'മിണ്ടാതിരിക്കണമെന്ന് പറയാൻ ഇത് തമ്പുരാക്കന്മാരുടെ കാലമല്ല...': ജി.സുധാകരൻ

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ •

  • @SatharPoovancheri
    @SatharPoovancheri 2 дні тому +132

    ഞാനൊരു ലീഗുകാരാൻ ആണ്
    ഇദ്ദേഹം പൊതു മരാമത്ത് മന്ത്രിയായിരുന്ന കാലത്ത് ഞങ്ങളുടെ വേങ്ങര മണ്ഡലത്തിൽ പെട്ട മമ്പുറം പാലം ഉത്ഘാടനസമയത്ത് ഇദ്ദേഹം നടത്തിയിരുന്ന ലളിതമായ പ്രസംഗം ആണ് എന്നെ ഇദ്ദേഹത്തിലേക്ക് ആകർഷിച്ചത്
    എല്ലാ വിഭാഗം ആളുകളോടും വളരെ സ്നേഹത്തോടെയും സൗമ്യതയോടെയും പെരുമാറിയിരുന്ന നല്ല വ്യക്തിത്വത്തിന്റെ ഉടമ സുധാകരൻ സാർ ❤️

    • @anzarahammedkoya4970
      @anzarahammedkoya4970 2 дні тому +1

      Keralathitte. Mukyennagan yogiyen. 100/0.

    • @UmmerFarooque-ht8rd
      @UmmerFarooque-ht8rd 2 дні тому +2

      ഞാനും വേങ്ങര ആ പാലം വേങ്ങര മണ്ഡലം ആണോ 😊? 🥰അല്ല തോനുന്നു

    • @SatharPoovancheri
      @SatharPoovancheri 2 дні тому

      @@UmmerFarooque-ht8rd AR നഗർ പഞ്ചായത്ത്
      വേങ്ങര മണ്ഡലം

    • @vasudevan5022
      @vasudevan5022 2 дні тому

      സുധാകരനും. ആവുന്ന കാലത്ത് പാർടി വിഷം തലക്ക് പിടിച്ച സമയത്ത് വായിൽ തോന്നിയത്.ഇഷ്ടംപോലെ.പറഞ്ഞിട്ടുണ്ട്.

    • @shajip.p9474
      @shajip.p9474 2 дні тому

      ഇയാളുടെ പാർട്ടിയെ ജിഹാദികൾ നിക്കാഹ് ചെയ്തു കഴിഞ്ഞു 🤭

  • @kasimMP-b2m
    @kasimMP-b2m 2 дні тому +253

    ഞാൻ ഒരു കോൺഗ്രസ്സ് അനുഭാവിയാണ് എനിക്ക് സി.പി ഐ.എം ഇഷ്ടമുള്ള ഒരാൾ സത്യസന്ധനും ഏറ്റെടുത്ത പദവികൾ 100% നീതി പുലർത്തിയ നേതാവ് ജി സുധാകരൻ❤❤❤❤

  • @ramachandranen1559
    @ramachandranen1559 2 дні тому +107

    കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഏറ്റവും സത്യസന്ധമായി... വിശ്വസ്തതയോടെ പാർട്ടി പ്രവർത്തനം നടത്തിയ... ജി.എസ്....താങ്കൾ കേരള ജനതയുടെ ഹൃദയത്തിന്റെ ഉള്ളറകളിൽ എന്നും നിലകൊള്ളും..... അഭിവാദ്യങ്ങൾ സഖാവേ...❤❤❤❤❤❤❤❤❤

    • @minnalsatham9388
      @minnalsatham9388 2 дні тому +1

      ഒരു കാലത്ത് 'സഖാവ് vs നെ-പാരവെച്ച - പിണറായിടെ വഴയ - തോയൻ- ഇപ്പോൾ ഇതെഴുന്നതിൽ - ദുഖം മണ്ട് -

  • @AnsifFish
    @AnsifFish 2 дні тому +123

    പൊതു ഖജനാവ് ദുർവ്യയം ചെയ്യാത്ത ഒരേ ഒരു നേതാവ്, സത്യ സന്ധനായ കമ്മ്യൂണിസ്റ്റ്‌ നേതാവ്, അനാവശ്യ വിദേശ യാത്രകൾ, ചികിത്സ ചിലവ് ഒന്നും ഇല്ലാത്ത നേതാവ്, ആയുരാരോഗ്യ സൗഖ്യം നൽകി ദൈവം അനുഗ്രഹിക്കട്ടെ ♥️

    • @barathank9636
      @barathank9636 2 дні тому

      Ith thanne yaanu GS inte kazhiv ketum.

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 2 дні тому

      ഞാൻ ഒരു സഖാവ് അല്ല എങ്കിലും ഇദ്ദേഹത്തോട് എന്നിക്ക് ബഹുമാനമാണ് കാരണം പൊതുവേ അഴിമതി നിറഞ്ഞ ഒരു വകുപ്പാണ് ഈ വകുപ്പ് എത്ര മാനുമായിട്ടാണ് ഇദ്ദേഹംകൈകാര്യം ചെയ്തത് ഒരു മന്ത്രി 39000 Rs. നകണ്ണട വാങ്ങിയത് ഒരു സ്പീകർ കണ്ണട വാങ്ങിയത് 48000 Rs ന ഇദ്ദേഹത്തേ കുറിച്ച് ങ്ങര ങ്കിലും ഒരു അഴിമതി ആരോപിച്ചിട്ടുണ്ടാ എന്തിനാണ് ഇദ്ദേഹത്തേ ക്രൂഷിക്കുന്നത

  • @soofimm8274
    @soofimm8274 2 дні тому +100

    ഇപ്പോഴത്തെ സിപിഎമ്മിൽ താങ്കളെപ്പോലുള്ള ആൾക്കാരെ ഉൾക്കൊള്ളാൻ അവർ താല്പര്യപ്പെടുന്നില്ല അത്ര പ്രതീക്ഷിച്ചാൽ മതി അത്രയും കരുതിയാൽ ദുഃഖപ്പെടേണ്ട കാര്യമില്ല താങ്കൾക്ക് ഇനിയും ഭാവിയുണ്ട് ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ദൈവം ആയുസ്സ് തന്നാൽ 🎉🎉🎉🎉🎉🎉

  • @royeapeneapen1819
    @royeapeneapen1819 2 дні тому +105

    രാജാവ് നഗ്നനാണ് എന്ന് ഉറക്കെ വിളിച്ചു പറയൂ..... 👍👍👍👍👍👍

  • @Izlinnawal
    @Izlinnawal 2 дні тому +130

    സന്ദീപിന് കോൺഗ്രസ്സ് ആവാൻ പറ്റുമെങ്കിൽ താങ്കൾക്കും പറ്റും അതാണ് ഇതിനുള്ള മറുപടി

  • @micherabdulla3179
    @micherabdulla3179 2 дні тому +33

    ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് കാരനല്ല. കേരളത്തില്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുളള നിഷ്കളങ്കനായ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് കാരൻ ജി സുധാകരന്‍ എനിക്ക് ഇദ്ദേഹത്തെ പണ്ടുമുതലേ ഏറെ ഇഷ്ടമാണ്

  • @abdurasakek6601
    @abdurasakek6601 2 дні тому +76

    മുസ്‌ലിം ലീഗുകാരനായ ഞാൻ ഹൃദയംകൊണ്ട് സ്നേഹിക്കുന്നു ഈ സഖാവിനെ..❤️❤️❤️

    • @ANSARALI-ki2op
      @ANSARALI-ki2op 2 дні тому

      Evany Ibrhim Kunjiny Konnavan ivan Nunna paranju Paalam Pollichavan

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 дні тому +45

    കമ്മ്യൂണിസം പറയാൻ ഇന്ന് കേരളത്തിൽ ജീവിച്ചിരിപ്പുള്ള ഒരേ ഒരാൾ.....❤ ഞങ്ങളുടെ സുധാകരൻ സാർ 💥🙏

    • @freethinker5636
      @freethinker5636 2 дні тому +1

      പിണറായി വിജയൻ കി ജയ് അടുത്ത മുഖ്യമന്ത്രി മരുമോൻ. ആഭ്യന്തരം വീണ ❤❤❤❤ ജയ് കമ്മ്യൂണിസ്റ്റ്‌ ❤❤❤

    • @indians101
      @indians101 2 дні тому

      ​@@freethinker5636അപ്പൻ ചത്തപ്പോൾ മോൻ MLA ആയ പോലെ . ഭർത്താവ് ചത്തപ്പോൾ ഭാര്യ MLA ആയ പോലെ😂😂ല്ലേ .😂😂

  • @Alavudheen-m5g
    @Alavudheen-m5g 2 дні тому +11

    ഈ മനുഷ്യനേ മദ്യമങ്ങൾ പോലും കുറ്റംപറയുന്നില്ല നല്ല ഒരു മനുഷ്യൻ....

  • @zubairkanarandi3836
    @zubairkanarandi3836 2 дні тому +61

    സത്യസന്ധനായ നേതാവ്
    പിണറായി സാറിനെക്കാൾ എത്രയോ യോഗ്യനാണ് മുഖ്യമന്ത്രിയാവാൻ ഇദ്ധേഹം

    • @ShanavasShanavas-gk6cl
      @ShanavasShanavas-gk6cl 2 дні тому

      ഇദ്ദേഹം ഒക്കെ മുഖ്യമന്ത്രിയായിരുന്നുവെങ്കിൽ കേരളമെന്നേ രക്ഷപ്പെട്ടേനെ സത്യസന്ധനായ ഒരു മനുഷ്യൻ ആണ് ഇദ്ദേഹം ആറ്റിങ്ങൽ വഴി ഇദ്ദേഹം സഞ്ചരിക്കുമ്പോൾ ആറ്റിങ്ങൽ ടൗണിലെ റോഡ് ഇടിച്ചു പൊളിച്ച് നാശമാക്കി ഇട്ടിരുന്ന സമയത്ത് ഇദ്ദേഹം ഒരു ഓർഡർ ഇട്ടു. ഇത്ര മണിക്കൂർ റോഡ് ശരിയാക്കിക്കൊള്ളണമെന്ന്. അങ്ങനെ അന്നുമുതൽ ആ റോഡിന്റെ പണി അങ്ങോട്ട് തുടങ്ങി എത്ര പെട്ടെന്നായിരുന്നു ആ റോഡ് വൃത്തിയാക്കിയത് എന്നറിയാമോ'

    • @gayathryss9902
      @gayathryss9902 2 дні тому

      അദ്ദാണ് ഈ പാർട്ടി കണ്ണൂർ പാർട്ടി

  • @Nishpakshanvarggeyavirodhi
    @Nishpakshanvarggeyavirodhi 2 дні тому +23

    'മിണ്ടാതിരിക്കണമെന്ന് പറയാൻ ഇത് തമ്പുരാക്കന്മാരുടെ കാലമല്ല.🔥🔥🔥🔥

    • @freethinker5636
      @freethinker5636 2 дні тому

      പിണറായി വിജയൻ കി ജയ് അടുത്ത മുഖ്യമന്ത്രി മരുമോൻ. ആഭ്യന്തരം വീണ ❤❤❤❤ ജയ് കമ്മ്യൂണിസ്റ്റ്‌ ❤❤❤

  • @Levelx12
    @Levelx12 2 дні тому +7

    ഞാൻ ഒരു കോൺഗ്രസ്സുകാരനാണ് എന്നാൽ താങ്കൾ ചെയ്‌ത നല്ലകാര്യങ്ങൾ ഒരിക്കലും മറക്കാൻ പറ്റില്ല അടുത്ത തവണ അമ്പലപ്പുഴയിൽ മത്സരിക്കണം

  • @hamzakutteeri4775
    @hamzakutteeri4775 2 дні тому +16

    അഴിമതിക്കാരനല്ലാത്ത നേതാവ്, 🙏🙏🙏🙏🙏

    • @freethinker5636
      @freethinker5636 2 дні тому +1

      പിണറായി വിജയൻ കി ജയ് അടുത്ത മുഖ്യമന്ത്രി മരുമോൻ. ആഭ്യന്തരം വീണ ❤❤❤❤ ജയ് കമ്മ്യൂണിസ്റ്റ്‌ ❤❤❤

  • @prakashms2050
    @prakashms2050 2 дні тому +20

    കാര്യങ്ങൾ വ്യക്തമായി പറയുന്ന ഒരു നല്ല നേതാവ് ആണ് ആരോ ഭയക്കുന്നു

  • @AbdulKareem-v5w
    @AbdulKareem-v5w 2 дні тому +12

    ജി. സുധാകരൻ 👌

  • @soumyaanil5238
    @soumyaanil5238 2 дні тому +23

    ഉള്ളതുപോലെ പറയുന്ന കൊണ്ടാണ് സുധാകരനോട് എല്ലാവർക്കും ദേഷ് ദേഷ്യം സത്യസന്ധനായ ഒരു നേതാവാണ് ആലപ്പുഴയ്ക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്

  • @abdulgaffar6928
    @abdulgaffar6928 2 дні тому +6

    നല്ല ഒരു മനുഷ്യനാണ്‌ ഇയാൾ 👍

  • @venugopalankp2751
    @venugopalankp2751 2 дні тому +14

    ഞങ്ങൾ കൂടെ ഉണ്ട്

  • @mohammedaboobacker9260
    @mohammedaboobacker9260 2 дні тому +2

    ഒരു ധാർഷ്ട്യം ഇല്ലാത്ത മേധാവ് ആകുന്നു ഇദ്ദേഹം, നല്ല വായന ശീലം ഉള്ള വ്യക്തി , എല്ലാവരെയും ചേർത്ത് പിടികുന്ന വ്യക്തിത്വം. May Almighty God strengthen you Sir.

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk 2 дні тому +11

    ഇന്നത്തെ CPM ചേർന്ന നേതാവല്ല ഇദ്ദേഹം കാരണം ഇദ്ദേഹം സത്യസന്ധനാണ്.

  • @somanathkaimal
    @somanathkaimal 2 дні тому +16

    ഞാൻ ഒരു കമ്യൂണിസ്റ്റാണ് -സഖാവു ജി സുധാകരൻ ഏറെ ഇഷ്ടമുള്ള നേതാവ്

    • @freethinker5636
      @freethinker5636 2 дні тому

      പിണറായി വിജയൻ കി ജയ് അടുത്ത മുഖ്യമന്ത്രി മരുമോൻ. ആഭ്യന്തരം വീണ ❤❤❤❤ ജയ് കമ്മ്യൂണിസ്റ്റ്‌ ❤❤❤

    • @somanathkaimal
      @somanathkaimal День тому

      അഭിവാദ്യങ്ങൾ

  • @shahinateacher5545
    @shahinateacher5545 2 дні тому +4

    സിപിഎംൽ നല്ലതെന്ന് പറയാൻ പറ്റിയ ഒരേ ഒരാൾ ❤️

  • @ahamadkv2857
    @ahamadkv2857 2 дні тому +10

    സത്യസന്ത മായ് മാത്രം ഇടപെടൽ നടത്തുന്ന വ്യക്തിത്തം 👍

  • @muhammedkk2871
    @muhammedkk2871 2 дні тому +8

    വർഗീയത തീണ്ടിയില്ലാത്ത നല്ല നേതാവാണ് താങ്കൾ താങ്കളെ പോലെയുള്ളവരെയല്ല ഇന്ന് പാർട്ടിക്ക് ആവശ്യം താങ്കളെ പുകച്ചു പുറത്ത് ചാടിക്കാനുള്ള ശ്രമമാണ്. താങ്കൾ സധൈര്യം മുമ്പോട്ടു പോവുക കേരളത്തിലെ നല്ല ജനത താങ്കളോടൊപ്പമുണ്ട്

  • @Binutharavadu
    @Binutharavadu 2 дні тому +5

    ഇന്ന് രാവിലെ ഞാൻ കണ്ട കാഴ്ച Trivandrum മുതൽ വർക്കല വരെ റോഡിൽ പോലീസ്‌കാർ നിരന്നു നില്കുന്നു.. അതും.. നല്ല ചൂട് സമയത്ത്.. തിരക്കിയപ്പോൾ അറിഞ്ഞത് ഏതോ രാജാവ്.. പോകുന്നുണ്ട് എന്ന്... ഞാൻ ഒരുനിമിഷം ചിന്തിച്ചു കുറഞ്ഞത് 1000 പോലീസ്.. ie 4000 Man hours.. Payment+ vehicles drivers fuel etc.. 🤨Entha alle?... ഇതൊക്കെ ആരുടെ പൈസ... 🙆‍♂️എന്താ അല്ലെ? ഒരു കാലത്ത് പഠിക്കാൻ ക്ലാസ്സ്‌ ൽ കയറാതെ സിന്ദാബാദ്‌ വിളിച്ചു നടന്ന ഒരു പീക്രി പയ്യന്റെ ഇന്നോത്തെ power.. നമ്മൾ കൊയ്യും വയലല്ലാം നമ്മുടേതാകും..അതോടെ വയലുകൾ ഉണങ്ങി കരയായി ഇപ്പോൾ കൊയ്യുന്നത് കേരളം അതും ഉണങ്ങി തുടങ്ങി.... കുറെ പ്രവാസികൾ കഴ്ട്ടപെട്ട് നനക്കുന്നതുകൊണ്ട് ഉണങ്ങാതിരിക്കുന്നുന്നു..
    നമുക്ക് കീരളത്തിൽ മുതലാളി വർഗം വേണ്ട അവർ മൂരാച്ചികളാണ്... അവരുടെ ഒരു വ്യവസായവും ഇവിടെ നടത്തില്ല... നമുക്കു വേണ്ടുന്നത് ഭാവി തലമുറക്കു വേണ്ടുന്ന... കേരളത്തിന്‌ ഒരുപാടു വരുമാനം Tax ആയി ഉണ്ടാക്കി തരുന്ന വ്യവസായമായ .ദിനേശ് ബീഡി, കയർ, കശുവണ്ടി, തീപ്പെട്ടി... ഇതിലൊക്കെ.. കുറേ തൊഴലാളികൾ കാണും അപ്പോൾ അവിടെ യൂണിയൻ ഉണ്ടാക്കആം.. പാർട്ടി യെ വളർത്താനും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാനും ആൾക്കാരെ produce ചെയ്യാം.. അല്ലാതെ കുത്തക മുതലാളി മാരുടെ പണം കേരളത്തിന്‌ ആവശ്യമില്ല... പിന്നെ പാർട്ടിക്കു വേണ്ട എന്നു പറയില്ല.. പാർട്ടി ജാതക്കു 5 വണ്ടിയും ചിലവും..
    കേരളം ആണോ പാർട്ടി ആണോ വലുത്?... അതു വിജയിക്കും വരെ കേരളം വിജയിച്ചു കഴിഞ്ഞാൽ പാർട്ടി... പിന്നെ നിങ്ങൾക്കു കിട്ടുന്നതൊക്കെ പാർട്ടിയുടെ ഓദര്യം...
    എന്തൊക്കെ ആയാലും വിഗ്രഹ ആരാധന ഇല്ലാതിരുന്ന പാർട്ടി യിൽ ഇപ്പോൾ എവിടെ നോക്കിയാലും റോഡ് നീളം cutout kal നിറഞ്ഞു അന്യ രാജ്യങ്ങളിലെ ദൈവങ്ങകൂടെ photo ഇവിടന്നു മാറ്റിത്തുടങ്ങി...കാരണം ഇവരെയൊക്കെ ആരായിരുന്നു എന്ന് ഗൂഗിൾ അപ്പുപ്പൻ വെറുതെ വിളിച്ചു പറയുന്നു..😂😂

  • @jinu937
    @jinu937 2 дні тому +8

    യഥാർത്ഥ കമ്മ്യൂണിസ്റ്റ് നേതാവ് 🤌

  • @saidalaviak874
    @saidalaviak874 2 дні тому +16

    ഇവിടെ വിശ്രമജീവിതം നയിക്കേണ്ടത് സാക്ഷാൽ പിണറായി വിജയനാണ്,, അദ്ദേഹം അധികാരത്തിൽ കയറിയ അന്ന് തുടങ്ങിയതാണ് ദുരന്തങ്ങളും, കഷ്ടപ്പാടുകളും ദയവ് ചെയ്ത് ഇനിയെങ്കിലും കേരള ജനതയെ ഉപദ്രവിക്കരുത് please.... 🙏

    • @Sololiv
      @Sololiv 2 дні тому +1

      കുറച്ച് കൂടി ശരിയാക്കാൻ ഉണ്ട്..

  • @Zama123-hi9qk
    @Zama123-hi9qk 2 дні тому +3

    യാഥാർത്ത സഖാവ് ഇതാണ് കള്ളൻമാരെകുട്ടത്തിൽ😮തങ്ങൾക്സ്ഥാനംഇല്ല പൊതുജനങ്ങളിൽതങ്ങളെഞങ്ങൾഒർക്കും

  • @joh106
    @joh106 2 дні тому +6

    സത്യസന്ധനായ കമ്യുണിസ്റ്റ് നേതാവ് 💪💪💪

  • @AjithKumar-tj5es
    @AjithKumar-tj5es 2 дні тому +19

    Cpm ലെ 914 മനുഷ്യൻ! മാഫിയ മനസ്സും! അഴിമതിയും.... ഇല്ലാത്ത ആലപ്പുഴയുടെ ധീര കമ്മ്യൂണിസ്റ്റ്?hats off

  • @surendranm.k985
    @surendranm.k985 2 дні тому +2

    കേന്ദ്രത്തിൽ നിതിൻ ഗഡ്കരിയുടെ പ്രവൃത്തികളെ, പെരുമാറ്റത്തെ, മനുഷ്യത്വത്തെ വ്യത്യസ്ത രാഷ്ട്രീയക്കാർ ഇഷ്ടപ്പെടുന്നതുപോലെ ,
    ജി സുധാകരൻ എന്ന വ്യക്തിയേയും, സത്യസന്ധമായ അദ്ദേഹത്തിന്റെ പ്രവർത്തികളേയും കേരളത്തിലെ വ്യത്യസ്ത രാഷ്ട്രീയക്കാർ മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്നു.
    അദ്ദേഹത്തിന്റെ സത്യസന്ധതയാണ് മറ്റുള്ളവരുടെ കണ്ണിലെ കരട്.

  • @saraswathivimal3916
    @saraswathivimal3916 2 дні тому +3

    ഇഷ്ടമുള്ള ഒരേയൊരു കമ്യൂണിസ്റ്റ് നേതാവ്

  • @rafeeqpk2632
    @rafeeqpk2632 2 дні тому +5

    WELCOME 🌹🌹🌹UDF

  • @satharpk7091
    @satharpk7091 2 дні тому +1

    G sudhakaran sir❤❤❤❤❤❤❤

  • @mohanakumarannair1028
    @mohanakumarannair1028 2 дні тому +6

    നീതിമാന്മാർ വെറുക്കപ്പെടുന്ന കാലം...

  • @johnson.george168
    @johnson.george168 2 дні тому +9

    സഖാവെ ഇന്ന് നമ്മൾ കേരളത്തിൽ കാണുന്നത് പഴയ സിപിഎം അല്ല അത് പിണറായി പാർടി ആണ്... താങ്കൾ പോലും വിമർശനങ്ങൾ സൂക്ഷിച്ചു ഉപയോഗിക്കുക ,കാരണം എന്തും ചെയ്യാൻ മടികാത്തവർ ആണവർ... പ്രഭാത സവാരി എന്തെങ്കിലും ഉണ്ടെങ്കിൽ പൊതു നിരത്ത് ഒഴിവാക്കുക സഖാവെ.. എല്ലാ നൻമകളും..🙏🙏

  • @chessplayer8019
    @chessplayer8019 2 дні тому +2

    സുധാകരൻ സാർ... നിങ്ങൾക്ക് സത്യസന്ധതയും മനുഷ്യത്വവും കൂടുതൽ ആണ്.. അത് ആണ് കേരളത്തിലെ കറക്ക് കമ്പനി cjp യുടെ പ്രശ്നം...😊😊😊

  • @jony38701
    @jony38701 2 дні тому +4

    സംഘാവ് സുധാകരനെ പോലെ ശരിയായ കമ്യൂണിസ്റ് മൂല്യം ഉളളവർ ശബ്ദിക്കണം തിരുത്തൽ ശക്തി ആകണം. അല്ലെങ്കിൽ കമ്യൂണിസത്തിൻ്റെ പേരിൽ കള്ളന്മാരും കൊള്ളക്കാരും കൊലയാളികളും കൂട്ട കൊള്ളയടിച്ചു കേരളവും ഇവിടുത്തെ സാധാരണക്കാരആയ ജനങ്ങളുടെ ജീവിതം ഇനിയും ദുരിതത്തിൽ ആക്കും.

  • @usmankannur6383
    @usmankannur6383 2 дні тому +5

    യഥാർത്ഥ കമ്മ്യൂണിസ്ററ് കാരനായി തന്നെ പാർട്ടിയേയും ജനങ്ങളേയും സ്നേഹിച്ച ജി എസിന് കേരളത്തിൽ കമ്മ്യൂണിസ്ററ് പാർട്ടി നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ഒരു നിഷ്പക്ഷ രാഷ്ട്രീയക്കാരൻെറ അഭിവാദ്യങ്ങൾ..!!!

  • @mariajoseph6333
    @mariajoseph6333 2 дні тому +8

    വ്യക്തിഗത പ്രവീണ്യമുള്ള വ്യക്തി. പാർട്ടിക് കണ്ണില്ലാത്ത സമയം

  • @muralipk1959
    @muralipk1959 2 дні тому +23

    ആ ഗോയിന്ദനെ ഒന്ന് വിമർശ്ശിക്കാമോ സഹാവേ

  • @musthafamoidu7135
    @musthafamoidu7135 2 дні тому +1

    പാലോളി, സുധാകരൻ 👍

  • @jacobgeorge5484
    @jacobgeorge5484 2 дні тому +1

    Welcome back!🙏💯

  • @ashrafvp6025
    @ashrafvp6025 2 дні тому +1

    സകാവ് സുദകരേട്ടനെ ഇഷ്ടപെടുന്നൊരാളാണ് നമസ്കാരം sir 👍👍

  • @johnsondaniel8062
    @johnsondaniel8062 2 дні тому +1

    സുധാകരൻ സാർ ധൈര്യമായി മുന്നോട്ട് പോകു🎉🎉🎉

  • @anilsandhya-t4g
    @anilsandhya-t4g 2 дні тому

    ഞാൻ ഒരു കോൺഗ്രസ് കാരൻ ആയിരുന്നു പക്ഷേ ഒരുപാട് ഇഷ്ടമുള്ള സഖാവാണ് ഇദ്ദേഹം

  • @mathewks3098
    @mathewks3098 2 дні тому +5

    നന്മയുള്ള യഥാർത്ഥ കമ്യൂണിസ്റ്റ്

  • @santhoshxavier6643
    @santhoshxavier6643 2 дні тому

    Good 👍👍👍👍👍 Sir 💪💪💪💪💪💪💪💪💪💪💪💪🙏🙏🙏🙏

  • @haneefam-pe2nc
    @haneefam-pe2nc 2 дні тому +2

    Lal salaam 👍👍❤️

  • @Abduljabbar-e9l
    @Abduljabbar-e9l 2 дні тому +2

    തെറ്റ് കണ്ടാലും എതിർത്തൊന്നും പറയരുത്
    പാർട്ടി തമ്പ്രാക്കന്മാർക്ക് 🥺ഇഷ്ടപ്പെടില്ല 🥺 തലയെടുക്കും 🥺🥺🥺🥺🥺🥺😮😮😮😮😮

  • @risingstar9341
    @risingstar9341 2 дні тому

    കേരളത്തിൽ അവശേഷിക്കുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ കളിൽ ഒരാൾ ഇഷ്ട്ടം ❤️❤️❤️

  • @sajimons4679
    @sajimons4679 2 дні тому +5

    ഇവിടെ രാജാക്കന്മാർ ഉണ്ട്.

  • @haneefanalakath6121
    @haneefanalakath6121 2 дні тому +4

    Good leader 👍

    • @freethinker5636
      @freethinker5636 2 дні тому

      പിണറായി വിജയൻ കി ജയ് അടുത്ത മുഖ്യമന്ത്രി മരുമോൻ. ആഭ്യന്തരം വീണ ❤❤❤❤ ജയ് കമ്മ്യൂണിസ്റ്റ്‌ ❤❤❤

  • @shihabhasan1741
    @shihabhasan1741 2 дні тому +6

    ചിന്തശക്തി കൊണ്ടും വായനാശീലവും 👍

  • @abdulrasak2445
    @abdulrasak2445 2 дні тому +7

    താങ്കളുടെ പഴയ കാല കഥകൾ ആര് കേൾക്കാൻ.
    ഇപ്പോൾ പാർട്ടിയുടെ കാഴ്ചപ്പാട് അകെ മാറിയിരിക്കുന്നു.
    ഇനി കമ്മ്യൂണിസമില്ല

  • @velayudhanpa9543
    @velayudhanpa9543 2 дні тому +20

    താങ്കൾ ആര് കേൾക്കാനാണ് ഇതൊക്കെ പറയുന്നത്? താങ്കളെ പാർട്ടിക്ക് ഇനി ആവശ്യമില്ല എന്നാ കാര്യം മനസ്സിലാക്കാൻ ഉള്ള വിവേകം ഇനി എന്നാ ഉണ്ടാവുക?

    • @freethinker5636
      @freethinker5636 2 дні тому

      പിണറായി വിജയൻ കി ജയ് അടുത്ത മുഖ്യമന്ത്രി മരുമോൻ. ആഭ്യന്തരം വീണ ❤❤❤❤ ജയ് കമ്മ്യൂണിസ്റ്റ്‌ ❤❤❤

  • @ravindranathanmenon5139
    @ravindranathanmenon5139 2 дні тому

    കേരളത്തിൽ മുഖ്യമന്ത്രി യാവാൻ ഏറ്റവും യോഗ്യനായ നേതാവ്. സത്യംസന്ധൻ.

  • @mohsinernakulam9162
    @mohsinernakulam9162 2 дні тому

    വിഎസ്സിനെ പോലെയോ പിണറായിയെ പോലെയോ അല്ല ഈ മനുഷ്യൻ .... സത്യമാണ് ഇദ്ദേഹത്തിന്റെ ആയുധം ...❤❤

  • @satheeshnair3053
    @satheeshnair3053 19 годин тому

    A highly regarded & respected person holding Values.

  • @muhammedrafeeq6290
    @muhammedrafeeq6290 2 дні тому +1

    സിപിഎം പാർട്ടിയിൽ ഞാൻ ഇഷ്ടപ്പടുന്ന ഏക നേതാവ് ഇദ്ദേഹമാണ്

  • @ashrafvp6025
    @ashrafvp6025 2 дні тому

    ആരെയും കുറ്റം പറയാതെ സത്യം തുറന്നു പറഞ്ഞ താങ്കൾക് Happy new year ദീർഗായുസ് വേണ്ടി പ്രാർത്ഥിക്കുന്നു

  • @ZiyaCircle
    @ZiyaCircle 2 дні тому

    ✅✅✅✅UDF ലേക്ക് സ്വാഗതം….മനുഷ്യത്വ പക്ഷം ജനാധിപത്യ പക്ഷം 👍✌️👍👍

  • @abduljalal3737
    @abduljalal3737 2 дні тому +2

    സഖാവ് ജി 💕🎉💕

  • @niyazatm
    @niyazatm 2 дні тому

    Great leader 👏

  • @saraswathivimal3916
    @saraswathivimal3916 2 дні тому

    എല്ലാവർക്കും പുതുവത്സരാശംസകൾ🎉🎉🎉🎉🎉🎉🎉🎉🎉

  • @RamadasMenonk
    @RamadasMenonk 2 дні тому +1

    Sir jhan oru Congress anubaviyanu thangalkkum ente New year asamsakal

  • @sajantp1811
    @sajantp1811 2 дні тому +2

    CORRECT

  • @ShanavasShanavas-gk6cl
    @ShanavasShanavas-gk6cl 2 дні тому +1

    എത്രയോ അർത്ഥവത്തായ ഒരു കാര്യമാണ് ഇദ്ദേഹം പറയുന്നത് ഇദ്ദേഹത്തെ പോലുള്ളവരാണ് ഈ പാർട്ടിയിൽ ഉണ്ടായിരുന്നതെങ്കിൽ എത്ര നന്നായേനെ ഇങ്ങനെ ഉള്ളവരെയൊക്കെ പാർട്ടിയിൽ നിന്നും അങ്ങ് മാറ്റി നിർത്തി ആറ്റിങ്ങൽ ടൗണിലെ റോഡ് ഇന്ന് ഇത്ര നന്നാവാൻ ഒരു കാരണം ഇദ്ദേഹം മാത്രമാണ് അത് ആർക്കും അറിയാൻ പാടില്ലാത്ത ഒരു കാര്യമാണ്

  • @MahirK-p7b
    @MahirK-p7b 2 дні тому +3

    സത്യസന്തരായ ഉദ്യോഗസ്തർക്കും നേതാക്കൾക്കും ആ പാർട്ടിയിൽ സ്ഥാനമില്ല

  • @askerali5230
    @askerali5230 2 дні тому

    തമ്പുരാൻ കെട്ടൽ സിപിഎമ്മിന് എകെജി സെന്ററിന്റെ ഉള്ളിൽ മതി പുറത്തേക്ക് വേണ്ട. സുധാകരനാണ് ശരി. വളരെ കുറച്ച് നേതാക്കന്മാരിൽ തന്റേടമുള്ള ഒരു സഖാവാണ് ജി സുധാകരൻ. 💪🏻💪🏻💪🏻

  • @BijuBiju-rk1xu
    @BijuBiju-rk1xu 2 дні тому +2

    G സുധാകരൻ ❤

    • @freethinker5636
      @freethinker5636 2 дні тому

      പിണറായി വിജയൻ കി ജയ് അടുത്ത മുഖ്യമന്ത്രി മരുമോൻ. ആഭ്യന്തരം വീണ ❤❤❤❤ ജയ് കമ്മ്യൂണിസ്റ്റ്‌ ❤❤❤

  • @അഞ്ചങ്ങാടിക്കാരൻ

    താങ്കൾ ഒന്നുകിൽ വർഗ്ഗീയവാദി ആവണം , അല്ലെങ്കിൽ അഴിമതിക്കാരനാവണം എങ്കിൽ പാർട്ടിയിൽ അംഗീകരിക്കപ്പെടും

  • @ksukhalal168
    @ksukhalal168 2 дні тому +5

    ഇപ്പോൾ ജീവിക്കുന്ന 2കമ്മ്യൂണിസ്റ്റ്‌കൾ, വി. എസ്, ജി. എസ്.... അഭിവാദ്യങ്ങൾ

  • @RIYASMSRSMYA
    @RIYASMSRSMYA 2 дні тому

    സത്യം വിളിച്ചു പറയുമ്പോൾ മറ്റുള്ളവർക്ക് വിവരക്കേട് ആയി തോന്നും അത് അവരുടെ കുഴപ്പം

  • @Chandran421
    @Chandran421 2 дні тому

    ഇത്രയും കാലം ഈ തമ്പുരാന്മാരെ
    സേവിച്ചും വാഴ്ത്തിയും പാടിയത് ആരും മറക്കാൻ സാധ്യതയില്ല.

  • @jayachandrannair1037
    @jayachandrannair1037 2 дні тому +1

    Sir, I am not a Marxist worker but I like and love u very much as u were the honest minister in first pinarayi cabinet. That is why u didn't get a seat in 2021 election.
    Please keep it up ur honesty.
    Regards

  • @PRAKASHMULLAPILLY
    @PRAKASHMULLAPILLY 2 дні тому +1

    True Comrade.. salute to him.

  • @Shanavas12345
    @Shanavas12345 2 дні тому

    ഇന്നും നിങ്ങളുടെ ഭരണ സമയത്തു അർജവത്തോടെ തമിഴ്നാട്ടിൽ കുറ്റാലം നിന്നും നമ്മുടെ കോടികൾ വിലയുള്ള ഭൂമി തിരികെ പിടിച്ച ഒരേ ഒരു pwd minister അത് നിങ്ങൾ ❤️❤️

  • @gkpanicker4447
    @gkpanicker4447 2 дні тому +2

    A genuine and genius true communist sudhakaran sir.

  • @joyandrews-lh2lk
    @joyandrews-lh2lk 2 дні тому +1

    The last hit of this year

  • @josepulikottil5020
    @josepulikottil5020 2 дні тому

    G.Sudhakaran Sir is a gentleman.Don't hurt him.

  • @rajannambiar4073
    @rajannambiar4073 2 дні тому +3

    സഖാക്കളേ മുന്നോട്ട് മുന്നോട്ട് മുന്നോട്ട് മുന്നോ ട്ട് 🌹👍🙏

    • @freethinker5636
      @freethinker5636 2 дні тому

      പിണറായി വിജയൻ കി ജയ് അടുത്ത മുഖ്യമന്ത്രി മരുമോൻ. ആഭ്യന്തരം വീണ ❤❤❤❤ ജയ് കമ്മ്യൂണിസ്റ്റ്‌ ❤❤❤

  • @sheriefkandathil4364
    @sheriefkandathil4364 2 дні тому +1

    താങ്കൽ പൊതുമരാമത്ത് വകുപ്പ് കൈ കാര്യം ചെയ്ത നാളുകൽ കേരളത്തിൻ്റെ സുവർണകാലമായിരുന്നു,

  • @AneeshYounus
    @AneeshYounus 2 дні тому +4

    ഉള്ളത് പറഞ്ഞാൽ പാർട്ടിക്ക് പുറത്ത്

  • @majeedpulikodan5095
    @majeedpulikodan5095 2 дні тому

    Sir. Correct

  • @dreamsvlogs3824
    @dreamsvlogs3824 2 дні тому +3

    ഈ വയസ്സ് കാലത്ത് പാർട്ടി ഇദ്ദേഹത്തെ ഒട്ടപ്പെടുത്തരുത് പ്ലീസ്.

  • @CHAITHRAMCheleri-ub2of
    @CHAITHRAMCheleri-ub2of 2 дні тому

    Best Minister in Public Works Dept. In the last ministry

  • @thajudeenm3689
    @thajudeenm3689 2 дні тому +2

    കേരളത്തിലെ മുഖ്യമന്ത്രി ആകാൻവരെ അർഹത

  • @jojopgeorge9151
    @jojopgeorge9151 День тому

    Real leader

  • @achumichu8946
    @achumichu8946 2 дні тому +4

    സുധാകരൻ സാർ. . നിങ്ങൾ മാറി ചിന്തിക്കണം വൈകരുത്. നിങ്ങളെ പോലെ ചിന്താ ശക്തിയും വായനയും ഉള്ള ഒരാൾക്കു ചേർന്നതല്ല ആ പാർട്ടി 😔

  • @ismailmanjeri2583
    @ismailmanjeri2583 2 дні тому +1

    പിണറായി കാലത്ത് മലബാറിലെ മാർക്സിസ്റ്റുകളും തിരുവിതാംകൂറിലെ മാർക്സിസ്റ്റുകളും തമ്മിൽ സ്വൊഭാവത്തിൽ അജ ഗജാന്തര വ്യത്യാസമുണ്ട്.

  • @muhammedshafi4987
    @muhammedshafi4987 2 дні тому

    101 👍👍✅

  • @binus3754
    @binus3754 2 дні тому +1

    പ്രളയ സമയത്ത് ദുരിതാശ്വാസ കേന്ദ്രം സന്ദർശിച്ച ജി.സുധാകരനോട് ഒരു പാവം മനുഷ്യൻ അയാളോട്ടും അയാളുടെ family യോടും കാണിച്ച ജാതി അധിഷേപത്തെക്കുറിച്ച് പരാതി ഉന്നയിച്ചപ്പോൾ അയാളെ ആളു കുളുടെയും പത്രക്കാരുടെയും മുന്നിൽ വെച്ച് insult ചെയ്തവനാ ഈ സഖാവ്.. സഖാക്കൾക്ക് എന്ത് കാണിച്ചാലും പരാതിപ്പെടു നാവില്ലല്ലൊ?ഇപ്പോഴാണ് ഇദ്ദേഹത്തിന് തമ്പുരാക്കൻമാരുടെ ഭാഷകൾ മനസിലാവുന്നത്.

  • @latheefemb2041
    @latheefemb2041 2 дні тому

    Ethoru leagukaaranum keralakaaranum ishttapedunna sagaav❤❤

  • @maaadmad2970
    @maaadmad2970 2 дні тому

    ❤🌹👍

  • @rajuoommen6965
    @rajuoommen6965 2 дні тому

    I am congress, but i like this leader.

  • @SasindaranShashi
    @SasindaranShashi 2 дні тому

    Com:GS👍🏻👍🏻❤️

  • @johnmathai7992
    @johnmathai7992 2 дні тому

    He is a true and honest politician ever we have seen in Kerala