അമിത് ഷായ്ക്കെതിരെ ലക്ഷം പേരുടെ മതിലിന് യൂത്ത് ലീഗ്; വേണ്ടെന്ന് ലീഗ് | Muslim league ​| CAA

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ •

  • @zokfzo1857
    @zokfzo1857 5 років тому +102

    ആ ദിവസം എല്ലാവരും ഒരുമിച്ചു നിൽക്കണം.... ഭീരുക്കൾ ആവരുത്

  • @shivaniprasad7834
    @shivaniprasad7834 5 років тому +170

    അമിട്ട് വരുന്ന ദിവസം തന്നെ കൊടുക്ക് പണി , Black Wall, നിങ്ങൾ ഭീരുക്കൾ ആകരുത്, കൂടെ നിങ്ങളുടെ മുന്നിൽ ഞങ്ങളും ഉണ്ടാകും

    • @ashkerkonnoth
      @ashkerkonnoth 5 років тому +1

      andokk urappillatha team anu bro.

    • @aswathycj3445
      @aswathycj3445 5 років тому

      വേണ്ട മോളെ തല്ല് ഞങ്ങൾകെ ള്ളണം അല്ലെനായി നെറ മോണെ

    • @serfdoha6257
      @serfdoha6257 5 років тому

      Tnk

    • @RabinMuhammed
      @RabinMuhammed 5 років тому

      @@ashkerkonnoth urappulla nee nadathu ennal

    • @ashkerkonnoth
      @ashkerkonnoth 5 років тому

      @@RabinMuhammed hahaha. nee leagukaran thanne. njan ottakk nadathan ningal mono act nadatham ennano paranjath???

  • @adv.i.sowfiuaribrahim1066
    @adv.i.sowfiuaribrahim1066 5 років тому +95

    ഈ സമരം DYFI ഏറ്റെടുക്കണം

  • @sattpoott7640
    @sattpoott7640 5 років тому +160

    അമിത് ഷാ പോയതിനു ശേഷം പ്രതിഷേധം ആരെ കാണിക്കാൻ? വാതിലടച്ച് കൊഞ്ഞനം കുത്തുന്നതിന് തുല്യം ?

    • @dhilusdhilu4948
      @dhilusdhilu4948 5 років тому +2

      Aa divasam ella rashtreeyapartiyum pradhishedhikkanam

    • @josephdaniel9768
      @josephdaniel9768 5 років тому

      When Amitshah is here ....RSS is already planning to create violence in Kerala , to intimidate the public .

    • @vedprakash6648
      @vedprakash6648 5 років тому

      @@dhilusdhilu4948 league is smart they dirty politics of bjp they are not giving a chance to bjp by creating violence

  • @abdulvahid431
    @abdulvahid431 5 років тому +37

    ലീഗ് പാതിവഴിക്ക് ഉപേക്ഷിച്ച് പോയാലും DYFI ഇത് ഏറ്റെടുത്ത് നടത്തുമെന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്

  • @pravasikunnamkulam2964
    @pravasikunnamkulam2964 5 років тому +46

    യൂത്ത് ലീഗിന് കാർന്നോർമാരോട് ചോദിച്ചിട്ട് പ്രഖ്യാപിച്ചാൽ പോരെ ,എന്തിനങ്ങിനെ നാണം കെടുന്നത് .

  • @സുൽത്താൻS
    @സുൽത്താൻS 5 років тому +62

    ഡൽഹിയിൽ ചെല്ലുമ്പോൾ അടികിട്ടുമോ എന്ന പേടിയാ..... കുട്ടിക്ക്

    • @raeesvzr
      @raeesvzr 5 років тому +1

      Yes, may be

    • @harikrishnanbevideya7587
      @harikrishnanbevideya7587 5 років тому

      Kunghalipoorenteicecreamponghiyaleethayolilerakshikkanorupooranyoosafaaliyumkanillaq

  • @hohgghohggh8392
    @hohgghohggh8392 5 років тому +59

    അന്ന് വേണം പിന്നെ എന്നാണ് വേണ്ടത് അവർ പോയിട്ടോ

    • @shajimaster6228
      @shajimaster6228 5 років тому

      ..ഇപ്പൊ എല്ലാർക്കും സമധാനമായല്ലോ.
      അമിത് ഷാ യോടു ചോദിക്കാതെ ഞമ്മൾ ഒരു പ്രതിഷേധത്തിനും ഇല്ല എന്ന് കുഞ്ഞാപ്പ. കാരണം പാലാരിവട്ടം പാലം വിഴുങ്ങിയ ഇബ്രാഹിം കുഞ്ഞി നെ വിചാരണ ചെയ്യാനുള്ള അനുമതി bjp ക്കാരനായ ഗവർണറുടെ മേശപ്പുറത്ത് ഇരിക്കുകയാണ്. ഇബ്രാഹിംകുഞ്ഞ് കുടുങ്ങിയാൽ ഞമ്മള് പലരും കുടുങ്ങും.
      അധികാരവും അഴിമതിയും വിട്ട് ഒരു കളിക്കും ഞങ്ങളില്ല...
      ഇനി പറയൂ മക്കളെ..

    • @_Favz
      @_Favz 5 років тому

      @@shajimaster6228 😂😂😂

  • @pulikkatilkhalid
    @pulikkatilkhalid 5 років тому +44

    ലീഗ് ഭീരുക്കളാകരുത് നിങ്ങളാരാ
    പെ ടി കുന്നത് ഫിറോസ് അന്നു തനെ നടത്തണം

  • @rafeekkc5542
    @rafeekkc5542 5 років тому +64

    പിണറായ് വിജയന്റെ തോലിക്കട്ടി കുഞ്ഞാലിക്കുട്ടി പുലിക്കുട്ടിക്ക് ഇല്ല !

    • @ashkerkonnoth
      @ashkerkonnoth 5 років тому +2

      youth league kurach spelling maattiyal nannakum

    • @safuwathhamid4237
      @safuwathhamid4237 5 років тому +3

      ഐസ് ക്രീം വള്ളവലുടയും സമനതിൽ ഇട്ട് നക്കണയ് കുഞ്ഞളിക് അറിയൂ

    • @abdulsalambsr6126
      @abdulsalambsr6126 5 років тому +2

      പിണറായിയുടെ തൊലിക്കട്ടി,ധൈര്യവും ലീഗ്കാര്ക്ക് നൂറ് ജന്മത്തിന് ശേഷം

    • @shaficp725
      @shaficp725 5 років тому

      പിണറായിന്റെ തന്തയല്ല കുഞ്ഞാലിയുടെ തന്ത

    • @ka3kalondondebate750
      @ka3kalondondebate750 5 років тому

      OK let him tell
      Mr. Pinarai-u hv to take the decision

  • @mullanpazham
    @mullanpazham 5 років тому +14

    സുഹൃത്തേ... ഇനി നമുക്ക് ലോകമുസ്ലിങ്ങളിലേക്കു വരാം... കേരളത്തിന്റെ സമ്പത് ഘടനയുടെ നിലനിൽപ്പു തന്നെ മുസ്ലിം രാജ്യങ്ങളല്ലേ??? എന്നിട്ട് യാതൊരു നന്ദിയും മനഃസാക്ഷിക്കുത്തുമില്ലാതെ പറയുകയാണ്.. ലോക മുസ്ലിങ്ങൾ മുഴുവൻ തീവ്ര വാദികളാണ്... ജിഹാദികളാണ്....വർഗീയവാദികളാണ്...പോലും.... എന്നാണ് ലോകമുസ്ലിങ്ങളിൽ.. ചെറിയ ഒരുവിഭാഗത്തിനാണെങ്കിൽ പോലും തീവ്രവാദ പ്രവണത ആരംഭിച്ചതെന്ന്??? രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പലസ്തീനിലെ ജറുസലേമിൽ നിന്നും തദ്ദേശീയരായ മുസ്ലിമുകളെയും ക്രിസ്ത്യാനികളെയും സ്വന്തം രാജ്യത്തു നിന്ന് ആട്ടിപ്പായിച്ചു പാശ്ചാത്യ രാജ്യങ്ങൾ ജൂതന്മാരെ കുടിയിരുത്തിയായത്‌ മുതലാണ്... ഇന്നും ലക്ഷകണക്കിന് പലസ്തീൻ കാർ ഗോലാൻ കുന്നുകളിലും മറ്റു അഭയാർത്ഥി ക്യാമ്പുകളിലും വെള്ളവും ആഹാരവുമില്ലാതെ നരകിക്കുകയാണ് സുഹൃത്തേ... പിന്നെ തീവ്രവാദത്തെപ്പറ്റി പറയുകയാണെങ്കിൽ ഞാൻ ഒന്ന് ചോദിക്കട്ടെ സുഹൃത്തേ.... അമേരിക്കൻ സിവിൽ വാറിലും ഒന്നാം ലോക മഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും കോടിക്കണക്കിനു ആളുകൾ കൊല്ലപ്പെട്ടതിന് ആരാണുത്തരവാദി??? റഷ്യൻ വിപ്ലവത്തിൽ ലക്ഷങ്ങൾ കൊല്ലപ്പെട്ടതിന് ആരാണുത്തരവാദി??? ഹിറ്റ്ലർ ലക്ഷക്കണക്കിനാളുകളെ ഗ്യാസ് ചേമ്പറിലിട്ടു കൊന്നതിനാരാണുത്തരവാദി?? ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബിട്ടു ലക്ഷങ്ങളെ നിമിഷനേരം കൊണ്ടു വെണ്ണീറാക്കിയത് ആരാണ് ???? വിയറ്റ്നാമിലും കമ്പോഡിയയിലും നരനായാട്ട് നടത്തിയതാരാണ് ????? ചൈനയിലെ സാംസ്‌കാരിക വിപ്ലവത്തിൽ എത്ര ലക്ഷം ആളുകളാണ് കൊല്ലപ്പെട്ടത്????? ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ക്രൂരതകൾ....ലോകചരിത്രത്തിലെ അതി നീചവും ഭയാനകവുമായ ഈ കൂട്ട കൊലപാതകങ്ങളൊന്നിലും ഒരു കാലത്തും മുസ്ലിങ്ങളുണ്ടായിന്നിട്ടില്ല.. ....എന്നിട്ടും നിങ്ങള്ക്ക് മുസ്ലിങ്ങളെ തീവ്രവാദികളാക്കിയേ പറ്റൂ.... പിന്നെ സിറിയ, ഇറാഖ്, ലിബിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ..... ഇസ്ലാം ഉണ്ടാകുന്നതിനു മുൻപുതന്നെ അതി ക്രൂരന്മാരായ ചെങ്കിസ് ഖാന്റെയും ടൈമൂറിന്റെയുംകാലം മുതൽ ഗോത്ര വർഗ സംസ്കാരത്തിലുള്ള യുദ്ധപ്രഭുക്കളുടെ നാടാണത്... ഇസ്ലാമും മറ്റും അവർക്കു ഒരു മുഖം മൂടി മാത്രം.... ഈ യുദ്ധപ്രിയരായ ഗോത്രങ്ങളെ ഒരു കണക്കിന് അടക്കി ഭരിച്ചിരുന്ന സദ്ദാം ഹുസ്സൈനെയും മുഅമ്മർ ഗദാഫിയെയും അതിലൂടെ ആ രാജ്യങ്ങളെയും തകർത്തെറിഞ്ഞ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും മനുഷ്യ രാശിയോട് തന്നെ കൊടും തെറ്റാണ് ചെയ്തത്.. ... ആരാണ് ISS..സദാം ഹുസൈനിന്റെ പതനത്തോടുകൂടി നിരാലംബരായ രണ്ടര ലക്ഷത്തോളം വരുന്ന ഇറാഖി പട്ടാളക്കാരാണ് ഈ ഭീകര സംഘടനയുടെ പിന്നിൽ... ഈ രാജ്യങ്ങൾ തകർത്തെറിഞ്ഞതിലൂടെ മറ്റു ഗൾഫ് രാജ്യങ്ങളെ പേടിപ്പിച്ചു വരുതിയിൽ നിർത്തുക എന്ന ലക്ഷ്യമാണ് അമേരിക്കക്കുണ്ടായിരുന്നത്.... അപ്പോൾ ആരാണ് ഭീകരവാദി.... തീവ്രവാദി?????? പിന്നെ ഏതെങ്കിലും എമ്പോക്കിയായ മുസ്‌ലിം തീവ്രവാദി ബോംബുസ്ഫോടനമുണ്ടാക്കിയാൽ.. അത് മുസ്ലിം തീവ്രവാദം.... സംജോധാ എക്സ്പ്രെസ് സ്പോടനമായാലും മലേഗാവ് സ്പോടനമായാലും ന്യൂസീലൻഡിലെയായാലും ഡെന്മാർഗിലെയായാലും അമേരിക്കയിൽ നിരന്തരമുണ്ടാകുന്ന തൊലി വെളുത്തവരുടെ വർണ വിദ്വെഷം മൂലമുള്ള വെടിവെപ്പ് പരമ്പരകളും നിങ്ങള്ക്ക് ഒറ്റപ്പെട്ട സംഭവങ്ങൾ.....ആസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ നേരെ നടക്കുന്ന വംശീയ ആക്രമണങ്ങൾ നിങ്ങൾക്കൊരു വിഷയമല്ല..... പ്രണാമം ജയ്‌ഹിന്ദ്‌ 🇮🇳🇮🇳🇮🇳🇮🇳

  • @aggupeace5201
    @aggupeace5201 5 років тому +8

    ആരും ആരെയും അക്രമിക്കുന്നില്ല go back വിളിച്ചു ആട്ടിവിടുന്നെ ഉള്ളൂ , ഇതു പേടിച്ചിട്ടു തന്നെ

  • @noushadkhd4381
    @noushadkhd4381 5 років тому +10

    ഇവർക്കറിയാം അമിട്ടിനെ ഇവിടെ തടഞ്ഞാൽ, ഇവർക്ക് പിന്നെ ഡൽഹിയിൽ ഇറങ്ങാൻ കഴിയില്ല എന്ന്

    • @muhammadriyas3178
      @muhammadriyas3178 5 років тому

      Mayiru vadikkum

    • @dickhead3694
      @dickhead3694 5 років тому

      അതെട മയിരെ അമിത് ശക്ക് അണ്ടി വടിച്ച് കൊടുക്ക്....

    • @muhammadriyas3178
      @muhammadriyas3178 5 років тому

      Ooombum

  • @nassarpadikkal1261
    @nassarpadikkal1261 5 років тому +48

    ഫിറോസേ നീ എന്ത് പണിയാ ഈ കാണിച്ചേ...
    അന്ന് എത്ര മംഗലം കൂടാനുള്ളതാ..
    നീ വെറുതെ ഞമ്മളെ ബിരിയാണി നഷ്ടപ്പെടുത്തല്ലേ..

    • @rafeequewayanad7784
      @rafeequewayanad7784 5 років тому

      Poda.chilakkathy....

    • @jaweedhamdan
      @jaweedhamdan 5 років тому

      Sathyam 😅😅✌️

    • @shafimuhammed568
      @shafimuhammed568 5 років тому

      😀😀😀

    • @shajimaster6228
      @shajimaster6228 5 років тому

      @@rafeequewayanad7784 ..ഇപ്പൊ എല്ലാർക്കും സമധാനമായല്ലോ.
      അമിത് ഷാ യോടു ചോദിക്കാതെ ഞമ്മൾ ഒരു പ്രതിഷേധത്തിനും ഇല്ല എന്ന് കുഞ്ഞാപ്പ. കാരണം പാലാരിവട്ടം പാലം വിഴുങ്ങിയ ഇബ്രാഹിം കുഞ്ഞി നെ വിചാരണ ചെയ്യാനുള്ള അനുമതി bjp ക്കാരനായ ഗവർണറുടെ മേശപ്പുറത്ത് ഇരിക്കുകയാണ്. ഇബ്രാഹിംകുഞ്ഞ് കുടുങ്ങിയാൽ ഞമ്മള് പലരും കുടുങ്ങും.
      അധികാരവും അഴിമതിയും വിട്ട് ഒരു കളിക്കും ഞങ്ങളില്ല...
      ഇനി പറയൂ മക്കളെ..

  • @nasinasi2982
    @nasinasi2982 5 років тому +4

    പിന്നെ ആരെ കാണിക്കാനാണ് കുഞ്ഞാലി ഇവർക്കൊക്കെ അവരുടെ കാര്യം മാത്രം കുഞ്ഞാലിക്കുട്ടി et ബഷീർ ഇവർക്ക് ഒക്കെ വോട്ട് ചെയ്യുന്ന നമ്മൾ മണ്ടൻ

  • @shanis2246
    @shanis2246 5 років тому +5

    ബസ് പോയിട്ട് കൈ കാണിച്ചിട്ട് കാര്യമുണ്ടോ?

  • @habeebhabe8851
    @habeebhabe8851 5 років тому +14

    എടോ വെറുതെ നാട്ടുകാർ കാണാൻ വേണ്ടി കൊടിയും പിടിച്ച് തൊണ്ട ഇട്ട് അലറി എന്ത് കാര്യം... അയാളെ ഇവിടെ കാൽ കുത്താൻ സമ്മതിക്കരുത്.... കേരളത്തിലെ ആണ്പിള്ളേര് ആരാന്നു ആ മൊട്ടതലയൻ കാണിച്ചു കൊടുക്കണം..... 💪💪💪

    • @habeebhabe8851
      @habeebhabe8851 5 років тому +2

      @Susheel kumar........ നിനെ പോലെ ചാണകമല്ല ഞങ്ങൾ തിന്നുന്നത്. നിന്റെ മൊട്ടത്തലയനെ തടയണം എന്ന്‌ വെച്ചാൽ അത് ഞങ്ങൾ കേരളത്തിലെ പിള്ളേർ ധാരാളമാണ് അത് തടയാൻ വന്നാൽ നിനെയും അവിടെ അട്ടം നോക്കി കിടക്കുന്ന അച്ഛനെയും വരെ ഞങ്ങൾ തടയും. നിന്റെ ചാണക കാക്കി ട്രൗസേർ ഇട്ട മന്ദബുദ്ധിയായ സങ്കി അല്ല പറയുന്നത് ഇത് പറയുന്നത് സഖാവ് ആണ്.... മനസിലായൊട.... നാറി ചാണകമെ 👊👊👊👊

    • @vishnuvinku3518
      @vishnuvinku3518 5 років тому +1

      Habeeb Habe ennal cheithu kaanikku vaaname

  • @കമന്റോളി
    @കമന്റോളി 5 років тому +8

    *ഇതൊക്ക കണ്ടാൽ അമിട്ട് വരുമെന്ന് തോന്നുന്നില്ല*

  • @gafooryoonusgafooryoonus2484
    @gafooryoonusgafooryoonus2484 5 років тому

    വളരെ ഉചിതമായ തീരുമാനം. ഇതിൽനിന്നും മുതലെടുക്കാനുള്ള അവരുടെ അവസരം ഇല്ലാതാക്കിയതിന് ലീഗിന് നന്ദി.

  • @seaziz
    @seaziz 5 років тому +1

    തീരുമാനമെടുത്തതില്‍ നിന്ന് പിന്നോട്ട് പോകുമ്പോള്‍ അതില്‍ നിന്ന് ജനങ്ങള്‍ എന്താണ് മനസ്സിലാക്കേണ്ടത്, ഈ ധൈര്യവും കൊണ്ട്ടാണോ നിങ്ങള്‍ പ്രക്ഷോഭത്തിന് ഇറങ്ങുന്നത്, ചങ്കൂറ്റത്തെ ചങ്കൂറ്റത്തോടെ നേരിടണം, മമതയും പിണറായിയും ചെയ്തത് പോലെ, രണ്ടും കല്പിച്ചു ഇറങ്ങിയവര്‍ക്കെ വിജയം ഉണ്ടായിട്ടുള്ളൂ, 1921 ല്‍ ഈ ചിന്തയുമായി ഇറങ്ങിയിരുന്നുവെങ്കില്‍ അത് എവിടെയും എത്തില്ലായിരുന്നു, സമര ചരിത്രങ്ങള്‍ മുഴുവന്‍ അങ്ങിനെയാണ്,

  • @comrademallu9348
    @comrademallu9348 5 років тому +1

    ഭീരുക്കൾ ആയിരം തവണ മരിക്കും
    ധീരന് മരണം ഒന്നേ ഒള്ളു

  • @Baba-87-cp
    @Baba-87-cp 5 років тому +3

    **ശക്തമായി അബലഭിക്കും
    വേണ്ടി വന്നാൽ ബിരിയാണി കൊണ്ട് പോരാടും **

  • @abdulakader8774
    @abdulakader8774 5 років тому +6

    ഇവർക്ക് അധികാരം വേണം അതിന്നു എന്ത് ചെറ്റത്തരം ചെയ്യും അതാണ് ലീഗ്

  • @SulaimanSulaiman-is5oc
    @SulaimanSulaiman-is5oc 5 років тому +1

    അതിധീരമായ പിൻവാങ്ങൽ തീരുമാനത്തിന്ന് കുഞ്ഞാലികുട്ടി ക്ക് നിഷ്ടൂരഭിവാദ്യങ്ങൾ

  • @vineshkp6852
    @vineshkp6852 5 років тому +1

    കരിപ്പൂര് മുതൽ കോഴിക്കോട് വരെ കറുത്ത ഷർട്ടും ഇട്ട് വെയിൽ കൊണ്ട് നിന്നിട്ടു് എന്ത് കാര്യം ഷാ-റോഡിലൂടെ അല്ലല്ലോ പോകുന്നത് - ഷാ വന്ന് പോയതിനു ശേഷം രാത്രി നമുക്ക് നടത്താം - ആരും ഒന്നും വിചാരിക്കരുത് - ധൈര്യം ഇത്തിരി കുറവാണ്ട് പിന്നെ ഷാജി കണ്ണുരുട്ടിയ കാര്യം ആരും അറിഞ്ഞിട്ടുണ്ടാവില്ലല്ലല്ലോ

  • @rashidc.k2491
    @rashidc.k2491 5 років тому +2

    പേടിച്ചു പിന്മാറി

  • @mohamedpeechi3393
    @mohamedpeechi3393 5 років тому +1

    ധൈര്യം വേണം

  • @ziyadyt-to2ez
    @ziyadyt-to2ez 5 років тому +1

    അന്ന് തന്നെ വേണം ഞങ്ങൾക്കത് നിർബദ്ധമാണ്

  • @sunnyabraham9997
    @sunnyabraham9997 5 років тому +6

    അന്ന് നടത്തിയാൽ ഞാനും വരാം

  • @jisharchatteysseri6877
    @jisharchatteysseri6877 5 років тому

    കണക്കാക്കിയ ആക്രമണത്തെക്കുറിച്ച് അദ്ദേഹം ജാഗ്രത പാലിക്കുന്നു, എന്ന് തോന്നുന്നു

  • @munnu-rp6cf
    @munnu-rp6cf 5 років тому +1

    അന്ന് ബ്ലാക്ക് വാൾ വേണ്ടാ അമിട്ട് ന് മുട്ട ബിരിയാണി യും ഞ്ചമ്മക്ക് ബീഫ് ബിരിയാണി യും മതി

  • @നെൽകതിർ
    @നെൽകതിർ 5 років тому +5

    ഇത് വളരെ ദീർഘവീക്ഷണം ഉള്ള ഇടപെടൽ ആണ്...

  • @muhammedfairoos4322
    @muhammedfairoos4322 5 років тому +1

    നാട്ടലില്ലാത്ത പാർട്ടി കഷ്ട്ടം. ഇവൻ പുലി കുട്ടി അല്ല എലികുട്ടി

  • @jafarjafar8923
    @jafarjafar8923 5 років тому +1

    കേന്ദ്രത്തിന് ഏതോ പട്ടി ഫോൺ ചെയ്തു അതിനു ശേഷം ലീഗ് വലിഞ്ഞു മാളത്തിലേക്ക് ഇത്രയേയുള്ളൂ 🐕🐕🐕🐕

  • @navaspsheriff4887
    @navaspsheriff4887 5 років тому

    ഇത് ബുദ്ധിപരമായ നീക്കമാണ് ചിലപ്പോൾ പിണറായി സഖാവ്‌ തന്നെ പറഞ്ഞു കാണും എയര്പോര്ട്ടിനും മറ്റും നാശ നഷ്ടം ഉണ്ടാകും പ്രവാസികൾക്കു വരാൻ ഭദ്ധിമുട്ടാകും അമിട്ട് എന്തോ പ്ലാൻ ചെയ്ത് വരുന്നതാകും സമരം വേണ്ടാത്തതാണ് നല്ലത്

  • @sabir-l9o
    @sabir-l9o 5 років тому +1

    ഈ ബില്ല് നിലവിൽ വന്നാൽ കുട്ടിക്ക് ഡൽഹിക്ക് പോകാൻ ആദ്യം ഇവിടം ജയിക്കണ്ടെ. പൗരന്മാർ അല്ലാത്ത മുസ്ലിം ഭൂരിപക്ഷം ഉള്ള മലപ്പുറത്ത് അപ്പോ കുട്ടി എങ്ങെനെ ജയിക്കാനാ? എല്ലാ o അതിന്റെ സമയത്ത് ചെയ്യണം പിന്നേക് മാറ്റി വെക്കരുത്- അമിട്ട്- അവനെ തടയണം.

    • @jineshdamodharan6729
      @jineshdamodharan6729 5 років тому

      Amitshajiye thadayan indiayile muslingal onnukoode janikendivarum

    • @sabir-l9o
      @sabir-l9o 5 років тому

      പോടാ ചെറ്റെ

    • @jineshdamodharan6729
      @jineshdamodharan6729 5 років тому

      Chetta ninte thantha pakistani

    • @sabir-l9o
      @sabir-l9o 5 років тому

      @@jineshdamodharan6729 പോടാ നായേ ഞങ്ങളും ഇന്ത്യക്കാരാടാ.

    • @jineshdamodharan6729
      @jineshdamodharan6729 5 років тому

      Athu ningal parangal pora ividuthe
      Baranakoodavum booripakshavum
      Parayanam allathe nghangal India
      Kara ennum parangu randakida
      Pauranmarayi jeevikunnathilum nallathu pakistanil pokunnatha

  • @nasinasi2982
    @nasinasi2982 5 років тому

    ആ ദിവസം നമ്മൾ ഒരുമിച്ച് നിന്ന് പ്രേതിഷേധിക്കണം

  • @whatsthelife457
    @whatsthelife457 5 років тому +5

    ഒരിക്കലും പറ്റൂല ആദിവസം. കാരണം അന്ന് പ്രതിഷേധിച്ചില്ല എങ്കിൽ നല്ല ഒരു ബിരിയാണി തരാന്ന് ബിജെപി നേതാക്കന്മാർ നമ്മളോട് പറഞ്ഞിട്ടുണ്ട്

  • @zokfzo1857
    @zokfzo1857 5 років тому +1

    രാഷ്ട്രീയമായി വേണ്ട.....

  • @sajadsaju4242
    @sajadsaju4242 5 років тому

    s. d. p.i.. ഏറ്റെടുത്ത് പ്രതിഷേധിക്കണം

  • @galaxymobiledubai
    @galaxymobiledubai 5 років тому

    നട്ടെല്ലിനു പകരം വാഴപിണ്ഡി വക്കാമായിരുന്നു...ലഞ്ജിക്കുന്നു
    ഞാൻ വിളിച്ചൊരു മുദ്രാവാക്യം വണ്ടികയറിപോയല്ലോ...
    കടപുറത്തുപോകില്ലിനിയൊരു നേതാവിനെയും താങ്ങില്ല...നീതിക്കു വേണ്ടി പോരാടുന്നൊരു യുവ ജനതക്കല്ലോ എൻവോട്ട്...

  • @safeervayailmurchady1623
    @safeervayailmurchady1623 5 років тому +2

    പറയിപ്പിക്കല്ലേ

  • @abdulhaq2982
    @abdulhaq2982 5 років тому

    അല്ല കുഞ്ഞാപ്പു, പോയ വണ്ടിക്കാണോ കൈ കാണിക്കേണ്ടത് അല്ലെങ്കിൽ വേണ്ടി തുണി പൊക്കി കാണിക്കേണ്ടത്

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 5 років тому +2

    നിങ്ങൾ പിന്മാറരുത് ആചണ്ടി വരുന്ന ദിവസം തന്നെ വേണം

  • @kassimka123
    @kassimka123 5 років тому

    Muslim League should have a leader like Chaudhury Khaleequzzaman.

  • @pachakallamjed8109
    @pachakallamjed8109 5 років тому

    ജയ്‌ഹിന്ദ്‌

  • @mtm3039
    @mtm3039 5 років тому +1

    Good

  • @cakeworld7576
    @cakeworld7576 5 років тому

    ഇവരെ കൊണ്ടൊന്നും കഴിയില്ല..

  • @nofearexeptgod2277
    @nofearexeptgod2277 5 років тому

    കേരളത്തിലെ കരുത്തുറ്റ യുവത്വം ഈ ദൗത്യം ഏറ്റെടുക്കണം .ഇന്ത്യൻ പതാകക്കൂ കീഴിൽ അണി നിരന്നു കൊണ്ട് ആ മൊട്ടത്തലയനെ പാഠം പഠിപ്പിക്കണം .പാർട്ടിക്കാരെ കുറ്റം പറഞ്ഞു യഥാർത്ഥ അവസരം പാഴാക്കുന്നതിൽ അർത്ഥമില്ല.

  • @muhammedfarshin1607
    @muhammedfarshin1607 5 років тому

    ,ലീഗിന്റെ കുട്ട്യോളോടാണ് .. കിടുക്കാമണിക്കുറപ്പില്ലെങ്കിൽ സമരം പ്രഖ്യാപിക്കാൻ നിൽക്കരുത്

  • @vibinlal5257
    @vibinlal5257 5 років тому +1

    Sir valare nalla theerumanam...👍👍👍namuk vendathu samadanamane jangalkkum vendathu athan.sathyam paranal cherupam muthal nan oru comunist anubaviayirunnu ...MUSLIM LEAK enna e prasthanathe ishtam allayirunnu ..but ennu nan e prasthanathe valare athikam ishtapedunnu &bhahumanikunnu karanam eppol an nan chindhichath malappurathu janichu valarna enik nan ethra safe anannum ethra matha sauhartha thodukudiyan jeevichat annum . udf kalangalayi jayichukondirikkuna oro cittykalum &municipalattykalum developed ane and malappurathinte vikasanavummm valare munnil ane...eppol ningal edutha theerumanam correct ane 👍👍👍 palarum eri thiriyil ennaozhikan nokkukayan..muslim sahodaranmar evide e INDIAN thane kanum athine ningalarum theruvil erangale..yathartha muslimnte samadana patha pinthudaruuu..we r one brotherssss

    • @muhyidheen123
      @muhyidheen123 5 років тому

      Yellam kazhinnitt pinnenthinaaaa

  • @sakkeersakkeer2468
    @sakkeersakkeer2468 5 років тому +3

    വിവേകമുള്ള നേതൃത്വം.. .. മലബാറിൽ വർഗീയ കലാപത്തിന്.. rss നു വഴിമരുന്നു ഇട്ട് കൊടുക്കരുത്...

  • @jafarjafar8923
    @jafarjafar8923 5 років тому +1

    എല്ലാവരും ബഷീറിന്റെ മുഖത്തേക്ക് നോക്കൂ

  • @mi.3140
    @mi.3140 5 років тому

    നിങ്ങൾ വേണ്ട. ജനങ്ങൾ നടത്തും

  • @3737XYXYX
    @3737XYXYX 5 років тому

    ബിരിയാണിക് ഉപ്പു പോരാ .... CPIM കാണിച്ചുതരാം 26 ആം തിയതി കണ്ടു നോക്ക് ......

  • @shaficp725
    @shaficp725 5 років тому

    ഞാൻ ഒരു രഷ്ട്രീയ അനുഭാവിയുമല്ല കുഞ്ഞാലികാ എന്തിനാ ഇത്ര ഭയം കണ്ടു പടിക്ക് പിണറായിയെ

  • @englis-helper
    @englis-helper 5 років тому

    People without backbone

  • @babuajhari003babu7
    @babuajhari003babu7 5 років тому

    തീ കത്താത്തത് കൊണ്ടാവും കരി മതിൽ മതി എന്ന് തീരുമാനിച്ചത് അവസാനം കുറേ കരി മാത്രമേ കാണൂ

  • @nasinasi2982
    @nasinasi2982 5 років тому

    അന്ന് തന്നെ പ്രതികരിക്കണം ആണുങ്ങളെ പ്പോലെ അതിന് നിങ്ങൾക്ക് അണ്ടി ബലം ഇല്ല കുഞ്ഞാപ്പ

  • @akbarvlykl1083
    @akbarvlykl1083 5 років тому +2

    *എൻഫോഴ്സ്മെന്റ്.....😂😂😂😂😂,*

  • @shjishahulshahul1171
    @shjishahulshahul1171 5 років тому

    ലീഗ് ഇങ്ങേനെയാ അവർക്കു ചെലപ്പോൾ പല തരം കൊണം കാട്ടും

  • @nishadck3680
    @nishadck3680 5 років тому +2

    സംഭവം നമ്മളും ലീഗ് തന്നെ ബട്ട്‌ ഇതിനോട് യോജിപ്പില്ല അത് ഏത് വലിയ കുട്ടി ആയാലും പറ്റില്ലെങ്കിൽ അങ്ങ് മാറി നിൽക്കണം നുമ്മ nadathikolam

  • @jafarjafar8923
    @jafarjafar8923 5 років тому +1

    എന്റെ ലീഗ് പറ്റിച്ചു

  • @lalunishuvlog.1866
    @lalunishuvlog.1866 5 років тому

    കുഞ്ഞാപ്പക് വല്ലതും ഓഫർ കിട്ടിക്കാണും ... ആളുകൾ കൂടേണ്ട സമയത്ത് കൂടണം .. മൂരി ലീഗിനെ പറ്റൂല ഒന്നിന്നും.

  • @sabir-l9o
    @sabir-l9o 5 років тому

    അമിട്ട് പോയിട്ട് ആരെ കാണിക്കാൻ വയസ്സമാർ പറയുന്നത് കേൾക്കാൻ നിക്കണ്ട

  • @Khalidmalabar
    @Khalidmalabar 5 років тому

    ആ ദിവസം വേണ്ട.
    അമിട്ട് കേരളത്തിൽ നെഞ്ച് വിരിച്ചു. നടന്നിട്ട് കൊലവിളിയുമായി സന്ഘികൾ മലബാറിൽ താണ്ടവം ആടിയതിന്ന് ശേഷം....
    . ബെഡിയും പുകയും തീർന്നിട്ട്...
    ആരും ഇല്ലാത്ത സമയം നോക്കി അർദ്ധ രാത്രിയിൽ യൂത്ത് ലീഗ്.. ബ്ലാക്ക് വാൾ.. പ്രേദർശിപ്പിക്കും...
    ... നിങ്ങൾക്. ബിജെപി ബന്ധം ഉണ്ടെന്ന് പറയുന്നത് സത്യമാണ് ഇന്നിപ്പോൾ ഉറപ്പായി... സമുദായ വഞ്ചകന്മാർ.. ശിഖണ്ഡികൾ ആണും പെണ്ണും കേട്ട്ടവർ.

  • @pachakallamjed8109
    @pachakallamjed8109 5 років тому

    CAA NRC NPR RAJECET

  • @ka3kalondondebate750
    @ka3kalondondebate750 5 років тому

    Don't be siellent, keep continue protest more everlasting & Ban NRC, NPR, CAB @ll otherwise detention center not much far.....

  • @cckoyakuttychitakath7392
    @cckoyakuttychitakath7392 5 років тому

    ഇനി മേലിൽ ഞങ്ങൾ ബിജെപി വോട്ട് വാങ്ങില്ല എന്ന് പറയൂ.. ഈ നിൽക്കുന്ന mLA മാർ ബിജെപി ക്ക് ഉള്ളതാണ്... അതാണ് നിങ്ങളുടെ ,,, പരിമിതി,,,, എന്ന് പറയുന്നധ്

  • @KAALKOCH
    @KAALKOCH 5 років тому +1

    Ningalu Onnaam swadandra kalath jeevikatha bhangyam🙏

  • @jasarjasi9335
    @jasarjasi9335 5 років тому +1

    Nattell rubber aavaruth😡😡😡

  • @ttrcafe5790
    @ttrcafe5790 5 років тому

    അയ്യേ

  • @sadiqyousif1582
    @sadiqyousif1582 5 років тому

    ഇവനൊക്കെ കണ്ണൻ ഗോപി നാഥനെയും ,ചന്ദ്രശേഖർ ആസാദിനെയൊക്കെ കണ്ട് പടിക്ക് ഡൽഹിയിൽ പ്രതിഷേധിക്കുന്ന പെൺകുട്ടികളുടെ ചങ്കൂറ്റം എങ്കിലും കാണിക്കടൊ

  • @funmania5673
    @funmania5673 5 років тому +1

    ഞാൻ ലീഗിൽ നിന്ന് രാജി വെച്ചു..

  • @lalunishuvlog.1866
    @lalunishuvlog.1866 5 років тому

    പേടി കുഞ്ഞാപ്പക്

  • @shihabmullasheri5526
    @shihabmullasheri5526 5 років тому

    ഇനി വീട്ടിൽ ഇരുന്നു സമരം ചെയ്തോ

  • @hairdosthangal447
    @hairdosthangal447 5 років тому

    നേതാക്കൾ കുട്ടികളെ കണ്ട് പഠിക്കണം

  • @mdalimdy
    @mdalimdy 5 років тому +3

    ഇടതുപക്ഷം തന്നെയാണ് ഹൃദയപക്ഷം...
    ഞാൻ ഇന്ന് മുതൽ ലീഗിന്റെ അനുഭാവി അല്ല !!

    • @jafarjafar8923
      @jafarjafar8923 5 років тому +1

      ലീഗ് നാരികൾ പറയിപ്പിച്ചു കൂട്ടുകാരാ ചാറ്റുകൾ കാശും അധികാരവും മതി

    • @jafarjafar8923
      @jafarjafar8923 5 років тому +1

      വെറുതെയല്ല ചെന്നിത്തല പറഞ്ഞത് വളരെ മോശപ്പെട്ട പാർട്ടി എന്ന് ഇവന്മാർ ആണ് മദനിയെ കുടിക്കരുത് അദ്ദേഹം ഉണ്ട് ഒരുപാട് സമാധാനം ഉണ്ടായിരുന്നു

  • @kkshaji090
    @kkshaji090 5 років тому +1

    Youth League l ninnum yuvajanangale ningal akattaruth.... Jan 15 nu thanne Prathishedham nadathatte...

  • @amirshandp9299
    @amirshandp9299 5 років тому +1

    Bheerukkal.. Bhayann pokunnu

  • @rajeshkammathr9322
    @rajeshkammathr9322 5 років тому

    😂😂😂😂😂🤣🤣🤣🤣🤣75%

  • @munnmihraj
    @munnmihraj 5 років тому

    എന്ത് പറഞ്ഞിട്ട് എന്താ ഉറക്കം കരിഞ്ഞിട്ട് കൂർക്കം വലിച്ചട്ടന്താ എന്തങ്കിലും വിഷയം വരുമ്പോൾ തങ്ങളെ നയസായിട്ട് മാറ്റി നിർത്തും ഇവർക്ക് അറിയാം തങ്ങൾക്ക് ഇതിൽ യോചിപ്പില്ല മനസ്സ് കൊണ്ട് എന്ന്

  • @chemmualfaschemmualfas9436
    @chemmualfaschemmualfas9436 5 років тому

    League ne vishwashichit karyamilla
    Cpim nte koode nilkuka
    Adhe raksha ullu

  • @Sideequetirur
    @Sideequetirur 5 років тому

    കേ ന്ദ്രത്തിന് വിവരം കിട്ടിക്കാണും

  • @sdfsa187
    @sdfsa187 5 років тому

    കാര്യം നമ്മൾ അനൗൺസ് ചെയ്തു പക്ഷേ പെട്ടന്ന് പുറകിൽ തപ്പിനോക്കിയപ്പോൾ ആണു ഒരു സാധനം മിസ്സിംഗ് മറ്റെന്നുമല്ല നട്ടെല്ല് പിന്നെ ഒന്നും ആലോചിച്ചില്ല പരിപാടി ക്യാൻസൽ

  • @abdulkhayumabdulkhayum5474
    @abdulkhayumabdulkhayum5474 5 років тому

    ബിരിയാണി വിട്ടിട്ട് ഒരു കളിയും ഇല്ല അല്ലേ കുഞ്ഞാപ്പ

  • @shankargouda6976
    @shankargouda6976 5 років тому

    വർഗീയ. ഫാസിസ്റ്റുകളെ.അടിച്ചോടികുക

  • @rishadmk5851
    @rishadmk5851 5 років тому

    Leeg illankil venda mattulla ankuttikal und evde avar nadathikolum

  • @akberkassim2692
    @akberkassim2692 5 років тому

    Indian people is going Sahara.dicert life.so prepare for food and oil and job cancellation for doller countries.28 us company already end dubai.and other countries is war place no safe

  • @vijeeshodamakkayil1318
    @vijeeshodamakkayil1318 5 років тому +1

    Urappu undavanm

  • @mohdhaneefa743
    @mohdhaneefa743 5 років тому +1

    Adinu dyfi tanne venam vettonn tund 2

  • @naseebamahsoomthottivalapp271
    @naseebamahsoomthottivalapp271 5 років тому

    ബിജെപി കാർ ലീഗിന് വോട്ട് ചെയ്യുന്നുണ്ടോ

  • @indianindian8045
    @indianindian8045 5 років тому

    These Kunchalikutty is fake fraud criminal who doesnot had any policy other than money.......Condemn these creatures who doesnot had any motive to fight against Facisicist Sanghaparivar

  • @highrich3551
    @highrich3551 5 років тому

    Nattallu ellatha party nethakalum 🤣🤣🤣

  • @jafartk8420
    @jafartk8420 5 років тому

    ഇനിയും ഉറങ്ങിക്കോ ഉറങ്ങി എഴുന്നേക്കുമ്പോഴെക്കും ......

  • @iamindianiamindian9200
    @iamindianiamindian9200 5 років тому

    planing statement . fear fear

  • @danishdk3798
    @danishdk3798 5 років тому

    desheeya new muslim

  • @aliaskar9974
    @aliaskar9974 5 років тому

    Ithan...sarı.oralum pull vila kalpikaruth,ayal varunu ayal poovunnu.nammal ayala tadanjal nalal ariyum.maint cheyathirunnal oru poocha vann poyi ....oralum ithin publi city kodukkaruth..

  • @shjishahulshahul1171
    @shjishahulshahul1171 5 років тому

    ഇവന്മാർക് പേടി ആയോ

  • @petube3675
    @petube3675 5 років тому

    Nigal parlimentil poyi Yentho kanikum yenn paranjalo 🤔