പാൽപ്പൊടി ഉണ്ടാക്കാൻ പഞ്ചസാര യൂസ് ചെയ്യുന്നു ചില കെമിക്കൽ ചേർക്കുന്നു ഞാൻ സൗദി അറേബ്യ യിൽ അൽമാരായി മിൽക്ക് ഫുഡ് പ്രൊഡക്ഷൻ കമ്പനി യിൽ ജോലി ചെയ്തു ഒരു വർഷം
പാൽ ഉണക്കി യാണ് പൊടി യാക്കുന്നത് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്.... അതിലേക് എന്തോ ഒരു പൊടി ചേർക്കുന്നുണ്ട്... വില കൊണ്ട് നോക്കുവാണെങ്കി അത് കോൺഫ്ലവർ ആവാൻ ആണ് ചാൻസ്.. (ചോളം പൊടി )കലക്കിയാൽ വെള്ള... ടേസ്റ്റ് പാൽ ൻറെ കിട്ടും
പാൽപൊടി ഉണ്ടാക്കുന്ന പ്രോസസ് വെറുതെ പറഞ്ഞു പോയി.. അതിൻ്റെ സാങ്കേതിക വശങ്ങളൊന്നും കാണിച്ചുമില്ല.എന്നാൽ അതുമായി നേരിട്ട് ബന്ധമില്ലാത്ത തൊഴുത്ത് വരെ വിശദമായി കാണിക്കുകയും ചെയ്തു..really disappointed
ഇത്രയും കഷ്ടപെട്ടും എക്സ് പെൻഷനോടും കൂടി പാൽ പൊടി നിർമ്മിച്ച ക്കുന്നു എന്നാൽ സൗദി അൽമറായ് പാൽ കമ്പനിയിൽ വലിയ വലിയ കാന്റീണർ കണക്കിന് പൌഡർ കൊണ്ട് വന്നു പാൽ നിർമിക്കുന്ന വായ് വേ മായം
മൊത്തം പാൽപൊടി കലക്കിയത് അല്ല പകുതി അങ്ങനെ ആണ് മിക്സഡ് എന്നാണ് ഞാനും കേട്ടത് ഞാനും ഒമാനിൽ ആദ്യ കാലത്ത് 90 കളിൽ nido ആയിരുന്നു ചായക്ക് ഉപയോഗിച്ചത് nido coast തുടങ്ങി നിരവധി ബ്രാണ്ടുകൾ കുറച്ചു കാലം അമുൽ ഉണ്ടായിരുന്നു പക്ഷെ അന്ന് അമൂലിന്റെ പ്രശ്നം കലങ്ങില്ല അത് കൊണ്ടു അത്ര ക്ലിക് ആയില്ല ഭൂരിപക്ഷം പേരും Nido ആയിരുന്നു കുടിച്ചത് പക്ഷെ അത്ര ടേസ്റ്റി അല്ല ചായ കുടിക്കുന്ന ഫീലിംഗ് കിട്ടില്ല ആ കാലത്തും al marayi പാൽ ഉണ്ട് ചായ ഇട്ടാൽ ടേസ്റ്റി ആയിരുന്നു പിന്നെ ആണ് അവിടെ അവിടത്തെ ബ്രാൻഡ് ആയ al മുദിഷ് പൊടി വരുന്നത് ശെരിക്കും hollandil നിന്നും import ചെയ്തു ഒമാനിൽ പാക് ചെയ്യുന്നു പിന്നെ nido പതുക്കെ കുറഞ്ഞു വന്നു, ഫ്രഷ് പാലിൽ al marai തന്നെ ആയിരുന്നു മാർകെറ്റിൽ മറ്റു ബ്രാണ്ടുകൾക്കു ചിലവ് കുറവും പക്ഷെ 2021 ൽ ഒമാന്റെ സ്വന്തം പാൽ കമ്പനി വന്നു Mazoon al marai യുടെ സെയിം ടേസ്റ്റ് ഇപ്പൊ മാർകെറ്റിൽ നല്ല മൂവ് ആണ് അവിടത്തെ ലോക്കൽ ഫർമുകളിൽ നിന്നു പശു പാൽ മേടിച്ചു ഉപയോഗിച്ച്ട്ടുണ്ട് അത് ഉപയോഗിച്ചൽ മനസ്സിൽ ആകും al marai എക്കെ മിക്സഡ് ആണ് എന്ന്. വിചിത്രം ആയ കാര്യം അറബികൾ വീട്ടിൽ പശു ഉണ്ടെങ്കിലും ആ പാൽ അവർ നെയ്യ് ആക്കുക ആണ് ചായ കുടിക്കാൻ കോൺസെൻട്രേട് മിൽക്ക് അലസ്ക കോർനാഷൻ റൈൻബോ എക്കെ ആണ് bulk ആയി മേടിച്ചു ഉപയോഗിക്കുന്നത് ഏതായാലും നമ്മുടെ പാലിന്റെ ടേസ്റ്റ് ഒന്നിനും ഇല്ല തീറ്റ കാലാവസ്ഥ എക്കെ ഒരു ഘടകം ആണ്
അത്യാവശ്യം വ്രിത്തിയും ഉണ്ട് എന്ന് തോന്നു ചില ഭക്ഷണസാധനങ്ങൾ ഉണ്ടാക്കുന്നത് കണ്ടാൽ പിന്നെ അത് കഴിക്കാൻ തോന്നില്ല ശർക്കര പഞ്ചസാര ഉണക്കമീൻ പപടം ഇതൊന്നും കണ്ടാൽ പിന്നെ തിന്നില്ല.
atleast bodhathode cmnt id bro😊 Oru paalpodi undaakumbol ad hygnic aano alley ellaaam crect ariyande .. adokke aan aadyam mudale parayaan thudangiyad . kodukkunna fud nu anusarich aaan healthy milk kittullu . aadyam pranja karyam athyaavashymaan ee video il . idin munne ulla videos okke nokk A to Z karyngal paranju tharunund ..
ഈ വീഡിയോയുടെ തമ്പ് നെയിൽ നോക്കു പാൽ പൊടി നിർമ്മാണം അപ്പോൾ അതാണ് കാണിക്കേണ്ടത്,കാണുന്നവർ പ്രതീക്ഷിക്കുന്നതും അതായിരിക്കും. അല്ലാതെ പശു പ്രസവിച്ചു പശു കിടവ് വളർന്നു പുല്ലു തിന്നു അത് പ്രസവിച്ചു അതിന്റെ പാലെടുത്തു എന്നും പറഞ്ഞു തുടങ്ങിയാൽ.... ഏത് വിഷയവും അവതരിപ്പിക്കുമ്പോൾ അങ്ങനെ ചിന്തിച്ചു നോക്കിയേ.....
@@arathihits7480 ee paranjadum njn prnjadum enth bandam😆. ivde suger nte karyam aarelum choicho ? ee video il ulla cmpny suger chertho ? karimbin juice lek 26 param cemical adangiyad kondaan crystel white suger undaavunad ad cemical aanenn ellaarkum ariyam arinjittum ad use cheyyunvarundallo . ee video il aadyam kanda karyangal enthinaan kaaniched enn ariyamo ?
ഇത്രയും പ്രോസസിംഗ് നടത്തി എങ്ങനെയാണ് വിലക്ക് പാൽപ്പൊടി കൊടുക്കുന്നത് പാലിൽ നിന്നുമാണ് എന്ന് പറയാൻ പറ്റുമോ ? പാല് ചേർക്കാതെ തന്നെ പാൽപ്പൊടി ഉണ്ടാക്കി വിൽപ്പന നടത്തുന്നുണ്ട് എന്ന് കേട്ടിരിക്കുന്നു ഏത്തക്കായ തുണ്ട് കളഞ്ഞ് മഞ്ഞളിൽ കഴുകിയെടുത്ത് പൊടിയാക്കി പാൽപ്പൊടി ആകും എന്ന് പറയുന്നു
ഇതൊന്ന് അറിയാൻ വളരെ നാളായി ആഗ്രഹിച്ചിരുന്നു....
വളരെ നന്ദി......❤
ഒരുപാട് നാളായി അറിയാനാഗ്രഹിച്ച കാര്യം👍
പാൽപ്പൊടി ഉണ്ടാക്കാൻ പഞ്ചസാര യൂസ് ചെയ്യുന്നു ചില കെമിക്കൽ ചേർക്കുന്നു ഞാൻ സൗദി അറേബ്യ യിൽ അൽമാരായി മിൽക്ക് ഫുഡ് പ്രൊഡക്ഷൻ കമ്പനി യിൽ ജോലി ചെയ്തു ഒരു വർഷം
എന്താ അവിടുന്ന് പോന്നത്
@@yasirpullur2724 evidunn🤔
💐...
അൽ മറായി പാലും ലബനും ഒറിജിനൽ പാലിൽ നിന്നും തന്നെയാണോ ഉണ്ടാക്കുന്നത്
@@rasheedk8223 ariyilla
അവതരണം വളരെ നന്നായിട്ടുണ്ട്. എന്തിലും നെഗറ്റീവ് മാത്രം നോക്കുന്നവർ കുറ്റം പറഞ്ഞേക്കാം.
കുറെ കാലമായി അറിയാൻ ആഗ്രഹിച്ച സംഭവം. Thankyu. 👍
🎉 വളരെ നല്ല കാഴ്ച നന്ദി നമസ്കാരം🎉
വളരെ താങ്ക്സ് വല്ലാത്തൊരു ഉത്തരവാദിത്വമുള്ള ഒരു ജോലിയാണ് പാൽപ്പൊടി നിർമ്മിക്കൽ അതുകൊണ്ടായിരിക്കാം നമ്മുടെ നാട്ടിൽ പാൽപ്പൊടി നിർമിക്കാത്തത്
നമ്മുടെ കേരളത്തിൽ ഇല്ലെന്നേ ഉള്ളൂ ഇന്ത്യയിൽ ഉണ്ട്
അമുൽ 😊
Every day യും ഉണ്ടല്ലോ
വളരെഉപകാരപ്പെടുന്ന വിഡിയോ വളരെ നന്ദി
കേരളത്തിൽ ചുവപ്പ് കൊടി 😮😮😮😮@@CinemakkaranRiyas
പാൽപ്പൊടി അമ്മ കാണാതെ മോഷ്ടിച്ചു തിന്ന ഞാൻ.😊
ഞാനും
Njanum🫣🫣🫣😂😂
പൊടിയിൽ എന്താ ചേർക്കുന്നത് ?സോയിൽ അസറ്റീലിൻ? വ്യക്തമായി പറയൂ
Which one is the best milk powder? Loose milk powder is better than branded milk powder?
Swiss miss milk powder...
From where we can buy /get loose milk powder?
3:46 >>> 220⁰ C !!!
പാൽപ്പൊടി ശരീരത്തിന് ഹാനികരം ആകാൻ, ഇത്രയും ടെമ്പറേച്ചർ ധാരാളം.
Santhosham Ayyii. Thanks 🌹🌹🌹. So much.
Supper നല്ലൊരു അറിവ്👍
Nalla avatharanam😊😊😊
ആരോഗ്യത്തിന് ഹാനികരം!!
പാൽ ഉണക്കി യാണ് പൊടി യാക്കുന്നത് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്.... അതിലേക് എന്തോ ഒരു പൊടി ചേർക്കുന്നുണ്ട്... വില കൊണ്ട് നോക്കുവാണെങ്കി അത് കോൺഫ്ലവർ ആവാൻ ആണ് ചാൻസ്.. (ചോളം പൊടി )കലക്കിയാൽ വെള്ള... ടേസ്റ്റ് പാൽ ൻറെ കിട്ടും
Ingredients നോക്കിയിട്ടുണ്ടോ😂
സോയാബീൻ 80percentage
വെറുതെ യല്ല പാൽപ്പൊടിക്ക് ഇത്രയും വില 👍🏽👍🏽.. Good വീഡിയോ
ഇപ്പോള് വില കുറവാണ്
Preservative ആയി 40%ത്തോളം വിഷ പഞ്ചസാര ചേർക്കുന്ന കാര്യം ആർക്കും അറിയില്ല
5 min വീഡിയോയിൽ 4 min പാൽ ഉല്‍പാദനം ആണല്ലോ 😅
പണ്ട് സ്വസൈറ്റിയിൽ നിന്നും പാൽ തന്നിരുന്ന ബാലേട്ടൻ ഏത് ടെസ്റ്റാണാവോ നടത്തിയിരുന്നത് 🤔
The method is spray drying.
കുറച്ചു വെള്ളം ഒഴിച്ചു തിളപിച്ചു വറ്റിക്കുക .എന്നിട്ടു ഉണകി പൻസാര കൂടി മിക്സിയിൽ പൊടിക്കുക
ഒരു പാട് നല്ല അറിവായിരുന്നു ട്ടോ
വിശ്വസിക്കാൻ പ്രയാസമുണ്ട്... ആകെ ഉൽപാദിപ്പിക്കുന്ന പാൽ എത്ര .... ?പാൽപ്പൊടി എത്ര ...... ഒരു സംശയം.
Good process.got knowledge of making milk powder
ഇത് കാണുമ്പോൾ പണ്ടാരോ പറഞ്ഞത് ഓർമ്മ വരുന്നു
പശുവിനു വെള്ളം കൊടുക്കാതെ പുല്ല് മാത്രം കൊടുത്താൽ പാൽ പൊടി കിട്ടും 😂
അതൊക്കെ ഒരു കാലം 😅
😂😂l
😌Your buddhi is a 🚀
Athepo😂നമ്മുടെ നാട്ടിലൊന്നും അങ്ങനെ ഉള്ള പൊട്ടന്മാരില്ലെന്ന് തോന്നുന്നു 😂😂
നല്ല വിശദീകരണം 👌❤️❤️❤️❤️❤️❤️
Ithu china il nadakkunnathu alle.ivide amul polum milk collect cheythittalle process cheyunnathu
ഉപയോഗിക്കൂ .
"ഫമ്മാക്ക് "fammak "dairy whitner.
ചായക്കും കോഫിക്കും മധുരപലഹാരങ്ങൾക്കും.
"Fammak"dairy whitner.
നല്ലഅറിവ്❤
Beautiful video, thankyou..
നല്ല അറിവ്
Chavana undakkunna video cheyyaamo
സോയിൽ അസറ്റീലിൻ എന്നാൽ എന്താണ് . അത് ദോഷം ചെയ്യുന്നതാണോ ?
ഞാൻ ദിവസവും പാൽപ്പൊടിയാണ് ഉപയോഗിക്കുന്നത് .
അല്ല അത് നല്ല ഒരു ഇതാണ്
പാൽപ്പൊടി നിത്യവും ഉപയോഗിക്കരുത്
പാൽപൊടി ഉണ്ടാക്കുന്ന പ്രോസസ് വെറുതെ പറഞ്ഞു പോയി.. അതിൻ്റെ സാങ്കേതിക വശങ്ങളൊന്നും കാണിച്ചുമില്ല.എന്നാൽ അതുമായി നേരിട്ട് ബന്ധമില്ലാത്ത തൊഴുത്ത് വരെ വിശദമായി കാണിക്കുകയും ചെയ്തു..really disappointed
Thank you ❤🤞
ഒരു മെഗാ സീരിയൽ ആയിപോയി കുറച്ചുകൂടി വലിച്ച് നീട്ടാൻ പറ്റുമോ എന്ന് നോക്കണം
അടിപൊളി പൊളിച്ചടക്കി
വളരെ ന൬ായിടുട് നല്ല വിശദികര൬൦
സോയബീൻ പൌഡർ ആണ് പാൽ പൊടിയിൽ ചേർക്കുന്നത്
പ്രോസാസിങ് വളരെ സ്പീഡ് ആയിപോയി.
ബാക്കി ഞാൻ പറഞ്ഞു തരാം
Awesome ❤
Nalla arivu aanu
പുതിയ അറിവ്.. 👍👍
Super video, these types videos will help people to get good knowledge, is someone asks, we will explain, like that more people will get knowledge
പാല് നല്ലവണ്ണം പൊടിച്ച് എടുക്കുന്നു...😮😮
ഏറ്റവും നല്ല ബ്രാൻഡ് ഏതാണ്
Coconut products undakkunna oru vdo
Very infermativ
Well done👍
Thanks 🌹🌹🌹🌹. So much.
Good information 👍
Good information
Test പാസാവണമെങ്കിൽ കേരളത്തിൽ
പാൽ പൊടി ഉണ്ടാകാൻ പറ്റില്ല
150 g milk powder Baki chemicals
Kollam adipoli 😊
Very good
PAAAL PODIKK VENDI PAAAL KARANNEDUKKUNU . vere cmpny il PAAAL nu vendi PAAL PODI Vaangi kalakki pack chyd ayakkunnnu😅😅
പശുവിനെ കാള ചവിട്ടുന്നത് വരെ പറയണോ മാഷേ, പാൽ പൊടി ഉണ്ടാക്കാൻ
🎉nalla, vedeo, thanks
പാൽപൊടി സൂപ്പർ 👌നല്ലട്ടേസ്റ്റ്ഉണ്ട് 😝
ഇത്രയും കഷ്ടപെട്ടും എക്സ് പെൻഷനോടും കൂടി പാൽ പൊടി നിർമ്മിച്ച ക്കുന്നു എന്നാൽ സൗദി അൽമറായ് പാൽ കമ്പനിയിൽ വലിയ വലിയ കാന്റീണർ കണക്കിന് പൌഡർ കൊണ്ട് വന്നു പാൽ നിർമിക്കുന്ന വായ് വേ മായം
paal nirmikunad paal podiyil aano avde ?
മൊത്തം പാൽപൊടി കലക്കിയത് അല്ല പകുതി അങ്ങനെ ആണ് മിക്സഡ് എന്നാണ് ഞാനും കേട്ടത് ഞാനും ഒമാനിൽ ആദ്യ കാലത്ത് 90 കളിൽ nido ആയിരുന്നു ചായക്ക് ഉപയോഗിച്ചത് nido coast തുടങ്ങി നിരവധി ബ്രാണ്ടുകൾ കുറച്ചു കാലം അമുൽ ഉണ്ടായിരുന്നു പക്ഷെ അന്ന് അമൂലിന്റെ പ്രശ്നം കലങ്ങില്ല അത് കൊണ്ടു അത്ര ക്ലിക് ആയില്ല ഭൂരിപക്ഷം പേരും Nido ആയിരുന്നു കുടിച്ചത് പക്ഷെ അത്ര ടേസ്റ്റി അല്ല ചായ കുടിക്കുന്ന ഫീലിംഗ് കിട്ടില്ല ആ കാലത്തും al marayi പാൽ ഉണ്ട് ചായ ഇട്ടാൽ ടേസ്റ്റി ആയിരുന്നു പിന്നെ ആണ് അവിടെ അവിടത്തെ ബ്രാൻഡ് ആയ al മുദിഷ് പൊടി വരുന്നത് ശെരിക്കും hollandil നിന്നും import ചെയ്തു ഒമാനിൽ പാക് ചെയ്യുന്നു പിന്നെ nido പതുക്കെ കുറഞ്ഞു വന്നു, ഫ്രഷ് പാലിൽ al marai തന്നെ ആയിരുന്നു മാർകെറ്റിൽ മറ്റു ബ്രാണ്ടുകൾക്കു ചിലവ് കുറവും പക്ഷെ 2021 ൽ ഒമാന്റെ സ്വന്തം പാൽ കമ്പനി വന്നു Mazoon al marai യുടെ സെയിം ടേസ്റ്റ് ഇപ്പൊ മാർകെറ്റിൽ നല്ല മൂവ് ആണ് അവിടത്തെ ലോക്കൽ ഫർമുകളിൽ നിന്നു പശു പാൽ മേടിച്ചു ഉപയോഗിച്ച്ട്ടുണ്ട് അത് ഉപയോഗിച്ചൽ മനസ്സിൽ ആകും al marai എക്കെ മിക്സഡ് ആണ് എന്ന്. വിചിത്രം ആയ കാര്യം അറബികൾ വീട്ടിൽ പശു ഉണ്ടെങ്കിലും ആ പാൽ അവർ നെയ്യ് ആക്കുക ആണ് ചായ കുടിക്കാൻ കോൺസെൻട്രേട് മിൽക്ക് അലസ്ക കോർനാഷൻ റൈൻബോ എക്കെ ആണ് bulk ആയി മേടിച്ചു ഉപയോഗിക്കുന്നത് ഏതായാലും നമ്മുടെ പാലിന്റെ ടേസ്റ്റ് ഒന്നിനും ഇല്ല തീറ്റ കാലാവസ്ഥ എക്കെ ഒരു ഘടകം ആണ്
@@nazeerabdulazeez8896Al Mudish Holland podi ennum super .Jaan gulf ill valare kkaalam upayogichirummu .
👍
Good Information.👌👌👌👌
പാൽപൊടി കമ്പനിയിൽ നിന്നു എന്തോ കൈപറ്റീട്ടുണ്ട്
സോയബിൻ പൌഡർ ചേർക്കുന്നുണ്ട്
സൂപ്പർ
വളരെ അന്തസ്സുള്ള ജോബ് വൃത്തിയിലും ഗുണനിലവാരത്തിലും കാണുന്നു 👍.
New knowledge. Thank you
Kattiyulladum kattiellathadum undu pal podi galfil ninnum kittunnadu nalladu😊😊😊😊
അറിയാൻ ആഗ്രഹിച്ച കാര്യമാണ്
Amulya ath anu super
കാപ്പി പൊടി നിർമിക്കുന്ന വീടിയൊ ഇടുമൊ
Super❤❤❤❤
അത്യാവശ്യം വ്രിത്തിയും ഉണ്ട് എന്ന് തോന്നു ചില ഭക്ഷണസാധനങ്ങൾ ഉണ്ടാക്കുന്നത് കണ്ടാൽ പിന്നെ അത് കഴിക്കാൻ തോന്നില്ല ശർക്കര പഞ്ചസാര ഉണക്കമീൻ പപടം ഇതൊന്നും കണ്ടാൽ പിന്നെ തിന്നില്ല.
Good scene
Suraaj venjaramodinte sound
സൂപ്പർ അവതരണം കുറ്റം പറയുന്നവർ മണ്ടന്മാർ
1 ലിറ്റർ പാലിൽ നിന്ന് കിട്ടുന്നത് 150 g പൊടി 😮
ഇത് ശരിയല്ല കാലിന്റെ ടേസ്റ്റ് അല്ല പാൽപ്പൊടി ടെസ്റ്റ്
super
Every day.palpodi.complaint.cancel.akkuka.
നിങ്ങൾ പാൽ ഉൽപാദിപ്പിക്കുന്നതാണോ പറയുന്നത്.
Corn flour (ചോള പൊടി ) ഇട്ടാലെ പൌഡർ രൂപത്തിൽ കിട്ടുകയുള്ളു
Watch from 3.20min
വിശോസിക്കാലോ ലെ എല്ലാം
സോയ പൗഡർ. പഞ്ചസാര പാൽ
Good
ഏതിനും നെഗറ്റീവ് പറയുന്നവർ ഉണ്ട് അത് അവരുടെ ജോലിയാണ് മൈൻഡ് ചെയ്യണ്ട
പാൽപ്പൊടി ഉണ്ടാക്കുന്ന രീതി പറയ് മാഷേ, ഇത് പശു പ്രസവിക്കുന്ന കഥമുതൽ തുടങ്ങിയാൽ പ്രധാന കാര്യം പറയാൻ സമയം കിട്ടുമോ.
atleast bodhathode cmnt id bro😊 Oru paalpodi undaakumbol ad hygnic aano alley ellaaam crect ariyande .. adokke aan aadyam mudale parayaan thudangiyad . kodukkunna fud nu anusarich aaan healthy milk kittullu . aadyam pranja karyam athyaavashymaan ee video il . idin munne ulla videos okke nokk A to Z karyngal paranju tharunund ..
പാൽപ്പൊടി നിർമിക്കുന്ന കമ്പനി തന്നെ പശുവിനെ വളർത്തുന്നതും അവയ്ക്ക് വേണ്ട തീറ്റപ്പുല്ല് പ്രത്യേകമായി ഉണ്ടാക്കുന്നതുമൊക്കെ പറഞ്ഞാലേ ഇത് പൂർണമാവൂ...
ഈ വീഡിയോയുടെ തമ്പ് നെയിൽ നോക്കു പാൽ പൊടി നിർമ്മാണം അപ്പോൾ അതാണ് കാണിക്കേണ്ടത്,കാണുന്നവർ പ്രതീക്ഷിക്കുന്നതും അതായിരിക്കും. അല്ലാതെ പശു പ്രസവിച്ചു പശു കിടവ് വളർന്നു പുല്ലു തിന്നു അത് പ്രസവിച്ചു അതിന്റെ പാലെടുത്തു എന്നും പറഞ്ഞു തുടങ്ങിയാൽ.... ഏത് വിഷയവും അവതരിപ്പിക്കുമ്പോൾ അങ്ങനെ ചിന്തിച്ചു നോക്കിയേ.....
@@sajadtopline1186 ഇതൊക്കെ ഒരു തമാശയാണെന്ന നിലക്ക് പോലും കാണാൻ പറ്റാത്ത ബുദ്ധിജീവികളാ വിട്ടുകള bro over ബുദ്ധി ടീമുകളാ
@@jeeveshakjeeveshak5171 crrct
ഗുഡ്
❤ Good
കണ്ടിട്ടുണ്ടോ
പാൽപ്പൊടി ഉണ്ടാകുന്നവിധം പറഞ്ഞുതരുന്നതിനാണോ ഈ രാമായണം മുഴുവൻ വായിച്ചത് പാലിൽ നിന്നുണ്ടാകുന്നതാണെന്ന് എല്ലാവർക്കും അറിയില്ലേ ഉണ്ടാകുന്നത് മാത്രം മതി
വീഡിയോ 2:42 മുതൽ
A to Z karyangal parayunnad kelkaaanum kaananum subscrbr ullad kondaaan njn ulpade . pinne ELLAA kaaryangalum paranjaale adin oru artham ullu . Paaal healthy aavanengil adin koduknnda fud vare healthy aayrikkanam ad aa cmpny de aathmarthadayaan . allaade jst choodaki vellam amsham eduthu cemical chertha podi aavumenn ellaarkum ariyam ad kand nth karym
@@viralpost9068 ഈ ഹെൽത്തി ആയ പാലിലാണല്ലോ പഞ്ചസാരയും കുറെ കെമിക്കലും ലാസ്റ്റ് ചേർക്കുന്നത് പാൽ ഹെൽത്തിയായിട്ടെന്തു കാര്യം
@@arathihits7480 ee paranjadum njn prnjadum enth bandam😆. ivde suger nte karyam aarelum choicho ? ee video il ulla cmpny suger chertho ? karimbin juice lek 26 param cemical adangiyad kondaan crystel white suger undaavunad ad cemical aanenn ellaarkum ariyam arinjittum ad use cheyyunvarundallo . ee video il aadyam kanda karyangal enthinaan kaaniched enn ariyamo ?
@@arathihits7480 1 st cmpny de pashukkal aarogythode undavanam ennaaale nxt paal karakkaanun kittaanum ulla chance undaavullu. adinaan ellaaam neat aayi cheyyunnad . yedoru cmpny aaylum avde ulla product purathu export cheyyumbol lab test nadathum ad pass aayale avark exprt cheyanulla anumadhi labikkullu . 2 .Pashu healthy aavanengil healthy fud venam . paal kedavadhe nikkanaenhil pashu il ninnulla paalum agid evrtng healthy aayrikkanam allel cmpny ku baadhikkum . 3. paal moisture keri kattapidikaadirkaan extra cemical add cheyyunnu ( adinu kurichu namK arivilla ) ad kondaan videos A To Z kaanikkunnad idinu munne ulla vudeos um ellam aadyam mudalk alle ad pole idhum kaaanu. suger itt chyaa njn kudikkal kuravaan weekly one tym kudichaal aayi illell illa . baaki okke use chyunvre thalpryam pole . cmpny paal podi prudction cheyunu athre ullu
👍🏻👍🏻👍🏻👍🏻
ഇത്രയും പ്രോസസിംഗ് നടത്തി എങ്ങനെയാണ് വിലക്ക് പാൽപ്പൊടി കൊടുക്കുന്നത് പാലിൽ നിന്നുമാണ് എന്ന് പറയാൻ പറ്റുമോ ? പാല് ചേർക്കാതെ തന്നെ പാൽപ്പൊടി ഉണ്ടാക്കി വിൽപ്പന നടത്തുന്നുണ്ട് എന്ന് കേട്ടിരിക്കുന്നു ഏത്തക്കായ തുണ്ട് കളഞ്ഞ് മഞ്ഞളിൽ കഴുകിയെടുത്ത് പൊടിയാക്കി പാൽപ്പൊടി ആകും എന്ന് പറയുന്നു
വയസ്സൻ അവതരണം.
Aenda videos kananei pleass
മറ്റൊരു വീഡിയോയിൽ പാൽ പൊടിയിൽ പാലിന്റെ ഒരു അംശവും ഇല്ല
വിലപ്പെട്ട വിവരങ്ങൾ