പിശാച് ഉരിഞ്ഞ ആദമിൻ്റെ വസ്ത്രം

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 45

  • @ashraf2508
    @ashraf2508 21 день тому +4

    വർഷങ്ങളായി കേൾക്കുന്നതായാലും മാഷുടെ ഓരോ ക്ലാസുകളിലും പുതുതായി പലതും കിട്ടുന്നുണ്ട് മാഷേ👍♥️🙏 ഖുർആനിൻ്റെ യഥാർത്ഥ വായനയിലേക്ക് കടന്ന് ചെല്ലുമ്പോൾ തലക്കകത്ത് പുകയും..... പുകയട്ടെ.. മറള് മാറി റമള് വരട്ടെ

  • @Diegoalllll
    @Diegoalllll 21 день тому +1

    Maashe, Brilliant.
    Masha ALLAH ❤
    Which Tafseer you prefer?

  • @prakashkanjiram8622
    @prakashkanjiram8622 20 днів тому +1

    ഭൂമിയിൽ ഇത്രയും മഹാന്മാരായ മനുഷ്യർ ജീവിച്ചിരിപ്പുണ്ട് ല്ലോ

  • @badarulmuneer2529
    @badarulmuneer2529 21 день тому +2

    ആദ്യമായി എനിക്ക് മാഷിൻറെ ക്ളാസ് അയച്ചു തന്ന വ്യക്തിയോട് ഞാൻ പറഞ്ഞിരുന്നു പൊകയാണ്.കഞ്ചാവടിച്ചിട്ട് പറയുകയാണ് എന്നൊക്കെ. പിന്നീടാണ് മനസിലായത് ഞാനായിരുന്നു കട്ടപ്പൊകക്കുള്ളിൽ ശ്വാസം മുട്ടിയിരുന്നത് എന്ന്.
    رب اشرح لي صدري
    എന്ന അന്നുള്ള എൻറെ ദുആക്ക് ഉത്തരം നൽകപ്പെട്ടത് പിന്നീട് കേട്ട മാഷിൻറെ ക്ളാസുകളിലൂടെയാണ്.❤🙏

    • @Aboobaker-lf5fw
      @Aboobaker-lf5fw 21 день тому

      ❤🎉🙋🏻👌🏻👍🌹💯✅

    • @AbdulKhadar-y8d
      @AbdulKhadar-y8d 21 день тому

      Great ❤❤❤

    • @rashidkololamb
      @rashidkololamb 20 днів тому

      മറ്റുള്ള ക്ലാസുകൾ പോട്ടെ ഈ വീഡിയോയിൽ നിന്നും താങ്കൾക്ക് എന്താണ് മനസിലായത്..? അത് പറയൂ.. ☺️

  • @Usman-td2sw
    @Usman-td2sw 21 день тому

    പുതിയ അറിവുകൾ തരുന്ന താങ്കൾക്ക് ഒരുപാട് നന്ദി ❤❤

  • @NajibPk
    @NajibPk 19 днів тому

    മാഷേ, വിമർശനങ്ങളെ അവഗണിക്കുക, അറിവുള്ളവരും ചിന്താശേഷിയുള്ളവരും സ്വന്തം മക്കളെ തിരിച്ചറിയുന്നത് പോലെ ഈ വിശദീകരണത്തിലെ യാഥാർത്ഥ്യം തിരിച്ചറിയുന്നുണ്ട്.

  • @CkKareem-b9b
    @CkKareem-b9b 21 день тому +1

    ഖുർആൻ ഏറ്റവും പഴയയ. വായനയിലേക് സലാം മാഷേ

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 21 день тому +1

    സ്നേഹാദരവോടെ
    സലാം 🌹🙏

  • @mkKutty-n6o
    @mkKutty-n6o 21 день тому

    ❤❤

  • @HassainarPA-ek4wf
    @HassainarPA-ek4wf 21 день тому

    ❤ super ❤

  • @riyasaj2777
    @riyasaj2777 21 день тому +1

    മാഷ് തുടരുക...
    വിജ്ഞാനപ്രദമാണീ ക്ലാസ്

  • @abdulkareems.v9591
    @abdulkareems.v9591 21 день тому

    Super

  • @riyasaj2777
    @riyasaj2777 21 день тому +1

    മലക്കുകളോട് പറഞ്ഞത് എന്നു പറഞ്ഞുവല്ലോ?
    ആരാണ് മലക്കുകൾ?

  • @riyasaj2777
    @riyasaj2777 21 день тому +1

    പച്ചിലകൾ കൊണ്ട് നാണം മറച്ചു എന്ന് പറയുന്നതിൻ്റെ യഥാർത്ഥ അർത്ഥം എന്ത്?

  • @Aboobaker-lf5fw
    @Aboobaker-lf5fw 21 день тому

    ❤🎉🌹👍👌🏻🙋🏻

  • @HassanCp-p5w
    @HassanCp-p5w 21 день тому

    സലാം മാഷേ ❤️❤️❤️

  • @kunjabdullatc842
    @kunjabdullatc842 21 день тому

    ❤❤❤❤❤❤

  • @sahlacahlu
    @sahlacahlu 21 день тому

  • @saheert5887
    @saheert5887 21 день тому

    സലാം മാഷേ..

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 21 день тому

    ഊരി യാ വസ്ത്രം അഴിച്ചു ടുക്കാൻ ശ്രമിക്കുകയാണ് ഞങ്ങളിൽ ചിലർ.

  • @habeeburahimank6729
    @habeeburahimank6729 21 день тому

    Salaam

  • @saheert5887
    @saheert5887 21 день тому +1

    മാഷ് വെറുതെ പറഞ്ഞുപോവുകയല്ലല്ലോ അക്ഷരങ്ങളിൽ നിന്നും വാക്കുകൾ ഉണ്ടാവുന്നതും ആ വാക്കുകളുടെ അർത്ഥവും അതോടു മറ്റു അക്ഷരങ്ങൾ കൂടുമ്പോൾ ഉണ്ടാവുന്ന ആശയങ്ങളടക്കം അല്ലെ പഠിപ്പിക്കുന്നത്.. അതുകൊണ്ട് തന്നെ പുകയല്ല എന്ന് ഉത്തമബോധ്യം ഉണ്ട്.

  • @NoushadK-q9s
    @NoushadK-q9s 21 день тому

    സലാമുൻ അലൈക്കും വിശദീകരിക്കുന്ന ആയതിന്റെ ആകെ ആശയം ടൈപ്പ് ചെയ്ത ഇടുകയാണെങ്കിൽ നന്നായിരുന്നു

  • @abbasspeedline4756
    @abbasspeedline4756 19 днів тому

    ഖുർആൻ പറയുന്നതെല്ലാം വിജ്ഞാനമാണ് വേറൊന്നും പറയുന്നില്ല

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 21 день тому

    നിശ്ചയം അവർ വിശ്വസിക്കുകയില്ലെന്ന്
    പറഞ്ഞിട്ടില്ലല്ലോ?.

    • @sansarisansari8223
      @sansarisansari8223  21 день тому +1

      ഇന്ന ല്ലദീന കഫറൂ
      إن الذين كفروا
      ഇന്നയുടെ അർഥം
      സവാഉൻ അലൈഹിം എന്നതിൻ്റെ അർഥം എന്നിവ പരിശോധിക്കുക.
      പാരമ്പര്യ പരിഭാഷയാണ് നല്ലതെങ്കിൽ അതേടുക്കുക. أخي الكريم

  • @Hanis638
    @Hanis638 21 день тому

    സലാം മാഷെ. آدم =first blood?

  • @rashidkololamb
    @rashidkololamb 20 днів тому

    നിങ്ങൾ എന്താണ് പറഞ്ഞു വെക്കുന്നത്..? ഭാഷാ ശുദ്ധി വരുത്താൻ ശ്രമിക്കുന്നു എന്നല്ലാതെ വാക്കുകൾക്കോ ആശയങ്ങൾക്കോ യാതൊരു വ്യക്തതയും എനിക്ക് ഫീൽ ചെയ്തില്ല.. ഒന്നുകിൽ നന്നായി practice ചെയ്യുക അല്ലെങ്കിൽ അറിയുന്ന വല്ല പണിക്കും നിൽക്കുക.. ☺️

    • @NajibPk
      @NajibPk 19 днів тому

      മനസ്സിലാകുന്നത് വരെ ആവർത്തിച്ച് ക്ഷമയോടെ കേൾക്കുക. പറയുന്നവ്യക്തിക്ക് ക്ളാരിറ്റിയുണ്ട്. കേൾക്കുന്ന നമ്മുടെ ചിന്തയിൽ പണ്ട് മുതലേ പറഞ്ഞ് കേട്ട അറിവുകളാണുള്ളത്, അതിൽ പലതും മാഞ്ഞ് പോയാലേ പുതിയത് അവിടെ പതിയൂ... അനുഭവം ആണ് പറഞ്ഞത്

    • @rashidkololamb
      @rashidkololamb 19 днів тому

      @NajibPk വ്യക്തിയുടെ clarity വാക്കുകളിലൂടെയാണ് കാണിക്കേണ്ടത് ഇതുപോലുള്ള social media കളിൽ.. ഭാഷാസാഹിത്യം പോലെയല്ല ഖുർആനെ പഠിക്കേണ്ടത്.. ആയത്തുകളുടെ അകം പൊരുൾ ഇദ്ദേഹം വിശദീകരിക്കുന്ന പോലെയും ആകാമെങ്കിലും ഓരോ വ്യക്തിയുടെയും ഭാവനക്കനുസരിച്ചു വിശദീകരിക്കുന്ന രീതി ഇസ്ലാമിലില്ല.. അത് കൊണ്ടാണ് ഞാൻ ചോദിച്ചത് എന്താണ് ഇദ്ദേഹത്തിന്റെ ഉദ്ദേശമെന്ന്.. എന്ത് തന്നെയായാലും വിശദീകരണങ്ങൾക്ക് വ്യക്തതയില്ലാത്തത് കൊണ്ട് തന്നെയാകാം പുകയടിച്ച പോലെ എന്ന് ആരോ പറഞ്ഞത്.. ☺️

  • @jallal8619
    @jallal8619 18 днів тому

    Useless talking

    • @sansarisansari8223
      @sansarisansari8223  18 днів тому

      Ok
      Brother
      മനുഷ്യൻ്റെ ഏറ്റവു വലിയ ശത്രു അവൻ്റെ ഉള്ളിൽ തന്നെയാണ്.

  • @bismimixmedia6950
    @bismimixmedia6950 18 днів тому

    ❤❤

  • @abbastk2896
    @abbastk2896 21 день тому

    ❤❤❤

  • @Kabeerpc-i9v
    @Kabeerpc-i9v 21 день тому

    ❤❤❤❤❤

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 21 день тому

    ഊരി യാ വസ്ത്രം അഴിച്ചു ടുക്കാൻ ശ്രമിക്കുകയാണ് ഞങ്ങളിൽ ചിലർ.