പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് കേരളത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് റോബർട്ട് വദ്ര

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 78

  • @KM-zh3co
    @KM-zh3co 3 місяці тому +55

    തൽക്കാലം മിണ്ടാതിരിക്കുക, പാർട്ടി ഒന്ന് രക്ഷപ്പെട്ടുവരികയായിരുന്നു..ദൈവ് ചെയ്ത രാഷ്ട്രീയത്തിൽ ഇറങ്ങരുത് 😮😮😮

  • @faizalschannel4491
    @faizalschannel4491 3 місяці тому +15

    യേതൊരു ഇന്ത്യകാരനും മത്സരിക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ട്‌ അദ്ദേഹവും മത്സരിക്കട്ടെ ജനങ്ങളല്ലെ തീരുമാനിക്കുന്നത് ആര് ജയിക്കണം എന്നുള്ളത് .

  • @itried687
    @itried687 3 місяці тому +19

    പണ്ടാരം!!..ഒന്നു തിരിച്ചു വന്നുകൊണ്ടിരിക്കുവായിരുന്നു, ഇവൻ ഇതു നശിപ്പിക്കും!!.😂😂🙏🏻🙏🏻🙏🏻.. Vadra Gandhi,, pls step back🙏🏻

  • @johnsonouseph7631
    @johnsonouseph7631 3 місяці тому +21

    കുടുംബ വാഴ്ച്ച എന്നു പറഞ്ഞു കോൺഗ്രസിനെ കളിയാക്കരുത്. NDA ഗവണ്മെന്റ് ഇൽ ഒരു പാടു എംപിമാരും, മന്ത്രിമാരും കുടുംബ വാഴ്ചയിൽ ഇപ്പോൾ ഉണ്ടല്ലോ? അത് ആരും കാണാതെ പോകരുത് 😂

    • @SirajraihanOMS
      @SirajraihanOMS 3 місяці тому +1

      ബിജെപി മക്കള്‍ രാഷ്ട്രീയം
      നാരായണന്‍ റാണെയും മകന്‍ നിതീഷ് റാണെയും മഹാരാഷ്ട്ര
      2. അമിത് ഷാ മകന്‍ ജൈന്‍ ഷാ ബിസിസിഐ പ്രസിഡന്റ്
      3. മേനക ഗാന്ധി മകന്‍ വരുൺഗാന്ധി
      4.rajnad സിങ് കൂടെ മകന്‍
      5. വസുന്ധര കൂടെ മകൻ മരുമകന്‍ ജോതിരാതിത്യ....

    • @suhaibkp1094
      @suhaibkp1094 3 місяці тому +2

      103 ആൾ ഉണ്ട് അങ്ങനെ ബിജെപി യിൽ

  • @AshwathiAshh-pj1xp
    @AshwathiAshh-pj1xp 3 місяці тому +12

    ഇയാൾടെ വായിൽ നിന്നും വല്ലോം കിട്ടുമോന്നു പരതിപോകുന്ന ഏഷ്യാനെറ്റിന്റെ ആത്മാർത്ഥത 😄

  • @KechuJT
    @KechuJT 3 місяці тому +6

    ചരിത്രപരമായ തെരഞ്ഞെടുപ്പ് ...കഴിവുള്ള പ്രിയങ്കയെ ആദ്യമായ് പാര്ലമെന്റ് ലേക്ക് അയക്കാൻ വായനാടുകാർക്കു ലഭിക്കുന്ന സുവരണാവസരം .. വയനാട് വീണ്ടും ഇന്ത്യൻ രാഷ്‌ടീയ ചരിത്രത്തിൽ ...

  • @alimankara
    @alimankara 3 місяці тому +11

    അളിയനെ കല്യാണം കഴിപ്പിക്കൂ റോബർട്ട് 'വദ്ര ജീ

  • @AbdulNaseer-lx2me
    @AbdulNaseer-lx2me 3 місяці тому +3

    റോബർട്ട് വദ്ദ്ര യുടെ വരവ് കോൺഗ്രസിന് ഗുണം ചെയ്യില്ല.. ഇപ്പോൾ ഉണ്ടാക്കിയെടുക്കുന്ന ഇമെജിനു കളങ്കമാകും.. തല്ക്കാലം മാറിനിൽക്കുന്നതാണ് നല്ലത്...

  • @josekuttythomas7860
    @josekuttythomas7860 3 місяці тому

    അടുത്ത ഇലക്ഷന് കോൺഗ്രസ്‌ സീറ്റ്‌ കൊടുക്കാതെ വരുമ്പോൾ ഈ പുള്ളി ബി. ജെ. പി യിൽ ചേർന്ന് എം. പി യാകാൻ നോക്കും..

  • @shibushibu-e7w
    @shibushibu-e7w 3 місяці тому +2

    റോബർട്ട് ഗാന്ധി , താങ്കളുടെ മുന്നിൽ നില്കുന്നത് സാധാരണ പത്രപ്രവർത്തകൻ അല്ല ...ഇണ്ടി മുന്നണി കൺവീണർ ആണ്......പുള്ളി വിചാരിച്ചാലും ഒരു സീറ്റ് ഒപ്പിച്ചു തരും......

  • @Isha-l2f
    @Isha-l2f 3 місяці тому +4

    ഒരു ചാന്സ് കൊടുക്കൂ പരാജയത്തിന്റെ കയ്പുനീര് രുചിക്കട്ടെ

  • @nayeemnayeem9949
    @nayeemnayeem9949 3 місяці тому

    ഒന്ന് ഉഷാറായി വരുന്നുണ്ടായിരുന്നു... ഇവനെയൊക്കെ ഇറക്കി അത് നശിപ്പിക്കരുത്... Please🙏🏻🙏🏻🙏🏻

  • @Wahattaweelarestaurant
    @Wahattaweelarestaurant 3 місяці тому +4

    Vadera നിന്നാലും ജയിക്കും. എന്നാൽ ഉള്ളി സുര ഒരു പഞ്ചായത്തിൽ പോലും ജയിക്കില്ല 😂😂

  • @muhammedhaneef5683
    @muhammedhaneef5683 3 місяці тому +5

    വദ്ര രാഷ്ട്രിയത്തിൽ ഇറങ്ങണ്ട

  • @subhashbabu9226
    @subhashbabu9226 3 місяці тому

    വാദ്ര, തനിക്ക് ബിസിനസ്‌ പോരേ... കോൺഗ്രസ്‌ പാർട്ടിയെ നശിപ്പിക്കരുത്

  • @Deepak-00777
    @Deepak-00777 3 місяці тому +2

    മരുമോനും കേരളത്തിൽ ഒരു സീറ്റ് കൊടുക്കണം.....😊

  • @sahadyars84
    @sahadyars84 3 місяці тому +1

    Evanokke etha ?? Nthu political background ulle wife na kettiyapoo dorry kittiyathu ano
    Ewam amru koodi wayand oru family business akkuoii

  • @jayasurya2339
    @jayasurya2339 3 місяці тому +9

    Robert vadra Gandhi സിന്ദാബാദ്‌ welcome to പാലാക്കാട് 🥰🥰🥰

    • @mayalakshmy5102
      @mayalakshmy5102 3 місяці тому

      ഈ മനുഷ്യൻ എങ്ങനെ ഗാന്ധി ആവും.

    • @sunnyvarghese9652
      @sunnyvarghese9652 3 місяці тому +1

      ​@@mayalakshmy5102Robert Gandhi jindabaad....bhavile home minister 😮

  • @KuruviKuruvila
    @KuruviKuruvila 3 місяці тому +6

    പ്രിയങ്ക യ്ക്ക് പറ്റിയ അബദ്ധം

  • @rajank6847
    @rajank6847 3 місяці тому

    ഇയാളെ പാർട്ടിയിൽ ഒന്നും അടുപ്പിക്കെരുത്

  • @anwarahamed8458
    @anwarahamed8458 3 місяці тому +1

    വാ തുറക്കരുത് 🤣 വെറുതെ പറയിക്കരുത്

  • @bijisam4174
    @bijisam4174 3 місяці тому +1

    For better future for INC u keep mum and allow prinka to work freely.

  • @Malayali-qu6gu
    @Malayali-qu6gu 3 місяці тому +8

    Robert Gandhi was the better fit for Wayanad.. because he can't win anywhere else in India.

    • @mayalakshmy5102
      @mayalakshmy5102 3 місяці тому

      റോബർട്ട്‌ ന് എങ്ങനെ ഗാന്ധി surname വയ്ക്കാൻ പറ്റും

  • @Joney838
    @Joney838 3 місяці тому

    റോബ൪ട്ട് വാദ്ര മൽസരിക്കട്ടേ നല്ലകാര്യ൦ കഴിവുണ്ടേൽ വിജയിക്കു൦ അത് അയാളുടേ അവകാശ൦😂😂

  • @sreedharannambiar8468
    @sreedharannambiar8468 3 місяці тому

    Iyalum pilot aanow? Dress 😮

  • @sajukoshy3971
    @sajukoshy3971 3 місяці тому

    Ghandi family made big mistake = Robert Vadra

  • @jacobabraham6132
    @jacobabraham6132 3 місяці тому

    Ivan Congress party kku oru ozhiya badha aakumo…

  • @mahamoodkp245
    @mahamoodkp245 3 місяці тому +2

    തല്ക്കാലം. ഭർത്താവും. കച്ചവടക്കാരനുമായി. പിള്ളേരെ. നോക്കി. കാലം കഴിക്

  • @lizymolbabu5606
    @lizymolbabu5606 3 місяці тому +1

    Veruthe nadakatha Dream.

  • @latheefkottayi8438
    @latheefkottayi8438 3 місяці тому

    ഇ അണ്ണനന് വേ റേ പണിയൊന്നും ഇല്ലേ?
    പ്ലീസ് നാറ്റിക്കരുത് ഇ പ്രിയ മക്കളെ......

  • @MuhammedAli-t8o
    @MuhammedAli-t8o 3 місяці тому +1

    ബിജെപി സീറ്റിൽ ആയിരിക്കും കേരളത്തിനിന്ന് ഒരുമൊന്തിനെ കൊണ്ടുപ്പോയി എന്റണിയുടെ മകനെ ഇത് മറ്റൊരുമോന്ത് ബിജെപി ക്ക് പറ്റിയ സാധനം

  • @shanidmk1239
    @shanidmk1239 3 місяці тому

    ഇവൻ നശിപ്പിക്കും....

  • @alimeppattuvloges5410
    @alimeppattuvloges5410 3 місяці тому +1

    Good talk

  • @AshrafNtk
    @AshrafNtk 3 місяці тому

    ഇയാൾ ആരാ

  • @radhakrishnans9418
    @radhakrishnans9418 3 місяці тому

    ROBERT. ROBERT. VADRA COVERT AS. GANDHI. VENUGOPAL RECOMMEND HIM FOR RAJYASABHA.

  • @jobbygeorge6364
    @jobbygeorge6364 3 місяці тому +1

    This is shame

  • @davidsadhananadhan6832
    @davidsadhananadhan6832 3 місяці тому

    തല്ക്കാലം കോൺഗ്രസ്സ് സീറ്റ് കൊടുക്കാൻ സാധ്യത ഇല്ല. അപ്പോൾ ബി.ജെ.പി. സീറ്റ് കൊടുക്കും അതാണ് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന് പറയുന്നത്.

  • @Hridakshorts
    @Hridakshorts 3 місяці тому +1

    Pullikk palakkad seat kodukkenam😂😂😂

  • @artery5929
    @artery5929 3 місяці тому

    അളിയാ ! 😂 ചതിക്കല്ലേ ! 😂

  • @AbdulHameed-li9kl
    @AbdulHameed-li9kl 3 місяці тому +1

    Jealous nt a justifying

  • @sojansebastian
    @sojansebastian 3 місяці тому

    എല്ലാം അളിയൻ തീരുമാനിക്കും😂😂

  • @sunnyvarghese9652
    @sunnyvarghese9652 3 місяці тому

    Ivanenthanu indian politics il kaaryam....

  • @jasminecarol4713
    @jasminecarol4713 3 місяці тому

    Your political inexperience can put the Congress party in a defensive position, so stay away from it as much as possible. The position the Congress party is in today is due to the hard work of Rahul Gandhi, you should not spoil it. The Gandhi family will not come to advise you, because this is their specialty. The people of India will not forgive you for your wrong words.🙏

  • @sujalekshmi9342
    @sujalekshmi9342 3 місяці тому

    Aii badhikkaruthu... Orikkalum badhikkaruthu👌👌👌👌

  • @RenjithPV-qc4mp
    @RenjithPV-qc4mp 3 місяці тому

    വീട്ടിലെ ജോലിക്കാരിക്ക് ഒരു സിറ്റ്😂😂😂

  • @georgekc2152
    @georgekc2152 3 місяці тому +1

    Priyanka Robert alei Asianet ?

  • @unnikrishnanks2383
    @unnikrishnanks2383 3 місяці тому

    Please join in BjP.... Please stay away from congress

  • @PradeepKumar-ye9df
    @PradeepKumar-ye9df 3 місяці тому

    നിനക്കൊക്കെ പറ്റിയ നേതാവ്

  • @appothikkiri22
    @appothikkiri22 3 місяці тому +1

    Lucifer😂

  • @santhoshxavier6643
    @santhoshxavier6643 3 місяці тому

    Good 💯 Rg Rg Rg Rg iNCO 💪🏽💪🏽 jai India 💪🏽

  • @LinetThomas-vg1sz
    @LinetThomas-vg1sz 3 місяці тому

    Pls....we are not interested...stay away from congress

  • @shijinthomas8337
    @shijinthomas8337 3 місяці тому

    ODU MAIRE... ORU KANAKINU SERI AYI VARUVARUNNU

  • @midlajmoorkannil7789
    @midlajmoorkannil7789 3 місяці тому

    Robert vadra 🔥

  • @latheefpurayil51
    @latheefpurayil51 3 місяці тому

    Good 👍👍👍👍

  • @shanivincent1500
    @shanivincent1500 3 місяці тому

    Robert Vadra is not an eligible person .

  • @sivadasanMONI
    @sivadasanMONI 3 місяці тому

    👍👍👍👍

  • @HarisRaiha-lb8zm
    @HarisRaiha-lb8zm 3 місяці тому

    UDF❤❤❤❤❤

  • @MuhammadKutti-tp8tm
    @MuhammadKutti-tp8tm 3 місяці тому

    പ്രിയങ്ക വരട്ടെ പക്ഷെ പൊരുതി ജയിച്ചു വരട്ടെ വയനാട്ടിൽ വരുന്നത് പേടികൊണ്ടാണ്

  • @SunnypaulSunnypol
    @SunnypaulSunnypol 3 місяці тому

    welcome mr Robert wadra ji 🎉🎉🎉🎉

  • @radhakrishnanks8639
    @radhakrishnanks8639 3 місяці тому

    ആഹാ ഇനി വാദ്ര ,പിന്നെ കൊച്ചുമക്കൾ അങ്ങിനെ നെഹറു പരിവാരം മൊത്തം കേരളത്തിൽ നിന്ന് മത്സരിക്ക്