Remembering poet Kamala Das (Madhavikkutty), by Rekha Agarwal.

Поділитися
Вставка
  • Опубліковано 9 вер 2024
  • A tribute to the poetess, writer and revolutionary in her times​. ​Kamala ​S​urayya​, ​The great ​M​adhavikutty​, ​24 years ago she wanted me to do a poetry visualisation of hers. Though I gladly agreed , never got to do it​. ​Then years later after she left Cochin, ​M​anorama news channel came to find me through some ​reference ​of an old friend during ​t​heatr​e​ days to portray her in a small news documentary in 2007.​ ​It was like a sign .. The reminder of a promise unkept .. I did it for her as a tribute or more like an offering in lieu of what I had left undone .. Here it is .the documentary that was aired in ​M​anorama news channel ... A little crude may be ..but for me , it's a treasure to cherish as it established that indeed I had some connect with her .​ Regards, Rekha Agarwal. ​
    You came to me when I was young, a flower child
    With a prospect that was far beyond my grip
    The carefree Maverick in me took it lightly
    Little did I know that it would follow me far
    Then a day came that you decided to leave
    And that is when I realised with a heave
    That the little pact that we had was not that trivial
    It came back to find me like a jolt from above
    You left yet came back to find me
    I saw the sign and understood then
    That what we had was a divine connection

КОМЕНТАРІ • 139

  • @pv.younuspadannott8943
    @pv.younuspadannott8943 4 роки тому +51

    കേരളമേ ...എത്ര വേദനിച്ചിട്ടുണ്ടാവും ആ മനസ്സ് ..ഒരു സത്യാന്വേഷി യായിരുന്നു ..സത്യം കണ്ടെത്തിയപ്പോൾ അവരെ എല്ലാവരും ഒറ്റപ്പെടുത്തി ..മലയാളമേ ഈ പാപം ഏത് ഗംഗയിൽ പോയി ഒഴുക്കി കളയും 😢😢

  • @user-md2hr5qy4h
    @user-md2hr5qy4h 7 місяців тому +2

    പാവം ഒരു അമ്മ ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ ഭൂമിയിലെ രാജകുമാരി അമ്മ തന്നെയായിരിക്കും❤❤❤❤

  • @dreamcatcher4230
    @dreamcatcher4230 2 роки тому +7

    She is a gem❤️🌸

  • @AnwarKhan-jg1qx
    @AnwarKhan-jg1qx 4 роки тому +15

    ഒരുപാട് സ്നേഹിക്കുന്നു അതിലേറെ miss ചെയ്യുന്നു. ഒന്ന് കാണാൻ ആഗ്രഹിക്കുന്നു, എന്നാൽ ഒരിക്കലും അതിന് സാധിക്കില്ലെന്ന നൊമ്പരത്തിൽ ഞങ്ങൾ 😢😢😢😭എന്നും പ്രിയപ്പെട്ടതാണ് ആമിയുടെ എഴുത്തുകൾ 😘

  • @majeedmaju7673
    @majeedmaju7673 6 років тому +112

    നാലപ്പാട്ടു തറവാട്ടിലെ ആമിയെ മലയാളികൾ ഒരിക്കലും മറക്കില്ല

    • @AbdulRazak-ht4um
      @AbdulRazak-ht4um 4 роки тому +2

      @Amarnath ഒന്നുപോട പൂ മോനെ, നിന്റെ നാറിയ comments

    • @josephdevasia6573
      @josephdevasia6573 3 роки тому +3

      അവർ സ്‌നേഹം എല്ലാ അർത്ഥത്തിലും ആഗ്രഹിച്ചിരുന്നു ഓരോ സ്ത്രീയുടെയും ഹൃദയത്തിന്റെ ഉള്ള് ആണ് അവർ തന്റെ എഴുതിലൂടെ തുറന്നു കാട്ടിയത് അവർ ഒരു സാധാരണ സ്ത്രീ ആയിരുന്നില്ലലോ അവരുടെ മനസ്സിൽ കള്ളമില്ലായിരുന്നു പിന്നെ അവർ എന്തിനു ഭയക്കണം മതമല്ലായിരുന്നു അവർ ആഗ്രഹിച്ചിരുന്നത് സ്നേഹം ആയിരുന്നു അവരുടെ കഥകളിൽ കുറച്ചു ഫാൻറ്സി ഉണ്ട് സ്വന്തം ചിന്തകളെ താലോലിക്കാൻ അവർക്കു അവകാശം ഇല്ലെ അവർ എന്തു തെറ്റ് ചെയ്തു അവർ ഒരു പെണ്ണായതു കൊണ്ട്ആണ് അവർ ഇത്ര പഴി കേൾക്കേണ്ടി വന്നത് പാവം

  • @shamseerudheenshamsi3955
    @shamseerudheenshamsi3955 4 роки тому +19

    എത്ര സങ്കടത്തോടെയാണ് അവർ ഇവിടം വിട്ടു പോയത്.

  • @thasleenanoufal2375
    @thasleenanoufal2375 Рік тому +2

    Aami oru kadal pole sathyamanu ❤❤❤❤ella pennungalum etra sneham kityalum pinneyum snehathinu pinnale pokunnavaranu🎉🎉🎉

  • @arunimacleetus4328
    @arunimacleetus4328 5 років тому +7

    Really love you Madhavikkutty.....

  • @mollygeorge5884
    @mollygeorge5884 6 років тому +10

    Miss u Mam....you urself were love....is love....will be ever love....

  • @indianpremi4245
    @indianpremi4245 4 роки тому +10

    Allah namukk swargathil ummaye kaanich tharatte.

  • @AcharyashealthCare
    @AcharyashealthCare 6 років тому +15

    I love Kamala Soraya its my life story

  • @adilym6255
    @adilym6255 2 роки тому +5

    അവിടെയെങ്കിലും അല്പം സന്തോഷം കിട്ടിയിരിക്കും 🙏

  • @lamunakalathil1222
    @lamunakalathil1222 5 років тому +12

    Marakkan kazhiyathaa pranayam ....entae madhavi kutty!

  • @rahulram2123
    @rahulram2123 6 років тому +57

    njan dhaivathe pole aradhikunna oru person anu madhivikutty amma enna kamala ummaye love u ur great....ore oru madhavikutty ullu ini arum pakaram avilla amma....parahasicha janangale enik ningalodu oru chodhyam otta chodhyam ningalude thalayil budhi ennoru sadhanam ille kalimannano....kamalammayude kaalu kazhukiya vellam kudikan yogyatha indo?

  • @natarajanmk821
    @natarajanmk821 5 років тому +14

    Madhavikutty was a genius. No doubt
    She was the best short story writer
    Refer Prof M. Krishnan Nair's
    essays. i.e. read his critics

  • @nikkyniky8575
    @nikkyniky8575 6 років тому +14

    love you Amma love you eanik ammaye neril kaananamenn undarnnu but......

  • @salusalmanmuhammed1856
    @salusalmanmuhammed1856 5 років тому +29

    സ്ത്രീകളുടെ അവകാശങ്ങൾ നേടിഎടുക്കുന്നതിൽ ഉമ്മ അവിടം സമൃദ്ധമായിരുക്കുന്നു

  • @vineethb6493
    @vineethb6493 4 роки тому +3

    Orikkal enkilum neril kanan sadhichirunnenkil ee punya janmathe..ath life le ettavum valya bhagyamayene

  • @kingcobra822
    @kingcobra822 4 роки тому +21

    ആമി ഓപ്പോ... ഒരു പ്രശസ്ത എഴുത്തുകാരി എന്നതിലപ്പുറം' ആർക്കും പിടികൊടുക്കാത്ത: അല്ലെങ്കിൽ പിടികിട്ടാത്ത ഒരു മനസ്സിന്നുടമകൂടിയായിരുന്നു...

  • @instagramid-verified__2219
    @instagramid-verified__2219 4 роки тому +6

    Madavikuttiammayeee atraper istapedunu?l love ammaaa

  • @merlinmalu291
    @merlinmalu291 6 років тому +7

    Ur great aami

  • @pscguru5236
    @pscguru5236 6 років тому +4

    Love u soo much..

  • @madhutp2794
    @madhutp2794 2 роки тому +5

    വയസ് കാലത്തെ ഒരു പ്രമം തകർത്ത് ജീവിതം

  • @_anu_anurag
    @_anu_anurag 2 роки тому +2

    ആമി ഇഷ്ട്ടം ♥️♥️♥️

  • @aswathyshyju7331
    @aswathyshyju7331 4 роки тому +1

    Njaan orupaad ishttapedunna Aaami opo.....💓💓💓💓

  • @abuthahir8758
    @abuthahir8758 4 роки тому +2

    Kamala. Suraya. Good matham

  • @dev-nm1yr
    @dev-nm1yr 2 роки тому +7

    Avaravar ishtamulla polae jeevikkatte....freedom of life.
    Why you worry about that .?

    • @jamaludheenvp9608
      @jamaludheenvp9608 2 роки тому

      "Why do you worry about that " is the correct usage, not " why you worry about"

  • @lamunakalathil1222
    @lamunakalathil1222 5 років тому +5

    Love you mam....LoVe Love Love....pranayikan maatram ariyuna Ezhuthukaariii .!

  • @grrg6694
    @grrg6694 4 роки тому +5

    സത്യമാണ്

  • @nabnanabu9196
    @nabnanabu9196 4 роки тому +3

    സ്നേഹം ennum Aaradhana ennum ezhuthanulla prajothanam

  • @Brilliantvibesfromyou
    @Brilliantvibesfromyou 2 роки тому +4

    Is there any any English interview of Kamala Das?

  • @rajipk2321
    @rajipk2321 6 років тому +13

    Aamikutty ye marakan kazhiyilla

  • @azwaskitchen675
    @azwaskitchen675 5 років тому +8

    Madhabikutty amma thamasicha veed avar karanja muri enikk kananam ennanavo njan onn avide chelluka..😔

  • @dgn7729
    @dgn7729 5 років тому +21

    Orikkalum nannavatta vargam - Malayalee

  • @mishal_101
    @mishal_101 6 місяців тому

    പാളയം പള്ളിയിലെ ആ മരത്തിന്റെ ചുവട്ടിൽ ഞാനൊന്ന് എത്തി... ആ മണ്ണിനുള്ളിൽ അവർ ഉണ്ടല്ലോ.. കാവ്യ മഴ പെയ്തു നനഞ്ഞു കുതിർന്ന ആ മണ്ണിൽ നിന്നപ്പോൾ ഒരു കടലോളം ആഴത്തിലേക്കു ഞാൻ വഴുതി വീഴുന്ന പോലെ...😢

  • @Mk-xo1pp
    @Mk-xo1pp 2 роки тому +1

    🖤

  • @aboosamad1106
    @aboosamad1106 Рік тому

    Manassinu,samadaanam,daivva,vishassathilooda,maatharam

  • @Rahulram214
    @Rahulram214 2 роки тому +4

    ഞാൻ ഏറ്റവും ഇഷ്ടപെടുന്ന എഴുത്തുകാരി

  • @vinayac6203
    @vinayac6203 4 роки тому +8

    നീർമാതളം

  • @abueza3076
    @abueza3076 5 років тому +6

    ഒളിയമ്പ് ഉണ്ടല്ലോ പോസ്റ്റ്‌ മാനേ

  • @jollydavis7371
    @jollydavis7371 11 місяців тому

    ❤😘😢🙏🏻

  • @untamedVagabond
    @untamedVagabond 6 років тому +12

    1:35 പാവം.. സങ്കടം തോന്നുന്നു.

  • @instagramid-verified__2219
    @instagramid-verified__2219 4 роки тому +2

    Love u Amma .pettupoy ale? Swargathilll sathi kittum keto. Ithu polll avasaikada our Amma allayirunu.

  • @kallafadvtsadiq228
    @kallafadvtsadiq228 5 років тому +6

    കമലാ സുരയ്യ

  • @navasnavas1073
    @navasnavas1073 5 років тому +4

    maasha allah

  • @sruthichakkiyathsruthi4858
    @sruthichakkiyathsruthi4858 Рік тому

    ആമിയോട് ഇഷ്ട്ടം ❤️❤️

  • @rasheedabbas6719
    @rasheedabbas6719 4 роки тому +24

    മതം മാറിയപ്പോൾ നിരന്തരമായ വധ ഭീഷണി കാരണം നാടുവിടേണ്ടി വന്നു ഈ പാവം സ്ത്രീക്ക്..

    • @autumn5226
      @autumn5226 3 роки тому +3

      Thirichu maran agrahichappol anu vadhabheeshaniyum mattum undayath

    • @thanoosrecipies3381
      @thanoosrecipies3381 2 роки тому +1

      She has been cheated ,pavam

  • @malap4147
    @malap4147 4 роки тому +4

    Ivide Muslims Hindus ine kuttam pareyunnundallo..She is like Taslima Nasreen only .I lost respect in Madhavi kitty when she criticized Hindu women esp their dressing...she has the right to criticize dressing of others but she can't take criticism from others in kerala..This is called hypocrisy..

  • @sanahmansoor8598
    @sanahmansoor8598 6 років тому +5

    athe madhiyamma enal sneham mathram

  • @azwaskitchen675
    @azwaskitchen675 6 років тому +1

    😔😔😔

  • @prithvithejes4748
    @prithvithejes4748 6 років тому +3

    ithupoll avasanikeda oru janmamayirunillla .sadaranakaranu athi pidikan kaziyatha kalakari. pavam amma

  • @AsifAli-wx1qv
    @AsifAli-wx1qv 2 роки тому

    Kamala Surayya

  • @zareenaabdullazari7459
    @zareenaabdullazari7459 6 років тому +1

    😔😔😔😔😔

  • @SIJO_34
    @SIJO_34 2 місяці тому

    Aami❤

  • @rajeshmuth7314
    @rajeshmuth7314 2 роки тому +2

    നീർമാതളത്തിന്റെ ആമി....

  • @prashadprashad2877
    @prashadprashad2877 2 роки тому +1

    അതിനു ശേഷം എന്ത് തുറന്നെഴുതി അവർ

  • @dawoodthekkan4129
    @dawoodthekkan4129 4 роки тому +4

    പാവം കമലാ സുരയ്യ

  • @bindumoleks3621
    @bindumoleks3621 4 роки тому +3

    കവിത കളുടെ തർജ്ജമ കിട്ടുമോ.

  • @vinodpatil48
    @vinodpatil48 5 років тому +3

    Dear up loader please make the video in English or facilitate with English subtitles

    • @rekhaagarwal6593
      @rekhaagarwal6593  4 роки тому

      Vinod Patil Sorry for the inconvenience .. but I feel that you just watch it a couple of times and it speaks to you without any language barrier .. it’s about the great writer Madhavikutty.. how she left Kerala with a heavy heart as she felt that was not understood , accepted or appreciated by malayalees .. a fearless writer who penned down her experiences mixed with her imagination so boldly in a society that was not bold enough

    • @maninair9
      @maninair9 3 роки тому

      Its about a Malayalam writer who at the age of 65 loved a person aged 35 nearly her sons age with two wives. He promised to marry her and she got converted but he did not marry her. In Pune in a hospital she died alone without any kids or relatives near her as they all left her. I pray God nobody should get such painful death.

    • @autumn5226
      @autumn5226 3 роки тому +1

      @@maninair9 she was in Pune, with her children during her last years, and died while living with them

  • @vargheseki2645
    @vargheseki2645 2 роки тому

    Love seekers run for love, parent's love not enough, religion love, the last run for love...

  • @user-nb5ye1tx3p
    @user-nb5ye1tx3p 3 роки тому +1

    💔

    • @hafsathbeevi8817
      @hafsathbeevi8817 3 роки тому

      ലോകമേ മനുഷ്യരാണ് മനസ്സിലാക്കിയിട്ട് മതി അവഗണന കേട്ടോ എല്ലാരും മനുഷ്യരാണ് അകമാഴ്ഞ്ഞു മനസ്സിലാക്കു നംഎല്ലാരും മനുഷ്യരല്ലേ

  • @7800avn
    @7800avn 2 роки тому

    So sad your സ്റ്റോറി

  • @indiantiger5473
    @indiantiger5473 4 роки тому +1

    Madhvi Kutty

  • @maniyanraman6696
    @maniyanraman6696 Рік тому

    There is a limit for everything.....
    Keeping the age group of human being natural truth, she didn't follow thus result was that so.....

  • @vargheseki2645
    @vargheseki2645 2 роки тому

    Use the name:. Kamala Surayya...she left Kerala without her mother tongue...

  • @maninair9
    @maninair9 3 роки тому +3

    She was cheated and she realised it very late.

  • @gopinathanpadikkalparambil7056
    @gopinathanpadikkalparambil7056 5 років тому +1

    Phoo phoo

  • @bhargaviamma7273
    @bhargaviamma7273 4 роки тому +4

    ദ് കാണാൻ സമദാനി എത്തിയോ എന്തോ?.

  • @PBaraik
    @PBaraik 4 роки тому +5

    Victim of love jihad.

  • @dineshbabu4878
    @dineshbabu4878 5 років тому +10

    കഷ്ടം ,വയസ്സാം കാലത്ത് കരടിക്കൂട്ടില്‍ അകപ്പെട്ടുപോയ മാന്‍കുട്ടിയുടെ അവസ്ത. സൂക്ഷിക്കുക സ്ത്രീകള്‍

  • @rajendrannair4833
    @rajendrannair4833 5 років тому +1

    MUTHU KAMAM

  • @babua4309
    @babua4309 4 роки тому +4

    Mathavikutti kuran vazichirunnengil Islam swekarikillayrunnu

    • @manavattiimitation6650
      @manavattiimitation6650 4 роки тому +2

      അതെന്താ ബ്രോ 😄
      ഇത്രയും വലിയ എഴുതു കാരി ഖുർആൻ വൗയിച്ചില്ല എന്നോ ഒന്ന് പോയെടാ

    • @KRANAIR-jn3wm
      @KRANAIR-jn3wm 4 роки тому +1

      @@manavattiimitation6650
      1 second agoAS A CHANAL WORK : YOU-TUBE ലേ ഒരു നോവലിസ്റ്റ് ന്‍റെ പോസ്റ്റ്‌ ഇവിടെ പേസ്റ്റ് ചെയ്യുന്നു ///
      മതംമാറ്റം മൂലം ചതിക്കപ്പെട്ടതിനു ശേഷം ഉണ്ടായ ആത്മ നൊമ്പരത്തിന്‍റെ അപഹര്‍ഷതാ ബോധം ത്തില്‍നിന്നും ഉടലെടുത്ത ഒരു പ്രശസ്ത എഴുത്തുകാരിയുടെ വിലാപ കഥ : / വാള്‍മുനയിലൂടെ മതംമാറ്റം നടത്തിയാണ് പലയി ടങ്ങളിലും ഈ അന്ധവിശ്വാസ മതം വ്യാപിച്ചത് എന്നു മനസ്സിലാക്കാന്‍ വൈകിപോയി / ഒപ്പം കല്യാണം കഴിക്കാനും മതംമാറ്റം നടത്തിയിട്ടുണ്ട് പലരും/ ആണുങ്ങള്‍ക്കു മാത്രം ഭോഗിക്കുവാന്‍ പറഞ്ഞു വച്ച ഒരു കിത്താബ് ആണ് പരിശുദ്ധ വില്ലന്‍ , എന്നാല്‍ സ്ത്രീകള്‍ക്ക് സങ്കല്‍പ്പ സ്വര്‍ഗ്ഗത്തും ഭൂമിയിലും അടിമപ്പണിയുമാണ് കിത്താബില്‍ എഴുതിവച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് / ഇന്ത്യയില്‍ എണ്ണം കൂടിയിട്ടു വേണം ഇതു നടപ്പിലാക്കാന്‍
      എന്നും വിചാരിച്ചു ഇരിക്കുന്നു ഇവിടത്തെ
      ഈ മത കുണ്ടാന്മാര്‍ എന്നു ബോധ്യം ആയതു മതംമാറ്റം നടത്തിയതിനു ശേഷം ആണ് / ദാര്‍ശനികമായി , പരിശുദ്ധ വില്ലന്‍ വട്ടപൂജ്യമാണെന്നു കിത്താബ് വായിക്കുന്നവര്‍ക്ക് മനസ്സിലാകും / പരിശുദ്ധ വില്ലന്‍ പരന്ന ഭൂമിക്കു മുകളില്‍ ആകാശം കൊണ്ടു മറ‍ കെട്ടി സംരക്ഷിച്ചിരിക്കുന്നു , ഈ
      മറയ്ക്കു ഇടയിലുള്ള വലിയ രണ്ടു മലകള്‍ ചില നേരത്ത് പരസ്പരം മാറുമ്പോള്‍ മലകള്‍ക്കിടയിലൂടെ ചോര്‍ന്നു വീഴുന്നതാണ്
      മഴ /ജിന്നുകളെ എറിയുവാനായി നക്ഷത്രങ്ങളെ ഉണ്ടാക്കി വച്ചിരിക്കുന്നു ,/ചന്ദ്രനെ നെടുകെ രണ്ടായി കീറി വച്ചിരിക്കുന്നു /സൂര്യനെ വൈകുന്നേരം ചെളിയില്‍ പുതച്ചു ഒളിപ്പിച്ചു വച്ചിരിക്കുന്നു , നേരം വെളുക്കുമ്പോള്‍ സൂര്യനെ കഴുകി ചെളിയില്‍നിന്നും പുറത്തു കൊണ്ടുവരുന്നു / മണ്ണു കുഴച്ചു ഊതി പുരുഷനെ ഉണ്ടാക്കിയിരിക്കുന്നു / ഈ പുരുഷന്‍റെ വാരിയെല്ലുകൊണ്ട് സ്ത്രീയെ ഉണ്ടാക്കിയിരിക്കുന്നു/ വലിയ ഒരു ഇലന്തു മരം കൊണ്ടു താഴെ വീഴാതെ ഭൂമിയേ താങ്ങി നിര്‍ത്തിയിരിക്കുന്നു / ഇതുപോലെയുള്ള പൊട്ടത്തരങ്ങളായിരുന്നു ഈ കിത്താബില്‍ എഴുതിവച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്നു മനസ്സിലാക്കിയത് ഈ മതത്തിലേക്ക് മാറിക്കഴിഞ്ഞാണ് / കൂടാതെ സ്ത്രീകളെ അടിമകള്‍ ആക്കിക്കോ , നിനക്ക് എത്ര പേരെ വേണമെങ്കിലും അടിമകള്‍ ആക്കി ഭോഗിക്കാം /തൊലിവെളുത്ത പയ്യന്മാരെയും ഭോഗിക്കാം / ഹായത്ത് ഇറക്കികൊണ്ട്‌ സ്വന്തം വളര്‍ത്തു മകന്‍റെ ഭാര്യയെ നിഖാഹു നടത്തി ഭോഗിച്ച ആളാണ്‌ സര്‍വ്വജ്ഞാനിയുടെ പരിശുദ്ധ വില്ലന്‍ /7 വയസ്സുകാരിആയ പൊടികുഞ്ഞിനെ 53 വയസ്സു
      കാരന്‍ വിവാഹംകഴിച്ചു പീഡിപ്പിച്ച മറ്റ് ഒരു സര്‍വ്വജ്ഞാനിയും ഈ ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ല / അന്യ മതസ്ഥരായവരെ
      ‍ പതിയിരുന്നായാലും കണ്ട ഇടത്തു വച്ചു വെട്ടികൊന്നോളൂ എന്ന കല്‍പ്പനകള്‍ അനുസ്സരിച്ചാല്‍ സങ്കല്‍പ്പ സ്വര്‍ഗ്ഗത്തു നിന്നും 72 ഹുറിമാരേയും 300 ബാലന്മാരെയും ഭോഗിച്ചും മദ്യപുഴയില്‍ നിന്നും ഇഷ്ടമുള്ള മദ്യം സേവിച്ചും കൂത്താടി നടക്കാം എന്നും ഉള്ള കാമ കേളികളെപ്പറ്റി പരിശുദ്ധ വില്ലനില്‍ പറഞ്ഞു വച്ചിട്ടുണ്ട് / ഇതെല്ലാം അന്നത്തെ
      ഗോത്രവംശത്തിലുള്ള പരിശുദ്ധവില്ലന്‍റെ വലിയ വാളും പിടിച്ചുകൊണ്ടുള്ള
      വെളിച്ചപ്പാടു തുള്ളലുകള് ആണ് ‍ / നമ്മുടെ ഇന്ത്യയിലും ചില ഗോത്രവംശക്കാര് ഇത്തരം വെളിച്ചപ്പാടുകള്‍ വലിയ ഒരു വാളും പിടിച്ചു തുള്ളി പല വിഡ്ഢിത്തങ്ങളും
      പറഞ്ഞിട്ടുണ്ട്/ മതംമാറ്റം നടത്തുന്നതിനു മുന്‍പ് ഈ വിഡ്ഢിത്തങ്ങളൊന്നും അറിഞ്ഞിരുന്നില്ല/ എന്നാല്‍ ഈ മതം മാറി ചതിക്കപ്പെട്ട വിവരം ബന്ധുവിനെ പോലെയുള്ള ഉറ്റ ചങ്ങാതി ആയ എഴുത്തുകാരി മേനോ നോട് മാത്രം പറഞ്ഞു സമാധാനപ്പെട്ടു / മക്കളോട് ഈ ചതിക്കാപ്പെട്ട വിവരങ്ങള്‍ പറയാതിരുന്നത് നാണക്കേട്‌ കൊണ്ടാണ് /
      കിതാബിലുള്ള ഇതൊന്നും വായിച്ചു നോക്കാതെ കാമം മൂക്കുമ്പോള്‍ വേറെ എങ്ങും ഇല്ലാത്ത പോലെ കാമം തീര്‍ക്കാന്‍ പലരും മതംമാറ്റം നടത്തി പോകുന്നതില്‍ അത്ഭുതം തോന്നുന്നു ഇപ്പോള്‍ / സമയക്കുറവുകൊണ്ട് പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത അതത്രയും വിഡ്ഢിത്ത കാര്യങ്ങള്‍ ഇനിയും ധാരാളം പരിശുദ്ധ വില്ലനില്‍ ഉള്ളത് പിന്നീട് മറ്റൊരു പോസ്റ്റ്‌ ല്‍ എഴുതാം /പരിശുദ്ധവില്ലന്‍റെ , മലയാള വിവര്‍ത്തനം കിട്ടും ഒന്നു വായിച്ചു നോക്കൂ /അപ്പോള്‍ അറിയാം ഈ ഒളിപ്പിച്ചു വച്ച വിഡ്ഢിത്തങ്ങളെ കുറിച്ചു / കാമ യുദ്ധത്തിന്‍റെ ഏറ്റവും വലിയ ഇര, അത്രയേ വിവരം ഉള്ളവര്‍ ഈ മതം മാറ്റത്തേ കാണുന്നുള്ളൂ ......./ഈ കാമയുദ്ധത്തിന്‍റെ ഇര ആയതാണ് എന്നു മനസ്സിലാക്കാന്‍ ഏറെ വൈകിപ്പോയി ./ അതില്‍ ഏറെ സങ്കട പ്പെടുന്നു ....../ ( തുടരും )
      1Vettukattil Baburajan
      Like
      Comment
      Share
      Comments
      Write a comment... // 5 //

    • @manavattiimitation6650
      @manavattiimitation6650 4 роки тому

      @@KRANAIR-jn3wm ക്രിസ്ത്യാനിറ്റി ജൂദായിസം ഇസ്ലാം ബന്തപെട്ടു കിടക്കുന്നു 😆😆

    • @faseelafazu805
      @faseelafazu805 2 роки тому +1

      @@KRANAIR-jn3wm ente naayare thaangal iniyum Orupad manassilakkendiyirikkunnu..... 🙏🏻😄

    • @fidhafathimacp6770
      @fidhafathimacp6770 2 роки тому

      @@faseelafazu805 👍👍

  • @keepcalmandcarryon2449
    @keepcalmandcarryon2449 3 роки тому +4

    കോമാളി സ്ത്രീ.

  • @maniyanraman6696
    @maniyanraman6696 Рік тому

    Shame for women and grandmother's ....
    She couldn't identify the cheat, she didn't remember the parents and children, so God cursed her mistake.....

  • @sarathchandrankrishnannair123
    @sarathchandrankrishnannair123 4 роки тому +1

    ഭ്രാന്ത്

  • @gopancherussery3375
    @gopancherussery3375 5 років тому +2

    Vrthikattaval

  • @user-ny6vb3sl5r
    @user-ny6vb3sl5r Рік тому

    നാം മലയാളികൾ എത്ര ക്രൂരന്മാരാണ്

  • @freemanfree7523
    @freemanfree7523 2 роки тому

    😔

  • @mishrimishri7296
    @mishrimishri7296 6 років тому +1

    😔