @johnhonai4601
      @johnhonai4601 17 днів тому +1

      ജിമ്മി ജീൻ ലൂയിസിന്റെ അഭിനയം മറ്റുള്ളവരെക്കാളും ഭേദം ആയിരുന്നു. അദ്ദേഹത്തിനാണ് ഒരു അവാർഡ് കൊടുക്കേണ്ടതാണ്.

  • @siyadsiyasiya986
    @siyadsiyasiya986 3 місяці тому +595

    എന്റെ ജീവിതത്തിൽ ഇത്രയുംകാണാൻ കൊതിച്ച് കാത്തിരുന്ന ഒരു സിനിമ ഉണ്ടായിട്ടില്ല

  • @shalujacob1503
    @shalujacob1503 3 місяці тому +343

    നജിബിക്ക നിങ്ങൾ എത്ര മാത്രം അനുഭവിച്ചു എന്നേഓർക്കുമ്പോൾ വല്ലാതെ മനസ്സിപിടയുന്നു നിങ്ങളൊക്കെ ആണ് റിയൽ ലൈഫ് heros....😢ശെരിക്കും കണ്ണ് നിറഞൊഴുകുന്നു 😢😢😢

    • @jamesmathew9501
      @jamesmathew9501 2 місяці тому +1

      ഞാൻ സൗദിയിൽ ജോലി ചെയ്യ്തിട്ടുണ്ട്. ഈ പടം കണ്ടപ്പോൾ അവിടുത്തെ ജീവിതം, മരുഭൂമിയിലോടുള്ള യാത്ര ഒക്കെ ഓർമ വന്നു.

    • @sajusaju5807
      @sajusaju5807 2 місяці тому

      0b6☺️c😊E1qqwwwrqwhrwfegwwhwwhwqhhqgegwwhfegwqehe 0:20 ​@@jamesmathew9501

  • @vineethkhrithik9136
    @vineethkhrithik9136 3 місяці тому +182

    സിനിമ കണ്ടുസൂപ്പർ അതിൽ ഒരു ചെറിയ ആട് മറ്റുള്ള ആടുകളെ വിളിക്കുന്ന ഒരു സീൻ പൊളിച്ചു....❤❤ ചങ്കു പൊട്ടിപോവും ആ സീൻ ആർക്കേലും ഫീൽ ചെയ്തോ....

  • @tinusvlog6788
    @tinusvlog6788 3 місяці тому +115

    ഒരു വിങ്ങലോടല്ലാതെ ഈ ഗാനം കേൾക്കാൻ സാധിക്കില്ല 🥺 A R Rahman magic

  • @memoriesoflife4955
    @memoriesoflife4955 3 місяці тому +106

    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    നെഞ്ചിലൊരാളുടെ കണ്ണീർ വീണപോൽ ...
    നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-
    ലിങ്ങിരുന്നാലും അറിയണൊണ്ടേ ...
    നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-
    ലിങ്ങിരുന്നാലും അറിയണൊണ്ടേ
    മിണ്ടാ മൺതരി വാരിയെടുത്തതിൽ
    കണ്ടില്ല കണ്ടില്ല നിൻ നനവ്
    കണ്ടില്ല കണ്ടില്ല നിൻ നനവ് ...
    കണ്ടില്ല കണ്ടില്ല നിൻ നനവ്
    (inerlude)
    കൊച്ചോളങ്ങളിൽ നീന്തിത്തുടിച്ചെന്നെ
    തൊട്ടില്ല തൊട്ടില്ല നിൻ നനവ്
    തൊട്ടില്ല തൊട്ടില്ല നിൻ നനവ്
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    (interlude)
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    എത്തറ ദൂരത്തിലാണോ ... എത്തറ ദൂരത്തിലാണോ ...
    എത്തറ ദൂരത്തിലാണോ ... എത്തറ ദൂരത്തിലാണോ ...
    ആറ്റക്കിളിയുടെ നോക്കും പറച്ചിലും പുഞ്ചിരിയും
    കൊച്ചു നുണക്കുഴിയും ആ ഇഷ്കിന്റെ ഞെക്കുവിളക്കിൻ
    വെളിച്ചമാണുൾ, ഇന്നിരുട്ടറയിൽ ...
    ആ കണ്ണിന്റെ തുമ്പത്തെ തുള്ളിയാ-
    ണെന്നുടെ ഖൽബിൻ മരുപ്പറമ്പിൽ ...
    ഓ ...
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ റഹ്മാനേ ... പെരിയോനേ റഹീം ...
    അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    മണ്ണിൽ പുതുമഴ വീഴണൊണ്ടേ
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
    പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...

  • @aswathyrakesh7081
    @aswathyrakesh7081 3 місяці тому +229

    ഒരു നിവർത്തിയുണ്ടെങ്കിൽ ആരും ഉറ്റവരെ വിട്ടു അകലേക്ക്‌ പോവല്ലേ ഉള്ളതുപോലെ മുണ്ട് മുറുക്കി ജീവിക്കാം ഒരുമിച്ച് 😢😢

    • @Shajira1981
      @Shajira1981 2 місяці тому +2

      സത്യം 😢😢😢😢

    • @siyadm2175
      @siyadm2175 2 місяці тому +2

      എന്നാണ് ആഗ്രഹം...പക്ഷെ ...

    • @vineeshvineesh9117
      @vineeshvineesh9117 2 місяці тому +1

      സത്യം മോളേ ❤

    • @Josesebastian3266
      @Josesebastian3266 2 місяці тому +1

      ഇപ്പോൾ അങ്ങനെ ഉള്ള പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന അറിഞ്ഞത്

    • @amiashkar4702
      @amiashkar4702 2 місяці тому +2

      നാളെ പോകുന്നു വീണ്ടും പ്രവാസത്തിലേക്

  • @user-zz6yl5bl2w
    @user-zz6yl5bl2w 3 місяці тому +698

    ഈ സോങ് പാടിയത് എന്റെ സുഹൃത്തിന്റെ മകനാണെന്നതിലും എന്റെ നാട്ടുകാരൻ ആണെന്നതിലും ഒരുപാട് അഭിമാനം തോന്നുന്നു

  • @riyaskukku6636
    @riyaskukku6636 3 місяці тому +135

    ഈ മൂവി കാണാതെ തന്നെ ഈ പാട്ട് കണ്ണു നനയിക്കുന്നുണ്ട്....പടം കൂടി കാണുമ്പോൾ എന്തായിരിക്കും അവസ്‌ഥ.....റഹ്മാൻ മാജിക്‌...😢😢😢

    • @mynameisbad506
      @mynameisbad506 3 місяці тому +5

      Blessi magic ❤

    • @Lolanlolan304
      @Lolanlolan304 3 місяці тому +1

      ബ്ലെസ്സി മാജിക്‌.... 🤗

  • @muhsinamuhsina9438
    @muhsinamuhsina9438 3 місяці тому +203

    ,ഒരു (പവാസി യുടെ ഭാര്യ എന്ന നിലയിൽ ഈ സിനിമ എങ്ങനെ മുഴുവൻ കാണും. ....😢😢😢 what a heart touching

    • @user-pe4xc1ts1u
      @user-pe4xc1ts1u 3 місяці тому +4

      Same😔

    • @user-pe4xc1ts1u
      @user-pe4xc1ts1u 3 місяці тому +9

      ഓരോ ദിവസവും എണ്ണി എണ്ണി തീർക്കുവാണ് 😔

    • @aparnak141
      @aparnak141 3 місяці тому +4

      Same 😒

    • @Aneesh765
      @Aneesh765 3 місяці тому

      പ്രിയ സഹോദര...
      സത്യ സന്ധമായ വാർത്തകൾ ജനങ്ങളിലേക് എത്തിക്കുക എന്നാ ഉദ്ദേശത്തോട് കൂടി.. 🤌 സ്വതന്ത്ര ചിന്തകരുടെ നേതൃത്വത്തിൽ
      Election പ്രമാണിച്ചു "BJP IT cell" നടത്തുന്ന പ്രതേക 'Online WhatsApp University' കോഴ്സിലേക്ക് admission ആരംഭിച്ചിട്ടുണ്ട്..!!

    • @archanaarchana9828
      @archanaarchana9828 2 місяці тому

      Same😢

  • @abdulgafoork3381
    @abdulgafoork3381 3 місяці тому +70

    വല്ലാത്തൊരു സൃഷ്ടിയാണ് ആടുജീവിതം, ഒറ്റപ്പെടലിൻ്റെ പീഢനത്തിൻ്റെ വിശപ്പിൻ്റെ ദാഹത്തിൻ്റെ അങ്ങേയറ്റത്തെ ദു:ഖം അനുഭവിച്ച് അത് നമമളോട് നിസാരമായി പറഞ്ഞ് തരുന്ന ഒരു തരത്തിലാണ് കഥ പറച്ചിൽ ഒപ്പം ദൈവികതയുടെ മിന്നലാട്ടങ്ങളും ചിന്തകളും

  • @vishnupriyavs1424
    @vishnupriyavs1424 3 місяці тому +62

    ഈ പാട്ടു കേൾക്കുമ്പോൾ തന്നെ കണ്ണു നിറയും... നജീബ് ഇക്ക ആണ് ഹീറോ... ഇത്രയും സഹന ശക്തി കൊടുത്ത ദൈവതതിനു നന്ദി....

  • @user-zz4ph7xm3j
    @user-zz4ph7xm3j Місяць тому +32

    ഒരു വലിയ അപാകത ആയിപ്പോയി ഈ പാട്ട് സിനിമയിൽ ചേർത്തില്ല.. പൃഥിരാജിന് നല്ല ഒരു അഭിനയം കാഴ്ചവയ്ക്കാൻ പറ്റുമായിരുന്നു ഈ പാട്ടിന്.. 😢

  • @Alaisanthanam-
    @Alaisanthanam- 3 місяці тому +70

    ഈ കൊല്ലത്തെ സ്റ്റേറ്റ് അവാർഡ് ജിതിൻ കൊണ്ടോയി..

  • @chinjumanu8284
    @chinjumanu8284 3 місяці тому +144

    ആട് ജീവിതം ബുക്ക്‌ വായിച്ചതിന്റെ സങ്കടം മാറിക്കിട്ടാൻ എത്രയോ ദിവസം കഴിയേണ്ടി വന്നു. നെഞ്ച് പിടഞ്ഞു ആണ് ഓരോ പേജ്ഉം വായിച്ചു തീർത്തത് 😔.

    • @ibrahimiritty3252
      @ibrahimiritty3252 3 місяці тому +18

      ഒറ്റ ദിവസംകൊണ്ട്ആട് ജീവിതം മുഴുവൻവായിച്ചവർഎത്ര പേരുണ്ട്?

    • @ahmmdasf854
      @ahmmdasf854 3 місяці тому +1

      ഞാൻ

    • @Yasramaryam878
      @Yasramaryam878 3 місяці тому +1

      😢😢😢😢

    • @philojoy9951
      @philojoy9951 3 місяці тому

      Same here. Haven't got out of the heavy feeling in the heart.

    • @rajivinod4272
      @rajivinod4272 3 місяці тому

      Sathyamm

  • @Tsunamiaami
    @Tsunamiaami 3 місяці тому +20

    എൻ്റെ ജീവിതത്തിൽ ഇത്രേം കാത്തിരുന്ന് കാണാൻ കൊതിച്ച ഒരു സിനിമ ...ഇല്ലാ...🥺❤️‍🩹 കണ്ടൂ... പ്രതീക്ഷിച്ചതിനേക്കാൾ എത്രയോ കൂടുതൽ.... കരയിച്ചല്ലോ... നജീബിക്കാ🥺

  • @shameerajmal1838
    @shameerajmal1838 3 місяці тому +89

    ആടു ജീവിതം ചിത്രത്തിലെ എൻ്റെ പ്രിയപ്പെട്ട ഗാനമാണ് "പെരിയുനെ റഹിമാനേ". ഒരു രക്ഷയുമില്ല. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ❣️🫰🥰

  • @Manu-vd7qz
    @Manu-vd7qz 3 місяці тому +58

    മലയാള സിനിമയിൽ മമ്മൂക്കയും ലാലേട്ടനും കഴിഞ്ഞാൽ മൂന്നാമത് ഒരാൾ ആരെന്ന് ചോദിച്ചാൽ നിസ്സംശയം പറയാം...... പ്രിത്വിരാജ് ❤️🔥💥💯💪

    • @sanjuvamadevan7026
      @sanjuvamadevan7026 2 місяці тому +8

      ഇപ്പോൾ ഫസ്റ്റ് ആണ് അത് മോഹൻ അല്ല മമ്മു അല്ല,,,, prithy രാജ് ആണ് ❤❤

    • @aiswaryaprasanth8668
      @aiswaryaprasanth8668 2 місяці тому +2

      അപ്പൊ സുരേഷ് ഗോപി ആരാ പോഖേ

    • @shafeek.s5784
      @shafeek.s5784 2 місяці тому

      😂😂😂.suresh kovi abniyakkan ariyunnathu vottu chodichu chellumbol mathrm​@@aiswaryaprasanth8668

  • @santablatalks7359
    @santablatalks7359 3 місяці тому +142

    ജീവിക്കാൻ പ്രതീക്ഷ നൽകുന്ന സർവശക്തൻ എത്രയോ വലിയവൻ 🙏🙏🙏

    • @thesoloridehunter9628
      @thesoloridehunter9628 3 місяці тому +2

      Thengakola god is waste ithrayum naraka jeevitham ayyalku koduthittum god nu sthuthi padunna mandhabhuthi aanu ningal

    • @rahulc480
      @rahulc480 3 місяці тому +3

      അയാൾക്ക് ഇത്രേം കൊടുത്തിട്ടും രക്ഷപ്പെട്ടു പോന്നപ്പോ "കണ്ടോ ദൈവം പ്രതീക്ഷ കൊടുത്തത് കൊണ്ട് രക്ഷപെട്ടു" എന്ന് പറയാൻ കാണിക്കുന്ന മനസ്സ്. സമ്മതിക്കണം
      പ്രതീക്ഷ കൊടുത്തത് പുള്ളി ആണെങ്കിൽ ആദ്യം പണി കൊടുത്തതും പുള്ളി അല്ലേ. അത് പറഞ്ഞു "ദൈവം എത്ര ചെറിയവൻ" എന്ന് കൂടെ പറയേണ്ടത് അല്ലേ..

    • @aparnasree313
      @aparnasree313 3 місяці тому +3

      കഷ്ടപ്പെടുത്തി പ്രതീക്ഷ നൽകുന്ന സൈക്കോ ദൈവം

    • @Pranav_Koliyedath
      @Pranav_Koliyedath 2 місяці тому

      ​@@rahulc480മുൻ ജന്മം അടുത്ത ജന്മം എന്നത് ഒക്കെ ഉണ്ട് ബായി..... ഇസ്ലാം അത് അംഗീകരിച്ചാലും ഇല്ലെങ്കിലും..... ഒരു മതവും 100 ശതമാനം സത്യം പറയുന്നില്ല... എന്നാൽ എല്ലാ മതങ്ങളുടെയും ദർശനങ്ങൾ കൂട്ടി വായിച്ചാൽ പ്രപഞ്ച സത്യം ആയി... ഈ ജന്മം നമ്മൾ എന്ത് കഷ്ടം സഹിച്ചും ദൈവത്തിൽ പ്രതീക്ഷ വെച്ച് മുന്നോട്ട് പോവണം.... അതിന്റെ പ്രതിഫലം ആണ് അടുത്ത ജന്മം

    • @rahulc480
      @rahulc480 2 місяці тому

      @@Pranav_Koliyedath anganoru jan
      mam undenkil athinu aarum ethiralla. Pakshe ath ooham ayi matram irikkaruth. Aa ooham thetttiyal? Ath kond thelivu undel nokam

  • @rajeevsaritha
    @rajeevsaritha 3 місяці тому +11

    Theateril ശ്വാസം അടക്കിപിടിച്ചു ആണ് ഈ പടം കണ്ടത്. എഴുനേറ്റ് നിന്ന് കയ്യടി ആയിരുന്നു നജീബ് റോഡിൽ എത്തുന്ന സീൻ വന്നപ്പോൾ ❤

  • @user-jj6bh1ns9z
    @user-jj6bh1ns9z 2 місяці тому +6

    இந்த தலைமுறைக்கு ஏ.ஆர் தன்னை நிரூபித்த பாடல்களில் இதுவுமொன்றாக மாறும் ❤

  • @AswathyRajesh521
    @AswathyRajesh521 3 місяці тому +28

    ഫിലിം കണ്ടിട്ടില്ല .പക്ഷെ നോവൽ വായിച്ച ഓർമ കൊണ്ട് ഈ സോങ് പോലും കരയിക്കുന്നു ..ഫിലിം എന്തായാലും കാണും.

  • @VinodViswam-rn9zo
    @VinodViswam-rn9zo 3 місяці тому +75

    എനിക്ക് ഇത് മുഴുവൻ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. കണ്ടാൽ തന്നെ ബ്ലർ വിഷൻ ആയിരിക്കും. ഇത്രയും കണ്ണ് നിറഞ്ഞു ഒരു സിനിമ കാണാൻ പറ്റില്ല എന്നെനിക്ക് ഉറപ്പാണ്. സിനിമ കാണാതെ ഒന്നും പറയരുത് എന്നാണ് എങ്കിലും പ്രിഥ്വി ... ഈ song ലും ഇതിൻ്റെ ട്രെയിലറിലും എനിക്ക് നിങ്ങളുടെ അഭിനയം അളക്കാം.എന്ത് പരഗായ പ്രവേശം ആണ് നിങൾ ഈ ചെയ്തേക്കുന്നെ. ശരിക്കും ഒരു വല്ലാത്ത respect തോന്നുന്നു. ബ്ലെസ്സി Sir. നിങൾ പേരുപോലെ തന്നെ വളരെ blessed ആണ്. ഇന്ന് ഫുഡ് കഴിച്ചപ്പോൾ ഒരിറ്റു ചോറ് പോലും കളയാതെ നോക്കി. പാത്രം കഴുകിയ വെള്ളം വരെ ഇത്രയ്ക്ക് വിലപിടിച്ച ഒന്നായ് തോന്നുന്നത് ഇതാദ്യം. ഇതിനെല്ലാം നന്ദി. ഇതിൻ്റെ അണിയറ പ്രവർത്തകർക്കും... പിന്നെ ഇതിൻ്റെ ആത്മാവായ നജീബ് ഇക്കയ്ക്കും. . . ഹൃദയം തുറക്കാൻ പടച്ചോൻ എല്ലാർക്കും ഒരു അവസരം തരും. എനിക്കത് goat life ആകുമെന്ന് തോന്നുന്നു.. ദൈവത്തിനു നന്ദി ❤

    • @kalabalu-qu6yr
      @kalabalu-qu6yr 2 місяці тому

      Njn ingneya kandathu.karyiçhiuuu

    • @NewName320
      @NewName320 2 місяці тому

      Enikum kanan pattum ennu thonnanilla

    • @roomofillusionsofficial
      @roomofillusionsofficial  2 місяці тому +1

      @NewName320 why bro? ??

    • @NewName320
      @NewName320 2 місяці тому

      @@roomofillusionsofficial
      Ee song kanumbol thanne athile varikal kelkumbol thanne kannu nirayunnu.

    • @Muthu-dm3qp
      @Muthu-dm3qp Місяць тому

  • @Thakkudu_Uyr
    @Thakkudu_Uyr 2 місяці тому +10

    പെരിയോനേ എൻ റഹ്മാനേ പെരിയോനേ റഹീം
    പെരിയോനേ എൻ റഹ്മാനേ പെരിയോനേ റഹീം
    അങ്ങകലെ അങ്ങകലെ മണ്ണിൽ പുതുമഴ വീഴണുണ്ടേ മണ്ണിൽ പുതുമഴ വീഴണുണ്ടേ (2)
    നെഞ്ചിൽ ഒരാളുടെ കണ്ണീർ വീണപോൽ
    നെഞ്ചിൽ ഒരാളുടെ കണ്ണീർ വീണപോൽ ഇങ്ങിരുന്നാലും അറിയണൊണ്ടേ
    മിണ്ടാ മൺതരി വാരിയെടുത്തതിൽ കണ്ടില്ല കണ്ടില്ല നിൻ നനവ്
    കണ്ടില്ല കണ്ടില്ല നിൻ നനവ്
    കണ്ടില്ല കണ്ടില്ല നിൻ നനവ്
    കൊച്ചോളങ്ങളിൽ നീന്തി തുടിച്ചെന്നെ തൊട്ടില്ല തൊട്ടില്ല നിൻ നനവ്
    തൊട്ടില്ല തൊട്ടില്ല നിൻ നനവ്
    പെരിയോനേ റഹ്മാനേ പെരിയോനേ റഹീം (4)
    എത്തറ ദൂരത്തിലാണോ
    എത്തറ ദൂരത്തിലാണോ
    എത്തറ ദൂരത്തിലാണോ
    എത്തറ ദൂരത്തിലാണോ
    ആറ്റക്കിളിയുടെ നോക്കും പറച്ചിലും പുഞ്ചിരിയും കൊച്ചു നുണക്കുഴിയും ആ ഇഷ്കിന്റെ ഞെക്കുവിളക്കിൻ വെളിച്ചമാണുള്ളിൻ ഇരുട്ടറയിൽ ആ കണ്ണിന്റെ തുമ്പത്തെ തുള്ളിയാണെന്നുടെ ഖൽബിൻ മരുപ്പറമ്പിൽ
    പെരിയോനേ റഹ്മാനേ പെരിയോനേ റഹീം
    പെരിയോനേ റഹ്മാനേ പെരിയോനേ റഹീം
    അങ്ങകലെ അങ്ങകലെ മണ്ണിൽ പുതുമഴ വീഴണുണ്ടെ മണ്ണിൽ പുതുമഴ വീഴണുണ്ടെ അങ്ങകലെ അങ്ങകലെ മണ്ണിൽ പുതുമഴ വീഴണുണ്ടെ മണ്ണിൽ പുതുമഴ വീഴണുണ്ടെ
    പെരിയോനേ എൻ റഹ്മാനേ പെരിയോനേ റഹീം പെരിയോനേ എൻ റഹ്മാനേ പെരിയോനേ റഹീം😢

  • @ramarrohini9788
    @ramarrohini9788 Місяць тому +5

    This song magic and so melting ❤
    A. R RAHMAN SIR 🙇‍♀️

  • @ponnusandpathus8467
    @ponnusandpathus8467 3 місяці тому +130

    Ee song kelkumbo nik nte vappaye orma varn... Nte vappayum ithe avasthayilude kadann poya oral aan... Nte umma enne prgnt aayirikke 7th monthil aan nte vappa glflek povunnath.... Pinneed ulla 13 varsham vappa naad kandtilla... Avade maruboomiyil orupaad kashtapetu aadukaleyum ottakatheyum ellam noki arivikalude adiyum vayakkumellam kond kashtapetu... Angane jail hajarayi... Avade 1 mnth kidannu... Nnit aan nte vappane avar naatilek kayati ayakunnath... Vappa varumbol nik 13 vayas.... Vappa enne aathyamai kanunnath appoyan.... Athvare njn ketkondirunnath vappa kanatha mol ennan... Alhamdulillah ippo nik 27 vayas aai nte vappa kude und... Enne cheriya parayathil nokan patathil ulla vishamam vappa ippo nte 2 penmakkale ponnu pole nokn... Ma Sha Allah... Alhamdulillah... Nte vappakum ellaa mathapithakalkum aarogyavum dheergayusum kodkane rabbe🤲❤Aameen

  • @user-zc1bw1qd5u
    @user-zc1bw1qd5u 2 місяці тому +7

    ഞാൻ കണ്ട സിനിമയിൽ ഏറ്റവും മികച്ച മലയാള സിനിമ. പൃഥ്വിരാജിന് അഭിനന്ദനങ്ങൾ ❤❤

  • @cookingandlocations
    @cookingandlocations 2 місяці тому +9

    ഈ സിനിമ കണ്ടവരുണ്ടോ?.എഡിറ്റിംഗ്, മ്യൂസിക് ഞാൻ ഒരുപാട് സഹായിച്ചിട്ടുണ്ട്.

  • @jyothyjoy4418
    @jyothyjoy4418 3 місяці тому +117

    ജീവിതം ഒരു പ്രതീക്ഷയാണ്..ഈ പ്രതീക്ഷയാണ് നമ്മളെ ഓരോരുത്തരെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്....😊

  • @LetsGrowtogether574
    @LetsGrowtogether574 3 місяці тому +15

    Whenever someone likes my comment, I'll be here, ready to play this masterpiece again. Enjoy the love and the music! 🎶😊

  • @Shahinshavlog3320
    @Shahinshavlog3320 Місяць тому +3

    ഐ ഡോണ്ട് നോ വൈ ഇമേ ക്രിപിംഗ് ബെക്കൗസ് ഓഫ് ദിസ് സോങ് 😢😢😢 ❤❤

  • @asnusvlogs5674
    @asnusvlogs5674 28 днів тому +1

    മലയാള സിനിമ രംഗത്ത് ചരിത്രം കുറിക്കാനും ഓർത്തെടുക്കാനും കഴിയുന്ന ഒരു നാഴികക്കല്ലായി ഈ ആടുജീവിതം സിനിമ മാറും. മരുഭൂവിൽ അകപ്പെട്ട ഒരു പ്രവാസിയുടെ ദുരിതം നിറഞ്ഞ ത്യാഗത്തിൻ്റെയും പച്ചയായ ജീവിതം ഹൃദയ ഭേദകമായി വരച്ചുകാട്ടുന്നു.

  • @rajacaprio
    @rajacaprio 2 місяці тому +7

    I'm from Tamil nadu. Awesome song Compared to other languages song . The Malayalam song melts your heart.😢❤

  • @user-oc4vf7cp3x
    @user-oc4vf7cp3x 2 місяці тому +3

    ഈ പാട്ട് നെഞ്ച് തകർക്കുന്നു ഇതിലെ yellaവർക്കും ഒരു ബിഗ്സല്യൂട്ട്

  • @iqbalvk6685
    @iqbalvk6685 3 місяці тому +21

    Magic of Legend Rahman....heart touching ❤

  • @bijithbijith8021
    @bijithbijith8021 Місяць тому +2

    ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സോങ് ആ അറബിക്ക് സോങ് ഹോം തിയേറ്ററിൽ കേൾക്കുമ്പോൾ ആ മ്യൂസിക്കിൻ്റെ സുഖം വേറെത്തനെ

  • @chitharanjank4117
    @chitharanjank4117 3 місяці тому +13

    No words❤❤❤❤Jithin done a wonderful job😍😍😍Of course Rafeeq jis outstanding lyrics🥰🥰🥰🥰Our one and only ARR🥰😍🤩😘🤩😍🥰🙏

  • @voiceofsidyt
    @voiceofsidyt 3 місяці тому +16

    നൂറു കണക്കിന് സിനിമ കണ്ടിട്ടുണ്ട് എന്നാലും ഇന്നലെ ഞാൻ കണ്ട ആടുജീവിതം ആണ്‌ യഥാർത്ഥ സിനിമ ❤

  • @sreeju9809
    @sreeju9809 3 місяці тому +4

    നെഞ്ച് പിടയുന്ന പാട്ട്... AR RAHMAN Magic❤❤❤❤❤

  • @muhamedjafsal9837
    @muhamedjafsal9837 2 місяці тому +1

    ഇപ്പോഴും കേട്ടുക്കൊണ്ടേ ഇരിക്കുന്നു ,വല്ലാത്തൊരു feel ആണ് ഈ പാട്ടുകൾക്കെല്ലാം

  • @bijup.r7624
    @bijup.r7624 2 місяці тому +1

    ഞാൻ ഈ പാട്ട് എത്ര കേട്ടുവെന്ന് അറിയില്ല അത്രക്കും feel ആണ് കേൾക്കുമ്പോൾ മറ്റൊരു ലോകത്തേക്ക് കൂട്ടി കൊണ്ടുപോകുന്നു 👍

  • @Sajeevvp-ty4st
    @Sajeevvp-ty4st 2 місяці тому +4

    ആടുജീവിതം ബുക്ക് വായിച്ചിട്ടു അറിയാതെ കണ്ണ് നിറഞ്ഞു. കരഞ്ഞു. ദൈവം നമ്മളെ പരീക്ഷിക്കും പിന്നെ രക്ഷിക്കും. ഇങ്ങനെ എത്രയോ നജീബുംമാർ. അവരൊക്കെ മഹാദേവൻ രക്ഷിക്കട്ടെ

  • @rahulks5966
    @rahulks5966 3 місяці тому +43

    Feeling Song In Every One's Heart ❤

  • @PriyaJayadevan-ij4zb
    @PriyaJayadevan-ij4zb Місяць тому +2

    Super song🎉

  • @vvsivavvsiva6449
    @vvsivavvsiva6449 2 місяці тому +2

    என் வாழ் நாளில் மறக்கமுடியாத திரைப்படங்களில் இதுவும் ஒன்று.🎉❤

  • @RishiKumar-iy4lu
    @RishiKumar-iy4lu 3 місяці тому +5

    നജീബ്ക്ക.. റിയൽ hearo.... AR.. മാസ്സ്.. പ്രിത്വി... ഡബിൾ മാസ്സ്.. ബ്ലെസി.. ഗ്രേറ്റ്‌... 🙏🙏🙏🙏🙏💕💕💕💕

  • @RatheeshdesamangalamRatheeshde
    @RatheeshdesamangalamRatheeshde 2 місяці тому +4

    ഗൾഫിൽ ഒരുപാട് മലയാളിയുടെ കമ്പനിയിൽ ആട് ജീവിതം നയിച്ചവരും നയിക്കുന്നവരും ഇന്നും ഉണ്ട്

  • @gopikasanthosh101
    @gopikasanthosh101 2 місяці тому +5

    Jithin Raj..what a graceful singing!!!! ♥️

  • @user-ol5hm7lc2h
    @user-ol5hm7lc2h Місяць тому +3

    പടച്ചോനെ ഇനി ആർക്കും ഈ വിധി കൊടുക്കരുത്❤😔

  • @sinanmt4472
    @sinanmt4472 3 місяці тому +133

    അതെ ഇത് പാടിയത് എന്റെ മകനായതിൽ‌ എനിക്ക് അപിമാനവും അസൂയ്യ്യയും ഉണ്ട്

    • @UnniAlu
      @UnniAlu 3 місяці тому +1

    • @divyadivyasandeep3856
      @divyadivyasandeep3856 3 місяці тому

    • @sajanjoseph1832
      @sajanjoseph1832 3 місяці тому +1

      പേര് എന്താ മകന്റെ

    • @user-to1rt1ui1q
      @user-to1rt1ui1q 3 місяці тому

      Onn poyapa 🤣🖕

    • @d4manfilmclub
      @d4manfilmclub 3 місяці тому +1

      നല്ല ഗാനം പാടിയ ഈ ഗായകനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു D4 MAN FILM CLUB🙏🏼

  • @Achuafeevlog
    @Achuafeevlog 2 місяці тому +3

    ആടുജീവിതം സിനിമ കണ്ട് ഹൃദയം പൊട്ടുന്ന വേദനയാണ് തോന്നിയത് ഒരു തുള്ളി വെള്ളo കിട്ടാതെ ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ ഹൃദയം പൊട്ടി

  • @pankaj22324252
    @pankaj22324252 4 дні тому +2

    E song cinemayil ulpeduthanamayirunu. Its heart touching1

  • @vj470
    @vj470 2 місяці тому +4

    Pure goosebumps.. ഒരു ആയിരം വട്ടം ഇപ്പോ തന്നെ കേട്ടു.. ഒരു രക്ഷയുമില്ല. Hats off ❤️❤️❤️

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 3 місяці тому +5

    Song👍🥰🥰പൊളി ഒരു രക്ഷയും ഇല്ല

  • @petersunil4903
    @petersunil4903 3 місяці тому +4

    ♥️♥️♥️♥️♥️💯🎤🎶🌺🙏 congratulations 🤩all the best 🎉🎉🎉🎉🙋🙋🙋

  • @deepan3827
    @deepan3827 2 місяці тому +2

    Very simple story, but emotion carried from the movie was speechless, prthivi raj acting was amazing🎉❤ love from TN people

  • @SaraTechTamil
    @SaraTechTamil Місяць тому

    இசைக்கு அருகில் மொழி தோற்று விட்டது இந்த பாடலில் ❤🎉🎉❤🎉🎉🎉🎉❤❤❤🎉❤❤❤.... Rahmaan sir ♥️🫂🫂🫂🫂

  • @nithyakk4893
    @nithyakk4893 2 місяці тому +5

    7 varsham kazhinj theatre poyath inganoru nalla film kanan ayirunnu enn ippo thonnunn

  • @bijijoiseph3331
    @bijijoiseph3331 2 місяці тому +7

    One of the mistake is this movie is blessy didn't add this song in this movie iwas katta waiting to listen this 😭but really really shocking 😢😢😢😢

  • @Pettylittlething_
    @Pettylittlething_ 3 місяці тому +2

    Oscar and National award goes to prithviraj sukumaran......cinema kandirangiyittu ethu mathre parayanullu.........oru abinethavinodu asooyathonni......jeevithathil eppo ulla prasnangalokke nissaramanennu manasi layi..... hands off to the entire team.....we are really lucky......❤

  • @seeseetv1001
    @seeseetv1001 2 місяці тому +4

    ഈ ഗാനം സിനിമയിൽ ചേർക്കാത്തതിൽ വിഷമമുണ്ട്

  • @buchus806
    @buchus806 3 місяці тому +4

    ഓരോ പ്രവാസികും പറയാൻ ഉണ്ടാവും ഓരോ യാതനയുടെ കഥ. ഒരു ഡ്രമ്മിൽ കെട്ടിക്കിടന്ന കൂത്താടികൾ ഉള്ള വെള്ളം കുടിക്കേണ്ടി വന്നിട്ടുണ്ട് ഒരുവട്ടം. വേറൊരു കമ്പനിയുടെ സ്റ്റാഫ്ഫുഡ് അവിടുത്തെ സ്റ്റാഫ് കീറാതെ കളഞ്ഞിട്ട് പോയ pass വച്ച് ഫുഡ് വാങ്ങി കഴിക്കേണ്ടി വന്നിട്ടുണ്ട്. ( മാന്യമായ മോഷണം 😊) ഇതൊന്നും ഇന്നും എന്റെ വീട്ടിലെയോ കൂട്ടുകാരെയോ അറിയിച്ചിട്ടില്ല. alhamdulillah ഇന്ന് സുഖമാണ് ഒരു ബുദ്ധിമുട്ടും ഇല്ല 🥰

  • @achu5432
    @achu5432 3 місяці тому +7

    എനിക്ക് ഈ സിനിമ കണ്ടിട്ട് എന്തോ സഹിക്കാൻ പറ്റാത്ത അത്രേ വിഷമം തോനുന്നു ഒറ്റയ്ക്കു ഇരുന്ന് കരയും ചിലപ്പോ. അത്രേ അതികം എന്നെ എന്തോ വേദനിപ്പിച്ചു അദ്ദേഹത്തിന്റെ ആ അവസ്ഥ 😞😞😭😭

    • @anjalianju6106
      @anjalianju6106 2 місяці тому

      ഞാനും 😔😔

    • @WaveRider1989
      @WaveRider1989 2 місяці тому

      A movie hasn't had an impact on me since forever. Movie like Chenkol, Desadanam, few others I can't think of but not in a long time until aadujeevitham.

    • @saranyaprasad4073
      @saranyaprasad4073 2 місяці тому

      Few scenes made me cry

  • @kitanfan
    @kitanfan 2 місяці тому +1

    When I heard this song, I had no words to express my profound gratitude to Mr. AR Rahman. Every time I hear the song, tears spring to my eyes❤❤😭😭.

  • @Selfiegurl00
    @Selfiegurl00 3 місяці тому +7

    പെരിയോനെ.....റഹ്‌മാനെ... Aww❤🙂

  • @mohammedallipparambil
    @mohammedallipparambil 3 місяці тому +9

    നജീബ് ജീവിച്ചിരിക്കുന്ന ജീവന്റെ മരവിപ്പിച്ചുറഞ്ഞ മനുഷ്യ സാക്ഷി, കണ്ണുകളിലുടക്കാൻ മടിക്കുന്ന പച്ച മനുഷ്യൻ, തകർത്താടി പൃഥിരാജ്. എല്ലാം ഒന്നിനൊന്നു മികച്ചത് Best wishes.❤❤❤❤❤❤❤ AMD

  • @vishnuneelan6709
    @vishnuneelan6709 3 місяці тому +19

    സാദാരണ മാസാവസാനം ആകുമ്പോൾ വിഷമമാണ് emi ഡേറ്റസ് അടുത്തുവരുന്നതിന്റെ, ഇത് എന്തോ..28 കട്ട വെയിറ്റ്റിങ്...❤

    • @Ajeesh.c
      @Ajeesh.c 3 місяці тому

      nammal oree thooval pakshikal aanu bro...

  • @sansirasanzz9508
    @sansirasanzz9508 3 місяці тому +2

    Ee kadha vayicha ann muthal ee story vighunna oru ormayaayirnnu. Aa najeebkka innum undennum adhehathe kandappol sherikkum saghadam thonni. Aa oru life athpole kond varan prithvi enna maha nadan nannayi kashttappettittund. Ennum ente miodeenile moideene innum marannittilla. Ee najeebineyum athinte 100 iratti aarum marakkilla❤❤❤hands off sir🥰🥰🥰

  • @YasinY-yb1ik
    @YasinY-yb1ik 3 місяці тому +4

    Super song Adipoli

  • @verannica5187
    @verannica5187 3 місяці тому +3

    dear god, please stand by those who have suffered and will suffer, make their lives easier and alleviate their pain.

  • @lathakk4515
    @lathakk4515 3 місяці тому +2

    Movie kandu 😢😢😢😢 athil ninnu onne recover aakuvaan eppol paadu peaduka aanu,..ore Audience aaya enike ethrayum prblm aayi aa movie kanditte...Appol Najeeb ekka.....Hat's off to u 🎉😢😢..pinnai reel hero edutha efforts...😢😢....Once again Thanku soo much full entire team...❤

  • @m.k.yadav3013
    @m.k.yadav3013 2 місяці тому +5

    Being a North Indian, I don't understand its lyrics but I like this song very much. I feel pain and feelings in the songs.😢😢

  • @thanjai_beats
    @thanjai_beats 3 місяці тому +5

    சொல்ல வார்த்தையே இல்லை😢😢😢

  • @remyadevu2985
    @remyadevu2985 2 місяці тому +5

    ഈ സിനിമ കണ്ടു കണ്ണ് നനയാത്തവർ ഉണ്ടാകുമോ എന്ന് അറിയില്ല കരയാതെ കാണാൻ കഴിയില്ല 😔

  • @traintraveller7629
    @traintraveller7629 3 місяці тому +1

    എന്തൊരു സിനിമ !! ടീമിന് ഹാറ്റ്സ് ഓഫ് !! ജയിലിനുള്ളിൽ അവസാനം ആ അപ്പൂപ്പനെ കണ്ടപ്പോൾ എനിക്ക് പേടിയായി !!! വഹ്ഹ്ഹ്ഹ്. കാണേണ്ട സിനിമ. അവിടെ ജീവൻ നഷ്ടപ്പെട്ടവരെ ഓർത്ത് ദുഃഖം തോന്നുന്നു.

  • @storybookmalayalam27
    @storybookmalayalam27 3 місяці тому +18

    കണ്ണുകൾ നിറഞ്ഞുപോയി.😢

  • @aswathyanoop6272
    @aswathyanoop6272 3 місяці тому +5

    ഞാൻ ഈ സിനിമ കണ്ടു കരഞ്ഞുപോയി.... 😢.. എന്റെ ഉമ്മ oru പ്രവാസി ആയിരുന്നു.. 14 വർഷം മുൻപ്..വീട്ടു ജോലി.. പാവം അവിടെ കിടന്നു ഒരുപാട് കഷ്ട്ടപെട്ടു 😢.. ഒരുപാട് അനുഭവിച്ചു.. 😢.. ഒടുവിൽ മരണവും അവിടെ തന്നെ.. 😭.. ഒന്ന് കാണാൻ കൂടി കഴിഞ്ഞില്ല ഞങ്ങൾക്ക്... മനസ്സിൽ ഉമ്മ മരിച്ചിട്ടില്ല എന്നൊരു വിശ്വാസത്തിൽ ആണ് ഇപ്പോളും ഞാൻ ജീവിക്കുന്നത്...ഇതോപോലെ എന്റെ പൊന്നുമ്മച്ചി എന്നെങ്കിലും തിരിച്ചു വരും എന്ന പ്രതീക്ഷയിൽ 😭😭...

  • @alagurajn3042
    @alagurajn3042 3 місяці тому +6

    பெரியோனே..!! ❤

  • @moviebuff-1234
    @moviebuff-1234 3 місяці тому +1

    Excellent song... entha oru feel..

  • @fathimasemeera3741
    @fathimasemeera3741 3 місяці тому +6

    Entha feel nalla sound ❤❤

  • @koos_flower
    @koos_flower 3 місяці тому +3

    Nenjil oru bhaaram keri kooditt und.... Najeeb ne orth alla hakeem ne orth... Ath ente maranam vare undavum ente koodey😊❤

  • @manojjothivel7421
    @manojjothivel7421 21 день тому +1

    Love and soul for this song from Tamil Nadu

  • @mohideenjamals
    @mohideenjamals 17 днів тому +1

    Adipoli Song ❤, Great HIT My Fav Song.

  • @Anilasunil763
    @Anilasunil763 3 місяці тому +5

    Nice❤❤

  • @mereenadas619
    @mereenadas619 3 місяці тому +4

    Magical voice ❤❤❤❤

  • @freeda9679
    @freeda9679 2 місяці тому +2

    Couldn't even image such a TRUE story😢😢😢😢no expat should suffer like this😢😢

  • @NiyasMs-zx2qp
    @NiyasMs-zx2qp 3 місяці тому +20

    ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ നോവിന്റെ കഥ ഇത് എന്റ അനുഭവം കൂടിആയിരിക്കും 😢

  • @BasheerPallam-ob4ub
    @BasheerPallam-ob4ub 3 місяці тому +7

    AR Magic 🔥🔥
    Prithivi Raj ❤❤
    Blessy ❤❤

  • @anugrahababu9818
    @anugrahababu9818 2 місяці тому +1

    This film is the real life painful experience of each expatriate. This is the extreme level of suffering one could go through. Even though everyone won't have similar experience, in one way or the other, each one of us who stay away from our homes for mere survival are all sufferers! 😢
    May God be with each and everyone of us who survive in this world. 🙏🙏🙏

  • @muhammedazharm6742
    @muhammedazharm6742 2 місяці тому

    Awesome Music By Rahman...❤.. And excellent movie by Blessi and Prithivraj.. 👍🏻👍🏻👍🏻

  • @Dyaraavzzz
    @Dyaraavzzz 3 місяці тому +33

    ഒരു സംശയം നജീബും ഇബ്രാഹിം ഖാദരിയും രക്ഷപെട്ടതിനു ശേഷം ആ അർബാബ് മറ്റൊരു ആളെ കടത്തികൊണ്ട് വന്നിട്ട് ഉണ്ടാകില്ലേ...

    • @user-dy3dm4kz6i
      @user-dy3dm4kz6i 3 місяці тому +3

      Ys😢

    • @sreekuttyl8376
      @sreekuttyl8376 3 місяці тому

      Ys athoru malayali ayirikkila ennu thonninu

    • @nafih03
      @nafih03 3 місяці тому +2

      Yess.. ath Goat Life 2nd part aaytt varum😌😁

    • @maheshnm275
      @maheshnm275 3 місяці тому +2

      Und athu njn ayrnnu....pinne Arbabine thattiyathinu sheshamanu njn rakshapettathu😅

    • @vinutp446
      @vinutp446 3 місяці тому +4

      ഒരു നജീബ് ഇപ്പോഴും ഉണ്ട്

  • @sa-ad1394
    @sa-ad1394 3 місяці тому +12

    Periyone En Rahmane…Periyone Raheem…
    Periyone En Rahmane…Periyone Raheem…
    Angakale Angakale Mannil Puthumazha Veezhanonde
    Mannil Puthumazha Veezhanonde
    Angakale Angakale Mannil Puthumazha Veezhanonde
    Mannil Puthumazha Veezhanonde
    Nenjiloralude Kanner Veenapol…
    Nenjiloralude Kanner Veenapolingirunnalum Ariyanonde
    Nenjiloralude Kanneer Veenapolingirunnalum Ariyanonde
    Minda Manthari Vaariyeduthathil
    Kandilla Kandilla Nin Nanav
    Kandilla Kandilla Nin Nanav
    Kandilla Kandilla Nin Nanav
    Kocholangalil Neenthithudichenne
    Thottilla Thottilla Nin Nanav
    Thottilla Thottilla Nin Nanav
    Periyone En Rahmane…Periyone Raheem…
    Periyone En Rahmane…Periyone Raheem…
    Periyone En Rahmane…Periyone Raheem…
    Periyone En Rahmane…Periyone Raheem…
    Ethara Dhoorathilaano…Ethara Dhoorathilaano…
    Ethara Dhoorathilaano…Ethara Dhoorathilaano…
    Aattakiliyude Nokkum Parachilum Punjiriyum
    Kochu Nunakuzhiyum Aa Ishkinte Njekkuvilakkin
    Velichamanullin Iruttarayil
    Aa Kanninte Thumpathe Thulliyanennude Ghalbin Maruparambil…
    Ooh…
    Periyone En Rahmane…Periyone Raheem…
    Periyone En Rahmane…Periyone Raheem…
    Angakale Angakale Mannil Puthumazha Veezhanonde
    Mannil Puthumazha Veezhanonde
    Angakale Angakale Mannil Puthumazha Veezhanonde
    Mannil Puthumazha Veezhanonde
    Periyone En Rahmane…Periyone Raheem…
    Periyone En Rahmane…Periyone Raheem…
    ❤️❤️❤️❤️

  • @nohamsgabriel1862
    @nohamsgabriel1862 3 місяці тому +2

    Waiting❣️....

  • @UMESHKUMAR-wo7qh
    @UMESHKUMAR-wo7qh 2 місяці тому

    വർഷങ്ങൾ ഒരുപാട് അനുഭവിച്ച വേദനകൾ ആണ് theratre നമ്മൾ വെറും 3 മണിക്കൂർ കണ്ടത്. ആ 3 മണിക്കൂർ നമ്മൾ ഓരോരു തർക്കു ഇത്രക്കും വേദന മനസ്സിൽ വന്നെങ്കിൽ ഒന്നു ചിന്തിച്ചു നോക്കു വർഷങ്ങൾ ഇത് അനുഭവിച്ച അദേഹത്തിന്റെ ഒരു അവസ്ഥ ചിന്ദിക്കുമ്പോൾ എനിക്കു എന്റെ മനസ്സിൽ തോന്നുന്നത് നമ്മൾ ഒന്നു ഇത് വരെ ഒരുപാട് വേദനയും അനുഭവിച്ചിട്ടില്ല എന്നു തോന്നി പോകുന്നുണ്ട്. പിന്നെ വീണ്ടും വീണ്ടും നമ്മൾക്ക് എല്ലാവർക്കും ഒരു കാര്യം കുടി പടച്ചോൻ കാണിച്ചു തരുന്നു അല്ലെങ്കിൽ പറഞ്ഞു തരുന്നു പാടൂച്ചനെ സാധിക്കാത്ത ഒരു കാര്യവും ഈ ലോകത്ത് illlaa❤❤❤ ഇനിയും ഒരുപാട് അത്ഭുതം നമ്മൾ ഈ ചെറിയ മനുഷ്യൻ കാണാനും കേൾക്കാനും ഉണ്ടേ........

  • @asjathyahamed5551
    @asjathyahamed5551 3 місяці тому +3

    I can feel the vintage arr in this music specially