3 മാസംകൊണ്ട് mobile technician JOB IN DUBAI / DUBAI JOBS MALAYALAM I UAE JOB VACANCY / BBA VLOGS

Поділитися
Вставка
  • Опубліковано 28 сер 2024
  • 3 മാസംകൊണ്ട് mobile technician JOB IN DUBAI / DUBAI JOBS MALAYALAM I UAE JOB VACANCY / BBA VLOGS
    #jobindubaiuae #malayalam #bbavlogs
    00971 503570474 --UAE
    +91 8606128281-----India
    +91 8089982344-----India
    +91 9847538030-----India
    Here Below BBA VLOGS Deatils , Located in dubai
    Join our growing community for new videos !
    For business inquiry contact -bbavlogsbusiness@gmail.com
    BUSINESS INQUIRIES:
    bbavlogsbusiness@gmail.com
    FB : / binubabysonofabraham
    Insta : / bba_vlogs
    youtube: / @bbavlogs
    THANK YOU CHUNKSSSSSS🔥🔥🔥🔥🔥🔥🔥

КОМЕНТАРІ • 50

  • @fazilvadakkedhil9276
    @fazilvadakkedhil9276 4 місяці тому +7

    എന്റെ cousin ദുബായിക്ക് വിസിറ്റിങ് വിസക് പോവാൻ പ്ലാൻ ചെയ്യുന്ന ടൈമിൽ എന്റെ ഒരു ഫ്രണ്ട് പറഞ്ഞിട്ടാണ് ഞാൻ ഈ ഇൻസ്റ്റിറ്റ്യൂട്ടിനെ കുറിച്ച് അറിഞ്ഞത് .അവൻ plustwo കംപ്ലീറ്റ് ആയിരുന്നില്ല അങ്ങനെ ദുബായിലേക് ഒരു വിസിറ്റിംഗ് പോവുകയാണെങ്കി എന്തായാലും നല്ല ഒരു ജോലി പ്രദേക്ഷികൻ പറ്റൂല്ലല്ലോ അങ്ങനെ ഇതൊന്ന് നോക്കിയത് ഇപ്പോ അവന് ഈ കോഴ്സ് കംപ്ലീറ്റ് ചെയ്തു ദുബായിൽ karamyil ഒരു സർവീസ് സെന്ററിൽ അത്യാവശ്യം സാലറിയിൽ ടെക്നീഷ്യൻ ആയി ജോലിയും കിട്ടി . ദുബായിൽ പെട്ടെന്ന് ജോലി ആവാൻ ഒരു ബെസ്റ്റ് ഓപ്ഷൻ ആണ് iexpert

  • @AbhiramTechvideos
    @AbhiramTechvideos 4 місяці тому +4

    ഞാൻ ഒരു നോർമൽ വർക്ക് ചെയ്യുന്ന ടെക്നീഷ്യൻ ആയിരുന്നു i phone chip leval പഠിക്കാൻ വേണ്ടിയാണ് ഞാൻ i expert choose ചെയ്യിതത് പഠിച്ച് ഇറങ്ങി 4 month milaaj mobiles burdubai aanu work chyithathu ipo ഞാൻ thalassery fix all mobile aane work chyunathu i phone all model cpu work data recovery board swap Elam chyum 50k above salarey nattil thanna kittum

  • @huwaiskuttiparambil6906
    @huwaiskuttiparambil6906 4 місяці тому +2

    ഞാൻ മൊബൈൽ റിപ്പയറിങ്ങിന് interest ആയി നടക്കുമ്പോയാണ് iexpert ന്റെ ad ഇൻസ്റ്റഗ്രാമിൽ കണ്ടത് അവരെ കോണ്ടാക്ട് ചെയ്തു നാട്ടിൽ നിന്നും കോഴ്സിന്റെ basic സ്റ്റാർട്ട് ചെയ്തു ഒരു മാസത്തിന് ശേഷം ദുബായിലേക് എത്തി മൂന്ന് മാസത്തിനുള്ളിൽ കോഴ്സ് കംപ്ലീറ്റ് ചെയ്ത് ജോബിനും കേറാൻ കയിഞ്ഞു . വളരെ ഫ്രെണ്ട്ലീ ആയിട്ട് ആർക്കും മനസ്സിലാകാൻ പറ്റുന്ന പോലെയാണ് ക്ലാസ് എടുക്കുന്നത്

  • @user-ym1fv2gr3u
    @user-ym1fv2gr3u 4 місяці тому +4

    Masha allah, vahidae ushaaraayallo. Prayers and wishes. I knew this guys since 2009, I highly recommended

  • @mohammedalthaf3690
    @mohammedalthaf3690 4 місяці тому +4

    Njan iexpert student aanu ,one year aayi, eppoal dubail work cheyyunnu.i am haapy🤙
    nnjan TVM aanu sthalam,
    njan highly recommend cheyyunnu👌👌

  • @shafeehkv8112
    @shafeehkv8112 4 місяці тому +8

    ഞാൻ i expert ന്റെ ആദ്യ കാല സ്റ്റുഡന്റ്സിൽ ഒരാളാണ് അന്നൊന്നും ഇൻസ്റ്റിറ്റ്യൂട്ട് ലെവലിൽ ആയിരുന്നില്ല അങ്ങനെ അവിടുന്ന് ട്രെയിനിങ് കയിഞ്ഞ് ബർദുബൈൽ തന്നെ ഒരു ഷോപ്പിൽ ഒരു ടെക്നീഷ്യന് നാട്ടിൽ പോയി വരാനായി temparary ആയി സ്റ്റാർട്ട് ചെയ്തു പിന്നീട് ഒന്നൂടെ ഇവിടെന്ന് തന്നെ boosting ചെയ്ത് city flash ബർദുബൈയിൽ ടെക്നീഷ്യൻ ആയി 2 വർഷം നിന്നു expert ആയതിന്ന് ശേഷം കൊറോണ ടൈമിൽ നാട്ടിൽ വന്ന് തിരിച്ച് പോവാൻ പറ്റാത്ത അവസ്ഥ ആയതോണ്ട് നാട്ടിൽ ഒരു സർവീസ് സെന്റർ സ്റ്റാർട്ട് ചെയ്തു imech kottakkal. ഇപ്പോൾ imech ന് 3 ബ്രാഞ്ചുകൾ ആണ് കേരളത്തിൽപലയിടത്തുമായി ഉള്ളത് അതിന് കൂടെ iexpert ന്റെ നാട്ടിലെ ഫ്രാഞ്ചൈസിയും ഞങ്ങൾ തന്നെ ഇപ്പോൾ ചെയ്യുന്നത്

  • @basheerakod2744
    @basheerakod2744 4 місяці тому +4

    Nammale payyanmara🎉 I expert adipoli

  • @technicaltricks2226
    @technicaltricks2226 4 місяці тому +3

    Good experience
    Worth it aaaan

  • @filsark451
    @filsark451 4 місяці тому +2

    ❤❤💪💪💪🔥🔥🔥
    Best experience......

  • @shajuka9355
    @shajuka9355 4 місяці тому +3

    Best team in dubai🎉

  • @AC3XE
    @AC3XE 4 місяці тому +2

    Exchange ? i phone 11 128 (purple)✅
    Battery percentage 88%✅
    No replacement ✅
    Can we upgrade to i phone 13 mini ? 13 ?

  • @technicaltricks2226
    @technicaltricks2226 4 місяці тому +3

    Thalpprryam indeeel nalla reedhik chip level work edkkan pattunna tecnition aaava

  • @GATEWAYPOS
    @GATEWAYPOS 4 місяці тому +1

    hey vahid and team, good job. masha allah complete training aayi le ippo.

  • @kabeerkunju3439
    @kabeerkunju3439 8 днів тому

    എൻ്റെ മോൻ +2കഴിഞ്ഞു e corsinu ചെറാൻ entha ചെയ്യേണ്ടത്

  • @AbhiramTechvideos
    @AbhiramTechvideos 4 місяці тому +2

  • @-6494
    @-6494 4 місяці тому +5

    Ya mone set

  • @cityflashdxb-xy8zw
    @cityflashdxb-xy8zw 4 місяці тому +2

    👏👏👏👏👏

  • @shajuka9355
    @shajuka9355 4 місяці тому +2

    Apple phone erangiyappo mudal dubai marketil ulla team ane i expert

  • @binubin4924
    @binubin4924 4 місяці тому +1

    Bba bro🎉🎉🎉🎉

  • @junaisejunaise8906
    @junaisejunaise8906 4 місяці тому +5

    Job kitum njan ividenu padichin

  • @deanwinchester7530
    @deanwinchester7530 3 місяці тому +1

    Job alle ullu salary illalo 1200 dh 1500 okke kittiyitt enthu avaana

  • @filsark451
    @filsark451 4 місяці тому +1

    Njan first batch...._student ...ayirunnu.Epol..sharjah..il...work..cheyyunnu...Best...training...aayirunnu...

  • @DevinCarlo
    @DevinCarlo 4 місяці тому +1

    Guys anubavathinte velichathil parayugayaan ingott varanda ente 280000 vellathil aayi ippo ppaniyillathe nattilekk poyi.

  • @kabeerkunju3439
    @kabeerkunju3439 8 днів тому

    ഇത് എവിടാ സ്ഥലം

  • @ShijuJohn-ss3lo
    @ShijuJohn-ss3lo 3 місяці тому

    ഇവിടെ course anno provide chaythu.uae location

  • @FayisPc-cp6br
    @FayisPc-cp6br 3 місяці тому

    Best training institute in Dubai
    Chip level service good

  • @blezyblezz8291
    @blezyblezz8291 4 місяці тому +1

    🔥🔥

  • @ishanmohammed7675
    @ishanmohammed7675 3 місяці тому +1

    What a script maybe chance to flim maker 🤣🤣

  • @bibinjoseph7336
    @bibinjoseph7336 3 місяці тому

    Fee details share cheyvo

  • @melbourne6077
    @melbourne6077 4 місяці тому +4

    Udayippaanu vahidum avante uppamarum ellam....vedio ill ivan valiya thaalam vidum nerit pisem kalanj ang chellumbol pattide vilaye ullu namuk....
    2.80 fees + 15 ticket + naattile 1 month course food expense ellam koodi 3.10 kalan

    • @sameehcp2678
      @sameehcp2678 4 місяці тому +3

      ഉഡായിപ് ആണ് എന്നൊക്കും വെറുതെ പറയാൻ നിക്കരുത്. വെറും നാല് മാസം ഇവരുടെ കൂടെ ആത്മാർത്ഥമായി പഠിക്കാൻ മനസ്സ് വെച്ചാൽ 100 % നല്ല ജോലിയിൽ തന്നെ ആക്കി തരും. എന്റെ അനിയനെ ഞാൻ ഈ ഇന്സ്ടിട്യൂട്ടിൽ വിട്ടതാണ്, ഇപ്പൊ അഞ്ചു മാസം ആയി അവൻ ജോബിൽ കയറി.

    • @fousifousiya6836
      @fousifousiya6836 3 місяці тому

      Nattil undo ithinte institution. Ippol job aayo. Dubail aano job. Salary enthund. Monikk padikkan aanu

  • @subairapsubairap1868
    @subairapsubairap1868 4 місяці тому +1

    ഉടായിപ്പ് 😁

  • @ishanmohammed7675
    @ishanmohammed7675 4 місяці тому +1

    Udaip 2lakh aan coursinte fee athu pollum thirichu kitullaa reak experince aan dont join

    • @BBAVLOGS
      @BBAVLOGS  4 місяці тому +1

      Salary kittumbol thirichu pidikkan - e coursenpadichavarokk job kittiyittnd uae il bro

    • @sahalshaa1250
      @sahalshaa1250 4 місяці тому +1

      I studied there and was ready to work
      Those who are just playing the game feel that way.
      Then the local children are brought to the UAE and taught in the UAE.
      Things that have been created for the money that is given is telling.
      Post-graduation job is guaranteed.

  • @9947495228
    @9947495228 4 місяці тому +4

    Good institutions and better team ✌️