ശശി ഒഴിയുമ്പോൾ ഇല്ലാതിരുന്ന മുറിവുകൾ മണി ആദ്യമെത്തുമ്പോൾ കാണപ്പെട്ടത് എങ്ങനെ? MANGALAMKUNNU AYYAPPAN

Поділитися
Вставка
  • Опубліковано 2 жов 2024
  • ആനക്കേരളത്തെ അടിമുടി ഉലച്ചുകളഞ്ഞ ഒരു ആനമരണം . മംഗലാംകുന്ന് അയ്യപ്പൻ്റെ മരണം തീർത്താൽ തീരാത്ത നഷ്ടവും ഉള്ളുലയ്ക്കുന്ന വേദനയുമാണ്.
    മണ്ണാർക്കാട് ശശി എന്ന പാപ്പാൻ ആനയിൽ നിന്ന് മാറിയില്ലായിരുന്നെങ്കിൽ അയ്യപ്പനാന ഇന്നും ജീവനോടെ നമുക്ക് മുന്നിൽ ഉണ്ടാകുമായിരുന്നു എന്ന കാര്യത്തിൽ മഹാഭൂരിപക്ഷത്തിനും സംശയമില്ല.
    അയ്യപ്പനും ശശിയും തമ്മിലുള്ള അത്മബന്ധം അത്രമേൽ തീവ്രമായിരുന്നിട്ടും ശശി അയ്യപ്പനിൽ നിന്ന് ഒഴിഞ്ഞു പോയത് എന്തിനെന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്.
    ഓരോ ആനപ്രേമിയും അറിയുവാൻ ആകാംഷയോടെ കാത്തിരുന്ന ....
    ശശിയുടെ മറുപടിയും,
    അയ്യപ്പൻ്റെ മരണത്തിന് പിന്നിലെ അറിയാപ്പുറങ്ങളുമായി മലയാളത്തിൻ്റെ സ്വന്തം ആനച്ചാനൽ Sree 4 Elephants.
    #sree4elephants #mangalamkunnuayyappan #keralaelephants #elephant #aanakeralam
    #mannarkkadusasi #erumayurmani #elephanttorture #mangalamkunnuelephants #indianelephant #humanelephantconflicts #asianelephants

КОМЕНТАРІ • 728

  • @drivingtips618
    @drivingtips618 5 місяців тому +462

    നിലവ് നിർത്തി അതിന്റെ കഴുത്തോടിക്കാൻ കാണിക്കാത്ത ശശിയേട്ടന്റെ നല്ല മനസിന്‌ നന്ദി

    • @muhammadshafeeq1808
      @muhammadshafeeq1808 5 місяців тому +36

      ശശിയേട്ടൻ ആണ്‌ യഥാർത്ഥ പാപ്പാൻ എന്ന് തെളീച്ചു ❤❤❤❤❤

    • @aparnavk4798
      @aparnavk4798 5 місяців тому +23

      100 ശതമാനം യോജിക്കുന്നു 🙏
      മനസ്സിൽ വല്ലാത്ത ഭാരവും 😞

    • @pradeepm7389
      @pradeepm7389 5 місяців тому +12

      അയ്യപ്പൻ നിലവ് നൽകേണ്ട ആവശ്യം ഇല്ല. പിന്നേ ആരു വിചാരിച്ചാലും അതിനെ കുത്തി പൊക്കാൻ കഴിയില്ല.

    • @sreejithva7343
      @sreejithva7343 5 місяців тому

      ആനയെ കുത്തിപ്പൊക്കുന്ന പാപ്പാൻ മാറും അതിനവരെ നിർബന്ധിതരാകുന്ന കമ്മിറ്റികരും കമ്മിറ്റികർ പറയുന്നത് പോലെ ചെയ്യാൻ പറയുന്ന മുതലാളിമാരും മാറണ്ടിയിരിക്കുന്നു

    • @athulcsunil2704
      @athulcsunil2704 5 місяців тому +2

      ഇപ്പോ തീർന്നോ കഴപ്പ്

  • @sudhaharidas8606
    @sudhaharidas8606 5 місяців тому +239

    ഇങ്ങനെ ഒരു വീഡിയോ എല്ലാവരുടെയും ഭാഗം വ്യക്തമാക്കിയ ശ്രീ ഫോർ എലെഫന്റ്സ് ടീമിന് അഭിനന്ദനങ്ങൾ. എന്നെ പോലുള്ള ആനപ്രേമികളുടെ 100-ൽ 95% ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടിയിരിക്കും ഈ വീഡിയോ മുഴുവൻ കണ്ടാൽ അയ്യപ്പന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിക്കുന്നു.

    • @veniathira2816
      @veniathira2816 5 місяців тому +1

      ആനപ്രേമികൾ നശിക്കട്ടെ

    • @sudhaharidas8606
      @sudhaharidas8606 5 місяців тому +1

      @@veniathira2816 😤

  • @sajeevavarankunnath8096
    @sajeevavarankunnath8096 5 місяців тому +51

    അയ്യപ്പനെ ഒന്നും നുള്ളി നോവിക്കാൻ ശശിയേട്ടൻ
    റെഡ്‌ഡിയല്ല അതാണ് സത്യം
    ,, പൂരകമ്മറ്റിക്കാരുടെ കംപ്ലയിന്റ് തീർന്നു കിട്ടി,,,
    🙏🙏അയ്യപ്പന് ഒരു പിടി കണ്ണീർ പൂക്കളാൽ പ്രണാമം 🌹🌹🌹,,

  • @lijiprakasan9907
    @lijiprakasan9907 5 місяців тому +562

    ഒരു പാപാൻ ആനയ്ക് എത്രത്തോളം പ്രിയപ്പെട്ടത് ആന്നെന്നു അയ്യപ്പൻ കാണിച്ചു തന്നു. മരിക്കേണ്ടിവന്നാലും നിന്റെ ഒന്നും ഒരു ഭീഷണിക്കും കിട്ടില്ല അതിനു ആനയെ വേറെ നോക് 😢 ഇതുപോലെ ഒരു മുതലിനെ കാട്ടിൽ പോലും കിട്ടില്ല. Character 👍

    • @shinushanmughan1834
      @shinushanmughan1834 5 місяців тому

      ~5]|]

    • @VisalakshiP-r2m
      @VisalakshiP-r2m 5 місяців тому +5

      🙏🙏

    • @Maheen-pq1rz
      @Maheen-pq1rz 5 місяців тому +6

      Sathyam

    • @rashankr9277
      @rashankr9277 5 місяців тому +12

      ശശി എന്നാ പാപ്പൻ ഇല്ലാതെ ആയോണ്ട് മാനസികമായി തളർന്ന കൊണ്ടാണ് എങ്കിലോ.. ? ഈ ലോകത്ത് ഉള്ള എന്ത് കാരണം കൊണ്ട് ആയാലും അതിനെ വിട്ട് പോയത് ശെരി ആയില്ല മരണത്തിലേക്ക് തള്ളി വിട്ടോണ്ട്..

    • @lijiprakasan9907
      @lijiprakasan9907 5 місяців тому

      @@rashankr9277 അതും ആവാം മിണ്ടപ്രാണികൾക് സ്നേഹിക്കാൻ അല്ലെ അറിയൂ

  • @Abhinav_abhiz
    @Abhinav_abhiz 5 місяців тому +211

    നിലവ് കണ്ട് ആർത്തി കൂട്ടുന്ന ഒരു കൂട്ടം മനുഷ്യർ കാരണം മരണത്തിന് കീഴടങ്ങിയ ഒരാന🥲🥲.

    • @leonelson8834
      @leonelson8834 5 місяців тому +1

      True

    • @ratheeshram529
      @ratheeshram529 5 місяців тому +2

      സത്യം

    • @sarathmv5209
      @sarathmv5209 5 місяців тому +2

      Athanu sathyam..

    • @sumeshs2669
      @sumeshs2669 5 місяців тому +1

      satyam

    • @karottBrothers
      @karottBrothers 5 місяців тому +3

      ഇപ്പൊ കുറെ പേർ ആനകളെ വിളിക്കുന്നത്‌ തന്നെ നിലവിനു വേണ്ടിയാണ്. മത്സരം കളിച്ചു അവർ ആനകളെ ഇല്ലാതാക്കുകയാണ് 😢

  • @renjithk3958
    @renjithk3958 5 місяців тому +113

    സ്വർണ്ണ മുട്ടയിടുന്ന താറാവിനെ മുറിച്ച് മുട്ട എടുക്കാൻ ശ്രമിച്ച മംഗലംകുന്നുകാർ ഇപ്പോൾ മൂഞ്ചി ഇരിക്കുന്നു...

    • @AshuR-me8ie
      @AshuR-me8ie 5 місяців тому +2

      Athe

    • @Shaifalsaif
      @Shaifalsaif 5 місяців тому

      Theerchayaayum

    • @ArunMakeover
      @ArunMakeover 5 місяців тому

      Yes

    • @atturahul4606
      @atturahul4606 5 місяців тому

      നിങ്ങൾ അടങ്ങുന്ന ഇ ഒരു ടീമും കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടു നടന്നു എന്ന് പറയുന്ന ഇ പാപ്പാനും ഇ ധാർമികത കട്ടേണ്ടത് ഇ മൊതല് പോയപ്പോ അല്ലായിരുന്നു. നിങ്ങൾ മുൻപ് ചെയ്തില്ലായിരുന്നോ ഒരു എപ്പിസോഡ് (അയ്യപ്പനും ശശിയും വേര്പിരിയുന്നതിനു മുന്നേ) അന്നായിരുന്നു അന്ന് പറഞ്ഞിരുന്നെങ്കിൽ ആ ആനയെ ഇഷ്ട്ടപെടുന്ന കുറെ ആനപ്രേമികൾ ഇടപെട്ടു അങ്ങേരെ അതിൽ എത്തിക്കുമായിരുന്നു എന്ന് എനിക്കിപ്പോ തോനുന്നു ഇതിപ്പോ വെറും ഷോ എപ്പിസോഡ് മാത്രം കേട്ടു തുടങ്ങിയപ്പോ തന്നെ കാര്യം മനസിലായി so skip അടിക്കുന്നു ഇ sunday

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому +6

      വിശ്വാസംരക്ഷിക്കട്ടെ ... അതിനുള്ള മറുപടി അടുത്ത വീഡിയോയിൽ ഉണ്ട്​@@atturahul4606

  • @sreerajv6375
    @sreerajv6375 5 місяців тому +45

    തൃശ്ശൂർ പൂരം, ഉത്രാളിക്കാവ് പൂരം, നെമ്മാറ വല്ലങ്ങി വേല, പെരുവനം ആറാട്ടുപുഴ പൂരം, തൃപ്പൂണിത്തുറ വൃശ്ചികോത്സവം etc .... തുടങ്ങിയ ലോകപ്രശസ്തമായ ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നത് തുമ്പിക്കൈ നിലത്തു മുട്ടാതെ (മുട്ടിക്കാതെ )മാനത്തേക്ക് വായും പൊളിച്ചു നോക്കുന്ന നിലവ് എന്ന കോപ്രായം വെച്ചിട്ടല്ലല്ലോ...
    സ്വാഭാവിക നിലവ് അതാണ്‌ ഭംഗി. ഏതൊരാനക്കും...

  • @സൂചിയുംനൂലും-ഗ7ഗ
    @സൂചിയുംനൂലും-ഗ7ഗ 5 місяців тому +45

    അയ്യപ്പാ 💔💔💔💔💔💔🙏🏻🙏🏻🙏🏻.... ചന്ദ്രശേഖരനിൽ ഒരുപാട് കാലം നില്കാൻ ശശി ചേട്ടന് കഴിയട്ടെ പ്രാർത്ഥിക്കുന്നു ❤

  • @sunips3041
    @sunips3041 5 місяців тому +10

    ഇതോടുകൂടി മംഗലാംകുന്ന് തറവാട് മുടിഞ്ഞു പോകും

  • @jishadjishad1711
    @jishadjishad1711 5 місяців тому +48

    കർണാൻറെ പോലെ ഇനി അയ്യപ്പൻറെ ഒരു പ്രതിമ കൂടി ഉണ്ടാക്കി വെക്കും മൊതലാളിമാർ....

    • @prakashkuttan1653
      @prakashkuttan1653 5 місяців тому +2

      ഒരു ബലി തർപ്പണവും

  • @rahulkarthika6542
    @rahulkarthika6542 5 місяців тому +25

    ഇനി ഇപ്പോൾ മുതലാളിമാർക്ക് നന്നായി നിലവ് നിർത്താല്ലോ

  • @sreerajv6375
    @sreerajv6375 5 місяців тому +35

    അയ്യപ്പനെ പോലൊരു ആനയെ നിലവ് നിർത്തണം എന്ന് പറയുന്നവരോടൊക്കെ എന്ത് പറയാൻ... !! പത്തോ പതിനഞ്ചോ അല്ലെങ്കിൽ കുറച്ചു സമയത്തേക്കോ നിലവ് എന്ന കാര്യത്തിൽ അളന്നെടുക്കേണ്ട അവതാരമല്ല അല്ലെങ്കിൽ അതായിരുന്നില്ല അയ്യപ്പൻ എന്ന് മനസിലാക്കണമായിരുന്നു...
    തലപ്പൊക്കമത്സരം അത് നിർത്തുക തന്നെ വേണം.

  • @sasichembath1681
    @sasichembath1681 5 місяців тому +10

    ആരും ഒന്നും ചെയ്തിട്ടില്ല, ആന സ്വയം തോട്ടിയും, വടിയും, വലിയകോലും കൊണ്ട് പരിക്കേൽപ്പിച്ചതാവും 😡😡😡

  • @sarveshkrishna5737
    @sarveshkrishna5737 5 місяців тому +49

    നിലവ് എന്ന ഒരു കാര്യം ഇവിടെ അയ്യപ്പന്റെ മരണത്തിലേക്ക് നയിച്ചു.... ഇത് ഇനിയും നിർത്തിയില്ലെങ്കിൽ മറ്റാനകളുടെയും ഇത് തന്നെ ആവും... നിലവ് നിർത്താതെ ആനകളെ സ്വഭാവികമായി അവരുടെ അകാര ഭംഗി പ്രദർശിപ്പിച്ചു പരിപാടി എടുത്താൽ നമ്മുടെ ആന ലോകത്തിനും വാശികും ആന fanfight തനിക്താൻപോരായ്മയും നിന്ന് പൊക്കോളും ഒപ്പം പാപ്പന്മാർക്കും സമാധാനം കിട്ടും...!ശ്രീകുമാർ ചേട്ടാ വളരെ നന്നിയുണ്ട് ഇതിന്റെ പിന്നാംപുറങ്ങൾ നമ്മളോട് എത്തിച്ചതിന്❤️

  • @RajeshKumbanad-rg2yg
    @RajeshKumbanad-rg2yg 5 місяців тому +127

    ഒരു നല്ല മനുഷ്യൻ എന്ത് നല്ല രീതിയിൽ കൊണ്ട് നടന്നത് ആയിരുന്നു അയ്യപ്പനെ,,, വാഴക്കുളം മനോജ്‌ പൊന്ന് പോലെ കൊണ്ട് നടന്നത് ആയിരുന്നു ഉമാ മഹേശ്വരനെ അതിന്റ അവസ്ഥ വളരെ കഷ്ട്ടമാ

    • @praseethamanikandan8451
      @praseethamanikandan8451 5 місяців тому +2

      ശശിയേട്ടൻ നന്നായ് തന്നെ അല്ലേ നോക്കിയത്

  • @karottBrothers
    @karottBrothers 5 місяців тому +23

    ഒരുപാട് ഇഷ്ടമുള്ള പാപ്പാൻ ശശിയേട്ടൻ
    18വർഷത്തിന് മുകളിൽ ഒരു ഗജവീരനെ കൊണ്ടുനടന്ന രീതി തന്നെയാണ് അദ്ദേഹത്തെ ഇത്രയും പ്രിയപ്പെട്ടവർ ആക്കിയത്.

  • @WanderingHedonist-s4x
    @WanderingHedonist-s4x 5 місяців тому +3

    എന്തൊരു ആകാരം.. എന്തൊരു ഭംഗി 😢അയ്യപ്പാ നീ മിസ്സ്‌ ആണ് ട്ടാ 😢😢

  • @RajeshNithya-gw3bd
    @RajeshNithya-gw3bd 5 місяців тому +11

    14 വർഷത്തെ ശശിയേട്ടന്റെ ആനപ്പണിയിൽ ഇതുവരെ ഒരു പിഴവും സംഭവിച്ചിട്ടില്ല എന്നുള്ളത് സത്യമാണ്?നെന്മാറ വല്ലങ്ങി വേലയ്ക്ക് ശശിയേട്ടൻ ചന്ദ്രശേഖരനുമായി വന്നിട്ടുണ്ടായിരുന്നു,? കുറച്ചു പേർ കുവുന്നുണ്ടായിരുന്നു ഒന്നും രണ്ടും പറഞ്ഞ് കളിയാക്കുന്നുണ്ടായിരുന്നുഎന്റെ മനസ്സിൽ ആളെ അടുത്തറിഞ്ഞപ്പോൾ ശശിയേട്ടൻ ഒരു സാധു മനുഷ്യൻ മറ്റുള്ളവരുടെ അഭിപ്രയം നോക്കി അല്ല ഞാൻ കമന്റ് ചെയ്യുന്നത് പക്ഷേ അയ്യപ്പൻ പോയതിൽ എല്ലാവർക്കും നല്ല നല്ല വിഷമം ഉണ്ട് നല്ലൊരു മുതലാണ് പോയത് 😢😢😢😢😢😢😢

  • @vishnuiv1983
    @vishnuiv1983 5 місяців тому +48

    എല്ലാവരുടെയും സ്വാർത്ഥത കാരണം ഒരു പാവം മിണ്ടപ്രാണിയുടെ ജീവൻ ഇല്ലാതായി. നിലവ് നിൽക്കുന്നില്ല എന്ന് പരാതി പറഞ്ഞവർക്ക് എല്ലാ ആനകളുടെയും മുകളിൽ അയ്യപ്പന്റെ ഒരു ഫ്ലെക്സ് വച്ച് സംതൃപ്തി അടയാം🙏🏻

  • @Prajeesh_Bangalore
    @Prajeesh_Bangalore 5 місяців тому +39

    ഉത്തരവാദ്യത്തോടെ സത്യം പുറത്ത് കൊണ്ടുവരാൻ ശ്രമിക്കുന്ന Sree 4 elephants ടീം നു ആശംസകൾ.

  • @MakemoneyonlineMalayalam-m
    @MakemoneyonlineMalayalam-m 5 місяців тому +4

    അജയൻ എന്ന ഒരു വില്ലൻ ഉണ്ട് അവിടെ,അവൻ ആണ് ഇതിൻ്റെ പിന്നിൽ എന്നത് പരസ്യമായ രഹസ്യം

  • @pradeepchandran8025
    @pradeepchandran8025 5 місяців тому +21

    ശശിഏട്ടൻ കെട്ടി പോയി കഴിഞു മണിയേട്ടൻ ചാർജ് എടുക്കുന്നതിനു ഇടയിൽ ആരോ ആനയെ ദ്രോഹിച്ചിട്ട് ഉണ്ട്....അതു ഒരാളോ ഒന്നിൽ കൂടുതൽ ആളുകളോ ആവാം...ഇനി ഉടമകൾ അത് പുറത്തു പറയില്ല, പറഞൽ ആ പേരുദോഷം ഉടമകൾക് ആവും...

    • @VigilantVoters
      @VigilantVoters 5 місяців тому +4

      കറക്റ്റ്

    • @ajithvembilly4292
      @ajithvembilly4292 5 місяців тому +4

      💯 konnavare avd Thane und enit avare pappanmarud thalayil vech koduth

  • @kpn82
    @kpn82 5 місяців тому +24

    ഉമ്മാമഹ്ശരന്റെ അവസ്ഥ ആലോചിച്ചിട്ടു നല്ല വിഷമം ഉണ്ട്... ഈ അടുത്ത കാലത്തെ വീഡിയോ കണ്ടിട്ട് ആന കുട്ടിക്ക് തീരെ വയ്യാതെ ആയിട്ട് ഉണ്ട്...

  • @AnandNedumchirayil
    @AnandNedumchirayil 5 місяців тому +25

    Mm. ഇപ്പോ ആന ശെരിക് നിലവ് നികുന്നുണ്ട്.
    സത്യം പറഞ്ഞ ഇന്നത്തെ new gen ആനപ്രേമികൾ ആണ്. ഈ ആന ഫീൽഡ് ഇല്ലാതെ ആകുന്നത്. ആനയെ വായിൽ കുത്തി നിലവ് നിർത്തിയ എല്ലാം ആയി കൂടെ nasic ഡോളും കളർ പുകയും ആനടെ കഴുത്തിൽ ബലൂൺ um ഒകെ.
    ഇപ്പോ എല്ലാർക്കും സമാധാനം ആയികാണും 🙂

    • @ipriyabpillai
      @ipriyabpillai 5 місяців тому

      Athe nilavu koodiyal paisa koodum muthalalimarkku santhosham

    • @sibir4532
      @sibir4532 5 місяців тому +4

      Correct.. ithinokke kaaranam utsava committee.. pinne aanayude nilavu venam ennu vaasi pidikkunna kure fans.. ivar kodukkunna pressure on owners... Aana poyi kazhinju ella pazhiyum owners num pappan maarkkum

    • @AnandNedumchirayil
      @AnandNedumchirayil 5 місяців тому

      @@sibir4532 ആന എന്താ ആന പണി എന്താ എന്ന് അറിയാത്ത ടീംസ് ആണ് അവര്ക് ഇന്ന് ഒരു ദിവസം cash കൊടുത്ത ആനയെ വേണം ഈ കോലം കെട്ടിച്ചു vdo എടുത്തു റീൽ ഇടണം നാളെ ഈ ആന ജീവിച്ചു ഇരിക്കണം എന്ന് ഉള്ള ആഗ്രഹം ഒന്നും ഇല്ല. ഇന്ന് അവരുടെ പരുപാടി ഭംഗി ആകണം 🤌🏻

  • @jasnanidal4177
    @jasnanidal4177 5 місяців тому +4

    പണത്തിന് ആർത്തി ഉള്ളവരല്ല അണ്ണന്മാർ.. പ്രായം കൂടി വന്നപ്പോൾ കാര്യങ്ങൾ അണ്ണന്മാര കയ്യിൽ നിന്ന് പോയി തുടങ്ങി... പുതിയ തല മുറ ബിസിനസ്സ് പരമായി കാര്യങ്ങൾ മുന്നോട്ട് നീക്കിയപ്പോൾ കാര്യങ്ങൾ കയ്യിൽ നിന്ന് പോയി ......

  • @kgfelephantschannel2087
    @kgfelephantschannel2087 5 місяців тому +50

    ശശിയേട്ടൻ പോകാതിരുന്നെകിൽ അയ്യപ്പൻ ഇപ്പോളും ജീവനോടെ ഉണ്ടായിരുന്നേനെ 💔💔💔💔💔💔💔🙏🙏🙏🙏🙏🙏

  • @riyas_s
    @riyas_s 5 місяців тому +48

    ശശി പറഞ്ഞതിൽ കാര്യമുണ്ടെങ്കിൽ ഇനി മുതലാളിമാർ അഭിമുഖം തരാൻ തയ്യാറാവില്ല. അവർ എന്തേലും കാരണം പറഞ്ഞു ഒഴിവാകും.
    ഇനി അഥവാ ഇന്റർവ്യൂ ചെയ്യുവാണെങ്കിൽ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം വെളുപ്പിക്കാനേ ശ്രമിക്കൂ. ശ്രീ ഏട്ടനോട് പറയാനുള്ളത് ഒന്നേ ഉള്ളു അവർ പറയുന്ന കാര്യങ്ങൾ പൂർണമായും ഞങ്ങളിലേക്ക് എത്തിക്കണം. അതിൽ വെട്ടാലോ തിരുത്തലോ ആവരുത്. (ഇത് വരെ ഉണ്ടായിട്ടില്ല എന്നാലും ഒന്ന് പറഞ്ഞതാ ക്ഷമിക്കണം ). മുതലാളിമാരോട് ഒരു ചോദ്യം ചോദിക്കണം. ''അയ്യപ്പൻ പോയതിൽ ഒന്നാമത്തെ കാരണം നിങ്ങൾ തന്നെ അല്ലെ എന്ന്? ''. അതിനുള്ള മറുപടി ആയിരിക്കും ഈ പ്രശ്നങ്ങളുടെയെല്ലാം ഉത്തരം 🙏🙏

  • @SanthoshKumar-tb3ij
    @SanthoshKumar-tb3ij 5 місяців тому +2

    ഒരുപാടു പ്രണാമം അയ്യപ്പാ, മരിക്കില്ല നീ ഒരിക്കലും ഞങ്ങളിൽ jab tak sooraj chand rahega ayyappa tera nam rahega.

  • @rimal9098
    @rimal9098 5 місяців тому +13

    ആനക്കാരിലെ കോട്ടഷൻ ടീം ആയിരിക്കും കാരണക്കാർ. അവർ രാത്രി വന്നു മെരുങ്ങാത്ത ഏതു ആനയെയും മേരുക്കും. പക്ഷെ അതോടുകൂടി ചിലപ്പോൾ ആന പോകും. ചിലപ്പോൾ ആന രക്ഷപ്പെടും.മുതലാളിയുടെ സമ്മതത്തോടെ കൂടി ആണ് ഇതൊക്കെ നടക്കുന്നത്. ഒളരിക്കര കാളിദാസനെ അങ്ങനെ ആണ് തല്ലി കൊന്നത്. 8 അല്ലെങ്കിൽ 10 പേരടങ്ങുന്ന സംഗമാണ് അവർ. ഇതിൽ മണിയേട്ടൻ പറയുന്നുണ്ട് ഞാൻ അവിടെ ചെന്നപ്പോൾ ആനയുടെ ശരീരം മുഴുവൻ മുറിവായിട്ട് ആന വേദനകൊണ്ട് നിൽക്കുകയും കിടക്കുകയും ആണെന്ന്. പിന്നെ ശശിയേട്ടൻ പറയുന്നുണ്ട് ഞാൻ അവിടെ നിന്നും വരുമ്പോൾ ആനയുടെ ശരീരത്തിൽ ഒരു മുറിവും ഇല്ലായിരുനെന്നു. അപ്പോൾ സംഗതി അത് തന്നെ.

    • @susangeorge4384
      @susangeorge4384 5 місяців тому

      ഒളരി യും പോയ കാരണം
      ഏതോ ഒരു video കണ്ടിരുന്നു
      4-5 ആളുകൾ കൂടി ചേർന്ന് അയ്യപ്പനെ മർദിക്കുന്നുണ്ട്
      ഇത് തുടർന്നാൽ ആന ചരിയും എന്ന്😢

  • @sumeshvlog8624
    @sumeshvlog8624 5 місяців тому +58

    പാവം ശശിയേട്ടൻ അയ്യപ്പനെക്കുറിച്ചു പറയുമ്പോൾ കണ്ണ് നിറഞ്ഞു 🙏😢

  • @midhunnair9369
    @midhunnair9369 5 місяців тому +18

    അയ്യപ്പന്റെ മരണത്തിനു പിന്നിങ്ലെ വില്ലൻ മാർ നമ്മൾ കൂടി ആണു .കാരണം ഉത്സവ പറമ്പുകളിലും ആന തല പൊക്കുന്നില്ല എന്നു പറഞ്ഞു കുറ്റം ഉടമകളിൽ എത്തിച്ച ഓരോ കമ്മട്ടി കാർ നമ്മളിൽ ഉള്ളവർ ആണ് .ശശിച്ചേട്ടൻ എന്നും അയ്യപ്പന്റെ നല്ലതിന് വേണ്ടി ആണ് നിന്നതു ..അതു മനസിലാക്കാതെ ദേശത്തിന്റെ വീര്യം കാണിക്കാൻ ആന തലപൊക്കി നിർത്താൻ ആന പാപ്പാനെ നിർബന്ധിച്ചു കുറ്റം പറഞ്ഞു അവസാനം ആന ചെരിഞ്ഞപ്പോൾ അതെ ആൾക്കാർ അയ്യപ്പാ നീ പോയല്ലോ എന്നു പറഞ്ഞു സ്റ്റാറ്റസ് ഇടാൻ മത്സരിച്ചു .
    ശശിയേട്ടൻ ഒഴിയുവാണെന്നു പറഞ്ഞ നിമിഷം ഉടമകൾക്ക് ഈ കുറ്റം പറഞ്ഞ ആളുകൾ പറയുന്നതും കേട്ടു 18 വര്ഷം കുഞിനെ പൊലെ കൊണ്ട് നടന്ന ശശിയേട്ടൻ ഒരു വാക്ക്‌ ചോദിക്കാതെ പറഞ്ഞു വിട്ടതും തെറ്റ് .അയാൾക്ക്‌ പണത്തിലും വലുത് ആന ആയിരുന്നു അത് അവർ മനസിലാക്കി ella..
    എല്ല..
    പിന്നെ കിട്ടിക്കഴിഞ്ഞു മണിച്ചേട്ടൻ വരുന്ന ടൈം വരെ ആന യെ നോക്കിയാ ആളുകൾ അവരും അയ്യപ്പൻ ഒക്കെ എന്ത് ഞങ്ങൾ കാണിച്ചു തരാം ശശി പോയാൽ എന്താ ഞങൾ തലപൊക്കി കാണിക്കാം പൂച്ചേ പോലെ അയ്യപ്പനെ ഇറക്കം എന്നു തീരുമാനിച്ച ആളുകൾ തെറ്റിപ്പോയി ..അയ്യപ്പൻ ആരാണെന്നു ....അതു ശശിയേട്ടൻ പണ്ടേ പറഞ്ഞതാ ..ഒരാളേം പേടി ഇല്ലാത്തവൻ...

  • @sudheeshn4277
    @sudheeshn4277 5 місяців тому +6

    മുതലാളിമാർ ,അജയൻ ഇവർ ആണ് ആനയെ കൊന്നത് 💯

  • @Scarx0131
    @Scarx0131 5 місяців тому +9

    ശശിയേട്ടന്റെ അസാന്നിദ്യം അയാളുടെ കുറ്റമല്ല..മണിയേട്ടന്റെ അശ്രദ്ധ..കൂടെ അജയന്റെ ആക്രമണവും..അയ്യൻ പോയി..🙂

  • @sasikumarappankalathil3733
    @sasikumarappankalathil3733 2 місяці тому +1

    ആനയുടെ ഭംഗി നിലവിൽ നിർത്തുമ്പോഴല്ല
    മൊത്തത്തിൽ കാണുന്ന ഭംഗി ആണെന്ന് adyam🙏മനസ്സിലാക്കി വെക്കണം

  • @webweb-br8dx
    @webweb-br8dx 5 місяців тому +3

    ഒരു പാപ്പനെയും കുറ്റം പറയണ്ട ഇത് മുതലാളി മാർ കൊന്നത് ആണ് അവരുടെ ലാഭം കൊയ്യാൻ പാപ്പാൻ ശശിനെ മാറ്റിയത് കൊണ്ടാണ് gov മുതലാളി മാർക്ക്‌ എതിരെ കേസ് എടുക്കണം കാരണം നല്ല ഒരു മുതൽ പോയി 😭😭😭😭

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому +1

      ഇത്രയും വിലയും വരുമാനവും ഉള്ള കേരളത്തിലെ മികച്ച ആനകളിൽ ഒന്നിനെ ആരെങ്കിലും അറിഞ്ഞു കൊണ്ട് കൊല്ലുമോ..
      അവരുടെ കണക്ക് കൂട്ടലും പ്രതീക്ഷയും തെറ്റി... അതല്ലേ സത്യം

  • @basilbenny9361
    @basilbenny9361 5 місяців тому +21

    മംഗലംകുന്നു ആന ഓണർസ് എതിരെ കേസ് എടുക്കണം.
    1. കർണനെ ആവശ്യമില്ലാത്ത മരുന്നുകൾ നൽകി, തിരുമേനിയായിട്ടുള്ള പ്രശ്നം.
    2. അയ്യപ്പന്റെ മരണം
    3. ഇപ്പോൾ ഉമ്മമഹേശ്വരൻ ആനയുടെ അവസ്ഥ
    ഇതെല്ലാം കണക്കിലെടുത്തു അകത്താകണം.

  • @naveenthomas7590
    @naveenthomas7590 5 місяців тому +17

    വളരെ വിശദമായും കൃത്യമായും വിവരങ്ങൾ പറഞ്ഞു ഏറ്റവും മികച്ച ഒരു എപ്പിസോഡ്

  • @Abhijith567
    @Abhijith567 5 місяців тому +27

    ശശി ഏട്ടൻ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചിരുന്ന പോന്നോമനപുത്രൻ🥺🤍

  • @shanshan6517
    @shanshan6517 5 місяців тому +1

    ശശിയേട്ടൻ പോകുമ്പോൾ ആനയുടെ നാലു പാടും ഫോട്ടോ എടുക്കേണ്ടതായിരുന്നു.

  • @Indian-wb6jj
    @Indian-wb6jj 5 місяців тому +3

    കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല. അയ്യപ്പൻ്റെ മരണത്തിന് അറിഞ്ഞോ അറിയാതെയോ കാരണക്കാരായവർ എല്ലാം അനുഭവിച്ചിരിക്കും. അവൻ അനുഭവിച്ച വേദന അറിഞ്ഞിട്ടേ നീയൊക്കെ ഈ ഭൂമി വിട്ട് പോവൂ.. നീയൊക്കെ വെന്ത് വെണ്ണീറായാലും നീന്നെയെല്ലാം കാത്ത് അവിടെ കണക്ക് തീർക്കാൻ അയ്യപ്പൻ ഉണ്ടാവും🔥🔥🙏🙏😢😢

  • @prasanthkumar414
    @prasanthkumar414 5 місяців тому +29

    ഒരു ആന പോകുമ്പോൾ അസുഖം, പ്രായം, ഇരണ്ട കെട്ടു.... എന്നൊക്കെ പറഞ്ഞു ആശ്വസിക്കും... എന്നാൽ അയ്യപ്പന്റെ കാര്യത്തിൽ ഇതൊന്നുമല്ല ഉണ്ടായത്... വിശ്വസിക്കാൻ പറ്റാത്ത വേർപാട്... പ്രണാമം 🌹

    • @ashif920
      @ashif920 5 місяців тому

      Sathyam😢 asugham aanel ithrem visamamilla, idhippo ellarum koodi konnathalle

  • @jackdanial9362
    @jackdanial9362 5 місяців тому +110

    അ ആന മരിച്ചതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അ ആന തന്നെയാണ്, ഇനിയും നരകിക്കേണ്ടല്ലോ എന്നോർത്ത് , അ ജീവി കൊന്നവരോട് നന്ദി പറയുന്നുണ്ടാവും 😢

  • @bhadrapkm8931
    @bhadrapkm8931 5 місяців тому +26

    നല്ല എപ്പിസോഡ് ആയി.. അടുത്ത് പരിചയിച്ചിട്ടില്ലെങ്കിലും തീരാവേദനയായി മാറി അയ്യപ്പൻ... ശശിയേട്ടൻ്റെ വേദന ഉൾക്കൊള്ളുന്നു.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ഇനിയും ഇതുപോലുള്ള വിയോഗങ്ങൾ ഉണ്ടാവാതിരിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...😢

  • @jishin4jayan152
    @jishin4jayan152 5 місяців тому +8

    ലോറി ഡ്രൈവർ എന്ന പേരിൽ ulla അജയൻ തന്നെയാണ് ശശിയേട്ടൻ ഒഴിയാനുള്ള കാരണം...അയ്യപ്പനെ അവന് ഒറ്റക്ക് കൊണ്ട് നടക്കാൻ ulla ആഗ്രഹം ആണ് ഇതിനെല്ലാം കാരണം... പൈസക്കും എഷിണിക്കും പിന്നിൽ ഒരു ആനയുടെ ജീവൻ പോയി.... ഒരാനാ ചെരിഞ്ഞു കെടുക്കുമ്പോൾ കുളിച് കുറി തൊട്ട് വന്ന് ഷോ കാണിക്കുന്നത് കണ്ടാൽ അറിയാം ആനകളുടെ നന്മക്ക് അല്ല പകരം പൈസക്കും 10 ആളിന്റെ മുന്നിൽ ആളവാനും... അജയൻ തന്നെയാണ് ഇതിനുള്ള main കാരണം

    • @petsforus4540
      @petsforus4540 26 днів тому

      അയാള് ചട്ടം ആക്കാൻ നോക്കിയതിന്റെ ഭാഗമാണ് അയ്യപ്പന് ചങ്ങല വലിച്ചുണ്ടായ മുറിവുകൾക്ക് കാരണം..

  • @sayujya3
    @sayujya3 5 місяців тому +15

    എന്തൊക്കെ പറഞ്ഞാലും നല്ലൊരു ആന പോയി 😢,അയ്യപ്പൻ 😢😢😢😢

  • @vijayv9313
    @vijayv9313 5 місяців тому +9

    ചുരുക്കം പറഞ്ഞാൽ സ്വയംപ്രേക്യപിത ആന പ്രേമികൾ ആണ് ഈ ആന ഇല്ലാതാവാൻ കാരണം 🔥

  • @use-r355
    @use-r355 5 місяців тому +2

    നിലവ് എന്ന കോപ്രായം കണ്ട് തുള്ളുന്നവന്മാരണ് ഇതിൻ്റെയെല്ലാം കാരണക്കാർ🤬🤬

  • @rahulrajan996
    @rahulrajan996 5 місяців тому +29

    ആ ഒരാൾ അജയൻ ആണ്

    • @sanjaysanju1460
      @sanjaysanju1460 5 місяців тому

      Ajayan aara👀

    • @sreeharijayakumar2671
      @sreeharijayakumar2671 5 місяців тому +14

      Fact.....aanaye patti ariyatha aaa thendi thanne aaanu....avn driver aanu ennit aanaye nokkan elpicha konacha mothalimar

    • @Scarx0131
      @Scarx0131 5 місяців тому +3

      💯

    • @CRISTIANORONALDO-hu3mv
      @CRISTIANORONALDO-hu3mv 5 місяців тому +7

      Sathyam.njn manasukond ipo vichaarichathaaanu.ith avn thanne aiirikkum enn

    • @anilakumary8414
      @anilakumary8414 5 місяців тому +6

      എനിക്ക് തോന്നിയിരുന്നു കേട്ടപ്പോഴേ

  • @sriharisathian7014
    @sriharisathian7014 5 місяців тому +2

    E തല പൊക്കിപ്പിടിക്കുന്ന ഈ മറ്റേടത്തെ മത്സരം തന്നെ ആദ്യം മാറ്റണം ആനയെ തോട്ടി കുത്തി തലപൊക്കുന്ന ഒരുതരത്തിലും അത് അംഗീകരിക്കാൻ കഴിയില്ല

  • @vijeshp7231
    @vijeshp7231 5 місяців тому +75

    മംഗലംകുന്ന് ഉടമകൾ പുഴുത്തു ചാവട്ടെ

    • @pranavdask1330
      @pranavdask1330 8 днів тому

      Eee my .... thanne konnu insurance undallo 😢

  • @vishnum2255
    @vishnum2255 5 місяців тому +6

    ആനപ്രമികൽകും മൊതളിക്കും തുല്യ പഘു ആണ്... 😢 ശശിയേട്ടനെയും അയ്യപനെയൂം 18 വർഷ കാലം മനസ്സിലാക്കാൻ പറ്റാത്ത മുതലാളിമാർക്ക് ഈ ആന പരിചരണം ചേരില്ല... 😢😢

  • @shifasshif563
    @shifasshif563 5 місяців тому +5

    അത്രയും വർഷം ശശിയേട്ടൻ അവിടെ നിന്ന് ഇറങ്ങി പോരുമ്പോ. എന്ത് കൊണ്ട് മുതലാളിമാര്. എന്ത് കൊണ്ട് ശശിയേട്ടനെ വിളിച്ചു അത്‌ clear ചെയ്ത് ഒത്ത്തീർപ്പാക്കിയില്ല. അപ്പൊ മനസിലാക്കാം ചെട്ടിയന്മാർക്ക് അതിന്റ ജീവൻ പോയാലും കുഴപ്പമില്ല buisness തടസ്സമില്ലാതെ പോകണം എന്ന് മാത്രം ഒള്ളു.. പക്ഷെ ഇതിന്റെ പിന്നിൽ എല്ലാം ഒരാൾ നന്നായി പ്രവർത്തിച്ചിട്ടുണ്ട് അലിയാർ sir പറയുന്നത് പോലെ.. അടുത്ത എപ്പിസോഡിൽ ചെട്ടിയന്മാരുടെ ഡയലോഗ് എല്ലാം കേൾക്കാം😏👍🏻

  • @BaburajBabu-x5z
    @BaburajBabu-x5z 5 місяців тому +27

    ഈ വീഡിയോ അടിപൊളിയായി ശശിയേട്ടനും മണിയേട്ടനും പറയാനുള്ളത് എല്ലാം പറഞ്ഞു ഇതിൽ തെറ്റുകാർ പാപ്പാന്മാർ അല്ല മംഗലാംകുന്ന് മുതലാളിമാരുടെ ആർത്തി 😢😢

  • @JithuJaneesh
    @JithuJaneesh 5 місяців тому +28

    അവനെ അത്രയും സ്നേഹിച്ചു നോക്കിയ ശശിയേട്ടൻ ഇല്ലാതെ പൂരപ്പറമ്പുകളിലേക് ഇല്ലെന്ന് അയ്യപ്പൻ തീരുമാനിച്ചു... അവൻ ജയിച്ചു....രക്ഷപെട്ടു 😢🙏🙏🙏🙏

  • @JayaKumari-xd2wp
    @JayaKumari-xd2wp 5 місяців тому +2

    ആര് എന്ത് ചെയ്താലും അതിൻ്റെ മുതലും പലിശയും ഉൾപ്പെടെ കുടുംബം മുഴുവൻ നരകിച്ച് ചാകും.സ മിണ്ടാ പ്രാണിയുടെ ശാപം .അത് സത്യമാണ്.😢😢😢

  • @virtuousman794
    @virtuousman794 5 місяців тому +3

    ചെട്ടിയരന്മാർക് കാശ് മതി മൊതലിനോട് യാതൊരു വിധ പ്രതിബത്തിയും ഇല്ല...

  • @poppyschannel2616
    @poppyschannel2616 5 місяців тому +6

    ശശിയേട്ടനോളം നല്ല ഒരു പാപ്പാനെ അയ്യപ്പനിൽ കയറാൻ കിട്ടില്ലായിരുന്നു.. ഉടമസ്ഥ൪ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമാണ്.. ശശി ചേട്ടനെ പോകാൻ അനുവദിച്ചത്.. വൈഡൂര്യം പോലുള്ള ഞങ്ങളുടെ അയ്യപ്പൻ.. സങ്കടം മാറണില്ല ഇതുവരേയും😢😢😢

  • @dileeskp3074
    @dileeskp3074 5 місяців тому +1

    നല്ല മനസ്സും , ആ മനസ്സിനൊത്ത ധൈര്യവും വേണ്ട തൊഴിൽ തന്നെയാണ് ആനപ്പണി. ശശിയേട്ടൻ ഒരു പ്രലോഭനത്തിലും വഴങ്ങാതെ, വളരെ മാന്യമായിട്ട് തന്നെയാണ് അത് ചെയ്തിരുന്നതെന്ന് വളരെ വ്യക്തം. അമ്മയുടെ മുറ്റത്ത് അവർ കൂട്ടുക്കാരൻമാരെ പോലെ നടക്കുന്നത് ഇനി കാണാൻ കഴിയിലലോ എന്ന് ഓർക്കുമ്പോഴാണ് വിഷമം. അവസാനം അയ്യപ്പനെ പരിയാനംപറ്റ ഭവതിയും കാത്തിലാലോ😭😭😭.. ഇത്രയൊക്കെ വ്യക്തമാക്കി തന്ന sree for elephant ന് ഒരുപാട് നന്ദി 🙏

  • @sandeepradhakrishnan3866
    @sandeepradhakrishnan3866 5 місяців тому +3

    ചില ആനകൾക്ക് ഭംഗിയാണ് പ്രധാനം. ആ ഗണത്തിൽ ഉള്ള ആന ആയിരുന്നു മംഗലാംകുന്ന് അയ്യപ്പൻ. പാമ്പാടി രാജൻ, ഈരാറ്റുപേട്ട അയ്യപ്പൻ, ഗുരുവായൂർ നന്ദൻ ഒക്കെ ഇതേ ടൈപ്പ് തന്നെ. ഇവയെയൊന്നും ഈ പറയുന്ന തലയുയർത്തി പിടിച്ച് നിൽക്കാൻ സ്വതവേ കഴിവുള്ള ആനകൾ അല്ല. ഇനി ദൈവത്തിനു അങ്ങനെ നിൽക്കുന്ന ആന തന്നെ വേണം എങ്കിൽ ദയവ് ചെയ്ത് ഇപ്പൊ ശേഷിക്കുന്ന ഈ ഗണത്തിൽ ഉള്ള ആനകളെ എങ്കിലും വെറുതെ വിടുക.

  • @sudhisukumaran8774
    @sudhisukumaran8774 5 місяців тому +131

    ഏതു നിമിഷം മരണപ്പെടും എന്നറിഞ്ഞിട്ടും ആനയെന്ന അത്ഭുതത്തോടുള്ള സ്നേഹം കൊണ്ട് മാത്രം ആന പാപ്പാന്മാർ ആയി തീർന്ന കുറെ മനുഷ്യർ

    • @Artbyjowher
      @Artbyjowher 5 місяців тому +3

      Andi

    • @jithujs7732
      @jithujs7732 5 місяців тому

      അപ്പൊ ആനയോ...?

    • @y_s_k3744
      @y_s_k3744 5 місяців тому +1

      മനുഷ്യന്റെ ആന എന്ന ആവേശത്തിന് മുന്നിൽ സ്വന്തം ആവാസ വ്യവസ്ഥയേയും ഇണയെയും നിഷേധിക്കപ്പെട്ടു ജീവിത കാലം മുഴുവൻ ബന്ധവസത്തിൽ നരകിച്ചു ജീവിക്കുന്ന ആന എന്ന ജീവിയും

    • @jacobmathew1956
      @jacobmathew1956 5 місяців тому

      Pine aanayodula sneham aana sneham thirichu arinjitu alla thottiyum vadiyum pole ulla ayudhangal kondu pedipichu nadathunu

  • @krishnavilasam1045
    @krishnavilasam1045 5 місяців тому +12

    അയ്യപ്പൻ ശശിയേട്ടൻ കൂട്ടുകെട്ടിൽ ആരാണോ ആദ്യം മരിക്കുന്നത് അത് വരെ എല്ലാ സപ്പോർട്ടും ചെയ്തു കൊടുക്കാതിരുന്നതാണ് മുതലാളിമാർ ക് പറ്റിയ ഏറ്റവും വലിയ വീഴ്ച.. സമ്പത് മോഹം തലക്കുപിടിച്ചാൽ അത് ഭ്രാന്തിന് തുല്യമാകും ചുറ്റുമുള്ളതൊന്നും പിന്നെ കാണാൻ കഴിയില്ല... 🙏🏼🙏🏼🙏🏼

  • @appunair18
    @appunair18 5 місяців тому +69

    ഉടമകളുടെ പ്രസംഗം കഴിയുമ്പോൾ സത്യം പുറത്ത് വരും (അയ്യപ്പൻ ആത്മഹത്യ ചെയ്യ്തതാണ്)

    • @പച്ചാളംbhasi
      @പച്ചാളംbhasi 5 місяців тому

      😢അയ്യപ്പൻ😢

    • @unnikrishnanpothiyilpishar4080
      @unnikrishnanpothiyilpishar4080 5 місяців тому +1

      😅

    • @et37522
      @et37522 5 місяців тому +1

      സത്യം😢

    • @sree7012
      @sree7012 5 місяців тому +1

      മംഗലാംകുന്നിന്റെ ആർത്തി മൂത്ത പുതിയ തലമുറ...അവൻ അവനാണ് ഇതിന്റെ ശാപം

    • @Nandhana-ic8bt
      @Nandhana-ic8bt 5 місяців тому

      😂😂😂😂😂😂😂😂😂​@@പച്ചാളംbhasi

  • @akhildileep3330
    @akhildileep3330 5 місяців тому +3

    ആന ഉടമ കൊലയാളി അവൻ മാരുടെ ആർത്തി കാരണം ആണ് ആ പാവം പോയിതു. നശിച്ച ഉടമകൾ

  • @sudhisukumaran8774
    @sudhisukumaran8774 5 місяців тому +33

    വിരലിൽ എണ്ണാവുന്ന ഗജസമ്പത്ത് മാത്രമാണ് ഇനി ബാക്കിയുള്ളത് ഉടമസ്ഥന്റെയും പാപ്പാന്റെയും പിടിവാശി കൊണ്ട് ഇനിയൊരു ഗജസമ്പത്ത് കൂടി നഷ്ടപ്പെടാതിരിക്കട്ടെ🙏🙏🙏😢😢😢

    • @ipriyabpillai
      @ipriyabpillai 5 місяців тому +2

      Ee paappan paapan enthina pinnem pinnem parayunne? Udamasthanu paisa kittanam athinu ethoru extend varem aanene kondu pokanam. Aanaye ariyavunna pappan athu pattilla ennu paranju . Athra athmarthathayodu koodi joli cheyunna oralke athu pattu, athine athupole snehikkuna oralkkum

  • @ranjithranju812
    @ranjithranju812 5 місяців тому +6

    അടുത്ത adhyayathil മണിയേട്ടനോട് പിന്നീട് നടന്നത് എന്തെന്ന് ചോദിക്കുമെന്ന് വിചാരിച്ചിക്കുന്നു..

  • @bivinkravi7669
    @bivinkravi7669 3 місяці тому +1

    ശശിയേട്ടൻ പോയി കഴിഞ്ഞിട്ട് മണിയാശാൻ കേറുന്നതിനിടക്ക് ആരൊക്കെയോ ആനയെ പെരുമാറിയിട്ടുണ്ടാവാം....

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 місяці тому

      മർദ്ദനത്തിൽ ആണ് ആനയ്ക്ക് അപകടം പിടഞ്ഞത് എന്നതിൽ എത്ര മാത്രം യുക്തിയുണ്ട് എന്ന് സംശയമാണ്.
      ഏറ്റവും നല്ല രീതിയിൽ ഉടമകളും പാപ്പാൻമാരും ഒരുപോലെ പരിപാലിച്ചിരുന്ന ഭാരത് വിനോദിനും പിരോഗം ആയിരുന്നു. അതിനൊപ്പം മദപ്പാടും ..! ചീകിത്സ നൽകുന്നതിന് ഏറെ പരിമിതികൾ തുണ്ട്.

  • @Gajaraja.natanam
    @Gajaraja.natanam 5 місяців тому +113

    ശശിയേട്ടൻ പോവാനുള്ള കാരണം ഉടമസ്ഥർ തന്നെ ആണ്... ശശിയേട്ടൻ പോയപ്പോൾ ഉണ്ടായ നഷ്ടവും ഉടമസ്താർക്ക തന്നെ ആണ്
    നല്ലൊരു മുതലിനെ അവന്റെ മനസ്സ് കാണാതെ എല്ലാവരും കൂടെ കൊന്നൊടുക്കി

    • @akashsukumaran
      @akashsukumaran 5 місяців тому +5

      Owners ennalum happy ayrikkum.
      Insurance kittulo

    • @manunooranad1325
      @manunooranad1325 5 місяців тому +4

      അവർക്ക് എന്ത് നഷ്ടം നല്ലൊരു തുക ഇൻഷുറൻസ് കിട്ടും അത്ര തന്നെ

    • @prakashkuttan1653
      @prakashkuttan1653 5 місяців тому +1

      ആന ചത്താലും ശരി മുതലാളിമാരെ ഉരുപാടം പഠിപ്പിക്കണം എന്നാണ് പാപ്പാൻ ശശി

    • @Praveen.mukunda.3
      @Praveen.mukunda.3 5 місяців тому +3

      ​@@akashsukumaran ഇൻഷുറൻസ് അത്ര ഒന്നും ഉണ്ടാവില്ല എന്നാണ് nte അറിവ്.

    • @gokulkrishnanmullur1704
      @gokulkrishnanmullur1704 5 місяців тому +2

      ആനയുടെ എല്ലാകാര്യവും അറിഞ്ഞുവെച്ചിട്ടു അതിനെ മതപാടിൽ ഇട്ടിട്ട് പോയ ശശിയാണ് എന്റെ കാഴ്ചപ്പാടിൽ അതിനുത്തരവാദി മനുഷ്യര് തമ്മിലുള്ള പടലപ്പിണക്കം ആജീവിക്കറിയുമോ…ഇപ്പൊ കണ്ണുനിറയുമ്പോൾ പുച്ഛം തോന്നുന്നു

  • @rajeeshambili3242
    @rajeeshambili3242 5 місяців тому +5

    ശശിയേട്ടനെ പോലെ ഒരു പാപ്പാനെ കിട്ടാൻ ഭാഗ്യം ചെയ്യണം... അയ്യപ്പനെ പൊന്നു പോലെ നടത്തി 🙏... മുതലാളിമാരുടെ താല്പര്യം ഇല്ലായ്മ കുത്തിത്തിരിപ്പും കാരണം അയ്യപ്പൻ നഷ്ടമായി 🥲

  • @AlluttyVlog
    @AlluttyVlog 5 місяців тому +3

    ത്രില്ലർ മൂവി കണ്ട പോലെ.. പാവം അയ്യപ്പൻ 🥺🥺🥺🥺ശശിയേട്ടൻ നല്ല മനുഷ്യൻ 🥰

  • @kl45busdriver80
    @kl45busdriver80 5 місяців тому +2

    ഒരു സംശയം ചോദിച്ചോട്ടെ
    മദപാട് കാലത്തു ആനകളെ ചങ്ങലയിൽ ബന്ധിപ്പിക്കുന്നതിനു പകരം ചട്ടക്കൂടു പോലെ പണിതു അതിൽ നിർത്തിക്കൂടെ ആനയുള്ളവർക്ക് അങ്ങനെ ഒന്ന് പെർമെനന്റായി പണിയാലോ.
    കാലം മാറിയില്ലേ കയ്കാര്യം ചെയ്യാൻ പറ്റില്ല എന്നാണെകിൽ കൂടിനുള്ളിൽ തന്നെ ആന തിരിയാതിരിക്കാനും മറ്റും സംവിധാനം ഒരുക്കാൻ സാധിക്കില്ലേ?
    കൂട്ടിൽ ആകുമ്പോ ആന അത്യാവശ്യം ഫ്രീയും ആകില്ലേ?

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому +1

      എത്ര മാത്രം പ്രായോഗികമാണെന്ന് അറിയില്ല.
      അല്ലെങ്കിൽ മദപ്പാടുകാലത്ത് ആനയെ ചങ്ങലയിൽ ബന്ധിക്കാതെ സ്വതന്ത്രനായി നടക്കുവാൻ പറ്റിയ കോട്ട പോലുള്ള സംവിധാനങ്ങൾ ഉണ്ടാക്കേണ്ടി വരും.

    • @sayanj7
      @sayanj7 5 місяців тому +1

      വേറെ രാജ്യത്തു ഒക്കെ ആണേൽ അവിടെ അവർ ഒക്കെ അപ്ഡേറ്റ് ആയി ചിന്തിച്ചു പറ്റിയ ഒരു ആശയം ഉണ്ടാക്കി പ്രവർത്തികം ആക്കും..ഇവിടെ എല്ലാം ഓരോ കീഴ് വഴക്കം പോലെ...അല്ലേൽ പിന്നെ വാരികുഴിയിൽ നിന്ന് പണ്ട് പിടിക്കുന്ന ആനകളെ തടി കൊണ്ടുള്ള കൂട്ടിൽ ഇടുന്ന പോലെ ഇട്ടാൽ പോരെ..ആനയെ വാങ്ങാൻ പറ്റുന്നവർക്ക് ഒരു കൂട് set ആക്കാൻ ആണോ പാട്..അപ്പോൾ ഈ ചങ്ങല കാലിൽ പൂണ്ടു പോയി എന്ന പരിപാടി ഒന്നും ഉണ്ടാവില്ലലോ.. നടുക്ക് മോളിൽ നിന്ന് പൊക്കാൻ പറ്റുന്ന partition പോലെ ഉണ്ടാക്കിയ തീറ്റ ഇടാനും മറ്റേ സൈഡ് വൃത്തി ആകാൻ ഒക്കെ പറ്റുമല്ലോ..

  • @anishnair2049
    @anishnair2049 5 місяців тому +5

    18 വർഷത്തോളം പരസ്പരം കാത്തു പരിപാലിച്ച രണ്ടു ശരീരവും ഒരുമനസുമായി ഒത്തുകൂടിയ ഒരു ബന്ധം പാതി ഒഴിഞ്ഞ് ഒരുവൻ തനിച്ചായപ്പോൾ കുറ്റങ്ങളും കുറവുകളും ഒരുവന്റെ മേൽ ചാർത്താൻ ആർക്കും നാവുകൊണ്ട് സാധ്യമായേക്കാം! പക്ഷെ വിട്ടു പിരിയുമ്പോഴും എന്നെന്നേക്കുമായി വേർപിരിയേണ്ടി വന്നപ്പോഴും ഉള്ള ആ അവസ്ത പാവം പാപ്പന്റെ കണ്ണിൽ ജ്യോലിക്കുന്നത് തിരിച്ചറിയുക! ആ മുഖത്ത് പറിച്ചെടുത്ത പാതി ചങ്കിന്റെ നൊമ്പരം ജീവനറ്റ ശരീരം പോലെ ആണ് എനിക്കു കാണാൻ കഴിഞ്ഞത്! അയ്യപ്പന് പ്രണാമം 🙏🏻

  • @shanshan6517
    @shanshan6517 5 місяців тому +1

    ഒരു കൊമ്പില്ലാത്ത കുറവ് ഒരിക്കലും ശശിയേട്ടൻ കാണിച്ചിട്ടില്ല എവിടെയും

  • @sherlythomas6792
    @sherlythomas6792 5 місяців тому +8

    മുതലാളിയുടെ ദാർഷ്ടിയവും പണത്തിനോട് ഉള്ള ആർത്തിയും അതാണ് എല്ലാത്തിനും കാരണം. മുതലാളിമാർ അയ്യപ്പനെ സ്നേഹിക്കുന്നുടരുന്നെകിൽ 18 വർഷം അയ്യപ്പനെ പൊന്നുപോലെ നോക്കി കൊണ്ടു നടന്ന ശശിയേട്ടനെ ഒരിക്കലും പറഞ്ഞു വിടില്ലായിരുന്നു. എന്തിനാണ് ഈ മിണ്ടാപ്രാണിണികളെ ഉത്സവപറമ്പ്കളിൽ നിലവ് എന്ന പേരിൽ കുത്തി പോകുന്നത്. ആരുടെ ആവശ്യം ആണ്. കമ്മിറ്റിക്കാരുടെ നിർബന്ധത്തിന് വഴങ്ങി ആണോ പാപ്പാൻമാർ ആനകളെ കുത്തിപ്പൊക്കി നിർത്തുന്നത്. എന്തിനുവേണ്ടി ഈ പാവം മിണ്ടപ്രാണികളെ ദ്രോഹിക്കുന്നു. ശശിയേട്ടൻ നല്ല ഒരു പാപ്പാൻ ആയതുകൊണ്ടാണ് അയ്യപ്പനെ നിലവ് നിർത്താൻ മടിച്ചത്. കർണ്ണനെയും ഇങ്ങനെ തന്നെ പറഞ്ഞു വിട്ടു തിരുമേനി പോയി കർണ്ണനും പോയി. എന്താണെങ്കിലും നഷ്ട്ടം മുതലാളിക്ക് മാത്രം നല്ല പാപ്പാൻമാർക്ക് വീണ്ടും ആനകളെ കിട്ടും പിന്നെ ആന പ്രേമികൾക്ക് ഒരുപാട് ഇഷ്ട്ടം ഉണ്ടായിരുന്നു അയ്യപ്പൻ പോയി. ഇനി ശരൺ അയ്യപ്പനും ഉമാമഹേശ്വരനും ഉണ്ട് അതുങ്ങളെയും താമസിയാതെ കൊല്ലും.

    • @thahasinm5105
      @thahasinm5105 5 місяців тому

      താങ്കൾ പറഞ്ഞതുപോലെയുള്ള ഒരു കമന്റ് തന്നെയാണ് ഞാനും. നിർദ്ദേശിച്ചിരിക്കുന്നത്.താങ്കൾ പറഞ്ഞതിനോട് 100% ഞാൻ യോജിക്കുന്നു 👍🏻

  • @Jithu862
    @Jithu862 5 місяців тому +33

    മംഗലംകുന്നിൽ ഇനി ഒരാനയ്ക്കും ഓട്ടം കിട്ടരുത്.. ഇവന്മാർ ഇ ബിസ്സിനസ്സിൽ പൂട്ടണം.. എത്ര ആനകളുടെ കണ്ണ് നീര് വീണ ഭൂമിയാണ് ആ വീട്

    • @Maheen-pq1rz
      @Maheen-pq1rz 5 місяців тому +1

      Yes chettyakanmar cash mathi

  • @sandeepchandran7969
    @sandeepchandran7969 5 місяців тому +2

    Ini ellarem velluppikan thudagiko… konnu . Athinte shavam koode thinan ellarkum kodukanam…

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      എങ്കിൽ താങ്കൾക്ക് തോന്നിയതും താങ്കൾ മനസിലാക്കിയതുമായ കാര്യം തുറന്ന് പറയൂ... കറുപ്പിനെ കറുപ്പിച്ച് തന്നെ പ്രസൻ്റ് ചെയ്യൂ...
      കാണട്ടെ...

  • @girisankar3774
    @girisankar3774 5 місяців тому +3

    ലാസ്റ്റ് പറഞ്ഞ മഹാന്മാരുടെ പേര് അടുത്ത അധ്യായത്തിൽ വെളിപ്പെടുത്തുമോ കഷ്ടം

  • @MrJinoyjobai
    @MrJinoyjobai 5 місяців тому +2

    അയ്യപ്പൻ ഒരുകാലത്തെ മഹാ വഴക്കാളി ആയിരുന്നു അതിൽ അല്പമെങ്കിലും മാറ്റം വന്നത് സ്ഥിരമായി ഒരു പാപ്പാൻ ആയി ശശി നിന്നതിനു ശേഷമാണു സ്ഥിരമായി ഒരാൾ തന്നെ നിന്നാൽ ഏതൊരു വഴക്കാളിയും അല്പം ഒതുങ്ങും കാരണം ആനയും പാപ്പനും തമ്മിൽ ഉള്ള ബന്ധം ഇപ്പോ എങ്ങനാ fb insta ഇൽ സ്ഥിരം ആരാധകരെ ഉണ്ടാകാൻ ഉള്ള ഓട്ടമല്ലേ പാപ്പാന്മാർ

  • @sminuphilip5030
    @sminuphilip5030 5 місяців тому +18

    തിരുമേനി കർണ്ണൻ കെട്ടി ഒഴിവായപ്പോഴേ മനസിലാക്കിയതാണ് MK ഗ്രൂപ്പിന്റെ പണകൊതി... ഇരുന്ന ചില്ല മുറിച്ച മരം വെട്ടുകാരന് MK ഗ്രൂപ്പ്‌

  • @sumeshmg2190
    @sumeshmg2190 5 місяців тому +4

    ആനയെ മറന്ന ആന മുതലാളി മാർ അതാണ് അവിടെ സംഭവിച്ച തെറ്റ്....

  • @renjithchandrarenju8989
    @renjithchandrarenju8989 5 місяців тому +1

    അയ്യപ്പൻ ❤😢🙏

  • @sreethuravoor
    @sreethuravoor 5 місяців тому +4

    ആനയെ അറിഞ്ഞു കേറുന്നവൻ ആണ് പാപ്പാൻ. ശശി ചേട്ടനും മണിയേട്ടനും അത് തെളിയിച്ചവർ. ഉത്സവ കമ്മിറ്റിയുടെ വാക്കുകൾ കേട്ട് കൂടുതൽ എക്കം വാങ്ങാൻ പുറപ്പെട്ടപ്പോ ഉള്ളത് കൂടി പോയി. ശശി ചേട്ടൻ ഇനി തിരിച്ചു വരില്ല എന്ന് ആദ്യം മനസ്സിൽ ആക്കിയത് ഒരുപക്ഷെ അയ്യപ്പൻ ആവാം. കാര്യം മൃഗത്തിന്റെ വിവേകം മറ്റാർക്കും ഇല്ല. മനുഷ്യന് സ്വാർത്ഥത മാത്രം. എന്തുനേടി അതുകൊണ്ട്. നല്ല ലക്ഷണം ഒത്ത ഒരു മിണ്ടാപ്രാണി എന്നെന്നേക്കുമായി ഇല്ലാണ്ടായി. കണ്ണീർ പ്രണാമം. 😢😢😢😢😢

  • @girisankar3774
    @girisankar3774 5 місяців тому +4

    ഒപ്പം നിൽക്കുന്ന ആൾക്കാർ തന്നെയല്ലേ വിളിച്ചു പറയാറുള്ളത് മുതലാളിമാരെ

  • @achuachus6359
    @achuachus6359 5 місяців тому +2

    മൊതലാളിമാർ പണത്തിനു വേണ്ടി അവനെ കൊന്നു 😡😡😡

  • @nandhusekharj8915
    @nandhusekharj8915 5 місяців тому +2

    നിങ്ങൾക്ക് നാണമില്ലേ. ഒരു മിണ്ടപ്രാണിയെ ഈ രീതിയിൽ കൊന്നു കളഞ്ഞിട്ട്.. ഇങ്ങനെ വെളുപ്പിച്ചു നടക്കാൻ... എത്ര കിട്ടി ഇതിനു 😢

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому +2

      അങ്ങനെ "മേടിച്ച് വെളിപ്പിക്കുന്ന പൈതൃകം " താങ്കൾക്ക് ഉള്ളതുകൊണ്ടാവാം അപ്രകാരം ചിന്തിക്കുന്നതും ചോദിക്കുന്നതും. എല്ലാവരും സ്വന്തം രക്തബന്ധത്തിൽ ഉള്ളവരെ പോലെയാണെന്ന് ചിന്തിക്കരുത്.

  • @amalkrishnan1448
    @amalkrishnan1448 4 місяці тому +1

    മണി ആന പണി എടുക്കുമ്പോ ശശി ട്രൗസർ ഇട്ട് നടക്കല്ലേ. ഇപ്പൊ എങ്ങനെ ഇണ്ട്

  • @FORTHEPEOPLE46
    @FORTHEPEOPLE46 5 місяців тому +16

    40% എങ്കിലും സതൃ൦ പുറത്ത് കൊണ്ട് വരാനുള്ള മനസ്സിന് വലിയ നന്ദി. 🙏
    പക്ഷേ ചോദ്യം ചോദിക്കുന്നവരോട് മുഖ൦ ചുളിക്കണ്ട.. നോക്കുകുത്തിയായി നിൽക്കുന്നത് നി൪ത്തി.. കാശു കൊടുത്ത് വാങ്ങിയാൽ ഉടമയാകു൦. പക്ഷേ ജീവനെടുക്കാ൯ അധികാരം പെറ്റമ്മയ്ക്ക് പോലു൦ ഇല്ല..
    ഞാ൯ അടങ്ങുന്ന മനുഷൃ സമൂഹമാണ് അനേക൦ ആന ജീവനുകൾ അപഹരിച്ചതു൦ കൊല്ലകൊല ചെയ്തതു൦.
    തെറ്റ് ചെയ്താൽ തെറ്റ് എന്ന് പറയണ൦ . പറഞ്ഞു ശീലിക്കണ൦.. ഇനി വരുന്ന പി൯മുറക്കാ൪ എങ്കിലും നന്നായി ചിന്തിക്കട്ടെ.

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому +1

      ന്യായമാണ ചോദ്യമാണെങ്കിൽ മ ഉത്തരം നൽകും.
      ചുമ്മാ വെടക്ക് ചോദ്യവുമായി വരുന്നവരോട് മുഖം ചുളിക്കുക മാത്രമല്ല മുഖമടച്ചുള്ള മറുപടി നൽകേണ്ടിയും വരും... ഇടയ്ക്കെങ്കിലും.

    • @FORTHEPEOPLE46
      @FORTHEPEOPLE46 5 місяців тому

      @@Sree4Elephantsoffical വെടക്ക് ചോദ്യം ചോദിക്കുന്നത് എങ്കിലും നൃായമാണ് എങ്കിൽ ഉത്തരം മുട്ടുക തന്നെ ചെയ്യും

  • @Ertyh78978
    @Ertyh78978 5 місяців тому +90

    കർണ്ണനും പോയി അയ്യപ്പനും പോയി.ശരൺ അയ്യപ്പന് ഈ ഗതി വരാതിരിക്കട്ടെ 🙏

    • @jishadjishad1711
      @jishadjishad1711 5 місяців тому +10

      ഉമയുടെ കാര്യോം കഷ്ട്ടമാണ്

    • @WooHooLaLa
      @WooHooLaLa 5 місяців тому

      😢

  • @ashif920
    @ashif920 5 місяців тому +2

    ശരിക്കും കുറ്റക്കാർ മുതലാളിമാരും കുറെ നിലവ് പ്രേമികളും

  • @jithumangalath5447
    @jithumangalath5447 5 місяців тому +5

    ഉടമകളുടെ അതും വിശേഷിച്ചു പുതിയ തലമുറ ഉടമയുടെ പണത്തോടുള്ള അമിത താല്പര്യം ബിസിനസ്‌ മൈൻഡ് കൂടിയതാ ഇതിന് എല്ലാം കാരണം 💯%

  • @muhammedhilal5338
    @muhammedhilal5338 5 місяців тому +3

    പക്വമായ സംസാരം" ശശിയേട്ടൻ ❤️

  • @aryasvloge
    @aryasvloge 5 місяців тому +3

    നിലവ് പോരാ എന്ന് പറഞ്ഞു അലമ്പുണ്ടാക്കിയ ആന പ്രേമികൾ തന്നെ അല്ലെ ആ മരണത്തിന് ഉത്തരവാദികൾ... അയ്യപ്പനും പാമ്പാടിക്കും നിലാവില്ലല്ല്ല കാര്യം ആ ചന്ദത്തിനാണ്

  • @vishnukannan3872
    @vishnukannan3872 5 місяців тому +2

    ആ പറഞ്ഞ ഒന്നാംപ്രതി തന്നെയാണ് കർണ്ണൻ ആനയും മറ്റു ചില ആനകളും പോകാൻ തന്നെ കാരണം

  • @anurajanu7446
    @anurajanu7446 5 місяців тому +3

    ശശിയാണ് അവസാനം ആനയ്ക്ക് ഒപ്പമെങ്കിൽ ആ ഒറ്റ കൊമ്പോടുകൂടി അവനെ paranayakkilayirunnu😢😢😢😢😢

  • @saidalavi6833
    @saidalavi6833 5 місяців тому +4

    ഇതിൽ ശശിയേട്ടൻ ആയാലും പുതിയ ചുമതല കേറാൻ വന്ന പാപ്പാൻ ആയാലും ഞാൻ പഴി പറയാൻ ഇല്ല. കാരണം അവർ കാരണമല്ല ആ മൊതൽ പോയത് എന്നുള്ളത് ഏറെ കുറെ വ്യക്തമാണ്.
    ഇപ്പോൾ ഓരോ ആഘോഷങ്ങൾക്കും കാണപ്പെടാറുള്ള " നിലവ് " എന്ന ഒരു മഹാ വിപത് ഉണ്ടാക്കി തീർത്തതിന്റെ ഫലം ഒരു ആന കൂടെ നഷ്ടമായി. ഇനി എത്ര എണ്ണം ഈ നിലവ് എന്ന ആളുകളുടെ ദുർ വാശിക്ക് മുൻപിൽ കൊഴിഞ്ഞു പോകുമോ എന്നറിയാൻ കഴിയില്ല.😢

  • @adithyanambadi9813
    @adithyanambadi9813 5 місяців тому +4

    അച്ഛനും അമ്മയും മരിച്ചാൽപോലും ബലികർമങ്ങൾ ചെയ്യാൻ മടിയുള്ള അല്ലെങ്കിൽ ഞാൻ മാത്രമല്ലല്ലോ വേറെയും മക്കളില്ലേ എന്ന് ചിന്തിക്കുന്ന ആൾക്കാരുള്ള ലോകത്ത് ഒരാനക്ക് വേണ്ടി കർമങ്ങൾ നടത്തി എന്ന് പറയുമ്പോൾ ഒന്നും പറയാനില്ല ❤. ശശിയേട്ടാ, അവനോടുള്ള സ്നേഹം എത്രയാണെന്ന് ഇതിൽ നിന്നും മനസിലാക്കാം. പക്ഷേ ആ വേർപിരിയൽ വേണ്ടായിരുന്നു 😢❤❤

  • @SubairKp-vc3cc
    @SubairKp-vc3cc 5 місяців тому +3

    ഏതെങ്കിലും നെറികെട്ടവർ നാരദൻ പണി എടുത്തിട്ടുണ്ടാകും

  • @virtuousman794
    @virtuousman794 5 місяців тому +2

    നീരിൽ ചങ്ങല വലിക്കുമ്പോൾ അത് ഇളച്ചിടാൻ സാധാരണ മഹേഷ്‌ ഒക്കെ ഉണ്ടായിരുന്നു അവിടെ , ഇത്തവണ ആരും ഇല്ലായിരുന്നു ഇപ്പോൾ പന്തിയിൽ ഒരു സ്വയം പ്രഖ്യാപിത പ്രമാണി ഉണ്ട് അവൻ എല്ലാം ഏറ്റിട്ടു ലാസ്റ്റ് ആനേടെ കാലിൽ ചങ്ങല പൂണ്ടു പോയി , ആനക്ക് പനിച്ചു ഒലിവ് അറച്ചു മുൻ‌കൂർ ഏറ്റ പരിപാടികൾ മുടങ്ങുന്ന അവസ്ഥ ആയി ശശിയേയോ മഹേഷിനെയോ വിളിച്ചിരുന്നെങ്കിൽ അവര് അത് വൃത്തി കയ്കാര്യം ചെയ്തേനെ അപ്പൊ അവന്മാർക് ഈഗോ നീയൊന്നും ഇല്ലേലും കാര്യം നടക്കും എന്ന തണ്ട് , പുതു പ്രമാണിയും കിങ്കരന്മാരും മുതലാളിമാരുടെ ആശ്ശിർവാധത്തോടെ ആനയെ ഇരുത്തിയതാ ആ അതിക്രമം ആണ് അതിന്റെ ശരീരത്തിൽ മുഴുവൻ കണ്ടത് , അതിനെ ഇടിച്ചു മൃതപ്രണനാക്കി എല്ലാവന്മാരും കൂടെ , ആനേടെ അവസ്ഥ മോശമായി മൊത്തത്തിൽ മൂഞ്ചിയപ്പോൾ ആണ് ആ പാവം മണിയേട്ടനെ കൊണ്ട് ചാടിച്ചത് , ആദ്യം സമ്മതിക്കാണ്ട് ഇരുന്ന അങ്ങേരെ പല വിധത്തിലും സമ്മർദ്ദതിലാക്കിയാണ് ചുമതല ഏല്പിച്ചത് , പുള്ളിയുടെ കഴിവിനെ കടന്ന് അതിനെ സംരക്ഷിക്കാൻ കിണഞ്ഞു ശ്രമിച്ചു എരുമയൂർ പക്ഷെ അതിന് ഏറ്റ കേട് അത്രെയും സീരിയസ് ആയിരുന്നു....

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ ആനയെ വരുതിയിൽ ആക്കാൻ ഇടിക്കുന്നതാണെങ്കിൽ അത് മദപ്പാട് കഴിഞ്ഞല്ലേ ചെയ്യുക. മദക്കോളിൽ നന്നായി ഒലിച്ചു നിൽക്കുന്ന ആനയെ ആരെങ്കിലും മർദ്ദിക്കുമോ... മർദ്ദിച്ചിട്ട് എന്തിന് ...

    • @virtuousman794
      @virtuousman794 5 місяців тому +2

      @@Sree4Elephantsoffical നീരിൽ ചങ്ങല പൂണ്ടു പോയാ ആനക്ക് പനിക്കും പിന്നെ ഒലിക്കില്ല... പിന്നെ ആ ചങ്ങല ഊരി മുറിവ് ഉണക്കി അത് കരിഞ്ഞു വന്നിട്ടേ പിന്നീട് ഒലിവ് തുടങ്ങൂ....

  • @arunraj9177
    @arunraj9177 5 місяців тому +1

    നിലവ് നിർത്തുക എന്ന പരുപാടി നിർത്തിയാൽ ഇനിയുള്ള ആനകളുടെ ജീവൻ എങ്കിലും കുറച്ചു കാലം ഉണ്ടാവും... ആന മുതലാളിമാരുടെ സ്വാർത്ഥത വെറും ഒരാനയുടെ ജീവൻ അല്ല എടുത്തത്, അയ്യപ്പൻ ആനകേരളത്തിന്റെ വൈഡ്ഡുര്യ മായിരുന്നു.തിരുമേനി കർണ്ണനിൽ നിന്നും ഒഴിയാനുള്ള കാരണവും ഇതൊക്കെ തന്നെ ആയിരുന്നില്ലേ...

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 5 місяців тому +6

    അവൻ പോയി എന്നതിനപ്പുറം അവനെങ്ങനെ പോയി എന്നതും കൂടി നമ്മൾ അറിയണം.. ആരുടെയോ കുബുദ്ധി ഉണ്ടെന്ന് ഉറപ്പാണ് അതു ശശി തന്നെ പറയണം എന്ന് വാശി പിടിക്കാൻ പാടില്ല എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ശ്രീ ആ ഏട്ടാനുജന്മാരെ പോലെ അല്ല പിന്മുറക്കാരെന്ന് കർണ്ണനിൽ നിന്നും തിരുമേനി പോയപ്പോ തൊട്ട് ബലപ്പെട്ട ഒരു വിശ്വസമായിരുന്നു അത്.... ഞാൻ തന്നെ അടുത്ത രാജാവെന്ന തോന്നലുള്ള ആരെങ്കിലും ഭരണപരിഷ്ക്കാരം മാറ്റിയത്തിലാണോ വില്ലനിസം അറിയില്ല .... പക്ഷെ അവൻ പോയി കർണ്ണൻ പോയി കൂടെ രണ്ടു മൂന്ന് ആനപ്പിറപ്പുകൾ വേറെയും വിധിക്കു കീഴടങ്ങി... അരങ്ങൊഴിഞ്ഞിരിക്കുന്നു.. എന്തോ എവിടെയോ ചില തകരാറുകൾ ഒളിഞ്ഞിരിക്കുന്ന പോലെ..തോന്നുന്നില്ലേ ശ്രീ... അതോ അവരെയൊക്കെ ഒരുപാട് സ്നേഹിച്ച നമ്മുടെ മനസ്സിന്റെ വേദന കൊണ്ട് പറഞ്ഞ് പോകുന്നതോ...ഇതിനൊരു പരിഹാരം കണ്ടെത്താൻ ആ സഹോദരങ്ങൾക്കു കഴിയട്ടെ....ഒന്നുറപ്പ് ഒരു ലോബി പുറത്തുണ്ട് അവിടെയുള്ള ആനകളെക്കുറിച്ച് മാത്രം മോശം പറയാൻ...അതിന് അകത്തുനിന്നുള്ള പിന്തുണ ഉണ്ടോന്ന് കൂടി അറിയണം... നന്ദി സുഹൃത്തേ വിവരങ്ങൾ നേരോടെ കാണിച്ചു തന്നതിന് ഒരുപാട് നന്ദി

  • @roynaripparayil5120
    @roynaripparayil5120 5 місяців тому +2

    നിലവ് നിർത്തുക എന്നുള്ളത് അപകടകരമായ ഒരു ജോലിയാണ്. താടയിൽ കുന്തമുന ഉപയോഗിച്ച് പൊക്കിയാണ് പരിശീലിപ്പിക്കുന്നത്. ആനയുടെ കഴുത്ത് കഴക്കുമ്പോൾ തല താഴ്ത്തും, വീണ്ടും കുത്തിപ്പൊക്കും. ചിലപ്പോൾ ആന പാപ്പാനോട് ദേഷ്യം പ്രകടിപ്പിക്കുകയോ തുമ്പിക്ക് തട്ടുകയോ ചെയ്യും. അപ്രകാരം സംഭവിച്ചാൽ കഠിനമായ മർദ്ദനമുറകളിലൂടെ ആനയെ വീണ്ടും വരുതിയിലാക്കാൻ പാപ്പാൻ നിർബന്ധിതനാക്കും. അതിനാൽ തലപ്പൊക്ക മത്സരങ്ങൾ നിരോധിക്കണം.