അല്ലാഹു (ﷻ)യുടെ മുഖം നാം നേരിൽ കാണുമ്പോൾ :- By Siraj Balussery

Поділитися
Вставка
  • Опубліковано 10 лют 2025
  • സ്വർഗ്ഗ നിവാസികൾ എല്ലാം തങ്ങളുടെ കൊട്ടാരങ്ങളിൽ കയറി ആഹ്ലാദിച്ചു ഇരിക്കുമ്പോൾ അല്ലാഹു (ﷻ) അവർക്കുമുന്നിൽ അവിടേക്ക് വന്നുകൊണ്ടു അവരോട് ചോദിക്കും...
    എൻ്റെ പ്രിയ ദാസന്മാരേ... ഇനി എന്താണ് നിങ്ങൾക്ക് വേണ്ടത്...അവർ പറയും ഇത്രയും വലിയ അനുഗ്രഹങ്ങൾ നീ ഞങ്ങൾക്ക് തന്നില്ലയോ തമ്പുരാനേ... ഇനിയും ഞങ്ങൾ എന്താണ് നിന്നോട് ആവശ്യപ്പെടുക...??
    പക്ഷേ അവർ ഓർത്തില്ലെങ്കിലും... ഒരു മനുഷ്യന് കിട്ടാവുന്നതിൽവെച്ചു ഏറ്റവും വലിയൊരു അനുഗ്രഹം അവർക്ക് ലഭിക്കാനുണ്ടെന്ന് അല്ലാഹു (ﷻ) അറിയാം... അത് അവിടെവെച്ചു അല്ലാഹു (ﷻ) അവർക്ക് നൽകുന്നതാണ്...
    || Merciful Allah New Malayalam Islamic Videos ||
    / mercifulallah
    കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ UA-cam Channel Subscribe ചെയ്യൂ...

КОМЕНТАРІ • 386

  • @sulfikersulaiman5715
    @sulfikersulaiman5715 4 роки тому +204

    ആരെങ്കിലും അല്ലാഹുവിനെ കാണുന്നതിനെ ഇഷ്ട്ടപെട്ടാൽ... അവനെ കാണാൻ അല്ലാഹുവിനും ഇഷ്ട്ടമാണ്....😍

    • @nezeema1207
      @nezeema1207 2 роки тому +5

      Mashaallah

    • @noushadnoushad7668
      @noushadnoushad7668 2 роки тому +3

      🤲

    • @marwanrounak1191
      @marwanrounak1191 Рік тому

    • @noufalfazily
      @noufalfazily Рік тому

      مَا شَاءَالله...مَبْرُوكْ...!🤚🌹🌷🌸💐
      أَلْحَمْدُ لله..!🤚🏻🌷സന്തോഷം..!🌹🌹🌹🌷💐

    • @Poppy_143
      @Poppy_143 Рік тому

      Masha allah❤❤❤

  • @ALiALi-id7bw
    @ALiALi-id7bw 5 років тому +311

    പടച്ചവനെ നിന്റെ മുഖം കാണാൻ കഴിയുന്ന കൂട്ടത്തിൽ പെടുത്തി അൻഗ്രിക്കെട്ടെ ആമീൻ

  • @shuhaib9644
    @shuhaib9644 2 роки тому +107

    ഹബീബിന്റെ കൂടെ നിന്ന് അല്ലാഹ് നിന്റെ വജ്ഹ് കാണാൻ പാപികളായ നമുക്കെല്ലാവർക്കും ഭാഗ്യം തരണേ റബ്ബേ... 😔😔😔😔

  • @AamirAafiya-br1qq
    @AamirAafiya-br1qq Рік тому +41

    സത്യം അല്ലാഹുവിനെ ഓർക്കുന്നത് മാത്രമാണ് ലോകത്തിലേറ്റവും സന്തോഷവും സമാധാനവും തരുന്ന കാര്യം 🤲🤲🤲

  • @ezaez3809
    @ezaez3809 2 роки тому +39

    എനിക്കെന്റെ റബ്ബിനെ ഇപ്പോതന്നെ കാണാൻ തോന്നുന്നു 😪😪😪😪. Allahhhhh 😘😘😘😘😘😘😘

  • @hassanarakkal4648
    @hassanarakkal4648 4 роки тому +71

    അള്ളാഹുവേ ഞങ്ങളെ നിന്റെ മഹത്തായ സ്വർഗത്തിലെത്തിക്കണേ🤲 നീ കാരുണ്ണ്യവാനാണ് ഞങ്ങളോട് പൊറുക്കണേ..🤲

  • @sajinaramees966
    @sajinaramees966 Рік тому +9

    കാരുണ്യ വാനെ എല്ലാ തെറ്റുകളും പൊറുത്തു തരണേ നിന്റെ ഇഷ്ട അടിമളുടെ കൂടത്തിൽ ഉൾപെടുത്തണേ

  • @ummerov9835
    @ummerov9835 5 років тому +101

    യാ അള്ളാഹ് നീ യാത്ര കാരുണ്യ വനാണ് യാ അള്ളാഹ് നീ എത്ര ഉന്നതാനണ്

  • @thskyofgod
    @thskyofgod 4 роки тому +44

    അല്ലാഹുവേ നീ അല്ലാദേ ഞങ്ങൽ ക്ക്
    ആരാധ്യൻ ഇല്ല അല്ലാഹുവെ നീ ആണ്
    സർവ. ലോക സൃഷ്ട്ടാവ്‌ യ അല്ലാഹ്
    നിന്ടെ മുഖം കാണുന്ന ഒരു കൂട്ടം
    സത്യ വിശ്വാസികളിൽ ഞങ്ങളെയും ഉൾപെടുത്തണെ നാഥാ അല്ലാഹ് ☪️

  • @allahthealmighty9
    @allahthealmighty9 4 роки тому +35

    പടച്ചവനെ നീ നിന്റെ സ്വർഗത്തിൽ ഞങ്ങളെ ഉൾപ്പെടുത്തി അനുഗ്രഹിക്കേണമേ..

  • @JumlaJumla-c3s
    @JumlaJumla-c3s 10 місяців тому +6

    Allah നിന്റെ സുന്ദരമായ മുഖ മ് കാണാൻ ഞാൻ ഒരുപാടുരുപാടൊരുപാട് ഞാൻ ഇഷ്ട്ടപെടുന്നു നാഥാ നിന്നെ എനിക്ക് കാണിച്ചു തരണേ 😢

  • @ShameerBabuShameerBabu-fx5ro
    @ShameerBabuShameerBabu-fx5ro 5 років тому +29

    അള്ളാഹുവേ നിന്നെ കാണാൻ കഴിഞ്ഞാൽ മതി അള്ളാഹ്

  • @loveofprophet492
    @loveofprophet492 3 роки тому +29

    ഏറ്റവും നല്ല സൽക്കാരം നാഥൻ നമുക്ക് എല്ലാം തരട്ടെ
    ആമീൻ 💗

  • @muhammedaslah9822
    @muhammedaslah9822 5 років тому +19

    സ്വർഗത്തിൽ കടക്കാൻ ഞങ്ങൾകും ഭാഗ്യം തരണെ അല്ലാഹ്

  • @malluboy6479
    @malluboy6479 5 років тому +91

    ആ ബാക്യം റബ്ബ് നമുക്ക് നല്കട്ടെ ആമ്മീൻ

  • @viralpost9068
    @viralpost9068 5 місяців тому +2

    പടച്ചവനെ നീ എത്രെയൊക്കെ കരുണ ചെയ്തിട്ടും നന്ദി കേടു കാണിക്കുന്നവരാണ് നമ്മൾ 😢 നിന്നെ മറന്നു കൊണ്ടുള്ള ഒരു ദിവസവും നിമിഷവും ഉണ്ടാകില്ലേ റബ്ബേ നിന്നെ കാണുവാനും മുത്തു റസൂൽ sw നെ കാണുവാനും ഉള്ള സൗഭാഗ്യം നൽകണമേ ❤❤❤

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Рік тому +3

    അല്ലാഹുവേ ഞങ്ങൾക്ക് സ്വർഗം തരണേ
    അല്ലാഹുവേ ഞങ്ങൾക്ക് സ്വർഗം തരണേ
    അല്ലാഹുവേ ഞങ്ങൾക്ക് സ്വർഗം തരണേ ആമീൻ ആമീൻ ആമീൻ ബിറഹ്മത്തിക യ അർഹമ്മറാഹിമീൻ

  • @shiyadshiya9917
    @shiyadshiya9917 Рік тому +13

    തെറ്റുകൾ ഒരുപാട് ചെയ്ത് കൂട്ടിയവനാണ് അല്ലാഹ്.. പൊരുത്തപ്പെട്ടു തരേണമേ...
    നാളെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളുടെ പുന്നാര നബിയുടെ കൂടെ ഒരുമിച്ച് കൂട്ടണമേ 🤲

  • @hasanulbasharihasanulbasha256
    @hasanulbasharihasanulbasha256 5 років тому +69

    ആരെങ്കിലും അല്ലാഹുവിനെ കാണാൻ ആഗ്രഹിച്ചു കരഞ്ഞിട്ടുണ്ടെകിൽ അവൻ കാണും തിന്മയെ നന്മയാക്കി മറിക്കും ദീൻ മറ്റുള്ള മതസ്ഥർക്കും എത്തിക്കൂ

    • @jahaaannihala5298
      @jahaaannihala5298 3 роки тому +1

      @true believer Bro ade ningale polullavark endh allahu endh daivam .ningalude manasil allahu undaayitu vende.ini ningal vere madathil vishwasikunna aalanenkil aa madam ningalk inganeyokke parayanano padipichu thanne.culturness alle adh.iniyenkilum nannavu.atleast matullavarde madatheyum daivatheyum thonnunna pole vilich parayadeyenkilum jeeviku.ningalk vishwasamillenkil vishwasikanda.nalla culture ulla vyekthi aanenkil matullavareyo avare madatheyo kurich onnum parayadirikuka.nalloru manushyan aanenkil oru madasthare kurichum onnum parayadirikuka.

    • @മനുഷ്യസ്നേഹി-ഡ9ഘ
      @മനുഷ്യസ്നേഹി-ഡ9ഘ 3 роки тому

      @Prophet 🐷... നിന്റെയൊക്കെ.. കബറിലെ അതാബ്

  • @faxedits1598
    @faxedits1598 Рік тому +4

    അല്ലാഹു നമ്മോടൊപ്പം ഉണ്ട് 🥰🥰

  • @navasnavab9774
    @navasnavab9774 2 роки тому +32

    അല്ലാഹുവേ അല്ലാഹുവേ അല്ലാഹുവേ 🤲🏻എന്റെ നാഥന്റെ ദർശനം കിട്ടുന്ന ഒരു ദിവസം 😔അതിന് ഞങ്ങൾക്ക് വിധിയേകന്നെ നാഥാ 😢😢😢കരുണയുള്ള റബ്ബേ 😢😢😢

  • @freefiremachan7544
    @freefiremachan7544 Рік тому +5

    അള്ളാഹുവേ നിന്നെ ഞങ്ങൾക്ക് സ്വപ്നത്തിലെങ്കിലും കാണാനുള്ള ഭാഗ്യം നൽകി ഞങ്ങളെ നീ അനുഗ്രഹിക്കണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ

    • @nasikmp1511
      @nasikmp1511 Рік тому

      ആമീൻ 😢😢🤲🏻🤲🏻

    • @MercifulAllah
      @MercifulAllah  Рік тому +3

      അല്ലാഹുവിനെ സ്വപ്നത്തിൽ കാണാൻ കഴിയില്ല...!!
      അതിനുള്ള ഭാഗ്യം ദുനിയാവിൽ അല്ല...അത് നാളെ ജന്നാത്തുൽ ഫിർദൗസിൽ ആണ്...!!
      ഞങ്ങൾക്ക് ഏവർക്കും ആ ഭാഗ്യം നൽകി അനുഗ്രഹിക്കണേ കാരുണ്ണ്യവാനായ അല്ലാഹ്...!!

    • @abulais7928
      @abulais7928 Рік тому

      @@MercifulAllah ഒന്നു പോടാ ഉള്ളേ അല്ലാഹുവിനെ സ്വപ്നത്തിൽ കണ്ണാൻ പറ്റില എന്ന് അല്ലഹു നിന്നോട് പറഞ്ജോ നീ ആറാ ഇത് പറയാൻ ആ മനുഷ്യൻ അല്ലഹു വിനോട് ദുഹാ ചെയിതു പടച്ചോനെ നിന്നെ സ്വപ്നം കാണണം എന്ന് അത് അല്ലഹ് നടത്തി കൊടുക്കും നിന്നെ പോലെ യുള്ള ഇബ്ലീസ്. അഥവാ സൈത്താൻ മാരെ കാണാൻ കയ്യിലില്ല എന്ന് പറജു അവന്ടെ മനസിനെ തളർത്തത്തിരുന്നാൽ മതി

  • @ansilans2025
    @ansilans2025 Рік тому +6

    ലോക സ്രഷ്ട്ടവിനെ നേരിട്ട് കാണുമ്പോൾ ആ സ്വർഗ അവകാശികളുടെ ഒരു അവസ്ഥ.. അത് ആലോചിക്കുമ്പോൾ തന്നെ കുളിരു കോരുന്നു. സ്വർഗ്ഗത്തിലെ മറ്റുള്ള എല്ലാ സൗഭാഗ്യങ്ങളെക്കാളും അല്ലാഹു വിനെ നേരിട്ട് കാണാൻ പറ്റുന്നതിനേക്കാൾ മറ്റെന്താണ് ഉള്ളത്.. 😭😭

  • @ansalnashefeek4204
    @ansalnashefeek4204 2 роки тому +9

    Enk ente rabbine kananam..
    Love u Allah and rasoolallah ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @AyishaShamna-s6f
    @AyishaShamna-s6f Рік тому +2

    I love you Allah❤❤❤❤Allah is my heart❤❤❤❤

  • @jeseelajeseela8530
    @jeseelajeseela8530 9 місяців тому +3

    Allahuve enikkk alllahuvine kananam. ❤️❤️❤️❤️

  • @sathsab9931
    @sathsab9931 5 років тому +17

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...

    • @hasanulbasharihasanulbasha256
      @hasanulbasharihasanulbasha256 5 років тому

      യെസ് ഏത് മനസ്സിന്റെ കുരുക്കും അഴിക്കും

  • @nasiyap4377
    @nasiyap4377 2 місяці тому

    ആ ഭാഗ്യം ലഭിക്കന്നവരുടെ കൂട്ടത്തിൽ ഞങ്ങളെയും ഉൾപ്പെടുത്തന്നേ റബ്ബേ

  • @ubaidubi3636
    @ubaidubi3636 4 роки тому +9

    നമ്മെ അനുഗ്രഹിക്കണെ നാഥാ 🤲

  • @faraaazfaru2598
    @faraaazfaru2598 5 років тому +31

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @raseebaabnash6835
    @raseebaabnash6835 6 років тому +25

    അല്ലാഹുവേ

  • @shakiramolshakhiramol3790
    @shakiramolshakhiramol3790 5 років тому +11

    Aameeeeeeeen ya rabbal aaalameeen.....nikum kananam nte rabbine.....

  • @jamsheerjamsheerp500
    @jamsheerjamsheerp500 9 місяців тому +1

    Rabbiney rahmath kond karuniyam kond avantey sargathil kadakkanulla thawfeeq rabbey ee pavappettanum athagrahikkunna muhmineengalkkum nee nalkaney rabbey ameen ameen ameen

  • @achussachuss6989
    @achussachuss6989 6 років тому +26

    Alhamdhulillah nalla prabhashanam kannu niranju poyi😥😥allahh njangale ellavareyum nee jannathul firdhousil orumichu kootane allahh ameen ya rabbal aalameen

  • @ashifma5538
    @ashifma5538 4 місяці тому +1

    കാരുണ്യവാനായ അല്ലാഹു

  • @abinshanavas8024
    @abinshanavas8024 Рік тому +3

    Ente manassil evde egngilum nanma undengii ath ente allayum rasoolum mathramann ❤💕💕💕💕😘😘😘

  • @mubeenaashraf7489
    @mubeenaashraf7489 Рік тому +1

    അല്ലാഹ് നിന്നെ കാണാൻ വിധി koottane😢😢

  • @anwarcr7450
    @anwarcr7450 4 роки тому +3

    Allahuve ninne kanan ni nammale naallvarude kude ulpeduthane natha aameen

  • @AsifAsif-bl7ii
    @AsifAsif-bl7ii 5 років тому +3

    Rasoolullayude (sa)barakathukond allahu anugrahikkate

  • @Saida-f1h
    @Saida-f1h Рік тому +2

    mashaallah ❤

  • @ABDULRAHMAN-oo9oj
    @ABDULRAHMAN-oo9oj 6 років тому +23

    ALLAHU AKBAR ALHAMDULILLAH

  • @SDK_Gallery
    @SDK_Gallery 5 років тому +2

    Allahuve njan naragavakashi aanengil rabbe thangale oru thavana engilum kaanuvan bagyam tharane allah

  • @fidafathima2192
    @fidafathima2192 3 роки тому +3

    Nalla Karyngal cheyuka Ameen. 😊😊😊😘😘😘😘😘😘😘

  • @sanoobsanu7489
    @sanoobsanu7489 8 днів тому

    Padachone naada ninte sundaramaya Aa mugam kananulla bagyam anik undavane rabbe☺️❤

  • @najmianaju9505
    @najmianaju9505 5 років тому +5

    Njn ninglde channelile prabhashanam mathrem kelku vere oru channelilem kelkilla athreyk poli an ninglde channel inim uyarangilil e channel ethan Allahu thaufeek cheyyumarakate ameen , sherikum manasin orupad santhoshom , mattangalum nalkunnu e prabhashanangl ♥️♥️

    • @MercifulAllah
      @MercifulAllah  5 років тому

      جزاك اللهُ خيراً‎

    • @MercifulAllah
      @MercifulAllah  5 років тому

      Thanks alot for ur support sis...❤️👍

    • @MercifulAllah
      @MercifulAllah  5 років тому +1

      മറ്റുള്ള channel'ലുകളിലും നല്ല അടിപൊളി videos ഉണ്ട് സഹോദരീ... നമുക്ക് ദീൻ പഠനമല്ലേ വേണ്ടത്... അത് ഏത് channel'ൽ നിന്നായാലും ഞങ്ങൾക്ക് സന്തോഷമേയുള്ളൂ...
      അതിന്റെ ഭാഗമാകാൻ പറ്റിയാൽ മതി... 😊

    • @MercifulAllah
      @MercifulAllah  5 років тому

      സുമ്മ ആമീൻ...

  • @Kadalakadu
    @Kadalakadu Рік тому +7

    കാരുണ്യ വാൻ ആയ അല്ലാഹുവിനെ ആണല്ലോ പലരും 😔....❤അല്ലാഹ് നിന്റെ കരുണ തന്നില്ലെങ്കിലും വേണ്ടില്ല നിന്നെ ആരും ആരാധിച്ചില്ലെങ്കിലും ഈ ഞാൻ ഉണ്ട് ഈ ഞാൻ ഉണ്ട് നിന്നെ ആരാധിക്കാൻ എന്നെ വെട്ടി തുണ്ടം തുണ്ടം ആക്കിയാലും എന്റെ ഓരോ തുള്ളി ചോരയും നിന്നോടുള്ള ആരാധനയിൽ ഏർപ്പെടും 😭😭😭 നിന്റെ കരുണ മനുഷ്യർക്ക് ചിന്തിക്കാൻ പോലും പറ്റില്ല. അള്ളാഹു അക്ബർ ❤😢 എല്ലാവർക്കും നീ സ്വർഗം നിൽക്കണേ ❤

  • @muhammedsinanak8193
    @muhammedsinanak8193 4 роки тому +4

    allahuvere nee nthoru karunyavanan allah.....💝💝💝

  • @shehinrocks8474
    @shehinrocks8474 3 роки тому +13

    Allah ആക്കിബത് നന്നാക്കിയാൽ മാത്രം മതി. പാഴാക്കല്ല റഹ്‌മാനെ. നി ഞങ്ങളിൽ കരുണ കാണിച്ചില്ലെങ്കിൽ ഞാൻ പരാജയത്തിൽ പെട്ടു പോകും.

  • @sharinpk4057
    @sharinpk4057 4 роки тому +2

    Allahaaauveee ninde nurre ullaa mugham kannanne nee thufikke naleghaneeee allavarekkum😭

  • @shaheemem1454
    @shaheemem1454 4 роки тому +6

    മാഷാ അല്ലഹാ

  • @JesnaKalam
    @JesnaKalam 5 місяців тому +1

    Allah🤲😭🤲😭🤲😭

  • @abdulnajeeb87
    @abdulnajeeb87 Рік тому +2

    Allahu udeshichad yenik nalkenname naadaa 🤲

  • @HairuneesaHairuneesa-ms9gk
    @HairuneesaHairuneesa-ms9gk 2 місяці тому

    ആമീൻ 🤲🤲🤲

  • @sareejakoya7828
    @sareejakoya7828 4 роки тому +4

    Aameen🤲

  • @quraanhadees4874
    @quraanhadees4874 5 років тому +4

    Allah you are alaways my destination

  • @salimK-v1n
    @salimK-v1n Рік тому +4

    മാഷാ Allah😢

  • @sajeersajeerkollam3097
    @sajeersajeerkollam3097 5 місяців тому +1

    ❤❤❤❤🤲

  • @muhammadroshan7694
    @muhammadroshan7694 Рік тому +2

    Allahu enikku ninne mathi. Allahu Akbar Allahu Akbar Allahu Akbar Allahu Akbar

  • @nisamudheenmamballi6770
    @nisamudheenmamballi6770 6 років тому +18

    😍😍😘😘 *alhamdulillah * 👌*may the almighty forgive us our sins and shower his blessings upon us* *peace be upon you*

  • @nisiyagafoor6201
    @nisiyagafoor6201 5 років тому +2

    Awesome masha Allah

  • @snoojasanu3573
    @snoojasanu3573 5 років тому +3

    Enikkum ente kudumpathilullavatkkum ente rabbine Kanaan thoufeeq nalkane aameen,

    • @MercifulAllah
      @MercifulAllah  5 років тому +1

      നമ്മുടെ ഉമ്മത്തിലേയും പിന്നെ എല്ലാ ഉമ്മത്തിലേയും... ആമീൻ...

    • @mubeenamubi4773
      @mubeenamubi4773 4 роки тому

      Aameen

  • @XvHe-y5i
    @XvHe-y5i Рік тому +2

    الله غفور رحيم 😢😢😢 اذا اراد يفتح لعبد لا منتهي له

  • @shakkeelashakki49
    @shakkeelashakki49 3 роки тому +4

    Ma sha allah

  • @fathimanidhapk9209
    @fathimanidhapk9209 4 роки тому +3

    സുബ്ഹാനല്ലാഹ് 👍

  • @mansoorkp4806
    @mansoorkp4806 Рік тому +2

    ആമീൻ യാറബ്ബൽ ആലമീൻ

  • @ashfakarshad6624
    @ashfakarshad6624 Рік тому +2

    جزاك اللهُ خيراً

  • @farooknjp5531
    @farooknjp5531 3 роки тому +5

    Alhamdulillah.subhanALLAH

  • @shakirashakira2127
    @shakirashakira2127 5 років тому +5

    Mashallah

  • @mufeedamufi8264
    @mufeedamufi8264 5 років тому +4

    Allaahu Akbar..maashaah Allaah

  • @nazrinmusthafa2297
    @nazrinmusthafa2297 5 років тому +4

    😢😢😢😢😢😢😢😢😢Allahu Akbar Allahu akbar😢😢😢😢😢😢

  • @nishadpmpoochakkallil5842
    @nishadpmpoochakkallil5842 4 роки тому +2

    Super videos god bless you

  • @fathimanidhapk9209
    @fathimanidhapk9209 5 років тому +8

    Subhanallah❤️👍

  • @Vipplayer770
    @Vipplayer770 Рік тому +4

    அபிபில்லா ரசூல் அல்லா லாயிலாஹ இல்லல்லாஹ் முஹம்மது ரசூலுல்லாஹ் ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shafnanaseem278
    @shafnanaseem278 5 років тому +2

    Masha Allah ...good speech

  • @anwarcr7450
    @anwarcr7450 27 днів тому

    ❤Allahu❤️ Akbar ❤☝️🤲☝️

  • @nooraufu3138
    @nooraufu3138 5 років тому +2

    Aameen😍

  • @shankochumon4192
    @shankochumon4192 5 років тому +8

    AAMEEN

  • @seyyidabduswamad5093
    @seyyidabduswamad5093 4 місяці тому

    മാഷാ അള്ളാഹ് അൽഹംദുലില്ലാഹ്

  • @muhammedshefeekpk243
    @muhammedshefeekpk243 Рік тому +2

    Alhamdhulillah

  • @shihathaj6316
    @shihathaj6316 Рік тому +2

    ❤️❤️യാ റബ്ബൽ ആലമീൻ ❤️❤️

  • @Ibrahim-ld8ls
    @Ibrahim-ld8ls Рік тому +6

    മനുഷ്യനെ പോലെ അള്ളാഹുവിന്ന് മുഖമില്ല... അള്ളാഹുവിന്റെ ഹബീബിനെ പ്രണയിക്കലാണ് അള്ളാഹുവിന്ന് ഏറ്റവും ഇഷ്ട്ടം

    • @MercifulAllah
      @MercifulAllah  Рік тому +4

      അല്ലാഹുവിന്റെ ഹബീബിനെ പ്രണയിക്കുക എന്നാൽ റബ്ബ് കല്പിച്ച കാര്യങ്ങൾ ചെയ്യലാണ്...!!

    • @muhammad.thariq7743
      @muhammad.thariq7743 6 місяців тому +1

      പക്ഷെ കുണ്ടി ഉണ്ട് ഹറഷിൽ ഇരുന്നു എന്ന് അല്ലെ അപ്പോൾ കുണ്ടി വേണ്ടേ 😁😁

  • @thoufeermon4298
    @thoufeermon4298 5 років тому +5

    Adh nammil oraalavalle naadha
    Adhilum nalla sthaanam nalganame rabeee

  • @sajadkoduvalli3851
    @sajadkoduvalli3851 4 роки тому +2

    Ameen yarabalalameen 💖🤲🏻

  • @thasni7669
    @thasni7669 6 років тому +3

    Aameen ya Allah🤲

  • @saaliheee
    @saaliheee Рік тому +4

    Subhanallah 🥺❣️🤲

  • @sulfinooraentertainmentvid9522
    @sulfinooraentertainmentvid9522 5 років тому +5

    💚💚💚💚💚💚My Allah💚💚💚💚💚💚🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @munavvircm554
    @munavvircm554 4 роки тому +3

    ആമീൻ യാ റബ്ബൽ ആലമീൻ

  • @nevargiveup1430
    @nevargiveup1430 4 роки тому +4

    Allah Akbar

  • @Sharafudheensharfu9
    @Sharafudheensharfu9 3 роки тому +2

    Allah❤️

  • @nisart.m5902
    @nisart.m5902 4 роки тому

    Good message

  • @mustafam4032
    @mustafam4032 4 роки тому +2

    Jizakallakhair

  • @jafarjappujafarjappu8865
    @jafarjappujafarjappu8865 4 роки тому +1

    Good speech

  • @AjmalPk-t7j
    @AjmalPk-t7j 12 днів тому

    അള്ളാഹുവിനെ കാണാൻ ഉളള ലെൻസ് നമുക്ക് ആർക്കും ഇല്ല (കണ്ണിനു അത്ര പവർ നമ്മുടെ കണ്ണിനു നൽകിയിട്ടില്ല )

  • @riyasck1626
    @riyasck1626 4 роки тому +2

    "Allahumma aameen "...

  • @afseema9306
    @afseema9306 5 років тому +1

    Masha Allah

  • @muhammedameer1642
    @muhammedameer1642 6 років тому +6

    Alhamdulillah

  • @MohammedShabab-e3c
    @MohammedShabab-e3c 5 місяців тому

    Ya rabbi❤

  • @nashithasaleem72
    @nashithasaleem72 5 років тому +3

    Mashahh Allah...... Ende nadha....

  • @habeebhabi4172
    @habeebhabi4172 5 років тому +1

    Aameen... ❤

  • @salilshems3858
    @salilshems3858 5 років тому +3

    ,
    Mashallah